Best of Marimayam | A request for BPL ration card | Mazhavil Manorama

  Рет қаралды 1,469,129

Mazhavil Manorama

Mazhavil Manorama

Күн бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
New admission ; Sheethalan
Watch Best Episodes Of Marimayam here .......
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com...

Пікірлер: 204
@aducreations6149
@aducreations6149 2 жыл бұрын
ഇതു വളരെ ശരിയാണ് എന്റെ സ്ഥലത്തിലന്റെ നികു തി അടക്കാൻ ഇതുവരെ പറ്റിയ്ട്ടില്ല
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
നയൻസിനെ ഓർമവന്നു പള്ഗ് പെണ്ണ് നല്ല ചിരി 🌹🌹🌹🌹🌹🌹🌹
@thondiyathbalakrishnanindi138
@thondiyathbalakrishnanindi138 Жыл бұрын
22:39
@sabukv9977
@sabukv9977 2 жыл бұрын
ഈ. കഥ. ശെരിക്കും. പല. ഓഫീസിൽ. നടുക്കുന്നതാണ്...... മറിമായം......കയ് കൂലി...... വേണം...... വില്ലേജ്.... ഓഫീസിൽ. പോയാൽ....... സ്ഥലം.... പോയി. കണ്ടാൽ..... അപ്പോൾ.... തന്നെ... കയ്.. കൂലി..... കൊടുക്കും.........
@shenuzmedia9157
@shenuzmedia9157 2 жыл бұрын
മലയാളം 🤔
@krishnanks8405
@krishnanks8405 3 жыл бұрын
I love her
@binduteachers4605
@binduteachers4605 2 жыл бұрын
Rachana mariyappozha marimayam super aayath
@RNIIVI1985
@RNIIVI1985 3 жыл бұрын
ഞങ്ങളുടെ വാർഡിലും വോട്ടിനുവേണ്ടി ബിപിഎൽ കാർഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങൾ ഉണ്ട്. ഒരേ കുടുംബത്തിലും പത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്. അവരിൽ മുതിർന്നവർക്ക് ഒന്നിലധികം ജോലിയും ഉണ്ട്. മാസംതോറും റേഷൻ വാങ്ങാൻ സ്വന്തം ഓട്ടോറിക്ഷ കൊണ്ടുപോയി നിറച്ചു കൊണ്ടുവരും. ഞങ്ങളുടെ വാർഡ് ബിജെപി ആണ് ഭരിക്കുന്നത് പത്തു കൊല്ലം കൊണ്ട്.
@shanta4968
@shanta4968 4 ай бұрын
Keralathil evideya bjp bharikkunnath
@RNIIVI1985
@RNIIVI1985 4 ай бұрын
@@shanta4968 local elections
@RNIIVI1985
@RNIIVI1985 4 ай бұрын
​@@shanta4968 Corporation Councilors
@RNIIVI1985
@RNIIVI1985 4 ай бұрын
@@shanta4968 Corporation
@RNIIVI1985
@RNIIVI1985 4 ай бұрын
@@shanta4968 Corporations
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Super comady
@minicm1064
@minicm1064 3 жыл бұрын
0
@minicm1064
@minicm1064 3 жыл бұрын
99
@asharafkpkp8409
@asharafkpkp8409 Жыл бұрын
യഥാർത്ഥത്തിൽ നമ്മുടെ ഓഫീസുകളിൽ നടക്കുന്ന രീതി
@valsalapanicker8436
@valsalapanicker8436 2 жыл бұрын
👌👌excellent
@abdullhmayukh995
@abdullhmayukh995 3 жыл бұрын
മാറിമായത്തിലെ ബോറടിപ്പിക്കുന്ന രണ്ടു പേരാണ് ഉള്ളത് ഒന്ന് ലോലിതൻ എന്ന ചിരിച്ചു കൊണ്ടു മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന അറുബോറാൻ artist, രണ്ട് എല്ലാ കഥാപാത്രങ്ങൾക്കും ഒരേ അഭിനയം(ക്‌ളീഷേ) കാഴ്ച്ച വെക്കുന്ന രചനാനാരായണൻ കുട്ടി, പിന്നെ രചന കാണാൻ ഇത്തിരി ഭംഗിയുള്ളത് കൊണ്ടു സഹിക്കാമെന്നു മാത്രം. ലോലിതൻ ഒന്നുകിൽ മാറുക, അല്ലെങ്കിൽ സ്വാഭാവിക അഭിനയം കാഴ്ച്ച വെക്കുക,
@user-tp9oe5rs1o
@user-tp9oe5rs1o 2 ай бұрын
പാവം പൊതുജനം😢😢😢
@misriyamisu4710
@misriyamisu4710 2 жыл бұрын
👍👍👍👍
@vhareendran9150
@vhareendran9150 Жыл бұрын
👍👍👌👌👌👌
@pgn4nostrum
@pgn4nostrum 2 жыл бұрын
ഈ റേഷൻകട എന്ന പരിപാടി തന്നെ ഉടയിപ്പുകൾക്ക് വേണ്ടി അല്ലേ
@rbtilellc1809
@rbtilellc1809 4 жыл бұрын
Excellent. This is what really happening in our Society. Who can stop this? Who has the backbone to stop this kind of evil practices. Every one is corrupted from the top to bottom.
@WerewolfAsh
@WerewolfAsh 3 жыл бұрын
ആദ്യം ക്ഷേത്രങ്ങളിൽ ദൈവങ്ങൾക്ക് കൈക്കൂലി നൽകുന്നത് നിർത്തുക. എന്തെങ്കിലും ചെയ്യാൻ ദൈവങ്ങൾക്ക് കൈക്കൂലി നൽകണം എന്ന വിശ്വാസം മാഞ്ഞുപോയാൽ, ആളുകൾ അധികാരികൾക്ക് കൈക്കൂലി നൽകുന്നത് അവസാനിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യും.
@kunjipareedkk2656
@kunjipareedkk2656 2 жыл бұрын
Hhh
@jasheerpoovaramban6621
@jasheerpoovaramban6621 2 жыл бұрын
@@kunjipareedkk2656 I g
@mythoughtsaswords
@mythoughtsaswords Жыл бұрын
@@WerewolfAsh ithu thammil enthu bandham-angadi thottathine ammade nere
@Thunderchu-ky9ec
@Thunderchu-ky9ec Жыл бұрын
​@@WerewolfAsh kshetrangal mathram alla palligalum und🧐
@alavialavi2631
@alavialavi2631 3 жыл бұрын
ലോളിതൻ, ബോറൻഹകുന്നു
@saradhathinesh6436
@saradhathinesh6436 3 жыл бұрын
This is the situation in Gov't offices n hospitals. Poor people suffer a lot.
@shibusneha3237
@shibusneha3237 4 жыл бұрын
ഐ ലൈക് രചന. വൽസലാ മാഡം സൂപ്പർ ആക്ടിംഗ്.
@ABTips-kp6cr
@ABTips-kp6cr 2 жыл бұрын
Poli
@rilshadbabu7937
@rilshadbabu7937 Жыл бұрын
എല്ലാ എപ്പിസോഡിലും ലോലിതൻ വെറുപ്പിക്കലാണ്. പിന്നെ വത്സല. ഓഫിസിൽ വരുന്ന അച്ഛന്റെ പ്രായമുള്ളവരോട് തീരെ റെസ്‌പെക്റ്റ് ഇല്ലാത്ത കഥാപാത്രം..
@mythoughtsaswords
@mythoughtsaswords Жыл бұрын
Supply offic-super-100% correct
@sreejagiridhar6194
@sreejagiridhar6194 4 жыл бұрын
Best comedy
@majeedkoya7678
@majeedkoya7678 Жыл бұрын
ആർജ്ജവത്തോടെ ആദർശങ്ങൾ തുറന്നുപറയുന്ന സ്വാമിജിക്ക് ആയിരം അഭിനന്ദനങ്ങൾ
@ansarigoodansari2989
@ansarigoodansari2989 Жыл бұрын
ഈ എപ്പിസോഡ് പൂർണ്ണം ആയില്ല അവസാനം ഇങനെയുള്ള ഉദ്യോഗസ്ഥൻ മാർക്ക് പണി കിട്ടണം ആയിരുന്നു അതും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായെനെ
@abdulraheman2895
@abdulraheman2895 Жыл бұрын
Qq
@varghesegeorge8711
@varghesegeorge8711 Жыл бұрын
M
@varghesegeorge8711
@varghesegeorge8711 Жыл бұрын
'
@koyakuttytk1519
@koyakuttytk1519 Жыл бұрын
1q1q
@hamsamohammad1258
@hamsamohammad1258 Жыл бұрын
Ďt
@ramachandrannair6409
@ramachandrannair6409 Жыл бұрын
Go to Akshya n make Bpl card possible...
@kamarudheenk6873
@kamarudheenk6873 3 ай бұрын
Rajan’s Narayankutty and Lolithan Maha Bore.
@dayarajmenon4084
@dayarajmenon4084 2 жыл бұрын
AMBIGUOUS ENDING NEITHER HEAD OR TAIL
@greenworld8661
@greenworld8661 2 жыл бұрын
അനുഭവം,,, രണ്ട് shoutting താനെ തന്നു
@kabeerkabbu3581
@kabeerkabbu3581 2 жыл бұрын
A
@Noufalwdr
@Noufalwdr 3 жыл бұрын
Chirikkuga ennulla role aanu ayalk ullath...athu kond chirikkunnu...😁
@malyaliff3108
@malyaliff3108 3 жыл бұрын
ശമ്പളം ഒപ്പിക്കാൻ ഐസക്ക് ഉണ്ട്. No കൊറോണ no ജോലി
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സൗമ്യയും രചനയും രണ്ടു സുന്ദരിമാർ
@AtoZ76411
@AtoZ76411 4 жыл бұрын
നമ്മുടെ ജമന്തി
@mujeebkv6204
@mujeebkv6204 3 жыл бұрын
ആ കുരങ്ങന്റെ ചിരി വളരെ ബോറായി..
@mansoorvt6673
@mansoorvt6673 2 жыл бұрын
മൊയ്‌ദു സൂപ്പർ
@somashekhar500
@somashekhar500 3 жыл бұрын
രചന യുടെ അഭിനയം എല്ലാ എപ്പിസോഡിലും ഒരേപോലെയാണ്..കോസ്റ്റും മാത്രം മാറുന്നു..ബോറിങ് ആകുന്നു..
@avkurupchitra7341
@avkurupchitra7341 2 жыл бұрын
Ì
@sasimn8288
@sasimn8288 2 жыл бұрын
ചുമ്മാ കണ്ടോണ്ടിരിക്കാ
@satheeshoc4651
@satheeshoc4651 2 жыл бұрын
അടിപൊളി ചരക്ക് ആണ്
@abubackercm1186
@abubackercm1186 Жыл бұрын
@@avkurupchitra7341 1st Q 22q22aw2q112q1111q@assessed
@nathajitruth5393
@nathajitruth5393 4 жыл бұрын
ചിലർക്ക് ഇതെന്താ കുഴപ്പം രചന യോട് വല്ലാത്ത വിരോധം . ആ കുട്ടിയും മറ്റുള്ളവരെ പോലെ അഭിനയിക്കുന്നു ഇതിപ്പോ അഭിനയത്തിന് മാർക്കിടാൻ ഓസ്കാറിനുള്ള സിനിമ ഒന്നുമല്ലല്ലോ.. എല്ലാവരും കൂടി ഒരു തമാശ അത്ര മാത്രം കരുതിയാൽ മതി ...ആ കുട്ടി ആവശ്യത്തിന് അഭിനയിക്കുന്നുണ്ട്.. വ്യക്തി ഹത്യ ഒഴിവാക്കുക..
@MrParappallil
@MrParappallil 4 жыл бұрын
മറ്റുള്ളവർക്ക് എന്താ കുഴപ്പമെന്നു ചോദിക്കുന്ന താങ്കൾക്കെന്താ ഇത്ര സോഫ്റ്റ് കോർണർ അവരോട്. കമൻ്റ് അസഹൃമായി തോന്നുന്നുവെങ്കിൽ ആ പ്രൊവിഷൻ ഡീയാക്റ്റിവിറ്റേറ്റ് ചെയ്യിക്കുക.
@lathikap8261
@lathikap8261 4 жыл бұрын
@@MrParappallil athu correct....✌️
@ahammedkuttykalappadan2580
@ahammedkuttykalappadan2580 4 жыл бұрын
Ko
@roshnikp9514
@roshnikp9514 4 жыл бұрын
എനിക്കും തോന്നി രചന overacting ആണ് എന്നും പറഞ്ഞു കുറെ hate comments. മറ്റുള്ളവരെ പോലെ തന്നെ ഒട്ടുo മോശമല്ലാത്ത രീതിയിൽ അവർ അഭിനയിക്കുന്നുമുണ്ട്. Oru ഓവർ ആക്റ്റിംഗും njan കാണുന്നില്ല
@roshnikp9514
@roshnikp9514 4 жыл бұрын
@@MrParappallil എന്നാൽ പിന്നെ ഈ commentinu നിങ്ങൾ എന്തിനാണ് റിപ്ലൈ ഇടുന്നത്? ഇത് അങ്ങ് avoid ചെയ്താൽ പോരെ. മറ്റുള്ളവർക്ക് കുറ്റം പറയാമെങ്കിൽ സപ്പോർട്ട് ചെയ്യുന്നതിൽ എന്താണ് തെറ്റ്?
@sudhakaran8847
@sudhakaran8847 Жыл бұрын
എന്താ ചെയ്ക. കൈകുലി ചോദിക്കുന്നവനെ അടിച്ചാൽ കുഴപ്പമാണ്. ആ നിയമം മാറിയാൽ എല്ലാം ശരിയാവും.
@user-hy9ff8or5e
@user-hy9ff8or5e 3 жыл бұрын
കഥയുടെ അവസാനം പൊതുജനങ്ങൾക്ക് ഉപകാരമുളള രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കുമല്ലോ......?
@nunnikrishnannair9975
@nunnikrishnannair9975 3 жыл бұрын
കാലഹരണപ്പെട്ട വിഷയം നടക്കാത്ത കാര്യം വത്സലാമേഡോം തീരെ ശരിയായില്ല
@vijaykumariekumarie7076
@vijaykumariekumarie7076 3 жыл бұрын
Mallmahubcvmj
@bennymathews2336
@bennymathews2336 4 жыл бұрын
Very good ethu mikka officilum engane thanne aanu
@loganathanchockalingam6872
@loganathanchockalingam6872 3 жыл бұрын
Somehow rather u might had shown that the demand could had been done.
@varghesejacob3401
@varghesejacob3401 Жыл бұрын
When will these types of fraudulent activities end?
@abdullakuvvodan7010
@abdullakuvvodan7010 Жыл бұрын
Abdullavayam
@makhsoodlambeth
@makhsoodlambeth 3 жыл бұрын
Governmentine adhikarathil kayatti kaxhinhal pavangalkk ithalle gathi.BPL kare APL akkuga.Supply office....shame shame.
@kcsathishan5641
@kcsathishan5641 2 жыл бұрын
totureal talking
@tktalapady9879
@tktalapady9879 3 жыл бұрын
Lolithnday yalla serial li vulla. Chiri valaray boor feel aagunnu
@gineshjinan1
@gineshjinan1 4 жыл бұрын
Valsala madathinu nalla valsan adiyude kuravund
@vinothjayakumar4651
@vinothjayakumar4651 3 жыл бұрын
😄😄
@TheRatheeshmr
@TheRatheeshmr 2 жыл бұрын
Correct. അവളെ അതിനെ കൊള്ളു. അതുകൊണ്ടാണ് സിനിമയിൽ പിടിച്ചു നിൽക്കുന്നത്
@akkokkadambekerindia5703
@akkokkadambekerindia5703 4 жыл бұрын
O
@shahulthiruvathra
@shahulthiruvathra 4 жыл бұрын
ഇത് ഒക്കെ ഇപ്പോൾ ഉണ്ടോ... ഇല്ലാ എന്നാണ് എന്റെ വിശ്വാസം..
@rasheedabdul5947
@rasheedabdul5947 3 жыл бұрын
താങ്കൾ ഒരു സിവിൽ സർവീസ് ഓഫീസിൽ ആണോ. അല്ലങ്കിൽ വീട്ടിൽ ഉള്ളിൽ നിന്ന് പുറത്തു ഇറങ്ങാത്തവനോ
@jagadheeshj8836
@jagadheeshj8836 3 ай бұрын
ഇ ലോളിത്തനെ കാണുബോൾ തന്നെ ഇ മറിമായം കാണാൻ തോന്നുന്നില്ല വളരെ ബോറാണ് ലോലിതൻ അവനെ ഈ പരിപാടിയിൽ നിന്നും മാറ്റുക
@baburaj9123
@baburaj9123 Жыл бұрын
8
@shajuanchery5937
@shajuanchery5937 Жыл бұрын
Evry time bad laughing of lolithan. Very bad. Otherwise programme is very super.
@geetanjali9625
@geetanjali9625 2 жыл бұрын
JANADHIPATYAM is NOT MARXISM IDEOLOGY..... What JANADHIPATYAM is he talking about??🤔 🤔 😝
@richardstephen1358
@richardstephen1358 2 жыл бұрын
Not even our dog will eat the ration rice and in order to get it, people have to run like hell!
@STARFISH-kp8ni
@STARFISH-kp8ni Жыл бұрын
കൈക്കൂലി കൈകൂലി ഇത് എന്തൊരു നാട് ഇത്?
@suja1540
@suja1540 Жыл бұрын
എന്റെ നാട്ടിൽ ഇതേ രീതിയാണ്സർക്കാർജീവനക്കാരുടെഅർരുംചോതിക്കാനില്ല
@rajeevrajeevgym2027
@rajeevrajeevgym2027 2 жыл бұрын
വത്സലാമാഡത്തിന്റെ മുഖസൗന്ദര്യം വിജയശരിയെപ്പോലെ
@dayalanak6555
@dayalanak6555 4 жыл бұрын
Marmayam athil abinayikkunnavery athra abinadichalum madivarilla ningal gift of God aanu anik allavarum ooninonnu better annalum sathyseelan,kooya avaruday paru parauathirikan pattilla
@roshnikp9514
@roshnikp9514 4 жыл бұрын
രചന നല്ല നടിയാണ്. സിനിമയിലെ അവരുടെ അഭിനയം overacting ആയിരിക്കാം പക്ഷെ മാറിമായത്തിൽ അടിപൊളി ആണ്.
@tomydan8816
@tomydan8816 3 жыл бұрын
M
@abdullhmayukh995
@abdullhmayukh995 2 жыл бұрын
മറിമായത്തിൽ ആകെ രണ്ട് പേരാണ് പ്രേക്ഷകരെ ബോറടിപ്പിക്കുന്നത് രചന നാരായണൻ കുട്ടിയും അരുബോറാൻ ലോലിതനും. ഇവരൊഴികെ ബാക്കിയെല്ലാവരും മികച്ച ആർട്ടിസ്റ്റുകൾ ആണ്.
@TheRatheeshmr
@TheRatheeshmr 2 жыл бұрын
@@abdullhmayukh995 correct
@badharinatht5465
@badharinatht5465 2 жыл бұрын
Rajana, lolithan, bore
@venkatswamy5337
@venkatswamy5337 3 жыл бұрын
Will someone work towards closing down Amensty International which is known more for helping divisive forces and anti-national forces around the globe than do anything useful in any soil.
@fathima7196
@fathima7196 4 жыл бұрын
റീ പോസ്റ്റിങ്ങ്‌ ആണോ
@spkds4886
@spkds4886 4 жыл бұрын
രചന ലോക ബോർ അഭിനയം അതിനെയൊക്കെ എടുത്ത് കിണറ്റിൽ ഇട്ടൂടെ
@MrParappallil
@MrParappallil 4 жыл бұрын
കിണറ്റിലിടരുത്. ഒരു കുന്നിൻപുറത്ത് കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടാൽ മാത്രം മതി.
@ismailpsps430
@ismailpsps430 4 жыл бұрын
Parappalliye parappurathnnu thalliyidanam
@satheeshoc3545
@satheeshoc3545 3 жыл бұрын
അവളെ കണ്ടിരിയ്ക്കാൻ ഒരു രസം അല്ലെ
@maryvarghese4173
@maryvarghese4173 2 жыл бұрын
Very correct.Some of the Govt.officers are like this.Before getting the gov.job they are like angles and after getting the job they become worse than devil's.
@ismailpk2418
@ismailpk2418 2 жыл бұрын
Yes
@safasvibes2586
@safasvibes2586 4 жыл бұрын
മേക്കപ്പ് ഓവർ ആയി പോയല്ലോ
@nagoornagoor300
@nagoornagoor300 Жыл бұрын
Maha arochakam. Viewers verum pottanmar.
@shamsudeenv8167
@shamsudeenv8167 4 жыл бұрын
M
@MrParappallil
@MrParappallil 4 жыл бұрын
മുഖത്ത് യാതൊരുവിധ ഭാവമാറ്റവുമില്ലാതെ ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടവും ചില കോക്രികളും മാത്രം കൈമുതലായുള്ള ഈ വൽസലാ മാഡം എങ്ങിനെ പിടിച്ചുനിൽക്കുന്നു..
@shihabudeenpadikkal7652
@shihabudeenpadikkal7652 4 жыл бұрын
എന്നാൽ താങ്കൾ അഭിനയിച്ചാൽ നന്നാവുമെന്ന് തോന്നുന്നു. ഒന്ന് അഭിനയിക്കാമോ? ഞങ്ങൾ ഒരു പാട് ലൈകും കമന്റും തരാം
@MrParappallil
@MrParappallil 4 жыл бұрын
@@shihabudeenpadikkal7652 കമൻ്റ് സ്പേസിൽ ഞാൻ എൻ്റെ കമൻ്റ് എഴുതി. താങ്കൾക്ക് ഇഷ്ടമായില്ലെങ്കിൽ ഒരു കേസ് ഫയൽ ചെയ്യുക. തൻ്റെ ലൈക്കു കമൻ്റുകൾ എനിക്കു വേണ്ടാ. വളരെ നല്ലതാണങ്കിൽ ബീവിക്കു കൊടുക്കുക. നിക്കാഹ് കഴിഞ്ഞതല്ലെങ്കിൽ ബാപ്പായ്കോ ഉമ്മായ്കോ കൊടുക്കുക. സ്നേഹാദരവുകളോടെ.
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
പോടാ കോപ്പേ. എന്ന നീ പോയി അഭിനയിക്ക്. നീ. ആരെയാടാ നായിന്റെ മോനെ. പേടിപ്പിക്കുന്നത്. പോടാ. ഊളേ
@MrParappallil
@MrParappallil 4 жыл бұрын
@@user-ov2nv4vb6g നിൻ്റെ തള്ളയേ അഭിനയിക്കാൻ പറഞ്ഞ വിടെടാ കോണാത്തിലെ കലാകാരൻ സന്തോഷേ, എരപ്പാളീീീീീ.
@user-ov2nv4vb6g
@user-ov2nv4vb6g 4 жыл бұрын
@@MrParappallil പോടാ തായോളി. നിന്റമ്മെ. നാട്ടുകാർ. അല്ലേടാ. തായോളി പണ്ണിയത്. പൂറീ മോനേ നിന്റെ. ഭാര്യ യും. പെൺമക്കളും എല്ലാം നടന്നു. പണ്ണിവുല്ലേടാ. പട്ടിതായോളീ. പോയി. ഊബടാ. പൂറീമോനേ. തൂറീ. ഒണ്ടായ. തായോളീ തായോളീ. നിന്റെ പെണ്ണുബിള്ളയെ. കുനിച്ചു നിർത്തി. എത്ര പേരാടാ തായോളീ. കളിച്ചത്. നീ. ഊബനാടാ തായോളീ. പോയീ ചാകടാ മയിരുകുണ്ണേ. പഞ്ചവരാതി പട്ടികുണ്ണ ഊബി. പൂറി തായോളീ.
@prasadsubramanian6333
@prasadsubramanian6333 4 жыл бұрын
This happens in civil supplies dept. You have slightly exaggerated that is all
@sree1010
@sree1010 2 жыл бұрын
ഇതിലെ മാഡത്തിൻ്റെ സംസാര ശൈലി അനുകരിക്കാൻ നോക്കിയ ഒരു ആശുപത്രി ജീവനക്കാരിയെ കൊയിലാണ്ടിയിൽ പിരിച്ചു വിട്ടു.
@mythoughtsaswords
@mythoughtsaswords Жыл бұрын
Good
@mothi810
@mothi810 2 жыл бұрын
non scene script
@koyasazhikkal1892
@koyasazhikkal1892 4 жыл бұрын
Edonnum keralathil nadakoola vella chanagagal bharikonna Statil nadannekam
@rajupk7306
@rajupk7306 3 жыл бұрын
Asan sarkar office il onum pokarilla annuthonunnu pacha paramarthama marimayathil kanikunnath
@malluboy2173
@malluboy2173 4 жыл бұрын
ithinte okke last uddyogasthark oru pani kodukkaan pattiya episode aaki maatikkoode . athaakumbol onnu koodi nannaayirikkum ennaan ente oru ith ....
@veenivarma5002
@veenivarma5002 4 жыл бұрын
Good watch it kzbin.info/www/bejne/qGS8hHl-aq-hn7s
@shajiedavath3049
@shajiedavath3049 4 жыл бұрын
' ''
@salihrawther8690
@salihrawther8690 4 жыл бұрын
മറിമായം വെറുമൊരു കോമഡിയായിട്ടല്ല കാണുന്നത്. കുറച്ചുകൂടി സ്വാഭാവികതയുള്ള പ്രോഗ്രാം ആണ്. പക്ഷെ ഈ എപ്പിസോഡ് സ്ക്രിപ്ട് മോശം. രചനയുടെ ഭാഗം ഡയലോഗുകൾ കൊണ്ട് വഷളാക്കിയിരിക്കുന്നു. അവരുടെ കുറ്റമല്ല.
@sainudeenkunju236
@sainudeenkunju236 4 жыл бұрын
Navzhadbakkavi
@bijukalli1984
@bijukalli1984 Жыл бұрын
അതെ വളരെ ശരിയാണ്.. രചനയുടെ ഡയലോഗ് ഒന്നും ശരിയാവുന്നില്ല.. മൂത്ത ആൾക്കാരോട് തീരെ ബഹുമാനം ഇല്ലാതെ സംസാരിക്കുന്നു.. എടോ, പോടോ, താൻ എന്നൊക്കെയല്ലേ സംസാരശൈലി... അതുകൊണ്ട് ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നേയില്ല....
@aravindakshanaravi6618
@aravindakshanaravi6618 Жыл бұрын
Moo
@tavernsranambala.avalli6367
@tavernsranambala.avalli6367 4 жыл бұрын
Masappadi Alla Aazhchappadi Aanu
@shanthashantha3459
@shanthashantha3459 2 жыл бұрын
Opoupuppupupupupupupupuppupupp7pupupup
@eassacc1444
@eassacc1444 3 жыл бұрын
😕😕😕😕😕😕
@innovativesolutionsnetwork1868
@innovativesolutionsnetwork1868 Жыл бұрын
Ningalude lolithan maaha bora
@shanu09876
@shanu09876 2 жыл бұрын
Lolithan bayankara bore aanu
@abdullakp6964
@abdullakp6964 2 жыл бұрын
നിന്റെയൊക്കെ ആസ്വാദനനിലവാരം പോക്കാ
@assainarkalikavu9162
@assainarkalikavu9162 2 жыл бұрын
F cr
@abdulnisarnisar2911
@abdulnisarnisar2911 4 жыл бұрын
Aaa Valsala madattindde vijaramentha?Ealla Eppisodilum ingane tanneyanallo...Athine Ozhivakiyal Marimayam kiduvavum
@jayasreek2079
@jayasreek2079 2 жыл бұрын
Correct EWS Certificate ithupoleya athukondu thanne vendannu vchu
@NoufalNNN-fw3qh
@NoufalNNN-fw3qh 4 жыл бұрын
👍👍👍💯💯💯
@loganathanchockalingam6872
@loganathanchockalingam6872 3 жыл бұрын
Looting is Indian mentality irrespective of their position of their chair
@abdullapayyoli5444
@abdullapayyoli5444 2 жыл бұрын
p
@prototypegamer199
@prototypegamer199 3 жыл бұрын
.
@ramadassivasankaran4681
@ramadassivasankaran4681 4 жыл бұрын
This is KERALAM
@babyivan9690
@babyivan9690 3 жыл бұрын
L.
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕
@aluk.m527
@aluk.m527 3 жыл бұрын
മറിമായത്തിലെ ഇത്തരം എപ്പിസോഡുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയുള്ളു.. കാരണം ഓഫീസിൽ കാട്ടിക്കൂട്ടിയ പോലെ പരസ്യമായ ഒന്നും ഇന്നത്തെ ഈ ഫോൺ ട്രാപ്പിങ്ങും ഒളിക്യാമറ കളും നിലനിൽക്കുന്ന ഈ സാഹചര്യങ്ങളിൽ വിലപ്പോകില്ല! സാമാന്യജനത്തിന് അവനവന്റെ ഉപഭോകത്രു അവകാശങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനേ ഉപകരിക്കൂ.... ഒരാൾ ചങ്കൂറ്റത്തോടെ പെരുമാറിയാൽ ഇവന്മാർ നമ്മുടെ സെർവെൻറ് ആണെന്ന ബോധം ഈ ഉദ്യോഗസ്ഥന്മാരെന്ന അലവലാതികൾക് ശരിക്കും പിടികിട്ടും.. ഇനി തീരെ നിവർത്തിയില്ലെങ്കിൽ ഇവന്മാരെ ഇരുട്ടിടി ഇടിക്കുക,..
@johnsonkp2880
@johnsonkp2880 2 жыл бұрын
നിങ്ങൾക്ക് അനുഭവം ഇല്ല . ഇന്ന് ഉദ്യോഗസ്ഥ ഭരണം മാത്രമാണ് നടക്കുന്നത്. പൊതു ജനത്തിന് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഇരുട്ടടി. അത് പാളിപ്പോയാൽ ജീവിതം സ്വാഹ !!
@sathahk5079
@sathahk5079 3 жыл бұрын
"ĺ LVN
@pcp4231
@pcp4231 2 жыл бұрын
ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എവിടെ ചെന്നാലും പ്രശ്നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം. ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം. മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം, ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം, സിറിയയിൽ യാസീദികളുമായി പ്രശ്നം, ഇറാകിൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് 🤣 ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം, ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. ജോർദാനിൽ യാസീദികളുമായി പ്രശ്നം, ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം, പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം, ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം 😂🤣 എന്തൊരു കോമെടി തള്ളാഹുവും കിതാബുമാണോ 🤣 ഇനി അവരുമാത്രമുള്ള അഫ്‌ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!! Actually എന്താ നിങ്ങളുടെ പ്രശ്നം!! #ചെറിയാരു കിതാബും #അൽപ്പം സമാധാന #പ്രശ്നവും... ഇനി... 1, വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം! 2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം! 3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം! 4. ഏക സിവിൽ കോഡ് പ്രശ്നം! 5. NRC/NPR പ്രശനം 6. തുല്യ പിന്നോക്ക സംവരണം പ്രശ്നം 7. ഹലാലല്ലാത്തത് പ്രശ്നം 8. ജിഹാദല്ലാത്തതെല്ലാം പ്രശ്നം 9. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം 10.പാട്ടും ഡാൻസും സിനിമയും പ്രശ്നം 11. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം* 12. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും ! 🤔🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്. a. ബിജെപി ഭരിച്ചാൽ പ്രശ്നം b. ആധാർ പ്രശ്നം c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം e. ദേശീയഗാനം പ്രശ്നം ഭാരത് മാതാ കീ ജയ് പ്രശ്നം. എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും. Iലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ പേര്.. ഞമ്മ ചമാധാനം ആണത്രേ.
@ammerammeerali8735
@ammerammeerali8735 2 жыл бұрын
ഓര അർത്ഥവും ഇല്ലാത്ത എപ്പിസോഡ്
@veerankuttyerailway8828
@veerankuttyerailway8828 Жыл бұрын
Full ബോറ്
@mariajaquilin9918
@mariajaquilin9918 4 жыл бұрын
Rjana ooover acting boring
@samsusamsu7760
@samsusamsu7760 4 жыл бұрын
Asooye aano 😃😃
@ismailpsps430
@ismailpsps430 4 жыл бұрын
@@samsusamsu7760 athe .allathe entha?
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണല്ലൊ സുധാകരാനീ കൊണ്ടു നടക്കുന്നതു് എന്നോർത്ത് അങ്ങ് തൂങ്ങി ചത്തളാ
@joseemmatty6446
@joseemmatty6446 2 жыл бұрын
എന്തുകൊണ്ടാണ് ഇവർ ഇതിനു പരിഹാരമായി വിജിലൻസിൽ പരാതികൊടുത്തു ഉദ്യോഗസ്ഥരെ നിലക്കുനിർത്തുന്നതുകൂടി കാണിക്കാത്തത്,?
@lathikap8261
@lathikap8261 4 жыл бұрын
Please remove valsala.. She is too boring
@mariammasabu9673
@mariammasabu9673 4 жыл бұрын
Very true she is very boring
@samsusamsu7760
@samsusamsu7760 4 жыл бұрын
Asooye aaanu 😂😃
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
താന്‍,ഇയാള്‍,എടോ ഈ സംബോധനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. സംസ്ക്കാരഹീനര്‍
@mubashirmubu7350
@mubashirmubu7350 4 жыл бұрын
Valsalva bor.
@viswanathanv9669
@viswanathanv9669 2 жыл бұрын
ലോലിത ൻ മഹാ ബോറടി
@krishnanaiyanakutty7563
@krishnanaiyanakutty7563 4 жыл бұрын
Ethane nammude bararna vyavastha. Manthari sabakke ariyathe alla, avarum sarkar jolikkarude kootta. Nashicha keralam
@joseanthrose8629
@joseanthrose8629 Жыл бұрын
ഇവളെ എന്തിനാ മറിമായത്തിൽഎടുത്തത്
Best of Marimayam | Panchayath office workers | MazhavilManorama
20:30
Mazhavil Manorama
Рет қаралды 411 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
Best of Marimayam | Police intelligence | Mazhavil Manorama
21:10
Mazhavil Manorama
Рет қаралды 4,3 МЛН
Best of Marimayam | Change the wife's name | Mazhavil Manorama
24:29
Mazhavil Manorama
Рет қаралды 1,2 МЛН
സ്നേഹമുള്ള മരുമകൾ. Shot Story 🥰
5:40
A R A Creation 😍☺️
Рет қаралды 7 М.
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 283 М.
Best of Marimayam  | The fake doctor | Mazhavil Manorama
21:02
Mazhavil Manorama
Рет қаралды 1,4 МЛН
Best of Marimayam | Death certificate and marriage divorce | Mazhavil Manorama
22:17
Ep 702 | Marimayam | 'Beluthitt paaru'!!
24:52
Mazhavil Manorama
Рет қаралды 718 М.
Marimayam | Episode 448 Government Vs. Apps ! | Mazhavil Manorama
20:16
Mazhavil Manorama
Рет қаралды 2,3 МЛН
Best of Marimayam | Village office certificate | Mazhavil Manorama
22:02
Mazhavil Manorama
Рет қаралды 569 М.