ഈ വീഡിയോയ്ക്ക് കമൻ്റിടാതിരിക്കാൻ കഴിയില്ല കാരണം ഇന്ന് എല്ലാവരും അമ്മമാരെ അനാഥാലയത്തിൽ ആക്കുന്ന കാലത്ത് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നന്നായിരിക്കുന്നു മകളെ പ്രായമായവർക്ക് ഇതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യമാണ് ഹാപ്പി ബർത്തി ഡേ ഏലിക്കുട്ടി❤♥️🎁🎁
@sunithashaji97377 ай бұрын
ee amayum avarode anganeya perumarunnee..athinu swayam cheyyan pattiya jolikal cheyyunnu...avarodoppam koodi life enjoy cheyyunnu......
@premaannikott54267 ай бұрын
Happy family.ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@Nepalimallucouple6 ай бұрын
Thankyou so much ❤️❤️❤️🥰🙏🏻
@MaryAgnes-zu3vw6 ай бұрын
Yes truely. A blessed family. So heartwarming sight. Aleykutty Amma is so so.blessed to have such a loving n caring daughter n her children especially Soi.
@MrBeanTime Жыл бұрын
Happybirthday ഏലികുട്ടി അമ്മേ 👏👏 എന്താ രസം പൊക്കി കൊണ്ട് വരുന്നു 😂 നിങ്ങള് പൊളിയാട്ടോ എല്ലാരും അമ്മേടേം മകളുടേം സൗന്ദര്യ പിണക്കം മാറിയോ നേപ്പാളി പെണ്ണിന്റെ പാവം പറച്ചിൽ കേൾക്കാൻ എന്താ രസം 😜
@Nepalimallucouple Жыл бұрын
Thankyou so much❤️❤️❤️☺️☺️😂😂
@sheejapreamz17674 ай бұрын
സോയ് പോലെ ഉള്ള ഒരു മരുമകളെ കിട്ടിയതാ അവരുടെ ഭാഗ്യം ❤
@sumasuma39197 ай бұрын
ഒരുപാട് ചിരിച്ചു. എടുത്തുകൊണ്ടു വരുന്ന കണ്ടപ്പോൾ. പെങ്ങളെ ❤ഒരുപാട് ഇഷ്ട്ടമായി
@SandhyaKuttappan7 ай бұрын
പാവം
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️🥰
@sunithasaji1825 Жыл бұрын
സോയ് അത്മാ൪ഥമായി സ്നേഹിക്കുന്ന പാവ൦ മോളാണ് .പൊന്നുസു൦ അപ്പു വു൦ അപ്പുവിന്റെ അനിയത്തി കുട്ടി നല്ല തമാശകാരിയാണല്ലോ പാവ൦ മോൾ. ചാച്ചൻ അമ്മ അമ്മാമ്മ അപ്പച്ചൻ. നല്ല കുടുംബം. ഇന്നു൦ നന്നായി ചിരിച്ചു❤😂 GOD Bless you in JESUS Name sonu&family.
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️❤️❤️
@Sreeshailam. Жыл бұрын
പിറന്നാൾ ആശംസകൾ അച്ഛമ്മേ 💖... എന്തായാലും കുറേ ചിരിച്ചു ട്ടോ 🤩🤩 അനിയത്തിക്കുട്ടി ശരിക്കും ഒരു കുസൃതികുറുമ്പത്തിയാണ് അല്ലേ 🤩🤩🤩 എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 💖
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️❤️
@jayaullas103010 күн бұрын
സത്യത്തിൽ ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ❤നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതേ ഉള്ളു ❤അപ്പോഴാണ് ഈ വിഡിയോ കണ്ടത് ❤എന്ത് സന്തോഷമാണ് നിങ്ങളുടെ ഫാമിലിയിൽ ❤❤ഇത് കണ്ടു ഞാൻ ഒത്തിരി ചിരിച്ചു 😄😄ആൻസി കുട്ടി സൂപ്പർ എല്ലാരും സൂപ്പർ ❤❤❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേം ❤❤❤എലികുട്ടി മുത്തശ്ശി 🎂🎂🎂🎂🎂🎂🥳🥳🥳🥳❤❤
@sumeshcheleri911820 күн бұрын
ഇതിൽ പെങ്ങൾ ചേച്ചിയാണ് സൂപ്പർ 🔥🔥
@anjalianoop3748 Жыл бұрын
അയ്യോ കുറെ ചിരിച്ചു 😁😁😁😁😁
@Nepalimallucouple Жыл бұрын
🤣🤣🤣
@anithasathyan76062 ай бұрын
പെങ്ങളൂട്ടി സൂപ്പറാ ട്ടോ
@shafnash5817 Жыл бұрын
Happy birthday grandmaaa🥰🥰🥰🥰sistere സ്നേഹം കണ്ടു ചിരിച്ചു പൊളിച്ചു അടുക്കി 😂😂😂😂പാവം ❤❤❤❤
@Nepalimallucouple Жыл бұрын
Thankyou❤️❤️☺️
@SandhyaSreenivasan-mk8xx7 ай бұрын
ഏലികുട്ടി ആന്റി ഹാപ്പി ബര്ത്ഡേ 🥰🥰കൊച്ചുമോൾടെ ആ കണ്ണട വച്ചുള്ള ആ ആക്ടിങ് പൊളിച്ചു അമ്മുമ്മേനെ അനുകരിച്ചത് ❤❤❤😁😁😁
@Nepalimallucouple6 ай бұрын
Thankyou ❤️❤️
@rejimolsam21623 ай бұрын
സോയികുട്ടിയെ പോലെ ഒരു മരുമകളെ എനിക്കും കിട്ടിയാൽ നന്നായിരുന്നു ❤❤❤❤😂❤❤
@BaanishaWdr29 күн бұрын
സൊയ്ഇകുട്ടിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്
@sheela54626 ай бұрын
എന്ത് സ്നേഹം ഉള്ള ഫാമിലി 🥰🥰🥰സോയകുട്ടി 💗💗💗
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️🥰
@Spandhanam-f7z Жыл бұрын
കുറെ ചിരിച്ചു😂😂😂 സോനു-സന്തോസായോ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്😊
@Nepalimallucouple Жыл бұрын
Thankyou ☺️❤️
@valsalanair5017 ай бұрын
Nalloru ഫാമിലി, may god give them ഹാപ്പിനെസ്സ്, എനിക്കും ഇത് പോലെ ഒരു മരുമകളെ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും
@Nepalimallucouple6 ай бұрын
❤️❤️❤️❤️
@MaryAgnes-zu3vw6 ай бұрын
Yes truely
@vinuvinus8729 ай бұрын
സൂപ്പർ birthday party അമ്മാമ്മ കുറെ കാലം ഇങ്ങനെ ഇരിക്കട്ടെ😊🥰🥰🥰 happy birthday ഏലിക്കുട്ടി അമ്മേ ❤️❤️
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️🥰
@praveenahggganeesh5861 Жыл бұрын
പെങ്ങളുട്ടി 🤣🤣😘😘
@Nepalimallucouple Жыл бұрын
🤣🤣🤣
@orupravasi9922 Жыл бұрын
പെങ്ങളൂട്ടി soo happpy 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@Nepalimallucouple Жыл бұрын
❤️❤️
@silbichinnu2512 Жыл бұрын
😄😂ഏലികുട്ടി കലിപ്പിലാ 😄😄😄happy birthday 😍😍
@Nepalimallucouple Жыл бұрын
Thankyou❤️❤️☺️
@praveenahggganeesh5861 Жыл бұрын
കുറെ ചിരിച്ചു 😂ഏലികുട്ടി ഇഷ്ടം 🥰🥰Happy bdy Ammamma😘
@Nepalimallucouple Жыл бұрын
Thankyou so much❤️😂😂
@jayasreerajan22823 ай бұрын
സോയിക്കുട്ടിയെ ഒരു പാട് ഇഷ്ടമായി🎉
@bijuvettiyar928216 күн бұрын
സോയ കുട്ടി ❤️ഫാമിലി എല്ലാവർക്കും ഹായ് 🥰❤️❤️🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@sujithaas79438 ай бұрын
അനിയത്തിയെ ഒരു പാടിഷ്ടം ❤️❤️❤️
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️
@rajidavid6728 Жыл бұрын
ഏലിയമ്മച്ചിക്ക് പിറന്നാളാശംസകൾ 🎂🥧 സൂപ്പർ പേരക്കുട്ടികൾ 👍❤
@Nepalimallucouple Жыл бұрын
Thankyou ❤️
@SS-ez2sj Жыл бұрын
Happy Birthday Ammaa🎉🎉. Nice Video 😍 love you guys ❣️❣️
@Nepalimallucouple Жыл бұрын
Thankyou ❤️❤️ love you too ❤️❤️☺️
@SAJINANKCHINNU29 күн бұрын
സൂപ്പർ ❤❤ Happy bdy ഏലികുട്ടി ❤❤
@anwarabbas48604 ай бұрын
എലിക്കുട്ടി അമ്മമ്മയുടെ ആയുധമാണ് തുപ്പലം😂😂😂😂
@sunithashaji97377 ай бұрын
Soikuttyaa ee veedine ethrayum happy ayi kondupokunne......
@Nepalimallucouple6 ай бұрын
❤️❤️❤️❤️
@FFGAMER-ec5cw7 ай бұрын
അനിയത്തിയെ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤❤
@Nepalimallucouple6 ай бұрын
❤️❤️❤️❤️❤️
@kalavenugopalan610 Жыл бұрын
Sonu.. You are awesome.. dear.. God Bless You All..🙏🙏🙏🙏. Happy Birthday Grandma..👏👏👏👏.ചിരിച്ചു ചിരിച്ചു ഒരു വഴിയായി..😁😁😁
@Nepalimallucouple Жыл бұрын
Thankyou so much ❤️❤️❤️❤️☺️
@radha.rradha.r12145 ай бұрын
ചിരിച്ചു ചത്തു 😄😄😄😄💖ഏല് കുട്ടി അടിപൊളി 💖🫂🫂🫂
@vanajakumari18535 ай бұрын
എനിക്ക് ഒരു മോള് ഇല്ലാത്തതിനാല്‍ ഞാന്‍ soyimole ഇഷ്ടപ്പെടുന്നു
@sulthanaummer60088 ай бұрын
Pegal kutty Anik byankara ishtai supper family
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️
@PoornimaK-d6h27 күн бұрын
സുന്ദരിക്കുട്ടി എങ്ങനെ ഇത്രയ്ക്കും മലയാളം പഠിച്ചു ഞാൻ ഇന്ത്യയുടെ ആരാധകനാണ് വാട്സപ്പ് നമ്പർ എനിക്ക് വേണം ഒരു ക്യൂട്ട് മുത്തശ്ശി
@shafeenashafee-hx2oe4 ай бұрын
സിസ്റ്റർ എനിക്ക് ഭയങ്കര ഇഷ്ടമാണ് സിസ്റ്റർ സൂപ്പർ എന്റെ ഹസ്ബന്റിന്റെ സിസ്റ്ററും ഇതുപോലെയാണ് അവൾക്ക് സംസാരിക്കാൻ പറ്റില്ല
@AlfiyaA-jb2vzАй бұрын
Happy birthday Ammachi chakkaraumma
@santhoshchangethu6527 ай бұрын
സോയിമോളേപോലെ ഒരു മകളെ തന്ന ആ മാതാപിതാക്കൾക്ക് ഒരായിരം നന്ദി, എനിക്ക് നഷ്ടപ്പെട്ട മകളെ ഞാൻ സോയിമോളിലൂടെ കാണുന്നു, ഒരായിരം ആശംസകൾ എന്റെ പ്രിയ സോയിമോൾക്ക് 🙏.
@Nepalimallucouple6 ай бұрын
Thankyou so much ❤️❤️❤️🙏🏻🙏🏻
@salilasadanand4548 Жыл бұрын
കുറേ ചിരിച്ചു ❤
@Nepalimallucouple Жыл бұрын
❤️❤️❤️
@aneesani62547 ай бұрын
Ancy kku ammoommayodu ulla sneham❤❤❤❤❤
@Nepalimallucouple6 ай бұрын
❤️❤️❤️
@anithasathyan76062 ай бұрын
എല്ലാരും സൂപ്പറാ പ്രത്യേകിച്ച് പെങ്ങളൂട്ടിയും
@prajeeshgpanickermalavika9779 ай бұрын
പെങ്ങൾ പൊളിച്ചു മോൾക്ക് ചക്കര umma
@Nepalimallucouple6 ай бұрын
❤️❤️❤️🥰
@Anaghaanusw4gg Жыл бұрын
birthday girl violent anallo 😂😂😅....Elikuttyodu ente special birthday wishes parayane ❤❤❤❤
@Nepalimallucouple Жыл бұрын
Thankyou so much ☺️❤️
@anuphilip7657 ай бұрын
അനിയത്തി കുട്ടി super ❤
@Nepalimallucouple6 ай бұрын
Thankyou ❤️❤️
@sisilythomas856224 күн бұрын
Very great Happy Birthday ammachi ...God Blessings ❤❤
@vasudevanm58321 күн бұрын
Happy birthday amma❤
@kusumarvind13873 ай бұрын
All credits goez to soikitty.. she is the only person keeping happiness. Love.. in that house.. such a nice bahu.. innocent..everyone in the family always happy.. Allcthe best❤❤❤❤
@rajeswarymanikandan21519 ай бұрын
E elikuttiyude reactions condu chirichu chirichu kannu niranjhu ithokke alle babukuutta and family santhoshem ❤❤😂
@Nepalimallucouple6 ай бұрын
❤️❤️❤️❤️🥰🥰
@johnsonauso55076 ай бұрын
Happy Birthday അമ്മാമേ 🙏🙏🙏
@MadhavP-sv1lu3 ай бұрын
❤ നല്ല ഫാമിലി സന്തോഷം സോയ ചേച്ചി
@blueshellsunil55086 ай бұрын
Happy Birthday ammachi...god bless u 🎉
@lifeislikeanicecreamenjoyb4360 Жыл бұрын
I wish i understand some malayalam.. i started watching this channel just because of her ..
@Nepalimallucouple Жыл бұрын
Thankyou so much for watching my videos and support ❤️❤️❤️🥰🥰love you
@anithaprakashnair5979 Жыл бұрын
Many many happy returns of the day Elikkutty Amma🥞🍔🧀🌯 God bless you....
@Nepalimallucouple Жыл бұрын
Thankyou❤️
@amminipm2645 Жыл бұрын
Happy Birthday Amma ,Super Family.Congrats ❤
@Nepalimallucouple Жыл бұрын
Thankyou ❤️❤️
@rakheesuresh678 Жыл бұрын
Happy birthday to grandma...cake is soo pretty
@Nepalimallucouple Жыл бұрын
Thankyou ❤️
@sumisk6872 Жыл бұрын
നേപ്പാളിലെ പരമ്പരാഗത food ഐറ്റംസ് ചെയ്യുമോ..
@Nepalimallucouple Жыл бұрын
❤️❤️
@Razawould2445 ай бұрын
Chirichu oru vazhikayi😂😂😂😂😂
@DaNi-eo1gd6 ай бұрын
Happy Birthday അമ്മേ 🌹🌹🌹
@victorianicholas7855Ай бұрын
മാല ഇടാൻ മറന്നു. അച്ചോടാ കഷ്ട്ടായിപോയി.😅😅😅😅😅
@MaryAgnes-zu3vw6 ай бұрын
Happy birthday to you dear Aleykutty Amma. Congratulations n God's blessings to you dear family members for making Amma happy n celebrating her birthday sincerely. Nowadays no one have time to love.n care old people. Love you all.dears.
@baluzachariah862926 күн бұрын
അങ്കമാലിയിൽ എവിടെയാ നിങ്ങളുടെ ലൊക്കേഷൻ?
@krishnavenik90518 ай бұрын
ഏലു കുട്ടി അമ്മൂമ അടിപൊളി❤
@Nepalimallucouple6 ай бұрын
Thankyou ❤️❤️❤️
@renukabalan7205 Жыл бұрын
Elikkutty super😂🎉❤
@Nepalimallucouple Жыл бұрын
Thankyou❤️❤️
@gopakumar525 Жыл бұрын
Happy birthday grandmother ❤❤❤❤
@Nepalimallucouple Жыл бұрын
Thankyou❤️❤️☺️
@farsanashibin41838 ай бұрын
Ayyo chorichu pandaram adagii 😂😂
@Nepalimallucouple6 ай бұрын
❤️❤️😂😂😂
@shamlathasni7618 Жыл бұрын
Chettan te aniyathi kk sam sarikkan preshna muddo
@Nepalimallucouple Жыл бұрын
Yes❤🩹
@DeepaAnil-qx4pl22 күн бұрын
Happy birthday amma
@shylajarpillay90083 ай бұрын
Grandma is lucky to have such loving children.
@RachelPhilip-y2bАй бұрын
Really great ammachi is so lucky to have good grand children very lovely family 🥰❤️happy birthday ammachi
@ഞാൻസുമറാണി8 ай бұрын
പെങ്ങളുട്ടി 🎉
@Nepalimallucouple6 ай бұрын
❤️❤️❤️
@kcm4554 Жыл бұрын
Mam Soi, Appu & pretty cute Maeve,please say one two main sentences either in English or in Hindi, full Malayalam is not good for people like us .....be a little bit kind for we non Mallu also. Most beautiful vedio & happy birthday day to grand mother & thanks all of you so much ❤🎉. Balangir, Odisha.