Guys നിങ്ങളുടെ സംശയങ്ങൾ ചോദിക്കാവുന്നതാണ്..നമ്മുടെ instargram id Follow ചെയ്യാൻ മറക്കല്ലേ 👇🏻instagram.com/mubash_muhammad?igshid=YmMyMTA2M2Y=
@jabirvk77362 жыл бұрын
Bro Malappurath ulla oru best two strokindea shop para pls
@MubashMuhammad2 жыл бұрын
💯
@aliaskar10102 жыл бұрын
Bro..1 ലിറ്റർ പെട്രോളിന് 20 ml ഓയിൽ ആണ് കണക്ക്. ഞാൻ ആദ്യം 30 ml ആയിരുന്നു ഒഴിച്ചിരുന്നത്. അങ്ങനെ സൈലൻസറിന്റെ joint ഭാഗത്തു നിന്ന് oil leak ചെയ്യാൻ തുടങ്ങി. അങ്ങനെ 2 stroke expert മെക്കാനിക്കിനെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാണ്, ഓയിൽ കൂടിയാൽ എഞ്ചിന് കംപ്ലയിന്റ് ആണെന്ന്. 1L petrol : 20 ml oil