ഇയാൾ ത്രിയേകത്വ സങ്കല്പത്തെയും കാത്തോലിക്കാ സഭയെയും രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് നടന്ന ആളാണെന്ന് പഴയ വീഡിയോകൾ നോക്കിയാൽ അറിയാം.
@AMMU_689 Жыл бұрын
@@shafeequeahmed4272 അയിന് സുന്നി ഷിയാ പോലെ വെള്ളിയാഴ്ച പൊട്ടിക്കൊന്നുമില്പല്ലോ 😂😂😂
@shafeequeahmed4272 Жыл бұрын
@@AMMU_689 അതൊക്കെ പണ്ട് കഴിഞ്ഞില്ലേ. കത്തോലിക്കർ അല്ലാത്തവരെ ഒക്കെ കൊന്നൊടുക്കിയും ഗില്ലറ്റിനിൽ തല വെട്ടിയും ശാസ്ത്രജ്ഞരെ പച്ചക്ക് കത്തിച്ചും മറ്റും. സെബാസ്റ്റ്യൻ തന്നെ തൻറെ മുൻഗാമികളെ സഭ കൊന്നൊടുക്കിയതും പീഡിപ്പിച്ചതും മറ്റും പറഞ്ഞു കരയുന്നുണ്ട്. ലോക മഹാ യുദ്ധങ്ങളും, കുരിശ് യുദ്ധങ്ങളും, ഹിറ്റ്ലറും മുസലീനിയും, ആറ്റം ബോംബുകളും മറ്റും തൽക്കാലം അവിടെ നിൽക്കട്ടെ. ഇപ്പോ ഇതൊന്നും അല്ല ഫാഷൻ. നൈനെലവൻ പോലെ ഫോൾസ് ഫ്ലാഗ് നടത്തി സ്വന്തം ജനതയിലെ ആയിരങ്ങളെ കൂട്ടക്കൊല ചെയ്ത് അതിൻറെ പേര് പറഞ്ഞു മിഡിൽ ഈസ്റ്റിലും മറ്റും ലക്ഷങ്ങളെ വംശഹത്യ ചെയ്യുക. അവിടങ്ങളിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുക. ഷിയാ സുന്നി മാത്രമല്ല ലോകം മുഴുവൻ രാജ്യങ്ങളെയും ജനതകളെയും തമ്മിൽ അടിപ്പിച്ച് ആയുധ കച്ചോടം പൊടി പൊടിക്കുക, കൂലിപ്പട്ടാളത്തെ കൊണ്ട് ക്രൂരത ചെയ്യിച്ചു അത് മറ്റുള്ളവരുടെ തലയിൽ ഇട്ട് വിദ്വേഷം വളർത്തുക, എംഐ സിക്സ്, സിഐഏ തുടങ്ങിയ ഓമന പേരിട്ടു ഭീകര സംഘങ്ങളെ കൊണ്ട് ലോകം മുഴുവൻ അശാന്തി വിതക്കുക തുടങ്ങി അനേകം കലാപരിപാടികൾ ഉണ്ട്.
ദൈവം സ്നേഹമാകുന്നു എന്നു പഠിപ്പിക്കുന്ന ഒരേയൊരു മതമാണ് ക്രിസ്തുമതം.
@srlittilemarysabs2138 Жыл бұрын
അസത്യങ്ങൾ എല്ലാം പൊളിച്ചടക്കി കഴിയുമ്പോ ഞാൻ സത്യവും വഴിയും ജീവനും എന്ന സത്യം സത്യം മാത്രം നിറവേറ്റപ്പെടും... അതിനു അസത്യങ്ങൾ എല്ലാം പൊളിച്ചടുക്കപ്പെടും... സത്യത്തിൽ ഒരു ദൈവം ഏ തു എന്നു തിരിച്ചറിയും....
@abibk1515 Жыл бұрын
സത്യം
@ajilpm3534 Жыл бұрын
ആ സത്യദൈവം പരമാത്മാവ് ആയ സർവേശ്വരൻ മാത്രം
@philipthomas6549 ай бұрын
Al Hajjar AL Aswad.The Black Stone
@ZachariasThomas-j3p2 ай бұрын
Ee nalla Mnushyan paraayuna Satyeangal ivmkettaEe vargenggl Mansilakkyerunnengii
@thomasgeorge8321 Жыл бұрын
നമസ്കാരം സെബാസ്റ്റിൻ ബ്രദർ❤️ കർത്താവായ സത്യദൈവം അനുഗ്രഹിക്കട്ടെ.
@musthafapadikkal6961 Жыл бұрын
kzbin.infoVy4K18GBdtM
@shafeequeahmed4272 Жыл бұрын
ഇയാൾ ത്രിയേകത്വ സങ്കല്പത്തെയും കാത്തോലിക്കാ സഭയെയും രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് നടന്ന ആളാണെന്ന് പഴയ വീഡിയോകൾ നോക്കിയാൽ അറിയാം.
You are great sir respect you always, Full support for you sir untill my life..
@balakrishnanuk767 Жыл бұрын
ശ്രീ. സെബാസ്റ്റ്യൻ ഞാൻ എന്റെ സ്നേഹം തരുന്നു. താങ്കളുടെ ബൗദധിക ചർച്ച എല്ലാ വരിലും എത്തുന്നുണ്ട്. ഇവർക്ക് ആർക്കും അധികം പിടിച്ചു നിൽക്കാൻ കഴിയില്ല.തിരിച്ചു എന്ത് പറയും,?
@mathewkj4046 Жыл бұрын
P
@jojojoseph5308 Жыл бұрын
Hi സെബാസ്റ്റ്യൻ സർ. സുഖമാണോ. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️ എംഎം അക്‌ബർന്റെ കളസം കിറിപോയി
@binuabraham3621 Жыл бұрын
ലോകത്ത് എവിടെയും ഉള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളായ അഫ്ഗാനിസ്താൻ അൽബേനിയ അൽജീറിയ അസർബൈജാൻ ഇത്യോപ്യ ഇന്തൊനീഷ്യ ഇറാക്ക് ഇറാൻ ഈജിപ്ത് ഉസ്ബകിസ്ഥാൻ എറിട്രിയ ഒമാൻ കാമറൂൺ കിർഗിസ്ഥാൻ കിഴക്കൻ ടിമോർ കുവൈത്ത് കോമറോസ് കോറ്റ് ഡീ ഐവോർ ഖത്തർ ഗാംബിയ ഗിനി ഗിനി -ബിസോ ചാഢ് ജിബൂട്ടി ജോർദാൻ ടാൻസനിയ ടുണീഷ്യ ടോംഗോ താജിക്കിസ്ഥാൻ തുർക്ക്മനിസ്ഥാൻ നൈജർ നൈജീരിയ പലിസതീൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് ബഹ്റൈൻ ബുർക്കിനോ ഫാസോ ബോസ്നിയ ഹെർസഗോവിന ബ്രൂണയ് മലേഷ്യ മാലദ്വീപ് മാലി മൊറോക്കോ മൗറിത്താനിയ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യെമൻ ലബനൻ ലിബിയ സിയറ ലിയോൺ സുഡാൻ സെനഗൽ സൊമാലിയ സൗദി അറേബ്യ എന്നീ മുറിയണ്ടി ഇസ്ലാമിക രാഷ്ട്രങ്ങളിൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആയ എല്ലവരും ഇസ്ലാം മതം മുസ്ലിം മതവിശ്വാസം വിട്ടു ഉപേക്ഷിച്ചു പോകുവാൻ തയ്യാറായി നിൽക്കുന്ന ആൾക്കാർ തന്നെ ആണ്
👍👌🙏🙏🙏.. The All loving Lord bless and keep you safe... 🙏🙏
@lessleyantony8449 Жыл бұрын
Congratulations dear brother God bless you
@ManikandanNair-s9kАй бұрын
❤❤ സെബ്ബാസ്റ്റിൻ സാർ നമസ്തേ❤❤❤❤❤❤
@jesusstillwithus5468 Жыл бұрын
Hai brother സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു 🙏🙏🙏
@srhelenthomas5030 Жыл бұрын
God bless you bro.
@daisyp.philip3042 Жыл бұрын
Thank you very much brother 🙏
@cheghiskhan3977 Жыл бұрын
ലോകത്തെ യഥാർത്ഥ പത്തരമാറ്റ് വിഗ്രഹാരാധകർ മുസ്ലിംകൾ മാത്രമാണ്. കാരണം വിഗ്രഹാരാധകർ എന്നു ആക്ഷേപിക്കപ്പെടുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്, അവർ വിഗ്രഹത്തെ ദൈവത്തിന്റെ ഒരു പ്രതീകം എന്ന നിലക്ക് സ്ഥാപിച്ചു, അതിന്റെ നേർക്ക് ആരാധനകൾ അർപ്പിക്കുന്നു. അല്ലാതെ ആ വിഗ്രഹത്തിന് എന്തെങ്കിലും കഴിവുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. മാത്രമല്ല, ആ വിഗ്രഹത്തിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ അവർ അതെടുത്തു തോട്ടിൽ കളഞ്ഞു പുതിയത് സ്ഥാപിക്കും. എന്നാൽ മുസ്ലിംകൾ പോയി നക്കി തുടയ്ക്കുന്ന ഹജറുൽ അസ്വദ് എന്ന കറുത്ത കല്ല് അങ്ങനെയല്ല. അതൊരു സ്‌പെഷ്യൽ കല്ലാണ്. അതിന് പാപത്തെ മായ്ച്ചു കളയാനുള്ള ശക്തിയുണ്ട് എന്നാണ് മുഹമ്മദ് പഠിപ്പിച്ചത്. മാത്രമല്ല, ആ കല്ലിന് കേടുപാട് സംഭവിച്ചാൽ, പകരം മറ്റൊരു കല്ല് മാറ്റി സ്ഥാപിക്കാനും സാധ്യമല്ല. ഹജറുൽ അസ്വദ് എന്ന ആ കല്ല് ലക്ഷണമൊത്ത ഒരു പത്തരമാറ്റ് വിഗ്രഹമാണ്.
@killerbean9609 Жыл бұрын
Ninte pizachundaya manushya deivam ippo vigraham alle kunjade 🤣🤣🤣
@babyemmanuel853 Жыл бұрын
അള്ളാ എന്ന വാക്കിന്റെ അർത്ഥം ചന്ദ്രദേവൻ എന്നാണു. ALLAH = AL+LAH AL എന്ന വാക്കിന്റെ അർത്ഥം ദേവൻ, ദേവത, ശക്തൻ, തമ്പുരാൻ, നാഥൻ തുടങ്ങിയ അർത്ഥം വരുന്ന വാക്കാണ്. LAH - എന്ന വാക്കിന്റെ അർത്ഥം ചന്ദ്രൻ എന്നാണു. ലേഡാക്, ലേ തടാകം തുടങ്ങിയവ. കാശ്മീരി, അഫ്ഗാനി, മെസപ്പൊട്ടാമിയ, പാലി, ഭോജ്പൂരി തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്നു.
@babyemmanuel853 Жыл бұрын
അള്ളാ എന്ന വാക്കിന്റെ അർത്ഥം ചന്ദ്രദേവൻ എന്നാണു. ALLAH = AL+LAH AL എന്ന വാക്കിന്റെ അർത്ഥം ദേവൻ, ദേവത, ശക്തൻ, തമ്പുരാൻ, നാഥൻ തുടങ്ങിയ അർത്ഥം വരുന്ന വാക്കാണ്. LAH - എന്ന വാക്കിന്റെ അർത്ഥം ചന്ദ്രൻ എന്നാണു. ലേഡാക്, ലേ തടാകം തുടങ്ങിയവ. കാശ്മീരി, അഫ്ഗാനി, മെസപ്പൊട്ടാമിയ, പാലി, ഭോജ്പൂരി തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്നു.
@killerbean9609 Жыл бұрын
@@babyemmanuel853 deiva puthran aan jesus alle . Appo aa deivam aara ? 🤣
@killerbean9609 Жыл бұрын
@@babyemmanuel853 deiva puthran alle jesus . Appo aa deivam aara ?
@shynis8881Ай бұрын
27വർഷം ജിദ്ദയിൽ ജീവിച്ച ഹിന്ദുവായാ ഒരാളാണ്, സാറ് പറയുന്നതെല്ലാം കൃത്യം 🙏
@jacobperoor1664 Жыл бұрын
Excellent message 👍 May God Bless you more 🙏🙏🙏
@josecv7403 Жыл бұрын
Sebastian brother, thankyou 🙏
@antonyalpha6539 Жыл бұрын
കഴിഞ്ഞ കുറെ വര്ഷങ്ങളായി ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുംജീവിതവും കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും ക്രിസ്തീയ വിശ്വാസപ്രമാണസത്യങ്ങളെയും ഇല്ലാതാക്കാനും തങ്ങളുടെ കയ്യിലുള്ള ഗ്രന്ഥത്തെ ഉയിർത്തിക്കാട്ടാനുമുള്ള വ്യർത്ഥമായ പരിശ്രമത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു വഴിതെറ്റിയവർ അനേകമാണ് എന്നാൽ ചരിത്ര തെളിവുകളോടെ ഏതാണ് സത്യം എന്ന് വെളിപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ദൈവത്തിന് നന്ദി പറയുന്നു🙏🙏 യേശു പറഞ്ഞു ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്✝️🔥🏳️ സാത്താൻ വരുന്നത് മോഷ്ടിക്കാനും കൊല്ലാനുമാണ് ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയുക യേശു പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവരുടെ കൂടെ ഈ അടയാളങ്ങൾ ഉണ്ടാകും അവർ രോഗികളെ സുഖപ്പെടുത്തും പിശാച്ക്കളെ പുറത്താക്കും ദൈവരാജ്യത്തിന്റെ (യേശുവിനെ) സുവിശേഷം പ്രാഘോഷിക്കും തെറ്റായ ബോധ്യങ്ങളിൽ പ്പെട്ടു അടിമത്തത്തിലായവർക്ക് തിരിച്ചറിവ് നൽകി സ്വാതന്ത്രരാക്കാൻ ദൈവനാമത്തിൽ അനേകർക്കു കഴിയട്ടെ ജെയ് ക്രൈസ്റ്റ് 🏳️
@artapart9708 Жыл бұрын
അസത്യങ്ങൾ എല്ലാം പൊളിച്ചടക്കി
@balakrishnanuk767 Жыл бұрын
ശ്രീ. സെബാസ്റ്റ്യൻ ഞാൻ എന്നെ സ്വയം സ്നേഹിക്കുന്നത് പോലെ താങ്കളെ സ്നേഹിക്കുന്നു. ഇസ്ലാം എന്ന അന്തകാരത്തിൽ നിന്ന് കുറച്ചു പേരെ എങ്കിലും മോചിപ്പിക്കാമല്ലോ.
@justinvarghese7568 Жыл бұрын
Your comment is great bro. 💐💐💐💐💐💐💐💐💐💐
@satheesh269 Жыл бұрын
Yes absolutely these christian apologists doing great thing to our society what is islam and it's political ideology how they used it in our society these all we known by Sebastian like apologists islam is a satanic religion this message should be translate to all language around world
@lucosjoseph3508Ай бұрын
👏👏👏 അഭിനന്ദനങ്ങൾ ഡിയർ സെബാസ്ട്യൻ brother ❤❤❤🙌🙏.
@anuj4518 Жыл бұрын
വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ദൈവം, അമ്മ മാതാവിൻ്റെ ഏകപുത്രൽ യേശു മാത്രം
@abeysebastian561711 ай бұрын
തെറ്റ് യേശു ദൈവതതിൻ്റെ പുത്രൻ ആണ് മാതാവ് ഭാഗ്യം കിട്ടിയ സ്ത്രീ മാത്രം യേശുവിനു ശേഷം കുറച്ച് പുത്രന്മാർ്കും അവള് ജൻമം നൽകി അതിൽ ഒന്ന് അവൻ്റെ സഹോദരനായ ബൈബിൾ ലേഖകൻ ആയ യുദ.
@vijayalakshmik9566 Жыл бұрын
സാർ നന്ദി ഇതു തുറന്നു പറഞ്ഞതിന്ന് ഇരിൽ എന്തെങ്കിലും ഉണ്ടെന്നു കരുതി എന്നാൽ മുഹമ്മദിന്റെ കള്ളങ്ങൾ പൊളിയുന്നു ബൈബിൾ കട്ട് എടുത്തിട്ട് ഗുറാൻ ഉണ്ടാക്കുകയും ബൈബിളിൽ തിരുത്തു ഉണ്ടെന്ന് പ്രചരിക്കുകയും ചെയ്യുന്നു കാരണം ബൈബിൾ കക്കുമ്പോൾ മുഴവനും എഴുതഎഴുതാൻ കഴിഞ്ഞില്ല അതുകൊണ്ട ബൈബിൾ തിരുത്തുണ്ട് എന്നു പറയുന്നതു സെബാസ്റ്റ്യൻ താങ്ങളെ ദൈവം അതു ഗ്രഹിക്കട്ടെ
@ni_b_a12259 ай бұрын
Chelakathe podi pulle ariyathe chelakan nikarth too
@smithasmitha4880 Жыл бұрын
Sebastian sir God special aayi thiranjeduthirickunnu God bless yu brother Sathyam purathu varatte
@georgeanthony6720 Жыл бұрын
Very good speech
@sheebajohnson1146 Жыл бұрын
God bless brother. Praying for you 🙏❤️
@mammenmathew105 Жыл бұрын
Excellent Sebastian
@ajimedayil6216 Жыл бұрын
God bless you brother 👍
@philipjoseph818 Жыл бұрын
MAY God bless you more and more Sebastian brother well said
@shammijose77547 күн бұрын
♥️♥️♥️. God bless sebastian. ♥️♥️♥️
@marythomas45690Ай бұрын
സെമ്പാ സ്റ്റ്യൻ പുന്നക്കൽ വഴി സത്യങ്ങൾ വെളിപ്പെടുത്തിത്ത സത്യ ദൈവത്തിന് കോടി കോടി നന്ദി പിതാവെ . പൂർണ മനസോടും സർവ്വ ശക്തിയോടും എളിമയോടെ പൂർണ്ണ സ്നേഹത്തോടും ദൈവമായകർത്താവെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.🙏
@paulosev675810 ай бұрын
അടിപൊളി
@littleflower1908 Жыл бұрын
Our GOD IS GREAT 👍 JESUS IS THE ONLY savior
@thankachenkizhakkedathu2135 Жыл бұрын
bless you brother in the. name of. LORD, SAVIOR Jesus Christ A men Almighty give you long life healthy life
@josepa9581 Жыл бұрын
God bless you my brother
@sojiabraham2441 Жыл бұрын
Sebastian Bro 👍👍👍👍👍👍
@ahoysamson47859 ай бұрын
May God bless you brother Sebastin .
@abibk1515 Жыл бұрын
Super super super
@josepharackal1495 Жыл бұрын
Very good congratulations
@sunnyjacob65009 ай бұрын
പലപ്പോഴും പറഞ്ഞ വിഷയം. എൻ്റെ ശരി.... നിൻ്റെ ശരി......ശരിയായ ശരി. ശരി ആയ ശരി മാത്രം സത്യം. മറ്റത് രണ്ടും അസത്യം.
@joykalpaka6424 Жыл бұрын
അക്കൂ കാക്ക എവിടെയോ പോയി ഒളിച്ചിരിക്കുന്നു കാരണം മുസ്‌ലിം വിരുദ്ധ ത ഉണ്ടാവാൻ കാരണം അക്കുകാക്കയാണ്‌റ
@MuthuKrishnan-rq4lq10 ай бұрын
Sirverygood
@georgemathew443610 ай бұрын
Sébastien brother proud of kerala christans community God bless you
@samSam-hj2oj Жыл бұрын
ഏതായലും ഖുറാൻ പലതും വെറും വീഡിതരമാണെന്ന് ഇറാൻ ,സൗദി ,ആഫ്ഘാനിസ്ഥാൻ ,, തുർക്കി ഇവടങ്ങളിലെ വിദ്യാഭ്യാസമുള്ള മുസ്ലീമുകൾ' മനസിലാക്കി . അന്യമതക്കരെ നശിപ്പിക്കണമെ അള്ള എന്ന അഞ്ചുനേരം മൈക്ക് വച്ച പ്രാർത്ഥന ഓർത്താൽ. തുർക്കിയിൽ അന്യ മതക്കാരായ ഇന്ത്യ ചെന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രശ്നമായെന് . അള്ളക്ക് ഒരു കല്യാണഅലോചനയുണ്ടായി ,തിരക്കായിപോയിരുന്നു.
@killerbean9609 Жыл бұрын
Ninak ee arivagal evidnna kittunne bayangaram thanne 😂 Moses is considered the most important prophet in Judaism and one of the most important prophets in Christianity (Yebamot 45a). Jesus is only figuratively (ആലങ്കാരികമായി) termed an illegitimate(നിയമവിരുദ്ധം) child. He impelled (പ്രേരിപ്പിച്ചു) people to believe that he was a prophet sent by God to clarify perplexities(ആശയക്കുഴപ്പങ്ങൾ) in the Torah, and that he was the Messiah that was predicted by each and every seer. Jesus alla ennadinte theliv sahidam Ninte vargiyada paranju thanna jesus deivame alla bro😂😂
@@musthafapadikkal6961 ദൈവം സൃഷ്ടിച്ച ഏറ്റവും ശക്തമായ എല്ലാ ചാരചരങ്ങുകളിലും അന്തർലീനമായ ശക്തി യഹുദൻ കണ്ടു പിടിച്ച ആറ്റം ആണ് . Eletriction + protons + neutrons = Atoms. ഇന്നി തൃത്വം എന്ന വാക്ക് ബൈബിളിൽ ഒരു വാക്യം പറയാമോ?
@nithinaliyas4146 Жыл бұрын
👏👏👏 Sebastian brother 👏👏👏👍👍 god bless you
@mcvarghesevarghese3404 Жыл бұрын
God bless you brother sebastion
@mathewvarghese9074Ай бұрын
Well done bro🤜❤❤❤
@vimalajohny8606 Жыл бұрын
Good
@sooryakanthi757 Жыл бұрын
Mecca യിൽ കിട്ടുന്ന കുടിവെള്ളo സംസ് വെള്ളo ഒക്കെ സായിപ്പിന്റെ ടെക്നോളജി ഉപയോഗിൾച്ച അറബി കടലിലെ വെള്ളo ക്ലീൻ ആക്കി പൈപ്പിലൂടെ കുടിക്കാൻ കൊടുക്കുന്നത്.. അത് തെളിവ് സഹിതം വീഡിയോകൾ ഉണ്ട്.
@aayushans8360 Жыл бұрын
KZbin il undo?
@yohannang.7054 Жыл бұрын
God bless you Brother.
@RamegeBasil2 ай бұрын
സെബാസ്റ്റ്യൻ ബതർ .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@RajithRajith-jt8do2 ай бұрын
ബഹു ദൈവങ്ങൾ എന്നു പറയുന്നത് പല ശക്തികളാണ് അവയ്ക്ക് ഓരോ രൂപങ്ങളുണ്ടാക്കിയതാണ് അവയിലൂടെ ഏകദൈവത്തെയാണ് ഹിന്ദുക്കൾ പ്രാർത്ഥിക്കുന്നത്
@sajubethlehem17349 ай бұрын
ഹയ്... സുഖമാണോ God bless you
@james-bu2ky Жыл бұрын
Praise the Lord 🙏🙏🙏❤❤❤
@healthiswealth46 Жыл бұрын
ശുനക സ്വാതന്ത്ര്യം അവ നിർവഹിച്ചു കൊണ്ടിരിക്കുന്നു
@mathewchachappan846510 ай бұрын
God bless you
@morm8869 Жыл бұрын
Praise Lord.
@praveencherukunnumel8525 Жыл бұрын
Very good
@lucosjoseph3508 Жыл бұрын
Catholic Bible. Hebrews 4:12 [12]The word of God is something alive and active: it cuts more incisively than any two-edged sword: it can seek out the place where soul is divided from spirit, or joints from marrow; it can pass judgement on secret emotions and thoughts.
ഏതൊരു മതം പ്രത്യേകതയുണ്ടെന്ന് പറഞ്ഞാൽ അല്ലെങ്കിൽ അതാണ് ദൈവത്തിൻറെ എന്ന് പറഞ്ഞാൽ ആ വിശ്വാസിക്ക് അത്ര മാത്രമേ ദൈവമുള്ളൂ
@mariyamary975 Жыл бұрын
ഇവർ വയൽള്ളു നടത്തുമ്പോൾ പറയുന്ന മണ്ടത്തരങ്ങൾ പ്രത്യേക രീതിയിലുള്ള ചൊല്ല് ആയതു കൊണ്ട് അർത്ഥം മനസിലാക്കാതെ സ്ത്രീകൾ എല്ലാം അത് ഏറ്റെടുക്കുകയാണ്. നബിയുടെ ഭാര്യമാർ എന്തു വൃത്തികേടിനും സമ്മതിച്ചു കൊടുക്കുമായിരുന്നു സ്വർഗം കിട്ടാൻ വേണ്ടി. അവരെ കുറിച്ച് നല്ലതുമാത്രമേ പറയാവൂ എന്ന് പഠിപ്പിക്കുന്നു. ഞങ്ങളുടെ വീടിനടുത്ത് ഒരു പ്രഭാഷണം നടന്നു. ആ ഉസ്താദ് ഉറക്കെ എന്തൊക്കെയോ ചൊല്ലീട്ടു തുടർന്ന് പറയുകയാണ് ബാഗ്ലൂർ പഠിക്കുന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ അള്ള അന്ധകാരത്തിൽ നിന്നും രക്ഷിച്ചു. ആ പെൺകുട്ടി ഒരു രാത്രി മതം പഠിക്കണമെന്ന് പറഞ്ഞു വന്നു. പഠിച്ചപ്പോ കുട്ടി മുസ്ലീം ആവണമെന്നു പറഞ്ഞു മതം മാറി എന്ന്. പിറ്റേ ദിവസം ഒരു മുസ്ലീം സഹോദരി എന്നോടു ചോദിച്ചു ഇന്നലെ പറഞ്ഞതു കേട്ടില്ലേ എന്ന്. ഞാൻ പറഞ്ഞു ഒരു പാട് മുസ്ലീം സ്ത്രീകൾ അവർ പഠിച്ചതും അവരെ പഠിപ്പിച്ചതും ശരിയല്ല എന്നു പറഞ് യുക്തിവാദികളായ കഥകൾ എനിക്കറിയാം എന്ന്. ആ സ്ത്രീ വീണ്ടും കളിയാക്കുന്നതു പോലെ ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞു എങ്കിലും ഞാൻ ചെവി കൊടുത്തില്ല. എനിക്കറിയാം ഞാൻ പഠിച്ച സത്യങ്ങൾ. ആ സഹോദരിയെ വിവാഹം ചെയ്ത ആൾ വേറെ കെട്ടി. ഇവർക്ക് ഒരു കുട്ടി ഉണ്ട്. എത്തീംഖാനയിലാണ്
@RajithRajith-jt8do2 ай бұрын
ദൈവത്തിന് നമ്മൾ എങ്ങനെ കാണുന്നു അങ്ങനെയാണ് ദൈവം നമുക്ക് അനുഭവപ്പെടുക നമ്മുടെ മനസ്സിനാണ് പ്രാധാന്യം അതിനാണ് ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഒക്കെ ...ദേവി വിശ്വാസമില്ലാത്ത ആളിനും ദൈവം അനുഗ്രഹിക്കുന്നുണ്ട് അവരുടെ വിശ്വാസപ്രകാരം
@shivbaba2672 Жыл бұрын
ശിവശങ്കർ, ജഗദാംബ, മഹാകാളി, ഗീത മാതാ. Cresent ഹാഫ്ന്മൂൺ ശ്രീ കൃഷ്ണ
@annammamlavil8217Ай бұрын
ആക്രമണകാലത്തിനു മുമ്പ് നാട്ടിലെ യഹൂദ ക്രൈസ്തവ സമൂഹത്തെ നയപരമായി സ്വാധീനിക്കാൻ ഈ കൂട്ടിക്കെട്ടലൊക്കെ ആവശ്യമായിരുന്നു.ആളുകളെയുദ്ധത്തിനോ കൊളളക്കോ കിട്ടിക്കഴിഞ്ഞപ്പോൾ അക്രമത്തിന്റെ മാർഗ്ഗം പിൻതുടർന്നു എന്നു വേണം അനുമാനിക്കാൻ
@varghesethomas1370Ай бұрын
എം എം അക്ബർ 1:22 യഹിയ സിൻവ റി ന്റ വാപ്പയാണ്. 😎
@paulosev6758 Жыл бұрын
God blessing blessing
@josevarkey6856Ай бұрын
🎉 good
@BABU-qh3zk Жыл бұрын
👍👌
@t.bomanakuttan96139 ай бұрын
സെബാസ്റ്റ്യൻസാർ താങ്കളും അനിൽ തോട്ടവും ചെയ്യുന്ന ഈ പ്രവർത്തനം വളരെ നല്ലതാണ് ഇസ്ലാമിൻ്റെ പൊള്ളത്തരം തെളിവു സഹിദം നിങ്ങൾ ജനമദ്ധ്യത്തിൽ തുറന്നുകാട്ടുന്നതിലൂടെ ചിന്തിയ്ക്കാൻ കഴിവുള്ള മുസ്ളീം സഹോദരങ്ങൾക്ക് തീവ്രചിന്തകൾ വെടിയാനും സഹജീവികളോട് കരുണയും സ്നേഹവുമുള്ളവരായി മാറുവാനും ഖുറാനെ ന്യൂജനറേഷൻ വേണ്ട തിരുത്തലുകൾ വരുത്തി മുഹമ്മതിൻ്റെ മണ്ടത്തരങ്ങൾ അയാളുടെ വ്യക്ത്തി പരമായ വരും തലമുറയെ വഴിതെറ്റിയ്ക്കാനുള്ള വിവര ദോഷങ്ങളാണെന്നും 'മനസ്സിലാക്കി അവർക്കിഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുക്കാനും സമാധാനവും സൗഹൃദവും ലോക സമാധാനവും സന്തോഷവും ഉണ്ടാകാനും നന്മയും തിന്മയും തിരിച്ചറിയാനും ഗോത്രവർഗ്ഗ വിവരമില്ലാഴ്മ പൊളിച്ചടുക്കാൻ സാധിയ്ക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം കാരണം മനുഷ്യ ജൻമ്മങ്ങളെല്ലാം പരസ്പരം സ്നേഹവും സമാധാനവും സന്തോഷവുമായി ജീവിയ്ക്കണം അവർ തെറ്റായ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ഒരിയ്ക്കലും വച്ചുപുലർത്തരുത് അതിലേക്കു നയിയ്ക്കുന്ന ഒരു ദൈവത്തിനേയും ഒരു മതവും വിശ്വസിയ്ക്കുകയും ബഹുമാനിക്ക്കുകയും ചെയ്യരുത് നാമെല്ലാം മനുഷ്യ ജന്മങ്ങളാണ് ഒരിയ്ക്കലും ഒരു മതവും മനുഷ്യൻ്റെ നന്മയ്ക്കും സന്തോഷത്തിനുമല്ലാതെ അവർ തമ്മിൽ വഴക്കടിയ്ക്കാനും കൊല്ലാനും സ്വയം നശിയ്ക്കാനും ആകരുത് അരൂപിയായ നാം ഇന്നുവരെ കണ്ടിട്ടില്ലാത്ത നമ്മളെ നയിയ്ക്കുന്ന ആ ഒരു ശക്തിയുടെ പേരിൽ സ്നേഹത്തോടെ അകത്തോട്ടെടുക്കുകയും പുറത്തോട്ട് വിട്ടുകയും ചെയ്യുന്ന ആ കാറ്റിനോടുള്ള വിശ്വാസത്തിൻ്റെ ആസത്യത്തിൻ്റെ പേരിൽ എല്ലാവർക്കും നന്മ വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു നന്ദി
താങ്കൾക്ക് അക്ബറിനെ അടുത്ത് പോയി ഇത് സംസാരിച്ചു ക്ലിയർ ചെയ്തു കൂടെ
@mohammedansar281 Жыл бұрын
അല്ലാഹു എന്നത് ഭ്രമ്മവ് orദൈവം കർത്തവ് അത്ര യേ ഉളളു അർതതം arabi നാമം
@Alexander909489 ай бұрын
2024 ൽ sebastian sir live ൽ വന്നില്ലല്ലോ 😢🙏
@MadanMohan-o2q11 ай бұрын
CONFIDENCE FACE MR SEBASTIAN ❤❤❤
@harbinger3659 Жыл бұрын
Whatever falls from the outer space is having a spiritual relevance. So careful when you got or come across one. There are still several of them waiting to fall from around saturn. Hear if you have 👂.
@RajithRajith-jt8do2 ай бұрын
ശങ്കരാചാര്യരുടെ പ്രായശ്ചിത്ത ശ്ലോകം വായിച്ചാൽ അറിയാം
@luisculas2619 Жыл бұрын
Mm.akbar is speaking , externally , but speak internally.