മറക്കാൻ കഴിയാത്ത കുറേ ഓർമകളുമായി വീണ്ടും പ്രവാസത്തിലേക്ക്||Trivandrum international airport|Kaippans

  Рет қаралды 723,531

Kaippan Vlogs

Kaippan Vlogs

2 жыл бұрын

#PravasiLife #KaippansFamily #Fishing
മറക്കാൻ കഴിയാത്ത കുറേ ഓർമകളുമായി വീണ്ടും പ്രവാസത്തിലേക്ക്||Trivandrum international airport|Kaippans
You tube channel link: Kaippan vlogs
/ techmallugarage
Facebook page link : kaippan's
/ mallufactory1
Instagram : kaippan vlogs
pCBI3AWxhp...
Music credit: youtube
Thumbnail credit:Leni’s world Malayalam
/ lenisworldmalayalam
Gadgets: I phone 11 pro max , GoPro Black 9 ,DJI Gimbals
Editing software: IMOVIE
Email:Mallufactory@gmail.com
Phone number:+972559512469
Thank you very much for your great support love you All❤️❤️❤️

Пікірлер: 588
@manjushagopi7312
@manjushagopi7312 10 ай бұрын
2023 August 14 ന് ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു because God finally blessed you to get together with your family in a better place .Wish you to have more happy moments in life. Anju is a lovely girl with innocent face and cute expressions.Keep her like the same always..stay blessed..
@bayjuvarughese9913
@bayjuvarughese9913 4 ай бұрын
എത്ര ദിവസം നിന്നാലും... അതിപ്പോൾ 10 ആയാലും..60 ദിവസം ആയാലും..ലീവ് കഴിയുന്നതിന്റെ തലേ ദിവസം ഉറക്കം ഇല്ല.. ഇറങ്ങുന്ന ദിവസം ഒരു വിങ്ങൽ ഉണ്ട്, ആരും കാണാത്ത, ആരോടും പറയാത്ത ഒരു വിങ്ങൽ മനസ്സിൽ, പ്രവാസം ഒരിക്കലും തീരാത്ത പ്രവാസ ജീവിതം.. ചിലപ്പോൾ ഓർക്കും എന്ത് വെട്ടി പിടിക്കാൻ ആണോ ആരും ഇല്ലാതെ ഇവിടെ വന്നു കിടക്കുന്നത് എന്ന്.. പിന്നെ നമ്മളെ കൊണ്ട് നാട്ടിൽ ഉള്ളവർക്കു എന്തെങ്കിലും കിട്ടുമ്പോൾ, ആ ഒരു സന്തോഷത്തിന്റെ മുന്നിൽ നമ്മുടെ വിങ്ങൽ ഒന്നും അല്ലാതെ ആകും.. കുടുംബം ❤❤❤❤❤❤❤❤
@MdRakib-ix4de
@MdRakib-ix4de 9 ай бұрын
5 കൊല്ലം നിന്നിട്ടു പോകാമെന്നുകരുതി പ്രവാസത്തിൽ ആയിട്ട് വർഷം 25.... ഈ വീഡിയോ ശെരിക്കും കരയിപ്പിച്ചു... ❤️❤️❤️❤️❤️❤️❤️❤️🙏
@saheerjashah9844
@saheerjashah9844 2 жыл бұрын
ചങ്ക് പൊട്ടി മുത്തേ.... 😍😢😢അമ്മമാരുടെ.... കരച്ചിൽ..... വൈഫിന്റെ സങ്കടം... എല്ലാം അനുഭവിക്കുന്ന ഒരു മലപ്പുറം പ്രവാസി സൗദി ജിദ്ദയിൽ നിന്നും 🏡🌴🌴😢 രണ്ടു വർഷം ആയി മ്മളൊക്കെ നാട്ടിൽ പോയിട്ട്..... 🤲🤲🤲എല്ലാം ശരിയാകും.... 🤲👍👍💪😍 saheer Jashah.
@Kaippans
@Kaippans 2 жыл бұрын
❤️❤️
@shijaskhan9918
@shijaskhan9918 2 жыл бұрын
,😪😪😪😪🤲
@nisarkandathil1607
@nisarkandathil1607 2 жыл бұрын
ഈ വീഡിയോ കണ്ടാൽ കണ്ണ് നനയാത്ത പ്രവാസികൾ ഉണ്ടാവില്ല ദൈവം നമ്മളെ സഹായിക്കട്ടെ
@Kaippans
@Kaippans 2 жыл бұрын
❤️
@meldypaul3923
@meldypaul3923 2 жыл бұрын
Sayhyam😢
@studyroutineandhobbies5334
@studyroutineandhobbies5334 2 жыл бұрын
Sathiyam
@shijaskhan9918
@shijaskhan9918 2 жыл бұрын
😪😪😪😪😪🤲🤲🤲
@sreelal7726
@sreelal7726 Жыл бұрын
സത്യം എന്റെയും 😢നിറഞ്ഞു ഞാൻ bahrain നിന്നാണ് ഇത് കാണുന്നത്
@sajithmullakkara5728
@sajithmullakkara5728 2 жыл бұрын
വീഡിയോ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഫീലിംഗ് ആയി ബ്രോ..21മത്തെ വയസ്സിൽ പ്രവാസി ആയത് ആണ്..44മത്തെ വയസ്സിലും ആ പ്രവാസം തുടരുന്നു..വർഷത്തിൽ 35ദിവസം നാട്ടിൽ പോകാറുള്ളത് ആണ്.. കൊറോണ കാരണം 2വർഷം കഴിഞ്ഞു നാട്ടിൽ പോയിട്ട്.. എന്റെ മകന് 6മാസം ഉള്ളപ്പോൾ നേരിൽ കണ്ടത് ആണ്.. ഇന്ന് അവന്‌ 3വയസ്സ് കഴിഞ്ഞു.. എന്റെ യവ്വനം പ്രവാസ ലോകത്ത് നഷ്ടപ്പെടുത്തിയെങ്കിലും എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും പലതും നേടി എടുക്കാൻ സാധിച്ചു.. ദൈവത്തിന് സ്തുതി.. ഇന്ഷാ അല്ലാഹ് ഡിസംബർ നാട്ടിൽ പോയി കുഞ്ഞു മക്കളെ കാണണം.. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന എല്ലാവരെയും സർവ്വ ശക്തനായ നാഥൻ തുണക്കട്ടെ.. ആമീൻ... സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും സാജിദ് മുഹമ്മദ്‌അലി 🙏
@faisalmpfaisal4379
@faisalmpfaisal4379 9 ай бұрын
വീടിയോ കണ്ട് കരഞ്ഞു പോയി ചെട്ടൻ്റെ ക്രിക്കറ്റ് ബാറ്റിംഗ് തകർത്തു മീൻപിടിത്തം എല്ലാം ആസോദിച്ച് വീണ്ടും പ്രവാസത്തിലെക്ക് തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന സങ്കടം ഹൗ ബല്ലാത്ത ഒരു ഫീലാണ് മുത്തേ 😢😢😢 ഓർക്കാൻ പോലും കഴിയില്ല ഭാര്യ യെ കെട്ടിപിടിച്ചു ള്ള സങ്കടം 😢😢😢കരയിപ്പിച്ചു 😢😢😢
@sheejabiju4674
@sheejabiju4674 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ. കണ്ടുകൊണ്ട് കൊണ്ട് ഇരുന്നപ്പോൾ ഞാൻ ആ കുടുംബത്തിലെ അംഗത്തെ പോലെ കരഞ്ഞു പോയി
@Kaippans
@Kaippans 2 жыл бұрын
❤️
@aniegeorge2426
@aniegeorge2426 2 жыл бұрын
Definitely
@kuwaitstar9153
@kuwaitstar9153 2 жыл бұрын
സത്യം, ഒത്തിരി വീഡിയോസ് ഇതുപോലെ ഉള്ളുതു കണ്ടിട്ടുണ്ട് but ഇതു എന്തോ ആദ്യം മുതൽ കരഞ്ഞുപോയി, യാത്ര മൊഴികൾ ആവാം അല്ലേ 😭😭😭😭😭😭🤲🏻🤲🏻🤲🏻 ഞാനും ഒരു പ്രേവസിയാണ് 3y കഴിഞ്ഞു നാട്ടിൽ പോയിട്ട്, കൊറോണ ചതിക്കുവാണ്, 1y പോയിരുന്ന ഞാൻ 😭😭😭😭🤲🏻🤲🏻🤲🏻
@chinnuchinnu2294
@chinnuchinnu2294 8 ай бұрын
Eppol onnichayallo chettanum chechym.. thanks be to God ❤
@jkvlogs1987
@jkvlogs1987 10 ай бұрын
Endho ishttamaaanu kaippans nte videos. 👏🏻👏🏻👏🏻👏🏻
@xseriesblogs...5028
@xseriesblogs...5028 11 ай бұрын
നമ്മുടെ ഓരോയാത്രകളും ഓരോ വേദനകൾ മാത്രം. God blass you ബ്രോ 💕👍
@mnrshiyas9293
@mnrshiyas9293 2 жыл бұрын
തിരിച്ചു വരുമ്പോൾ എയർപോർട്ട അടുത്ത് വരുമ്പോൾ നെഞ്ചിൽ ഒരു പിടപ്പാണ്
@Kaippans
@Kaippans 2 жыл бұрын
❤️
@noorisharashid835
@noorisharashid835 2 жыл бұрын
Correct
@yahiyakavappura
@yahiyakavappura 2 жыл бұрын
കറക്റ്റ് ബ്രോ
@vpithangal9217
@vpithangal9217 2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളുടെ കുടുംബത്തിന്ന് ഉണ്ടാവട്ടെ
@Kaippans
@Kaippans 2 жыл бұрын
❤️
@Achayansmediaa
@Achayansmediaa 2 жыл бұрын
വീണ്ടും കാണാം....... കാണണം....... അളിയാ..... ❤❤❤
@Kaippans
@Kaippans 2 жыл бұрын
❤️
@praseedeltr8075
@praseedeltr8075 2 жыл бұрын
കുടുംബം കൂടെ ഇല്ലാത്ത പ്രവാസിയുടെ വിഷമം അവർക്ക് മാത്രം അറിയാം. ഞാനും ഒരു പ്രവാസി ആണ്.
@Kaippans
@Kaippans 2 жыл бұрын
❤️
@anuja1233
@anuja1233 2 жыл бұрын
Njum
@rethikakishore9635
@rethikakishore9635 2 жыл бұрын
സത്യം
@haneefsa3980
@haneefsa3980 2 жыл бұрын
🤚
@kb.kottoor2403
@kb.kottoor2403 2 жыл бұрын
ചേട്ടാ... ഒരു മുഷിപ്പ് ഇല്ലാത്ത വീഡിയോ.. മനസിൽ പെട്ടന്ന് വീട്ടുകാരെ ഓർത്തു പോയി... പ്രവാസം, പ്രിയട്ടവരെ വിട്ടു പോകുന്ന ആ വേദന അത് അനുഭവിച്ചു അറിയണം... ♥
@ancilkjacob6882
@ancilkjacob6882 11 ай бұрын
ബ്രോ ഈ വീഡിയോ കണ്ടു കൂടെ കൂടിയതാ ഞാൻ മിനിമം 10 വട്ടം കണ്ടു കണ്ണ് നിറഞ്ഞു.... എന്റെ സ്ഥലം പുനലൂർ ആണ് നിങ്ങളുടെ പള്ളിയിൽ ഒക്കെ കോയറിനു വന്നിട്ടുണ്ട്... എന്തായാലും വീഡിയോ ഇന്നും കാണാറുണ്ട്.. നിങ്ങളുടെ വർത്താനം ആണ് ഒരുപാട് ഇഷ്ടപെട്ടത്.. ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰god bles you both 🥰🥰🥰🥰
@NishanaShameer
@NishanaShameer 3 ай бұрын
ആദ്യം ആയിട്ടാണ് നിങ്ങടെ vlogil കേറണ ☺️ഷോർട്സിലൂടെ മനസ്സിൽ കേറിയ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട couples ആണ് നിങ്ങൾ 🫀നിങ്ങടെ video ഒന്നും മുടങ്ങാണ്ട് കാണും ❤ഞാനും എന്റെ husum ഇങ്ങനെ ആണ് 🥰സത്യം പറഞ്ഞ ഈ video കണ്ട് കരഞ്ഞു പോയി 🥲ഷോർട്സിലൂടെ ആണ് video കാണുന്നെ. എന്നും ഹാപ്പി ആയി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 💗
@jinumolabraham2250
@jinumolabraham2250 2 жыл бұрын
Life is always journey..... sometimes it gives happiness..... sometimes sorrow.....we are used to this journey...stay safe...
@Kaippans
@Kaippans 2 жыл бұрын
❤️
@haristimes
@haristimes 2 жыл бұрын
മാമല നാടിൻ ഓർമ്മകളെന്റെ നെഞ്ചിൽ നീറുന്നു.. 😔😔നിങ്ങളെ കൊണ്ട് ഇങ്ങനെയെങ്കിലും യാത്ര പറഞ്ഞു ഇറങ്ങാൻ സാധിച്ചല്ലോ 👏👏👏
@Kaippans
@Kaippans 2 жыл бұрын
❤️
@twinningthec9895
@twinningthec9895 2 жыл бұрын
ആ അടർത്തുമ്പോളുണ്ടാവുന്ന വേദന 😢😢നമ്മൾ അനുഭവിക്കുന്നവർക്കേ അറിയൂ ഹൃദയം പൊട്ടുന്ന പോലെ തോന്നും
@pgvlogisrael
@pgvlogisrael 2 жыл бұрын
നാട്ടിൽ പോകാൻ പറ്റാത്ത വിഷമവും അതുപോലെ പോയിട്ട് തിരിച്ചു വരുന്ന ഈ രംഗം ഓർക്കുമ്പോൾ രണ്ടുവർഷം മുമ്പ് നാട്ടിൽ പോയ ഓർമ്മകൾ മനസ്സിലേക്ക് കയറി വരുന്നു. സങ്കടം തോന്നുന്നു ഇത് കാണുമ്പോൾ 😘😘😘😘
@Kaippans
@Kaippans 2 жыл бұрын
❤️
@RosysFlavour
@RosysFlavour 2 жыл бұрын
Brought me 23 years back.Experienced the same in my life and I totally understand your feelings!
@Kaippans
@Kaippans 2 жыл бұрын
❤️
@niyasmvahab3538
@niyasmvahab3538 2 жыл бұрын
ഞാൻ ഒരു പട്ടാളകാരൻ ആണ് വർഷത്തിൽ രണ്ടു വട്ടം നാട്ടിൽ വരും എന്നിട്ടും തിരിച്ചു വരുബോൾ ഉള്ള ആ കരച്ചിലിന് ഇന്ന് ഒരു കുറവും ഇല്ല.. ഗൾഫു കാരെ സമ്മതിക്കണം 😅
@Kaippans
@Kaippans 2 жыл бұрын
❤️
@muhammedjunaid4118
@muhammedjunaid4118 2 жыл бұрын
ഞാൻഒരു പ്രവാസിan
@sivakumar9382
@sivakumar9382 2 жыл бұрын
മൂന്നു മാസത്തിൽ ഒരിക്കൽ വീട്ടിൽ വരാമല്ലോ
@niyasmvahab3538
@niyasmvahab3538 2 жыл бұрын
@@sivakumar9382 ലീവ് ഉണ്ട് പക്ഷെ 3മാസം എല്ലാവർക്കും കിട്ടുമെന്നില്ല 😘
@niyasmvahab3538
@niyasmvahab3538 2 жыл бұрын
@@muhammedjunaid4118 👍
@ullaspoovam4948
@ullaspoovam4948 2 жыл бұрын
ഇന്നലെ ഞാൻ നാട്ടിന്നു വന്നു 2 ദിവസം കറന്റൈൻ ഇരിക്കുമ്പ കണ്ട വിഡീയോ... കണ്ണ് നനഞ്ഞു പോയി 🥰
@Kaippans
@Kaippans 2 жыл бұрын
❤️
@arnestbucket
@arnestbucket 2 жыл бұрын
todays video was very heart touching happy journey, also feeling happy you are going to be back in israel.
@Kaippans
@Kaippans 2 жыл бұрын
❤️
@edenbros1448
@edenbros1448 2 жыл бұрын
ഇതാണ് പ്രവാസി എന്ന് കാണിച്ചു കടുത്തതിന് thanks. ഞങ്ങളും പ്രെവാസികളാണ്. ❤️❤️
@Kaippans
@Kaippans 2 жыл бұрын
❤️
@sports20732
@sports20732 2 жыл бұрын
ഇതു പോലെഎന്റെ അനുഭവത്തിലും ഉണ്ടായിട്ടുണ്ട് എന്ത് ച്ചയ്യാനാ നമ്മളെ സ്നേഹം മനസിൽ ആക്കാൻ ഉള്ള മനസു ഇല്ലാതെ പോയി ഇപ്പോൾ കുട്ടികളുമായി സന്തോഷം ആയിട്ട് ജീവിച്ചു പോകുന്നു 😂😂😂😂👌👌👌👌👌
@mathewgeorgegeorge4548
@mathewgeorgegeorge4548 2 жыл бұрын
നീ ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞല്ലോ 💞👍
@Kaippans
@Kaippans 2 жыл бұрын
❤️
@j4happymoments404
@j4happymoments404 2 жыл бұрын
സങ്കടകരമായ കാഴ്ച്ച safe journey bro
@Kaippans
@Kaippans 2 жыл бұрын
❤️
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 2 жыл бұрын
ഒരുപാടു ഓർമകളിലേക്ക് കൊണ്ടുപോയി
@Kaippans
@Kaippans 2 жыл бұрын
❤️
@nizamnizu1195
@nizamnizu1195 2 жыл бұрын
ഇതാണ് പ്രവാസിയുടെ ജീവിതം 😔
@Kaippans
@Kaippans 2 жыл бұрын
❤️
@valsashaju4491
@valsashaju4491 2 жыл бұрын
സത്യം
@shabnasiraj2059
@shabnasiraj2059 2 жыл бұрын
പ്രവാസം എന്നും സുഖമുള്ള ഒരു വേദനയാണ്
@Kaippans
@Kaippans 2 жыл бұрын
❤️
@muhammadmusthafa6201
@muhammadmusthafa6201 2 жыл бұрын
Super super videos vivarannam.super👍👍👍👍
@Kaippans
@Kaippans 2 жыл бұрын
❤️
@user-mg9ld4vo7y
@user-mg9ld4vo7y 2 жыл бұрын
ഇതാണ് പ്രവാസി 😔😥.. വീട്ടുകാരെയും,കൂട്ടുകാരെയും, സ്വന്തം നാടിനെയും വിട്ടു ഏകാന്തവാസം.. ശരിക്കും വിഷമം തോന്നിയ വീഡിയോ 😔
@Kaippans
@Kaippans 2 жыл бұрын
❤️
@beenajthomas3129
@beenajthomas3129 2 жыл бұрын
Too painful situation,safe journey brother
@Kaippans
@Kaippans 2 жыл бұрын
❤️
@shijicherian5183
@shijicherian5183 Ай бұрын
ആ അമ്മയുടെ ഓടിപ്പാഞ്ഞുള്ള ആ വരവ് ചങ്കു പൊള്ളിപ്പോയി യ്യോ പോയോ എന്ന് ചോദിക്കും പോലെ തോന്നി 😓😓😓❤️❤️❤️
@ancycherian5013
@ancycherian5013 7 ай бұрын
Chettanem anjunem monem othiri ishtamanu..video ellam nallathanu..originality aanu main
@joshyjose7374
@joshyjose7374 2 жыл бұрын
Amma prarthana cholliyappol kannu niranju kaippa,wish u a very happy return to our thattakam.see u here.
@Kaippans
@Kaippans 2 жыл бұрын
❤️
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
Amazing..who is behind the camera ? Appreciate him , it is like a short film .Wishing happy moments again in the Holy land and God bless you.It was emotional but kept control .Thank you .👋
@Kaippans
@Kaippans 2 жыл бұрын
❤️
@rajirajan547
@rajirajan547 2 жыл бұрын
മറ്റുള്ളവരുടെ സ്വപ്ന സാക്ഷാൽകാരവുമായി safe ആയി തിരിച്ചെത്തിയതിൽ സന്തോഷം
@Kaippans
@Kaippans 2 жыл бұрын
❤️
@lefetechvlog
@lefetechvlog 10 ай бұрын
That ending music was so touching
@ferozgh7906
@ferozgh7906 2 жыл бұрын
വല്ലാത്ത ഒരു നിമിഷങ്ങൾ ആണ്‌ അത്, 1 മാസം അതിന്റെ ഹാങ്ങോവർ നില്കും പിന്നെ പതിയെ മറക്കാൻ ശ്രമിക്കും
@Kaippans
@Kaippans 2 жыл бұрын
❤️
@beenabiju2062
@beenabiju2062 2 жыл бұрын
Happy journey. God bless you.
@Kaippans
@Kaippans 2 жыл бұрын
❤️
@Oneiros123
@Oneiros123 8 ай бұрын
I really got tears in my eyes after watching this❤❤
@aibureji6682
@aibureji6682 2 жыл бұрын
Last karayichuuu bro.... Happy Journey
@Kaippans
@Kaippans 2 жыл бұрын
❤️
@shynypsamuel8475
@shynypsamuel8475 Жыл бұрын
I kw you are in uk now.. Accidentally i saw your one vlog, But now keep on watching your all videos . This video made me to remind about my husband and my life. He is also a pravasi. Hope we ca stay together
@jintujoy3397
@jintujoy3397 2 жыл бұрын
കണ്ടപ്പോൾ സങ്കടം വന്നു 😔
@Kaippans
@Kaippans 2 жыл бұрын
❤️
@SureshBabu-mz4xd
@SureshBabu-mz4xd 2 жыл бұрын
റിയൽ പ്രവാസി ലൈഫ്.... ഞാൻ ആണെന്ന് തോന്നിപ്പോയി 💞😍💞
@Kaippans
@Kaippans 2 жыл бұрын
❤️
@racheloommen4988
@racheloommen4988 2 жыл бұрын
Happy journey and God bless you
@Kaippans
@Kaippans 2 жыл бұрын
❤️
@shabanasinimo
@shabanasinimo 2 жыл бұрын
പ്വോളി വീഡിയോ ബ്രോ
@sophiyajohneesh4469
@sophiyajohneesh4469 2 жыл бұрын
Safe journey.. And welcome back 🙏🏻🙏🏻
@Kaippans
@Kaippans 2 жыл бұрын
❤️
@ginupattazhi1908
@ginupattazhi1908 2 жыл бұрын
Heart touching video..
@Kaippans
@Kaippans 2 жыл бұрын
❤️
@nappibahrain8536
@nappibahrain8536 2 жыл бұрын
Kuduthallli kettipidichi kalikathaa vekam pokunnatha nallathi
@user-bo8ee4gb9j
@user-bo8ee4gb9j 11 күн бұрын
Eee vedio kandal arum 😩karayathirikkilla ningalude kudumbathe daivam rekshikkatte❤
@robinsroby8404
@robinsroby8404 2 жыл бұрын
ഈ സമയവും കടന്നു പോകും 🌹
@Kaippans
@Kaippans 2 жыл бұрын
❤️
@Priya34231
@Priya34231 27 күн бұрын
ഹാപ്പി ജേർണി ഓൾ ദി ബെസ്റ്റ് ഗോഡ് ബ്ലെസ് യു 😘😘😘😘😘😘😘😘😘😘😘😘😘
@KALLUMKORYVLOG
@KALLUMKORYVLOG 10 ай бұрын
ഞാനും ഒരു പ്രവാസി31വർഷം ഇപ്പോഴും പ്രാവാസി ഒത്തിരി യാത്ര പറയൽ നടന്നു ഇതുപോലെ കണ്ണു നിറഞ്ഞ ഒരു യാത്രം എനിക് ഇല്ലായിരുന്നു നല്ലതു വരട്ടെ
@Priya34231
@Priya34231 27 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@padmapriyak7567
@padmapriyak7567 10 ай бұрын
Heart touching...
@sachiponnu7533
@sachiponnu7533 2 жыл бұрын
പൊളിച്ചു ബ്രോ അറിയാത്ത കണ്ണ് നിറഞ്ഞ സമയം... ഒരു പ്രവാസി ആയ ഞാൻ
@Kaippans
@Kaippans 2 жыл бұрын
❤️
@sherinrenil130
@sherinrenil130 2 жыл бұрын
കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല 🥰🥰
@Kaippans
@Kaippans 2 жыл бұрын
❤️
@bijoanjickal9705
@bijoanjickal9705 2 жыл бұрын
എല്ലാ കളറും ജെട്ടി ഒണ്ടല്ലോ. ഓരോ ദിവസം ഓരോ കളർ ആണല്ലോ ❤️❤️❤️. നീ രാജപ്പനല്ലടാ തങ്കപ്പനാ ❤️❤️❤️
@Kaippans
@Kaippans 2 жыл бұрын
😁😁😂❤️
@muhammedsuhaib5784
@muhammedsuhaib5784 2 жыл бұрын
Dear brother Heart touching ♥
@Kaippans
@Kaippans 2 жыл бұрын
❤️
@bava2933
@bava2933 2 жыл бұрын
ഈയൊരു മടക്കം ഓർക്കുമ്പോൾ നാട്ടിലേക്ക് പോകാൻ തോന്നില്ല പലപ്പോഴും ശരിക്കൊന്നു യാത്ര പറയാൻ പോലുമാവാത്ത അത്ര വിഷമമാണ് അനുഭവിക്കാറ്
@Kaippans
@Kaippans 2 жыл бұрын
❤️
@anilakrishnan7007
@anilakrishnan7007 2 жыл бұрын
Happy journey and welcome back
@Kaippans
@Kaippans 2 жыл бұрын
❤️
@ajuvakitchenbysheeba253
@ajuvakitchenbysheeba253 4 ай бұрын
പോത്തൻകോട് വഴിയോ നമ്മുടെ നാടാണ് മാഷേ ❤
@rajandivakaran3902
@rajandivakaran3902 2 жыл бұрын
പത്തുദിവസം മുൻപ് ഞാനും ഇത് അനുഭവിച്ചതാണ്. സൗദിക്ക് പോകുവാനായി ഇപ്പോൾ മാലിയിൽ കൊറന്റൈൻ. ഓരോതവണ നാടുവിടുമ്പോഴും കുഞ്ഞുങ്ങളെയൊക്കെ പിരിയുമ്പോൾ അനുഭവിക്കുന്ന മനസികസമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.സൗദി യെമൻ ബോർഡർ പ്രദേശത്തു 26 വർഷമായി ജോലിചെയ്യുന്നു.
@Kaippans
@Kaippans 2 жыл бұрын
❤️
@vijovarghese4101
@vijovarghese4101 6 ай бұрын
That last moment 🥹🥹🥹🥹... 🫂
@thomasninan1981
@thomasninan1981 2 жыл бұрын
Parting is always sad but unavoidable evil. Just it is reverse when you come back for vocational. All the best.
@Kaippans
@Kaippans 2 жыл бұрын
❤️
@shabanasinimo
@shabanasinimo 2 жыл бұрын
തിരിച്ചു എയർപോർട്ടിൽ കയറുമ്പോൾ പിന്നെ തിരിച്ചു ഇങ്ങണം എങ്കിൽ വർഷം കഴിയണം എന്ന് ആലോചികുമ്പോൾ മനസ്സിൽ ഒരുവേദന ആണ്
@anilajobin8170
@anilajobin8170 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി..
@Kaippans
@Kaippans 2 жыл бұрын
❤️
@sujasanjay1409
@sujasanjay1409 2 жыл бұрын
Very touching video. Watching this made me cry.
@Kaippans
@Kaippans 2 жыл бұрын
❤️
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
Safe ആയി സന്തോഷത്തോടെ ഇരിക്കുക 🤗
@Kaippans
@Kaippans 2 жыл бұрын
❤️
@vimalkumar-do1xd
@vimalkumar-do1xd 10 ай бұрын
ഒരു വല്ലാത്ത അവസ്ഥ ആണ് 🥺🥺🥺🥺
@DonaPhilipInchikalayil
@DonaPhilipInchikalayil 2 жыл бұрын
😭😭
@Kaippans
@Kaippans 2 жыл бұрын
❤️
@traveladobymaneesh7058
@traveladobymaneesh7058 2 жыл бұрын
റിയാലിറ്റി 😍
@Kaippans
@Kaippans 2 жыл бұрын
❤️
@bijipsamuel9426
@bijipsamuel9426 2 жыл бұрын
സൗദിയിൽ ഇരുന്നു ഇതു കാണുന്ന ഒരു al പ്രെവാസി.... നാട്ടിൽ പോകാൻ സന്തോഷം പക്ഷെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു പോരാൻ നേരം... 😢. ഉള്ള ആ ദുഃഖം
@Kaippans
@Kaippans 2 жыл бұрын
❤️
@binduealiyas2782
@binduealiyas2782 2 жыл бұрын
Too painful situation safe journey god bless you
@Kaippans
@Kaippans 2 жыл бұрын
❤️
@shareefarkmolurk2783
@shareefarkmolurk2783 2 жыл бұрын
Vallatha sangadam thonni Njan new subscriber aanu tto
@gopakumar7071
@gopakumar7071 11 ай бұрын
Nalla vishammam aayi
@rejimundakkulam496
@rejimundakkulam496 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.bro
@Kaippans
@Kaippans 2 жыл бұрын
❤️
@santhiindiradevi3023
@santhiindiradevi3023 2 жыл бұрын
Heart touching video 😭😭🙏
@Kaippans
@Kaippans 2 жыл бұрын
❤️
@greeshmashinto1321
@greeshmashinto1321 Жыл бұрын
Eppozha njn ee video kande .enikk ente life oorma vannu..eppo ningalum UK daivanugrahathal set ..aleel Bahrain India oodi kalikkvarunnu
@4k_vlogs123
@4k_vlogs123 2 жыл бұрын
Nammal calicut airporta ksndath. Thrivadrm kanichathin thnks. My huss two year. Patti corona aysthonda vannl povan koyullanum. Enott poyal panipokunnulla vevalathiyum.
@marymathews7075
@marymathews7075 2 жыл бұрын
Deaivathitte swatham makkale help cheyaan purapetta alla malayalikaleyum God will bless abundantly
@Kaippans
@Kaippans 2 жыл бұрын
❤️
@jollykuttyjohn9221
@jollykuttyjohn9221 2 жыл бұрын
Happy journey and safe journey.
@Kaippans
@Kaippans 2 жыл бұрын
❤️
@sulfathparakkattil3148
@sulfathparakkattil3148 11 ай бұрын
very heart touching 😢
@meldypaul3923
@meldypaul3923 2 жыл бұрын
പ്രവാസി എന്ന വാക്കിന്റെ ആഴം ഇത്രമാത്രം ഉണ്ടെന്നു മനസിലാക്കാൻ ഒരു പ്രവസിയാകേണ്ടി വന്നു.
@Kaippans
@Kaippans 2 жыл бұрын
❤️
@musthumusthu4927
@musthumusthu4927 8 ай бұрын
Mr: kaipan kann 😢😢😢😢😢nirapichallo ningal
@abdulnasar8724
@abdulnasar8724 2 жыл бұрын
ഇതൊരു പഴയ കാലത്തെ പ്രവാസത്തെ ഓർമിപ്പിക്കുന്നു
@Kaippans
@Kaippans 2 жыл бұрын
❤️
@saisuryasurya6233
@saisuryasurya6233 2 жыл бұрын
Yes bro ente koode aarum undavilla
@rajandivakaran3902
@rajandivakaran3902 11 ай бұрын
28 വർഷമായി ഇത് എത്ര തവണ ഞാനും അനുഭവിക്കുന്നു... സൗദി പ്രവാസി.
@mohamedhaneefa2455
@mohamedhaneefa2455 2 жыл бұрын
Nice vlog bro nhan ferstattanu ningle vidio kanunne👌🌹🌹🌹🌹😓😓
@shantyroyshantyroy928
@shantyroyshantyroy928 2 жыл бұрын
സങ്കടകരമായ കാഴ്ച
@Kaippans
@Kaippans 2 жыл бұрын
❤️
@k_argameinggameing9421
@k_argameinggameing9421 2 жыл бұрын
25 varsham nte hasbent Saudi layirunnu ippam nattil njan sherikkum karnjupoyi
@sujasara6900
@sujasara6900 2 жыл бұрын
Brother oru pachayaya sathyam,karanju poyi --myself and my family pravasiyanu, exactly the same
@Kaippans
@Kaippans 2 жыл бұрын
❤️
@anupama1780
@anupama1780 4 ай бұрын
ഇപ്പോൾ നിങ്ങൾ എല്ലാം ഒരുമിച്ചയല്ലോ... അതാ സന്തോഷമായത്
@mohansukumaran3943
@mohansukumaran3943 11 ай бұрын
Man, you made me emotional , after seeing this. God bless you guys. I don't know to write in malayalam. I'm from karicode kollam but born and brought up in chennai
@pratheeshramachanattu5673
@pratheeshramachanattu5673 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Kaippans
@Kaippans 2 жыл бұрын
❤️
@vineeshvinu7377
@vineeshvinu7377 3 ай бұрын
Ithu kanumpol chanku thakarnnu pokuvaanu nte vinuvetttan poyapppol ullloru feel....Next month .he's come back.
@jessiethomas4609
@jessiethomas4609 2 жыл бұрын
Karjuuu poi...Safe journey
@Kaippans
@Kaippans 2 жыл бұрын
❤️
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Uppum Mulakum 3 | Flowers | EP # 06
24:16
Flowers Comedy
Рет қаралды 681 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН