ഞായറാഴ്ചകളിൽ മാത്രം ആടുകൾ കേൾക്കുന്ന സ്വരമായ് മാറരുത്.

  Рет қаралды 1,471

Bethlehem TV

Bethlehem TV

Күн бұрын

Topic - ഞായറാഴ്ചകളിൽ മാത്രം ആടുകൾ കേൾക്കുന്ന സ്വരമായ് മാറരുത് ദൈവികൻ്റേത്
പൗരോഹിത്യം എന്നത് സഭയുടെ മുഴുവൻ മുതൽക്കൂട്ടാണ്
വൈദികൻ പരാജയപ്പെട്ടേക്കാം എന്നാൽ പൗരോഹിത്യം പരാജയപ്പെട്ടില്ല !| മാർ, പ്രിൻസ് പാണേങ്ങാടൻ
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 9
@josephgomez1651
@josephgomez1651 16 күн бұрын
❤ ഈശോ മിശിയ്കൂ സ്തി ആയിരിക്കടേ ഫാദർ ആടുകളെ ചേന്നായിക്കളുടെ ഇടയിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമാകുന്ന ശബ്ദമാണ് ഇപ്പോൾ കേട്ടത് ❤
@thresiammajohn4241
@thresiammajohn4241 16 күн бұрын
❤❤❤❤... Oh JESUS.. 💥.. Eternal Priest..❤❤❤Ammen... 🌹🌹🌹
@maryrajan7553
@maryrajan7553 10 күн бұрын
Thans a lot, pithavae...
@ponnunews4645
@ponnunews4645 16 күн бұрын
Good message ❤
@EdwardAntony-ew7it
@EdwardAntony-ew7it 16 күн бұрын
Karthaavine aaru ulvedhanayodukoodi vilichaalum karthaavu avante hrudhayathil kadannuvarum athinu purohithanmaarude idanila karthaavinu aavashyamilla ennaal karthaavu lokathodu samsaarichathu upamakal vazhiyaanu athinte aanthareekaartham manassilaakaan paamaranmaaraaya saadhaaranakaarku sadhikanamennilla athinu jnaanam labhichavar venam theology padicha purohitharku athu vyaghyaanikaan kazhiyum avideyaanu purohithante kadamayum praadhaanyavum Amen jesus
@raphikp6202
@raphikp6202 16 күн бұрын
ഇങ്ങനെ വാ അടച്ച് പറഞ്ഞിട്ട് കാര്യമില്ല ഇനി ഞായറാഴ്ചയും ആടുകൾ കുറയും കാരണം ചില പുരോഗിതർ ചെയ്യുന്ന കഴപ്പുകേടുകൾ സഹിക്കാൻ പറ്റുന്നില്ല പിന്നെ ഇപ്പോഴുള്ള പള്ളികൾ കുർബാന ഒരു DJ പാർട്ടികളിൽ നടക്കുന്ന ആകോഷകൾ പോലെ പാട്ടും കോലാഹക്കള്ളും കണ് അച്ച സമൂഹം ചെല്ലെടത് സമൂഹം ചെല്ലണം അല്ലാതെ മൈക്കു വെച്ച് ഗായക സംഘമല്ല ചൊല്ലേടത് അത് സമൂഹം ഉച്ചത്തിൽ പുസ്തകം നോക്കി ചൊല്ലെ ണം ഗായക സംഘം മൈക്കിൽ ചൊല്ലിയാൽ വിശ്വാസികൾ വേറെ ചിന്തകൾ വെച്ച് അവരുടെ ശരീരം പള്ളിയിലും മനസ്സ് വേറെ അയല തെ വീട്ടിലും ആയിരിക്കും ഇത് പള്ളികളിൽ നടപ്പിലാക്ക്
@chackonettiyathra4994
@chackonettiyathra4994 16 күн бұрын
ആടുകൾക്ക് വേണ്ടി ശബ്ദിക്കുന്ന എത്ര ഇടയന്മാർ ഉണ്ട് ?മിക്കവാറും അഭിഷിക്തർ സഭയെയും വിശ്വാസികളെയും നാണം കെടുത്തുന്നു.
@poulosemi5586
@poulosemi5586 15 күн бұрын
മെത്രാൻമാർ അവരുടെ കടമ നിർവഹിക്കുക
@XxneonxX_2
@XxneonxX_2 16 күн бұрын
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും ആകും എന്ന് പറഞ്ഞിട്ട് ഇപ്പൊൾ എത്ര ആട്ടിൻ കൂട്ടം എത്ര എത്ര ഇടയൻ മാർ!!?? കുർബാന ജന അഭി മുഖം ആയിട്ടോ അതോ അൾത്താര അഭിമുഖം ആയിട്ടൊ!! അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്. ഈ പൗലോസ് തന്നേ യാണ് കല്യാണ വസ്ത്രം ധരിക്കാതെ ഓഡിറ്റോറിയത്തിൽ കയറി പറ്റിയത്.(എന്ന് വെച്ചാൽ സ്വയം പ്രഖ്യാപിത അപ്പോ സ്ഥ ല് ൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്!!
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН