എന്റെ ദൈവമേ ഈ മോളെ എപ്പോഴും വിശുദ്ധിയിൽ വളർന്നു വരുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ.
@thahakuttym4773 жыл бұрын
ഉന്നത വേദിയിലെ വിസ്മയ പ്രതിഭ അതിമനോഹരമായ ആലാപനം .ആസ്വാദകരുടെ മനസ്സിൽ ആനന്ദമുളവാക്കുന്ന അപൂർവ്വ ശ്രുതിമാധുര്യം ദൈവിക കടാക്ഷത്താൽ അലംകൃതമായ പൊന്നുമോൾക്ക് എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ .
@leenap38492 жыл бұрын
Chakkrakutty
@girijakumari87702 жыл бұрын
🙏🌹
@saraswathykunjuraman75142 жыл бұрын
എല്ലാവരും കൂടികുഞ്ഞിന് കണ്ണും നാക്കും വയ്ക്കല്ലേ നിരാശപ്പെടുത്തരുതേ... അപേക്ഷയാണ് ഗോഡ്ബ്ലസി യൂ നമുക്കു നാടിനു നിധിയാണ് ലോകമേ കാത്തു സൂക്ഷിക്കു
@tejesnehasmagic3445 Жыл бұрын
👌👌👏👏🎉🎉
@remanipp2038 Жыл бұрын
മോൾക്ക് ഒരായിരം പൊന്നുമ്മ
@അങ്കമാലിഅമ്മായി2 жыл бұрын
ഈ ഫ്ളോറിൻ്റെ നല്ല ഗുണം ജെഡ്ജെസ്റ്റാണ്....കുട്ടികളെ നന്നായി എനർജി നൽകി പ്രോത്സാഹനം നൽകുന്നു....
@geethathilakan3189 Жыл бұрын
😊
@shajiranazeem95367 ай бұрын
😅😅
@rasiyashahurasiya38302 жыл бұрын
👍👍👍സൂപ്പർ മേഖന കുട്ടി ❤️❤️❤️❤️🌹🌹എന്നും മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@geethasreedharan65172 жыл бұрын
പലപ്പോഴും ഒറ്റക്കായി പോകുന്ന എനിക്ക് മറ്റു നെഗറ്റീവ് ചിന്തകളിൽ നിന്ന് മാറിനിൽക്കാനും മനസിനെ പോസിറ്റീവ് ആക്കാനും പലപ്പോഴും ഈ മേഘനക്കുട്ടിയുടെ പാട്ടുകൾ കേട്ടാണ് ഒരു പരിധി വരെ സാധിക്കാറ്. മേഘന കുട്ടിക്ക് എന്റെ ആയിരമായിരം ഉമ്മകൾ. ദീർഘായുസ്സും ആരോഗ്യവും, പിന്നെ പാട്ടിന്റെ ഏതറ്റം വരെ ഉയർച്ച ഉണ്ടാകാമോ അത്രയും ഉയരത്തിൽ എത്താനും ഞാൻ ഈശ്വരനോട് എന്നും പ്രാർത്ഥിക്കുന്നതാണ്. ആ കൊഞ്ചികൊണ്ടുള്ള വർത്താനം.... ഹൊ.... കോരിയെടുത്ത് ഉമ്മ വക്കാൻ തോന്നും 😘😘😘
@harishmukundan57222 жыл бұрын
Aaa good Njangalum🙏🏻🙏🏻❤️❤️👍
@FathimaFathima-mw2wp2 жыл бұрын
സൂപ്പർ...സൂപ്പർ ..സൂപ്പർ...
@RajaGopal-zf3zl11 ай бұрын
Super yente punnariye daivathinte anugraham yennumundakatte
@RajaGopal-zf3zl11 ай бұрын
Sundhari chiri
@krishnanvm46373 жыл бұрын
സബാഷ് മേഘന,ഭംഗി യായി പാടി മനം കവരുന്നീ കുഞ്ഞുമോൾ.
@shajahankms78332 жыл бұрын
Master song പാടിയ സുജാത ചേച്ചിയേക്കാൾ നന്നായി പാടി എന്റെ ചക്കര മേഗ്നമോൾ,100ൽ 1000 മാർക്ക് തരുന്നു എന്റെ കുട്ടിക്ക് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@likhithakuttappan.k76583 жыл бұрын
കണ്ണടച്ചിരുന്നു കേട്ടാൽ ഏതോ ഒരു ലോകത്തു പോയ ഒരു ഫീൽ....... എന്താ ഒരു ഫീൽ, അറിയാതെ കണ്ണ് നിറഞ്ഞു പോയി, ഒരു പോസിറ്റീവ് എനർജി ഉണ്ട്, ഒരു അദൃശ്യമായ ശക്തിയുടെ സാന്നിധ്യം....... മേഘ്‌ന കുട്ടീടെ ഇന്നത്തെ വേഷം കണ്ടപ്പോൾ ദേവദൂതൻ സിനിമയിലെ അലീനയെ പോലെ തോന്നി, ആ കണ്ണുകൾ.... ഒത്തിരി നന്നായി പാടുന്നുണ്ട് മോളെ, ഒത്തിരിയൊത്തിരി സ്നേഹം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@vijayaunni72023 жыл бұрын
God bless you moley
@mathyasj84703 жыл бұрын
സൂപ്പർ, ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മോൾ തന്നെ.
@sreejamadhu75152 жыл бұрын
Ashaniht
@sargachithrasvlog53772 жыл бұрын
, എന്താ ഒരു ചിരിയാകുഞ്ഞേ?very very cuty കുട്ടി !
@musthafa65333 жыл бұрын
മേഘന കുട്ടി 👌👌❤❤പൊളിച്ചു ആ ചിരിയും സംസാരവും ഒക്കെ എപ്പോഴും കാണാൻ തോന്നുന്നു ❤❤❤❤❤
@muthubeevi44513 жыл бұрын
manjadi cartoon
@mohammedansaf45433 жыл бұрын
@@muthubeevi4451 😂😍😘
@mohammedansaf45433 жыл бұрын
Muthmaniii😘😘😘
@ansilashowkathali45573 жыл бұрын
Ethra kandalm kettalm madhi varilla😍🥰
@shanthakumari2272 жыл бұрын
ആൻറി ആദ്യത്തെ എല്ലാം തെറ്റിപ്പോയി സൂപ്പറായി പാടി സൂപ്പർ സൂപ്പർ
@smcharitymission5173 жыл бұрын
മോളു മനോഹരമായിപാടി ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ
@vinayan.cchandran84273 жыл бұрын
why god is blessing these people only.
@lathaputhoor Жыл бұрын
@vinayan.cchandran8427
@lathaputhoor Жыл бұрын
@vinayan.cchandran8427
@ramanisankarankarad Жыл бұрын
1080p@@vinayan.cchandran8427😮,
@savetheanimalsidukki93102 жыл бұрын
ഇത്രയും വരികൾ ഒരു തെറ്റും കൂടാതെ പാടാൻ ഈശ്വരന്റെ പ്രസാദം 💕💕👍🙏🙏💕❤
Cuteness overload!!! Cannot get enough of this cutie pie Meghna !!
@sheethababu3332 жыл бұрын
Maravalles cure baby
@shanthakumari2272 жыл бұрын
ചക്കരമുത്തേ സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ ചക്കര കുട്ടാ സൂപ്പർ
@suridevasenapathy41332 жыл бұрын
Like a little flower singing sweetly 🌹💖🌹!
@padmavathidevanga7653 жыл бұрын
ചക്കര മുത്തേ ഉമ്മ്മ.. മോളുടെ എല്ലാം പറ്റും സൂപ്പറാട്ടോ
@aliceinhomeland91012 жыл бұрын
👍 super singer 🙏 pray for future
@pappalanagendrababu67903 жыл бұрын
I don't know ur language, but u way of singing and ur smile is so cute.
@ansilashowkathali45573 жыл бұрын
So cute❤️😍
@qwer308803 жыл бұрын
അളിയാ ഇവിടെ ശ്രെദ്ധിക്ക്, ഞാൻ പറഞ്ഞു തരാം, മലയാളം, മലയാളം, അറിയോ മലയാളം,
@sreedeviraju90773 жыл бұрын
7
@_mukhthar_01623 жыл бұрын
Malayalam laguage
@anilajoy753011 ай бұрын
😂😂@@qwer30880
@sralbums97052 жыл бұрын
I Love megudu feelings words and judges panal wards sreekumar sir, deepak sir, madhu sir, anu madam thanq and Love you
@ragaas88923 жыл бұрын
Cute cute baby. Excellent. God bless you my child.
@thankamanisagar74403 жыл бұрын
Sundari ponnine nooorumma God bless you🙏🙏
@ansilashowkathali45573 жыл бұрын
Mwuth❤️💋💥
@chaithanyasistermds23273 жыл бұрын
So cute so beautiful. I like all your songs. May God bless you🙏🌹
@ranisreepillai15372 жыл бұрын
Meghdu is a miraculous child from God's hands. 🙏🙏🙏
@thampiv3 жыл бұрын
Meghnakkutty is the best performer in all means. Keep it up. God bless you molu.
@sarammaskaria3nandanayan2073 жыл бұрын
എത്ര നന്നായി പാടിയിരിക്കുന്നു മോളു.... 🥰
@pramodk.k22713 жыл бұрын
വിസ്മയം, നിന്നെ പെറ്റ വയറു നൂറു പുണ്യം ചെയ്തത്... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... കണ്ണ് പറ്റാത്തിരിക്കട്ടെ...
@spiritualtechnology001 Жыл бұрын
Innocent, Intelligent, entertaining enthusiastic and wonderful child
@shabnaviyyanadan87623 жыл бұрын
Maashahala ee mole uyarathilekku ethikkatte aameen
@kamalashankar70843 жыл бұрын
Wonderful.singing
@keshavannairct74623 жыл бұрын
@@kamalashankar7084hu (
@preetar34583 жыл бұрын
What a amazing orchestra especially the flute Meghna performance no words Keep it up Thanks
@abdullatheef85292 жыл бұрын
ഒരുപാട് ടെ൯ഷനിലാണ് ഞാ൯ വീട്ടില് വരുന്നത് പക്ഷേ ഞാ൯ ഉറങ്ങൂത് വളരെ വളരെ സന്തോഷത്തിലാണ് കാരണം ഈ കുഞ്ഞുങ്ങളുടെ പാട്ടും പെ൪ഫോമ൯സും കണ്ടുകൊണ്ടാണ് ഞാ൯ ഉറങ്ങാ൯ കിടക്കുന്നത്🙏🙏🙏🙏🙏🙏🙏🙏🙏
@madhavant95163 жыл бұрын
Sweet girl. Bundle of joy. Very talented.
@sukumarannarayanan91862 жыл бұрын
മോൾ സൂപ്പർ ആയി പാടി 🥰🥰🥰 ഇൻസ്‌ട്രുമെന്റ് സൗണ്ട് അല്പം കുറക്കാമായിരുന്നു
@oommenkuruvilla75823 жыл бұрын
Really sleeping-inducing number. Hats off to M'kutty.
@stephennk50572 жыл бұрын
God bless you mole.wonderfull song....
@padmanbanat59602 жыл бұрын
God's Blessings my child Get the best and try for a lifetime Singer for the Nation
@thankamanyc96093 жыл бұрын
Great 👌👌 God bless you molu 🙏
@eswararaopinaparti43508 ай бұрын
If i don't get sleep at night,i used to listen to this song.excellent
@lathamohandas69893 жыл бұрын
മിടുക്കി കുട്ടിക്ക് ചക്കര ഉമ്മ 🥰🥰🥰
@sathicn6545 Жыл бұрын
Super pattu,nannayi paadi.Keep it up.
@vijikrishnan83073 жыл бұрын
ശരിക്കും അത്ഭുതം ആണു ഈ കുട്ടികൾ.
@gracyparavattani35353 жыл бұрын
..ഫോറെസ്റ്റ് അനിമേൽസ് .
@binue7053 жыл бұрын
Pinnallah ❤👍
@lakshminair9233 жыл бұрын
@@binue705 yu
@ramesandamodaran6053 жыл бұрын
Miracle....... Good മേഘന മോളേ
@rajanparathatta75853 жыл бұрын
🙏
@babykinstar43 жыл бұрын
നന്നായി പാടി മേഘന kutti😍👍 Love youuuuuu
@remasuresh82012 жыл бұрын
സൂപ്പർ മേഘനക്കുട്ടി 🌹🌹🌹💐💐💐
@anamika18323 жыл бұрын
Flute super super Love you molu.super.chakkare.
@sajithcs59112 жыл бұрын
😉cute face, cute voice, cute singer😉
@shanthakumari2272 жыл бұрын
ചക്കര മുത്തേ സൂപ്പർ ആയി പാടി എടാ സൂപ്പർ ഹായ്
@ambikalal3563 Жыл бұрын
മേഘ ഡു എത്രകേട്ടാലും പിന്നെ യും കേൾക്കണം...പിന്നെ ജഡ്ജസിന്റെ കമന്റ് സ് കേൾക്കാൻ ഒത്തിരിയിഷ്ടമാണ്...ഉമ്മ...
@rosathomas93683 жыл бұрын
Cute baby ;god bless you;u will become a famous singer
@sangeethasangeetha46133 жыл бұрын
Malayalam pronunciation very good molu🥰👌👌👌🙏🍫
@babuvarghese67863 жыл бұрын
Beautiful God bless you Meghnamol👏
@karpakavallir5771 Жыл бұрын
Megna kuttiyoda paattil guruvaayurappan urangiyo allo gnaan 65 praayathil thinamum oru paattu ketta pinnethan urangunnu thank u magna kutti
@savithrivadavathi88593 жыл бұрын
പൊന്നു മോളെ. ❤ ചക്കരയുമ്മ
@manoharanpillai10762 жыл бұрын
Meghana you have a special gift given by GOD. May pray to God to give more energy
@shanthakumari2272 жыл бұрын
ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ ഹായ് മോളെ സൂപ്പർ
@Sreedevi_KV3 жыл бұрын
Meghnakutty super singing,keep it up.god bless you molu.
@RameshBabu-zq9xy2 жыл бұрын
മേഘന കലക്കി ഓക്കേ ബൈ 🤗👌😭
@mathewvarghesekoshi67633 жыл бұрын
Quite mole. God bless 🙏 congratulations
@rosammasebastian87003 жыл бұрын
No words molu🤩🙏
@aliceinhomeland91012 жыл бұрын
Megh ana mol 👍 super song ❤️
@psbabu70863 жыл бұрын
Hai molu Super Chakkara umma.
@vijayalekshmid80893 жыл бұрын
Wonderful molu,
@rasheeduaerakpnr39373 жыл бұрын
മേഘന മോളെ ഒരുപാട് ഇഷ്ടം
@ashacomputers23153 жыл бұрын
Sundari mole very nice 👍👍⭐⭐⭐⭐⭐🙏🌷🌷🌷🌷🌷
@jayalekhab19023 жыл бұрын
Super, da, chakkare,
@oommenkuruvilla75823 жыл бұрын
No words to express Meghnakutty's performance. Unparalleled! God's own kutty.