ഞാനൊരു കോഴിക്കോട്ടുകാരൻ ആണ് ഞങ്ങളുടെ നാട്ടിലും പാലുകാച്ചൽ ഇങ്ങനെയൊക്കെ തന്നെയാണ് .നമ്പൂതിരിയെ വിളിക്കേണ്ട അവർക്ക് നമ്പൂതിരയെ വിളിക്കാം ,ഞങ്ങളൊടെയൊക്കെ വീട്ടിൽ എറ്റവും മുതിർന്നവരാണ് (അച്ഛമ്മ 'അമ്മമ്മ ) പാലുകാച്ചൽ നടത്തുക. പാലുകാച്ചി വെച്ചതിനുശേഷം ഓരോരുത്തർക്കായി കുറച്ചു കുറച്ചു കൊടുക്കുംഅപ്പോൾ അവരുടേതായ ചെറിയ സംഭാവന അതിൽ ഇടും. ആ സംഭാവന . വീടു പണിയെടുത്ത തൊഴിലാളികൾക്ക് നൽകും.
@shijiscaria55693 жыл бұрын
Congratulations. Appo orthadox annalle. Njangalum
@Kaippans3 жыл бұрын
Thank you 😊
@volgs51863 жыл бұрын
Orthodox karen Njanum new subscribe anu. Ente veedu cheruvakkalanu. Orthodox karenkudiyanu veedu super home