തേജസ്‌കുട്ടന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല.. അവനെ നേരിട്ടു കാണാൻ തോന്നുന്നു..
@ambadi93924 жыл бұрын
andey nattilane😘😘
@anithamohanan26234 жыл бұрын
Joshy Peter nise
@dhipindh23084 жыл бұрын
@@ambadi9392 ഭാഗ്യം
@infocountry164 жыл бұрын
Athe
@narayanankp76566 жыл бұрын
എന്റെ ചക്കര മുത്തേ, പൊന്നേ'തങ്കക്കുടമേ - എന്റെ മോനെ എത്ര കണ്ടാലും മതിയാവില്ല.ഒന്നാംതരം സെലക്ഷനും
@aathiraradha3 жыл бұрын
മറന്നു പോയ വരികൾ ആരും അറിയാതെ പാടി ഒപ്പിച്ചു. എങ്കിലും സൂപ്പർ കണ്ണാ....
@snk73875 жыл бұрын
excellent... ഗംഭീരം.. മനോഹരം.. ഹംമിംഗ്, ഹോ!!! അപാരം (ഇടയ്ക്ക് ഒരു വരി പൂർണമായും ഒഴിവാക്കി, അടുത്ത വരിയെ, ആ ഒഴിവാക്കിയ ഭാഗത്ത് വിളക്കിചേർത്തതു പോലും ആസ്വാദകർക്ക് മനസ്സിലാക്കാൻ പറ്റാത്തതുപോലെ പാടിയ ഈ കുട്ടി, ഒരു അനുഗ്രഹീത പ്രതിഭ തന്നെ...).....അഭിനന്ദനങ്ങൾ
@induprakash015 жыл бұрын
അതാണ് കഴിവ്, ടോട്ടലി മറന്നു പോകേണ്ട ആ സന്ദർഭത്തിൽ ഒരു കൂസലും ഇല്ലാതെ കടമെടുത്തവരികൾ ഗംഭീരമാക്കി.
@susankurian26814 жыл бұрын
surendrankp surendrankp hi
@snk73874 жыл бұрын
@@susankurian2681 hai...
@snk73874 жыл бұрын
hai...
@bajeesh-calicut65474 жыл бұрын
നമുക്കൊന്നും പാടാനറിയില്ല എങ്കിലും ഈ പാട്ടിന്റെ വരികൾ ഒക്കെ നമുക്ക് ബൈഹാർട്ട് ആണ് അതിലെ ആ വരി കേൾക്കുന്നത് തന്നെ എന്തോ ഒരു പ്രശ്നം ഫീൽ ചെയ്തു അപ്പോഴാണ് അതിലെ വരിയുടെ മിസ്റ്റേക്ക് മനസ്സിലായത് പക്ഷേ ആ കുട്ടി പാടി ആ തെറ്റ് മറ്റൊരാൾക്ക് മനസ്സിലാവാത്ത രീതിയിൽ ഫിനിഷ് ചെയ്തു
നീരാടുവാൻ TV യിൽ കേട്ടതിന് ശേഷം ഒരു പ്രാവശ്യം കൂടി കേൾക്കാൻ യൂട്യൂബിൽ കുറേ തിരഞ്ഞു പക്ഷേ കിട്ടിയില്ല. ഇന്ന് ഒന്നുകൂടി കേട്ടപ്പോൾ സന്തോഷമായി
@jayaprabhajayaprabha18116 жыл бұрын
Mk
@babumini16526 жыл бұрын
Baba.mini
@ksprasad19786 жыл бұрын
Here is the link kzbin.info/www/bejne/o5DZaWNrp96Gj7M
@ragildas16415 жыл бұрын
അടിപൊളി ആയിട്ടുണ്ട് മോനെ ആറ്റുവഞ്ചി പൂക്കളും കാറ്റിലാടി ആ ഭാഗം ഒക്കെ സൂപ്പർ തകർത്തു
@HMFMEDIA4 жыл бұрын
തേജസ് മോൻ.. വല്ലാത്തൊരു സുഖമാണ് ഈ പ്രിയപ്പെട്ട ഗായകന്റെ പാട്ടുകൾ കേൾക്കാൻ. അഭിനന്ദനങ്ങൾ മുത്തെ കൂടെ ടോപ്പ് സിങ്ങറിലെ ഒന്നാമനാവാനുളള പ്രാർത്ഥനയും
@jovissaju24534 жыл бұрын
ഹമ്മിങ്.. ഒരു രക്ഷയും ഇല്ല.. മൊത്തം പൊളിച്ചു.. God bless you
@travelsphere79622 жыл бұрын
അതിഗംഭീരം മോനെ ഒന്നും പറയാനില്ല പൊന്നുമുത്തേ കണ്മണി നിന്റെ പാട്ടിന്റെ ഈരടികളിൽ സന്തോഷത്താൽ നിറഞ്ഞു പോകുന്നു മിഴികൾ 😘😘😘
@sudhasudha-gg1dl2 жыл бұрын
Np
@parameswaran42972 жыл бұрын
ഈ കുട്ടനെ കാണാനും പാട്ട് കേൾക്കാനും എന്തൊരു സന്തോഷം ആണെന്നോ ❤
@kabeerka3535 жыл бұрын
മോന്റെ അച്ഛനു ആയിരം പൂച്ചെണ്ടുകൾ. ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനും മോനെ പഠിപ്പിച്ചതിനും. നല്ല ഗായകൻ ആയിവളർന്നു വരും.
@vimalanvr10413 жыл бұрын
Tejasmone നിന്റെ പാട്ട് എത്രകേട്ടാലും മതിയാവില്ല, വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹമുണ്ട് verygood, all the best
@nmadhavan51754 жыл бұрын
അടിച്ചു പൊളിച്ചു മോനെ,ഈ കുട്ടിക്ക് സർവ്വാനുഗ്രഹങ്ങളും നേരുന്നു
@narayanankp76565 жыл бұрын
എന്റെ മോനെ കണ്ടോണ്ടിരിക്കാനാന്ന് ഞാൻ പാട്ട് കേട്ടോണ്ടിരിക്കുന്നത് എന്റെ പൊന്നു മുത്തിനെത്ര കണ്ടാലും മതിയാവുന്നില്ല
@joshypeter51745 жыл бұрын
സത്യം ചേട്ടാ...
@സത്യംസത്യം5 жыл бұрын
സത്യം
@daya-KTH5 жыл бұрын
ശരിക്കും..ഇപ്പോൾ വന്നു വന്ന് തേജസ് മോനെ കാണാൻ വേണ്ടി മാത്രം ആണ് ടോപ്പ് സിംഗർ കാണുന്നത്....എല്ലാ ദിവസവും അവൻറെ പാട്ട് ഉണ്ടായിരുന്നെങ്കിൽ ന്ന് ആണ് പ്രാർത്ഥന..❤️❤️❤️❤️
@dhipindh23084 жыл бұрын
സത്യം 😍😍
@jyothishv88366 жыл бұрын
തേജസ് ആണ് യഥാർത്ഥ top singer
@rajini.goodsongspurushotha46226 жыл бұрын
Goodsong
@MadhuMadhu-yn6uq6 жыл бұрын
സുപ്പർ
@nashnasu89435 жыл бұрын
Jyothish v Z
@sabareeshpcsachu95354 жыл бұрын
Thejasanu ithile puli💞
@subaidabasheer73703 жыл бұрын
@@MadhuMadhu-yn6uq o
@geethathampi35796 жыл бұрын
സൂപ്പർ മോനേ നല്ല സ്വരമധുരി മോന് നല്ലൊരു ഭാവി നേരുന്നു
@nishadury82046 жыл бұрын
THEJASUMONE kalaki.I.LOVE U... K.S.A
@sasidharannair73606 жыл бұрын
2?
@കിംഗ്വീഡിയോസ്5 жыл бұрын
Iyy
@kannankannan25425 жыл бұрын
എന്റെ ചക്കര മുത്തിന്റെ പാട്ട് കണ്ടാലും കേട്ടാലും മതിയാവില്ല 😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍💓💓💓💓💓💓😘😘😘😘😘😘😘💗💗💗💗💓💓💓❤️❤️❤️❤️❣️❣️💟💕💞💝💖💗💗💓💓💓❤️❣️💟💕💞😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩😘😘😘 By ഗീത, 💓
മോനെ കുട്ടന്റെ പാട്ടു കേട്ടിരുന്നാൽ എന്തൊരു സന്തോഷം ആണെന്നോ
@saraswathyk98673 жыл бұрын
നിരാടുവാൻ ഈ song അടിച്ചുപൊളിച്ചു മോൻ nallafeelodu കൂടി പാടി mone ദൈവം തന്ന anugrahahaman
@majeedmajeed44765 жыл бұрын
തേജസ് മോന് നല്ലത് വരട്ടെ
@saraswathyk98673 жыл бұрын
Chakaramuthe മോന്റെ song kelkan nalla രസമുണ്ട് മോന്റെ ചിരിയാണ് സൂപ്പർനാലയൊരു ചക്കര ഉമ്മമോനെ ദൈവം തെരെഞ്ഞെടുത്തസൂപ്പർ ബാവഗായകൻ
@saraswathyk98673 жыл бұрын
മോന്റെ പാട്ടു എത്ര കേട്ടാലും മതിയാവില്ല mone നേരിൽ കണ്ട് കെട്ടിപിടിച്ചുമ്മ തരാൻ തോന്നുന്നു
@sameerambalath83536 жыл бұрын
നന്നായി...... മോനെ നന്നായി പാടി
@sruthik.p24605 жыл бұрын
Thejuse... mone pwolichu.എത്ര കേട്ടാലും മതിവരുന്നില്ല. God bless you muthe....
@saraswathyk98673 жыл бұрын
കൈ കൊണ്ടുള്ള action superai മോന്റെ song എത്ര കേട്ടാലും മതിയാവില്ലമോനൊരു ചക്കരയുമ്മ
@padminikutty89765 жыл бұрын
Thejas u are super. Congrats to Thejas and his blessed parents. He selects all good songs and I am hearing. It again and again. It always relieve my tension. Let God bless him to be a big singer. Prayer of an ammumma
@saraswathyk98673 жыл бұрын
ഏതു പഴയ പാട്ടും മോൻ bavathode പാടും നല്ലഭാവഗായകനാണ് മോൻ
@jkggaming80924 жыл бұрын
Ith top singer grand finale kazhinju kanunnavar like adi Poli super mone
@vishnusankerctk87384 жыл бұрын
നമ്മുടെ തേജസ് കുട്ടനെ ഈ ജന്മത്തിൽ മറക്കാൻ പറ്റുമോ
@Arjun-cu3nf5 ай бұрын
തേജു മോനേ ഗംഭീരം സൂപ്പർ
@udhayankumar98622 жыл бұрын
നല്ല ശബ്ദം ഗംഭീരം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@AbcAbc-wk2is Жыл бұрын
പൊനുമോനെ എന്റെ മനസ് നിറഞ്ഞ് പാടിയ പാട്ട് കേട്ട്
@surendrancp54025 жыл бұрын
ഈ നീല നിളയിൽ നീരാടുവാൻ പൂനിലാപ്പെണ്ണേ നീ എന്തേ വാരാത്തൂ.... കവിഭാവനയെ ശബ്ദതീർത്ഥത്തിൽ മുക്കിയപ്പോൾ, നിളയിലേക്കൊരു നിലാവിന്റെ തുണ്ട് വീണതുപോലെ.... അഭിനന്ദനങ്ങൾ.. തേജസ്
@ratheeshkumar10445 жыл бұрын
Super comment
@sujaaiswarya72686 жыл бұрын
Super മോനെ....നിൻെറ ശബ്ദം വേറിട്ടതാണ്.keep it up,👌👌👌
@algaashyjupoothambally8300 Жыл бұрын
വരികൾ മാറി പോയപ്പോൾ അമ്മയുടെ മുഖം ശരിക്കും ഒന്ന് വാടി എന്നാലും അതി ഗംഭീരം hamming തകർത്തു❤❤❤❤❤
@saraswathyk98673 жыл бұрын
മഞ്ഞ ഷർട്ടും ചന്ദനകുറിയും ഈ patine നല്ലപോലെ ചേരുന്നുണ്ട് പണ്ടേ ഇഷ്ടമുള്ളസോങ്ങാണ്
@manjushabiju77255 жыл бұрын
പാട്ടുകേട്ട് കുളിരു കോരി. മോൻ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. words മറന്നു പോയതൊന്നും ഞങ്ങള് ശ്രദ്ധിചില്ലട്ടോ
Top Singer....My most favourite singer in Flowers Top Singer.... May God Bless U
@preethythomas97025 жыл бұрын
sedhu
@riot07735 жыл бұрын
Enteyum
@johnsonantony44395 жыл бұрын
BEAUTIFUL SONG.......... Singing sweet ly by a Smart ,TRUE, TOP SINGER... Humble & Nice Voice.... May Almighty God bless you All...... Wonderful Performance , Great , Marvelous , Beautiful...... So, May I GIVE you.... " Double A VOW"...
@sreedharanpillai15645 жыл бұрын
പാട്ടു പാടുമ്പോൾ ഉള്ള ആ മുഖത്തിന്റെ ഭാവം ഉണ്ടല്ലോ അതുമതി മനസ്സ് നിറയാൻ, സന്തോഷം ആയി മോനെ.
@saraswathyk98672 жыл бұрын
മോന്റെ song കേൾക്കുമ്പോൾ സങ്കടം വരും മോനെ അടുത്ത് കാണാൻ thonnum
@shanshan99075 жыл бұрын
തേൻകുട്ട എത്ര വട്ടം കേട്ടുന്ന് എനിക്കറിയില്ല സൂപ്പർ
@VineeshKurumathur7 ай бұрын
എത്ര വട്ടം കേട്ടിട്ടും വരി മാറ്റിയ പാടിയതെന്നു അറിഞ്ഞില്ലേ.. തിരു മനസ്സ്
@SSheeba5 жыл бұрын
Nalla mon.sathyam paranju.monu monte sound thanneyanu nallath.orupad uyarangalil ethatte ente ponnu mon
@chackochikc79513 жыл бұрын
Great...... സിത്തു ഈ പാട്ട് പാടി കേൾക്കുവാൻ ആഗ്രഹം
@geethababu7332 Жыл бұрын
Adipoli song selection super❤❤❤
@vishnuprasadcheriyillath15345 жыл бұрын
റിച്ചുകുട്ടനെ പോലെ ഒരുപാട് ഇഷ്ടം ഈ അണിയനോടും.........
@sasikala122852 жыл бұрын
സീസൺ 1 ലെ ഏറ്റവും ഇഷ്ടപെട്ട കൊച്ചു ഗായകൻ
@parameswaran42972 жыл бұрын
ഹായ് കുട്ടാ സൂപ്പർ ❤
@chippyviswanathan29346 жыл бұрын
Super aniyankutta nice song selection paadiyath nannayi varikal thettiyenkilum athu ni maintain cheythu paadiyallo athanu oru good singer...
Excellent despite two lines Mistaken.Humming super.
@parvathibinu9793 жыл бұрын
ഇത് ഡിസ്‌ലൈക്ക് ചെയ്തവനെ ഒക്കെ ഒന്ന് സമ്മതിച്ചു കൊടുക്കണം എത്ര രെസം ആയിട്ട് മോൻ പാടി
@VinodVinod-tl8uy3 жыл бұрын
യേശുദാസിന്റെ ഫാമിലി ആയിരിക്കും ഡിസ്‌ലൈക് അടിച്ചവർ..
@VineeshKurumathur7 ай бұрын
വരി മാറ്റി പാടിയത് അറിഞ്ഞില്ലേ... ഗാന പുംഗവൻ.,
@lekhanairlakhanair3415 жыл бұрын
ഗോഡ് Bless u ഫോറെവർ😍😍😍😍😘😘😘😍😍😍😍
@Vlogerabuu4 жыл бұрын
kzbin.info/www/bejne/bl7Nip2darJghK8
@krupamariya56036 жыл бұрын
The real top singer..Thejas....All the best mone
@prasadnair33992 жыл бұрын
One top singer nammude Thekuttan🥰🥰🔥👏👏👌🙏
@rajanidhanapalan73556 жыл бұрын
അഭിനന്ദനങ്ങൾ മോനെ
@parameswaranm61993 жыл бұрын
എന്താ കുട്ടാ പാട്ട് സൂപ്പർ
@drkmlakshmipathy2 жыл бұрын
Too much singing for his age...simply beautiful...God's grace on him .. ❤️from chennai
@nikhilr66263 жыл бұрын
വരികൾ തെറ്റിപോയെങ്കിലും നന്നായി പാടി✌️
@sushasusha90092 жыл бұрын
Adipoli, Mone
@vishakp86855 жыл бұрын
തേജുവിന്റെ പാട്ട് അടിപൊളി ഹമ്മിങ്ങ് വളരെ നന്നായിട്ടുണ്ട്
@venugopalpa96833 жыл бұрын
നല്ലൊരു ഭാവി ഉണ്ടാകട്ടെ
@seethalakshmi94183 жыл бұрын
പൊന്നു മോൻ സൂപ്പർ ആയിട്ടു പാടി 🙏
@omanapradeep96515 жыл бұрын
Kalakki mone god bless you
@sudheer19646 жыл бұрын
Excellent. All the very best. God bless you always
@vijayankunnumpurath64274 жыл бұрын
Excellent performance. Best wishes
@kumarancnair65035 жыл бұрын
Thejus is a great singer.....no doubt
@umadavi84033 жыл бұрын
സൂപ്പർ 👍
@narayanankp76565 жыл бұрын
എന്റെ പൊന്ന് എന്താ പറയുന്നേന്ത ത്ര കണ്ടാലും മതിയാവുന്നില്ല. ഈ പ്രപഞ്ചം തന്നെ വിറ്റാലും എന്റെ മോന്റെ വിലയാവില്ല. എന്നെ മുത്തന്നെ വില നിർണ്ണയിക്കാൻ ആവില്ല
@gopakumark21733 жыл бұрын
Best for ever
@saraswathyk98673 жыл бұрын
സൂപ്പർ സോങ് അടിച്ചു പൊളിച്ചു
@archanakrishnan15435 жыл бұрын
Theju love u daaa ninte patte kette enike ninnode sneham koodiyitte enthe cheyyanam enne ariyan pattunilla...........no wrdz love uuuuuuuuu ummaaaaa😘😘😘😘😘😘😘😘😘😘😘
@sindhus56034 жыл бұрын
സൂപ്പർ മോനെ
@sidheekmayinveetil38334 жыл бұрын
ഫൈനലിൽ മിന്നിച്ചേക്കണേ... മുത്തേ... God Bless you
@philominakottayiljames79336 жыл бұрын
Neeraduvan, pattu nannayirikkunnu. Kelkan sughamundayirunnu. God bless you.
Athirapoovaniju. ...woh...wat a feel.. Substantial improvement....
@Omana-fv4ho10 ай бұрын
Super muthee adipoli muthee theju
@rakeshthuluchery92375 жыл бұрын
ee sundaran aniyane etra kandalum mathi varulaaa.superbbbbb singer of top singer
@balachandrannair66654 жыл бұрын
Very nice thejus 😀😀😀😀😀😀😀😀😀😀😀😀😀😀
@afsalbabu6486 жыл бұрын
വളരെ നന്നായിട്ടുണ്ട് മോനെ
@shijoyjereenajovelsneha17643 жыл бұрын
തേജസ് കുട്ടാ👍👍👍👍
@raghuik27916 жыл бұрын
Good. Iganeyulla old songs iniyum thirajhedukuka
@georgevarghese25615 жыл бұрын
My best wishes to Thejas. You sing so superbly.
@nikeshnikhu58114 жыл бұрын
Monu super daa muthee
@anandpuzhakkal49332 жыл бұрын
അവനെ ഒന്ന് നേരിട്ട് കാണണം
@p.k.abdulghafour56029 ай бұрын
Presenting a song with musical perfection is not an easy task. It needs continuous hard work and above all the support and blessing of God Almighty. Thejasmon and other little boys and girls became top singers thanks to the combined efforts of judges and trainers. Flowers channel deserves special appreciation for this wonderful program.