Best Sabudana Khichdi - With a tip on Soaking | Navaratri Special | Sago(ചൗവരി) Kichdi | Ep:873

  Рет қаралды 96,905

Veena's Curryworld

Veena's Curryworld

Күн бұрын

ചൗവരി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവം ആണ് ഇത് .. വളരെ എളുപ്പത്തിൽ റെഡി ആക്കാൻ പറ്റുന്ന ഈ വിഭവം എല്ലാവരും തയ്യാറാക്കി നോക്കി അഭിപ്രായം പറയണം ..
Ingredients
Sago -1 cup
Water -3/4 cup
Crushed Peanuts -3tbp
Peanuts whole -2tbsp
Ginger -1 /2 tsp
Green chilli -2
Curryleaves -
Cumin seeds -( opt )
Potato - 1 small
Salt -
Sugar -1/4tsp
Lemon Juice -1-2 tsp
Coriander leaves -
METHOD
Wash and clean 1 cup of sago. We need to soak the sago overnight or for 6 hours. Use only ¾ cup of water for soaking. We have roasted peanuts and crushed it. Peel the peanuts before crushing it. On the soaked sago add 3 tbsp crushed peanut, ¼ tsp sugar and a pinch of salt. Mix it well. Keep it aside. Take a small potato ,boil it and make it into small pieces and fry in ghee and keep aside. Take a wok keep on medium flame. Roast some peanuts in oil/ghee. keep that aside. Now add some ghee/oil add some crushed finely chopped ginger , green chilli and some curry leaves,then saute well. Add the sago mix and fry it on high flame. Cook till it becomes a soft.if you want you can add turmeric. Add 2 tbsp water and cook for 2 minutes on low flame. Close the lid, stir occasionally. Check if it is cooked well. Finally add the fried potatoes. Mix well. Check for salt and spices. Turn of the heat. Garnish with some coriander leaves and add some lemon juice. Finally add the fried peanuts. Mix well.
Enjoy !!!
-----------------------------------------------------------------------------------------------------------------------------------------
Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
Please like and subscribe us:
/ @veenascurryworld
Follow us on Insta :
/ veenascurryworld
Follow us on Facebook:
/ veenascurryworld
Follow us on Twitter:
/ veenajan
Website URL:
curryworld.me
U Can Mail me :
veeenajan@gmail.com
• റെസ്റ്റോറന്റ് സ്റ്റൈൽ ... - Green chutney Recipe link

Пікірлер: 343
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
try chaidu nokkatto..thanks Veena.
@sijithhima6430
@sijithhima6430 4 жыл бұрын
Nic dr chechii....try cheyyam tto...
@febysunny8729
@febysunny8729 3 жыл бұрын
Adipolli chechi njn undakki ellavarkkum ishtamaayi Thankyou 💞💞💞💞💞💞💞💞💞💞💞💞
@aswathypb8622
@aswathypb8622 4 жыл бұрын
Super ayindu chechiii😀😀😀
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
njan undaki. alpam kuzhanju poyi. engilum taste aayirunnu tto. orikkal koodi try chaidu sari adakkanam. thanks Veena
@pushpakrishnanpushpa8179
@pushpakrishnanpushpa8179 4 жыл бұрын
സാബൂദാന കിച്ചടിയെ കുറിച്ച് കേട്ടിട്ടുണ്ട് വീണാ ഇത്രയുംനല്ല റെസിപ്പി പറഞ്ഞു തന്നതിൽ ഒരു പാട് Thanks കൂടെ കപ്പലണ്ടി ചേർക്കുന്ന രീതിയും ആ ടിപ്പ്സ് ഒരുപാട് ഇഷ്ട പെട്ടു തീർച്ചയായും ഉണ്ടാക്കി നോക്കാം
@albi5782
@albi5782 4 жыл бұрын
oru variety aatto
@babinoslittleworld7990
@babinoslittleworld7990 4 жыл бұрын
Thank you chechi sherikkum ee oru recipe wait cheythirukkuvayirunnu. Thanks a lot
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Thnx a lot .. I wanted this
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Most welcome 😊
@vidyavinayvidyavinay7455
@vidyavinayvidyavinay7455 4 жыл бұрын
ഹായ് ചേച്ചി ഞാൻ വിദ്യ വിനയ് ഇന്നത്തെ ഡിഷ്‌ 👌ഞാൻ ആദ്യമായി ആണ് ഇങ്ങനെയുള്ള ഒരു ഡിഷ് നെ കുറിച്ച് അറിയുന്നത്. ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. ചേച്ചി ഉണ്ടാക്കിയ മൈദ പത്തിരി ഉണ്ടാക്കി മോൾക്ക് വളരെ ഇഷ്ടമായി. ഇങ്ങനെയൊരു റെസിപ്പി തന്നതിൽ വളരെയധികം സന്തോഷമുണ്ട്.
@haseenathoombanthodi6923
@haseenathoombanthodi6923 4 жыл бұрын
Aadhayitt Kekkunu
@sandiyas5099
@sandiyas5099 4 жыл бұрын
Chechi adhyamaayi kaanuna recepie sure will try chechi thanks for the recepie🥰
@jithin_thalassery
@jithin_thalassery 4 жыл бұрын
പുതിയൊരു വെറൈറ്റി മാസ്മരിക ഐറ്റവുമായി ചേച്ചി വീണ്ടും❣️
@aryamol5429
@aryamol5429 4 жыл бұрын
adipoli ann too
@jasi6363
@jasi6363 4 жыл бұрын
Chechi ninggale sonapappidi unddaakeetto.First time thanne correct aaitto💃💃💃💃
@VeenasCurryworld
@VeenasCurryworld 4 жыл бұрын
adipoli dear
@vandanaabhilash4097
@vandanaabhilash4097 4 жыл бұрын
Thank you sooo much...I was waiting for a easy sabudhana kichadi
@masnashajeer
@masnashajeer 4 жыл бұрын
Wow...superb recipie chechi❤️
@hilalcjalal1490
@hilalcjalal1490 4 жыл бұрын
Wow 🤩
@jaisongeorge5896
@jaisongeorge5896 4 жыл бұрын
Wow super chechi 🥰🥰
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Nice explanation
@sreeharisumesh4821
@sreeharisumesh4821 4 жыл бұрын
Variety food love it try cheyam
@SaChiDam4U
@SaChiDam4U 4 жыл бұрын
സൂപ്പർ ചേച്ചി. നന്നായിട്ടുണ്ട്...
@bindhudharmaraj3559
@bindhudharmaraj3559 4 жыл бұрын
Super n colorful. North indian dish eviduthe mumbail Upavasa uppuma or kichadi pnne Ambalathile prasadam ayum kittum pnne. Upavasathinu kazikunnathil masala cherkilla break fastinu kazikanullathanenkil ellam cherkam veena super ayittundu tto
@ajmalcb9811
@ajmalcb9811 4 жыл бұрын
ചേച്ചി ഉണ്ടാക്കുന്നത് എല്ലാം സൂപ്പറാണ് 👌👌😍😘
@jasminfajas8092
@jasminfajas8092 4 жыл бұрын
ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു dish കാണുന്നെ.... ഉറപ്പായും try cheyyum 😋
@parvathynarayanan7361
@parvathynarayanan7361 4 жыл бұрын
Rava khichdi ente favorite aanu... Ini ith try Cheyth nokkanam
@vinithasaneesh6864
@vinithasaneesh6864 4 жыл бұрын
ഹായ് ചേച്ചി, ഞാൻ chechi ഉണ്ടാക്കിയ മൈദ പത്തിരി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ്, ശരിക്കും aripathiriyude ടേസ്റ്റ് പോലെ, ആദ്യം 2എണ്ണം പരത്തിയപ്പോൾ ഒട്ടിപിടിക്കുകയും correct round ആയി വന്നില്ല, പിന്നെ ശരിയായി, thanku ചേച്ചി ഇങ്ങനെ ഒരു റെസിപ്പി പറഞ്ഞു തന്നതിന്, ചേച്ചി യെക്കാൾ ഉപരി ചേച്ചിയുടെ അമ്മയോട് thanks 😍
@nazarameen3729
@nazarameen3729 4 жыл бұрын
ചേച്ചി ഉണ്ടാക്കുന്ന ആഹാരങ്ങൾ കാണുമ്പോൾ കൊതിയാവുന്നു. 😋😋 ചേച്ചി സൂപ്പർ റെസിപിസ്. കൊള്ളാം👌
@jamsheerjamshee8751
@jamsheerjamshee8751 4 жыл бұрын
Adipoli recipe 😊😊😊
@diyasspecial3025
@diyasspecial3025 4 жыл бұрын
Chachi.. othiriistttaa😘😘😘 ഞാൻ ഇന്നലെ മുതൽ ആണുങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്. ഒരുപാട് വീഡിയോസ് ഇപ്പോൾ കണ്ടു ചേച്ചി ഒത്തിരി ഇഷ്ടായി ട്ടോ ഇനിയും നിങ്ങൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥനയോടെ👍👍 വീണ്ടും വീണ്ടും പുതിയ വീഡിയോ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു......
@lifefluent6166
@lifefluent6166 4 жыл бұрын
Chechi evidennanu ee adipoli recipies okke kandupidikkunne.... chouari ente favorite anu.... thankyou veena chechi urappayittum try cheyyam.... luv u chechi💞😘
@ashmilandaiza316
@ashmilandaiza316 4 жыл бұрын
Ini orikkal undakki nokkanak
@jinijoy5347
@jinijoy5347 4 жыл бұрын
Super variety dish ആണല്ലോ ചേച്ചി 👌👌😍😍ഇതുവരെ ithu കഴിച്ചിട്ടില്ല കേട്ടിട്ടും ഇല്ലാ...ചേച്ചി ഉള്ളത് കൊണ്ട് variety dish ഒക്കെ കഴിക്കാൻ പറ്റുന്നു 😘😘thanku ചേച്ചി ❤️❤️
@layashashi7600
@layashashi7600 Жыл бұрын
Thank you so much. I tried these many years it was just a waste. This is one of my favourite dish. I m very happy.
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank you dear
@ShinkiskitchenMalayalam
@ShinkiskitchenMalayalam 4 жыл бұрын
നന്നായിട്ടുണ്ട് ഞാൻ എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട്
@mininair8836
@mininair8836 4 жыл бұрын
Yummy.. എനിക്ക് നല്ല ഇഷ്ടമുള്ള ഡിഷ്‌ ആണ് ഇത്‌.. ഞങ്ങൾ ഗുജറാത്തിൽ settled ആണ്. അതുകൊണ്ട് തന്നെ ഇത്‌ സുപരിചിതം ആണ്. ഞങ്ങളുടെ neighbour umaben എല്ലാ chathurthikum (ഇന്ന് ചതുർഥി anu) ഉണ്ടാക്കുന്ന വൃതമെടുമ്പോ ഉണ്ടാക്കി എനിക്ക് തരാറുണ്ട്.. ഇന്ന് എനിക്ക് അതു മിസ്സ്‌ ആയി പക്ഷെ വീണ ആ കുറവ് പരിഹരിച്ചു.. Thank you വീണ.. അവിടെ ജീരകം ആണ് ഇടുക. പിന്നെ rocksalt ആണ് യൂസ് ചെയ്യുക. 😋😋
@RN-ue6pb
@RN-ue6pb 4 жыл бұрын
Thank you chechi... ഞാന്‍ സാധാരണ ഇത് ഉണ്ടാക്കുമ്പോള്‍ എപ്പോഴും കുഴഞ്ഞു കട്ട ആയി ഇരിക്കും..ഇപ്പോഴാണ് ശെരിക്കും എങ്ങനെ ഉണ്ടാക്കണം എന്ന് മനസ്സിലായത്... Thank you soooo much chechi
@leladevi4980
@leladevi4980 4 жыл бұрын
Veenas your most recipes l will tried and all came well thank you so much for all Videos
@acupofcoffeewithmygod2747
@acupofcoffeewithmygod2747 4 жыл бұрын
Perfect khichadi
@sindhuthaikkandy3497
@sindhuthaikkandy3497 4 жыл бұрын
Super chechi👌👌
@hameedaahammed7038
@hameedaahammed7038 4 жыл бұрын
Chechi my favorite 😋😋
@ami6618
@ami6618 4 жыл бұрын
My fvrt recepi. Iam frm Pune, Maharashtra. Here we put jeerakam also.
@rajits3566
@rajits3566 4 жыл бұрын
Njan first time kelkunnathu enthayyalum njan try cheyyum kto
@shobymenon8978
@shobymenon8978 4 жыл бұрын
Hello, I am from Kuala Lumpur. I am not a very good cook. Your videos have inspired me in lots of ways. I have more confidence in Indian cooking now. Thank you. 😊
@dhanyaprabha6562
@dhanyaprabha6562 4 жыл бұрын
👌
@achudhass
@achudhass Жыл бұрын
എന്റെ മോൾക്ക്‌ ഹോസ്റ്റലിൽ 1day bf ഇതാണ്.. അവൾക്കു ഈ പേര് കേൾക്കുമ്പോൾ അവൾക്കു omitting വരുമായിരുന്നു..🤮. അത്ര boar ആയിരുന്നു.. ഞാൻ കഴിച്ചിട്ടില്ല 😥😥അപ്പോൾ enickum try ചെയ്യാൻ തോന്നി ❤️❤️❤️thanku ... Dear.. ഞാൻ first time try cheidu...അടിപൊളി ആയിരുന്നു...മോളുപോലും അന്തം 😳😳വിട്ടുപോയി... ❤️❤️😘😘നല്ല മുത്തു പോലെ ഒണ്ടായിരുന്നു... വീണ പറഞ്ഞ പോലെ ചെയ്‌താൽ മതി... സൂപ്പർ.. ❤️❤️❤️umma
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank u so much chakkare ❤️❤️😊
@dineshmeledathu
@dineshmeledathu 4 жыл бұрын
Adi polli veena chechi
@rejidineshan6121
@rejidineshan6121 4 жыл бұрын
ഞാൻ ചെറുപയർ മുളപ്പിച്ചതും ചേർത്താണ് ഉണ്ടാക്കുന്നത് ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കാം
@susanmathews9395
@susanmathews9395 4 жыл бұрын
Super
@ashnasoosan18
@ashnasoosan18 2 жыл бұрын
I tried it is awesome ;)
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Glad to hear that!
@sheejasheejasalam2729
@sheejasheejasalam2729 4 жыл бұрын
സൂപ്പർ റെസിപ്പീ 👍👍😋😋
@preethasatheesh7140
@preethasatheesh7140 4 жыл бұрын
Super dish 👍
@kgparameswaran3249
@kgparameswaran3249 4 жыл бұрын
Veena chechi super hats off for you chechi❤️
@sistersfunmedia9742
@sistersfunmedia9742 4 жыл бұрын
Muthumnikal adipoliyayittud👍😋
@vidhyavelayudhan5478
@vidhyavelayudhan5478 4 жыл бұрын
Cheachi super 😇🥰👏👏👏👏
@riyamj7495
@riyamj7495 4 жыл бұрын
Variety dish
@pranavpradeep4089
@pranavpradeep4089 4 жыл бұрын
😋😋👌👌
@sreenivasansadanadan9845
@sreenivasansadanadan9845 4 жыл бұрын
Wow
@beenat8881
@beenat8881 4 жыл бұрын
Nice toh try cheyyum Nyan😀
@tesliyashaji7064
@tesliyashaji7064 4 жыл бұрын
Ipravashym variety dish aayit aanallo chechi🤩
@beenasunil4665
@beenasunil4665 4 жыл бұрын
Chechi njan ith aadhyamayitanu ith kaanunathum, ariyunathum. Kandappol try cheyyanamennu thonni. Try cheyyanam 🥰🥰🥰
@anaskm4952
@anaskm4952 4 жыл бұрын
Hi ചേച്ചി സൂപ്പർ റസ്പി 😋😋😋
@varshakt5687
@varshakt5687 4 жыл бұрын
I prepared the maida pathiri and tomato roast best combination super taste superb👌
@sasikala5851
@sasikala5851 4 жыл бұрын
നൈസ് റെസിപ്പി വീണാ ഞാൻ ആദ്യമായി ആണ് കാണുന്നത് നാളെ ഉണ്ടാക്കി നോക്കാം..😍😍😍
@sreekuttys569
@sreekuttys569 4 жыл бұрын
Super😋😋
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
ഈ കിച്ച്ടി എന്റേം favourite ആണ്‌ .. വീണ്ടും വിശദമായി എല്ലാം പറഞ്ഞുട്ടോ 👌👍
@adarshjohnson4745
@adarshjohnson4745 4 жыл бұрын
ചേച്ചി മൈദ പത്തിരി ഇട്ടിലെ അത് സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️❤️❤️❤️👍👍👍ഇത് ട്രൈ ചെയാം 💜💜💜💓💓💓💓
@risingsongscover6897
@risingsongscover6897 4 жыл бұрын
Adipoli
@bindhushaju8413
@bindhushaju8413 4 жыл бұрын
Try cheyatoo
@fathimaranna982
@fathimaranna982 4 жыл бұрын
Look so beautiful 😍😍 and colourfull😜😜
@LISA-of6sg
@LISA-of6sg 4 жыл бұрын
Super chechi
@nishaglady7313
@nishaglady7313 4 жыл бұрын
I was born and brought up in Mumbai I always make at home my children like it very much
@krishnahari7807
@krishnahari7807 4 жыл бұрын
when i was in mumbai i used to make once in a week. Fasting days Maharashtrian s spl.dish.even still i makes some times .i liked. Very much..
@sreecooks5018
@sreecooks5018 4 жыл бұрын
Nice
@ushadhanyatha1813
@ushadhanyatha1813 2 жыл бұрын
Nice recipe.... Crystal clear description... without any complications...I told my son staying alone, to search Veenas recipe as his first attempt to prepare this was hopeless and he succeeded now.. thanks a lot ❤️
@VeenasCurryworld
@VeenasCurryworld 2 жыл бұрын
🥰🥰🙏🤗
@sh_ba
@sh_ba 4 жыл бұрын
Super anu chechi
@jayarajnithya5048
@jayarajnithya5048 4 жыл бұрын
Chechi mudiyude rahasyam Parayumo
@hathimanankk8329
@hathimanankk8329 4 жыл бұрын
ഹായ് വീണദീദി ഞാന്‍ hathimas. കാണാൻ സൂപ്പര്‍ ഇനി ഉണ്ടാക്കി നോക്കിയിട്ട് പറയാം ടേസ്റ്റ് സൂപ്പർ ആണോ എന്ന്. കേക്ക് ഉണ്ടാക്കാറുണ്ടോ? Avocado cake ഉണ്ടാക്കിയിട്ടുണ്ടോ? എനിക്ക് ശരിയാവുന്നില്ല. ഉണ്ടെങ്കിൽ ദീദി പറഞ്ഞു തരണേ
@sayanameghmalhar7682
@sayanameghmalhar7682 4 жыл бұрын
My favourite recipe.. Preparation Nannayitund.
@kavitanair7024
@kavitanair7024 4 жыл бұрын
👌 I used to make vada out of it, but long back. Thank you for doing this dish & remainding of it. Now surely going to make this dish.
@mohammedshamin950
@mohammedshamin950 4 жыл бұрын
👏👏👏
@sumiazan531
@sumiazan531 4 жыл бұрын
Super 😍😍😍😍
@roggamer6968
@roggamer6968 4 жыл бұрын
Hai veena chachi super
@kasthurykj1160
@kasthurykj1160 4 жыл бұрын
Adipoliii
@avanthikas2343
@avanthikas2343 4 жыл бұрын
Thanks veena chechi ...... when i was at bombay it was my fav dish ...... thanks for recipe....😍
@rajisajeev92
@rajisajeev92 4 жыл бұрын
വീണാ ഇപ്പോൾ വീണയുടെ family ഇല്ലാത്ത ഒരു ദിവസം ഇല്ലെനിക്ക്. ഇന്നലെ സജീവ് പറഞ്ഞു വീണയെ കാണാൻ പോകാം ഒരിക്കൽ എന്ന്. Love your family..... With love raji
@mahalekshmi7686
@mahalekshmi7686 4 жыл бұрын
Tnq veenaa ❤👍
@kuttyskitchen6898
@kuttyskitchen6898 4 жыл бұрын
സൂപ്പറായിട്ടുണ്ട് വെറൈറ്റി ഡിഷ്😋😋
@athiraammu8692
@athiraammu8692 4 жыл бұрын
Super chechy 😍😍😍😍
@JanhaviRawat
@JanhaviRawat 4 жыл бұрын
Wow it's yumm 😛
@Indian-sd4qh
@Indian-sd4qh 4 жыл бұрын
Thank you Veena
@blessyjose9922
@blessyjose9922 4 жыл бұрын
Yummy and variety recipe.. 😋😋😋
@sathianpt9052
@sathianpt9052 4 жыл бұрын
Super aayindd tto Veena chechi 👌❤️😊😘
@thnu7750
@thnu7750 4 жыл бұрын
അടിപൊളി 👌👌👌👌
@samuelmathai3600
@samuelmathai3600 4 жыл бұрын
Hai kooooi adipoly polyady
@sindhuabhilash1909
@sindhuabhilash1909 4 жыл бұрын
Try chaiyum chechy
@sruthybibin1955
@sruthybibin1955 4 жыл бұрын
Chowary kondu ingane oru dish...enthayalum adipoli...pareekshichu nokkate taa chechi..
@jasnadeepakpp8566
@jasnadeepakpp8566 4 жыл бұрын
Good😀😀👍👍
@rajasreek1369
@rajasreek1369 4 жыл бұрын
Try ചെയ്യുന്നില്ല. കാണാൻ നല്ല രസമുണ്ട്.. time കിട്ടുമ്പോൾ try ചെയ്യാം. ചേച്ചി 💕💕💕
@siyasp2543
@siyasp2543 4 жыл бұрын
Thank you veenechi for this special recipe
@sinibinson9425
@sinibinson9425 4 жыл бұрын
Which mulaku podi and Malli podi do u buy chechy?
@ranjith964
@ranjith964 4 жыл бұрын
Maharashtra recipe. So tasty. Thank you veena.
Sabudana Khichdi |  സാബുദാന കിച്ചടി
5:38
Mahimas Cooking Class
Рет қаралды 36 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sabudana khichadi / upma recipe
12:26
Nitya Das
Рет қаралды 130 М.