സന്നിധാനം ==സന്നിധാനം മാത്രം. ഒത്തിരി സ്നേഹം തത്വമസി....
@balachandranm.b3888 Жыл бұрын
സന്നിധാനന്തന് എപ്പോഴും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@JanuCk-un2ipАй бұрын
Cccu 2:59
@asstudio45454 жыл бұрын
വളരെ നല്ലതുപോലെ പാടി എം എസ്സ് വിശ്വ നാഥൻ.
@jksallinone3015 жыл бұрын
ഒരാഴ്ചയിൽ 4 times എങ്കിലും ഞാൻ സന്നിധാനന്റെ ഈ പാട്ടു കാണും, original നെ ക്കാളും നല്ല സുഖമുണ്ട്. ജഡ്ജസ് അവരുടെ duty ആണ് ചെയ്തത് അതിൽ ഒരു കമൻറും ഇല്ല. Great Singing...
@visakhviswanathmk53025 жыл бұрын
Original kelkku...
@zubujabbar52405 жыл бұрын
good
@monsooncgeorge5634 жыл бұрын
പച്ചയായ സത്യം വർണ്ണിക്കാൻ വാ കുകൾ ഇല്ല
@Jdgijfdh3 жыл бұрын
ഒറിജിനൽ ആണ് കൂടുതൽ നല്ലത്
@SasiSasi-pi5zu5 ай бұрын
Bbbk ok mool immediately your ohhh on😅@@visakhviswanathmk5302
@MuralidaranM-v9u5 ай бұрын
നന്നായി പാടിയിട്ടുണ്ട് ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
@SunilKumar-ee1qf3 жыл бұрын
ഒരു രക്ഷയുമില്ല... അപാര കഴിവ് തന്നെ !
@hamzaardha91314 жыл бұрын
സന്നിദാനം ഞാൻ വർഷങ്ങളായി താങ്കൾ പാടിയതിനാൽ ഈ പാട്ട് കേൾക്കുന്നു വർഷങ്ങൾ പിന്നീട്ടിട്ടും ഞാനിപ്പോഴും കമൻ്റ ഇടുകയാണ് ആ സ്വരരാഗ ഭംഗി
@dileepmv74384 жыл бұрын
aadithyan pradeep paadiyath kettirunno?
@ptmoideenptmoideen2514 жыл бұрын
Ft hi hi 087tfrwqs FL uveitis
@shailajajayachandran63604 жыл бұрын
Ok
@manoharankp7933 жыл бұрын
വളരെ നന്നായി പാടി.ഒരുപാട് കാലം പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@kunjappanayyappankutty6096 Жыл бұрын
😅😅ll 🎉🎉
@rajuvariyar972611 ай бұрын
കണ്ണ് നിറഞ്ഞല്ലോ 😭എന്താ രസം കേൾക്കാൻ 💞💞💞❤❤❤❤🥰🥰🥰🥰🥰🥰🥰😍😍😍😍🌹🌹🌹🌹
@cyriljose64834 жыл бұрын
Excellent singing. I love his singing. So great reach and powerful voice. Much dedicated.
@shajia.n.236824 күн бұрын
പാട്ടിൻ്റെ ഒരു ഫീലിംഗ് അപാരമാണ് 30 ലക്ഷം കണ്ടു കഴിഞ്ഞു ഇനി കോടിയലേയ്ക്ക് കടക്കും അത്ര മനോഹരമായിരുന്നു
@s.harikumar84533 ай бұрын
2024 ലും ഇത് കാണുന്നവർ ഉണ്ടോ ❤
@RajanRajan-jv9jc3 ай бұрын
🎉
@sudhakaranedathara89992 ай бұрын
നിനക്ക് ആർദ്രത എന്നതിനെ കുറിച്ച് ഒന്നും അറിയില്ല 🙏🏻
@sudhakaranedathara89992 ай бұрын
നീ ആരാണ്?
@FfFf-ks9kf2 ай бұрын
Fr@@RajanRajan-jv9jc
@madhutp2794Ай бұрын
S
@syamalakumari32664 жыл бұрын
Njangalkkellam ee sahodharante ella pattukalum othiri eshttamane .Daivam othiri uayarangalilekku kondupokan anugrahickatte.Tq soo much
@kumararasu68674 жыл бұрын
உங்கள் குரலுக்காகவே எத்தனை முறை வேண்டுமானாலும் கேட் கலாம் வாழ்த்துக்கள்
@lailapottammal15804 жыл бұрын
0
@deepa64672 жыл бұрын
What a feel, listening in 2022. You are an amazing singer. God bless you.
@sindrasamoon96453 ай бұрын
Love this bhajan. Watching from Trinidad
@venugopala8693 жыл бұрын
കാലത്തെ അതിജീവിക്കുന്ന പാട്ട്. പ്രണാമം. നന്നായി പാടി 🙏
@rajeevanps8534 жыл бұрын
ഉചിതമായ രാഗം ഉചിതമായ ഗാനം മനസിന്റെ ഉള്ളറകളിൽ തട്ടി പ്രകമ്പിതമാവുന്ന സംഗീതം.
@KelappankcKelappankc11 күн бұрын
സന്നിദാനത്തിന്റെ ഈ പാട്ട് കേട്ട് കൊണ്ടിരിക്കാൻ എന്ത് രസമാണ്
@bijojoseph26076 жыл бұрын
ഞാൻ ഈ പാട്ടു കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത് സന്നിധാനം പാടിയതോടു കൂടിയാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@vinayanvinayan66506 жыл бұрын
Bijo Joseph kk
@dineshkpcreate.chanel84626 жыл бұрын
Bijo Joseph ,
@mathewtu94066 жыл бұрын
Bijo Joseph Mathew to T Happy
@radhakrishnantv20545 жыл бұрын
Bijo Joseph
@radhakrishnantv20545 жыл бұрын
Dinesh Kpcreate. chanel
@venugopala869 Жыл бұрын
എന്റെ ഈശ്വരാ എനിക്കൊന്നും പറയാനില്ല. ആര് പറഞ്ഞാലും ഒരു തെറ്റുമില്ല. Devot ചെയ്തു പാടി. സരസ്വതി നേരിട്ട് വന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@chandrankm96985 жыл бұрын
ഈ ഗാനം ഞാൻ പാടിയിട്ടുണ്ടു് സന്നിധാനം ഗംഭീരമാക്കി
@noushadptb53175 жыл бұрын
No God song
@hamzaardha91315 жыл бұрын
ഗംഭീരം മി: സന്നിദാനം നിങ്ങൾ ഇവർക്ക് മുന്നിൽ പാടരുത് ഈ കോക്കസ് വളരാൻ അനുവദിക്കൂല
@mehnastips11554 жыл бұрын
Amazing amazing judges naarkalal msv yude original patttu kettittundaavilla great great sannidhana👍👍👍👍
@abrahamchacko64124 жыл бұрын
DONE WELL , MY BIG BIG SALUTE TO YOU .
@aukerauker73853 жыл бұрын
ഇന്ന് വീണ്ടും ഞാൻ കണ്ടു 👌👌👌
@udayabhanua.k35244 жыл бұрын
ഒരു പക്ഷേ ഈ വരികൾക്ക് സന്നിധാനത്തിൻ്റെ ശബ്ദമാണ് അനുയോജ്യമായത് എന്ന് എനിക്ക് തോന്നുന്നു !!! യൂട്യൂബിൽ എപ്പോഴും കേൾക്കുന്നുണ്ട് !!! ആശംസകൾ
@Jose-zx8dr Жыл бұрын
*06😐😐😎
@MohananM-gi2we Жыл бұрын
Mohanan
@arundhathibhaghyaraj8783 Жыл бұрын
@@MohananM-gi2we q
@mercyxavier3865 Жыл бұрын
w
@vijayll5929 Жыл бұрын
Fully correct.
@krishnanTp-tr2rbАй бұрын
M. G. Sreekumar. Suportkodikkilla. Endoru. Feelanu. Veendm. Veendum. Kelkkan. Kotikku nna. Ganam
@UnnikrishnanAk-t8l4 ай бұрын
നല്ല ഭാവിയുള്ള കലാകാരൻ. ഉയരങ്ങളിൽ എത്തട്ടെ.
@sukumaranavittathur6465 Жыл бұрын
പാടുന്ന വരികളോട് വൈകാരികമായി ചേർന്നുള്ള ആലാപനം
@nmthomas8373 Жыл бұрын
Powerful voice.hearing repeatedly.
@sureshbabupg51 Жыл бұрын
ഈ പാട്ട് സൂപ്പർ.. സന്നി അത് നന്നായി പാടി..❤
@arjunaju5725 жыл бұрын
5 വർഷമായി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞാൻ കേൾക്കും.
@VinodKamboth Жыл бұрын
ഹൃദയവാഹിനീ... ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലിൽ കാലമാമാകാശ ഗോപുരനിഴലിൽ കല്പനതൻ കളകാഞ്ചികൾ ചിന്തി കല്പനതൻ കളകാഞ്ചികൾ ചിന്തി ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ അമ്മയാം താഴ്വര തന്നിൽ വളർന്നു അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ അമ്മയാം താഴ്വര തന്നിൽ വളർന്നു അടുത്ത തലമുറ കടലായിരമ്പീ ആവേശമാർന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹ തരംഗിണിയായ് ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും നാളെയെ പുണരാൻ മുന്നോട്ടൊഴുകും ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് ഹൃദയവാഹിനീ ഒഴുകുന്നു നീ ഒഴുകുന്നു നീ ഒഴുകുന്നു നീ
@vijayll592911 ай бұрын
ഓ. എന്റെ ദൈവമേ. അത്ഭുതം. രോമാഞ്ചം.
@KrishnaKrishna-lk3zp4 жыл бұрын
ശെരിക്കും സന്നിധാനം പാടിയപ്പോഴാണ് ഇതിന്റെ വാക്കുകൾ മനസിലായത് ഉഗ്രൻ
@ffcrazygamer29043 ай бұрын
എന്റെ പൊന്നെ സന്നിധാനാ പൊളിച്ചു❤❤❤❤❤
@muhammednoufal23655 жыл бұрын
എംജിയും ശരത്തും അവിടെ കഥയെഴുതുന്നത് കണ്ടോ, നിങ്ങളൊക്കെ തലകുത്തി നിന്ന് ശ്രമിച്ചാലും സന്നിദാനന്ദൻ പാടിയത് പോലെ പാടാൻ കഴിയില്ല. Msv സാർ വളരെ ഹൈ പിച്ചിൽ പാടിവെച്ച പാട്ട്.
@visualmediabatch64675 жыл бұрын
:-O yOu
@ronaldjoseph21525 жыл бұрын
ഓ പിന്നെ
@balachandranpillais6377 ай бұрын
സ്വീറ്റ്
@radhakrishnannair41265 ай бұрын
M G സാർ വിചാരിച്ചാൽ പോലും ഇത്രയും മനോഹരമായി പാടുവാൻ പറ്റില്ല👌
@MrANANTHAKRISH2 ай бұрын
Excellent performance by Sannidhanam.It is a rare song for Malayalam,composed and sung by MSV Sir.But the judges, strangely ,did not mention about the great composition..
@rajeshea55943 ай бұрын
എൻ്റെ കണ്ണുകൾ നിറയുന്നു ..... അറിയില്ല എനിക്ക് ....🙏🙏🙏🙏💕💕
@sundaresanraghavan6516 жыл бұрын
Super voice and dedication sanny.
@sangeethbimal53904 жыл бұрын
Very good voice, mone nannai paadi god bless
@josephdevasia6573 Жыл бұрын
MSV🔥sreekumranthampi🔥❤❤
@anilkumarp6455 Жыл бұрын
👏👏👏👏👏👏♥️♥️🌹🌹🌹👌 കമെന്റ്റിനേക്കാൾ ഇതെല്ലേ നല്ലത് ♥️
@lansnik98225 жыл бұрын
ഹൃദയ വാഹിനി മുന്നോട്ട് , ഓർമ്മകൾ പത്ത് വർഷം പുറകോട്ട്....
@ajithasudhakaran30545 жыл бұрын
Anl
@sudinaajithkumar3524 жыл бұрын
അന്ന് സന്നിധാനന്ദന് sms ന്റെ പ്രവാഹമായിരുന്നു ഞങ്ങളുടെവീട്ടിൽനിന്നു...
Sanni your great.it is my favourate song.I like it your song feeling.ms sir this your super song.sanni is your great student.sanni your great singer.
@sivakumarrimikkithavashyam80113 жыл бұрын
Yes December 2021 KANUNNU MARAKKAN PATTATHA SONG NALLORU SABDHATHINTEA UDAMAYANU
@sreedharannair22186 жыл бұрын
Vha very good voice keep it up
@chanduguruswamy51718 жыл бұрын
super swamy garu.............
@sumithpaleri94005 жыл бұрын
super😍
@raghavanr3314 Жыл бұрын
Wonderful keep it up!!! .....
@dineshannoorkalarikkal12306 жыл бұрын
മനോഹരം
@VenuGopal-ys9ym8 жыл бұрын
Nice song all the best
@suresh.puthalth72392 жыл бұрын
ഇവന്റെ ഒരു അഡ്രസും ഇപ്പോൾ ഇല്ലല്ലോ. ഇവന്റെ അഹങ്കാരം അതുകൊണ്ടുതന്നെ
@vrajmal19984 жыл бұрын
Nice voice I am proud to be ur
@anandanv601514 күн бұрын
🎉🎉🎉supper singing
@sivakumarrimikkithavashyam80113 жыл бұрын
Daily oruvttom kelkkunna song
@althafyoosuf79456 жыл бұрын
what a feel my brother.. tears in my eyes
@assainassain93544 жыл бұрын
...kooknnnb mj
@sreejakpkallivalappil45855 жыл бұрын
Still watching.......Sannidhanan your great....
@kausalliaparmeswaran84704 жыл бұрын
Sunny you are great singer
@pradeepanpradeepan78733 жыл бұрын
Very very good...all the better
@jayasreesr25626 жыл бұрын
Sannidhanandan Achan te ucharanam sariyakkiyal Valarie manoharamayirikkum
@shirleypaul37594 жыл бұрын
Very excellent singing
@ordinarymanordinary69716 жыл бұрын
എന്തുകൊണ്ടാണ് ഇത്ര നല്ല പാട്ടുകാരൻ ആയിട്ടു തങ്കൾക്ക് 20l 8 ആയിട്ടും ഇതുവരെ എങ്ങും എത്തിച്ചേരാൻ കഴിയാതെ പോയത് ? ഇതു പൊലുള്ള ഗായകരെ മൊത്തം ഈ വരുന്ന പുതുവർഷത്തിൽ എങ്കിലും ചാനലുകാർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് ഇവരുടെ പാട്ടുകൾ വീണ്ടു ഞങ്ങൾക്ക് കേൾക്കാൻ അവസരം ഉണ്ടാകിതരണം:...
@johnkvarghese42396 жыл бұрын
എന്നും കോരന് കുംബിളിൽ തന്നെ കഞ്ഞി
@ammoosammoos84745 жыл бұрын
അഹങ്കാരം കൊണ്ട്.. അതാണ് കാരണം...
@sherikumar72295 жыл бұрын
Judges are doing politics in caste wise. It is very unfortunate. Sannidanam is a gud singer. Judges are uppercaste loby.