ആദ്യത്തെ കമെന്റ് എന്റെ ആയിക്കോട്ടെ ഈ പടത്തിലെ കോമഡി കണ്ടാൽ എത്ര ചിരിക്കാത്തവരും ചിരിക്കും ചിരിക്കണം എങ്കിൽ പഴയ കാല പടങ്ങൾ തന്നെ കാണണം ഇതുപോലുള്ള പടങ്ങൾ ഇനിയും കാണുവാൻ പറ്റില്ല പഴയകാല പടങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിച്ചേ വേഗം ❤️
@farshadfazz88286 ай бұрын
😊
@jarishnirappel92236 ай бұрын
ഇപ്പൊൾ തല്ലി പോളി
@arox99196 ай бұрын
മലയാള സിനിമയുടെ വസന്ത കാലം. എത്ര സന്തോഷത്തോടെയാണ് സിനിമ തീയറ്റർ ൽ ആളുകൾ പോയിരുന്നത്. 💞💞💞
@a.philip39236 ай бұрын
Mohan lal: ആ ആ ആരാണു നിങ്ങൾ? Capt. Raju:- നിങ്ങൾ കാരണം മാനം പോയ ഒരു പാവം പ്രൊഫഷണൽ കില്ലർ
@jarishnirappel92236 ай бұрын
😂😂😂
@believe1866 ай бұрын
😂
@maneeshdevms94886 ай бұрын
😂😂
@namo49746 ай бұрын
തിലകൻ ചേട്ടൻ ഒരു അസാമാന്യ പ്രതിഭ തന്നെ 🥰. 🌹🌹🌹🌹
@amuchaiiamuchaii15486 ай бұрын
അന്നും ഇന്നും എന്നും ട്രൻണ്ടായി നിൽക്കുന്ന വാക്ക് എടാ ദാസാ ഏതാ ഈ അലവലാതി..
@simpletricks12566 ай бұрын
അതേ പോലെ പട്ടണപ്രവേശം എന്ന സിനിമയിലെ " പ്രഭാകരാ "
@anithaks66906 ай бұрын
ഇതിലും തിലകന്റെ oh my ഗോഡിലും, എസ്‌കേപ്പിലും മുങ്ങിപ്പോയ kundara ജോണിയുടെ എന്റെ കർത്താവേ ഡയലോഗ്. 😂😂😂 മെയിൻ ഗുണ്ട ആണത്രേ എന്റെ കർത്താവേ എന്ന് 😅
@jaleel98956 ай бұрын
😊@@simpletricks1256
@Shaheen-ng1ut6 ай бұрын
മറ്റുള്ള വിക്ടിംസിന് കൊടുക്കാത്ത പരിഗണന ഞാൻ തരാം 😂
@kaleshkarunakaran87456 ай бұрын
എടാ ദാസാ, ഏതാ ഈ അലവലാതി 😂😂😂😂😂😂
@karuns.sekhar8466 ай бұрын
11:20 ലിസൺ ബോയ്സ് 😂😂😂
@Sathiiish6 ай бұрын
എട..ദാസാ.. ഏതാ ഈ അലവലാതി..!🤣
@nishandmohanan26026 ай бұрын
Look man iam not alavalathi iam pavanai a real professional killer😂
@thottavaadi82306 ай бұрын
Look man, iam not in അലവലാതി......iam പവനാഴി....😊😊😊😊
@ponnammamanikutty77875 ай бұрын
മൊതലാളി 😂😂😂😂😂😂😂..... 😹
@nishandmohanan26026 ай бұрын
Look man iam not alavalathi, iam pavanai a real professional killer😂😂
@vighneshlal10035 ай бұрын
Ennalum malayala cinemayile ettavum best dialogue Eda dasa etha ee alavalaathi😂🤣
@aftabmohammedify4 ай бұрын
A malayam movie for the ages. What a classic!
@Sk-pf1kr6 ай бұрын
2024 ൽ കാണുന്നവർ
@jasminjas6666 ай бұрын
✋️✋️✋️
@VineethVijayan-x1b6 ай бұрын
Today
@firstmate39756 ай бұрын
WTF!! This is not fair, you left out the best part. I came for Thilakan sir's dialogue at the end.
@unni27475 ай бұрын
അങ്ങനെ പവനായി ശവമായി 😅
@illiaskumbla71726 ай бұрын
അങ്ങനെ പവനായി ശവമായി 😂😂😂😂😂
@soorajrs14386 ай бұрын
വരദരാജ മുതലിയാർ= മുതിരരാജ ചേട്ടിയാർ 😂😂 അനന്തൻ നമ്പ്യാർ :മുതിരയെ അടുത്തെങ്ങാനും കണ്ടിരുന്നോ? 😂😂