REALITY BEHIND KERALA HAIR DONATION | കേശദാനത്തിലെ ആരുമറിയാത്ത യാഥാർഥ്യം ©BeyporeSultan Vlog 034

  Рет қаралды 21,763

Beypore Sultan

Beypore Sultan

Күн бұрын

കേശദാനത്തിലെ ആരുമറിയാത്ത യാഥാർഥ്യം
#reality #Realitybehind #Realitybehindhairdonation #KeralaHair Donation
Follow me on Instagram - / beyporesultanonline
Follow me on Facebook -
/ beyporesultanonline
For Hair Donations & Free Wiggs - / keralahair.donations
Or www.hairbank.in
Vlog Details -
Vlog : REALITY BEHIND HAIR DONATION IN KERALA
Location : Beypore
Shot Date : 4 February 2019
Concept : Charity | Hair Donation
Support : Syamcocktails, Varsha Vikram , Kerala Hairbank
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Feel free to connect me guys -
Facebook : beyporesultanonline
Instagram : beyporesultanonline
KZbin : beyporesultanonline
Blog : www.beyporesultan.com
Mail me to beyporesultanonline@gmail.com
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears used -
Shot In : Canon 200D (18-55/55-250) | Nokia5
Microphone : Boya By-M1
Machine : MacBook Pro
Softwares : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 343
@farookn22anjels
@farookn22anjels 5 жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥന എന്നും ഉണ്ടാവും...
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq bro😍
@fayasibrahim4535
@fayasibrahim4535 5 жыл бұрын
farookn22anjels njanum hair donate cheyyan thalparyapedunnu ekadhesham 1 year ayi mudi neetuvan thudangiyittu How i donate ? Pls hlp
@sanojsanosano5497
@sanojsanosano5497 4 жыл бұрын
Mashe eniku nigalude personel number venam .9846994439 wtsp pls
@shamnasshamnu4375
@shamnasshamnu4375 4 жыл бұрын
ente hair donate cheyyan thalparryamund contact cheyyamo?
@farookn22anjels
@farookn22anjels 4 жыл бұрын
@@shamnasshamnu4375 9947933732
@nandalalguru7272
@nandalalguru7272 3 жыл бұрын
രണ്ടു വർഷം കഴിഞ്ഞ് ഞാനും കൊടുക്കും എന്റെ മുടി! കെ എസ് ഇ ബിയിൽ വർക്കറാണ് ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുക
@subithalatheesh5050
@subithalatheesh5050 5 жыл бұрын
ഞാനും നിന്നോട് ചോദിച്ചിട്ടുണ്ട് ഇതെന്തിനാ ബോറാന്നോക്കെ ......... Sorry da.... God bless you .....
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnkyou dear 😍😘
@kdreams1056
@kdreams1056 4 жыл бұрын
🦜
@ArjunPuthenveettil
@ArjunPuthenveettil 5 жыл бұрын
സുൽത്താനെ, ഇങ്ങടെ ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട്. പക്ഷെ കമന്റ്‌ ഇടുന്നത് ആദ്യമായാണ്. എല്ലാറ്റിനും കട്ട സപ്പോർട്ട് ഉണ്ട് സഹോ.. 👍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Orupad sneham 😊
@bindhuvijayan3260
@bindhuvijayan3260 5 жыл бұрын
ഞാനും എന്റെ മുടി Kerala Hair donation വഴി donate ചെയ്തു. ആര് എന്ത് പറഞ്ഞാലും എന്റെ ഉദ്ദേശം donation ആയിരുന്നു. പറയുന്നവർക്ക് എന്തും പറയാം .....
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Great sis😍🙏
@mohammedhashim.c7885
@mohammedhashim.c7885 4 жыл бұрын
എനിക്ക് എന്റെ മുടി ഡൊണേറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്, 17 സെന്റീമീറ്റർ ഓളം മുടി വളർന്നിട്ടുണ്ട് അപ്പൊ എനിക്ക് ഡൊണേറ്റ് ചെയ്യാൻ കഴിയുമോ?? മുടി മുഴുവൻ ആയിട്ടും കൊടുക്കാൻ ഞാൻ റെഡിയാണ് അതായത, ഫുൾ മൊട്ടയടിച്ചു കൊടുക്കാൻ ഞാൻ റെഡിയാണ് എനിക്ക് കഴിയുമോ
@muhammedfayiz8524
@muhammedfayiz8524 3 жыл бұрын
@@mohammedhashim.c7885 12 inch venam bro..around 30cm. Angane aan njn anneshichapo arinjath
@arjunvs300
@arjunvs300 2 жыл бұрын
Nigada mudi vitt avaru kodikal uddakki
@ranjith56850
@ranjith56850 Жыл бұрын
@@mohammedhashim.c7885 30 cm venam
@binumol0822
@binumol0822 4 жыл бұрын
ഞാനും കൊടുത്തു Hair bankinu 21 inch മുടി.... അതിനായി എന്നെ help ചെയ്ത farook-നും Thank you soo much.... എല്ലാരുടെയും എതിര്പ്പോടെയാണ് കൊടുത്തെങ്കിലും അതെന്റെ തീരുമാനവും ആഗ്രഹവും ആയിരുന്നു... ഇപ്പോഴും ആളുകൾ വഴക്കു പറയുമെങ്കിലും ഞാൻ വളരെയേറെ Happy ആണു....😇
@fishing_day100
@fishing_day100 7 ай бұрын
@7nthday
@7nthday 5 жыл бұрын
Video കാണാൻ കുറച്ച് late ആയിപ്പോയി..... പക്ഷെ സുൽത്താൻ ചെയ്തത് വളരെ നല്ല ഒരു കാര്യം.... ആണ്.... ❤❤❤🤗🤗🤗
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈🎈
@AjayStephen
@AjayStephen 5 жыл бұрын
Hats off hats off hats off hats off aland onnum parayanila bro.... 🙏 orupad orupad nanmagal mathram undaaaaagatte
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thankyoo bro 💓
@Simi_Midhun
@Simi_Midhun 5 жыл бұрын
Such an inspiration for many youngsters. Keep going. Hair colour cheythavarku hair donate cheyan pattuo? E hair growth nte secret entha.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
They need healthy hair.. colouring i donno. But starightning ruin healthy hair.. pinne prathyekich onnum cheythittilla.. Neelibhringathi from sasya rocks😍
@bindhuvijayan3260
@bindhuvijayan3260 5 жыл бұрын
താല്പര്യമുള്ളവരെല്ലാം മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുന്നു ....
@haneesbabshrin1818
@haneesbabshrin1818 5 жыл бұрын
How
@shamzu9986
@shamzu9986 5 жыл бұрын
Ningalk thalparym undo?
@ansalbabu5959
@ansalbabu5959 4 жыл бұрын
Urappayittum
@kdreams1056
@kdreams1056 4 жыл бұрын
Shamsudheen und
@kdreams1056
@kdreams1056 4 жыл бұрын
ansal babu yes
@aryamohandas745
@aryamohandas745 3 жыл бұрын
I was searching for a association to donate my hair..found genuine and clear details from here..very soon I ll be donating my hair
@achuus6723
@achuus6723 4 жыл бұрын
*ഞാൻ തുടങ്ങി കഴിഞ്ഞു എന്തു സംഭവിക്കും എന്നറിയില്ല വളർത്തി ശീലവും ഇല്ല എപ്പോഴും നല്ല pressure ഉണ്ട് വീട്ടിൽ വെട്ടാൻ പറഞ്ഞു അവസാനം വരെ പൊരുതും വെയ്റ്റിംഗ് 2021 അന്ന് ഞാൻ താങ്കളുടെ അരികിൽ വരും അന്ന് നമ്മുക്കൊന്നിച് കാണാം*
@nachoozzvlogz613
@nachoozzvlogz613 4 жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു but എവിടെ അങ്ങിനെയാ ഒന്നും അറിയില്ലായിരുന്നു 3ദിവസം മുന്പാണ് ഈ വീഡിയോ കാണുന്നത് ഇപ്പോൾ എന്റെ ആ ആഗ്രഹം സാധിച്ചു ഒരുപാട് നന്ദി യുണ്ട് ബ്രോ
@leeshmapv2269
@leeshmapv2269 5 жыл бұрын
പലതും കേൾക്കുമ്പോൾ ഒരു confusion ഉണ്ട്.ഇതാണ് സത്യമെങ്കിൽ 👍രണ്ടുപേർക്കും
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnkyoo 😍
@notxmrboy5365
@notxmrboy5365 5 жыл бұрын
This is a inspiration to all😍 Thanks for the video ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...May God Bless You
@tansens.a.kcreations3743
@tansens.a.kcreations3743 3 жыл бұрын
Great 🙏 ഒരു പാട് സന്തോഷം.കീമോ യുടെ വേദന കടിച്ചമർത്തിച്ചിരിക്കുന്ന അച്ഛനുണ്ടായിരുന്നു മൂന്ന് വർഷം മുൻപ് വരെ. RCC യുടെ തണുത്ത വരാന്തയിൽ മുഖവും മുടിയും നഷ്ട പ്പെട്ട കുഞ്ഞ് മക്കളെക്കണ്ട് ചങ്ക് പൊട്ടിയിട്ടുണ്ട്. ഒരു വർഷത്തോളമായി എൻ്റെ കുഞ്ഞ് മക്കൾ മുടി വളർത്തുകയാണ് .സുൽത്താൻ ചെയ്തത് പോലൊരു പുണ്യ പ്രവർത്തിയ്ക്കായി . താങ്കളുടെ ഈ വീ ഡിയോ .ഞങ്ങൾക്ക് വീണ്ടും Inspiration ആവുകയാണ് Next Feb:4th ന് Donate ചെയ്യാനായി Kerala hair bank നെ Contact ചെയ്യാൻ ശ്രമിക്കുകയാണ്. ഇത് മക്കൾതന്നെ തീരുമാനിച്ചതാണ്. SULTHAN ൻ്റെ ഈ വീഡിയോ ഞങ്ങൾ ക്ക് വീണ്ടും പ്രചോദനമായി.ഇതിന് പി ന്നിലും താങ്കൾ പറഞ്ഞത് പോലൊരു ത്യാഗത്തിൻ്റെയും, കളിയാക്കലുകളുടെ യും കഥയുണ്ട്. TANSEN.S.A.K.Creations എന്നൊരു കുഞ്ഞ് Music ചാനലിലെ വളരെ കുറച്ച് സുഹൃത്ത് ക്കളുടെ സപ്പോർട്ടും കൂടിയുണ്ട് അവർക്ക് .ഒരു പാട് നന്ദി dear Sul than❤️🙏
@amulsushilkumar1274
@amulsushilkumar1274 5 жыл бұрын
ഞാൻ മുടി വെട്ടാൻ തീരുമാനിച്ചതായിരുന്നു.വീട്ടിൽ നല്ല അംഗം ആണ് മുടിയുടെ പേരിൽ. സുൽത്താൻ ന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ മുടി ഡോനെഷൻ ചെയ്യാൻ തീരുമാനിച്ചു. മുടി ഒരു രസത്തിനു വളര്തിയറ്റ അതു കൊണ്ട് എങ്കിലും ഒരു ഗുണം ഉണ്ടാകട്ടെ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈🎈🎈
@leaguedoc5046
@leaguedoc5046 2 жыл бұрын
Recently discovered your channel, since then i've been viewing your contents back to back I'm really touched by your act , i've shared this particular post to a few female friends of mine Myself genetically not so blessed with hair health, otherwise i would have done my share too hope you'll be able to inspire even more ppl
@anilkrishnan3711
@anilkrishnan3711 4 жыл бұрын
സത്യത്തിൽ നിങ്ങൾ ഞട്ടിച് കൊണ്ടിരിക്കുവാണ് സുൽത്താൻ.... best of luck.....
@ramachandran.v153
@ramachandran.v153 5 жыл бұрын
എന്താണ് പറയേണ്ടത് എന്നറിയുന്നില്ല.... ഒരിക്കലും ഇങ്ങിനെ ഒരു കാര്യത്തെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല. ഇത്തരം വ്യത്യസ്തമായ ഒരു വിഷയമാണ് തന്റെ പരിപാടിയുടെ വിജയം. ഒരു സംശയവും വേണ്ട ഒരുപാട് ആളുകളുടെ അനുഗ്രഹം ഉണ്ടാകും. തീർച്ച. വളരെ വലിയൊരു അറിവാണ് പകർന്നു തന്നത്.. വളരെ സന്തോഷം..
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnks dear 😍
@evabinny840
@evabinny840 5 жыл бұрын
Daivathinte anugraham theerchayaaaayum undagum.... super Video chetta... achetan parayarula pole ingaloru ginnnaaaaanu kta
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thq evakkuttee.. 😍😍 ajay officinn vannitt kanamenn paranjittund.. keep supporting.. ella vdosnum ningalude comments pratheekshikkunnu.. and also pls watch our "chatteem kalom" mini web series 😍😍
@evabinny840
@evabinny840 5 жыл бұрын
@@BeyporeSultanOnline Theerchayaayum... njn allam kaaanarund kto.... yeah chettan office la... varumbo abhiprayam therchayayum comment chyumto
@bijithbabu345
@bijithbabu345 2 жыл бұрын
സുൽത്തനെ, ഞാൻ മുടി വളർത്തുന്നുണ്ട്,ഡോണറ്റ് ചെയ്യാൻ വേണ്ടി, ഇപ്പോൾ ഒരു വർഷം ആയി, പെങ്ങള് കൂടി മുടി കൊടുത്തത് ഇഷ്ട്ടായി👏🏻👏🏻👏🏻proude of u. 👍🏻❤️
@nimithathankachan3479
@nimithathankachan3479 5 жыл бұрын
Cheatta actually I was trying to find out a true inspiration to donate my hair now I found that here 👍thank u
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🙏🏼🙏🏼
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ചേട്ടാ very good നിങ്ങൾ നല്ലൊരു മനസിന്‌ ഉടമയാണ് ഈ മുടി ദാനം ചെയ്തതിൽ എല്ലാവിധ ആശംസകളും ദൈവം ചേട്ടനും ചേട്ടന്റെ കുടുംബത്തിനും നല്ലതുമാത്രം വറുത്തട്ടെ ..🙏🙏🙏🙏🙏🙏
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq bro.. 🥰
@Dileepdilu2255
@Dileepdilu2255 5 жыл бұрын
Beypore Sultan ok bro😎😍😄
@zodiacgirl94
@zodiacgirl94 5 жыл бұрын
Good One. 🤝 ബേപ്പൂർ സുൽത്താൻന്റെ കോട്ടയിലേക്ക് വൈകിയാണ് ഞാൻ വന്നത്.. അതുകൊണ്ട് പഴയ വീഡിയോസ് ഒക്കെ കണ്ടു വരുന്നതേയുള്ളു... ഇത് കണ്ടപ്പോ ശരിക്കും ഒരു സന്തോഷം തോന്നി.. തോറ്റു പോകും എന്ന് കരുതുന്നവരുടെ മുൻപിൽ ജയിച്ചു കാണിക്കുന്നത്. അപ്പോൾ കിട്ടുന്ന സന്തോഷം അത് അല്ലെങ്കിലും വേറെ ലെവൽ ആണ്...എന്തായാലും പൊളിച്ചു സുൽത്താനെ...Keep Going 😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🙏🏼🙏🏼🙏🏼🎈🎈🎈🎈
@shabeebshabeebkp101
@shabeebshabeebkp101 4 жыл бұрын
പൊളി muthyy really sangadayitto ഞാനും kodukkum
@asharmuhammed216
@asharmuhammed216 3 жыл бұрын
ഞാനും കൊടുത്തു എന്നും താലോലിച്ചു നടന്ന എന്റെ മുടി. നല്ലൊരു കാര്യം ആയതോണ്ട് വളരെ ഹാപ്പിയാണ് 💜 സന്തോഷം
@maneeshamurali
@maneeshamurali 4 жыл бұрын
College time ൽ ഞാൻ ഒരിക്കൽ donate ചെയ്തിരുന്നു..but അത് അര്ഹിക്കുന്നവരുടെ കയ്യിൽ എത്തിയില്ല എന്നാണ് മനസ്സിലാക്കിയത്.. ചെയ്ത കാര്യത്തിന് ഒരു satisfaction ഇല്ലാതെ പോയി അന്ന്..ഇപ്പൊ വീണ്ടും വളർത്തി കൊണ്ടിരിക്കുവാണ്..കേരള hair donation ആയി contact ചെയ്തിരുന്നു..കുറച്ചുകൂടെ length വന്ന ശേഷം എന്തായാലും ചെയ്തിരിക്കും.. ആദ്യത്തെ തവണ ചെയ്തപ്പോൾ എല്ലാവരും കുറ്റമാണ് പറഞ്ഞിരുന്നത്..കല്യാണം ആവുമ്പോഴേക്കും മുടി ഉണ്ടാവില്ല എന്നതാണ് main ആയി പറഞ്ഞ ഒരു കാര്യം,പിന്നെ പെൺകുട്ടികൾ ആയാൽ മുടി വേണം എന്നും..ബ്യൂട്ടി പാർലറിൽ പോയി വെറുതെ ലയർ കട്ട് ചെയ്തും മറ്റും മുടി കളയുന്നതിൽ ആർക്കും കുഴപ്പമില്ല ഒരേ lengthil കുറച്ചു donate ചെയ്താൽ മാത്രമേ പ്രശ്നമുള്ളു 😄 പിന്നെ പറഞ്ഞ ഒരു കാര്യം കാൻസർ patients നെ അവരുടെ സാഹചര്യം ആയി അഡ്ജസ്റ്റ് ആവാൻ അല്ലെ പഠിപ്പിക്കേണ്ടത്, മുടി കൊടുക്കുന്നത് അവരെ കൂടുതൽ insecure ആക്കുകയല്ലേ എന്ന്..ഒന്ന് ആലോചിച്ചാൽ മനസിലാവും,ഒരു കുഴപ്പവും ഇല്ലാത്ത നമുക്ക് പോലും കുറച്ച് മുടി മുറിച്ചുമാറ്റാൻ മടി ആണ് വളരില്ല എന്ന പേടി, അപ്പൊ അവരുടെ situation ഒന്ന് ആലോചിച്ചാൽ മതി
@adhilrazak2660
@adhilrazak2660 5 жыл бұрын
Congratulations for doing such a good thing. This is your success. This is your pride
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq Bro
@salsYThandle
@salsYThandle 5 жыл бұрын
Good job for a good cause. Keep up the good work. Big salute to those guys who is doing. Blessings.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@sreedevirkrishna7029
@sreedevirkrishna7029 5 жыл бұрын
Proud of u aniyaaaaa😍😍😍😘😘😘😘😘
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq sis😍😍😍
@mariyakutty7780
@mariyakutty7780 Жыл бұрын
ഞാനും കൊടുത്തു എന്റെ മുടി എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു അത് 🤗
@ajaj2954
@ajaj2954 5 жыл бұрын
Proud of u bro . Such a great living legend . People's like u will be in heaven for sure . Rock on bro
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം...🎈🎈🎈🎈
@anumpillai8423
@anumpillai8423 5 жыл бұрын
👌👌🙏🙏🙏 orupad nanmakal undavatea....kutty sultanu ithintea punyam kitum🙏😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@peegopee
@peegopee 5 жыл бұрын
Nice presentation!! Very informative. Wish you both & "hair bank" all success.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
thankyoooo 💓
@nishraghav
@nishraghav 5 жыл бұрын
Great dear.. God bless u.👍👍👍 എനിക്ക് കൊടുക്കാൻ ആഗ്രഹമുണ്ടാരുന്നു പക്ഷെ ഒരിക്കലും നടക്കില്ല എന്റെ മുടി താങ്കളുടെ ഈ മുടിടെ അത്രേം വരില്ല 🙁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😊ആ മനസ്സുണ്ടല്ലോ.. അതല്ലേ വേണ്ടത്..
@nishraghav
@nishraghav 5 жыл бұрын
@@BeyporeSultanOnline ♥thanks bro..
@farookn22anjels
@farookn22anjels 5 жыл бұрын
10 ഇഞ്ച് മുതൽ എത്ര ലെങ്ത് വേണേലും ദാനം ചെയ്യാവുന്നതാണ്
@vineethka4914
@vineethka4914 4 жыл бұрын
ചേട്ടാ... ചേച്ചീ... ഒരുപാട് ആശംസകൾ... ദൈവാനുഗ്രം ഉണ്ടാവും ... ആരെങ്കിലും നെഗറ്റിവ് പറഞ്ഞാൽ... അവർക്ക് അവരുടെ കുടുംബത്തിൽ ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവല്ലേ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... ❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
🙏🙏🎈🎈🎈🎈
@sivadasanmohan283
@sivadasanmohan283 5 жыл бұрын
സ്വന്തം സ്വാർത്ഥതക്ക് പിന്നാലെ പായുന്ന ഒരുകൂട്ടം ആളുകളുള്ള ഈ കൊച്ചു ലോകത്ത് 2 വർഷം കൊണ്ട് ഈ കാര്യത്തിന് വേണ്ടി പരമാവധി നെഗറ്റീവ് സഹിച്ചു് മുടി വളർത്തി അവസാനം ആ ദിനം വന്നെത്തി അത് വെട്ടി കൊടുത്തപ്പോൾ താങ്കളുടെ മുഖത്തെ ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അതിലുപരി ആ ചേച്ചി ഹെയർ ഡൊണേറ്റ് ചെയ്തപ്പോൾ അവസാന നിമിഷംവും മനസിൽതട്ടിയല്ലേ എന്ന് ചേട്ടൻ ചോദിച്ചപ്പോൾ ഇരു കണ്ണും പൂട്ടി അതെ എന്ന് പറഞ്ഞ ചേച്ചിക്കും ബിഗ് സലൂട്ട്
@sivadasanmohan283
@sivadasanmohan283 5 жыл бұрын
🥰
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈😍😍
@sivadasanmohan283
@sivadasanmohan283 5 жыл бұрын
@@BeyporeSultanOnline thanks sulthan
@jishnuunnizz7822
@jishnuunnizz7822 5 жыл бұрын
@@sivadasanmohan283 ❤️😍
@achuus6723
@achuus6723 4 жыл бұрын
Poli
@anandhuanandhu2323
@anandhuanandhu2323 4 жыл бұрын
Beypore sultante puthya video ellam kand teernit kurch pazhya video kanamenu vijarich vanna aregilum undo ee corona tymil
@storiesfromswadhyaya
@storiesfromswadhyaya 5 жыл бұрын
Ullil orupaadu nanma ulla aalaanu chettan ennum, you as a person endhaanenu koodthal ariyaan e videos help cheythu... oro videos aay kandu varaanu kurachu naal munje upload cheythathumoke ipol kanunu... May God bless you & your family! ♥️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍😍😍
@Totto3
@Totto3 5 жыл бұрын
*watch it in 1.25x playback speed* _thank me later_ 😊
@akhilsatheesh3777
@akhilsatheesh3777 5 жыл бұрын
സുൽത്താന്റെ നല്ലമനസിനു ഒരുപാട് സ്നേഹം .........God bless you.....💝
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈🎈
@aryasr7004
@aryasr7004 Жыл бұрын
Really inspiring...I can do...
@deepuck7950
@deepuck7950 4 жыл бұрын
Pahayo ingalu great anutto ingale bheevi athukum mele. As usual Sultan ishtam 💟 😍 😍 😍 😍 😍
@rithinpganesh747
@rithinpganesh747 5 жыл бұрын
നിങ്ങൾ വേറെ ലെവലാ ബ്രോ 😍😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🎈🙏🏼🙏🏼
@rizwanameen5708
@rizwanameen5708 5 жыл бұрын
really liked this vlog.... hats off brother...
@feminanaseer1930
@feminanaseer1930 5 жыл бұрын
Njan karthiyadh tumbnail kandappo adhinte -ve saides aayrikkum ennanu. Onnum parayaanilla. Nalla paathi ennu parayunnadh idhineyaanu. Teacher super aanu. Maasha allah. Enikkum aagraham ind blood donate cheyyan, huss sammadhikkunnilla. Ninakko blood illa ennitta mattullavarkku kodukkan ponennu parayum. But ikka donate cheyyarund. Ennenghilum oru divasam njan blood donate cheyyum. Enniloode 4 perude jeevan nilanirthan aayal adhelle njan ee bhoobiyil jenichath veruthe alladhaghollu. Ini ikka ariyaadhe aanelum njan poghum donate cheyyum. Enikku 11 thazhe hb count ollu 12 appuram poyal njan chaithirikkum sure.bro and siss you are greate. 😍👏👏👆👍👌🤗🤗🤗
@kinginikingu5965
@kinginikingu5965 5 жыл бұрын
Enteyum problem ithanu donate cheyyan agrahamund but hb engane nokkiyalum 10 allenkil 10.5 pinnengana. Oruthavanayenkilum Njan athu cheyyum theercha.
@2xbearth
@2xbearth 3 жыл бұрын
One year munne ee video njn kandathaa....ipo 1 year aayi...20 cm nte aduth aay....30 cm aaytu kodkaannu vijaarikkunnu....tnx alot sulthaane....god bless 😘
@mous6498
@mous6498 4 жыл бұрын
You are the real sultan. Respect
@rknnambiar2569
@rknnambiar2569 4 жыл бұрын
Shyam hats of to you I have been watching your videos for quite some time now and must say that you are amazing with your work but .......truly Brother this video is heart touching and motivating too . Thanks for clearing the thing for me . God bless you and your family. Take care .... By the way my dad is from Kozidcode too hope we cross paths someday somewhere. 👍🏼☺️🙏🏼
@ajisha5342
@ajisha5342 5 жыл бұрын
You are a lucky person you are a good wife good family don't focus bad comments god bless you actually I really feel cry you cut your hair also your life partner also do I really appreciate 👍👍💗💗
@subinsky762
@subinsky762 3 жыл бұрын
ചേട്ടാ ഞാനും വളർത്തുന്നുണ്ട് 👍
@MrDineshkp
@MrDineshkp 3 жыл бұрын
🔥🔥thalparyam thudangiyitt kure aayi valarunnilla .ullath chettan paranja pole ravile eneettu varumno orupad koyinju pokunnu😭😭 Ennalum njan orikke kodukkum
@aneeshmongam392
@aneeshmongam392 4 жыл бұрын
മച്ചാനെ എന്റേത് 8 ഇഞ്ച് ആയിട്ടോ,, എല്ലാരും കളിയാക്കും പോവാൻപറ,, എന്റെ മുടി കൊണ്ടു ഒരാൾക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ, പണം കൊടുത്ത് എനിക്കു കഴിയില്ല കാരണം ഞാൻ ഒരു കൂലിപ്പണിക്കാരനാണ്
@pradeepchandran255
@pradeepchandran255 3 жыл бұрын
Sultan Length ഉണ്ട്...But രണ്ട് മൂന്ന് മുടി narachitt ഉണ്ട്...കുഴപ്പം ഉണ്ടോ
@adhilrazak2660
@adhilrazak2660 5 жыл бұрын
ഇനിയും ചരിത്രമുറങ്ങുന്ന കോഴിക്കോട് ചെയ്യാമൊ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ചെയ്തിരിക്കും.. സുൽത്താന്റെ വാക്ക്..💪
@mytube2576
@mytube2576 4 жыл бұрын
Challenge accepted 😌i will call you after 2 years😊
@kdreams1056
@kdreams1056 4 жыл бұрын
9856772550
@rubysworld4688
@rubysworld4688 5 жыл бұрын
great thing bro.may God bless u and ur family
@bijuasok4654
@bijuasok4654 5 жыл бұрын
എന്റെ മുടിയും ഹെയർബാങ്കിനു കഴിഞ്ഞ മാസം കൊടുത്തിരുന്നു. അതിനു വേണ്ടി മാത്രം വളർത്തിയതാണ്. ഇപ്പൊ പലരും പറയുന്നത് fb യിൽ ലൈക്കിനു വേണ്ടി ചെയ്തതാണെന്ന്. ഇതൊക്കെ തട്ടിപ്പാണത്രെ? എന്ത് പറയാൻ.
@jijithn9501
@jijithn9501 5 жыл бұрын
Ignore them.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
മുടി കൊടുക്കുന്നതല്ല ചേട്ടാ കാര്യം.. ചേട്ടന് അത് കൊടുക്കാനൊരു മനസ്സുണ്ടായില്ലേ.. അതിലാ കാര്യം. ഇനിയും നന്മകൾ 😊
@252shajonrajan7
@252shajonrajan7 5 жыл бұрын
Etra cm?
@akhiljl1327
@akhiljl1327 5 жыл бұрын
Bro mudi kodukkan minimum ethra inch venam. Enikk kodukkanam enn und
@252shajonrajan7
@252shajonrajan7 5 жыл бұрын
Njn koduth.. nte 20 cm inday Koottukaran 15 cm koduthittund Crct ariyilla
@ഒരുബൈക്ക്പ്രാന്തൻ
@ഒരുബൈക്ക്പ്രാന്തൻ 5 жыл бұрын
അടിപൊളി വീഡിയോ ചേട്ടാ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq brother.. ബെൽ ഐക്കൻ അടിച്ച് കട്ടക്ക് കൂടെ നിന്നേക്കണേ.. കുമ്പിടിയമ്മാവനെ നമുക്ക് കുപ്പീലാക്കാ..😄
@sushithashitha7318
@sushithashitha7318 5 жыл бұрын
Congratulations Varsha & Syam
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍
@rajirinju6942
@rajirinju6942 4 жыл бұрын
Theerchayayum... Njanum ente Husbandum kodukkum....👍
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 5 жыл бұрын
*നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങടെ ഓരോ വീഡിയോസ് കാണുമ്പോഴും നിങ്ങളോടുള്ള ബഹുമാനം കൂടി വരുന്നു നിങ്ങൾ വല്യ നിലയിൽ എത്തും ഉറപ്പാ*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍🙏🎈
@kdreams1056
@kdreams1056 4 жыл бұрын
I confused 🤷🏻‍♀️
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 4 жыл бұрын
@@kdreams1056 Why
@kdreams1056
@kdreams1056 4 жыл бұрын
മാലാഖ കുട്ടി i felt some coincidence
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 4 жыл бұрын
@@kdreams1056 Ok say
@keralagreengarden8059
@keralagreengarden8059 5 жыл бұрын
your Great Family
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq brother 😊
@pradeepchandran255
@pradeepchandran255 3 жыл бұрын
God bless both
@Totto3
@Totto3 5 жыл бұрын
_കുമ്പിടി പറഞ്ഞട്ട് വന്നോര് ണ്ടോ ഇബടെ...?_ 😉
@abhirammk3045
@abhirammk3045 5 жыл бұрын
Undee
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
കുമ്പിടി മുത്താണ്..😍
@kdreams1056
@kdreams1056 4 жыл бұрын
Whatssap vedios Best njan paranjit vannavar aaro ndo ivde
@kdreams1056
@kdreams1056 4 жыл бұрын
Aa undallo
@abilash5631
@abilash5631 4 жыл бұрын
Ith kandappo njaum donate cheyum... nte mudi 30cm ind.. chettan parnja polle veruthe nammd mudi kond poi waste cheylla....
@happy92941
@happy92941 4 жыл бұрын
Big salute 😍
@ranjushac7256
@ranjushac7256 3 жыл бұрын
Ningalude video ente wife nu prajothanamaayi aval mudi kodukkan orungi nilppaaanu, njaanum ippol mudi valarthaan thudangi....veendum kaaanam by
@binoyk3453
@binoyk3453 4 жыл бұрын
ആദ്യം Like പിന്നെ കാണല്
@ancingodfred
@ancingodfred 5 жыл бұрын
Beypore sultan njan ingale ayal vaasi aan ferokilaan one year aayit mudi valarthind ath donate engnae chyyumenn oru idea illathe nikkumbo aan ee video kaanunnath angane hair bank contact chyyan patti so njaanum donate chyyum really inspired by your words
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@gouripriya8756
@gouripriya8756 4 жыл бұрын
I'm a late viewer of u. I'm a housewife.your vedios are very meaningful, interesting, useful and also attracting. How you maintain this channel and your profession. Your wife is your strength is int it? I like you 2 and may God bless both of you toooo
@jasnakm9774
@jasnakm9774 3 жыл бұрын
മുടി donate ചെയ്യാൻ താല്പര്യമുണ്ട്. പക്ഷെ എത്തേണ്ട കൈകളിൽ എത്തുമോ എന്ന ആശങ്കയാണ്.
@krishkichu3161
@krishkichu3161 5 жыл бұрын
Agrahandu bro oru thavana njan ee karyam paranjappo parents paranjathu. Aa vettiyavande koode poikolana 😂. Enthale. Bcz ammakum achanum entte mudi bayangara ishttanu. nallakaryatto parunavaru parayatte negatives llathe entha rasalle. Pinne wife nodu oru Hi parayane. Ur really lucky to have her.
@ayanasworld6649
@ayanasworld6649 3 жыл бұрын
Ente molde hair donate cheyyan vendi valarthiyatha,, chettan paranjapole arhatghapettavark thanne aanu hair poyi cheruka enn ithuvarem samshayam aayirunnu,,miracle hair bank l njan enquiry cheythirunnu,, pakshe palarum paranju ithokke oru business aanu avark ennokke. Ithuvarem molde hair donate cheyyan kazhijilla, ippo ee video kandappo ivark thanne kodukkan lattumenkil insha allah ee feb 4 thinu kodukan pattatte
@dhanyabipin8066
@dhanyabipin8066 5 жыл бұрын
😘😍😍😍😍niz..... ഫാമിലി
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈😍😍😍
@71rahulrs
@71rahulrs 4 жыл бұрын
Nigal powli aane 🙏🙏🙏🙏🙏
@priyancnairc930
@priyancnairc930 5 жыл бұрын
Macha polichu super .
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq machane💓
@vineethmv7380
@vineethmv7380 4 жыл бұрын
Aha anthasu sultan 😍😍😍😍😍😍😍
@preethijayachandran2021
@preethijayachandran2021 5 жыл бұрын
God bles u bth dear 😊😊😊❤️❤️❤️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnq dear 😚
@anjalidas2931
@anjalidas2931 4 жыл бұрын
Hello brother.I am in Calicut..enikkum mudi donate cheyyanam Ennund..I also heard that there are so many people misusing this..I was also inappropriate confusion that if it reach at a correct person.nd I have got an after waiting your video ..what should I do for donating..will you please reply me...
@nirmalg.k9021
@nirmalg.k9021 3 жыл бұрын
I am going to donate it
@harisksharisrichu3178
@harisksharisrichu3178 5 жыл бұрын
സുൽത്താൻ താടി പൊളി താടി ഇനിയും വളർത്തണം
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈😍😍
@akhileshkm7
@akhileshkm7 4 жыл бұрын
Good inspiratoon
@juhanaizza7243
@juhanaizza7243 5 жыл бұрын
Gd job brthr......💪✌️🤩
@shijukvshijukv4396
@shijukvshijukv4396 2 жыл бұрын
Hi bro njan mudi valarthiuttundu
@preethiranjith371
@preethiranjith371 5 жыл бұрын
Great god bless both of you
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thnkyoo😍
@spaceostrich3409
@spaceostrich3409 5 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് സഹോ ! ബട്ട് ന്റെ മുടികൊഴിച്ചിൽ കാരണം മുടിവളർത്താൻ ഒരു പേടി !
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@vishnuskumar1889
@vishnuskumar1889 4 жыл бұрын
Njan mudi valarthi ennnalum irritation pozhichil okke ayapol njan give up cheythu...Eppolum sangadam unf
@rameshrajanrajan9391
@rameshrajanrajan9391 4 жыл бұрын
Ningale enikku kananm enu thonnanundu entho nammal kanum wifende katta sapportinu like athillathe onnum nadakkilla athanu satyam true love 2020
@toneybabu1819
@toneybabu1819 5 жыл бұрын
God bless you dear...
@b46studiobybivin81
@b46studiobybivin81 5 жыл бұрын
jeevidhathilaa 2 year ningal anubavichaa ealla vishamagalum ee oru nimisham maatram mathi 👏🏽👏🏽👏🏽 orupade orupade abimaanam thonunu👍👍 njnum hair donation vendi hair valarthan aarabikunu {ningalake enike paraje tharan enthakilum tips uondakil pls parayannam .naala hair donation chayan vendiyanne}
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Great start dear💖.. എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ ഒരു തരത്തിലുള്ള ട്രീട്മെന്റ്സും ആവശ്യമില്ല. നല്ല വെളിച്ചെണ്ണ ഉപയോഗിക്കുക.. ഷാമ്പൂ ചെയ്യുക.. വേറൊന്നും ചെയ്യേണ്ടി വരില്ല. നന്മകൾ നേരുന്നു😍
@chatteemkalom
@chatteemkalom 5 жыл бұрын
🙏🙏🙏🙏🙏🙏🙏🙏 mattonum parayanill
@javadali5448
@javadali5448 3 жыл бұрын
Curly hair donate cheyyaan pattumo?
@divineluster6045
@divineluster6045 5 жыл бұрын
I really want to donate my hair but i have received some negative opinion about this .am really confused....
@subithaanish5598
@subithaanish5598 5 жыл бұрын
I'm not good enough to comment on this but it's really 😊 👕👍Great! 👖
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Thankyou dear😘😘
@aaryamadhu5358
@aaryamadhu5358 5 жыл бұрын
Njan like adichite sulthante vedios kaanu
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🎈thnq കുട്ടായി
@sivanikasila6493
@sivanikasila6493 3 жыл бұрын
💞💕💕💕💕💕ഒന്നും പറയാനില്ല loveyou
@hazwanderlusthaz1298
@hazwanderlusthaz1298 4 жыл бұрын
Ee corona tymil hair donateyyan patto.. any option...? Please reply...
@pranav95677
@pranav95677 3 жыл бұрын
Eppol hair donate cheyyan onne enquiry vendi vedio kanunna njan
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН