ഈ ലില്ലിയും ഇലയും ഒരേ കാലഘട്ടത്തിൽ എങ്ങനെ എത്തി ചേർന്ന്. Lilly വലുതായാൽ അല്ലെ ഇല ആവുന്നത്. But രണ്ടാളും ഒരേ ടൈമിൽ രണ്ടു പ്രായത്തിൽ ഉണ്ടായില്ലേ. ഒരാള് കുഴിയിൽ അറിയാതെ വന്നു വീണു മറ്റേ ആൾ അറിഞ്ഞു കൊണ്ട് വന്നു വീണു 😮എന്തെങ്ങനെ possibil ആയി. 🤔🤔🤔🤔🤔ആരെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചോ 🤔🤔🤔🤔
@ZoyaKhan-pd4zi Жыл бұрын
ഒരേ കാലഘട്ടത്തിൽ എത്തിയില്ലല്ലോ..... ലില്ലി ആ വെളിച്ചത്തിൽ കൂടി പോയി.... ഇസ, ജോഷ്, റെലി ടെ കൂടെ.... അവർ അവിടെ എത്തുന്നത് 1989 എന്തോ ആണ് .... അവിടെ നിന്ന് അവരെ ഒരു സിസ്റ്റർ എന്തോ എടുത്ത് വളർതുന്ന്.. അവിർ ലില്ലിക്ക് ഇട്ട പേർ ആണ് ഇല... അവിടെ നിന്ന് വളർന്നു.. അതിന് ശേഷം ആണ് പ്രേസേന്റ് ടൈംൽ ഉണ്ടായ ഹോൾ വഴി 10000bc yil എത്തുന്നത്.... മനസിലായോ
@muhammadfarzinajeesh2103 Жыл бұрын
@@ZoyaKhan-pd4zi എടൊ ഇല യുള്ളതും lilly ഉണ്ടായിരുന്നതും ഒരേ സ്‌ഥലത്താണ്. Lilly കുഴിയിൽ വീണു. ഇലയെ ഗവിന് കണ്ടു പിടിച്ചു. മനസ്സിലായോ 😔. ഇതു ഇപ്പോൾ എങ്ങനെ ഒന്ന് പറഞ്ഞു മനസിലാക്കുക 🤔ലില്ലി ഐസയുടെ കൂടെ യാണ് വന്നത്. എങ്കിൽ but എങ്ങനെ യാണ് gavin വലുതായപ്പോൾ lilly അവിടെ ജീവിച്ചിരുന്നത്. ഇല യുടെ സിറ്റുവേഷൻ ok 🤔but lilly യുടെ സിറ്റുവേഷൻ എങ്ങനെ.. മനസ്സിലായോ. 🤔🤔🤔🤔🤔ഇതു ഇപ്പോൾ..... 🙄🙄🙄🙄🙄🙄
@ZoyaKhan-pd4zi Жыл бұрын
@@muhammadfarzinajeesh2103Lilly present time janicha kutty aan. Aval sinkhole vazhi 10 bc yil ethunnu. Avide undakunna light vazhi 1986 il ethunnu avide ninn valarnn aan presentil kaanicha ila aakunnath... Yes present time il ilayum lilliyum undayirunnu. Ith oru loop aan Sambhavichukondirikkum.ithinte mystery enthaayirikum enn chilapol varum episodes il theliyumayirikum. Manasilaayi enn vijaarikkunnu