Рет қаралды 130,312
ഇന്ത്യൻ ബ്രീഡുകൾക്ക് വല്ലാതെ സ്വീകാര്യത ലഭിച്ചിരിക്കുകയാണ് കേരളത്തിൽ, അതിൽ പ്രധാനമാണ് രാജപാളയം
ഇന്ത്യൻ ബ്രീഡുകളെ അന്വേഷിച്ചു അയൽ സംസ്ഥാങ്ങളിലേക്ക് ഒരുപാട് മലയാളികൾ യാത്ര ചെയുന്നു വാങ്ങിക്കൊണ്ടു വരുന്നു ...
ഇതിൽ നമ്മളറിയാത്ത ചതി എന്താന്നറിയോ ??
നേരെ പോകും രാജപാളയം ...രാജപാളയത്തു പോയി പപ്പി വാങ്ങുമ്പോൾ വിലക്കുറവിൽ
വിലക്കുറവിൽ നല്ല പപ്പി കിട്ടുമെമെന്നാണ് മലയാളികളുടെ പ്രതീക്ഷ ...
നമ്മൾ വാങ്ങുന്ന പല പപ്പീസ് ഇവിടെ വന്നു വളരുമ്പോൾ ചെവി കേൾക്കില്ല
...കണ്ണ് കാണില്ല ...അസുഖങ്ങൾ കൂടുതലായിരിക്കും ...അങ്ങനെ ഒരുപാട് പ്രേശ്നങ്ങൾ ...
അപ്പോഴാണ് നമ്മുടെ കയ്യിലെ കാശ് പോയതും
ഒരു ദിവസത്തേക്കുള്ള യാത്ര കഷ്ടപ്പാടുമൊക്കെ അറിയുന്നത്.
ഏറ്റവും രസം ...വാങ്ങിയ സ്ഥിതിക്ക് ഡോഗിനെ ഇഷ്ടപ്പെടുന്ന
ഒരാൾക്കും ഇതിനെ ഒഴിവാക്കാനും പറ്റില്ല .
നമ്മൾ എപ്പോളും മിനിമം പേപ്പർ ഉള്ള ഡോഗ്സിനെ വാങ്ങാൻ ശ്രമിക്കുക .
പേപ്പറുള്ള ഡോഗ്‌സെല്ലാം നല്ലതാണെന്നല്ല ...
നല്ല ബ്രീഡേഴ്‌സ് അധികവും പേപ്പറോട് കുടി മാത്രമേ ഡോഗിനെ വിൽക്കുകയുള്ളു .
ഇന്നത്തെ വീഡിയോ കേരളത്തിൽ രാജപാളയം വിശ്വസിച്ചു
വാങ്ങാൻ പറ്റുന്ന ഒരു ബ്രീഡറെ കുറിച്ചാവാം .
വീഡിയോ കണ്ടിട്ട് അപിപ്രായങ്ങൾ കമ്മെന്റുകളായി ഇടണേ
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക : 9656106181
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_gre. .
"www.bensound.com"
Good For You by THBD / thbdsultan
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2PgU6Mu
Music promoted by Audio Library • Good For You - THBD (N...
Support THBD