Babu Ramachandran Asianetവിട്ടു എങ്കിലും വല്ലാത്തൊരു കഥ സ്വന്തം KZbin ചാനലിലൂടെ തുടരുന്നു എന്നു അറിഞ്ഞതിൽ സന്തോഷം
@shafi468Ай бұрын
A genious who won Nobel for Chemisty and Physics. Absolute genius . Being a Physics teacher, I am very happy to watch this episode.
@shanu5460Ай бұрын
ഏറെ ആഗ്രഹിച്ച വല്ലാത്ത കഥ, മാഡം ക്യുരീ ❤❤❤❤❤
@prathyushprasad751814 күн бұрын
ഇനി Max Planck ന്റെ വീഡിയോ ചെയ്യാമോ..??..നമ്മുടെ യുക്തിക്കുമപ്പുറത്തെ ഫിസിക്സിനെ പുറത്തേക്ക് കൊണ്ട് വന്ന ആദ്യ മനുഷ്യൻ...Max Planck..⚡⚡..
@geethagogu873329 күн бұрын
ഏതൊരു സ്ത്രീയുടെയും വിജയത്തിന് ഭർത്താവിൻ്റെ Support പ്രധാനമാണ്. എല്ലാ പ്രതിസന്ധികളും അവർക്ക് അതിജീവിക്കാനാകും. മേരിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം അതാണ്. ആൽബർട്ട് ഐൻസ്റ്റീൻ്റെ ആദ്യഭാര്യയും ഒരു ശാസ്ത്രജ്ഞയായിരുന്നു. അദ്ദേഹത്തിൻ്റെ നിസ്സഹകരണം കൊണ്ട് അവർ എങ്ങുമെത്തിയില്ല. അകാലത്തിൽ മരണപ്പെട്ടു.
@cucumbersalad132426 күн бұрын
അതിനു Albert എന്ത് പിഴച്ചു...
@snehaansu458112 күн бұрын
@@cucumbersalad1324 he is a cheater you want check his biography
@Silpalal23 күн бұрын
റേഡിയത്തിന്റെ രണ്ടു വശങ്ങൾ 🙏🏻 ക്യാൻസറിനു കാരണവും ക്യാൻസറിനു പരിഹാരവും
@becomeatraveller4745Ай бұрын
സിനിമയിൽ കേറുന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ജീവിത വിജയം എന്ന് വിചാരിക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വല്ലാത്ത കഥ 🔥
@ANONYMOUS-ix4go29 күн бұрын
യെ മോനെ ഇത് തലച്ചോർ വച്ചുള്ള സാധനം ആണ് സാധാരണ ഒരാളെക്കൊണ്ടൊന്നും ഇത് സാധിക്കില്ല
@sureshkumark267228 күн бұрын
അല്ലങ്കിൽ സിവിൽ സർവീസ്
@aminashafeeq7025Ай бұрын
ഈ എപ്പിസോഡ് പോളണ്ടിൽ നിന്ന് കേൾക്കുന്ന ഞാൻ ❤
@anusha951815 күн бұрын
❤
@dineshpanikkathАй бұрын
മേരി ക്യുറീ GOAT 👍
@suvarnnanwandoor400813 күн бұрын
No Babu Ramachandran No Party I quit Asianet news
@JeryJery-e7r18 күн бұрын
Babu ramachandran sir has left Asianet news, he will be back with his new channel from January !
@Nayansnine18 күн бұрын
Source?
@nidhinkumarg289415 күн бұрын
@@Nayansninecheck the que
@Anonymous-3111 күн бұрын
Vannu, new channel kandille?
@shadowmedia7642Ай бұрын
ഇത്രയും ആളുകളെ ജീവിതത്തിലേക്ക് ഇപ്പോഴും തിരിച്ചു കൊണ്ടുവന്നിരിക്കുന്ന മേരി ക്യൂറിയെ കത്തോലിക്ക സഭ എന്ത്കൊണ്ടാണ് വിശുദ്ധയായി പ്രഖ്യാപിക്കാത്തത് 😢.ഇവരുടെ ജീവിതം പറയുന്ന RADIOACTVE എന്ന സിനിമ കണ്ടിരുന്നു ഗംഭീരം ❤
@martinpallivathukal24Ай бұрын
മകൾക്ക് 10 വയസ്സാകുമ്പോൾ കേൾപിക്കേണ്ട ഒരു വീഡിയോ❤
@Be_realone19 күн бұрын
തുടക്കം തന്നെ യാഥാർഥ്യം, രോമാഞ്ചം 🔥!
@vinayaclimber7874Ай бұрын
മേരി ക്യൂറി.....മാനിയ.....❤❤❤❤....
@davincicode1452Ай бұрын
33. 00 goosebumps ❤❤❤❤
@keziyaSaraАй бұрын
യെസ്....💙 അവരോട് വല്ലാത്ത സ്നേഹം തോന്നി 💙
@smithasanthosh5957Ай бұрын
The Radio Active Lady, Lovely ❤Madame Curie🔥🔥
@sejudavis7111Ай бұрын
Great scientist presented well 👌
@abdussalimputhanangadi7909Ай бұрын
സ്കൂളിൽ ഒരു കണക്കിനും രക്ഷ കിട്ടാത്ത റേഡിയോ ആക്ടിവിറ്റി
@VettukaattilJose29 күн бұрын
സത്യം... മാഡം ക്യൂറി അല്ലാതെ മറ്റൊരു ശാസ്ത്രജ്ഞയുടെ പേര് എൻ്റെ ഓർമയിൽ വരുന്നില്ല ..
@mahamoodch12 күн бұрын
എനിക്കും
@malluaivoiceАй бұрын
Goosebumps
@mrandmrs828628 күн бұрын
Next richard Feynman❤
@VggroupOfeducation3 күн бұрын
എല്ലാ അർഥത്തിലും Respect തോന്നിക്കുന്ന വ്യക്തിത്വം മാഡം ക്യൂറി May God Put her Soul in rest piece🫡
@anandgopanag1535Ай бұрын
Indian government should bring new law for promoting the science based knowledge among indian citizens which should conduct this program at grassroots of school in our country.
@sureshkumark267228 күн бұрын
We are giving importance to civil service 😄
@സഫാന28 күн бұрын
ഏഷ്യാനെറ്റ്ൻ്റെപേരിലല്ലാതെ നിങ്ങൾക്ക് സ്വന്തമായി വീഡിയോ ചെയ്തുകൂടെനിങ്ങളെന്താ അന്ധൻ ആണോ❤🥰🙏👌
@KVRN1Ай бұрын
Nalla avrivu thankyou
@VasudevShenoykp9 күн бұрын
ഇതിൻ്റെ തുടർച്ചയായി Radium girls എന്ന വിഷയത്തിൽ കൂടി ഒരു കഥ ചെയ്യണം
@stardust730923 күн бұрын
Marie curie യെ കുറിച്ചുള്ള ഒരു ബുക്ക് കുറച്ചു വര്ഷങ്ങള്ക്കു മുന്നേ വായിച്ചിരുന്നു. അതിനു ശേഷമാണു ഈ സ്ത്രീ ആ കാലഘട്ടത്തിൽ എത്രത്തോളം കഷ്‌ടപെട്ടിട്ടാണ് ഇത്ര പ്രശസ്ത ആയതെന്നു മനസ്സിലായത്. അതു കൊണ്ട് രണ്ടു വർഷം മുന്നേ Paris പോയപ്പോൾ ഒരു ദിവസം ഇവരുടെ, laboratory and museum സന്ദർശിക്കാൻ പോയി
@ajithlalradhakrishnan4708Ай бұрын
Thank you for the beautiful narration. Big salute to Madam Curie. Mam is always an inspiration to nuclear scientists like me 🙏🙏🙏
@ancc50025 күн бұрын
പുതിയ എപ്പിസോഡ് എവിടെ 😢
@ShebaSherlyAbraham25 күн бұрын
അത് നോക്കി വന്ന ഞാൻ
@Melvincalvin60519 күн бұрын
Kainjuuu
@hannah_2392 күн бұрын
രണ്ടാമതൊരു ശാസ്ത്രജ്ഞയെ ചോദിച്ചാൽ... ഒരു മലയാളി എന്ന നിലയിൽ അഭിമാനത്തോടെ പറയും... ജാനകി അമ്മാൾ!💥🥂
@muhammednujoom40615 күн бұрын
Maybe last but never end 🙌🏻🤍
@Jaseem-vj7dw13 күн бұрын
Another level story telling ❤
@Mr.KUMBIDI9619 күн бұрын
2 ആഴ്ചയായി എപ്പിസോഡ് ഒന്നും ഇല്ലല്ലോ
@rahul455015 күн бұрын
He resigned from asianet
@sciencelover493611 күн бұрын
Mathematician Emmy Noether നെ പറ്റി കേട്ടിട്ടുണ്ടോ. അധികം അറിയപ്പെടാത്ത ഒരു വനിതാ ശാസ്ത്രജ്ഞ ആണ്. Einstein ന്റെ ആപേക്ഷിതാ സിദ്ധാന്തത്തിന്റെ ആധാരം Emmy Noether ആണ്
@safeerkunhippa651413 күн бұрын
Last episode 😊
@donsabu5388Ай бұрын
Babu Sir can you please do a presentation on "Kuriakose Elias Chavara," one of the most underrated Social reformer in our state.
@melimedia2585Ай бұрын
Inspiring life.❤
@neenaalex5857Ай бұрын
Thank you🎉🎉🎉
@krishnaa221819 күн бұрын
New episode ????
@JOppanz10125 күн бұрын
New episode evida?
@vishnuchandran7869Ай бұрын
Finally, the most awaited episode❤, Waiting for the episode of Indian scientist Dr. E.K Janaki Ammal
@seppiaashbekal2420Ай бұрын
ഏറ്റവും കൂടുതൽ നൊബേൽ പ്രൈസ് ലഭിച്ച ഫാമിലിയും മാഡം മാരീ ക്യൂറി യുടെ തന്നെയാണ്, മകൾക്കും മരുമകനും നൊബേൽ പ്രൈസ് ലഭിച്ചിട്ടുണ്ട് ❤️ അതും കൂടി ഉൾപെടുത്താമായിരുന്നു ❤❤
@khanzirharleo1003Ай бұрын
Parayunnund
@Jessenjoseph1976Ай бұрын
താങ്കൾ ശ്രദ്ധയോടെ കേൾക്കൂ (40 :9 )
@JOppanz10118 күн бұрын
*Asianet please upload vallatha katha new episode.*
@rmjp126Ай бұрын
Thank you for a wonderfully well-researched and informative episode.
@gopikrishnap3765Ай бұрын
നമ്മൾ അറിഞ്ഞതല്ല സത്യങ്ങൾ 😊
@bhagyars792318 күн бұрын
Programme nirthiyo???😢
@zainuhaya888819 күн бұрын
Program nirthiyo
@akhilsajeev678619 күн бұрын
Ath thanneya njanum nokkiye. This week and last week illayirunnallo..
@SOCCER_36018 күн бұрын
Eey nirthilla
@Riyas-ib1go16 күн бұрын
@@akhilsajeev6786Asianet vittu babu chettan
@rahul455015 күн бұрын
He resigned from asianet
@neenuaadhu433717 күн бұрын
a true legend marie curie😍😍😍😍😍😍
@DevalekshmiSari22 күн бұрын
My all time favourite and inspiration ❤
@suhailtk124823 күн бұрын
Salutes to Madam Curie🙏🏻 Thanks for the video ❤
@TheGuyWithASolderingIronАй бұрын
എന്റെ ചെറുപ്പത്തിൽ എന്റെ പേരിനെ ഞാൻ ഒരുപാട് വെറുത്തിരുന്നു. മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് മനസിലായത് എന്റെ പേര് ഒരു വലിയ മനുഷ്യന്റെ പേരാണെന്ന്. അതിൽ ഞാനിന്നു അഭിമാനിക്കുന്നു. Especially after watching this video. സ്പെല്ലിങ് കറക്റ്റ് അല്ലെങ്കിലും......PEYARIN 😊.
@jitheshtc287Күн бұрын
Content 💯
@soumyr442723 күн бұрын
Superb,very inspiring❤
@anandgopanag1535Ай бұрын
It is very good subject
@shabinshad1323Ай бұрын
Poloniam radium 2 nobel price athum chemistry and physics🗿
@harikrishnan163327 күн бұрын
Explain the story about "DB Cooper"
@sreelakshmick497521 күн бұрын
Inspirating ❤❤❤
@harshab6655Ай бұрын
Much awaited one👍.
@jijokabrahamАй бұрын
My friend got madam curie scholarship its a huge grand and he got chance to study at foreign university ❤❤
@sarathpr3774Ай бұрын
How sir?
@Utter2494Ай бұрын
What a lovely presentation ❤❤❤❤ god bless you... Curie❤❤❤ hats off❤
@premmohan5540Ай бұрын
Big salute to Marry ❤
@soorajsuresh922218 күн бұрын
രണ്ടാഴ്ച പുതിയ എപ്പിസോഡ് ഇല്ലാത്തതിന്റെ കാരണം ആർക്കെങ്കിലുമറിയുമോ?
@ajmalct9218 күн бұрын
A short break. He will come back with his Channel in January
@55.ravishankarthampi826 күн бұрын
Ee week sunday episode ellayo?? 😢😢
@nihadk-zm6nk19 күн бұрын
Where is new episode???????
@coviddr980223 күн бұрын
Entha babuetq putya episode illathath
@capturestories366214 күн бұрын
The last episode in asianet
@Ignoto139229 күн бұрын
A precious 💎..
@abduljaleelpakara6409Ай бұрын
Babu Sir 💐💐💐❤️❤️❤️👍👍👍
@ashrafshameena1100Ай бұрын
നെക്സ്റ്റ് എപ്പിസോഡിൽ 2:23 മറിയം മിർസ്സ ഖാനി ഇവരെ കുറിച് ഒരു എപ്പിസോഡ് ചെയ്യണേ
@Aydineshaan15 күн бұрын
It is sad that this is the last episode of ‘vallatha kadha’😢 We will miss this program defintely💔
@VKP-i5i13 күн бұрын
KZbin channel new
@anjali.thomas29 күн бұрын
Very inspiring ❤
@musiclover792124 күн бұрын
Best ❤❤❤❤
@sainideeshАй бұрын
Brilliant and detailed explanation.. Hats off
@anwarsherief2465Ай бұрын
Inspiring ❤
@krsh677025 күн бұрын
Legend ❤❤
@archanaarchana180822 күн бұрын
Hlo sir, Njn oru bsc degree student aann,neegalde ee show yil Oppenheimer de kadha njgalk ( bsc 1st year Malayalam) padikkan und eenale kainja xmilum ee show neh kurich question vannirunu kandappol ennik valare sathosham thonni ennik ariyuna oru question ekkilum indalloh orth😅😊