അമ്മ സുൽത്താനെക്കാൾ നന്നായിട്ട് കഥ പറയുന്നുടാല്ലോ 👏👏
@shab34415 күн бұрын
Get well sulthan.. ഈ ഭൂതഗണങ്ങൾ കാത്തിരിക്കുന്നുണ്ട്... ആരോഗ്യത്തോടെ തിരിച്ചു വരിക 🎈🎈🎈
@arunrajnadarajan75045 күн бұрын
സുൽത്താൻ ഇനി കുറച്ചു നാളത്തേക്ക് rest എടുക്കു അമ്മ ഇനി കഥകൾ പറയട്ടെ 🥰🥰
@anandhunaranath48214 күн бұрын
കുട്ടിക്കാലത്ത് മുത്തശി കഥകൾ പറഞ്ഞു തരുന്ന ഒരു ഫീൽ ഉണ്ട് അമ്മയുടെ ഈ വാക്കുകൾക്ക് ഇനിയും ഇതുപോലുള്ള പഴമയുടെ ഒർമ്മകൾ അമ്മ പറഞ്ഞു കേൾക്കണം എന്നുണ്ട്
@shemeerkb545 күн бұрын
സുൽത്താനെ നിങ്ങൾക്കായി കാത്തിരിക്കുന്നു. അമ്മ നന്നായി കഥ പറയുന്നുണ്ട്. അമ്മയുടെ ശബ്ദം പണ്ടും ഒരു പ്രേതകഥയുടെ വിഡിയോയിൽ കേട്ടിട്ടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
@MrSanu473 күн бұрын
ഇപ്പൊ കാണുന്നില്ല.. രാത്രി ആവട്ടെ.. രാത്രി കേൾക്കാനാ രസം 😊😊
@tbbibin5 күн бұрын
അമ്മേ... നമസ്കാരം...
@rajalekshmikp17115 күн бұрын
നമസ്കാരം 😊
@jiksasshack17584 күн бұрын
എനിക്ക് എന്തിന്റെ കേടായിരുന്നു . ഞാൻ ഈ കഥ മുമ്പ് ഒരിക്കൽ കേട്ടു പേടിച്ചതല്ലേ! (ഇത്രതും detailed ആയിട്ട് അല്ല), മുമ്പ് ഈ കഥ പായുമ്പോൾ സുൽത്താൻ പറഞ്ഞൊരു വരി ഞാൻ ഇപ്പോഴും ഓർക്കുന്നു ''വില്ല് പോല്ലേ വളഞ്ഞു' എന്ന് . Ath orkkumbo ippozhum oru vallatha feel aannu !!!!
@JuJuDen475 күн бұрын
സുൽത്താൻ സിനിമ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു 🎈🎈🎈
@KeiraBrunette175 күн бұрын
Enna enik athil oru role um koode🥲😮💨🤍
@r4aamm14 сағат бұрын
Vintage frames 💎🎞️
@kavitharajappan2093 күн бұрын
അമ്മയുടെ സംസാരം ഒരു പാട് ഇഷ്ടം 😍😍. നന്നായി കഥ പറഞ്ഞു 👍👍👍. ഇനിയും പ്രതീക്ഷിക്കുന്നു.
@reejap5 күн бұрын
അമ്മമ്മയുടെ വീഡിയോസ് ഇനിയും വേണം സുൽത്താനെ 😍
@IamPastTraveller114 күн бұрын
അമ്മയുടെ കഥയും കേൾക്കാൻ നല്ല രസമുണ്ട് ❤
@sidharthsuresh3335 күн бұрын
Sulthan ishtaam=Sultanate Amma ishtam😍😍😍
@rajalekshmikp17115 күн бұрын
😊😊😊
@sidharthsuresh3335 күн бұрын
Sultane, sultan sugam prapikkatte health ok avuanel ee series continue cheyyane njngal bhoothaganangal valare excited and curious anu 🎈🎈🎈🎈🎈🎈🎈🎈🎈🎈
@JackSparrowDzy2 күн бұрын
ചെകുത്താനെ ഭൂതഗണം ആയ ഞാൻ ഇതാണ് multiple personality disorder ചെറുപ്പത്തിൽ എവിടെയോ കേട്ട ആഗ്രഹങ്ങൾ ഒന്നും സാധിക്കാതെ പോയ ഒരു പട്ടാളക്കാൻ്റെ ഭാര്യയോട് തോന്നിയ ആരാധന
@shafikallankallan52055 күн бұрын
ശ്രദ്ധിക്കു അംബാനെ പിള്ളേർ ഒക്കെ അഭിയുകത്തിലേക്ക് പോയി തുടങ്ങി 😥
@RealCritic1003 күн бұрын
എന്തു രസാ അമ്മേടെ സംസാരം കേൾക്കൻ. ഞാൻ സുൽത്താൻ ഫാനെ അല്ല. പക്ഷെ അമ്മയുടെ ഫാൻ ആയി ❤❤❤❤
@harikumar-uz6ltКүн бұрын
സത്യം
@Creatifex_official2 күн бұрын
3:35 അമ്മയുടെ ആ ഒരു ഇഷ്ടം പോലെ, കഥ കേൾക്കാൻ ഇഷ്ടപെടുന്ന ഈ ഭൂതഗണങ്ങൾ കാത്തിരിക്കുവാണ്. 🎈
@Soyarj263 күн бұрын
Amma yude narration valare nannayittundu kttooo🤗🤗🤗🤗❤️❤️❤️❤️❤️iniyum ee vazhi kadhayumayi varaneee 😊😊
@gayathribs6765 күн бұрын
Get well soon Sultan🎈🎈🎈... അമ്മ അതിമനോഹരമായി കഥ പറയുന്നുണ്ട്. ഇനിയും പുതിയ കഥകൾക്കായി കാത്തിരിക്കുന്നു❤❤.
@SandhyaEdamana5 күн бұрын
അമ്മേ... 😘😘😘😘👏👏👍
@AnandakrishnanR.G5 күн бұрын
Sultan , get well soon ❤🎈
@anjup.s.94944 күн бұрын
Get well soon sulthan cheta. Welcome amma❤
@ThanujaS-p3y3 күн бұрын
സുൽത്താനെ✨❤️വേഗം സുഖായി വരട്ടെ. വീഡിയോസ് ഒക്കെ കുറെ കാലായി സമയം പോലെ ഒക്കെ കാണുന്നുണ്ട്. എങ്കിലും ആദ്യമായി ആണ് കമന്റ് ഇടുന്നത്. കാരണം ഇത് എന്റെ വീട്ടിലും ജനിച്ച നാൾ മുതൽ ഞാൻ അറിയുന്നതും അനുഭവിക്കുന്നത് ആണ്. എന്റെ husband നോട് ഒക്കെ പറയുമ്പോ അന്തവിശ്വാസം ആണെന്ന് പറയും. അവിടെ പ്രസാദ എന്നു പറയുന്ന അച്ഛന്റെ സഹോദരി ആണ്. ഇത് പോലെ പലഹാരം എടുത്തു വയ്ക്കും. എടുത്തു വച്ചില്ല എങ്കിൽ കുട്ടികൾക്ക് എന്തെങ്കിലും കരച്ചിലോ ബുദ്ധിമുട്ടോ കാണും. അപ്പൊ ഓർമ വരും. അപ്പൊ എടുത്തു വയ്ക്കും. അത് കുഞ്ഞുങ്ങളുടെ പുതിയ dress, പലഹാരം, കുഞ്ഞിന് എന്തു വാങ്ങിയാലും അങ്ങനെ ആണ്. എന്റെ കല്യാണം കഴിഞ്ഞു അനിയത്തിക്ക് എടുത്തു കൊടുത്ത dress ഇതേ പോലെ മനസിൽ തോന്നി എടുത്തു വയ്ക്കും വരേയ്ക്കും അവളന്നു ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോ സ്വപ്നത്തിൽ ഒരു രണ്ടു വയസൊക്കെ ഉള്ള കുഞ്ഞു വന്നു അതെ dress വലിച്ചെടുക്കും പോലെ സ്വപ്നം കാണും. ഇവള് ഉണരും. നോക്കുമ്പോ dress അതെ പോലെ താഴേക്കു വലിച്ചിട്ടേക്കുന്ന ആയി കണ്ടു. രണ്ടു മൂന്നു തവണ ആയപ്പോ ഓർമ വന്നു ഇതേ പോലെ പറഞ്ഞു എടുത്തു വച്ചു. എന്റെ കുഞ്ഞിന്റെ നൂല് കെട്ടിന് ഭക്ഷണം, പലഹാരം ഒക്കെ എടുത്തു വച്ചിരുന്നു. പക്ഷെ വൈകിട്ട് കുഞ്ഞു കരച്ചിൽ ആയി. ഹോസ്പിറ്റലിൽ കൊണ്ടോയിട്ടും med കൊടുത്തിട്ടും എല്ലാം വീട്ടില് വരുമ്പോ ആളു കരച്ചിൽ. അങ്ങനെ അച്ഛൻ തന്നെയാണ് പറഞ്ഞത് നീയൊക്കെ എല്ലാം വച്ചു. കുഞ്ഞിന് ഡ്രെസും ഓർണമെൻറ്സ് ഒക്കെ എടുത്തു വച്ചോ എന്നു. അന്ന് കിട്ടിയതിൽ ഒരു ഡ്രെസ്സും ഓർണമെൻറ്സ് എല്ലാം അതെ പോലെ എടുത്തു വച്ചു ഇത്തിരി കഴിഞ്ഞു കുഞ്ഞു കരച്ചിലും നിർത്തി കളി ഒക്കെ ആയി. ഇത് വായിക്കുന്നവർക്കും തോന്നാം അന്തവിശ്വാസം ആണെന്ന്. എന്റെ husband പോലും പറയുന്നുണ്ട്. പക്ഷെ ഇത് എനിക്കോർമ്മ വച്ച നാൾ മുതൽ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നു മനസിൽ ആ ഓർമ വന്നാൽ തീരാവുന്ന കാര്യമാണ്. പക്ഷെ അവരെ അപ്പൊ ഓർക്കണം എന്നു അവരുടെ ആഗ്രഹമാണ്. ഞാനും അനിയത്തിയും ഒക്കെ ഇതേ അന്തവിശ്വാസം കേട്ടു വളരുന്നത് കൊണ്ടാണ് സ്വപ്നം കാണുന്നത് എന്നും വയ്യായിക വരുന്നത് എന്നും പറയും husband. പക്ഷെ ആൾടെ 28 ദിവസമായ കുഞ്ഞു എന്തു വിശ്വാസത്തിൽ ആണ് എന്നു അറിയില്ല. 😊 ഇപ്പൊ പുതിയ ഡ്രസ്സ് മേടിക്കുമ്പോഴും ഒരു കമ്മലോ മാലയോ എന്തായാലും മേടിച്ചു വീട്ടില് വന്നു വക്കുമ്പോഴേ വിളിക്കും പ്രസാദേ എന്നു. അത്രയേ ഉള്ളു. ഇത് അന്തവിശ്വാസം ആണെങ്കിലും അല്ലെങ്കിലും ശരിക്കും ഞങ്ങളുടെ അപ്പച്ചി ആകേണ്ടിയിരുന്ന ആ കുഞ്ഞു ഞങ്ങൾക്കും പ്രസാദ എന്ന കുഞ്ഞു തന്നെയാണ്. കൊച്ചിന് വച്ചോ എന്നേ ചോദിക്കുള്ളു 🥰🥰🥰സുൽത്താനെ പോലെ തന്നെ കേട്ടിരിക്കാൻ സുഖമാണ് അമ്മയെയും. അമ്മയെ കേൾക്കാൻ ആകും ഒരു പക്ഷെ ഒരു പൊടിക്ക് മേലെ ഇഷ്ടക്കൂടുതൽ.❤❤❤❤
@apss209418 сағат бұрын
ഇതേ പോലെ ഒരു അനുഭവം എനിക്കും ഉണ്ട്... എന്റെ വീട്ടിൽ എന്റെ മോൾ ജനിച്ച time തൊട്ടു അമ്പലത്തിൽ ചോറ് കൊടുക്കുന്ന സമയം വരെ ഒരു മുറിയിൽ കിടക്കില്ല.. പകൽ oke കിടക്കും രാത്രി ഒരു 9.30 oke അയാൾ ഭയങ്കര കരച്ചിലും ബഹളവും മുറിയിൽ നിന്നും മാറിയാൽ കുഞ്ഞു പെട്ടന്ന് തന്നെ കരച്ചിൽ നിർത്തും.. ഒരിക്കൽ ഇതു ഉറപ്പിക്കാൻ ayit കുഞ്ഞിനെ കിടത്തി.. 9.30 ആയപ്പോൾ വാവ കരയാൻ തുടങ്ങി... പെട്ടന്ന് കുഞ്ഞിനെ room നിന്നും മാറ്റി.. But ചോറ് കൊടുത്തു കഴിഞ്ഞു യാതൊരു prblm ഉണ്ടായിട്ടില്ല.. മോൾ ആ മുറിയിൽ സുഖമായി ഇറങ്ങിയിട്ടുണ്ട്. ഇതെന്താ എന്ന് അറിയില്ല... But എന്റെ ചേട്ടന്റെ മോൻ ആ മുറിയിൽ യാതൊരു prblm ഉണ്ടായിട്ടില്ല....
Make a video of the "beamount siblings disappearance" case
@harikrishnan16334 күн бұрын
Explain the story of "DB Cooper"
@sanooppavi59473 күн бұрын
Sulthan out Amma in❤️❤️
@sreepriyanks5 күн бұрын
😊👌
@anoopjayachandran39965 күн бұрын
🎈🎈🎈🎈🎈🎈🎈🎈
@ZoyaKhan-pd4zi5 күн бұрын
Kettirikkan thonnum.. Iniyum venam ammede kadha
@tharunrajtk5 күн бұрын
Sultan ne yenthaa pattiyath 😢
@sidharthsuresh3335 күн бұрын
Sound😢
@shabnamsurendran72352 күн бұрын
Raji Teacher...!
@prajitheyemax5 күн бұрын
സുൽത്താൻ ആണ് ഈ വീഡിയേക്ക് പിന്നിൽ എന്ന് നന്നായി അറിയാം..... അതുകൊണ്ട് തന്നെ കമൻ്റ് സുൽത്താൻ വായിക്കും എന്നും അറിയാം. സുൽത്താനെ ...... നിങ്ങൾ ഒക്കെ അല്ലെ....❤ എന്താണ് പറ്റിയത് ഒരു റീപ്ലേ തരാമോ?
@rajalekshmikp17115 күн бұрын
ഓക്കേ ആയി വരുന്നു... വൈകാതെ വരും
@prajitheyemax5 күн бұрын
@rajalekshmikp1711 ❤️🙏🙏
@Ithnintekadha5 күн бұрын
❤ഇനിയും അമ്മയുടെ കഥകൾ വേണം
@pranavc47825 күн бұрын
Sulthan vnn
@redneckman35155 күн бұрын
aa chechi ippo ille
@adhithyanadhi60612 күн бұрын
Sultan enthu patti
@lixonalex65915 күн бұрын
സുൽത്താൻ എന്ത് പറ്റി? 🤔
@eldhosemp34733 күн бұрын
ഇയാള് എവിടെ ആയിരുന്നു രണ്ടു മുന്ന് ആഴ്ച ആയി അന്വേഷിച്ചു നടക്കുന്നു
@@666-_-_Hanz_ aa ipo angane aayo? Pullikaran thanne paranju. Munpulla short videos nokku. And pullide ammayum ee video il paranjittundu. Thankal athonnum kaanathathu ente kuzhapam allallo😵💫
@MariyaCSali4 күн бұрын
@@666-_-_Hanz_ pullikaran channelil itta last short video thankal kaanathathu ente kuzhapam allallo. Ee video il pullide ammayum parayunnundu pullide arogyathe kurichu. Athum thankal sredhichittilla😵💫