പകുതി വിലയ്ക്ക് Fridge Washing Machine LEDTV Home Appliances ലാഭത്തിൽ വാങ്ങാം Warranty items

  Рет қаралды 169,025

HELLO KOCHI

HELLO KOCHI

Күн бұрын

Пікірлер
@HELLOKOCHI
@HELLOKOCHI Жыл бұрын
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ ഈ വീഡിയോ സമർപ്പിക്കുന്നത് എല്ലാ ഐറ്റംസും പകുതി വിലയിലാണ് ലാഭത്തിൽ വാങ്ങാൻ സാധിക്കും All Items Company Warranty Maximum Share Video
@MuhammadSajid-ok1zp
@MuhammadSajid-ok1zp Жыл бұрын
Q❤❤q❤❤😅😅
@malluzzmusiq4969
@malluzzmusiq4969 Жыл бұрын
Dish washer undo
@sijoabraham6222
@sijoabraham6222 Жыл бұрын
@@malluzzmusiq4969 dishwasher oke naatil use ചെയുന്ന ആളുകൾ ഉണ്ടോ.
@sijoabraham6222
@sijoabraham6222 Жыл бұрын
@@malluzzmusiq4969 എന്റെ പോണെടാവേ എന്റെ കൈയിൽ ഉണ്ടായതു കൊടുത്ത പാടു എനിക്കു ദൈവത്തിനും മാത്രം അറിയാം
@SherlyBenny-ro8mw
@SherlyBenny-ro8mw Жыл бұрын
Phone number tharamo
@JinceThankachan-wp8rc
@JinceThankachan-wp8rc 4 ай бұрын
ഞാനും ഒരു washing mechine വാങ്ങി. ഇന്നലെ ആണ് വാങ്ങിയത്. എനിക്ക് ശെരിക്കും satisfied ആണ് ഇവരുടെ product ഉം ഇവരുടെ dealing ഉം വിലയിലും . ഞാൻ വളരെ അധികം ഹാപ്പി ആണ്.
@sulaimanhamza6648
@sulaimanhamza6648 Жыл бұрын
ഞാനും ഒരു ഡബിൾ ഡോർ big ഫ്രിഡ്ജ് ഒരു വർഷം മുമ്പ് വാങ്ങിയിരുന്നു നല്ല പെരുമാറ്റം ഒരു പെങ്ങളെ പോലെ. സ്ഥാപനം വളരട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@seenakrishnakumar6657
@seenakrishnakumar6657 Жыл бұрын
Thank you🙏🏻
@muneeraponnu9247
@muneeraponnu9247 Жыл бұрын
എത്ര Rs ayirunnu
@binilpathayapurakkal3786
@binilpathayapurakkal3786 Жыл бұрын
Ee chechi plkd ahno ​@@seenakrishnakumar6657
@shinoy.a9012
@shinoy.a9012 25 күн бұрын
ഷോപ്പിലെ no തരുമോ
@madhuritn157
@madhuritn157 5 ай бұрын
Sssssss ശരിയാണ് ഞാൻ ടിവി വാഷിംങ് മെഷീൻ ഫ്രിഡ്ജ് ഇത്രയും items എടുത്തിട്ടുണ്ട് ഈശ്വരാനുഗ്രഹത്താൽ ഒന്നിനും ഒരു കുഴപ്പവുമില്ലാട്ടോ ആ കുട്ടി കളുടെ പെരുമാറ്റവും വളരെ നല്ലതാണ് സാധാരണക്കാർക്ക് മാത്രമല്ല എല്ലാവർക്കും തീർച്ചയായിട്ടും ഇഷ്ടപ്പെടും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@telmajohnson4305
@telmajohnson4305 6 ай бұрын
ഞാൻ ഇ വ്ലോഗ് കണ്ടിട്ട് അവിടെ പോയി ഒരു ഫ്രിഡ്ജ് വാങ്ങി. നല്ല ക്വാളിറ്റി ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് അവിടുത്തെ അറ്റന്റിങ് ആണ്. ഡെലിവറി ചെയ്തവരും നല്ലതായിരുന്നു. ഇ സ്ഥലം സാധരണക്കാർക്കു വളരെ ഉപകാരമാണ്.
@niyaskollam7866
@niyaskollam7866 5 ай бұрын
Bro ഈ video കണ്ട് ഒരു washing മെഷീൻ oder ചെയ്ത് അവർ വീട്ടിൽ കൃത്യമായി എത്തിച്ചു തന്നു നല്ല quality prodect ആയിരുന്നു ഒരു damage പോലും ഇല്ലാത്ത പീസ് കിട്ടി നല്ല service ആയിരുന്നു സത്യ സന്തമായും വ്യക്തമായും ക്ഷമയോടും ഡീറ്റൈൽ എല്ലാം പറഞ്ഞു തന്നു ആ ചേച്ചി കമ്പനിയിൽ നിന്നും വീട്ടിൽ ആള് വന്നു സെറ്റ് ആക്കി യൂസ് ആക്കണ്ട രീതിയും പറഞ്ഞു തന്നു ഞാൻ വളരെ Happy ആണ് നന്ദി ഈ shop പരിചയപ്പെടുത്തി തന്നതിന് 🙏
@avinashajay6420
@avinashajay6420 Ай бұрын
Njan 1st time aanu ivdann shop cheyiunathu.Ellam nalla affordable priceil nmk kitum pne after service also good recommended for everyone😊
@SreekanthS-p2p
@SreekanthS-p2p 7 ай бұрын
2.5 years relation ship with this shop. warranty products, excellent dealing, tv, fridge, ac, washing machine, speakers, sound bars etc for myself, families, and friends were purchased from this shop. now all are happy. items sent to any part of kerala
@amruthaarun3474
@amruthaarun3474 Ай бұрын
Number undo???
@anugrahamathew2425
@anugrahamathew2425 Жыл бұрын
It's a good Shop njan products purchase cheyarullatha and good customer service
@aswathyts8417
@aswathyts8417 4 ай бұрын
ഞങ്ങൾ വീട്ടിലേക്ക് washing machine ഫ്രിഡ്ജ് മേടിച്ചിട്ട് ഉണ്ട് ഇവിടുന്നു ഒരു കുഴപ്പമില്ല ഇപ്പോഴും use ചെയ്യുന്നുണ്ട് വളരെ നല്ല service ആണ്
@MerlinCherian
@MerlinCherian 7 ай бұрын
Good customer service & Reliable products are sold from there.can 100 % recommend for everyone.
@anandu1970
@anandu1970 Жыл бұрын
എനിക്കും, എന്റെ സുഹൃത്തുക്കൾക്കും ആയി ഇവിടെ നിന്നും ഒരുപാട് സാധങ്ങൾ വാങ്ങിയിട്ടുണ്. പുതിയ സാധനം കടകളിൽ നിന്നും വാങ്ങുമ്പോൾ കിട്ടുന്ന കമ്പനി വരാന്റി കിട്ടും. നല്ല സർവീസ് ആണ്. ചെറിയ ഒരു പൊറലോ, ഡെന്റോ ഒക്കെ ഉണ്ടാകും. മിക്കവാറും അവർ പറഞ്ഞാലേ നമുക്ക് അത് കാണാൻ കഴിയു. എല്ലാം പുതിയ മോഡൽ ആയിരിക്കും.
@seenakrishnakumar6657
@seenakrishnakumar6657 Жыл бұрын
Thank you🙏🏻
@shabinmanapati6406
@shabinmanapati6406 Жыл бұрын
നല്ല സാധങ്ങൾ വിലക്കുറവിൽ അന്വേഷിച്ച് നടക്കുന്നവർക്ക് Red nine kitchens എന്ന സ്ഥാപനം എന്നും ഒരു മുതൽക്കൂട്ടാണ്.. ചിലപ്പോൾ ഇപ്പോഴും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കുറിച്ച് അറിയത്തിരികുനവർ ഇപ്പഴും ഉണ്ടാവും.. അവർകും കൂടി ഇത് ഒരു ഉപാകരപ്രത്മവട്ടെ.. കാശ് കുറവിൽ വാറൻ്റി ഉള്ള ഉൽപന്നങ്ങൾക്ക് തീർച്ചയായും ഇവിടെ വന്ന് നേരിട്ട് ഇടപെടനുന്നവർക് നല്ല സംതൃപ്തി ഉണ്ടാവും എന്ന് എൻ്റെ അനുഭവം...
@ShijuAndrews
@ShijuAndrews 24 күн бұрын
In my experience your product was really good
@sumeshks8598
@sumeshks8598 3 ай бұрын
I am a regular customer of this shop.Good customer service & product collections. Friendly staff and very good pricing with company warranty. Really recommendable.
@aleenadoy2684
@aleenadoy2684 Жыл бұрын
Njngal ivide ninn purchase cheythitt ind.. Nalla adipowlii service ann👍🥰
@bibinvarghese6882
@bibinvarghese6882 Жыл бұрын
Njanum kure products ippo eduthu ellam warenty products aaanu valare nalla dealings aaanu... After sale service also superb keep it up...
@subhashmangalath4750
@subhashmangalath4750 Жыл бұрын
നല്ല shop ആണ് ഞങ്ങൾ അവിടെ നിന്നും ഒരുപാട് products വാങ്ങിയിട്ടുണ്ട്. Company ൽ നിന്ന് വന്നു install ചെയ്തു തന്നു. എന്റെ ഫ്രണ്ട്‌സ് ഒരുപാട് പേർക്ക് ഞാൻ Recommend ചെയ്തു അവരും satisfied ആണ്. ധൈര്യമായി വാങ്ങിച്ചോളൂ സുഹൃത്തുക്കളെ 👍
@suneerkamaludeen
@suneerkamaludeen 11 ай бұрын
എവിടെയാ ബ്രോ ഈ ഷോപ്പ്
@smithasunilbabu4189
@smithasunilbabu4189 Жыл бұрын
Red nine kitchen.....super anu...njan ente veetilekkum athu pole friends num mattum purchase cheythu
@nezlath
@nezlath Жыл бұрын
Nammalu vangichu 2 years kazinju set aanu.. Nalla chechi aanu. Nalle perumattam🥰
@tmusthafastips2106
@tmusthafastips2106 11 ай бұрын
Number undo
@nezlath
@nezlath 11 ай бұрын
@@tmusthafastips2106 2 yrs kazinjille dooo.. No illa kayil
@silpap9012
@silpap9012 8 ай бұрын
Shop nte name? Phone number kittumo
@nousheerthailakandy2655
@nousheerthailakandy2655 7 ай бұрын
ഞങ്ങൾ ഫ്രിഡ്ജ് വാങ്ങിയിരുന്നു അടി പൊളി നല്ല വിലക്കുറവുണ്ട് സർവ്വീസും സൂപ്പർ
@jusminvarghese7827
@jusminvarghese7827 8 ай бұрын
ഈ ഷോപ്പിൽ നിന്ന് ഞാനും ഫാമിലിയും ഒരുപാട് സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ട്. എല്ലാം company warranty യും കിട്ടി. Company staff വന്നു installation ചെയ്തു തന്നു.. Scratch dent എന്നിവ അവർ പറയുമ്പോഴേ നമുക്ക് കാണാൻ കഴിയു.. അത്രയും ചെറിയ dent okke ഉള്ളു.. അതുമാത്രമല്ല നല്ല പെരുമാറ്റവും.. ഞങ്ങൾ ചെല്ലുമ്പോൾ കടയിൽ നല്ല തിരക്ക് ആയിട്ട് പോലും നന്നായി deal ചെയ്തു.. ഉറപ്പായും വിശ്വസിച്ചു മേടിക്കാം. ❤️
@riyasmohd6600
@riyasmohd6600 10 ай бұрын
Good message 🤙🤙🤙
@abinmathew44
@abinmathew44 9 ай бұрын
Njanum vangi oru double door fridge👍 very nice products great dealing 👍Satisfied customer 😊 will definitely recommend to everyone 😊
@HELLOKOCHI
@HELLOKOCHI 9 ай бұрын
All the best
@hamdhahadhi7340
@hamdhahadhi7340 8 ай бұрын
ഈ no ഒന്ന് തരാമോ.. കൊല്ലം ആണ് സ്ഥലം. അവിടെ ഡെലിവറി ഉണ്ടോ എന്നറിയാൻ
@leenasherif7912
@leenasherif7912 6 ай бұрын
Shop ഫോൺ no​ pls@@HELLOKOCHI
@syamdas2248
@syamdas2248 10 ай бұрын
Good product knowledge❤
@Eeza._
@Eeza._ 9 ай бұрын
ചേച്ചി സിംഗിൾ ഡോർ ഫ്രിഡ്ജ് ഉണ്ടോ എമൗണ്ട് എത്ര വരും
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 8 ай бұрын
Good shop and good dealings..after service support also very good from shop and company.non visible scratch or little dent on body only.very good deal.. satisfied customer s..
@latheefaashiq5086
@latheefaashiq5086 2 ай бұрын
njanum evide ninnu fridge eduthu nalla service annu
@mohammadashraf6868
@mohammadashraf6868 3 ай бұрын
Is there courier service out of Kerala
@sachinout
@sachinout Жыл бұрын
സിംഗിൾ ഡോർ ഫ്രിഡ്ജ് ഇണ്ടോ
@sibyfrancis5022
@sibyfrancis5022 11 ай бұрын
Saadharana janangalku pattiya kada
@sreejithvc1748
@sreejithvc1748 Жыл бұрын
Adipoli video. Informative❤
@salmu.393
@salmu.393 6 ай бұрын
Semi automatic washing machine ille
@anilpai4702
@anilpai4702 3 ай бұрын
വളരെ നല്ല സർവീസ് ആണ്
@nujuma8224
@nujuma8224 6 ай бұрын
Do you have bldc type refregerator
@sreekanths1677
@sreekanths1677 11 ай бұрын
ഞാൻ 2 വർഷത്തിലേറെയായി ഇവിടെ നിന്നും എല്ലാ വിധ വീട്ടുപകരണങ്ങളും എനിക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കുമായി വാങ്ങിയിട്ടുണ്ട്. എല്ലാം company warranty യോട് കൂടി ആണ് ലഭിക്കുക. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്നും എത്തിച്ചു നൽകിയിട്ടുണ്ട്. 100% വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു സ്ഥാപനം ആണ് ഇത്.
@BibinBino-um8nl
@BibinBino-um8nl 11 ай бұрын
ചേട്ടായി എനിക്ക് കടയിലെ നമ്പർ ഒന്ന് തരാൻ പറ്റുമോ
@rashidrashi6120
@rashidrashi6120 8 ай бұрын
Nambar. Tharumo
@savithriaa3900
@savithriaa3900 8 ай бұрын
Number ഉണ്ടോ? freezer ഉണ്ടോ
@amicool9588
@amicool9588 7 ай бұрын
Shoppinte number tharamo
@marybeenamarybeena
@marybeenamarybeena 3 ай бұрын
ദയവ് ചെയ്‌തു ഫോൺ നമ്പർ തരുമോ
@SubinK-f4o
@SubinK-f4o 5 ай бұрын
ഞാനും ഈ shop ൽ നിന്ന് വാങ്ങിയിട്ടുണ്ട്. Nalla products ആണ്. After service also good Recommend to everyone😊
@sabiisabii9216
@sabiisabii9216 5 ай бұрын
TVM delivery undaavo.. duble door fridge venaamaayirunnu
@vibinknair2307
@vibinknair2307 7 ай бұрын
Good Quality Product and Service.
@HELLOKOCHI
@HELLOKOCHI 7 ай бұрын
Yes, thanks
@tonykjoy3390
@tonykjoy3390 3 ай бұрын
ഞനും റെഡ് 9 കിച്ചണിലെ ഒരു പുതിയ കസ്റ്റമർ ആണ്. ഞനും 💯 സംതൃപ്തനാണ്,വിലയിൽ വലിയ കുറവും, ഗുണനിലവാരം വളരെ കുടുതലും.
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
Nice 👍👍👍
@TheVisiousVixen
@TheVisiousVixen 5 ай бұрын
ഞാനും പോയിരുന്നു ഈ ഷോപ്പിൽ, വളരേ നല്ല വിലക്കുറവിൽ ഗ്യാരണ്ടിയോടെ ആണ് കിട്ടുക, അതിലും അപ്പുറം സീനയുടെയും മധുവിന്റെയും പെരുമാറ്റം നമ്മുടെ കുടുംബാങ്ങം പോലെയാണ് ,
@saikripa3287
@saikripa3287 Жыл бұрын
Single door fridge koodi kanikumo next time
@sobyfrancis3739
@sobyfrancis3739 6 ай бұрын
Do you have air fryers
@sabnarasheed8501
@sabnarasheed8501 3 ай бұрын
Njan varshangalayit ivarde kayyil ninnnan purchase cheyyunnad
@akshayskumar3876
@akshayskumar3876 6 ай бұрын
Semi automatic washing Machine elle
@stebinxavier6075
@stebinxavier6075 Жыл бұрын
Bajaj emi card or any other emi card edukkumo
@bibinvt2587
@bibinvt2587 3 ай бұрын
Actually body damage undel normally phone, lap muthalayavak warranty rejection vararund, athupole ethinum varumo, suppose any claim needed?
@seenakrishnakumar6657
@seenakrishnakumar6657 3 ай бұрын
No sir company full warranty kittum. No rejection from company
@jaferjaf7020
@jaferjaf7020 Жыл бұрын
Air conditioner undo
@Pulimoottilthomas
@Pulimoottilthomas Ай бұрын
Out side Kerala undo madam
@joychacko6014
@joychacko6014 6 ай бұрын
We are in Mangalore can you send duble door fright to us
@sivsdaskettil6721
@sivsdaskettil6721 7 ай бұрын
Glass door fridge സ്റ്റോക്കുണ്ടോ
@yadusnair6220
@yadusnair6220 6 ай бұрын
I recently purchased a fridge and a washing machine from Red Nine Kitchen, and I couldn't be more satisfied with my experience. The quality of the products is exceptional, meeting all my expectations and more. A special shoutout to Seena Chehhi, whose responsibility and customer care were top-notch. From the moment I inquired about the products to the delivery and after-sales service, She ensured a seamless and pleasant experience. I highly recommend Red Nine Kitchen for their outstanding products and excellent customer service. Thank you, Red nine Kitchen, for making this a fantastic buying experience!
@seenakrishnakumar6657
@seenakrishnakumar6657 6 ай бұрын
Thank you so much yadhu..😊😊
@gopikamenon6705
@gopikamenon6705 Жыл бұрын
Njanum vaangichittund. Best customer service and warranty products. Service is also really good. I would recommend this shop to everyone who are planning to purchase a good quality kitchen appliances in affordable price. 10/10 ratings from me.
@RemaKs-w5g
@RemaKs-w5g Жыл бұрын
Red nine ൽ നിന്ന് njanum വാങ്ങിയിട്ടുണ്ട്. സീനയുമായി ഇപ്പോഴും contact ഉണ്ട്. നല്ല deal ആണ്. Warranty ഉള്ളത് കൊണ്ട് പേടിക്കാതെ വാങ്ങാം.
@shereefthaiparampilshereef9060
@shereefthaiparampilshereef9060 Жыл бұрын
ആ ഷോപ്പിന്റെ നമ്പർ കിട്ടുമോ
@Shahida538
@Shahida538 7 ай бұрын
Everude. Nampertharumoo
@leenasherif7912
@leenasherif7912 6 ай бұрын
ഫോൺ no pls
@ninawilson1094
@ninawilson1094 8 ай бұрын
Do you have geysers
@AnilKR-id1sp
@AnilKR-id1sp 10 ай бұрын
Wayanad coriar service undo
@muhammedrafi7165
@muhammedrafi7165 7 ай бұрын
Normal washingmition unto
@Muhammedsajad-rw4km
@Muhammedsajad-rw4km 6 ай бұрын
Trivandrum delivery undo
@nizamudeenp6295
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@shibinashibi4718
@shibinashibi4718 3 ай бұрын
single door fridge undo
@rageshr5704
@rageshr5704 Жыл бұрын
Tv വില അറിയാൻ കട്ട വെയ്റ്റിംഗ്❤
@tipsmedia007
@tipsmedia007 Жыл бұрын
പ്രീമിയം subwoofer sale ചെയ്യുന്ന shop ഉണ്ടോ കേരളത്തിൽ.അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ
@NavasArayakkandiyil
@NavasArayakkandiyil 7 ай бұрын
കാലിക്കറ്റ്‌ ഡെലിവറി cheyyumo
@ARSTRENDFABRICS-ATF
@ARSTRENDFABRICS-ATF Жыл бұрын
Dish washer undo
@sabiisabii9216
@sabiisabii9216 5 ай бұрын
TVM delivery undo
@Sajin-d7u
@Sajin-d7u Жыл бұрын
Ac undo low rate
@gokulganesan2068
@gokulganesan2068 Жыл бұрын
EMI Aayit Edukkan Pattumo?
@gracythankachan8485
@gracythankachan8485 7 ай бұрын
Freezer undo,
@jinyshivadasan120
@jinyshivadasan120 Жыл бұрын
I want air conditioner, t. V. Washing machine. So givecellno.
@chinmayanand3227
@chinmayanand3227 Жыл бұрын
AC undo
@fashionpallette1975
@fashionpallette1975 Жыл бұрын
Delivery undo
@rintodevasy8201
@rintodevasy8201 24 күн бұрын
ബഡ്ജറ്റ് ഫ്രണ്ട്‌ലി ഷോപ്പ് ആയതുകൊണ്ട് സാദാരണക്കാർക്ക് അനുയോചയമായ സഥലം ആണ്, 🎉
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 Жыл бұрын
Speakers undo
@salimusafir7964
@salimusafir7964 5 ай бұрын
Emi option undo
@sajeelawrence7331
@sajeelawrence7331 9 ай бұрын
Home delivery ഉണ്ടോ for kollam
@maryjoe6456
@maryjoe6456 9 ай бұрын
we tried this number but no response
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
Tv ? LG 43 4K എത്ര വരും?
@saboorashukoor6402
@saboorashukoor6402 5 ай бұрын
Eeshopil.vilichaalkittunna.nambartharaamo
@AlwafaAlwafa-e5p
@AlwafaAlwafa-e5p 10 ай бұрын
Ac ondo
@pramosh754
@pramosh754 Жыл бұрын
Nice
@AM-rx7pp
@AM-rx7pp Жыл бұрын
Ovenഉണ്ടൊ
@joffinthomas7418
@joffinthomas7418 Жыл бұрын
Main shop I'll ninni vender adikunna product anni Replacement warranty kittilla service warranty kittum
@HELLOKOCHI
@HELLOKOCHI Жыл бұрын
Ethu main shoppil aanu replacement warranty Kodukunathu after sale.... brother Don't post any Misleading Comments കച്ചവടത്തിന് ശേഷം ഒരു കടയിലും ഒരു പ്രോഡക്റ്റും റീപ്ലേസ്മെൻറ് വാറണ്ടി നൽകാറില്ല For Home Appliances ...only Service ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാ പ്രൊഡക്സും സാധാരണക്കാരന് ലാഭത്തിൽ വാങ്ങാൻ വേണ്ടിയാണ് എല്ലാ ഐറ്റങ്ങളും 2023 Stock
@vishnudath9730
@vishnudath9730 11 ай бұрын
​@@HELLOKOCHI enikke realme tv replacement chaithe thenitund . But online aarunnu vangiye . 3 masam use chaithapol kedai . Pinne 5 to 6 months kazhijapol avare replacement chaithu . Compensation aayi realme de airpod pole oranavum thennu . So aru karyavum ariyathe parayunne aare aane????
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 8 ай бұрын
Company direct cheyyunathukondu replacement warranty ulla products nu replacement thanne kodukkum.. manufacturing defect internal issues okke company register cheythu replacement kodukkendathinu replacement kodukkrund ok
@kumarv9672
@kumarv9672 10 ай бұрын
Tvm il delivery undo
@parusworldmanjali157
@parusworldmanjali157 Жыл бұрын
Single door fridge undo
@bennyks7119
@bennyks7119 9 ай бұрын
Phone No. ഇല്ലെ. ദൂരെ ഉള്ള ഞങ്ങൾക്ക് വിളിച്ചിട്ട് വരാമല്ലോ
@vineethnarayanan6505
@vineethnarayanan6505 Жыл бұрын
ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങി സിംഗിൾ ഡോർ.നല്ലത്
@Me12345-j
@Me12345-j Жыл бұрын
Satyaanoo...vishwasikyaavoo
@shaji725
@shaji725 11 ай бұрын
Phone number
@athiraammuzz98
@athiraammuzz98 9 ай бұрын
Rate ethraay
@sophiadas8441
@sophiadas8441 10 күн бұрын
Place
@nisarmundupara1624
@nisarmundupara1624 7 ай бұрын
കാലിക്കറ്റ്‌ ഡെലിവറി ഉണ്ടോ 🤔🤔
@kunju-uo7ev
@kunju-uo7ev 11 ай бұрын
തിരുവനന്തപുരം ത്ത് സ്ക്രാച്ച് ഇല്ലാത്തത് Lg 242 L Rs.23500
@Lkjhfgfgdfffss
@Lkjhfgfgdfffss 9 ай бұрын
സ്ക്രാച്ച് ഉണ്ടാക്കി തരാൻ പറ്റുമോ😢
@rejikottayam9567
@rejikottayam9567 2 ай бұрын
കോട്ടയത്ത് ഇതുപോലെത്തെ കടകളൊന്നും ഇല്ലേ?
@krishnakumarmenon-ni4cx
@krishnakumarmenon-ni4cx 2 ай бұрын
we can supply to Kottayam also as per the requirements
@sivasandra5650
@sivasandra5650 Жыл бұрын
Online delivery undo
@HELLOKOCHI
@HELLOKOCHI Жыл бұрын
Yes All Kerala
@jaisonjohn1050
@jaisonjohn1050 Жыл бұрын
Tv varumo
@ShajahanShaji-xn2sv
@ShajahanShaji-xn2sv 9 ай бұрын
ഫോൺ നമ്പർ ഉണ്ട് പക്ഷെ വിളിച്ച് എടുക്കില്ല കച്ചവടം കൂടിയത് കൊണ്ടായിരിക്കും
@satheesankp8680
@satheesankp8680 Жыл бұрын
Tv ഉണ്ടോ 43ന്റെ സ്മാർട്ട്‌, വില എത്രയാകും
@sajeshsaji9071
@sajeshsaji9071 Жыл бұрын
A/c ഉണ്ടോ
@jazijiyujazajaffar1298
@jazijiyujazajaffar1298 Жыл бұрын
AC ??
@t.ramakrishnangupthan7009
@t.ramakrishnangupthan7009 9 ай бұрын
Ac ഉണ്ടോ
@shabarmh7961
@shabarmh7961 Жыл бұрын
trivandrum delivery undoo
@Me12345-j
@Me12345-j Жыл бұрын
Yes
@alshanjoseph9451
@alshanjoseph9451 9 ай бұрын
Number kittumo
@SunaijBm
@SunaijBm Жыл бұрын
Sunday open aano
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Zaynab bint Jahsh (ra): The Longest Arm | The Firsts | Dr. Omar Suleiman
1:14:11
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.