ചക്കര മുത്തേ സൂപ്പർ ആയി പാടി മോളെ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ സൂപ്പർ മോളെ സൂപ്പർ
@mercyjacobc69823 жыл бұрын
തീർച്ചയായും അച്ഛനമ്മമാരുടെ എല്ലാ പുണ്ണ്യത്തിനും ദൈവം നൽകിയ പ്രതിഫലമാണ് ഈ കുഞ്ഞ് ❤🌹🌹❤
@babysarojamkp73102 жыл бұрын
W
@premauday8429 Жыл бұрын
Meghdu പാടുന്നത് കേട്ടു പഠിച്ചാൽ മതി ഏതു പാട്ടും യെങ്ങനെ പാടണം എന്നു മനസിലാക്കാൻ. അത്രയും perfect ആണ് ഓരോ വരികളും വാക്കുകളും. Really amazing. ❤❤❤❤
@leenaramachandran96213 жыл бұрын
മേഘ്ടു.......... ഉമ്മ ..... ചക്കരേ.... ദിവസവും ഒരുപാട്ടെങ്കിലും ഞാൻ കേൾക്കും .... ഈ മോളുടെ .... love You Dear🥰
@asif27047 ай бұрын
മോളെ നല്ല പാട്ട് ഉയരങ്ങളിൽ ethatte
@sobhanakumary5213 жыл бұрын
പൂവിതൾപോലെ നൈർമല്യംതൂകുന്ന മുഖം.....പൊന്നു മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@asharali43513 жыл бұрын
എന്റെ ചക്കരക്കുട്ടി ഒരു പാട് ഇഷ്ടപ്പെട്ടു പോയി. ആ ചിരിയും ആക്ഷനും ഒക്കെ കണ്ടാൽ മനസിൽ നിന്നും മായുന്നില്ല എന്റെ മിടുക്കിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ .
@vijayan15502 жыл бұрын
സുന്ദരി മണി , കുഞ്ഞിനെ എത്ര വർണ്ണിച്ചാലും മതിയാകുല്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും നല്ലതാണ് മേഘ്ന. നല്ലൊരു കലാകാരി ആകട്ടെ. മേഘ്ന യ്ക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ . നല്ലരുഡാൻസർ, ഗായിക ആകട്ടെ മേഘ്ന
@isacsam9333 жыл бұрын
ചക്കരേ, നീ ഇന്ത്യയുടെ വാനമ്പാടി ആകട്ടെ.... ചക്കരയുമ്മ....
@deepavijayan5493 жыл бұрын
À
@advocaterekha86782 жыл бұрын
മോളുടെ ആ ഭാഗ്യം ചെയ്ത അമ്മയെകൂടി കാണാൻ മോഹം കുട്ടാ... 💕❤💕💕❤
@sakunthalsmani88203 жыл бұрын
ഒരുപാട് വിഷമം തോന്നുമ്പോൾ ഈ മക്കളുടെ പാട്ട് കേട്ടാൽ മതി എല്ലാം വിഷമവും പറന്നു പോകും ഈ പൊന്നു മക്കളെ എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️
@worldwiseeducationkottayam66012 жыл бұрын
You are true 🤚♥️
@jishasanthosh78883 жыл бұрын
മേഘന കുട്ടിയുടെ പാട്ടു എത്ര കേട്ടാലും മതിവരില്ല. എനിക്ക് ഒത്തിരി ഇഷ്ടമാണ്.. 😍😍😍
@josephinestellad3875 ай бұрын
Maghdus dress high light.very supper. Happy onam dr kutti MOLE
@malinisubramanian25453 жыл бұрын
ഈ ഓമനകുഞ്ഞിന് ഈ നിഷ്കളങ്കത്വവും മനോ ഹാരിതയും സൗഭാഗ്യങ്ങളും വളരെ ദീർഘമായിത്തന്നെ നൽകട്ടെ. 👍👍💐💐
@priyamvada.3 жыл бұрын
മോളെ... എന്തു പറഞ്ഞാലും മതിയാവില്ല മുത്തിന്റെ ആ പൊന്നൂഞ്ഞാലിൽ ആടി... ആടി... രസിച്ചിരുന്നുപോയി....I ❤you 😍
@lalithambikanair3503 жыл бұрын
💯💯💯💯💯❤❤❤🙏🙏🙏
@pkn8753 жыл бұрын
മേഘനമോളെ കാണുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വലുതാകുമ്പോഴും ഈ നിഷ്കളങ്കത അതുപോലെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@sobhau.c5742 жыл бұрын
പറയാൻ വാക്കുകളില്ല മോളെ. എല്ലാം സൂപ്പർ 🙏🏻
@sathyaseelannarayanan81642 жыл бұрын
L
@dharmandharmaraj3952 жыл бұрын
പാട്ട് വളരെയധികം ഇഷ്ടമായി കുട്ടിയെ കാണാൻ കൊതിയായി
@dharmandharmaraj3952 жыл бұрын
ഒരു കുട്ടി ഒരു സംഭവമാണ് പറയാതെ വയ്യ
@anithagopalan Жыл бұрын
Anlthgo
@abdulazeezmelapidikayil21063 жыл бұрын
പാട്ട് പോലെ മേഘ്നകുട്ടിടെ സംസാരംവും വളരെ വളരെ ഇഷ്ടമാണ് ആ ചിരിയും എന്ത് രസമാണ്
@valsanmaroli3403 жыл бұрын
എന്റെ സുന്ദരിക്കുട്ടി M
@josevj47453 жыл бұрын
❤❤❤
@sarojinidevi62623 жыл бұрын
P
@shailajab74686 ай бұрын
All her videos r having millions views ❤👍
@SANTHOSH-ff5xf3 жыл бұрын
ഒരു മാലാഖ കുട്ടി..... പുണ്യം ചെയ്ത മാതാപിതാക്കൾ 👍🏻 കാത്തുനിൽകുന്ന അച്ഛൻ... വാത്സല്യത്തോടെ സന്തോഷത്തോടെ വരുന്ന... ആ കുഞ്ഞു മനസ്...... കാണുന്ന എല്ലാർക്കും കണ്ണിനും, മനസിനും.... സന്തോഷം പകരുന്ന നിമിഷങ്ങൾ..... നല്ലത് മാത്രം വരട്ടെ....... 🙏🏻🙏🏻🙏🏻💐💐💐💐
@miniok17442 жыл бұрын
Super
@girijak49703 жыл бұрын
മേഘനമോളെ പാട്ട് എന്താ രസം കേൾക്കാൻ. എത്ര പറഞ്ഞാലും എത്ര കേട്ടാലും മതിയാവില്ല. എന്റെ കുഞ്ഞുമോൾക്ക് ഒരായിരം ഉമ്മ.
@aneeshe.m73793 жыл бұрын
പ്രിയ എംജി സർ, ശ്രീകണ്ഠൻ നായർ സർ..., ജാനകി അമ്മയെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ട് വരണം.... ഈ മക്കൾക്ക് അവരുടെ അനുഗ്രഹം ഒക്കെ കിട്ടേണ്ടതാണ്.... അതിലും വലിയ അനുഗ്രഹം ഒന്നും അവർക്ക് കിട്ടാൻ ഇല്ല... പ്രായാധിക്യം കാരണം അമ്മ വരുമോ എന്ന് അറിയില്ല.... എങ്കിലും ദയവായി അതിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....
@kunhiramanpv65842 жыл бұрын
വൗ ഈ പൊന്നുമോളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല അത്രയും മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
@chandranair41632 ай бұрын
Listening to this little sweetheart in 2024 October 31st. Such a brilliant child this Meghna.
@Lezithavp3 жыл бұрын
തങ്കക്കുടം , ഞാനീ പാട്ട് download ചെയ്ത് ദിവസം 5-6 തവണ കേൾക്കും . എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല😍😍😘😘😘
@nijalsooryacn97423 жыл бұрын
Oruwuqtqioqyureqq
@Lezithavp3 жыл бұрын
@@nijalsooryacn9742 ithu enthanu ezhuthiyirikkunnathu , ഏത് language?
@evaniyakuriakoseevaniyakur90833 жыл бұрын
@@nijalsooryacn9742 jjjh"#g) l'g) gal'kfv"
@lpavithran88963 жыл бұрын
Njanum ❤️
@preethasasi89643 жыл бұрын
@@Lezithavp p
@HaseenaM-o5z Жыл бұрын
ഞാൻ ഈ പാട്ട് എത്ര തവണ കേട്ടുന്നു എനിക്ക് തന്നെ അറിയില്ല 🌹🌹🥰🥰🥰
@unnijohn47703 жыл бұрын
മേഘനമോളുടെ ഓരോ പാട്ടും എത്രപ്രാവശ്യം കേട്ടാലും മതിയാവില്ല, പ്രായത്തിൽ കവിഞ്ഞ മനോഹരമായ സംസാരം, അനാവശ്യമായ ഒരുവാക്കുപോലും മോളുടെ വായിൽ നിന്നു വീഴാറില്ല, ദൈവം കൂടുതലായി മോളെ അനുഗ്രഹിക്കട്ടെ 🌹🌹😘😘🙏🙏
@kochuraniantony55163 жыл бұрын
Extra ordinary child God bless
@leelammaabraham21022 жыл бұрын
enter enter ne
@sivadasdas99322 жыл бұрын
Km
@pgthankamma56362 жыл бұрын
@@leelammaabraham2102 look
@lathaps77072 жыл бұрын
മോളുടെ പാട്ടും performance എത്ര സുന്ദരമാണ് , ...കണ്ണിനും കാതിനും പൊന്നായ കുഞ്ഞേ ....💗🥰
@shylajavimal4023 жыл бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ
@harrykenneth78073 жыл бұрын
You prolly dont care but if you're bored like me atm you can stream pretty much all of the latest movies and series on InstaFlixxer. Been streaming with my brother for the last weeks =)
@lorenzojax65543 жыл бұрын
@Harry Kenneth Definitely, have been watching on instaflixxer for since november myself =)
@abhishekviju28843 жыл бұрын
സൂപ്പർ ❤🌹❤🌹
@namuhammed39813 жыл бұрын
ഹായ് മേഖല കുട്ടി കുട്ടിയുടെ പാട്ട് ഭാവങ്ങളും എത്ര കണ്ടാലും മതിവരില്ല മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹❤
@ansshower89353 жыл бұрын
മേഖല അല്ല മേഘന
@amalmushraf34713 жыл бұрын
മോൾടെ പാട്ട് പോലെ തന്നെ മോളെ കാണാനും ഇമ്പം...... 👍👍👍🌹🌹🤣
@arthome79703 жыл бұрын
Megala alla meghina
@hafsathk18383 жыл бұрын
😔
@georgekuruvilla78393 жыл бұрын
@@ansshower8935 then
@kunhiramanpv65842 жыл бұрын
മക്കൾ പാടുന്ന ഈ ഫ്ലാറ്റ് ഫോം, സ്റ്റേജ്, എത്ര മനോഹരമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്, ഓരോപാട്ടിനനുസരിച്ചു, ലൈറ്റും സൂപ്പർ അഭിനന്ദനങ്ങൾ പിന്നണിക്കാർക്, മോളുടെ പാട്ട് ഒന്നിനൊന്നു സൂപ്പർ ചക്കരെ
@sajilatha.c.psajilatha81543 жыл бұрын
പൊന്നുമോൾക്ക് 1000 ചക്കരയുമ്മ കയ്യിൽ കിട്ടിയിരുന്നെങ്കിൽ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@muhammadsahal8131 Жыл бұрын
സുന്ദരിമോള് ടോപ്പിലെത്തട്ടെ
@chandu44193 жыл бұрын
സരസ്വതീ ദേവിയു ഗൂരുവായൂരപ്പനു അനുഗ്രഹിച്ച മക്കളാണ് ഈ പരിപാടിയിൽ പകുടുക്കുന്നത്.
@brightmercy93612 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മെഗാനയെ കുട്ടിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടം പെടുന്ന ആൾ ആണ് ജീവിതത്തിൽ എന്നും എന്റെ കാരണത്താൽ ദുഃഖം മാത്രം ആണ് ഉള്ളത് പക്ഷെ മേഖൻകുട്ടിയുടെ പാട്ട് കണ്ടാൽ എനിക്ക് എന്റെ എല്ലാ ദുഃഖവും ഞാൻ മറക്കും
@clouds1003 жыл бұрын
എന്തൊരു ഫീൽ ആണ് ഈ കുട്ടി പാടുന്നത് ❤😍
@AbdulJabbar-py4sp Жыл бұрын
Masha Allah
@abbasabdulkhadar54243 жыл бұрын
ഈ മെഗ്നകുട്ടിയുടെ പാട്ട് കേൾക്കാൻ എന്ത് മധുരമാണ്... സൂപ്പർ സൂപ്പർ ഗുഡ്... ഫ്ളവർസിനു ഓരായിയം നന്ദി പറഞ്ഞു കൊള്ളുന്നു...
@sheelamadhu85463 жыл бұрын
എന്തൊരുഭംഗിയാ ചക്കരക്കുട്ടി. ഉമ്മ.. പാട്ട് suuuuper
@LailaLaila-bl8lu3 жыл бұрын
Magenakuttip0nenapartharumo
@LailaLaila-bl8lu3 жыл бұрын
Chakaraumma
@LailaLaila-bl8lu3 жыл бұрын
Kaanankothiyakunu
@groupbonton3 жыл бұрын
അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലില്‍ അമ്മയെ കണ്ടോകാട്ടുപൂവേ.. കണ്ണും....കവിളും.... കണ്ണും..കവിളും.. നനയാനെന്തേ അമ്മയും ദൂരെ പൊയോ പൂവേ നിന്നമ്മയും ദൂരെ പൊയോ പൂവേ.. കാറ്റിന്റെ കൈകളില്‍ നീന്തി കാട്ടിലെ പാട്ടുകള്‍ മൂളി വെള്ളില്‍ പറവകള്‍ വാനിന്‍ മടിയില്‍ തുള്ളി കളിക്കുന്ന കണ്ടോ അമ്പിളി ... തമ്പുരു മീട്ടുന്ന കാടേ പാടുമോ എന്നമ്മ കൂടേ കാലും ചിലങ്കയും കോരിത്തരിക്കുന്നു, ആരോമല്‍ ആടാന്‍ വരട്ടേ അമ്പിളി കൊമ്പത്തെ..
@IndiranMohan11 ай бұрын
👌❤️Very Nice molu
@sindhumuraleedharan77533 жыл бұрын
മേഘ്ടു ചക്കരേ മോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ആന്റിയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും വാവേ... ചക്കര ഉമ്മ
@sralphonzaagna75853 жыл бұрын
P
@Ammieskitchen01023 жыл бұрын
@@sralphonzaagna7585🙄
@aneeshammu65433 жыл бұрын
മേഘന കുട്ടിയോട് ഒരു ഭക്തി ഗാനം പാടാൻ പറയു,, നല്ല വോയിസ്,,,❤❤❤❤❤❤💖💖💖💖💖💖💖
@shyamalabhaskaran-p6o Жыл бұрын
Meghnakutty oru wodergirl thanne !
@srilathashetty2048 Жыл бұрын
Excellent....Megha... So sweet.. I can't understand Malayalam...fully.. But from this channel...soecially from Meghanas performance I learnt lot of Malayalam words.... Love you
@vijayan15502 жыл бұрын
മേഘ്ന യുടെ എല്ലാ പാട്ടുകളും സൂപ്പർ ആ. എല്ലാ പാട്ടുകളും കേൾക്കാൻ എന്ത് രസമാണ്.സംസാരം കേൾക്കുബോൾ നല്ല രസമാണ് .കുസ്യതികൾകാണുബോൾ സമയം പോകുന്നത് പോലും അറിയില്ല. മേഘ്ന വർത്തമാനം കേട്ടാൽ ചിരിച്ചു ചിരിച്ചു ചിരിച്ചു മടുക്കും. ചക്കര കുട്ടി
@aswathiambatukunnath91873 жыл бұрын
ദൈവം എത്ര മനോഹരമായാണ് ഈ കുഞ്ഞിനെ സൃഷ്ടിച്ചത്. എനിക്കും ഈ കുഞ്ഞി പൂവിനെ കാണാൻ കഴിഞ്ഞതിന് ഈശ്വരന് ഒരായിരം നന്ദി.
@sheejalakshmi84383 жыл бұрын
Pp
@kalavathikallankudlu42403 жыл бұрын
Yes.Sheriyaan.We the viewers are blessed.May God bless the child always
@subuirsubu53293 жыл бұрын
Òooo
@sumakrishnan34423 жыл бұрын
😂
@jeesongeorge15713 жыл бұрын
Yes
@DPTRICKZONE3 жыл бұрын
മോൾക്ക് പാട്ട് മാത്രമല്ല, അഭിനയവും വഴങ്ങും .സൂപ്പർ
@teslamyhero85813 жыл бұрын
എന്ത് പറയാനാണ്? ഈ ഞാനൊക്കെ എന്തിനാണോ ജനിച്ചത് 😥😥😥😥.. മേഘനകുട്ടീ❤❤❤❤
@kumariwdr63183 жыл бұрын
ചക്കരേ അടിപൊളി പൊളിച്ചൂട്ടാ 👌👌❤♥♥ഒരുപാട് ഇഷ്ട്ടം ♥♥നന്നായി പാടി 💕💕💕💕🙏👌👌👌👌🤣🤣
@ShaukathAliK.Ahamed-sx1hn11 ай бұрын
Hy my kingini queen, you are very sweet while singing, keep it up, like you very much. With lots of love.
@selvakumargopalakrishnan15892 жыл бұрын
DEAR BABY SINGER CONGRATULATIONS AND BEST WISHES G. SELVAKUMAR
@jislim70819 ай бұрын
ഇവരുടെ പാട്ടൊക്കെ ആരാ select ചെയ്യുന്നതും പഠിപ്പിച്ചു കൊടുക്കുന്നതും...
@anilajoy75305 ай бұрын
Selection avaru. Padippikkunnathu groomers.
@neethubala5402 жыл бұрын
സോറിയേ, എന്ത് ഭംഗിയാ ആ സോറി പറച്ചിൽ 😍😍😍
@sundaram.aasariaasari18493 ай бұрын
❤Meghanakutty Uyyr 🎉❤
@suryamohan96443 жыл бұрын
megna mole .ninte pattinte feel.... oru padu ishtam.... ella pattukalum ennum kelkkarundu....
@leelachandran71442 жыл бұрын
സൂപ്പർ മോളൂ ചക്കരേ....എനിക്ക് നല്ല ഇഷ്ടമുള്ളപാട്ട് മോളെയും..