ഇനി ഇത് കൊണ്ട് ഒരു ഉപകാരവും ഇല്ല😢എല്ല കടകളിലും disable ആക്കി വെച്ചിട്ടുണ്ട്
@maniac14418 ай бұрын
Ano?
@navan10873 ай бұрын
ഇതുകൊണ്ട് merchant payment മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളു.
@ivygabrielle993411 ай бұрын
Federal Bank is offering Life Time free credit card with UPI services but not mentioned about the benefits on this video. Besides, Annual Percentage Rate is only 5.88%.
@gvrandom65286 ай бұрын
which card
@gvrandom65286 ай бұрын
informative video
@cutesuperkat11 ай бұрын
Simplysave UPI SBI credit cardനെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@maniac14418 ай бұрын
I applied. And approved waiting for card
@shareefkodangai8 ай бұрын
Cibil score ethreyanu @@maniac1441
@godzilla_of_HouseTargaryen7 ай бұрын
Good for offline purchases
@adarshs91647 ай бұрын
Card network portability kurich oru vedio cheyanmo
@AkhilGulmohar3 ай бұрын
എന്റെ Gpay marchant QR സ്ക്കാൻ ചെയ്ത് എന്റെ Upi ആപ്പ് വഴി പൈസ അയക്കുമ്പോൾ bank അക്കൗണ്ട് വഴി അയക്കാൻ പറ്റുന്നുണ്ട്, പക്ഷേ rupay credit കാർഡ് വഴി അയക്കാൻ പറ്റുന്നില്ല. എന്താണ് കാരണം. Gpay marchant account vkyc ചെയ്യാത്തത് കൊണ്ടാണോ
@vishnuc252711 ай бұрын
Best fuel credit card is Kotak Indian Oil credit card
@nandakumarpk32577 ай бұрын
How to redeem points in the form of fuel?
@abhiJith.vaakavayalil8 ай бұрын
ഞാൻ ഇപ്പോൾ മാസം ഒരു ₹15000 ശമ്പളം ഉള്ള ആളാണ് 👉 എനിക്ക് പറ്റിയ സ്റ്റാർട്ട്അപ് / beginner ആയ Credit card 💳 👉 No Annual fee No Hidden Charges No Joing Fee 👉 മാസത്തിൽ എപ്പോഴെങ്കിലുമേ ഉപയോഗിക്കു. എനിക്ക് Fit ആയ Credit Cards Recomment
@Azhar_Ahammad7 ай бұрын
Salary account ഏതു ബാങ്കിൽ ആണോ അവരുടെ ബേസിക് ക്രെഡിറ്റ് കാർഡ് ഫ്രീ ആയി കിട്ടും, അല്ലെങ്കിൽ അമസോൺ icici ബാങ്ക് കാർഡ് എടുത്തോളൂ, അതും ഫ്രീ ആണ്
@drkvenu11 ай бұрын
English pronunciation ശ്രദ്ധിക്കണം.
@machanneil1234511 ай бұрын
First priority content It's malayalam video On a secondary improvement may be she can consider