നന്ദിസാർ പെട്ടെന്ന് മനസ്സിൽ വന്നത് ഹേ ഭാഗ്യ നാഥാ പ്രഭോ ത്രാഹിമാം ത്രാഹിമാം രക്ഷമാം അഹിന്ദുവായ ഞാൻ ബീന
@vineethn1628Ай бұрын
ഭാഗ്യം കൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ജാതകവശാൽ ഏത് ദേവനെ ഉപാസിക്കണം എന്ന് കുറേക്കാലമായി ഉള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടി.. അങ്ങ് ഇവിടെ പറഞ്ഞ ധനുലഗ്ന ഉദാഹരണവും ധനു ലഗ്ന കാരനായ എനിക്ക് ഉപകാരമായി 🙏🙏 എന്റെ ജാതകവശാൽ ഒമ്പതാം ഭാവത്തിൽ ഗുളികനാണ് നിൽക്കുന്നത്.ഗുളികനും ശിവനും തമ്മിലുള്ള ബന്ധം അറിയാമല്ലോ.. വിലപ്പെട്ട അറിവിനെ നന്ദി 🙏🙏
@jayasreep5712Ай бұрын
🙏🏻നല്ല അറിവ് തിരുമേനി 🙏🏻
@manojmano5440Ай бұрын
Thankyou thirumeni. Bhagya nathaya nama:
@RijilM-m3dАй бұрын
ഹരേ നാരായണ 🙏ഹേ ഭാഗ്യനാഥാ പാഹിമാം പാഹിമാം രക്ഷമാം... 🙏ഓം ശ്രീ ഭാഗ്യാനാഥായ നമഃ 🙏
@RamaniRaveendranath-e1fАй бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നല്ല അറിവ് ആണ് നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ
@hemamalini1591Ай бұрын
Pranam Menon sir pranam pranam humble pranams
@KK-kx8irАй бұрын
തിരുമേനി🙏🙏 നല്ല അറിവ്🌹🌹🌹🙏🙏
@sailajasasimenonАй бұрын
ഹരേ നാരായണ 🙏🏻❤️. ഹേ ഭാഗ്യനാഥാ പാഹിമാം പാഹിമാം രക്ഷമാം 🙏🏻🙏🏻🙏🏻
@pradeeppanakkad7572Ай бұрын
പ്രഹിമാം
@sukanyashiju5159Ай бұрын
ഹരേ കൃഷ്ണ 🙏 ഹേ ഭാഗ്യനാഥാ പാഹിമാം പാഹിമാം രക്ഷാമാം 🙏🙏🙏🙏
അവനവന്റെ ഗ്രഹനില കയ്യിൽ ഉണ്ടാവുമല്ലോ? അതിൽ ല എന്നെഴുതിയതാണ് ലഗ്നം.ഇത് ഒന്നാം ഭാവം. ഇതിൽ നിന്നും clockwise എണ്ണിയാൽ ഒമ്പതാം ഭാവം. ഇതാണ് ഒരാളുടെ ഭാഗ്യ ഭാവം. ആ രാശി ഏത് ഗ്രഹത്തി ന്റെ ആണ് അതിന്റെ ദേവതയു ടെ പ്രാർത്ഥന ചൊല്ലുക. ഭാഗ്യം ഉണ്ടാവും. അല്ലെങ്കിൽ ഭാഗ്യ സൂക്തം ജപിക്കുക എല്ലാ ദിവ സവും. കാശ് ഉള്ളവർക്ക് ഭാഗ്യ സൂക്തം അമ്പലത്തിൽ പേരും നാളും പറഞ്ഞ് ചെയ്യിക്കാം. പക്ക പിറന്നാൾ തോറും.
@UshaRNair-qd6kfАй бұрын
ഭാഗ്യനാഥായ നമഃ
@meenurkrishnan6273Ай бұрын
Thrahimam prahimam rakshmam ennu aano???
@ambikaambika3805Ай бұрын
Bhagya nadhaya nama
@jayasreejayamohan7314Ай бұрын
Bhagyanadhaya nama 😃🙏🙏🙏🌻🌻🌻
@sindhuudayakumar4856Ай бұрын
Thq thirumeni🙏❤️💐
@sreemoltk7229Ай бұрын
ഓം രാധായ സ്വാഹ ഓം രാധായ സ്വാഹ🙏🏽🙏🏽🙏🏽
@mahendraamahendraa3197Ай бұрын
Super
@AmbikaKuppadakkathАй бұрын
Non veg kazhichaal ee manthram chollamo...
@Green-6937Ай бұрын
👍🙏🏼
@differentgyzz131Ай бұрын
ഈ മന്ത്രം എത്രവട്ടം നമ്മൾ ചൊല്ലണം തിരുമേനി?
@netamafiaАй бұрын
Mantra from 9:30
@syamarajan9936Ай бұрын
ദുർഗാം ദേവി ശരണമഖം പ്രബന്ധേ.ഇതാണ് ഒറ്റ വരി മൻത
@gokulpopzz4530Ай бұрын
ദുർഗാം ദേവീ ശരണമഹം പ്രപദ്യേ
@vimpidevdev9656Ай бұрын
😂@@gokulpopzz4530
@rajeshkumartg7567Ай бұрын
@@gokulpopzz4530 CORRECT
@sureshkumarvasu115423 күн бұрын
🙏@@gokulpopzz4530
@AmbikaKuppadakkathАй бұрын
Ethra pravishyam chollanam...
@SheebaRajeev-jl5hzАй бұрын
🙏🙏🙏🙏🙏❤️
@sreemohankumar4718Ай бұрын
അവിടെ ഒന്നും ഇല്ല. അപ്പോൾ എങ്ങനെ?
@BH-lt6giАй бұрын
12:30
@rejithass4506Ай бұрын
Aa paranja otta vari namam
@manojneelakantapillai6718Ай бұрын
ഭാഗ്യനാഥായ നമ:
@pj70Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന സൂര്യ മണ്ഡലത്തെ പറ്റിയും സൂര്യ നാരായണ മൂർത്തിയെ അങ്ങനെ സങ്കല്പിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു 🙏
@sarithapoyilangal8555Ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@Ramankutty-k6cАй бұрын
തിരുമേനി ആ ഭാഗ്യ നാമം എഴുതി കാണിക്കാമോ
@leenababu1058Ай бұрын
Happy Dussehra ❤🙏🪔
@123-me_iamАй бұрын
മാസമുറ സമയത്തു സ്ത്രീകൾക്ക് ജപിക്കാമോ?
@Maheshgangadaran1PАй бұрын
ആ പറഞ്ഞ ഒറ്റ വരി മന്ത്രം ഏതാണ് തിരുമേനി
@anandakrishnan9501Ай бұрын
😆 പറയൂല്ല ഞാൻ പറയൂല്ല.. പറ്റിച്ചേ.....😂
@sailajasasimenonАй бұрын
ഹേ ഭാഗ്യനാഥാ പാഹിമാം പാഹിമാം രക്ഷമാം 🙏🏻. ഇതാണ് മന്ത്രം.
@sasikalanairs41Ай бұрын
Hey bhagyanadha thrahimam thrahimam rakshamam
@dp1084Ай бұрын
Krishnaya vasudevaya haraye paramathmane pranatah klesha nasaya govindaya namo nama❤
@KRISHNAPRASAD-w8xАй бұрын
ഭാഗ്യനാഥായ നമഃ
@vani2204Ай бұрын
സ്ത്രീകൾ എങ്ങനെ 41ദിവസം ജപിക്കും
@anandakrishnan9501Ай бұрын
ഒറ്റ വരി....
@sanjaykumar-zw3kyАй бұрын
ആവശ്യം ഇല്ലാതെ വെറുതെ നീട്ടി കൊണ്ട് പോകുന്ന ഒരു വീഡിയോ.