No video

ഭാഗം:1 വാട്ടർ പമ്പും,കറണ്ടുമില്ലാതെ വെള്ളമടിക്കാം

  Рет қаралды 917,341

SAKALAM

SAKALAM

Күн бұрын

ഡിസി മോട്ടോർ ഉപയോഗിച്ചും, കൈ ഉപയോഗിച്ചും കരണ്ടും വാട്ടർ പമ്പും ഇല്ലാത്ത സമയത്ത് വീട്ടിലെ വാട്ടർ ലൈനിലേക്ക് വെള്ളമെത്തിക്കുന്ന ഞങ്ങൾ വീട്ടിൽ ഉണ്ടാക്കിയ സംവിധാനം.

Пікірлер: 888
@SAKALAM
@SAKALAM 3 жыл бұрын
kzbin.info/www/bejne/bGW6oYJ3fpytrqc ലക്ഷക്കണക്കിന് ആളുകൾ കണ്ട, കറണ്ടും വാട്ടർ പമ്പും ഇല്ലാതെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുന്ന ഈ വീഡിയോയുടെ രണ്ടാം ഭാഗം (അവസാന ഭാഗം) 100 % വിജയം വീഡിയോ കാണുക അഭിപ്രായങ്ങൾ കമൻറിൽ അറിയിക്കുക 🥰😍🥰😍🥰
@manikandanmuthuraj9151
@manikandanmuthuraj9151 3 жыл бұрын
FT
@sachins6382
@sachins6382 3 жыл бұрын
Uuuuuuuuuùuuuuuuùù
@mansoorareacode907
@mansoorareacode907 3 жыл бұрын
ഇത് കാണുന്ന കിണറില്ലാത്ത ഞാൻ
@sumeshkumar6418
@sumeshkumar6418 3 жыл бұрын
നല്ലതാണ്
@rac3r710
@rac3r710 3 жыл бұрын
🙏
@shyamandtechnology
@shyamandtechnology 3 жыл бұрын
മോട്ടോർ പ്രവർത്തിച്ചപ്പോൾ ഉണ്ടായ ആരവം സന്തോഷം .. ഇതൊക്കെയാണ് ഇതിന്റെ ഒരു ഇത് !! എനിക്ക് ഇതിന്റെ ഒരു ചെറിയ മോഡൽ നിർമിച്ചു നോക്കണം Thank you !!
@SAKALAM
@SAKALAM 3 жыл бұрын
അതാണ്...👍
@shyamandtechnology
@shyamandtechnology 3 жыл бұрын
@@SAKALAM ente channel onnu vannu kanane.. thank you !!
@SAKALAM
@SAKALAM 3 жыл бұрын
@@shyamandtechnology വന്നു കണ്ടു സബ്സ്ക്രൈബ് ചെയ്തു കീഴടക്കി...
@shyamandtechnology
@shyamandtechnology 3 жыл бұрын
@@SAKALAM Thanks alot bhai.. yours is a big channel.. !! can't believe you subscribed me.. Thanks alot !
@SAKALAM
@SAKALAM 3 жыл бұрын
എല്ലാവരും പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത്... എല്ലാവിധ ആശംസകളും. 😍❤️
@alliswell1516
@alliswell1516 3 жыл бұрын
ചില സ്ഥലങ്ങളിൽ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട് എന്തായാലും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരു big സല്യൂട്ട് 👍👍👍👍
@s.m.as.m.a9211
@s.m.as.m.a9211 3 жыл бұрын
Good Aidiya Big Selute, Ethinn Average Áthra Chilave? Anta Mobile No,8086022535
@jinaskochalumoodu9599
@jinaskochalumoodu9599 3 жыл бұрын
@@s.m.as.m.a9211 zsz
@sqtvr9744
@sqtvr9744 3 жыл бұрын
സൂപ്പർബ് 👍 വെള്ളം എത്തിയപ്പോഴുള്ള കുട്ടികളുടെ ആരവം.... എല്ലാവരുടെയും സന്തോഷം... Waiting for next..
@SAKALAM
@SAKALAM 3 жыл бұрын
😍😍😍😍
@shefiemi3770
@shefiemi3770 3 жыл бұрын
Kuttikalude chattam kandaal ariyaaam... Scripted aaanann... 😁😁😁😁
@overgamingff7503
@overgamingff7503 3 жыл бұрын
@@MFASeverythingishere 😘😘
@jppmbm1
@jppmbm1 3 жыл бұрын
കുട്ടികളെ കൂടെ കൂട്ടിയത് നന്നായി . ഭാവിയിൽ അവർ ഇതിലും നല്ല ഉപകരണങ്ങൾ കണ കണ്ടു പിടിക്കും
@vishnudath4866
@vishnudath4866 3 жыл бұрын
S
@mujumlpm9377
@mujumlpm9377 3 жыл бұрын
🤣🤣
@Panikkarson59
@Panikkarson59 3 жыл бұрын
നല്ല അവതരണം, നല്ല ആശയം. കുട്ടി സഹായി എൻജിനീയർമാരുടെ സേവനവും പ്രോത്സാഹനവും മറക്കണ്ട.!
@SAKALAM
@SAKALAM 3 жыл бұрын
Thanks
@prurushothamankk991
@prurushothamankk991 3 жыл бұрын
ഇതു പുതിയൊരു അറിവാണ് കണ്ടുപിടുത്തവു മാത്രവുമല്ല സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുകയും ചെയ്തത് അല്പം നർമം തുളുമ്പുന്ന അവസ്ഥയിലും ആയത് ഇതു 23മിനിട്ടും ശ്രദ്ധിക്കാൻ സഹായകമായി ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കുന്നു ithupolonnu വികസിപ്പിച്ചു അതിന്റെ patent eduthu വിപണി പിടിക്കണം കൂടാതെ സ്കൂളുകളിൽ അതും പ്രൈമറി വിദ്യാലയങ്ങളിൽ ആണെങ്കിൽ വളർന്നു വരുന്ന കുഞ്ഞു ശാസ്ത്രജ്ഞന്മാർക്ക് പ്രചോതനമാവും ഒരിക്കൽ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട്
@shihababoobacker132
@shihababoobacker132 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ചില വട്ട് ചാനൽ വ്‌ളോഗറെ എടുത്ത് ചവിട്ടി കൊല്ലാൻ തോന്നുന്നത് സൂപ്പർ ആണ് ബ്രോ നിങ്ങളുടെ ഡെഡിക്കേറ്റ് ഒന്നും പറയാനില്ല 👍👍👍👍
@SAKALAM
@SAKALAM 3 жыл бұрын
Thanks
@abdullatheefkp8767
@abdullatheefkp8767 3 жыл бұрын
കൈകൊണ്ട് കറക്കുന്നതിന് പകരം ഒരു പഴയ സൈക്കിൾ തന്നെ സംഘടിപ്പിച്ചോളൂ അപ്പോൾ രാവിലെ ഉള്ള വ്യായാമം ടാങ്ക് നിറയ്ക്കും കൂടെ ശരീരത്തിനും മനസ്സിനും പോക്കറ്റിനും സന്തോഷം 😜😃
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
Yes
@Acegram
@Acegram 3 жыл бұрын
super idea
@VICTORIOUSEDUTAINMENTCHANNEL
@VICTORIOUSEDUTAINMENTCHANNEL 3 жыл бұрын
അധ്വാനിച്ച് കുളിക്കാം
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
Nallathanu Brilliant.exercise Anu udheshikunnath engil kayyum kond korunnatha nallath Kai strength agum
@abudullakk8199
@abudullakk8199 3 жыл бұрын
Olo
@Kenworth2024
@Kenworth2024 3 жыл бұрын
നല്ല ഐഡിയ. ഞാൻ വെള്ളം കോരികോളാം. ഇത് കാണാൻ അര മണിക്കൂർ എടുത്തു ഇത് ഉണ്ടാകാൻ ഒരു ആഴ്ച എങ്കിലും എടുക്കും
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
ഒരു രക്ഷയുമില്ല പൊളി idea.നിങ്ങള് വെറും ഹീറോ അല്ല സൂപ്പർ ഹീറോ ആണ് 👌👏👏
@SAKALAM
@SAKALAM 3 жыл бұрын
😍😍
@AshifKattoor
@AshifKattoor 3 жыл бұрын
ഇത് വളരെ നല്ല idea ആണ് ബ്രോ, congratzz
@SAKALAM
@SAKALAM 3 жыл бұрын
Thanks
@mbknair6186
@mbknair6186 3 жыл бұрын
Valara Nalle Idea Thank's M. Balakrishnan Nair Meppayur
@muhammedjasi3798
@muhammedjasi3798 3 жыл бұрын
}%||¢@@SAKALAM 1q1a¹111 =690...+0, 0 94!=4,44‹' }>>&&
@abdulsalim1435
@abdulsalim1435 3 жыл бұрын
Masha Allah. kzbin.info/www/bejne/gILbaIafmpiajLc
@babyjohn7155
@babyjohn7155 3 жыл бұрын
too bad
@winstonrosemovie7531
@winstonrosemovie7531 3 жыл бұрын
ഇതു വർഷങ്ങൾക്കു മുമ്പ് ഒരാൾ കണ്ടു പിടിച്ചിട്ടുണ്ട്.. എന്നാൽ ഇപ്പോൾ മറ്റുള്ളവരിലേക്ക് എത്തിച്ചപ്പോൾ കുറച്ചുകൂടി നന്നായിരുന്നു...
@rahulrdevanarayan8741
@rahulrdevanarayan8741 3 жыл бұрын
അതെ ,ഇതാണ് ആ വീഡിയോ kzbin.info/www/bejne/r36kYmhoe5aNbK8
@MR-em6zu
@MR-em6zu 3 жыл бұрын
kzbin.info/www/bejne/Z6eoY4uYba2WntE
@rajeshkumar-yz8hh
@rajeshkumar-yz8hh 3 жыл бұрын
20 varshangalkku munbe ee samvidhanam njngalude schoolil avatharippichittundu
@adithya2025
@adithya2025 3 жыл бұрын
ഇതു പോലെയുള്ള വി ഡിയോ പലതും കണ്ടിട്ടുണ്ട് പക്ഷെ ഇതാണ് കുറച്ചു കൂടി മെച്ചം
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
കലക്കി മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം ആണ് . ജനങ്ങൾക്ക് ഇത് കണ്ടാൽ പിന്നെ വിടില്ലെന്നു ഒരു ചീഞ്ഞളിഞ്ഞ മുഖമാണ് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു കാശുണ്ടാക്കുവാൻ ഉള്ള പുറപ്പാടിലാണ് എന്ന പോലെ മറുപടി
@tonypaul5489
@tonypaul5489 3 жыл бұрын
Great presentation .... Adding a wind mill, will enhance its performance 100% green..
@tvoommen4688
@tvoommen4688 3 жыл бұрын
Great idea...... then only this arrangement becomes meaningful. I guess such a setup already exists in countries like Netherlands.
@underworld2858
@underworld2858 3 жыл бұрын
വാട്ടർപമ്പും മോട്ടോറുമൊന്നുമില്ലാതെ എന്റെ ഒരയൽവാസി വെള്ളമടിക്കാറുണ്ട്.... സ്ഥിരമായി....
@jashithakk9719
@jashithakk9719 3 жыл бұрын
Sondham kariyam Andhina ayalvasiye adichelpikunnadu
@underworld2858
@underworld2858 3 жыл бұрын
ഹഹഹ അതുകൊള്ളാം 😜
@tvoommen4688
@tvoommen4688 3 жыл бұрын
Positive displacement pump.......Congratulations ! .Loved the presence of those kids ! Fun fact : The simplest version of this can be made with a bucket, a rope , and a pulley .
@sanjeevanaik542
@sanjeevanaik542 3 жыл бұрын
In tyre there are many chemicals.but the thinking is very good.
@MrMagicajai
@MrMagicajai 3 жыл бұрын
നല്ല പ്രസന്റേഷൻ. എഡിറ്റിംഗ് വീഡിയോ ഗ്രഫി എല്ലാം സൂപ്പർ👍👍👍👍
@baluvb962
@baluvb962 3 жыл бұрын
Scroll ചെയ്തു പോയപ്പോൾ കണ്ടത് ആണ്.. പിന്നെ ഫുൾ കണ്ട് തീർത്തു... സംഭവം പൊളിച്ചു ചേട്ടാ..
@SAKALAM
@SAKALAM 3 жыл бұрын
Thanks,😍❤️😍❤️
@Jithin_2023
@Jithin_2023 3 жыл бұрын
100 watt solar പാനലും 50 ah ബാറ്ററിയും ഒരു ചെറിയ dc മോട്ടോറും കണക്ട് ചെയ്താൽ 24 മണിക്കൂറും യാതൊരു ചെലവും ഇല്ലാതെ വെള്ളം പമ്പ് ചെയ്യാം
@sreekanth3710
@sreekanth3710 3 жыл бұрын
നിങ്ങൾ ചെയ്ത വീഡിയോയുടെ കഷ്ടപ്പാട് ഓർത്ത് ലൈക്ക് ചെയ്യും, ഇതൊരിക്കലും പ്രായോഗികമല്ല. ഇതിൻറെ പകുതി കാശ് ആവില്ല വെള്ളം കോരാൻ ഉപയോഗിക്കുന്ന ബക്കറ്റും കയർ മേടിക്കാൻ
@babupbvr2589
@babupbvr2589 5 ай бұрын
Hello please think always positive
@abdullatheef3530
@abdullatheef3530 3 жыл бұрын
കുട്ടികളുദെ ആവേശം വളരെ ആനന്ദം നൽകുന്ന ഒന്നാണ് ,അത് നല്ലൊരു പ്രജോദനമാണ് ,,
@soumyacn9764
@soumyacn9764 3 жыл бұрын
കൊള്ളാമല്ലോ.... സൂപ്പർ ഐഡിയ....👍
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ഏട്ടാ സാധനം പൊളിച്ചു 👌 ഇങ്ങനെ ഒന്ന് സ്വപ്നത്തിൽപോലും ഇന്നേവരെ തോന്നിയിട്ടില്ല ഗ്രേറ്റ് ഐഡിയ അടിപൊളി
@salmanukp8019
@salmanukp8019 3 жыл бұрын
ഒരു പഴയകാല ആശയമെങ്കിലും താങ്കൾ മോഡിഫൈ ചെയ്ത് അവതരിപ്പിച്ചപ്പോൾ നല്ല വൃത്തിയും ഭംഗിയുമൊക്കെയുണ്ട്.ഇതിൽ മോട്ടോർ കൂടി ഉൾപ്പെടുത്തിയത് വ്യത്യസ്തമായി. കിണറ്റിൽനിന്ന് കുറച്ചു കൂടി അകലെയാണ് വീടെങ്കിൽ എത്രമാത്രം വെള്ളമെത്തുമെന്നറിയില്ല. ഒരു ചെറിയ ടാങ്ക് കിണറ്റിനടുത്ത് ഉയരത്തിൽ ഉറപ്പിച്ച് അതിൽ നിന്ന് ഒരു പൈപ്പ് വളരെ ഉയരത്തിലൂടെ വീട്ടിലെ ടാങ്കിലേക്ക് എത്തിക്കാമെന്ന് തോന്നു. കുറച്ചധികം ചെലവു വരും -ഒരു വീടിനോളം ഉയരത്തിൽ പൈപ്പ് കാലുകളിൽ ഉയർത്തി വീട്ടിലേക്കെത്തിക്കണമെങ്കിൽ.
@CATips
@CATips 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ Oil&Gas field ഓർമ്മവരുന്നു...same like doneky well.. Congrats ബ്രോ.. Mu suggestion Wiper Motor to be Dual Supply is best. 1 priority Solar 12V 315W Model... Voc 19V for best Torque.... 2 Priority Manual operation. 3 Priority SMPS which you modified 12V 5Amp constant 👍👍 Keeping rocking man☀️☀️☀️✌️✌️👌
@SAKALAM
@SAKALAM 3 жыл бұрын
Thanks..... 👍❤️👍❤️
@girishchandrak
@girishchandrak 3 жыл бұрын
ഈ ഒരു കണ്ടുപിടുത്തം എന്‍റെ ഓര്‍മ്മയില്‍ 1995-1996 ഹൈസ്ക്കൂള്‍ കാലഘട്ടത്തില്‍ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിരിചയ മേളയ്ക്കായ് അന്നത്തെ ഞങ്ങളുടെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഇ. അനന്തന്‍ മാസ്റ്റര്‍ ഉണ്ടാക്കിയ വര്‍ക്കിങ്ങ് മോഡല്‍ ആയിരുന്നു. ഈ ഒരു വര്‍ക്കിങ്ങ് മോഡലിന് ആ വര്‍ഷം ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു. ശ്രീ ഇ. അനന്തന്‍ മാസ്റ്റര്‍ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച അധ്യാപകനാണ് ( കണ്ണൂര്‍ ജില്ലയിലെ തളിപ്പറബിലുള്ള ചുഴലി എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത്)
@SAKALAM
@SAKALAM 3 жыл бұрын
അഭിനന്ദനങ്ങൾ 🎉🎉🎉🎉 Thanks ...
@NILAGARDENS
@NILAGARDENS 3 жыл бұрын
ശ്രീമാൻ അനന്തൻ മാസ്റ്റർക്ക് അഭിനന്തനങ്ങൾ
@hometab8000
@hometab8000 3 жыл бұрын
വളരെ ഉപകാരപ്രദം, ഒരു കൗതുകം എന്നതിലുപരി.
@sangeetthottan5510
@sangeetthottan5510 3 жыл бұрын
A super idea well explained and demonstrated. Congrats Bro
@deva.p7174
@deva.p7174 5 ай бұрын
ഇതിനു മുൻപ് ഇതു പോലെ യുള്ള വീഡിയോ യൂ ട്യൂബിൽ വന്നിട്ടുണ്ട്. മലയാളം അല്ലെ ന്നു മാത്രം. ❤👍👌
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 3 жыл бұрын
GOOD .നല്ല വിവരണം.ഞങ്ങളും കുറെകാലമായി കരണ്ടും വെളിച്ചവുമില്ലാതെ വെള്ളമടിക്കാറുണ്ട്.അധികവും സന്ധ്യ കഴിഞ്ഞാലാണ് ഈ പരിപാടി നടത്താറുള്ളത്
@NILAGARDENS
@NILAGARDENS 3 жыл бұрын
ഹ ഹ ഹ .....
@SAKALAM
@SAKALAM 3 жыл бұрын
😄😊😀😎😍
@abdullauullattilhouse4932
@abdullauullattilhouse4932 3 жыл бұрын
വീഡിയോ എഡിറ്റിങ് സൂപ്പർ ഒരു സെകെന്റ്. പോലും ആവർത്തനം ഇല്ല. പിന്നെ ഇതിൽ ഉപയോഗിച്ച 1inch ടയർ വാസർ ന്റെ ലൈഫ് എത്ര ത്തോളം കിട്ടും എന്ന് പറയാൻ പറ്റില്ല. ഇത് കാരണ്ടില്ലാത്ത സ്ഥലങ്ങളിൽ സോളാർ ഉപയോഗിച്ച് കുഴൽ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ പറ്റുന്ന വളരെ നല്ല ഐഡിയ വീഡിയോ.
@SAKALAM
@SAKALAM 3 жыл бұрын
താങ്ക്സ്
@winwinteamglobalkondotty942
@winwinteamglobalkondotty942 3 жыл бұрын
*2021 നമ്മുടെ വർഷമാക്കി മാറ്റാം* കഴിഞ്ഞ വർഷത്തേതിൽ നിന്നും എന്ത് മാറ്റമാണ് 2021 ൽ ഉണ്ടാവാൻ പോവുന്നത് വിജയകരമായ മാറ്റം ഉണ്ടാവണമെങ്കിൽ ഇതുവരെ ചെയ്തു പോന്ന ജോലിയിൽ മാറ്റമുണ്ടാവണം .ഇല്ലായെങ്കിൽ നമുക്ക് ഉള്ളതിനെ നിലനിർത്താനുള്ള കഷ്ടപ്പാടിയിരിക്കും ഉണ്ടാവുക . *നല്ലൊരു വീട് ,ലക്ഷ്യൂ റീസ് കാർ ,കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം ,വിദേശ ഉല്ലാസയാത്ര ,മറ്റുള്ളവരെ സഹായിക്കൽ ,മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ നല്ല രീതിയിൽ ചെയ്യണമെങ്കിൽ* ഇന്നുള്ളതിൽ നിന്നും മാറാതെ സാധ്യമല്ല ഇതെല്ലാം നേടിയെടുത്ത് 2021 നിങ്ങളുടെ വർഷമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദൈര്യമായി മോദി കേർ ബിസിനസ്സ് ചെയതുകൊള്ളുക *മുതൽ മുടക്കില്ല എന്നതിനാൽ തന്നെ നഷ്ടവും സംഭവിക്കുന്നില്ല* *ഒഴിവു സമയം വിനിയോഗിച്ചാൽ മതി എന്നത് കൊണ്ട് തന്നെ ജോലിയും നഷ്ടപെടുന്നില്ല* *കോളിറ്റി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ രോഗങ്ങളുമില്ല* *10 തരം വരുമാനം ഉള്ളത് കൊണ്ട് തന്നെ ടെൻഷനില്ലാതെ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യാം* സ്വപ്നങ്ങളുണ്ടെങ്കിൽ ,അത് നേടണമെന്ന ആഗ്രമുണ്ടെങ്കിൽ ഇന്ന് തന്നെ മോദി കേർ ബിസിനസിൽ ജോയിൻ ചെയ്തോളു കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ 9895 422 374(whatsap)
@sivadas8946
@sivadas8946 3 жыл бұрын
Njangal ithu School Science Exhibition on 1978_il cheythittundu. But it is so good. Nalla Vivaranam ...
@SAKALAM
@SAKALAM 3 жыл бұрын
😍😎
@sethumadhavanp1147
@sethumadhavanp1147 3 жыл бұрын
Very innovative meanwhile simple methods!
@dileepkumarnair5998
@dileepkumarnair5998 3 жыл бұрын
ഇത് വളരെ നന്നായി അവതരിപിച്ചു. എന്റെ വീട്ടിൽ ഒന്നു പരീക്ഷിക്കണം
@SAKALAM
@SAKALAM 3 жыл бұрын
👍😀😎
@dheerajLalraghavan
@dheerajLalraghavan 3 жыл бұрын
സംഭവം.. അടിപൊളി 💓 നമ്മൾ ചങ്ങായി മാർ കൂടി ഉണ്ടാക്കി യിട്ടുണ്ട്.... ഇത് ചെയ്തത്... നല്ല പ്രവൃത്തി.... സാധാരണ ആളുകൾക്ക് ഉപകാരപ്പെടും ഉറപ്പ് 💓... അതിനു ഇരിക്കട്ടെ കുതിര പവൻ 💓 Good one 🙏🙏
@SAKALAM
@SAKALAM 3 жыл бұрын
Thanks
@nikhilesh2850
@nikhilesh2850 3 жыл бұрын
ഇപ്പൊ m4tech ഈ കണ്ടന്റ് അടിച്ചുമാറ്റും...... അല്ലെങ്കിൽ masterpiece....
@JOYntech11
@JOYntech11 3 жыл бұрын
മച്ചാനെ m4 ടെക് ഫ്രീ എനർജി water പമ്പ് ഉണ്ടാക്കിയിട്ടുള്ളതാണ്..
@harikrishnan9007
@harikrishnan9007 3 жыл бұрын
@@JOYntech11 m4ടെക് mr. ഇന്ത്യൻ ഹാക്കർ എന്ന ഹിന്ദി യൂട്യൂബ് ചാനൽ നോക്കിയാണ് 80% കോപ്പി ചെയ്യുന്നത്... ബാക്കിയുള്ളത് മറ്റു ഇംഗ്ലീഷ് ചാനൽ നോക്കിയും
@rabeehkadampuzha4689
@rabeehkadampuzha4689 3 жыл бұрын
@@harikrishnan9007 M4 tech 5 millian ആയ അന്ന് ജിയോ മചാൻ പറഞ്ഞു ENgLisH ചാനലുകാർ അവരുടെ കണ്ടൻ്റ് നൽകാറുണ്ടെന്ന് പറഞ്ഞല്ലേ
@JOYntech11
@JOYntech11 3 жыл бұрын
@@harikrishnan9007 ഹലോ അത് നിങ്ങൾ m4ടെക് വീഡിയോ എല്ലാ വീഡിയോ മുഴുവൻ കാണുന്ന ആളാണെങ്കിൽ മനസ്സിലാവും. M4ടെക് അത് പ്രിതേകം പറഞ്ഞിട്ടുണ്ട്... അവർ m4ടെക് ഇടുന്ന വീഡിയോയും ചെയ്യുന്നുണ്ട്.. They have a contact with each other
@JOYntech11
@JOYntech11 3 жыл бұрын
@@rabeehkadampuzha4689 true👍👍👍👍👍👍👍 Katta m4tech fan
@Kerala_Express
@Kerala_Express 3 жыл бұрын
കൈകൊണ്ടു തിരിച്ചു ചെയ്യുന്നതിനേക്കാൾ നല്ലത്. സെക്കളിൽ ഇരുന്ന് ചെയ്യുന്നതുപോലെ ചവിട്ടി ചെയ്യുക. അതാവുമ്പോൾ ഒരു എക്‌സസൈസ് കൂടിയാകും...
@SAKALAM
@SAKALAM 3 жыл бұрын
👍👍👍
@rajeevnair1461
@rajeevnair1461 3 жыл бұрын
ഞാന്‍ Comment ഇടാന്‍ വന്ന കാര്യം എന്നേക്കാളും മുന്നേ ഇട്ട് കളഞ്ഞല്ലോ പഹയാ 👍🤗
@Kerala_Express
@Kerala_Express 3 жыл бұрын
@@rajeevnair1461 😂😂😘😘
@rajeevnair1461
@rajeevnair1461 3 жыл бұрын
@@Kerala_Express 😅🤗😘
@abhinandkg9612
@abhinandkg9612 3 жыл бұрын
Ee invention valare useful aanu. Thaamasikkathae ithu oru product aayum marketil varendathundu
@hasanulbanna510
@hasanulbanna510 3 жыл бұрын
ന്യൂ subscriber ഞാൻ 😍✌️👍💯💯💯ഒന്നും പറയാനില്ല 👍
@Anudeep842
@Anudeep842 3 жыл бұрын
Ithokkeyanu forever valued contents,super chettan video
@ShamsuNilamboor
@ShamsuNilamboor 3 жыл бұрын
എന്തായാലും സംഗതി പൊളിച്ചു ഒരു രക്ഷയില്ല ഇല്ല അടിപൊളി അടിപൊളി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു അടിപൊളി അടിപൊളി
@SAKALAM
@SAKALAM 3 жыл бұрын
😍😍
@user-mo432Sameer
@user-mo432Sameer 3 жыл бұрын
വെള്ളമടിക്കാൻ കറണ്ടും പമ്പും വേണോ വെള്ളമടിക്കാരോട് തന്നെ ചോദിച്ചു നോക്കണം വെറുതെ പറഞ്ഞതാ 😂😂 വളരെ നല്ല ടെക്നോളജി സൂപ്പർ ഐഡിയ Congratz..👍👍👍👌👌💐💐😍
@soorajr9991
@soorajr9991 3 жыл бұрын
This is legendary..
@user-mo432Sameer
@user-mo432Sameer 3 жыл бұрын
കപ്പിയുടെ ബയറിങ് ഒഴിവാക്കാതെ ഫിറ്റ് ചെയ്തുകൂടെ ഇല്ലെങ്കിൽ കപ്പിക്ക് ലൈഫ് കിട്ടില്ല ഹോളും പൈപ്പും പെട്ടെന്ന് തേഞ്ഞു കറങ്ങാതെയാവും
@SAKALAM
@SAKALAM 3 жыл бұрын
Thankyou 😍
@nadeervahab5080
@nadeervahab5080 3 жыл бұрын
വെള്ളത്തിനടിയിൽ അത് ബുദ്ധിമുട്ടാണ്
@user-jq6kn9ri6r
@user-jq6kn9ri6r 3 жыл бұрын
Bearing ball thurumbu pidikkum
@aasageer
@aasageer 3 жыл бұрын
@@nadeervahab5080 bearing നു പകരം coper bush കൊടുത്ത് pvc pipe ന് പകരം coper pipe or staneless steel pipe കൊടുക്കാമായിരുന്നു.
@aaselraimon
@aaselraimon 3 жыл бұрын
അതെ
@khajasulaiman5679
@khajasulaiman5679 3 жыл бұрын
സത്യം പറയാലോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്ത ശേഷമാണ് കമൻ്റിടുന്നത്
@lp1034
@lp1034 3 жыл бұрын
Quite innovative and very useful too. Great job keep the good things coming
@vasanthakumar311
@vasanthakumar311 3 жыл бұрын
നല്ല അവതരണം അനുഗഹം ഉണ്ടാകട്ടെ +ve
@rashidmuhammed2686
@rashidmuhammed2686 3 жыл бұрын
എവിടുന്നാണ് സാറോ ഈ ബുദ്ധി എല്ലാം പൊളി ഉഷാർ എല്ലാം പറഞ്ഞു തന്നു Thanks ഇനിയും ഇത് പോലോത്ത video പ്രതീക്ഷിക്കുന്നു. 💪😘😘🌹😍😻
@zentravelerbyanzar
@zentravelerbyanzar 3 жыл бұрын
നല്ല വീഡിയൊ ഈ മെക്കാനിസത്തിന്റെ പുറകിലെ എല്ലാ ബുദ്ധികേന്ദ്രത്തിനും അഭിനന്തനം കുട്ടികളുടെ സന്തോഷം കണ്ടു good Luck👍👍🙏
@SAKALAM
@SAKALAM 3 жыл бұрын
😄😀😍😎
@Ganeshkumar-nv2gi
@Ganeshkumar-nv2gi 3 жыл бұрын
Very good idea, brilliant, excellent. Good luck.
@amirsuhail7342
@amirsuhail7342 3 жыл бұрын
Hi
@thankappanmk399
@thankappanmk399 3 жыл бұрын
Best idea, try to reduce the mechanism,,,,,,,👍👍👍👍👍👍
@r4rony666
@r4rony666 3 жыл бұрын
Chetta kidilan. Really appreciative
@SAKALAM
@SAKALAM 3 жыл бұрын
Thanks
@vishnus6187
@vishnus6187 3 жыл бұрын
Kidukki thimirthuu kalakki powliii
@shobrajshobi1904
@shobrajshobi1904 3 жыл бұрын
Very good information.. thanks
@SAKALAM
@SAKALAM 3 жыл бұрын
Thanks
@ramachandreap8831
@ramachandreap8831 3 жыл бұрын
Congraguletion!!super
@ajimon5969
@ajimon5969 3 жыл бұрын
Itherem ennathina pazhayamotorinte pump direct wheelil oru pedaloode vechal pore
@itsmeomkar2610
@itsmeomkar2610 3 жыл бұрын
Adipoli idea
@illikkal
@illikkal 3 жыл бұрын
Njan pipinte ullil pipe okke vachu diagram okke varachu nokkittundayirunnu pandu pakshe Test cheyyan cash indayirunnilla Anyway very happy someone did it actually for real.
@Aadhita
@Aadhita 3 жыл бұрын
Kollam Chetta, inganeyulla creative aayittulla aalukaleyaanu naadinu aavasyam
@SAKALAM
@SAKALAM 3 жыл бұрын
Thanks
@haiifrnds941
@haiifrnds941 3 жыл бұрын
ക്യാപ്ഷൻ കൊള്ളാം.... സോഡായ്യും.. ഗ്ലാസും മതി
@kannan2420
@kannan2420 3 жыл бұрын
കുറച്ച് നാൾ മുൻപ് കണ്ട മറ്റൊരു വീഡിയോ ഡീസൽ ബുള്ളറ്റിൽ ചെറിയൊരു മാറ്റം വരുത്തിക്കൊണ്ട് രാത്രിയിൽ വീട്ടിലേക്ക് ആവശ്യമുള്ള വൈദ്യുതി ബാറ്ററിയിൽ ചാർജ്ജ് ചെയ്യുന്ന അതേ സമയം തന്നെ പമ്പ് പ്രവർത്തിപ്പിച്ച് ടാങ്കിലേക്ക് വെള്ളമടിക്കുന്നു. പിന്നെ സിംപിളായി യാത്ര പോകാനും ഉപയോഗിക്കുന്നു. ഡീസൽ വണ്ടിയായത് കൊണ്ട് ചെലവും വളരെ കുറവ്. അതിനെ അപേക്ഷിച്ച്‌ നോക്കുമ്പോൾ ഈ വീഡിയോ ഒരു പാട് സമയം പാഴാക്കുന്നതാണ്.
@whitemusic660
@whitemusic660 3 жыл бұрын
Congratulations poli idea👌👌👌👌
@ashokg3507
@ashokg3507 3 жыл бұрын
Good idea...well done.. 🌷 🙏🏻
@SAKALAM
@SAKALAM 3 жыл бұрын
Thanks
@mohah4
@mohah4 3 жыл бұрын
Ithinte working principle koodi adutha partil ulpeduthanam
@HARISTHAHA
@HARISTHAHA 3 жыл бұрын
ബ്രോ, ഈ റോപ്പ് ഒരു സൈക്കിളിൽ കണക്റ്റ് ചെയ്താൽ കുറച്ചു കൂടി എളുപ്പമാകുകയും, വ്യായാമത്തോടൊപ്പം കാര്യം നടക്കുകയും ചെയ്യും.... മുൻപ് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്...
@sudheerkakkurumbil2935
@sudheerkakkurumbil2935 3 жыл бұрын
Njangalude നാട്ടിൽ ഇതിനു വെള്ളം കോരുന്നെന്നു പറയും
@McMuralidharan
@McMuralidharan 3 жыл бұрын
Wow super congratulations
@SAKALAM
@SAKALAM 3 жыл бұрын
Thanks
@nishadcabelnishadcabel8219
@nishadcabelnishadcabel8219 3 жыл бұрын
എൻ്റെ വീട് പണി നടന്നപ്പോ ഞാൻ ചൈതിരുന്നു. 2011 ൽ ' ഞാൻ വരുന്നതിന് മുബ് തന്നെ അതിലെ പോകുന്നവർ വെള്ളം നിറച്ചിട്ടുണ്ടാവും.
@Blackcats007
@Blackcats007 3 жыл бұрын
ഇതിലും ചെലവുകുറഞ്ഞ centrifugal പമ്പുകൾ മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടും കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്നത് ആലപ്പുഴ ഭാഗത്ത് കൂടുതലായി കിട്ടും
@bsadath
@bsadath 3 жыл бұрын
Very nice, thanks
@UdayaKumar-ho3vm
@UdayaKumar-ho3vm 3 жыл бұрын
very nice and innovative. Real malayali.Keep it up.God bless you. Entertaining kids also.
@rajankinathi
@rajankinathi 3 жыл бұрын
ഒരു Hand Pump ഫിറ്റ് ചെയ്യു ക ദീർഘകാലം ഉപയോഗിക്കാം
@nipunraj6847
@nipunraj6847 3 жыл бұрын
Nice video
@SunilKumar-gt6cf
@SunilKumar-gt6cf 3 жыл бұрын
അടിപൊളി ,നല്ല അവതരണം 👌👌👌👌👌👌👌👌👌
@NewMovies-vl8xn
@NewMovies-vl8xn 3 жыл бұрын
Pillerude back ground superb..it actually give positive energy
@SAKALAM
@SAKALAM 3 жыл бұрын
Thanks
@sathiajitht1567
@sathiajitht1567 3 жыл бұрын
എന്തായാലും ഒരു കണ്ടുപിടുത്തമാണല്ലോ 👌
@FriendAJAY
@FriendAJAY 3 жыл бұрын
എന്‍റെമ്മോ🥴 #ഞെങ്ങ വെള്ളം കോരിക്കോളാം 😄😄 ഇതിലും മികച രീതിയിലുള്ള വീഡിയോസ് ഇണ്ടാവട്ടെ 👍👍
@akhileshtk7200
@akhileshtk7200 3 жыл бұрын
😲കിടിലൻ idea 👌👌bro 😘😍
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 3 жыл бұрын
എവിടെയായിരുന്നു ഇത്ര നല്ല ഐഡിയയുള്ള തലച്ചോർ maashaa allah സംഗതി sooooparaayittund....
@martinvarghese2304
@martinvarghese2304 3 жыл бұрын
Wonderful job
@SAKALAM
@SAKALAM 3 жыл бұрын
👍
@silvyjosejose4492
@silvyjosejose4492 3 жыл бұрын
congratulations.Best idea.all the Best!
@bobanbo530
@bobanbo530 3 жыл бұрын
Very good
@jackandjell1608
@jackandjell1608 3 жыл бұрын
Super idea 👍👍
@roney6562
@roney6562 3 жыл бұрын
Super chetta 🥰.. aa rubber bush podinju vellathil aavan chance und.. working modelil nalla quality bush aan nallath..
@SAKALAM
@SAKALAM 3 жыл бұрын
❤️😍👍
@abdulameen6492
@abdulameen6492 3 жыл бұрын
Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz
@harisharis888
@harisharis888 3 жыл бұрын
സൂപ്പർ ഐഡിയ...പിള്ളേര് പൊളിച്ചു😍
@midhuntech3872
@midhuntech3872 3 жыл бұрын
Varshangalkku munp. Indiayk purath. E technology und. Video polichu
@renjusoman4391
@renjusoman4391 3 жыл бұрын
Good idea and good work
@Realme.99
@Realme.99 3 жыл бұрын
Bahubali.......!
@SAKALAM
@SAKALAM 3 жыл бұрын
😍😎
@DrTPSASIKUMAR
@DrTPSASIKUMAR 3 жыл бұрын
GOOD ONE !! - Best wishes
@hookara
@hookara 3 жыл бұрын
Pilleru ithu kandittu athil kayari nilkum .... System onnukoode safety cheyu avarku ithu akamshayayirikum avar kinnarinte mugalil kayari nilkum ...... Please safety cheyan noku
@storiesbysebin
@storiesbysebin 3 жыл бұрын
എന്റെ up സ്കൂളിലെ working model പ്രൊജക്റ്റ്‌ ആയിരുന്നു 😍😍
@keysmalayalam1818
@keysmalayalam1818 3 жыл бұрын
സൂപ്പർ.. അഭിനന്ദനങ്ങൾ 👍🌹
@rajappanachary2155
@rajappanachary2155 3 жыл бұрын
Very easy method
@jasheershihab
@jasheershihab 3 жыл бұрын
Experiments, Innovation, Great 👍👍👍
@rahulrdevanarayan8741
@rahulrdevanarayan8741 3 жыл бұрын
പഴയ idea ആണ് kzbin.info/www/bejne/r36kYmhoe5aNbK8
@PKSINDIAN
@PKSINDIAN 3 жыл бұрын
സമ്മതിച്ചു മച്ചാനെ. അടിപൊളി.
@blesswinthomas4169
@blesswinthomas4169 3 жыл бұрын
Ente bro.... Onnum parayan illa.. Poli... Poli..... 🥳🥳🥳🥳🥰🥰🥰kidu sanamm..... Poliyeeee
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
My Tigga
1:10
Ace Vane
Рет қаралды 41 М.
DIY Powerful Water pump - How to Make a Water Pump at Home
23:21
Creative Home
Рет қаралды 15 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН