അയ്യോ തബല വായിച്ചു കൊണ്ടു പാടുക അത്ര സിമ്പിൾ അല്ല 👌🏻so wonderful 👌🏻👍🏻🙏🏻അഭിനന്ദനങ്ങൾ അരുൺ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤
@georgejomonitbpКүн бұрын
Yes
@babupanicker77157 сағат бұрын
നല്ല വോയ്‌സ് നല്ല പെർഫോമൻസ് ❤❤
@KeralaFramezMediaКүн бұрын
സൂപ്പർ അരുൺ... നമ്മുടെ മുത്ത്... ❤️ തബല വായിക്കാൻ തന്നെ പാടാണ്.. അതിനൊപ്പം പാടുക എന്ന് പറഞ്ഞാലോ... 👌
@BabithaA-pb1nw2 күн бұрын
എന്ത് രസാ പാട്ട് കേൾക്കാൻ
@benro978Күн бұрын
അരുൺ ❤ നീ നിൻ്റെ കഴിവ് തിരിച്ചറിയുക ❤
@jayakaumarpg1082Күн бұрын
അപൂർവ്വമായി മാത്രം കിട്ടുന്ന കഴിവ് ,കൊട്ടും പാട്ടും ഒരു കൈകളിൽ
@sivankuttyk9070Күн бұрын
അഭിനന്ദനങ്ങൾ ആശംസകൾ.
@UnnikrishnanPp-ey6orКүн бұрын
പാടാനും കൊട്ടാനും കഴിവുള്ള 'അ നു ജന് എല്ലാ ആശംസകളും നേരുന്നു.❤❤❤❤❤❤
@georgemk8592Күн бұрын
നല്ല വിനയം ഉള്ള മോൻ തെരെക്കുള്ള കലാകാരാനാകട്ടെ അരുൺ ഒരു ഗസൽ ഗായകനായി മാറട്ടെ
@santhoshthomas706718 сағат бұрын
അരുൺ, നന്നായിരിക്കുന്നു, തബലയും പാട്ടും ഒന്നിച്ചു ചെയ്തിരുന്നവർ 85 - 95 കളിൽ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു (ജയമണിയും, പ്രസാദും ) ജയൻ ഇപ്പോഴും പത്തനംതിട്ട കുമ്പളമ്പോയ്കയിൽ ഓട്ടോ ഡ്രൈവർ ആണ്, ആക്കാലത്തെ പുറത്ത് അറിയാതെ പോയവർ
@prabinn.p.12077 сағат бұрын
👏👏👏superbbb
@sajeshkumar.s442019 сағат бұрын
♥️♥️♥️ ശരിക്കും inspiration 🥰♥️🥰♥️🥰♥️🥰♥️
@MusicLover-j5o15 сағат бұрын
കൊള്ളാം എൻ്റെ മനസ്സ് നിറഞ്ഞു😊🥰കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰
@MiniA-h9l11 сағат бұрын
Beautiful....voice.. 👃👍👍❤️❤️❤️❤️👌👌
@V.RKumarKumar15 сағат бұрын
അഭിനന്ദനങ്ങൾ❤❤❤❤❤
@venugopal3393Күн бұрын
വളരെ നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ട
@BijuNeravath8 сағат бұрын
നല്ല കഴിവ് നമിച്ചു പൊന്നോ നമിച്ചു❤
@thumkeshp38352 күн бұрын
ആശംസകൾ കൂട്ടുകാരാ 👏👏👏👏👍 ആലപ്പുഴ യിൽ ഉള്ള സഹദേവൻ(തബലിസ്റ്റ് )എന്നാണ് അദ്ദേഹത്തിന്റെ പേര് തബല വായിച്ചു കൊണ്ട് അദ്ദേഹം പാടുന്ന ത് കണ്ടിട്ടുണ്ട് (മുൻപ് റയ് ബാൻ ഗാനമേള സമതിയിൽ ഉണ്ടായിരുന്നു )
@faizafami6619Күн бұрын
Super voice ❤❤❤❤
@vinodkarunakaranvinodkarun17312 күн бұрын
ഗുഡ് ഗുഡ്
@sheebananda11523 күн бұрын
അടിപൊളി 👍🏻👍🏻👍🏻❤️❤️❤️
@simonk2772 күн бұрын
Super congratulations
@vasanthan9210Күн бұрын
❤❤❤ sree. Ganapathiya pernamm. Saranam 🙏🙏🙏🌹🌹🌹🌸🌸🌸
@sandeepkaraayi252 күн бұрын
തബല വായിച്ചു കൊണ്ട് പാടുക ഇച്ചിരി പ്രയാസമുള്ള കാര്യമാണ്
സൂപ്പർ 🌹🌹പക്ഷെ പാട്ടിനു സ്പീഡ് ആയി പോയോ എന്നൊരു സംശയം കാരണം ആ പാട്ട് അത്രേയും സ്ലോ, ആണ് 🙏നന്ദി
@connectwitharunКүн бұрын
pavam..paattinte end ayirnnu avante main highlight..nice ayit end cheyaann vijarich practice cheyth vennt..Manjari athilot kol itt ilakki avante avasaram ilathaaki.. ee saanathinoke avde mindaand oru baagath irunna pore..