വിട്ടു കൊടുക്കാതെ പൊരിഞ്ഞ മത്സരം കാഴ്ചവെച്ച് ഇരുടീമുകളും..

  Рет қаралды 259,441

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 97
@techies2266
@techies2266 2 жыл бұрын
ഷാജോൺ ചേട്ടന് അഭിനന്ദനങ്ങൾ.... ഇത്രയും സിമ്പിളായി സ്റ്റാർ മാജിക്കിൽ വന്നു അടിച്ചു പൊളിച്ചു ... ഗസ്റ്റിന്റെ ഒരു ജാടയും ഇല്ലാതെ ശ്വേതയും.... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍👍👍👍👍സൂപ്പർ എപ്പിസോഡ്
@rafisalalah1425
@rafisalalah1425 2 жыл бұрын
അസീസ് ക്ക നിങ്ങൾ ശ്വേത യുടെ കൂടെ വരവുണ്ടല്ലോ സത്യം പറയാലോ നിങ്ങൾ കിടിലം ലുക്കാണല്ലോ 👍👍
@saluhashimsaluhashim5275
@saluhashimsaluhashim5275 2 жыл бұрын
അസിസ് ഇക്ക ശ്വേത ചേച്ചിയുടെ റാം വാക് സൂപ്പർ 👍👍👍❤❤❤. ഒരു പ്രതേക ഭംഗി ❤❤
@rafnasrappu5862
@rafnasrappu5862 2 жыл бұрын
Sathyam😍😍
@kpkd4679
@kpkd4679 2 жыл бұрын
അസ്സീസ് ഇക്ക ✌️ 🔥 ഇക്ക എന്തുപറഞ്ഞാലും അത് കേൾക്കാൻ ഒരു പ്രത്യേക രസാ 🤩 ഷാഫി ഇക്ക എത്ര പാട്ട് പാടിയാലും bore അടി ഉണ്ടാവില്ല ആഹ് voice അതൊരു vibe തന്ന 😍😍😍😍🥰
@bindhuajay5716
@bindhuajay5716 2 жыл бұрын
9999999999999999999outfit out I'Mk999
@saiffutheen3121
@saiffutheen3121 2 жыл бұрын
ശ്രീ വിത സൂപ്പർ
@vishnuvedha2765
@vishnuvedha2765 2 жыл бұрын
Sathiyam
@user-du9yq9do1y
@user-du9yq9do1y 4 ай бұрын
Yes❤
@ansilahussain9350
@ansilahussain9350 2 жыл бұрын
ഷാഫിഇക്ക സൂപ്പർ ഷിയാസ് ഇക്ക 💜💜🤟❤️
@nibuuthaman7178
@nibuuthaman7178 2 жыл бұрын
6:00 ഷാജോൺ ചേട്ടന്റെയും അനുകൂട്ടിയുടെയും ഡാൻസ് ഒരു രക്ഷയും ഇല്ലാ അടിപൊളി 🥰🥰
@saluhashimsaluhashim5275
@saluhashimsaluhashim5275 2 жыл бұрын
അസിസ്സ്ക്കാ, ഷാഫി ഇക്ക, ഷിയാസ് ഇക്ക, ടീം, തങ്കു, അടിമാലി ഇവർ ഉള്ള എപ്പിസോഡ് കാണാൻ തന്നെ സൂപ്പർ 👍👍👍😍😍
@krishnannallat5167
@krishnannallat5167 2 жыл бұрын
Pppppppl
@krishnannallat5167
@krishnannallat5167 2 жыл бұрын
Khub
@fathmaalav4190
@fathmaalav4190 2 жыл бұрын
, Sjabc
@sebastiankc8004
@sebastiankc8004 2 жыл бұрын
സൂപ്പർ പ്രോഗ്രാം ആണ്... അഭിനന്ദനങ്ങൾ എല്ലാവർക്കും നേരുന്നു.....
@muhammedadiladiladi4429
@muhammedadiladiladi4429 2 жыл бұрын
ഈ പ്രോഗ്രാമിൽ ഗസ്റ്റ് ആയികൊണ്ട് പല ആളുകളും വന്നിട്ടുണ്ട് പക്ഷെ ഒരു വ്യക്തിയെ ഭയങ്കര മിസ്സ്‌ ചെയുന്നുണ്ട് മണി ചേട്ടനെ മണി ചേട്ടനും കുടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ഊർജം ഈ പ്രോഗ്രാമിൽ ഉണ്ടാവും we miss you mani chetta😭😭😭😭😭😭😭😭😭😭😭😭😭😭😭😭💐💐💐💐
@richushefi3815
@richushefi3815 2 жыл бұрын
ഷാഫിക്ക മുത്ത് 🥰🥰🥰
@appuappu482
@appuappu482 2 жыл бұрын
ഷാഫിക്കാ......💖
@kavyakavya4260
@kavyakavya4260 2 жыл бұрын
Ramb walk ചെയ്യുമ്പോൾ തങ്കുവിന്റെ announcement polich😂😂😂..... ചിരിച് ഒരു വഴിയായി 😂😂😂😂😂😂 ഇടവേള ബാബു, swetha മേനോനും അമ്മ യുടെ മീറ്റിങ്ങിലേക്ക് പോകുകായാണെന്ന് 😂😂😂😂😂
@manjusaji7996
@manjusaji7996 2 жыл бұрын
നവ്യ ചേച്ചി, ശ്വേത ചേച്ചി, പിഷാരടി ചേട്ടൻ, ഷാജൻ ചേട്ടൻ ഇവര് വരുമ്പോൾ സ്റ്റാർ മാജിക്‌ ഒന്നുടെ അടിപൊളി ആണ് ഇവര് ഇടയ്ക്ക് കൊണ്ടുവരണം 👌👌👌❤❤❤
@saiffutheen3121
@saiffutheen3121 2 жыл бұрын
Shaju chettan😂💋💋💋💋
@haseenajaleel3283
@haseenajaleel3283 2 жыл бұрын
അസീസ് ഇക്ക super
@shemeerkhan1477
@shemeerkhan1477 2 жыл бұрын
അസീസ് കിടു ramb വാൾക് ശ്വേത മേനോൻ എന്ന ഒരു എനർജി
@abhichinnu6370
@abhichinnu6370 2 жыл бұрын
ഷാഫിക്ക 🥰
@sebastiankc8004
@sebastiankc8004 2 жыл бұрын
ബിഗ് സല്യൂട്ട് ഷാജോൺ ചേട്ടാ സ്റ്റർമാജിക് പ്രോഗ്രാം നെ സപ്പോർട്ട് നെ ചെയ്യാൻ കാണിച്ച മനസിന്‌.... അഭിനന്ദനങ്ങൾ 👍👍👍❤❤❤❤❤
@shemeerkhan1477
@shemeerkhan1477 2 жыл бұрын
ഷാഫി ഇക്ക കിടു പാട്ട്
@sajeelaafsal3406
@sajeelaafsal3406 2 жыл бұрын
ഷാഫി അസീസ് എല്ലാപേരും സൂപ്പർ
@chunduuworld8386
@chunduuworld8386 2 жыл бұрын
Shajon chettan and Swetha chechi very simple character love u too
@comady345.
@comady345. 2 жыл бұрын
Shafi ikka Nice. Ah ttoo
@sijithlal5220
@sijithlal5220 2 жыл бұрын
അസീസ്ക്ക പൊളിയാ
@luthfi1858
@luthfi1858 2 жыл бұрын
ഷിയാസിനെ കണ്ടാൽ നമ്മുടെ റഹ്മാൻ പോലെ എന്ത് ബംഗിയാ
@shareefshari6504
@shareefshari6504 2 жыл бұрын
ഷാഫിക്കാ അടിപൊളി...
@shemeerkhan1477
@shemeerkhan1477 2 жыл бұрын
അസീസിൻ്റെ ടീം ഇവിടെ like
@sethulakshmiks2699
@sethulakshmiks2699 2 жыл бұрын
"ithe kande njagal naragathel" athe pollichu azeezzkkaa
@hajaramm4408
@hajaramm4408 2 жыл бұрын
shiyas Super
@muhammedkuttyaripra9527
@muhammedkuttyaripra9527 Жыл бұрын
അസീസ് ക്ക ലുക്ക് പൊളിയാണ് ❤❤❤
@naseernasi9115
@naseernasi9115 2 жыл бұрын
അസീസ് മോനേ വേണ്ട മോനെ വേണ്ട മോനെ
@iamdude1113
@iamdude1113 2 жыл бұрын
ഷാജോ ചേട്ടാ ഇത്ര പാവമാണോ 🥰👍
@shajilemmicreations971
@shajilemmicreations971 2 жыл бұрын
Thanku 😂😂😂anu 🌹🌹🌹
@vidhyabalakrishnan1886
@vidhyabalakrishnan1886 2 жыл бұрын
Nte thanku...... Announcement vere leval💯💯💯💯💯😂😂😂
@josephnazreth7740
@josephnazreth7740 2 жыл бұрын
ഷാഫിക്ക് ഹിന്ദി പാട്ടാ നല്ലത്
@arshidarshi1859
@arshidarshi1859 2 жыл бұрын
Shafika poli ♥️♥️♥️♥️
@binumg2091
@binumg2091 2 жыл бұрын
ടീമേട്ടൻ സൂപ്പർ
@binithakv9105
@binithakv9105 2 жыл бұрын
ഷാജോൺ ചേട്ടനെ ഒരു പാട് ഇഷ്ടം....😘😘😘
@samadkdy1818
@samadkdy1818 2 жыл бұрын
❤shafi kollam
@u4craft859
@u4craft859 2 жыл бұрын
Mashaallah...polikkttooooo....
@prakashanp1542
@prakashanp1542 4 ай бұрын
Kollam Sudhi
@manupu183
@manupu183 2 жыл бұрын
Super 🥰🥰🥰🥰🥰
@naseerachnasi4550
@naseerachnasi4550 2 жыл бұрын
Shafikkaa super
@vigneshsnair4328
@vigneshsnair4328 2 жыл бұрын
ടീം superb❤️🤩
@sabuck1024
@sabuck1024 2 жыл бұрын
കൊല്ലം ഷാഫി 👍
@shafim7927
@shafim7927 2 жыл бұрын
Ffddc
@hafsathmol8789
@hafsathmol8789 2 жыл бұрын
അടിപൊളി
@karavalivlog1202
@karavalivlog1202 2 жыл бұрын
Shafikka🔥🔥🔥😍
@athiras1286
@athiras1286 2 жыл бұрын
Dance super
@zoyanotech6424
@zoyanotech6424 2 жыл бұрын
👍♥️
@saidsaid9021
@saidsaid9021 2 жыл бұрын
AZEEZ.😂😂😂😂😂😂😂😂😂🤣🤣🤣
@shajeersheji7768
@shajeersheji7768 2 жыл бұрын
Poli🔥🔥🔥🥰😍😍
@sebastiankc8004
@sebastiankc8004 2 жыл бұрын
👍👍👍👍👍❤❤❤❤❤🌹
@rafisalalah1425
@rafisalalah1425 2 жыл бұрын
ഷാഫി ആ പാട്ട് ഫുൾ പാടാമായിരുന്നു 👍
@akkammapanicker56
@akkammapanicker56 2 жыл бұрын
Let some of the games be with girls Vs boys to see who is strong enough girls or boys in the game
@akbrothers1058
@akbrothers1058 2 жыл бұрын
Simple salon chettan
@rehajithrj2446
@rehajithrj2446 2 жыл бұрын
വൃദ്ധസധനത്തിൽ....... 😂😂😂😂
@sajnasaju103
@sajnasaju103 2 жыл бұрын
Shafikka mass
@sathukk2399
@sathukk2399 2 жыл бұрын
Shafika super
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🌹❤️❤️💙💙🌹
@sajnasaju103
@sajnasaju103 2 жыл бұрын
Shafikka pwolichuu😁😁😁
@hairboy7777
@hairboy7777 2 жыл бұрын
അനു കുട്ടി ഫാൻസ്‌ ഉണ്ടോ 😍🖤
@muhammedkuttyaripra9527
@muhammedkuttyaripra9527 Жыл бұрын
തങ്കു അനോൺസ് പൊളിച്ചു
@faz17fahad63
@faz17fahad63 2 жыл бұрын
Thanku idak over
@darkdevil780
@darkdevil780 2 жыл бұрын
Assis ikka ingalu vere level aniuu love uu ikka ingala neritu kann nala ആഗ്രഹം induta ........
@sidheequebekalfort7010
@sidheequebekalfort7010 2 жыл бұрын
Jadayillatha shafikka ithra cool ayirunno
@sidharth8794
@sidharth8794 2 жыл бұрын
shafikka❣️
@mkkallachi1
@mkkallachi1 2 жыл бұрын
Shaajon👍
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
അടുത്തയി ഇടവേള ബാബുവും 🤣🤣
@saratha.s4364
@saratha.s4364 2 жыл бұрын
Breeth kittunnilla chaaapikkayik
@AJKtalks
@AJKtalks 2 жыл бұрын
4:10 👁️👀😂
@sisybernabas6866
@sisybernabas6866 2 жыл бұрын
അസ്സീസിക്ക സൂപ്പർ
@rehajithrj2446
@rehajithrj2446 2 жыл бұрын
45 വയസ്സ് പെണ്ണ് കിട്ടാത്ത നീയോ അസ്സിസ് ഇക്ക പൊളി 😂😂😂😂😂😂😂😂😂😂😂
@rejisahla255
@rejisahla255 2 жыл бұрын
ADIMALI SUUUUUPR
@darkdevil780
@darkdevil780 2 жыл бұрын
Njn star magic കനുനതെ ikka a കണനാ
@sajnasaju103
@sajnasaju103 2 жыл бұрын
Shafikka uyirrr
@sadathuismail9402
@sadathuismail9402 2 жыл бұрын
തങ്കച്ചൻ അനു എന്തിയേ
@NoName-pz8cn
@NoName-pz8cn 2 жыл бұрын
5:28 അസീസ് മുതലാക്കുവാണല്ലോ ശ്വേതയെ. 😂
@ratheeshmohendas3370
@ratheeshmohendas3370 2 жыл бұрын
Ethara kandalum veruppikatha oru program
@shamishibu7582
@shamishibu7582 2 жыл бұрын
ഷാഫിക്ക നല്ല ഗായകൻ ആണ്. പക്ഷേ ചിലപ്പോൾ പാടുമ്പോൾ ശ്വാസമെത്താതെ തോന്നുന്നു..... ആർക്കെങ്കിലും അങ്ങനെ തോന്നി യോ.
@vgr7155
@vgr7155 2 жыл бұрын
No one.should tell.Lakshmi kitty to marry. any others. Love marriage won't last .after getting baby every one will change .try to marry parents choice .please please.
@NoName-pz8cn
@NoName-pz8cn 2 жыл бұрын
14:23 അസീസ് ന് കിട്ടാത്തതിന്റെ നല്ല കടിയാണല്ലോ തങ്കച്ചനോട്‌. 😂
@riyasvalakandy
@riyasvalakandy 2 жыл бұрын
ഷാഫി ഇക്ക അസീസ് ക്ക സുധി ചൈതന്യ സൂപ്പർ
@thankappana6001
@thankappana6001 2 жыл бұрын
R until? S
@familyfoods5358
@familyfoods5358 2 жыл бұрын
Swetha menone ishttalla😣
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Thaku over
@nishadksurendran1192
@nishadksurendran1192 2 жыл бұрын
🙏🙏 അസീസിനെ ഒന്നു പറഞ്ഞു വിടാമോ 😂😂😂👍
@sajnasaju103
@sajnasaju103 2 жыл бұрын
Shafikka mass
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Star Magic Super Power | Mega Event | Flowers Ep#06 (Part B)
1:01:43
Flowers Comedy
Рет қаралды 2,4 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 1,8 МЛН