ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം Everything you need to know before using a CREDIT CARD Malayalam

  Рет қаралды 913,366

Sharique Samsudheen

Sharique Samsudheen

5 жыл бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
In this video, I explain the basics of credit card in malayalam. This financial education video covers what is credit card, difference between credit card and debit card, advantages of credit cards, disadvantages of credit cards, credit trap, how to overcome credit trap etc Watch this video before getting a credit card.
#creditcard #credittrap #malayalam
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 2 600
@SajjadAliTech
@SajjadAliTech 5 жыл бұрын
ഇങ്ങനെയുള്ള പല വീഡിയോകളും യൂട്യൂബിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര എളുപ്പത്തിൽ വിശദമാക്കിതരുന്ന ആൾ നിങ്ങൾ മാത്രമേയുള്ളൂ.. All the best..👍
@aswanthok4872
@aswanthok4872 5 жыл бұрын
ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച് ഓൺലൈൻ ഇൽ നിന്നും EMI പർച്ചേസ് ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോ ഇടണം, പിന്നെ ക്രെഡിറ്റ്‌ കാർഡ് ബില്ല് പേയ്‌മെന്റ് EMI ആക്കുന്നതും.
@abdsamad1658
@abdsamad1658 5 жыл бұрын
അടിപൊളി bro
@gvsaju
@gvsaju 5 жыл бұрын
പക്ഷെ ബാങ്കിന് ഓരോ purchase ഇന് interest കിട്ടുന്ന കാര്യം പറഞ്ഞില്ല.അതല്ലേ മെയിൻ benefit ഓഫ് bank
@ashiq0505
@ashiq0505 2 жыл бұрын
വളരെ നല്ലത്
@nanduarathy4175
@nanduarathy4175 2 жыл бұрын
അടിപൊളിയേ 🥰
@sachinp.xavier8466
@sachinp.xavier8466 2 жыл бұрын
ഞാൻ ക്രെഡിറ്റ്‌ കാർഡ് വെച്ച് 2500 Rs പല ദിവസമായി ചിലവാക്കി.. എനിക്ക് ഇപ്പോൾ ഔട്സാൻഡിങ് റേറ്റ് 2533 Rs ആണ് കാണിക്കുന്നത്. അത് എങനെ വന്ന് കാർഡ് ഉപയോഗിക്കുന്നതിന് ചാർജ് ഉണ്ടോ.. പെട്രോൾ അടിക്കാൻ ആണ് കാർഡ് യൂസ് ചെയ്തത്. ഡ്യൂ ഡേറ്റ് ആയിട്ടില്ല
@shamshalhasanulbenna1384
@shamshalhasanulbenna1384 5 жыл бұрын
ഞാൻ കുറെ അന്നെഷിച്ചിരുന്നു.ഇത്ര അടിപൊളി ആയി എവിടെനിന്നും detail aay simple aayi aarum പറഞ്ഞു തന്നിട്ടില്ല..for me,this video is more useful. thankyou somuch.👌👌👌
@shibinnavaspatteri6951
@shibinnavaspatteri6951 2 жыл бұрын
ക്രെഡിറ്റ്‌ കാർഡിന് നമ്മുക്ക് ഇന്റർനാഷണൽ എയർപോർട്ട് domestic എയർപോർട്ടിൽ ഉള്ള Lounges സിൽ നിന്ന് എത്ര രൂപക്ക് ഫുഡ്‌ കഴിച്ചാൽ ആകെ 2 രൂപ ആണല്ലോ കട്ട് ആകുന്നത് ഇതിൽ ബാങ്കിന് എന്താ ലാഭം? പിന്നീട് നമ്മുക്ക് പണിയാകുമോ
@geethuraveendranthampi8748
@geethuraveendranthampi8748 3 жыл бұрын
നമ്മൾ ഒരു ക്രെഡിറ്റ്‌ കാർഡ് എടുത്ത് കാശ് തിരിച്ചു അടക്കാൻ ഉണ്ടെങ്കിൽ ആ കാർഡ് close ചെയ്യാൻ പറ്റുമോ... അതോ അടച്ചു തീർന്നാൽ മാത്രമേ close aakkan pattullo... പിന്നെ അഥവാ അല്ല എങ്കിൽ randamath ഒരു കാർഡ് eduthal ആദ്യത്തെ കാർഡിന്റെ ബാധ്യത രണ്ടാമത്തെ കാർഡ്നെ ബാധിക്കുമോ
@_s4850
@_s4850 5 жыл бұрын
നിങ്ങൾ മാഷാണോ
@genisbibin8292
@genisbibin8292 2 жыл бұрын
Just simply awesome Sharique. Very well explained! I wish our education institutions in India elaborated or taught us this way.
@maneshr4799
@maneshr4799 4 жыл бұрын
നല്ല അവതരണം... വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു.. ഇത് ചിലർക്ക് മാത്രം ഉള്ള കഴിവാണ്.. all the best
@arunclr5800
@arunclr5800 5 жыл бұрын
നല്ല വീഡിയോ,,,തെല്ലും lag ചെയ്യാതെ ബോർ അടിപ്പിക്കാതെ കാര്യങ്ങൾ ഈസി ആയി മനസ്സിലാകുന്നുണ്ട്,,,കൂടാതെ മുഷിപ്പിക്കുന്ന back ഗ്രൗണ്ട് മ്യൂസിക്കും ഇല്ല,, anyway all the best
@mehbu1
@mehbu1 5 жыл бұрын
shariq shamsu ഭായ് , താങ്കൾ ഒരു ജീനിയസ് ആണ് . ഒരു നല്ല പ്രെസെന്റർ ആണ് . പറയാതിരിക്കാൻ വയ്യ . ഞാൻ താങ്കളുടെ ആൾമോസ്റ്റ് എല്ലാ വിഡിയോയും ഒറ്റ ദിവസം കൊണ്ട് കണ്ടു . എല്ലാ വിഡിയോയും ഇൻഫൊർമേറ്റീവ് ആണ് . കഴിഞ്ഞ 3 ദിവസമായിട്ടേ ഉളളൂ ഞാൻ താങ്കളെ follow ചെയ്തു തുടങ്ങിയിട്ട് . പല വീഡിയോ കളും എന്റെ ഫ്രണ്ട്‌സ് സർക്കിളിൽ ഞാൻ ഷെയർ ചെയ്ത് കൊടുത്തിട്ടുമുണ്ട് . ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താങ്കൾക് കൂടുതൽ സാധ്യമാവട്ടെ . ഓൾ ദി ബെസ്റ്റ് .
@varietymedia4145
@varietymedia4145 3 жыл бұрын
Great 👌
@mixedmcreations7311
@mixedmcreations7311 3 жыл бұрын
വളരെ യൂസ്ഫുൾ ആയ വീഡിയോ. എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ച് തന്നത് .🤝
@Rasheedayalur786
@Rasheedayalur786 5 жыл бұрын
വളരെ clear ആയിരുന്നു കാര്യങ്ങൾ പറഞ്ഞത് ഇതിനെ കുറിച്ച ഇനിയും vdo പ്രദീക്ഷിക്കുന്നു
@gafooruluvan7835
@gafooruluvan7835 Жыл бұрын
ക്രെഡിറ്റ് കാർഡിനെ കുറിച്ചുള്ള എന്റെ സംശയങ്ങൾ നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു. താങ്കൾക്ക് അഭിനന്ദങ്ങൾ
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН