ഞാൻ കണ്ടതിൽ വച്ചു Pakka detail ആയി explain cheitha senthal sir നിങ്ങൾ kola mass 👌👌👌
@loveindia60085 жыл бұрын
കമന്റ് കൾക്ക് മറുപടി നൽകുക Pls
@traveleatsleep90515 жыл бұрын
Mr senthil bro നിങ്ങൾ powli ആണ് terror ആണ് മരണ മാസ് ആണ്. Betta fish നെ കുറിച്ച് നിങ്ങൾ ചെയ്യുന്ന വീഡിയോ വളരെ നന്നായിട്ടുണ്ട് പുതിയ breedes ന് ഈ വീഡിയോ വളരെ ഉപകാരം ആണ് Thanks for this information and ideas
നാല് പഴുക്ക അടയ്ക്ക ഒരു ചരടിൽ കോർത്ത് കുറച്ചു വെള്ളത്തിലിട്ട് വയ്ക്കുക കുത്താടി ഇഷ്ടം പോലെ കിട്ടും ബെസ്റ്റ് ലെയ്ഫുഡാചേട്ടാ.
@palasaji13944 жыл бұрын
Chetta betta frysinte tankil kothuk mutta idunnud ,enthu cheyanam ? Tank enthenkilum vech moodatte
@SenthilMuthuswamykyk4 жыл бұрын
മൂടണം
@palasaji13944 жыл бұрын
@@SenthilMuthuswamykyk full aaayit moodano
@gokul7945 жыл бұрын
Pollich broo super video
@prashyanthc41835 жыл бұрын
supper
@nandamo-over75984 жыл бұрын
Chetta Betta breedingine male redum female blueum aya breed cheyyummo
@sharon28534 жыл бұрын
Chettaa video kollam
@preethistani12215 жыл бұрын
very very nice video. .
@imodraj5 жыл бұрын
super................bhai
@jithilkakkat5 жыл бұрын
സെന്തിൽ ചേട്ടാ കോഴിക്കോട് ഉള്ള അജയ് ചേട്ടന്റെ നമ്പർ തരുമോ,,, വീഡിയോ എല്ലാം അടിപൊളി ആണ്,,, ഇത്രയും നന്നായി ആരും വിവരിച്ചു തരാറില്ല,,, thank u for the information,, 😊
Vanacam anna im lived in near ooty tamilnadu your videos realy super i like it i want a #betta breeding pare# plz send betta sale prize & shipping videos #nandry# anna
ചേട്ടാ ഞാൻ pair ചെയ്തു പക്ഷെ bubble nest ഉണ്ടാക്കി male female മുട്ട ഇടുന്നില്ല pakshe male femalene ഉപദ്രവിക്കുന്നുമില്ല എന്താണ് പ്രശനം എവിടെയാണ് പിഴവ് പറ്റിയത് replay me please
@gopangnath86735 жыл бұрын
Hi Anna njan karunagappally anu Kayamkulathu evidanu. Njan beetta valarthan agrahikkunnu athonda chetanod chochiche
@millionfishroom4 жыл бұрын
Senthil chetta farm video cheyyumo?
@abhilashaugustine88274 жыл бұрын
Vellam oke condition cheyth plant ittu male betta bubbles itt but pitte day female irakkiya pool female male bettaye attack cheyth tails oke kalanju ath engane retain cheyam enth kond
@hevenofpets62404 жыл бұрын
ചേട്ടാ എന്റെ female male അടുത്തോക്ക് പോകുന്നില്ല കൊത്തി ഓടിക്കുകായാണ് condition എല്ലം ചെയ്ത്താണ് മുട്ടായിട്ടയതാണ്
@goldenaquapets60625 жыл бұрын
Good information
@visakhvisakh69315 жыл бұрын
സുപ്പർ
@vishnun.a30615 жыл бұрын
Video eshtapetu subscribe cheydhitunde.
@iloveuiloveu56815 жыл бұрын
Nice
@fishes67434 жыл бұрын
വലിപ്പം കുറഞ്ഞ beeta ഫിഷ് ഉണ്ടോ (dwarf beeta) അതിന്റെ വീഡിയോ കിട്ടാൻ ഉണ്ടോ എന്റെ കയ്യിൽ 4 കുള്ളൻ fighters ഉണ്ട് ഞാൻ ആദ്യമായി ട്ടാണ് ഇതു കാണു ന്നത്
ചേട്ടാ Female male ഇന്റെ കൂടെ കുപ്പിയിൽ ഇടുന്നതിന്നു മുമ്പ് തന്നെയല്ലേ femaleന് egg ഉണ്ടാകുക??
@jangs28545 жыл бұрын
Machane ninga poliyaa
@xandermanman72955 жыл бұрын
thank you sir enniku work ayi thank you soooooooo much
@deadmanwalking91575 жыл бұрын
ഞാൻ കണ്ടതിൽ നിന്ന് വേറിട്ട മികച്ച വീഡിയോ
@mohamedfazal71585 жыл бұрын
സൂപ്പർ
@ajuajmalroshan38615 жыл бұрын
Njan ente betta fishine first time aayi breed cheyyikkan ittu.... Male.bubbles okkey ittirunnu but female ne purathirakkiyappol male fish nalla angry aanu chekila poo okkey virichu athine akramikkunnu.. Veil betta fish aanu male.... Athenthayirikkum kaaranam..
@ajuajmalroshan38615 жыл бұрын
Rply pls chetta
@meghamadhu97245 жыл бұрын
Maaya vaasuki😘😘
@ben1son.5 жыл бұрын
ചേട്ടാ ഒരു സംശയം .... എന്റെ കൈയിൽ ആകെ ഒരു MALE FIGHTER ഒണ്ട് പക്ഷെ FEMALE FIGHTER ഇല്ല എന്നിട്ടു എന്റെ MALE FIGHTER BUBBLES ഉണ്ടാക്കി പക്ഷെ FEMALE ഇല്ല.... അപ്പോൾ BREEDING ഇന് ഇടുമ്പോൾ പിന്നെ MALE FIGHTER BUBBLES ഉണ്ടാകുമോന്നോ...ഒരു പ്രാവശ്യം BUBBLES ഉണ്ടാക്കിയ MALE പിന്നേം BUBBLES ഉണ്ടാകുമോ...........PLEASE REPLY....
@josephsebastian83805 жыл бұрын
thanks for sharing
@rcb12thmanarmy745 жыл бұрын
Super
@gokulkichus20105 жыл бұрын
Cheattaa e shark fish breed chyanathu enghanea ennu paranju tharoo
Hai🙋♀️ചേട്ടാ, ഞാൻ 3 pair breeding ഇട്ടു, egg ഇട്ടതിനു ശേഷം bubble nest ഉണ്ടാക്കിയില്ല ഒരെണ്ണം അങ്ങനെ പോയി, പിന്നെ 2 ണo female glass ന്റെ അകത്തു തന്നെ egg ittu, a ഇത് എന്ത് കൊണ്ടാണ് ഇങ്ങിനെ വന്നത്, ഞാൻ breeding cheyyikkarullathanu പക്ഷേ ഇത് എന്ത് പറ്റീ എന്ന് അറിയില്ല
@mrstrell1525 жыл бұрын
മെയിൽ ഫിഗ്റ്റർ neam ഒന്നിച്ചു ഇടാൻ pattumooo
@mz2artandcrafts1135 жыл бұрын
Pattula
@sumithks66775 жыл бұрын
വളരെ നന്നാകുന്നുണ്ട് ചാനൽ
@abdulrasakkarasakka445 жыл бұрын
you are best rolmodal fishfarmer Sumith 0r
@abdulazeeb24405 жыл бұрын
Inte male bubble nest okke indakki femailne 1 day oru glassil vecho init femail fish free ayi ninno pine male femail fight cheyal start cheytho but breed ayitt illa 2 + days ayi ippo but ippallum breed ayitt illa ini entha cheyaaa? Pls help me .
ഏട്ടാ ഞന് ഫസ്റ്റ് ടൈം betta ഫിഷ് ബ്രീടിംഗ് ചെയ്യുന്നു ഫിഷിനെ രണ്ടിനെയും കാണുന്ന വിധത്തിൽ രണ്ടു ദിവസം വലിയ പത്രത്തിൽ ഇട്ടു ബബിൾ സ് കുറെ ഇട്ട് ഇന്ന് രാവിലെ പെണ്ണ് ഫിഷിനെ പുറത്ത് വിട്ടു ഇത് വരെ ബ്രീടിംഗ് ആയില്ല
@smithasaji52465 жыл бұрын
ചേട്ടൻ breeding ചെയുന്ന betta fish ന് എത്ര മാസം പ്രായമുള്ള betta fish
@KannanKannan-dy5hy4 жыл бұрын
Good question
@pratheeshgk90415 жыл бұрын
Mutta ittathinu sesham female Ina engana mattum ee kunju tankil ninnu mutta kulingi vizhathila meen oodumpol replay tharana plzzzz
@jijigeorge39075 жыл бұрын
my Berta is not making bubble nest
@jeromeezra24535 жыл бұрын
Feed isn't proper
@akshay__k5 жыл бұрын
ബ്രിടിങ്ങിന് എത്ര മാസം പ്രായമുള്ള male and female എടുക്കണം