പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച വേറെ ലെവൽ സ്കിറ്റ് !😂

  Рет қаралды 1,485,985

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 613
@arunchandrantv9600
@arunchandrantv9600 Ай бұрын
പലരും ഇവരുടെ സ്കിറ്റ് യാദൃശ്ചികമായി കണ്ട് പിന്നെ അതിനു അഡിക്റ്റ് ആയവരാണ് എന്നെ പോലെ 😍❤️🔥
@sennair
@sennair Ай бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@ManjuKm-g9c
@ManjuKm-g9c Ай бұрын
​@@sennairവേറെ ആരും കുടിക്കാത്തെ പോലെ ആണല്ലോ. ഇങ്ങനെയും അസൂയ ഉണ്ടാകുമോ...
@DarlyJoy-jw6xc
@DarlyJoy-jw6xc Ай бұрын
Njanum😅
@sudharamachandran5793
@sudharamachandran5793 Ай бұрын
അതിന്​@@sennair
@RajanKs-n8v
@RajanKs-n8v Ай бұрын
നല്ല കഴിവുള്ള,കലാകാരൻമാർ,വളരെ നാചുറൽ ആയിട്ടുള്ള,അഭിനയം,❤👍
@amalsamanthb
@amalsamanthb Ай бұрын
അവസാനം ഞെട്ടിച്ചു....... ഇങ്ങനെ പാടുമെന്ന് കരുതിയില്ല.... പിന്നെ മൃദംഗവും...... സൂപ്പർ 🎉
@vipin6788
@vipin6788 Ай бұрын
സുജിത്തളിയൻ സംഗീതം പഠിച്ചതാണ് tvm കോളേജിൽ
@ajayankey2010
@ajayankey2010 Ай бұрын
music collegil gana bhooshanam padichatha sujith
@vinobap.n2948
@vinobap.n2948 Ай бұрын
👍👍👍
@Rejanisunil-m6c
@Rejanisunil-m6c Ай бұрын
സത്യം
@SiluhannaNithin
@SiluhannaNithin Ай бұрын
👍🏻🙏🏻❤️
@SVMiniatureAndCrafts
@SVMiniatureAndCrafts Ай бұрын
നല്ല കഴിവുള്ള കലാകാരന്മാർ ആണ് ഇവർ മൂന്നു പേരും. ഇവരുടെ ഒരു skit കണ്ടു തുടങ്ങിയതാണ്. ഇപ്പൊ ഇവരുടെ എല്ലാ skit ഉം സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഇതിൽ കുറച്ചു തമാശ കുറഞ്ഞു പോയോ എന്നൊരു സംശയം. പാട്ടൊക്കെ പൊളിച്ചു. കഴിവ് തെളിയിക്കാൻ പറ്റി. ഇവരുടെ നല്ല നല്ല skit ന് waiting ആണ്. എല്ലാ വിധ ആശംസകളും നേരുന്നു. നല്ല നല്ല skit ചെയ്യാൻ കഴിയട്ടെ... 🙏🏻🙏🏻👏🏻👏🏻🥰🥰
@gourinandhana2836
@gourinandhana2836 Ай бұрын
നന്നായിട്ടു ശ്രീവിനായകം പാടിയല്ലോ ലാസ്റ്റിൽ 👌👌👌👌👌.. അടിപൊളി എല്ലാരും 👌👌👌👌👌👌😂😂😂😂😂😂😂😂
@VinodAchankovil-kl3el
@VinodAchankovil-kl3el Ай бұрын
ഒരു അതിഭാവുകത്വങ്ങളും ഇല്ലാത്ത, തികച്ചും ജൈവമായ, ഹൃദയസ്പർശയിയായ അവതരണം, കലാകാരന്മാർ തന്നെ 🌹👍
@SusammaThomas-q8t
@SusammaThomas-q8t Ай бұрын
യൂട്യൂബിൽ ഞാൻ നിങ്ങളെ മാത്രം തിരഞ്ഞുകാണുന്നത് വേറെ ഒന്നും നോക്കാൻ സമയം ഇല്ല ❤️❤️❤️❤️❤️👍👍🙏🙏🌹🌹🌹
@divyarani3932
@divyarani3932 Ай бұрын
അവസാനം ഞെട്ടിച്ചു കളഞ്ഞു. ശരിക്കും. ... comedy കാണാനിരുന്നതാ. പാട്ടും മൃദംഗവും amazing
@PAPPUMON-mn1us
@PAPPUMON-mn1us 20 күн бұрын
എന്നാ മാറി ഇരുന്നു ഊമ്പിക്കോ ഐസ് വാങ്ങി....
@nisanthsagar2482
@nisanthsagar2482 Ай бұрын
ഒരു ദിവസം അറിയാതെ ഇവരുടെ കോമഡി കണ്ട് തുടങ്ങിയതാ.. ഒരു രക്ഷയുമില്ല. പാഷാണം ഷാജി, കൊല്ലം സുധി, രാജേഷ് പറവൂർ ടീം കഴിഞ്ഞിട്ട് ഇഷ്ടം തോന്നിയ ഏക ടീം ഇവരാണ്.. സൂപ്പർ 👍
@NisamKpm-o5o
@NisamKpm-o5o Ай бұрын
മറ്റേ ടീം കോമഡി ടീം ആയിരുന്നോ
@mibs521
@mibs521 Ай бұрын
Njanum
@aneeshkumar3111
@aneeshkumar3111 Ай бұрын
Team VIP maranno.
@CricketFans-yw4pd
@CricketFans-yw4pd Ай бұрын
Team vip Asianet comedy stars​@@aneeshkumar3111
@rageshkrishnansooranadu
@rageshkrishnansooranadu Ай бұрын
സത്യം.. ഞാനും അങ്ങനെ കണ്ടു തുടങ്ങിയതാ 💫
@JHONHONAY-m5f
@JHONHONAY-m5f Ай бұрын
ഇവരുടെ ഒരു skit പോലും മിസ്സ് ആക്കില്ല കിടിലൻ ആണ് 😂💥💎
@JalajaManju
@JalajaManju Ай бұрын
ഞാനും
@sahishnut2604
@sahishnut2604 Ай бұрын
Convincing starrr aeeee😂
@sennair
@sennair Ай бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@JHONHONAY-m5f
@JHONHONAY-m5f Ай бұрын
@@sennair Aaano Ennal poyi umb
@sreelalcs1698
@sreelalcs1698 Ай бұрын
പാട്ടും മൃദഗവും പൊളിച്ചു..... കോമഡി കുറച്ചു കു‌ടി പ്രതീക്ഷിച്ചു... ഉള്ള കോമഡി ഒകെ suuuper.... ❤️
@sennair
@sennair Ай бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@RajimollMoll
@RajimollMoll 27 күн бұрын
​@@sennairPoda
@prasanthsankar12
@prasanthsankar12 22 күн бұрын
@@sennair dey ninakk ithin divasa kooliyo atho masa kooliyo
@sennair
@sennair 14 күн бұрын
@@prasanthsankar12 poda pulle
@NirmalaSuresh-yp3yn
@NirmalaSuresh-yp3yn Ай бұрын
അടിപൊളി 💯💯👌👌കുറച്ചൂടെ നല്ല തമാശ വേണം ആയിരുന്നു കാരണം നിങ്ങളുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😄.. പിന്നെ ആ ചേട്ടന്റെ തഗ് അടി ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌ഇത്രേം കഴിവുണ്ടായിരുന്നോ 😄😄
@gayathreedevi6481
@gayathreedevi6481 Ай бұрын
പാട്ടും മൃദംഗവും super.ഇവരുടെ പ്രോഗ്രാമുകൾ എത്ര കണ്ടാലും മടുക്കൂല്ല❤❤
@bijukumar8592
@bijukumar8592 Ай бұрын
വനജ 😂😂😂😂😂വീണ്ടും വരണം വനജ ടീച്ചറെ 😆🤣🤣q
@shijubabyshiju7738
@shijubabyshiju7738 Ай бұрын
അശ്ലീലപതം ഉപയോഗിക്കാത്ത നല്ല കഴിവുള്ള കലാകാരന്മാർ
@upkcanithakumary8583
@upkcanithakumary8583 Ай бұрын
അവിടെ ജഡ്ജയിരിക്കുന്ന ഒരു മാന്യൻ പറയുന്നതിലും ഭേദം...
@sennair
@sennair Ай бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ?
@ManjuKm-g9c
@ManjuKm-g9c Ай бұрын
​@@sennairനിനക്ക് എന്തിന്റെ കേടാ... വൃത്തികെട്ട മനസ്സ് ആണല്ലോ.
@mindspace8533
@mindspace8533 26 күн бұрын
​@@sennairഅപ്പോ നീയും അവിടെ തന്നെയല്ലെ കുടീം കിടപ്പും. തൂഫ്....
@sarasammavg8280
@sarasammavg8280 Ай бұрын
സൂപ്പർ മക്കളേ നിങ്ങൾ വേറെ ലെവൽ 🥰🥰🥰🥰❤❤❤❤. ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️
@PreethiSNair-ud6dx
@PreethiSNair-ud6dx Ай бұрын
നന്നായി പാടുന്നു... നന്നായി തബല വായിക്കുന്നു... 🙏🙏🙏🙏
@MidhunShankarPrasadOfficial
@MidhunShankarPrasadOfficial Ай бұрын
mridhangam
@fishingtricks3989
@fishingtricks3989 Ай бұрын
😂😂​@@MidhunShankarPrasadOfficial
@gopinathanmn3873
@gopinathanmn3873 Ай бұрын
മൃദംഗവും തബലയും തിരിച്ചറിയാതെയാണോ അഭിപ്രായം പറയുന്നത്.
@gopinathanmn3873
@gopinathanmn3873 Ай бұрын
മൃദംഗവും തബലയും തിരിച്ചറിയാതെയാണോ അഭിപ്രായം രേഖപ്പെടുക്കുന്നത്.
@ayshavc9807
@ayshavc9807 Ай бұрын
സാരമില്ല, എല്ലാ സംഗീത ഉപര്കരണങ്ങളുടെയും പേര് അറിഞ്ഞുകൊള്ളണമെന്നില്ല എല്ലാവർക്കും. എന്നാൽ സംഗീതം ആസ്വദിക്കാൻ ഇതൊന്നും ഒരു തടസ്സമല്ല 😊ആശംസകൾ ടീം പത്തനംതിട്ട. നിങ്ങളുടെ സ്കിറ്റ് തിരഞ്ഞു പിടിച്ചു കാണുന്ന ഒരാളാണ് ഞാൻ 💕💕
@sudheerpullara7620
@sudheerpullara7620 Ай бұрын
ഈ കലാകാരന്മാരുടെ സ്കിറ്റും, വോയിസും മറ്റെല്ലാ കലാകാരിൽ നിന്നും വ്യത്യസ്തയാക്കുന്നു.
@SreejaGireeshSreeja-yk4xm
@SreejaGireeshSreeja-yk4xm Ай бұрын
Superrrrrrrrrrrr♥️
@gigigeorge2432
@gigigeorge2432 Ай бұрын
ക്ലാസ്സ്‌ റൂം മൂന്നാം ഭാഗ്യത്തിന് കട്ട വെയ്റ്റിങ് 🎉🎉all the best ❤
@Aneeshktm
@Aneeshktm Ай бұрын
മാഷ് റിട്ടയർ ആയി 😄😄so third ഇല്ല
@JalajaManju
@JalajaManju Ай бұрын
😅😅
@Mini-o8k
@Mini-o8k Ай бұрын
Atta A VIDA yanu inu Pani unto
@Mini-o8k
@Mini-o8k Ай бұрын
comady Super റാണ്
@ivygeorge9386
@ivygeorge9386 Ай бұрын
Me tooo 😊😅
@nideeshnideesh2896
@nideeshnideesh2896 Ай бұрын
ഇവരുടെ കോമഡി എപ്പിസോഡ് എല്ലാം മുടങ്ങാതെ കാണും അത്രയും ചിരിക്കാൻ ഉണ്ട് 🥰🥰🥰😂😂😂,,,, ഒരു അശ്ലീലം വാക്ക് പോലും പറയില്ല ❤❤❤
@Sasura7349
@Sasura7349 Ай бұрын
Hospital ക്ലാസ് റൂം. കോടതി.. സൂപ്പർ.. ഇത് അത്ര പോര എങ്കിലും ഓക്ക്...എല്ലാം eppozum ഓക്ക് ആകത്തില്ലല്ലോ...... സൂപ്പർ സ്റ്റാർ സിനിമ വരെ ഫെയിൽ ആകുന്നു...... ഇനി അടുത്തത് പോരട്ടെ
@naseemanasi3842
@naseemanasi3842 Ай бұрын
Firstil nalla comedy thanna karanam thonnuvaanu ethum kollam
@Sasura7349
@Sasura7349 Ай бұрын
@naseemanasi3842 അത്
@jishnutpadinjatil700
@jishnutpadinjatil700 Ай бұрын
എങ്കിൽ നീ ഓക്ക് ....... അവസരം ഉണ്ടെങ്കിൽ പറ ഞാൻ ഓക്കാം!😊
@luxme5894
@luxme5894 Ай бұрын
ഇത് വേറേ ടീം ആരുന്നേൽ നമ്മൾ അടിപൊളി എന്ന് പറഞ്ഞേനെ ഇത് ഇവരിൽ നമ്മൾ വല്ല്യ പ്രതീക്ഷ വെക്കുന്ന കൊണ്ട് തോന്നുന്നത്
@jayaprakashshanku2884
@jayaprakashshanku2884 Ай бұрын
ഇവർ അതുല്യ കലാകാരന്മാരാണ്. ഇവർ ഒരു കച്ചേരി നല്ലതുപോലെ പഠിച്ചു പാടിയാൽ തകർക്കും....... സൂപ്പർ...... 👍👍👍👍👍👍
@sennair
@sennair Ай бұрын
പത്തനാപുരം പാലാഴി ബാറിലെ സ്‌ഥിരം കുടിയനാണ് രാജേഷ് കോത്താഴം..ഇവനെ ഒക്കെ എന്തിനാണ് ബൂസ്റ്റ് ചെയ്യുന്നത് ? ..
@SeenaChandrababu
@SeenaChandrababu Ай бұрын
😂
@sherrymathew3468
@sherrymathew3468 Ай бұрын
Pathanamthitta comedy….the most genuine comedy. No fake slangs, no double meaning, high quality humor.
@usharaju2718
@usharaju2718 Ай бұрын
അഭിനന്ദനങ്ങൾ 👍🙏💕🥰നല്ല പാട്ട്, mrudhangam ❤️അടിപൊളി
@manojmanu8092
@manojmanu8092 Ай бұрын
ചേച്ചി സുഖമാണോ
@sammathew5102
@sammathew5102 Ай бұрын
പൊടിയൻ കൊച്ചാട്ടനെ ബേയ്സ് ചെയ്തു ഒരു സ്കിറ്റ് കൂടിചെയ്യണേ. ഞങ്ങളുടെ സ്വന്തം റാന്നി ടീം ❤️❤️❤️
@MOhanRaj-e1v
@MOhanRaj-e1v Ай бұрын
❤❤❤🎉🎉😂😂😂
@dhaneshk.m5614
@dhaneshk.m5614 Ай бұрын
എന്നോട് പറഞ്ഞ വാക്ക് പാലിച്ചു എന്റെ സ്ഥലപേര ഉൾപ്പെടുത്തി ❤️❤️❤️🥰🥰🥰🥰 ഇരിട്ടി
@Anu-o2g8w
@Anu-o2g8w Ай бұрын
കോമഡി കുറച്ച് ഉള്ളു എൻ ങ്കി ലും ആ മൃ തഗo super പാട്ട് നല്ല താണ് 👌👌
@sonofgod9461
@sonofgod9461 Ай бұрын
ഓ ചേട്ടൻമാരെ ഒരു രക്ഷയും ഇല്ല സൂപ്പർ പൊളിച്ചു. 🥰🥰🥰🥰. God bless you
@ashasreedharan5178
@ashasreedharan5178 Ай бұрын
നാടകമോ, ബാലയോ ആയി ബന്ധപ്പെട്ട ഇവരുടെ ഒരു സ്കിറ്റ് കാണാൻ ആഗ്രഹമുണ്ട്. പത്തനംതിട്ട ടീം സൂപ്പർ❤❤
@josemathewjose3300
@josemathewjose3300 26 күн бұрын
❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤😊
@sasikumaridr3450
@sasikumaridr3450 Ай бұрын
ക്ലാസ്സ്‌റൂം 2 -)o ഭാഗം 🥰ഒരു രക്ഷയും ഇല്ല. 👍👍
@FaizalRahman-gr8hf
@FaizalRahman-gr8hf Ай бұрын
സൂപ്പർ കോമഡി ആണ് 👍👍👍👍അത്യാവശ്യം നല്ലത് പോലെ ചിരിക്കാൻ ഉണ്ട്. പ്ലീസ് 🙏🙏🙏🙏നെഗറ്റീവ് ഇടരുത്
@MuthaleefMuthu
@MuthaleefMuthu Ай бұрын
അതെ സത്യത്തിൽ ഇവരെ കാണുമ്പോഴേ ചിരിവരും മറ്റൊന്നും കൊണ്ടല്ല മുമ്പ് കണ്ട സ്ക്രിപ്റ്റുകൾ ഓർമ്മ വരും
@ambilyalunkal2437
@ambilyalunkal2437 Ай бұрын
സത്യം
@bindhuaji8236
@bindhuaji8236 Ай бұрын
Correct 💯❤❤❤
@bettybejoy1786
@bettybejoy1786 Ай бұрын
ക്ലാസ്സ് റൂം സ്‌കിറ്റിലെ സാറിൻ്റെ വിരമിക്കൽ ചടങ്ങും വനജ ടീച്ചറും കൂടിയുള്ള നല്ലൊരു സ്കിറ്റ് പ്രതീക്ഷിക്കുന്നു. ഫുൾ ടീം പോരട്ടെ കട്ട സപ്പോർട്ട് 👍👍👍
@noushadabdulaziz9076
@noushadabdulaziz9076 Ай бұрын
പഴയ സ്കിറ്റുകൾ പോലെ ഒത്തില്ല എന്നാലും കുഴപ്പമില്ല നിങ്ങളുടെ ഹൈലൈറ്റ് എന്നു പറയുന്നത് കുടുംബസമേതം ഇരുന്ന് കാണാം എല്ലാവിധ ഭാവുകങ്ങളും🌹🌹🌹
@dinujino6805
@dinujino6805 Ай бұрын
കഴിവുകളൊക്കെ ഇനിയും പുറത്തോട്ടു വരട്ടെ.... 🤩🤩🤩🤩
@Toptenmedia7335
@Toptenmedia7335 Ай бұрын
ഫ്ലവേഴ്സ് ടിവി മെച്ചപ്പെട്ടതിൽ ഒരു പങ്ക് ഇവർക്കുമുണ്ട് 🤣🤣🤣🤣
@VinodKumar-hw1qq
@VinodKumar-hw1qq Ай бұрын
സഭ്യത കൈവിടാത്ത ടീം. സൂപ്പർ! യഥാർഥ കലാകാരന്മാരെന്ന് അവസാന ഭാഗത്തെ കച്ചേരി ഉറപ്പിച്ചു.🎉
@ashtamikanjana5825
@ashtamikanjana5825 Ай бұрын
എന്നും ഒരുപോലെ ആവാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.കഴിഞ്ഞെതിനേക്കാൾ കോമഡി കുറവാണെന്നേയുള്ളൂ. 👌👌നിങ്ങളുടെ കഴിവുകൾ ആസ്വദിക്കാൻ കഴിഞ്ഞു.ആ കിടത്തം 👌😃അവസാനം കിടന്ന ആളിന്റെ കാലിനിട്ട് കൊട്ടി എണീപ്പിക്കും എന്ന് വിചാരിച്ചു 😅🙏🙏
@sudhisheranchery4955
@sudhisheranchery4955 Ай бұрын
ഇവരുടെ സ്കിറ്റിന് എപ്പോഴും ഒരു flow ഉണ്ട്. കണ്ടിരിക്കാൻ തോന്നും. ❤️
@baburajc9368
@baburajc9368 Ай бұрын
ഇവരുടെ കോമഡി വളരെ ഇഷ്ടമാ പക്ഷെ പഴയതു അപേക്ഷിച്ചു ഇത് അത്ര വന്നില്ല എങ്കിലും തഗ് അടിപൊളി
@shebasubhash1156
@shebasubhash1156 Ай бұрын
ഇത് ഒരു കോമഡിയായ് കൂട്ടണ്ട അവരുടെ കഴിവൊന്ന് കാണിക്കാൻ ശകലം കോമഡി കലർത്തി അവതരിപ്പിച്ചന്നേ ഒള്ളു .നല്ല ടീമ Super അവരുടെ അടുത്ത സ്കിറ്റ് തകർക്കും അവര്
@aryareji9903
@aryareji9903 Ай бұрын
Pnupodo
@aryareji9903
@aryareji9903 Ай бұрын
Enki ni chey
@JalajaManju
@JalajaManju Ай бұрын
സുജിത് പാടുമെന്ന് ഒരു ഇന്റർവ്യു കണ്ടിരുന്നു. പക്ഷേ ഇത്രയും നന്നായി പാടുമെന്ന് അറിയില്ലാരുന്നു. ഹരി bro നന്നായിട്ട് മൃദംഗവും വായിക്കുന്നുണ്ടല്ലോ. ഇനി മൂന്നാളും കൂടി ഗാനമേള ട്രൂപ്പ് എങ്ങാനും തുടങ്ങുമോ.😅 ആയിട്ടുണ്ട് 👍👍
@Rosammajohn-z7u
@Rosammajohn-z7u Ай бұрын
കോമഡി കുറവായിരുന്നു എന്നാലും ഒത്തിരി ഇഷ്ടം ❤❤അടുത്ത സ്കിട്ടിനായി കട്ട വെയ്റ്റിങ് 😂😂
@sandeepappus2865
@sandeepappus2865 Ай бұрын
വനജ teacher um pillerum tour poyittt vannittund. Class room 3 predheeshikkunnu..😂
@UshaCialummel
@UshaCialummel Ай бұрын
കോമഡി കുറഞ്ഞു പോയി. ഉണ്ടായിരുന്നത് 👌🏻👌🏻👌🏻പാട്ടും കൊട്ടും സൂപ്പർ 👌🏻👌🏻👌🏻👍🏻❤️❤️❤️
@devudevutech6530
@devudevutech6530 Ай бұрын
കൊള്ളാം പൊളി കുറച്ച് കു‌ടി കോമഡി ആകാം ആയിരുന്നു ഇനി ഒരു ഗാനമേള സ്കിറ്റ് അവതരിപ്പിക്കാൻ നോക്കു
@lifeisveryshorts
@lifeisveryshorts Ай бұрын
4:23കടക്കാർ ന്നു പറഞ്ഞ ആരാ പേടിക്കാത്തെ 😂😂😂
@sureshkumar-w7g3u
@sureshkumar-w7g3u Ай бұрын
വൌ സൂപ്പർ. ബഹു മുഖ പ്രതിഭകൾ. 👌👌👌👌👌👌👌
@ajayakumar4079
@ajayakumar4079 Ай бұрын
@manju2769
@manju2769 Ай бұрын
ഇനിയും കോമഡി കളിക്കാൻ വരണം കുറച്ചും കൂടി അടിപൊളി ആക്കണം കോമഡി വേണം എന്നാലും സൂപ്പർ അടിപൊളി❤❤❤
@kuttankuttan4161
@kuttankuttan4161 8 күн бұрын
ചുമ്മാ,, ആദ്യമായി കണ്ടതാ, ' ഇവരെ കോമഡി ഇപ്പോൾ ഞാൻ ഇവരെ ഫേനായി,,,❤❤❤
@beenageorge1870
@beenageorge1870 20 күн бұрын
ഇവർ കോമഡി മാത്രം അല്ല പാടാനും മിർഥഗം ഇതൊക്കെ ഇവരുടെ കൈയിൽ ഉണ്ട് നല്ല കലാകാരൻ മാരാണ് എല്ലാ കഴിവുകളും പുറത്തു കൊണ്ട് വരൂ നിങ്ങൾ വളരെ ഉയരങ്ങളിൽ എത്തേണ്ട വരാണ് പരിശ്രമിക്കുക വിജയം ഉറപ്പ്
@prasadpattambi123
@prasadpattambi123 Ай бұрын
ശരിക്കും കലാകാരൻ മാർ തന്നെ യാടെ...super ❤
@PushpalathaC-q9d
@PushpalathaC-q9d Ай бұрын
ഉയങ്ങളിൽ എത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👌👍
@naturetravelloverskeralana9180
@naturetravelloverskeralana9180 Ай бұрын
എത്ര നാച്യുറലായിട്ടാ ഇവര് സ്കിറ്റ് കളിയ്ക്കുന്നേ ഉള്ള കൗണ്ടർ പൊളി പിന്നെ ഇവരുടെ വർത്തമാനം ബോറടിക്കൂല. കച്ചേരി പൊളി❤ എല്ലാവിധ ആശംസകളും
@manjushamanju9914
@manjushamanju9914 Ай бұрын
സൂപ്പർ എനിക്ക് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰
@revathybaiju9003
@revathybaiju9003 Ай бұрын
അതേ..... ആ സാറിന്റെ വിരമിക്കൽ ചടങ്ങില്ലയോ.... അതൊന്നു അവരോടു അവതരിപ്പിക്കാൻ ആരെങ്കിലും ഒന്ന് പറയുമോ 😂😂😂❤❤❤❤❤ഞാൻ പറഞ്ഞെന്നു പറഞ്ഞാ മതി 🤩🤩😍😍😂😂😂🤣😂😂😂😂😂😂😂😂
@panayamliju
@panayamliju Ай бұрын
3 പേരെ വച്ച് മാത്രം അത് ചെയ്യാൻ പറ്റില്ലല്ലോ. അതല്ലേ ബാക്കി കുട്ടികൾ ടുറിന് പോയെന്ന് കഥ ഉണ്ടാക്കിയത്.
@revathybaiju9003
@revathybaiju9003 Ай бұрын
@panayamliju 🤣🤣😂😂m
@GamingwithAthu-m1f
@GamingwithAthu-m1f Ай бұрын
ഒരു പട്ടാളം സ്കിറ്റ് ചെയ്യാമോ
@sunithabinu5383
@sunithabinu5383 Ай бұрын
ഞാൻ ഡ്യൂട്ടി ആണ്. കാണാൻ wait ചെയുന്നു. ഇപ്പോഴേ മനസ്സിൽ ലഡു പൊട്ടിയ feel ആണ്.anyway super ആണന്നു അറിയാം. എന്നാലും കണ്ടിട്ട് പറയാൻ ഒന്നുമില്ല സൂപ്പർ, സൂപ്പർ ആണ് ന്നാലും കാണട്ടെ.❤കണ്ടു suoer കീർത്തനം സൂപ്പർ ആരുന്നു കെട്ടോ
@muhammedshafi-t5v
@muhammedshafi-t5v 7 күн бұрын
തുടക്കത്തിൽ തമാശ... ഒടുക്കത്തിൽ കളി കാര്യമായി.... ഒരു രക്ഷില്ല.... അടിപൊളി 👍❤️❤️❤️
@sreekumaros7423
@sreekumaros7423 Ай бұрын
ഞാൻ ഒരുപാടു കോമഡി പ്രതീക്ഷിച്ചു, പ്രതീക്ഷിച്ച അത്രയും കിട്ടിയില്ല പക്ഷെ ക്ലൈമാക്സ്‌ അത്യുഗ്രൻ. നല്ല കലാപ്രതിഭകൾ
@sadiaries1713
@sadiaries1713 Ай бұрын
Last sujith score cheydu. Pwoli machan mare
@saleesh4u
@saleesh4u Ай бұрын
Comedy, counter ഒക്കെ കുറവായിരുന്നിട്ട്‌കൂടി ഇത് കണ്ടിരിക്കാൻ രസമായിരുന്നു. കാരണം ഇവർ അത്രക്ക് മികച്ച പെർഫോർമേഴ്‌സ് ആണ് 👍👌
@Dipin7
@Dipin7 Ай бұрын
കുഴപ്പമില്ല ബ്രോസ്... പൊളിച്ചു 😍
@NazimAs-m1z
@NazimAs-m1z Ай бұрын
ഇതാണ് കലാകാരന്മാർ...... കോമഡി, പാട്ട്, മൃദംഗം 👍👍👍👍 പൊളിച്ചു
@Jaksoniritty
@Jaksoniritty Ай бұрын
നല്ല കലാകാരൻമാർ 👏👏👏👍❤️വനജ ടീച്ചറേ
@rafeekrafeek5910
@rafeekrafeek5910 Ай бұрын
വനജ ആണ് 😂😂
@Jaksoniritty
@Jaksoniritty Ай бұрын
@ മാറ്റിട്ടുണ്ട് 😂🤣
@sushilmachad
@sushilmachad Ай бұрын
സകലകലാ വല്ലഭർ....👏👏👏
@binuparu7777
@binuparu7777 Ай бұрын
കുഴപ്പം ഇല്ലാതെ പോയി.. പക്ഷെ ഞങ്ങൾ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ നിങ്ങളുടെ കഴിവിനെ അനുസരിച്ചാണ്.. എപ്പോഴും ഒരേ നിലവാരം പുലർത്താൻ കഴിയില്ല.. ശ്രമിക്കു.. കഴിയും.. ഇഷ്ട ടീം ആണ് നിങ്ങൾ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@SreejithVenugopal-we7bc
@SreejithVenugopal-we7bc Ай бұрын
സൂപ്പർ 😂😂😂🌹🥰പൊളിച്ചു മക്കളെ പൊളിച്ചു
@ShajiShaji-qq9mh
@ShajiShaji-qq9mh Ай бұрын
സത്യം നന്നായി ചിരിച്ചു. ക്വാളിറ്റി skitt
@RachanaVishnuRajOfficial
@RachanaVishnuRajOfficial Ай бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ 😅
@JalajaManju
@JalajaManju Ай бұрын
ഞാൻ 😂
@sreekumaros7423
@sreekumaros7423 Ай бұрын
എനിക്ക് ഇവരുടെ സ്കിറ്റ് ഒരുപാടു ഇഷ്ടമാണ്. സ്കിറ്റ് മാത്രമല്ല ഇവരെയും നല്ല കഴിവുള്ള പ്രതിഭകൾ
@ealiammak.v1490
@ealiammak.v1490 20 күн бұрын
നല്ല കലാകാരൻമാർ.. സൂപ്പർ. ഉയരങ്ങളിൽ എത്തട്ടെ. നന്നായി ആസ്വദിക്കാൻ കഴിയുന്നു.
@jayalekshmi1571
@jayalekshmi1571 Ай бұрын
Kollaam super comedy👌
@mangalasheri8416
@mangalasheri8416 Ай бұрын
Vanaja teacher ❤ pole pwolikkanam 🎉
@thedailybeats7232
@thedailybeats7232 Ай бұрын
Kidilam..Ella reethilum talented..expectation above aanu ivarde performance ❤❤❤❤
@bennet01
@bennet01 Ай бұрын
സ്റ്റേജിൽ എത്ര അടി വേണം 😂😂😂😂
@alamelumm4458
@alamelumm4458 Ай бұрын
പാട്ടും, ഒപ്പം മൃദംഗം വായനയും super. അതുല്യ കലാകാരൻമാർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@geethakr2156
@geethakr2156 Ай бұрын
❤❤❤❤❤❤👍👍👍👍👍👍👍👍എന്റെ പൊന്നോ.... ഒരു രെക്ഷയും ഇല്ല... സൂപ്പർ
@LijiK-eo5os
@LijiK-eo5os Ай бұрын
comedy onnum illa,,Ore slankil poyal ningade comedy kanan allu kurayum,,Song adipoli❤
@toxicegaming9629
@toxicegaming9629 Ай бұрын
വനജ ടീച്ചറെ കാണാൻ ഇഷ്ടം
@jobinjoseph479
@jobinjoseph479 Ай бұрын
അടിപൊളി ചേട്ടന്മാരെ. ...❤❤❤
@unnikrishnanunnikrishnan6943
@unnikrishnanunnikrishnan6943 Ай бұрын
കോമഡി Instant coffee പോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതതല്ല. ഇതിനു മുൻപുള്ള സ്കിറ്റുകൾ സമയമെടുത്ത് ഒരുപാട് ചർച്ചകൾക്കു ശേഷം ഉണ്ടായത് താണ്. ഇപ്പോൾ സമയക്കുറവ്, ഫേമസായതിന്റെ സമ്മർദ്ദം, ഒന്നിച്ചു ചേർന്ന് ചർച്ചചെയ്യാത്തതിന്റെ എല്ലാ കുറവും ഈ സ്കിറ്റിലുണ്ട്. പല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതാണ്. എന്നാലും ശുദ്ധ ഹാസ്യം ചെയ്യാൻ കലാകാരൻമാർ വളരെ കുറവാണ്. മറ്റു കലകളിലും ഈ സ്കിറ്റിലൂടെ അവരുടെ കഴിവു തെളിയിച്ചു. One request, first ആദ്യം പ്രേക്ഷകരോട് നല്ല കലാകാരൻമാരാണ്, നിരുൽസാഹപ്പെടുത്തരുത്, രണ്ടാമത്തേത് മൂന്നുപേരോടും ഓരോ സ്കിറ്റും ഇത് ആദ്യത്തേതു പോലെ കരുതി ചെയ്തു അവതരിപ്പിയ്ക്കുക. ഇന്ന് നന്നായാൽ സ്വീകരിയ്ക്കുന്ന ജനങ്ങൾ നാളെ നിരാകരിച്ചേക്കാം. അവസാനത്തെ ഉദാഹരണം നടൻ സൂര്യ.
@eanchakkaljamal
@eanchakkaljamal Ай бұрын
പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല... അടുത്തതിൽ തകർക്കണം 🥰❤️
@ShefeenaHumayoon
@ShefeenaHumayoon 3 сағат бұрын
Vanaja deechere kondu varanam🥰🥰🥰🥰
@rajig7387
@rajig7387 19 күн бұрын
സൂപ്പർ progaram എനിക്ക് ഇവരെ ഒരുപാട് ഇഷ്‌ടം എല്ലാവിധ ആശംസകൾ
@thomaspj345
@thomaspj345 Ай бұрын
എൻറെ പൊന്നൊ,,,, ഒരു രക്ഷയുമില്ല 😅😂😂❤❤
@madhunandhanam471
@madhunandhanam471 Ай бұрын
Sooper aayittu padi.,.kittum polichu...❤❤❤
@BaijuMannilThampy
@BaijuMannilThampy 29 күн бұрын
What a promising comedian trio!!!! 100% Genuine comedy and no obscene denotation.. keep rocking all the very best...❤❤❤❤
@ShaukathS
@ShaukathS Ай бұрын
ക്ലാസ്സ്‌ റൂം രണ്ടാം ഭാഗം പോലെ അത്രയും കൌണ്ടറുകൾ ഇല്ലായിരുന്നു.... ധൃതി പിടിക്കാതെ സാവധാനം നോക്കി skit ചെയ്യാൻ ശ്രമിക്കുക.. കൂടാതെ school മാഷിന്റെ വിരമിക്കൽ ഒരു ത്രെഡ് ആയി എടുത്ത് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഒരു suggetion
@adamgaming918
@adamgaming918 Ай бұрын
Entteyum🙏
@sreejithvasudevan2315
@sreejithvasudevan2315 Ай бұрын
പ്രാക്ടീസ് കുറവ് ഉള്ളത് അറിയാൻ പറ്റുന്നുണ്ട്...
@unni116
@unni116 Ай бұрын
പെട്ടന്ന് തീർന്നുപോയി 😔
@ajithakumari5688
@ajithakumari5688 Ай бұрын
കഴിഞ്ഞ കോമഡികൾ ഞാൻ 10 പ്രാവശ്യമെങ്കിലും കണ്ടു😂 ഇത് അത്ര പോര ശ്രദ്ധിക്കണേ
@JasieenaJasi-br2tw
@JasieenaJasi-br2tw Ай бұрын
😂😂😂😂സൂപ്പർ ആണ്
@AnilKumar-ww3pu
@AnilKumar-ww3pu Ай бұрын
കറകളഞ്ഞ കലാകാരമാർ 🥰🙏
@mukeshmohan1241
@mukeshmohan1241 Ай бұрын
Suuuuperr 🔥🔥🔥🔥
@lifeisveryshorts
@lifeisveryshorts Ай бұрын
ഇതിന്റെ മുന്ന് ഉള്ള പെർഫോമൻസ് വെച്ച് ഇത് ഇത്തിരി താഴോട്ട് ആണെങ്കിലും ചില ഇടിവെട്ട് ഡയലോഗ് സൂപ്പർ 👌👌👌
@A4a090
@A4a090 Ай бұрын
സകലകലാവല്ലഭർ 😍😍
@Mahadevamedia
@Mahadevamedia Ай бұрын
പൊന്നോ.. നമിച്ചു... കലാകാരന്മാർ 🥰👏👏
@SILPASHIJIN-r9q
@SILPASHIJIN-r9q Ай бұрын
❤❤❤❤super
@sajithajoy-lk5gx
@sajithajoy-lk5gx 28 күн бұрын
എത്ര കണ്ടാലും മടുക്കില്ല♥️♥️♥️👍
@anithasajan9312
@anithasajan9312 Ай бұрын
Endu നല്ല കഴിവുകള ഇവർക്ക് ❤️💖💖❤️
@RizwanRaihan-g4s
@RizwanRaihan-g4s Ай бұрын
❤❤❤ഇവരുടെ കോമഡി മാത്രം തിരഞ്ഞു പിടിച്ചു കാണുന്നു 🥰🥰🥰🥰
@Baiju.aBaiju.a
@Baiju.aBaiju.a Ай бұрын
Podiyan kochaattan fan's ❤❤❤❤❤❤❤❤❤
@Linukootungal
@Linukootungal Ай бұрын
ക്ലൈമാക്സിൽ പ്രേക്ഷകരുടെ പുഞ്ചിരി ഉണർത്തി...❤
@ChithraAneesh-w8z
@ChithraAneesh-w8z Ай бұрын
Ivare orupadu ishttam ❤❤❤🙏🙏🙏🙏♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰
Ithu Item Vere | Comedy Show | Ep# 143
41:08
Flowers Comedy
Рет қаралды 53 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ഇതാണ് മോനെ കൊലമാസ്സ് ചിരി !😂
47:45