പരസ്പര സമ്മതത്തോടെ ഉള്ള ബന്ധം നിയമപരമായി അനുവദിച്ചിരിക്കുന്നു. വേണ്ടവര് ചെയ്തോട്ടെ. പക്ഷേ ഭാര്യമാരെ ആത്മഹത്യ ചെയ്യും ഡൈവോഴ്സ് ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തി വല്ലവന്മാരുടേം കൂടെ കിടക്കാൻ നിർബന്ധിക്കുന്ന ഭർത്താവ്, എന്നിട്ട് ഇതൊക്കെ കേട്ട് വല്ലവന്റേം കൂടെ കിടക്കുന്ന ഭാര്യയുടെ വീഡിയോ പിടിച്ച് അതു വച്ച് അതേ അവന്മാര് വീണ്ടും ഭീഷണിപ്പെടുത്തുക, വീണ്ടും കൂട്ടി കൊടുക്കുക, ഇങ്ങനത്തെ അവന്മാരുടെ കൈയും കാലും കുഴലും വെട്ടി ജീവിക്കാൻ വിടണം.
@royarsofficial47882 жыл бұрын
👍👍👍🙌🙌🙌
@ajithabinojbinuajitha2 жыл бұрын
👍👍👍👌👌👌
@mohammednishar16282 жыл бұрын
👍
@muhammedasharafasharaf87832 жыл бұрын
👍
@shijusk14752 жыл бұрын
👏👏👏👏👍👍
@ANOKHY7722 жыл бұрын
ഇത്രയും തരവഴി ചെയ്തിട്ടും അവന്മാരുടെ മുഖം പൊതിഞ്ഞു പിടിച്ച് ആരും കാണാതെ കൊണ്ടുപോകാൻ ഉള്ള നിയമത്തിന്റെ "ഗതികേട്" ഓർത്ത് ദുഖിക്കുന്നു. NB:- കമന്റ് ഡിലീറ്റ് ചെയ്യണേ
@akshayram_2 жыл бұрын
angne chytal victims aya avnmrude wives ne ellrum ariyulle
@Aysha_s_Home Жыл бұрын
അതേ 😢
@aneeshmachan8033 Жыл бұрын
❤😂😅😮
@geethavinod12932 жыл бұрын
എന്തിനാ അവരുടെ മുഖം മൂടുന്നത്. അത് തുറന്നു കാണിക്കുക. എത്ര അധഃപതിച്ചു നമ്മുടെ കേരളം.
@a1221feb2 жыл бұрын
അവരെ തിരിച്ചറിഞ്ഞാൽ ഇരയാക്കപ്പെട്ട സ്ത്രീകളയേയും സമൂഹം തിരിച്ചറിയും
@jessygeorge95342 жыл бұрын
@@a1221feb അതുകൊണ്ട് സ്ത്രീകൾ പരാതിപ്പെടാതിരിക്കും ഇതാകുമ്പോൾ എല്ലാവരും പരാതിപ്പെടും
@Aysha_s_Home Жыл бұрын
അതേ 😢
@ilthumishsp16092 жыл бұрын
നിങ്ങൾക്കൊരു കാലം വരാനുണ്ട് അശ്ലീലവും ലൈംഗികതയും അതികരിച്ചു എല്ലാ മൂല്യങ്ങളും നഷ്ടപ്പെട്ട സമൂഹം തെരുവിൽ കിടന്നു പരസ്യമായി ലൈംഗിക വേഴ്ച്ച നടത്തുമ്പോൾ അതിലെ നടക്കുന്ന ഒരാൾ നിങ്ങൾക്കൊന്ന് മാറി നിന്ന് ചെയ്‌തൂടെ എന്ന് ചോദിക്കപ്പെടുന്നവനാണ് അന്നത്തെ മാന്യൻ.… (ഇവിടെ ഞാൻ എന്റെ മുത്തിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു..)
Itara Kare kootiyitu jeevanode kattiku akalavum varanundu
@georgejohn75222 жыл бұрын
മലയാളികളുടെ കപട സദാചാരം 😂😂😂😂
@beenabenny73542 жыл бұрын
മറ്റുള്ളവരുടെ മാനത്തിനു വില കൊടുക്കാത്ത, മാനമില്ലാത്ത ഇവരുടെ തല മറയ്ക്കുന്നതെന്തിനാ?
@achayaayoon7932 жыл бұрын
ഇത്തരം കേസുകളിലെ പ്രതികളുടെ പേരും ചിത്രവും പരസ്യപ്പെടുത്തണം
@Aysha_s_Home Жыл бұрын
അതേ 😢
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
Crct😊
@leelammapanicker3848 Жыл бұрын
@@വംശീയതതുലയട്ടെ-ന3ഛcorrect
@narayanantr5593 Жыл бұрын
@@Aysha_s_Home😊ke😊
@saginjoy Жыл бұрын
For what purpose?
@sudhan1232 жыл бұрын
ഇതൊന്നും ഇതുവരെ അറിയതവർ കൂടെ ഇനി പുതുതായി തുടങ്ങതിരുന്ന മതി
@jishnujayaprakash14362 жыл бұрын
എല്ലാരുടേം പേരുകൾ പുറത്തു വരട്ടെ. എന്താ അതൊന്നും പുറത്തു പറയാൻ പറ്റാതെ.
@jaisygeorgr98452 жыл бұрын
Chila vlogging family themselves promote as if polygomy is all heaven and all is well in such relationship ,but forgets there are different issues that happen due to such relationships and many do suffer due to such lifestyle and forced to keep silence
@joarun24672 жыл бұрын
കൊള്ളാം 🙏
@GeeVarghese-y8w5 ай бұрын
Good idea
@orangemedia21152 жыл бұрын
സ്ത്രീയുടെ അനുവാദമില്ലാതെ നോക്കുന്നതു പോലും കുറ്റകരമാണ് .. പരസ്പരം സമ്മതത്തോടെ നടത്തുന്ന ലൈംഗികത നിയമപരമാണ് . കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ വാക്കുകളാണ്
@meee20232 жыл бұрын
ശരിയല്ലേ
@learnandpracticecarnaticmusic2 жыл бұрын
ഇത് പോലുള്ള കാര്യങ്ങൾ പരസ്പര സമ്മതത്തോടെ ആണെങ്കിൽ നിയമം വഴി കൈകാര്യം ചെയ്യാൻ കഴിയില്ല . സാമൂഹിക മൂല്യം എന്നത് ഒരു ധനം ആണ് . അതിനാണ് ഇവിടെ യഥാർത്ഥമായ ഈശ്വരവിശ്വാസം വേണ്ടത് . ( മതഭ്രാന്ത് അല്ല )
@cr-ml3gm2 жыл бұрын
ഇവരൊക്കെ ഈശ്വര വിശാസം ഇല്ലാത്തവരാണോ 😂
@Davood_Anu2 жыл бұрын
👍👍👍
@antony73392 жыл бұрын
@@cr-ml3gm Nalla 916 viswasikal
@rpcragesh2 жыл бұрын
🤣🤣🤣
@jesusistheonlytrueGod72 жыл бұрын
@@cr-ml3gm അതെ, manujayude fans
@cherupushpamjerome7323 Жыл бұрын
God you save the police officer and the complainant
@josephkmkizhakkayil7636 Жыл бұрын
Namaskaaram Sir
@മുഹബ്ബത്തിൻകിത്താബ്2 жыл бұрын
*ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി* 👌
@Aysha_s_Home Жыл бұрын
Aareyum പേടി ella 😢😢 നല്ല baarya maar😢😢😢
@akashsuresh1369 Жыл бұрын
Yo Big B Yo Big B.
@jojivarghese34942 жыл бұрын
മദ്യപാനം, ഡ്രഗ്സ്,, psycho മനസ്സ്, ഇത് എല്ലാം കാരണമാകാം. ഈ നശിച്ച വെള്ളമടി നിർത്തിയാൽ തന്നെ തലയ്ക്കു വെളിവ് വരും. അതിനു ഗവണ്മെന്റ് കൂടി മനസ്സ് വെക്കണം.
@akashsuresh13692 жыл бұрын
Government kaash undakunath thanne vellamadi business alle. Athond oru change kaanila bro.
@adasserypauly1427 Жыл бұрын
@@akashsuresh1369എന്തൊരു കഷ്ടമാണ് ഇതൊക്കെ. കുപ്പി വാങ്ങാൻ ഇവർക്കൊക്കെ എപ്പോളും കാശ് ഉണ്ടാകും. സ്വയം നശികണല്ലോ എന്നാ ചിന്ത പോലും ഈ കുടിയന്മാർക്ക് എന്ന് മനസിലാകും 😢😢എത്ര കുടുംബം ഇതുപോലെ നശിക്കുന്നുണ്ടാകും അല്ലേ?എത്ര ഭാര്യമാർ അനുഭവിക്കുന്നുണ്ടാകും 😢അതിൽ ഒരാള് ഞാനും 😢😢😢
@kavitha42162 жыл бұрын
ഡോക്ടറെ നമസ്കാരം 🙏 നല്ല ചൂരൽ കഷായം കൊടുത്താൽ എല്ലാം ശെരിയാകും..... കഷായം നിർത്തരുത് അത് തുടർച്ചയായി കൊടുത്താൽ എല്ലാം ശെരിയാകും....... നിയന്ത്രിക്കാൻ ഒരു ആളില്ല എന്ന് മനസിലാകുമ്പോൾ ആണ് സ്വയം ഇതുപോലെ ഓരോ വൃത്തികെട്ട ഏർപ്പാടുകളിലേക്ക് നീങ്ങുന്നത്.....
@Aysha_s_Home Жыл бұрын
Correct Aanu 😢
@unnikrishnan.p.k.krishinan2877 Жыл бұрын
Is it true? Unbelievable?????
@HD-cl3wd2 жыл бұрын
ഉള്ളത് പറയാമല്ലോ? കമന്റ് ഇടുന്നവർ ഒരു പരിധി വരെ ഇതിനൊന്നും അവസരം ഇല്ലാത്തവരോ പേടി മൂലമോ കപട സദാചാരം ചമയുന്നതാണ്... മനുഷ്യൻ അടിസ്ഥാനപരമായി polygamous ആണ്.. എത്ര തടഞ്ഞു വെച്ചാലും അത് മൂടി തുറന്നു വന്നേക്കാം... പ്രത്യേകിച്ച് വിവാഹിതരിൽ... പലർക്കും പല കാരണങ്ങൾ... കുറ്റം പറയാൻ ഇവിടെ വരണ്ട... പറയുന്നവർ മനുഷ്യനല്ലേ മൃഗം അല്ലല്ലോ ആർഷ ഭാരതസംസ്കാരം എന്നൊക്കെ പറഞ്ഞു വരും... മനസ്സുകൊണ്ടെങ്കിലും വ്യഭിചാരം ചെയാത്തവരായി ലോകത്തു ആരുമില്ല... അത്രയുമെങ്കിലും മനസ്സിലാക്കുക....
@balachandranreena60462 жыл бұрын
Panam medichu bharyaye koottikodukkunnathinu peru Vera kunje parayuka.....
@HD-cl3wd2 жыл бұрын
@@balachandranreena6046 പണത്തിന്റെ കാര്യം ഇവിടെ പറഞ്ഞില്ല... എല്ലാവർക്കും പണം അല്ല വേണ്ടത്... അതുകൊണ്ടാണല്ലോ പരസ്പര സമ്മതം എന്ന് കൂടി പറയുന്നത്...
@jennythomas53312 жыл бұрын
ഞങൾ ഇത് ഇഷ്ടപ്പെടുന്നു അങ്ങനെ ജീവിക്കുന്നു
@HD-cl3wd2 жыл бұрын
@@jennythomas5331 very good... തീർച്ചയായും നിങ്ങൾക്കു ഇഷ്ടത്തിനനുസരിച്ചു ജീവിക്കാം... അവകാശം ഉണ്ട് 😊😊👍അഭിനന്ദനങ്ങൾ
@playhard3422 жыл бұрын
@@jennythomas5331 അപ്പോൾ നീയും ഈ category ആണോ 🤔😠😠
@MrAhamedrusal2 жыл бұрын
Non-Yukthan - കൂട്ടികൊടുപ്പ് തെറ്റാണോ? യുക്തൻ - 'Consent' ഉണ്ടെങ്കിൽ തെറ്റല്ല.
Prabudhdha Koralam! Three cheers to the CM and his paaleesaaya force!!!
@diyamirsha72852 жыл бұрын
Details parayanam sir itharakkarku enthu kudumbam
@basheerbaker2 жыл бұрын
ഇവൻമാരൊക്കെ കൂട്ടി കൊടുപ്പുകാർക്ക് വേശ്യകളിൽ പിറന്നതാകും ..
@abufasel6763 Жыл бұрын
പ്രായ പൂർത്തി യായ വരുടെ.. വിവാഹ മല്ലാത്ത ലൈഗിക ബന്ധം കടുത്ത കുറ്റം ആക്കാൻ നിയമം കൊണ്ട് വരണം
@anusasi1500 Жыл бұрын
ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരുന്ന ടൈമിൽ എന്നോട് chat ചെയ്ത ഒരു തൃശൂർകാരൻ, ഭാര്യയുടെ ചിത്രങ്ങൾ അയച്ചു തന്നു.... ഞാൻ ചോദിച്ചു എന്തിനാ ഇങ്ങനെ....... അവൾക്കു തങ്ങളെ ഇഷ്ട്ടപെട്ടു എന്നു പറഞ്ഞു അതാ അയച്ചത്..... എന്തൊരു വശകെടന്നു മനസിലാക്കി ബ്ലോക്ക് ചെയ്തു.... ഈ msg അയച്ച വ്യക്തി ഒരു ബാങ്ക് മാനേജർ ആണ്... ഏതാണ്ട് 30 ക്ക് അടുത്ത് കാണാനും സുന്ദരൻ..... ഇപ്പോൾ അല്ലേ അതൊക്കെ ഇതെന്ന് മനസിലായത്
@prayagpallippuram81292 жыл бұрын
പേര് വെളിപ്പെടുത്താൻ പറ്റാത്തത് ഉന്നതർ ഇതിൽ ഉൾപ്പെട്ടത് കൊണ്ടാണ്....
@mirandarights53472 жыл бұрын
There are mobile apps that does these things either ban it or don't look too surprised.
@GeeVarghese-y8w5 ай бұрын
Show their ladies photo also.
@anilraghu86872 жыл бұрын
Put drugs in all cases to strengthen instead of doing investigation.
@AnilKumar-zb5ip2 жыл бұрын
Oh my God
@ahahahsss420 Жыл бұрын
ചുംബന സമരത്തിന് ശേഷമാണ് കേരളം ഇങ്ങിനെയായത് ഇത് അമേരിക്ക പോലെയാക്കാനാണ് തീരുമാനം
@ahahahsss420 Жыл бұрын
പൈസ കൂടുമ്പോഴാണ് സാറെ ഇങ്ങനെ തോന്നുന്നത്
@manikandannc3808 Жыл бұрын
- ഇതൊക്കെ ആദ്യമായതുകൊണ്ട് ഞെട്ടും,,,,പിന്നീട് ശീലമായികൊള്ളും'
@usmank97332 жыл бұрын
ഇല്ലാത്ത ജിഹാദും തുപ്പലും പറഞ്ഞ് കൊണ്ടിരിക്കുന്നവർക്ക് ഉള്ളത് കാണാൻ സമയമില്ല.
@adukkala38982 жыл бұрын
Elllatha jihad allla...ulllath thannai anu
@UTUBEVISIONPLUS2 жыл бұрын
കപ്പിൾ എന്നു പറയുന്നു പക്ഷെ സ്ത്രീകളെ ഒന്നും കാണുന്നില്ലല്ലോ......
@maharajamac2 жыл бұрын
they were swapped
@sivanandk.c.71762 жыл бұрын
ഇക്കാര്യത്തിൽ പണം, കമ്മീഷൻ, പ്രേരണ, നിർബന്ധം എന്നിവയുമായി ബന്ധിപ്പിച്ചാണ് കേസ്. അതിൽ പുരുഷനെതിരെയാണ് കേസ്. സ്ത്രീ വെറും ഇര.
@UTUBEVISIONPLUS2 жыл бұрын
@@sivanandk.c.7176 😀😀
@juniormedia42802 жыл бұрын
Wait cheyoo ippo konduvannu kanikkam
@UTUBEVISIONPLUS2 жыл бұрын
@@juniormedia4280 😂😂😂😂😂😂
@RajaPalamittam Жыл бұрын
These kinds of situations is only a mental aberration or even a crime when these activities happen in the lower strata of society but if these situations hapoen in the glamour and ebtertainment of high level political spheres then it is only considered grand fashion.😅😅😅😅😅
@sadikebrahimebrahim Жыл бұрын
🙇
@nusi-on6ej Жыл бұрын
😢
@jayaalphi Жыл бұрын
വേണ്ടവർ ചെയ്തോട്ടെ അതിനെന്തിനാ മറ്റുള്ളവർക്ക് കൃമികടി
@ameenfazili1098 Жыл бұрын
Oh
@user-rx2ri3md2t Жыл бұрын
കോടികൾ കട്ടവനോട് എന്ത് ബഹുമാനമാ..... വിശപിന് കപ്പ കട്ടവനായിരുന്നു എങ്കിൽ നാട്ടുകാർ ഇടിച്ച് കൊന്നേനെ😮😮😮
@rasheedckambalavayal3749 Жыл бұрын
ഇനി ഇതായിട്ട് എന്തിനി തടയണം 😬😬😬😬
@abdurahman86362 жыл бұрын
ഇവർ ക്കൊന്നും പേരില്ല കേട്ടോ
@trippingvibezz1690 Жыл бұрын
പരസ്പരം സമ്മത്തോടെയുള്ള സെക്സ് swaping ആണെങ്കിൽ അതിന് കേസെടുക്കാൻ കഴിയില്ല
@learnandpracticecarnaticmusic2 жыл бұрын
സ്ത്രീധനമായിക്കോട്ടെ .. സ്വാപ്പിങ് ആയിക്കോട്ടെ അവസാനം ഈ വസ്തുക്കളിൽ ചെന്ന് നിൽക്കും .. മദ്യം അല്ലെങ്കിൽ മയക്കു മരുന്ന് .
@pcjoseph8482 жыл бұрын
It is not new .some decades ago in a famous elite club in ernakulam such instance was reported in the club meetings at late hours in the modest of the dancing light will be switched off for some time then there will be exchange but there is no money transaction only enjoyment .this was in the news papers then .
@gracymanuel385 Жыл бұрын
Njangal. veend njettunnu
@marykuttyabraham48332 жыл бұрын
ഗോപാലൻ വന്നു... ഉന്നതർ അടക്കം മുങ്ങി... ദാ ഇപ്പോൾ സ്വപ്ന വന്നു 👌👌👌
@rafiqatar7575 Жыл бұрын
അതെന്താ പേര് പറഞ്ഞാൽ പാവപെട്ടവരാണെങ്കിൽ പോലീസ് ഏമാൻമാർ യാതൊരു ദശണ്ണ്യവും കാണുന്നില്ലല്ലോ
@riyask27572 жыл бұрын
😱😱😱😱
@ajus15772 жыл бұрын
കുറേ അവന്മാർ കെട്ടാൻ കിട്ടാഞ്ഞിട്ട് അവളെ പതിനായിരം കുത്ത് കുത്തി, ചുട്ടും ഒക്കെ നിസാരമായി ഇല്ലാതാക്കുന്നു കുറേ അവന്മാർ കെട്ടിയിട്ട് വിറ്റ് തിന്നുന്നു.... സുഖം ആണെന്ന്... നീയായിട്ട് വേറെ ഒരുത്തനെ സ്നേഹിക്കണ്ട... ഞാൻ തന്നെ സ്നേഹിപ്പിക്കാം.എന്നാണ്!!... കെട്ടി കുറച്ചു കഴിയുമ്പോൾ... മടുക്കും ഇവനൊക്കെ, അപ്പൊ അവളെയും brainwash ചെയ്തു അവൾക്കാണ് കാമാർത്തി കൂടുതൽ എന്ന് വരുത്തി തീർത്ത്... ഈ പദ്ധതികളിലേക്ക് എത്തിക്കുന്നു... ഇത്തരം മാനസികാവസ്ഥ... ആണിനും പെണ്ണിനും ഉണ്ട്. ഈ ലഹരി തലയ്ക്കു പിടിച്ചു പോയാൽ ഇതുപോലെ എല്ലാം സാധാരണ കാര്യം ആവും.. പിന്നെ എന്തിനാണ് പ്രണയം, എന്തിനാണ് വിവാഹം..
@HD-cl3wd2 жыл бұрын
Because humans are basically polygamous
@ajus15772 жыл бұрын
@@HD-cl3wd ങാ അത് ന്നെ. പിന്നെന്തിനാണ് പ്രേമം വിവാഹം ഒക്കെ എന്നാകുന്നു ചോദ്യം. എല്ലായ്പോഴും പെണ്ണുങ്ങളെ ഇരയാക്കുവാനുള്ള മൃഗ ബുദ്ധി യേ ഉള്ളൂ ആൺ ജീവിക്ക്, പെണ്ണിന് ഈ കോപ്പന്മാരിൽ ഒരുത്തനെ മറ്റേതിന് വേണോം താനും.. ☹️ഹെന്തൊരു കഷ്ടം!
@HD-cl3wd2 жыл бұрын
@@ajus1577 Mrs Smitha... താങ്കൾക്കു എന്തുകൊണ്ട് മനസ്സിലാകുന്നില്ല.... ഇതു വരുത്തി വയ്ക്കുന്ന കാര്യം അല്ല... ആണിലും പെണ്ണിലും ഈ വികാരം ഉണ്ടാവും... പേടി മൂലം തടഞ്ഞു വെക്കപ്പെടുന്നതാണ്... എന്നാൽ മദ്യം മയക്കുമരുന്ന് പുകവലി എന്നിവ വരുത്തി വെക്കുന്നതാണ്...
@HD-cl3wd2 жыл бұрын
ഒരു പെണ്ണിനെ സ്വാതമാക്കുന്നത് വരെ അവൻ വിടാതെ പിന്തുടരും... എന്നാൽ സ്വന്തമാക്കിയാൽ അതിനോടുള്ള പ്രതിപാതി ഇല്ലാതാവും... നിങ്ങൾ എല്ലാ ദിവസവും ഒരേ വസ്ത്രം ഭക്ഷണം എന്നിവ കഴിക്കാറുണ്ടോ ഇല്ലല്ലോ? അതുപോലെയാണ് ഇതും... പിന്നെ ഇതു മത സംസ്കാരവുമായി ബന്ധപ്പെട്ടതുകൊണ്ട് ആരും പുറത്തുപറയുന്നില്ല അത്ര മാത്രം
@ajus15772 жыл бұрын
@@HD-cl3wd ഇതും അത് തന്നെ 😄 പിന്നെന്തിനാണ് ഹേ ഈ അലവലാതി ത്തരം എന്നാണ് ശോത്യം... കൊല്ലാനും കൂട്ടിക്കൊടുക്കാനും നടക്കണത്...
@shivasstyle452 Жыл бұрын
ഇത് ഞങ്ങളുടെ നാട്ടിൽ സർവ്വ സാധാരണമാണ്
@mohammednpk80442 жыл бұрын
യുക്തിവാദികൾ ഇവരെ സഹായിക്കാൻ വന്നു കാണുന്നില്ല. എന്തൊരു നന്ദികേടാണ് ചെയ്യുന്നത്. ഒരുപാട് കാലം കഠിനാധ്വാനം ചെയ്തു സമൂഹം പുരോഗതിയുടെ ഒരു ഘട്ടമെത്തിയപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ യുക്തിവാദികൾ മിണ്ടാതിരിക്കുന്നത് കഷ്ടമാണ്.
@sivanandk.c.71762 жыл бұрын
"രാമനാരായണാ" എന്നോ !? അതും നിരീശ്വരവാദി !
@mohammednpk80442 жыл бұрын
@@sivanandk.c.7176 നമ്മുടെ ഭാഷ നിലനിൽക്കുന്ന എല്ലാ മത ആചാര വിശ്വാസങ്ങളോടും ബന്ധപ്പെട്ടു നിൽക്കുന്നു.
@sivanandk.c.71762 жыл бұрын
@@mohammednpk8044 അങ്ങനെ നിരീശ്വരവാദിയും "ഈശ്വരാ, എത്ര പൈശാചികമായിപ്പോയി ?" എന്ന് വിലപിയ്ക്കും.
@mohammednpk80442 жыл бұрын
@@sivanandk.c.7176 you are correct. Thank you.
@englishdrops...299 Жыл бұрын
കാലം കുറേ കഴിയുമ്പോൾ ഇന്നലത്തെ തമാശയായ് ഇത് മാറും... പരസ്പര ഇഷ്ടത്തോടെയുള്ള ഇണചേരൽ തെറ്റല്ല....
@shanavaskbasheer8282 жыл бұрын
ഇവന്മാരുടെ മുഖം എന്തിനാ മറച്ചു വെച്ചിരിക്കുന്നത്. തുറന്നുകാണിക്കണം പൊതുജന മധ്യത്തിൽ.
@sudhakaranps9628 Жыл бұрын
പരസ്ത്രീ ബന്ധം കുറ്റകരമല്ല എന്ന സുപ്രീം കോടതി വിധിയാണ് ഇതിന് പ്രചോദകം. മനുഷ്യ സംസ്കാരത്തിന്റെ കടക്കുകത്തി വെക്കുന്ന ഒരു വിധിയായിപ്പോയി അത്. ഭരണഘടനയുടെ ഏതു വകുപ്പന് അനുസരിച്ചാണ് ഈ വിധി എന്ന് വിശദീകരിച്ചാൽ നന്നായിരിന്നു.
@aswinmadhavan86502 жыл бұрын
അപ്പോൾ ഇതാണ് കമ്മിഷണർ സിനിമയിൽ അച്ചാമ യോട് പറയുന്ന ഡയലോഗ് ഉള്ളത് അല്ലെ
@maryjohn6507 Жыл бұрын
People understand Dont fole in bad Gorpe.Kepe Away.
@roxelanarohatyn74182 жыл бұрын
A few years ago in Mumbai a swinger couple had to leave the country. They were mortified when a friend told them he found a video of them on dark web with another couple.😢
@RajaPalamittam Жыл бұрын
Oh.Well.😂😂😂😂
@n.r.mohanan94602 жыл бұрын
മതിൽ ഇത്ര ശക്തമായിട്ടുള്ള താണ് എന്ന് ആരും പ്രതീക്ഷിച്ചില്ല🤔
@jennythomas53312 жыл бұрын
any way it’s a fun ,i like it
@Oberoy2482 жыл бұрын
No, it's cruelty when wives are being forced. It's an attack on a person's physical, mental and emotional health.
@syamvidya2 жыл бұрын
Both couples are consensual...it's fun
@കുമ്പിടിസ്വാമികൾ2 жыл бұрын
Consent ഉണ്ടെങ്കിൽ പരിപാടി പൊളി.
@HD-cl3wd2 жыл бұрын
Consensual ആണെങ്കിൽ പൊളിച്ചു... ജീവിതം മടുക്കില്ല
@Joslet1232 жыл бұрын
arranged marriage also is women trading...
@jaisygeorgr98452 жыл бұрын
Stupid Statement
@Joslet1232 жыл бұрын
@@jaisygeorgr9845 pretend so
@jaisygeorgr98452 жыл бұрын
@@Joslet123 it's not pretending .lots of cases even in this issue , the lady who suffered has done love marriage only
@cr-ml3gm2 жыл бұрын
True
@royarsofficial47882 жыл бұрын
@@jaisygeorgr9845 😅it's the truth sister Arranged marriages are trading of women
@abduljaleel63372 жыл бұрын
ഇ വാർത്ത പല ആവർത്തി കണ്ടതാണ്. പരസ്പര സമ്മതത്തിൽ ഇത് ലോകത്തു നടക്കുന്നുണ്ട്. അവരോട് ചോദിച്ചാൽ ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്നാണ്. . സ്ത്രീകൾക്കാണ് ഇതിൽ താല്പര്യം. ഇങ്ങനെ പലതും ലോകത്ത് നടക്കുന്നു ഇതിനൊന്നും ചോദിച്ചവർക്ക് ഉത്തരമില്ല. പലതും ഇനി നമ്മൾ കണ്ടെന്നു വരാം . ചാനലുകാർക്ക് ഒരാഘോഷം. ഇത്തരം കാര്യങ്ങൾ നാലു ചുമറിനുള്ളിൽ പറഞ്ഞു തീർക്കണം. കൃത്യമായ സദാചാരം വേണം സമൂഹത്തിന്
@meee20232 жыл бұрын
സ്ത്രീകൾക് ആണ് താല്പര്യം എന്ന് ആര് പറഞ്ഞു
@mohammednishar16282 жыл бұрын
@@meee2023 അത് ആ സ്ത്രീ തെന്നെ പറയുന്നുണ്ട്
@meee20232 жыл бұрын
@@mohammednishar1628 😖
@HD-cl3wd2 жыл бұрын
സത്യം... അവർ വീടുംനാടും വീട്ടുകാരെയും എല്ലാം വിട്ടു വരുന്നോണ്ട് മുന്നും പിന്നും നോക്കാനില്ല... അതിനാൽ വികാരം കൂടുതൽ ആണ്...
@abduljaleel63372 жыл бұрын
@@meee2023 ധന്യ ... അതൊക്കെ അറിയാം. അവർക്ക് അതിനോടാണ് കൂടുതൽ ഇഷ്ടമെന്നു അവര് എത്രെയോ തവണ പറഞ്ഞിട്ടുണ്ട്. മാറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്
@ravindrannair4192 Жыл бұрын
Earning money in any way is the ai
@abdulkaderma75392 жыл бұрын
knowlege city kuriche paruuu prasanam anthayi?
@naveent.s.6358 Жыл бұрын
A VARIETY ENTERTAINMENT .
@RAC1133 Жыл бұрын
ബംഗ്ലാവ് 👀
@rafiqatar7575 Жыл бұрын
പണവും പത്രാസും ഉണ്ടെങ്കിൽ പോലീസ് ഏമൻ മാർ ഇവരുടെ പേര് മറച്ചുവെക്കുന്നത്കൊണ്ട് ഇനിയും ഇതുപോലുള്ള ഗ്രൂപ്പ് ഉണ്ടാകും
@josekj404 Жыл бұрын
ഇത്തരക്കാരെ തേടി മഹാ മാരക രോഗങ്ങൾ വരാനിരിക്കുന്ന
@LOVEFORALL82732 жыл бұрын
🙄🙄🙄🙄
@minipn8024 Жыл бұрын
Alla prathikalayum kollanam athil kuragga siksha avarkku nalkaruthu
@mathachanej56742 жыл бұрын
14000 രൂപയും GS T യുമാക്കണം.
@thomaskuttyp2057 Жыл бұрын
😂😂
@Abraham2023-y7x Жыл бұрын
Give them capital punishment
@ajkaajka1902 Жыл бұрын
ഇതു കോടതി വരെ അനുവാദം കൊടുത്ത കാര്യമല്ലേ ഒരുത്തി കേസ് കൊടുത്തപ്പോൾ ഇതു കേസായി ഒരുത്തൻ ആണ് കേസ് കൊടുത്തെങ്കിൽ കാണാമായിരുന്നു
@radhakrishnnan4223 Жыл бұрын
വലതുപക്ഷ ചിന്താഗതി ഇങിനെ ചിന്തിച്ചില്ലെങ്കിലെ അത്ഭുതമുള്ളു !
@rajipillai10732 жыл бұрын
Show their faces
@saginjoy Жыл бұрын
This is just a tip of the iceberg. There is one horror movie released in 1999 hints how deep this is.
@manojmanu12398 Жыл бұрын
itharam vishayangal 30 varsham munp india tudeyil vannirunnu ...
@n.r.mohanan94602 жыл бұрын
കുടുംബ സ്ത്രീകൾ😁😀
@bestbuddies1232 жыл бұрын
Divya Nair ennoru fake id il ninnum Facebook vazhi frnd rqst ayakunnundu...sookshikuka..
@tvoommen4688 Жыл бұрын
What is there to be shocked ?! Army/navy officers club ithokke pandu pande cheyyunnu........
@ambujakshanm98022 жыл бұрын
മൃഗങ്ങൾപോലും ഇങ്ങനെ ചെയ്യില്ല
@vijayanc.p5606 Жыл бұрын
Aaara paranjathu.
@leegeorge97662 жыл бұрын
ഇവന്റെ മുഖം എന്തിന് മറയ്ക്കണം 😡😡
@unnikrishnanmenon4178 Жыл бұрын
These things are happening withany reasons of socity. No body is having mental peace. Bymany reasons. Uppr.caste is fed up with reservation etc. Business pepole cannot run smoothly.....art & literature side everything is neglected. Money boom with irrational ups and down.....educational bankrupty when it seem uneducated are positioned in better leval....
@AbdulRazak-c4f Жыл бұрын
ഇങ്ങയൊക്കെ നടക്കുമ്പോൾ വേഗം യുക്തിവാദികളുടെ നേർക്ക് തിരിയും എന്തൊരു ഗതികേട്.
@myindia37292 жыл бұрын
നമ്മൾ ജീവിക്കുന്നത് കേരളത്തിൽതന്നയോ?? 🤔🤔
@sarathchandran20922 жыл бұрын
Ithu sadharana karkku anu pudiya karyam, ennal pandu mudale Elite class il ulla palarum ingane cheyarond enn kettittond. Ippo pidikkapettavaril thanne oru 90% kudutal alkkar ithil erpettathu paraspara sammadathode anu , Appo ee case nilanilkumo?
@maruthagramam54882 жыл бұрын
ഇത് സത്യമാണെങ്കിലും അല്ലെങ്കിലും നിങ്ങളെ പോലെയുള്ള മാധ്യമങ്ങൾക്ക് കുറച്ചു ദിവസം ആഘോഷം അത്രേ ഒള്ളു ഇതിലുള്ള ഒരുത്തനും ശിക്ഷിക്കപ്പെടില്ല കാലം സാക്ഷി ചരിത്രം സാക്ഷി... കാത്തിരുന്നു കാണാം
@sivanandk.c.71762 жыл бұрын
ഇതിലുള്ള മറ്റു കപ്പിൾസിന് പരാതിയില്ലെങ്കിൽ അവർ ശിക്ഷിയ്ക്കപ്പെടില്ല. ഇത് അനുസ്യൂതം തുടരും !
@INTERNETDREAMS Жыл бұрын
ഇതിലേക്കുള്ള പെണ്ണുങ്ങളുടെ താൽപര്യവും ഇവിടെ പറയണം. അവരുടെ സമ്മതവും സഹകരണവും ഇല്ലാതെ ഇതൊന്നും നടക്കില്ല. കാമഭ്രാന്ത് മൂത്ത പെണ്ണുങ്ങളാണ് കെട്ടിയവന്റെ പ്രലോഭനങ്ങളിൽ പെട്ട് ഇതിനെല്ലാം അരുനിൽക്കുന്നത്.