ഭാഗവത സത്രം / കൃഷ്ണ ഗാർഹസ്ഥ്യം / ഹരിഗോവിന്ദൻ നമ്പൂതിരി മാളിക ഇല്ലം /HARIGOVINDAN NAMBOODIRI MALIKA

  Рет қаралды 35,011

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

11 ай бұрын

Пікірлер: 222
@thankamanivk3711
@thankamanivk3711 14 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ കഥകളെ എല്ലാ ദിവസവും കേൾക്കുവാ നു ള്ള ഭാഗ്യം തരണേ.!.
@kanchanapaikkad6514
@kanchanapaikkad6514
എത്ര കേട്ടാലും മതിവരില്ല ഭഗവാൻ്റെ ലീലകൾ
@jayalakshmisomanupvalloor1217
@jayalakshmisomanupvalloor1217
എത്ര കേട്ടാലും പുതിയതായി കേൾക്കുന്നപോലെ...🙏🙏🙏🙏
@rajeswaryp8508
@rajeswaryp8508
എന്തൊരു രസകരമായ പ്രഭാഷണം 🙏. അങ്ങയുടെ pandithyam അപാരം തന്നെ 🙏. എന്നും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏.
@sanadanantp3609
@sanadanantp3609
ആചാര്യ നു നമസ്കാരം 🙏ഹരേ കൃഷ്ണ 🙏
@user-oe5tj3ub1b
@user-oe5tj3ub1b
ഇനിയും ഭഗവാൻറെ ഒത്തിരി കഥകൾ ഇടണേ എത്ര കേട്ടാലും മതിയാവുന്നില്ല
@premav4094
@premav4094
ജ്ഞാനാമൃതം...ശരിക്കും അമൃതം തന്നെ....എത്ര എത്ര വീഡിയോയിൽ കേട്ടു മനസിലാക്കിയതാണ്...ഇ ഒരു വീഡിയോയോയിലൂടെ പറഞ്ഞു തന്നത്
@lathakpthottikkal5767
@lathakpthottikkal5767
🙏🙏🙏
@BeenapgBeenanarayanalayam
@BeenapgBeenanarayanalayam 21 күн бұрын
അങ്ങ് ഭഗവാന്റെ പ്രിയനാണ് എന്നാൽ ഇതു പോലൊരു മകന്റെ മാതാപിതാക്കളെ എത്ര നമസ്കരിച്ചാലാ മതിയാക ക
@raveendrantn258
@raveendrantn258
തിരുമേനിയുടെ അവതരണം വ്യത്യസ്തമാണ്...... ഒരു കഥ പറയുംപോലെ..... വളരെ സരസമായി..... ഒത്തിരി നന്ദി തിരുമേനി...... 🙏🙏🙏
@sreekumarnair8039
@sreekumarnair8039
Bhagavan Krishna storìes are so divine 😍
@aramachandran5548
@aramachandran5548
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@radhajayan5324
@radhajayan5324
ദശമസ്കന്ദം സപ്താഹത്തിൽ പലരുടേയും കേട്ടിട്ടുണ്ടു് പലരും പല വിധത്തിലാണ് ഒരു കഥ പറയുന്നത്. എന്നാൽ കുറച്ചു കൂടി കൂടുതൽ കാര്യങ്ങൾ ഈ ആചാര്യൻ വളരെ ലളിതമായാണ് പറഞ്ഞതെങ്കിലും നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു. പ്രണാമം ആചാര്യന്.🙏🙏🙏♥️
@rajeswarychandrasekhar5683
@rajeswarychandrasekhar5683
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@rugminitp4393
@rugminitp4393
Hare Krishna hare Krishna Krishna Krishna hare hare hare Krishna hare Krishna Krishna Krishna hare hare
@SavithriK-uv4rv
@SavithriK-uv4rv
krishnaguruvayurapa❤yepolumkoodeyundavaney❤❤❤❤
@thulasisivan4949
@thulasisivan4949
ഹരേ കൃഷ്ണ... 🙏🙏🙏ആചാര്യന് പാദ നമസ്കാരം.. 🙏🙏
@sajithakurumalath9205
@sajithakurumalath9205
ഹരി ഓം തിരുമേനി 🙏🙏
@user-oe5tj3ub1b
@user-oe5tj3ub1b
ഭഗവാന്റെ കഥകൾ എല്ലാം നല്ല മനോഹരമായിട്ട് വിവരിക്കുന്നുണ്ട് ഹരേ കൃഷ്ണ
@sreekalar4720
@sreekalar4720
ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 40/ വിഷയം -ഭാഗവതത്തിലെ സാംഖ്യം
1:23:00
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 16 М.
ശിവാനന്ദലഹരി ... | Sri Nochur Swami |  Sivanandalahari 1 (Palakkad 2022)
1:30:15
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 53 М.
SATHYAM PARAM DHEEMAHI
1:00:31
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 11 М.
അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 39  / പാലാഴിമഥനം
59:54
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 21 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН