Ajikutty. Thankyou somuch..nan mudi onn vakarnnu kittan ayurvedic,allopathy marunnu kayicha aallan but no change. Pakshe molude packukal (hair challange)cheyytha shesham yende mudi oruppad valarunnu und.small hairukal varunnu....yenikkenne albudham variilla yenn vicharichu nan oyivakkiya yende dream nilam ullua mudi undavunnu..kashandi ayairunnu yende thala.....so thankyou once again thankyou. Ajitalks matreme nan follow cheyyarullu👍👍👍👍👍
@AJITALKS3 ай бұрын
Hi, Thank you🥰❤ഒരുപാട് സന്തോഷം ❤❤❤❤❤
@geethadevi39932 ай бұрын
r
@varaddharajdev53873 ай бұрын
Hai Ajisha Cutee 🍰🍰🍰🥰🥰🥰 Happy Ayudha, Sarswati Pooja Wishes
@Devarajan5663 ай бұрын
അജി പനി മാറിയാൽ ആദ്യം കുളിക്കുമ്പോൾ ഷാംപൂവാഷ് ചെയ്തിട്ടാണോ താരൻ പോവാനുള്ള ഹെയർ പാക്ക് ചെയ്യുക അതോ ആദ്യംതാരൻ പോകാനുള്ള പാക്ക് ആണോ ചെയ്യുക ഒന്ന് പറഞ്ഞു തരാമോ എന്റെ തലയിൽ നിറയെ താരൻ വന്നു നാളെ തല ഒന്ന് കഴുകണം എന്ന് വിചാരിച്ചിട്ടാണ് അതുകൊണ്ട് ചോദിച്ചതാ താരൻ പോവാൻ പേരയില തൈര് ചെറിയ ഉള്ളി ഹെയർ പാക്ക് അല്ലേ ഇടുക
Chechii na first time keratin pack use chythu anikki orubaduu isttam aaiiii love you chechii
@radhikaasari66973 ай бұрын
Onlinil vangunna vitamin E use cheyyamo
@alluallifunworld3 ай бұрын
21 day vdo inn elle aji❤
@lathajayakumar18593 ай бұрын
Adipoli natural shampoo ❤
@ammuammu84733 ай бұрын
ചേച്ചി മുടി നീളം വെക്കാൻ റോസ്മരി ലീഫ് കരിംജിരകം എണ്ണയിൽ ഇട്ടിട്ട് അതിലേക്കെ വിറ്മിനെ E കുടി യൂസ് ചെയ്താൽ മതിയോ ഇങ്ങനെ പറയുന്നത് കേട്ടു അതുകൊണ്ട് ചോദിച്ചതാ
@krishnavittal68013 ай бұрын
Hiii mam we can't get it uhr ingredients name plz translate in English 😢maam
@alluallifunworld3 ай бұрын
Greengram & fenugreek & shoeflower
@shymacm6683 ай бұрын
Kazhija pack super ayirunu 2weekil one day use cheiyathalum kuzhapamilalo coffente edaiku thekunathukonde kuzhapamundo egg pack cheiumbol hot oil c heithitta cheithe ennalum supper ayirunu
@BinduCP-c9l3 ай бұрын
മുടി കായ ഉളളത് കൊണ്ട് പാക് ചെയ്യാൻ പറ്റുന്നില്ല 😢
@SREEDEVISASEENDRAN-u5r3 ай бұрын
താങ്ക്സ് അജി 🙏🙏
@shijomp46903 ай бұрын
Hi aji inna njan vedio kaanunne 😊kochine ezhuthiniruthan poyi so ith mathram mudanji but correct timeil thanne deep oil cheith with shampoo ennu mathram❤ithuvare vechu nokkumbol healthy hair kitty hairfall kurachokke kuranju but nerathathekalum thick nallapole feel cheithu❤ So e chalenge njan thanne one month koodi follow cheyan pokukayanu very very thanks aji❤❤❤❤
@jasmasiju20553 ай бұрын
❤❤❤
@tessyrose77603 ай бұрын
Hi dear ❤super 👍
@ShameeraNavas-f9s3 ай бұрын
എന്റെ ഹെയർ ഒട്ടും strong അല്ല നല്ല മുടി ഉണ്ടായിരുന്നു എനിക്ക് ഇപ്പൊ ആകെ നാശം ആയി ഒന്ന് തലയിൽ ചൊറിച്ചിൽവന്നാൽ പോലും അവിടെ ഉള്ള. മുടി വേരോടെ പോരും ഇത് എന്താണെന്ന് ഒന്ന് പറയാമോ താരൻ ഉണ്ട് Tyroid ഉണ്ട് കുഴൽകിണർ വെള്ളം ആണ് use ചെയ്യുന്നേ ഒരു മറുപടി തരണേ pls