90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ... ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്... ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App.. Download 90+ My Tuition App now: play.google.com/store/apps/de...
Пікірлер: 182
@aneeshaanvar87133 жыл бұрын
കലാകാരി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം # നവ്യ ചേച്ചി😍😍
@varunyavinu99323 жыл бұрын
സത്യം
@killadis10412 жыл бұрын
Super ❤️❤️❤️
@hajuismail44582 жыл бұрын
@@varunyavinu9932 💯
@lechur00782 жыл бұрын
സത്യം
@anjuanju364922 жыл бұрын
Digambaran enna character ne kaanikkaan apt aayittulla costume um aayirunnu, Navya chechikk
@ashi1928 Жыл бұрын
ഈ ഒരു game ഇവർ കളിച്ച അത്ര perfect ആരും ചെയ്തില്ല...പിഷു എല്ലാം പെട്ടൊന്ന് മനസിലാക്കുന്നു.. 👍🏻നവ്യ 🔥🔥
@asmallyoutubechannel1641 Жыл бұрын
"ഒരുപാട് സെലിബ്രിറ്റിസ് വന്നിട്ടുണ്ട്. ഇത്രയും നന്നായി കളിച്ചത് നിങ്ങൾ ആണ്." ലക്ഷ്മി എല്ലാരോടും പറയുന്ന ഡയലോഗ് 😁😁😁
@ishaqchalil6385 Жыл бұрын
Correct
@shinithab.c10132 жыл бұрын
നവ്യ ചേച്ചി ഒരു രക്ഷയില്ല..... സൂപ്പർ performance 🥳🥳🥳🥳👏👏👏
@aneeshvaigha28093 жыл бұрын
നവ്യ നല്ല കലാകാരി ആണ്.... 👏👏👏👏
@SanithaNS-sl9tq7 ай бұрын
Alla... Ithil navya chundu anakunnund
@arjunarjun9813 жыл бұрын
നവ്യ നമിച്ചിരിക്കുന്നു. നിങ്ങൾ വേറെ ലെവൽ
@soothingambience31882 жыл бұрын
സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ 2ഇൽ കൂടുതൽ തവണ കണ്ടവരാണ് നമ്മളിൽ പലരും ലോകത്തിൽ ഉള്ള എല്ലാം ഞാൻ പറഞ്ഞു ഇവൻ (ധർമജൻ) വന്നപ്പോൾ ഞാൻ തോറ്റുപോയ്😍😍 😂😂
@resmipv73322 жыл бұрын
നവിയ മേടം മഹാ ബുദ്ധിശാലിയും കലാകാരിയും ഐശ്വര്യമുളള മുഖഭംഗിയുളള ചങ്ക് പിഷു സാറിനെയും ഭയങ്കര ഇഷ്ടമാണ് ❤❤
@thankamelzathankamelza3497 Жыл бұрын
Correct
@abihadi9071 Жыл бұрын
എന്നെപ്പോലെ ഈ എപ്പിസോഡ് കുറെ തവണ കണ്ടവർ ഉണ്ടോ 🥰🥰
@justinipekurian4 ай бұрын
ഉണ്ട് പിന്നേം വന്ന് കാണുന്നു
@abihadi90714 ай бұрын
@@justinipekurian 😍
@salinipraveen97843 жыл бұрын
നവ്യ ചേച്ചി pwolichuu
@thazrazanizani11412 жыл бұрын
നല്ല Humoursence ഉള്ള നടി നവ്യ ചേച്ചി.. ഇനി സ്റ്റാർ മാജിക് വിട്ട് പോകണ്ട🙌
@jazeem51273 жыл бұрын
നവ്യ ചേച്ചി : ഇതൊക്കെ എന്ത്?😂
@rajkumarcr76983 жыл бұрын
Ath pole pisharadiyum
@sanypaul63062 жыл бұрын
എത്ര കണ്ടാലും മടുക്കില്ല. നവ്യ അപാരം.
@vnddtrolls4521 Жыл бұрын
athe👍
@franklinrajss2310 Жыл бұрын
കാര്യം പെട്ടെന്ന് പിടികിട്ടുന്ന പിഷാരടി 😍
@varunyavinu99323 жыл бұрын
നവ്യ ചേച്ചി പിഷാരടി ഇവരെ ഒന്നുകൂടെ സ്റ്റാർ മാജിക്കിൽ കൊണ്ടു വരാമോ
@naslajasir12073 жыл бұрын
S
@febibusthan3 жыл бұрын
Top actress ...🤩🤩🤩
@shai29333 жыл бұрын
ന വ്യ ഒരു കലക്ക് കലക്കി..... പി ഷു വിന്റെ ധർമ്മ ജൻ 😂😂😂😂😂 ചങ്ക്സ് എന്ന് ആദ്യം പറഞ്ഞ് കൊടുത്താൽ മതിയായിരുന്നു 😉
@kuttanmankudi58512 жыл бұрын
ശരിക്കും പിഷാരടി നവ്യ ചേച്ചി വന്നപ്പോൾ ആണ് ഞാൻ ഇത് കണ്ട് തുടങ്ങിയത്
@haseenahasi88372 жыл бұрын
ലക്ഷ്മി ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് .സൗണ്ട് കേൾക്കാൻ നല്ല രസമാണ്
@manjuk86202 жыл бұрын
നവ്യ ചേച്ചിക്ക് ഓസ്കാർ കിട്ടണം
@hashdiya4452 Жыл бұрын
Navya Ma'am. Great!!! Very talented 👏👏👌👍🔥
@henumanialhen93713 жыл бұрын
Navya chechi superaaa
@vettoorkaran2 жыл бұрын
Navya great talent🎉👌🏻
@rafeeqv2191 Жыл бұрын
മനോജ് കെ ജയനെ അവതരിപ്പിച്ചത് സൂപ്പർ
@sachinidukkikaran62183 жыл бұрын
Navyachechi adipoliyee.......🥰🥰🥰🥰🥰🥰🥰😘
@jeslinas21082 жыл бұрын
Super navya &ധർമജെൻ 👌🏻👌🏻👌🏻👌🏻പൊളി 🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯
@greeshma96212 жыл бұрын
11:37 🙂😂Azeez ikka .... ❤️navya chechi pishu🦋
@adsdigitalstudioklcy4474 Жыл бұрын
navya.... pachakuthira action super,,,,,,,
@artscorner67692 жыл бұрын
Navyachechi super 🥰
@rayanvilog52012 жыл бұрын
Navya chechi sooper.... My favorite actress
@pankajtiwari447123 жыл бұрын
Navya superb . . .
@mijunarayanan5817 Жыл бұрын
Oh god Navya , too good , even though have seen so many movies of yours , but now I have become a big fan of yours -Miju Narayanan
@rekhasasi27152 жыл бұрын
അടിപൊളിയായി കളിക്കുന്നു സൂപ്പർ 👌👌👌
@archananair76773 жыл бұрын
Navya chechi❤
@krishnapriyakrishna26902 жыл бұрын
Navyachechii🔥🥰
@febibusthan3 жыл бұрын
Navya mam pwoly 🤩🤩🤩🤩
@febibusthan3 жыл бұрын
Ananthabadhram 🤩
@nofinofimol49693 жыл бұрын
I love watching all your videos and I look forward to more videos like this.