Remson water heater 23വർഷം ആയി ഒരു കുഴപ്പവുമില്ല, ഒരു രൂപയും എക്സ്ട്രാ ചെലവായില്ല. Superb quality 👍👍👍👍👍👍
@shazvlog4151 Жыл бұрын
നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഇതുപോലെത്തെ വീഡിയോ ഇനിയും വിടണം പ്ലീസ്
@electrotechmalayalam5730 Жыл бұрын
Thank you thank you for watching my video
@abyyendayar1981 Жыл бұрын
10 ലിറ്റർ ചൂടാകാൻ എത്ര സമയമെടുക്കും എത്ര യൂണിറ്റ് കറണ്ട് ചെലവാകും
@sajang86449 ай бұрын
Havells ഒഴികെ ബാക്കി എല്ലാം സൂപ്പർ.
@muralikailas26715 ай бұрын
How much is the cost of V Guard 7 ltr. Water heater.
@amanuamnu74408 ай бұрын
ഗ്യാസ് ഹീറ്റർ ആണോ നല്ലത് Electric ഹീറ്റർ ആണോ നല്ലത്
@goodluck1148 Жыл бұрын
സൂപ്പർ അവതരണം
@musthafakamal48864 ай бұрын
ഇതിന്റെ യെല്ലാം വിലകൾ എന്താണ്
@razak9107 Жыл бұрын
Cost howmuvh
@shijugopalan20939 ай бұрын
Heater ന്റെ കൂടെ സെഫ്റ്റിവാൽ കിട്ടുമോ
@Anu-gy4yj Жыл бұрын
സ്വാഗതം 🙏🏻🙏🏻
@shibuvarghese27133 ай бұрын
Crompton, vguard guranty havels നെ അപേക്ഷിച്ചു കുറവല്ലേ ഉള്ളൂ
@shazvlog4151 Жыл бұрын
ഇതിന്റെ ഒക്കെ റൈറ്റ് പറഞ്ഞു തരുമോ
@MuhammadAliAli-rq6dc3 ай бұрын
Rs എത്ര എന്ന് 3 Litr
@thousifbasheer60444 ай бұрын
15 ltr വാങ്ങിയാൻ 2 bathroom ൽ കൊടുക്കാമോ
@Muhammednazim-o4p6 ай бұрын
, ഹീറ്റർ സിച് എത്ര,ambier venam
@SunilSunilKumar-m9i4 ай бұрын
16amp
@rayanvshan209 Жыл бұрын
Rate പറഞ്ഞില്ലല്ലോ
@prasadcg4 ай бұрын
എന്താ ഓരോകമ്പിയുടെയും ഹിറ്ററിൻ്റെ വില പറയാതെ വീഡിയോഅവസനിപ്പിച്ചത്.
@newvrindhavangardenceernak99884 ай бұрын
ഇതിന്റെ വില കൂടെ ഉൾകൊള്ളിക്കണ്ടായോ
@thomassamuel7425 Жыл бұрын
Good presentation
@electrotechmalayalam5730 Жыл бұрын
Thank you
@suneeshaismail8396 Жыл бұрын
Rate parayamayirunu
@electrotechmalayalam5730 Жыл бұрын
Sorry ഞാൻ ഇപ്പോൾ ഇതിന്റെ ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട് ആവശ്യമെങ്കിൽ ഉപയോഗിക്കാം പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ്
@electrotechmalayalam5730 Жыл бұрын
Havells instaniyo HAVELLS 10 L Storage Water Geyser on Flipkart extp.in/bRM3nK Amazon amzn.to/3lCZDiB 2 crompton arno neo Crompton 10 L Storage Water Geyser (Arno Neo, White) on Flipkart extp.in/Y4RKm3 Amazon amzn.to/3xnvlD6 1V-Guard 10 L Storage Water Geyser (Matteo 3kW 10 Litre, 5 Star, White) on Flipkart extp.in/E2E0zH Amazon amzn.to/3YRIlfG
@mphaneefakvr Жыл бұрын
അടിപൊളി post 👍
@electrotechmalayalam5730 Жыл бұрын
Thank you
@bineeshthuruthiyil Жыл бұрын
4 bath roomilekku 1 water heater mathiyo
@muhammedirshad7226 Жыл бұрын
15L or 20L vachal mathi
@sheffekpshamsudheen1608 Жыл бұрын
Good
@Alhamdhulillah797 Жыл бұрын
Onlinil kittumo .wtsp nambar undo
@riyasalikkalampady6231 Жыл бұрын
🎉🎉🎉
@hellobrother2782 Жыл бұрын
V guard വാങ്ങി. 6 ലിറ്റർ.. ഞാൻ ബാത്ത് റൂമിന്റെ ഉള്ളിലെ ഭിത്തിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉള്ളിൽ വെച്ചാൽ അപകട ഭീഷണിയുണ്ടോ?
@electrotechmalayalam5730 Жыл бұрын
അപകട ഭീഷനിൽ ഒന്നുമില്ല റൂമിന്റെ ഉള്ളിൽ തന്നെ ആണ് പിടിപ്പിക്കേണ്ടത്
@anulals1783 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ.. വാട്ടർ heater bathroom ന്റെ പുറത്ത് വയ്ക്കാമോ? പവർ socket ഉൾപ്പെടെ.? പഴയ ചെറിയ bathroom ആണ്. 10L വെക്കാൻ space ഇല്ല.
@electrotechmalayalam5730 Жыл бұрын
വെക്കാം പക്ഷെ ചില ബ്രാണ്ടുകൾ വാറണ്ടി problems ഉണ്ട്
@anulals1783 Жыл бұрын
@@electrotechmalayalam5730 ഇതൊക്കെ ആണ് ആ ബ്രാണ്ടുകൾ. ഒന്ന് പറയുമോ.