എന്ത് ആഗ്രഹിച്ചാലും നടക്കും!; രാവിലെ 7.30ന് മുമ്പ് ജപിക്കേണ്ട അതിശക്തിയുള്ള ദേവീമന്ത്രം

  Рет қаралды 63,500

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 288
@indubindu6252
@indubindu6252 2 ай бұрын
ഞാൻ കേട്ട് പഠിച്ചതാണ് എന്നും സന്ധ്യക്ക് ഞാൻ കാണാതെ പറയും എങ്ങനെ യാണെന്ന് അറിയില്ല devi mahathmayam എല്ലാ ശ്ലോകവും എനിക്ക് കാണാതെ അറിയാം devi mahathmayam കേൾക്കുമ്പോൾ ഓരോ വരിയും എന്റെ നാവിൽ നിന്ന് വരും 🙏🙏🙏🙏
@dhanyanair1799
@dhanyanair1799 2 ай бұрын
So lucky u are
@sailajasasimenon
@sailajasasimenon 2 ай бұрын
🙏🏻❤️ ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. തിരുമേനി പറഞ്ഞാൽ വിശ്വാസമാണ്. നാളെ തൊട്ട് ജപിക്കാൻ തുടങ്ങും. എല്ലാവർക്കും ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ 🙏🏻
@sheejasajan7185
@sheejasajan7185 2 ай бұрын
@sasikalanairs41
@sasikalanairs41 2 ай бұрын
Atheee.nale muthal njanum japikkum
@gireeshkb1123
@gireeshkb1123 16 күн бұрын
ജപിച്ചാൽ ദോഷം ഉണ്ടോ
@ashvinianilkumar517
@ashvinianilkumar517 2 ай бұрын
തിരുമേനി അന്ന് പറഞ്ഞ ഈ നാമം ഞാൻ തുടർച്ചയായി മൂന്നാലു മാസമായി ജപിക്കാറുണ്ട് എൻറെ മകൻ ഒരു കുടുക്കിൽ നിന്ന് കൊടുക്കില്ലെന്ന് രക്ഷപ്പെട്ട് നേരാവണ്ണം ആവണേ എന്നൊരു പ്രാർത്ഥനയെ എനിക്കുള്ളൂ
@eswaranlalitha9675
@eswaranlalitha9675 2 ай бұрын
Thirumeni. I am a regular listener of your video. I request you to please advise how to read Devi Mahatmyam daily by Adhyayamwise. This will help all your video listeners.
@ananthakrishnannair4802
@ananthakrishnannair4802 2 ай бұрын
നമസ്കാരംതിരുമേനി മന്ത്രങ്ങൾ പറയുമ്പോൾ അത് എഴുതി കാണിച്ചാൽ മാത്രമേ തെറ്റുകുടാതെ ചൊല്ലാൻ സാധിക്കു അത് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്താൽ വളരെ നല്ലത്
@gigiSanthosh-u2y
@gigiSanthosh-u2y 2 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ വലിയ വിശ്വാസത്തോടെ ഏറ്റെടുക്കുന്നു
@PushpaSnair-s3j
@PushpaSnair-s3j 2 ай бұрын
എനിക്കും അനുഭവം ആണ് തിരുമേനി എനിക്ക് ഒരു 75000രൂപ കിട്ടി 30ദിവസമേ ചെയ്തുളൂ രാവിലെ 5.30am പ്രാർത്ഥിച്ചു 108പ്രാവശ്യം 🙏സത്യം തിരുമേനി
@Renjini_v
@Renjini_v 2 ай бұрын
🎉 നന്ദിതിരുമേനി ഇത് അന്വഷിച്ചിരുന്നപ്പോൾ ഇത് കേൾക്കാനായി നമസ്കാരം തിരുമേനി
@vineethapkpk6256
@vineethapkpk6256 2 ай бұрын
ഞാനും ജപിക്കുന്നുണ്ട് എനിക്കും അതിൻ്റെ കാരുണ്യം കിട്ടുന്നുണ്ട് ഒരുപാട് നന്ദി തിരുമേനി
@sreesasinair498
@sreesasinair498 2 ай бұрын
എപ്പോൾ ചൊല്ലണം
@sandhyas3464
@sandhyas3464 26 күн бұрын
​@@sreesasinair498രാവിലെ 7.30ക്കു മുൻപ്
@saikrishnabindhuvinod8963
@saikrishnabindhuvinod8963 Ай бұрын
തിരുമേനി അങ്ങയെ tv യിൽ കണ്ടിട്ട് ന്റെ മോൻ പറയുവാ അമ്മേ നമ്മുടെ തിരുമേനി അല്ലേ ന്നു 🙏🏻🙏🏻. അങ്ങയുടെ വീഡിയോ ഞാനും മോനും എന്നു കാണും മോന് വളരെ ഇഷ്ടം ആണ് അങ്ങയുടെ വീഡിയോ കാണുന്നത്., എന്റെ മോൻ 6ക്ലാസ്സിൽ പഠിക്കുന്നു 🙏🏻🙏🏻
@midhunmadhu7337
@midhunmadhu7337 2 ай бұрын
നമസ്കാരം തിരുമേനി ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത് നാളെ മുതൽ ഞാൻ ചൊല്ലും തിരുമേനി ദുർഗ്ഗാം ദേവിം ശരണമഹംപ്രപദ്യേ
@gokulvenugopal4815
@gokulvenugopal4815 2 ай бұрын
നമസ്തെ,".... തിരുമേനി🙏ജപിക്കുന്നുണ്ട്..... ഭഗവതിയുടെ അനുഗ്രഹം എന്നും നിലനില്ക്കട്ടെ നമസ്ക്കാരം🙏🌺🌹🌹🌹💐
@padminigopalakrishnan1989
@padminigopalakrishnan1989 2 ай бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി വീഡിയോ അയച്ച അന്നുമുതൽ ജനിക്കുന്നുണ്ട്.ദേവി കാത്തു രക്ഷിക്കുണ്ട്.നന്ദി തിരുമേനി 🙏
@surekhapradeep2665
@surekhapradeep2665 2 ай бұрын
തിരുമേനി ഞാനും ജപിക്കുന്നുണ്ട് ഇപ്പോൾ മനസ്സിന് നല്ല സമാധാനം ഉണ്ട് 🙏
@PramidaPramida
@PramidaPramida 2 ай бұрын
എത്ര തവണ ജപിക്കണം
@Ajithakumarimpmp
@Ajithakumarimpmp 2 ай бұрын
തിരുമേനി ഞാൻ അമ്മയുടെ വലിയ ഭക്ത യാണ്. എന്റെ അമ്മ എല്ലാ ഐശ്വര്യവും തന്നു അനുഗ്രഹിക്കുന്നു. ദിവസം ലളിതസഹാസ്രനാമം ചൊല്ലാറുണ്ട്. എന്റെ ജീവ വായു തന്നെ അമ്മയാണ്. എത്ര ജപിച്ചാലും കേട്ടാലും മതിവരില്ല ഓരോ നാമങ്ങളും. ഇനി ദിവസവും ഈ മന്ത്രവും ഉൾപെടുത്തും. തിരുമേനി ക്ക് നന്ദി 🙏🙏❤
@manjulakm5571
@manjulakm5571 2 ай бұрын
Namaskaram thirumeni. I am chanting this manthra daily by watching your video . 🙏🙏
@nirmalamuraleedharan4736
@nirmalamuraleedharan4736 2 ай бұрын
എന്റെ ഭഗവതി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@mytvvideos9938
@mytvvideos9938 2 ай бұрын
🙏🏻🙏🏻🙏🏻 parayaan vaakugal illa thirumeni...oruvaadu nanni undu..oru aayiram nanni undu..Japicharundu....idakki onnu vittu poyi oro problems.. ..epo video kandapol pineum njan athu orthupoyi... 🙏🏻🙏🏻🙏🏻
@ananthakrishnanrj3701
@ananthakrishnanrj3701 2 ай бұрын
നന്ദി തിരുമേനി 🙏പറയുന്നത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു 🙏🙏നാരായണി നമോസ്തുതേ 🙏
@pramachandran6736
@pramachandran6736 Ай бұрын
Pranamam swamiji, Great thanks for the simple message with great effect Kindly display Mantram in screen
@anithapn5159
@anithapn5159 2 ай бұрын
മുൻപ് തിരുമേനി പറഞ്ഞുതന്നപ്പോൾ മുതൽ ജപിക്കുന്നു. നല്ല മനസ്സമാധാനം ഉണ്ട് തിരുമേനി. എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരുന്നു. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏 ദുർഗ്ഗാംദേവീം ശരണമഹം പ്രപദ്യേ.. നന്ദി തിരുമേനി 🙏🙏
@jayasivadas5657
@jayasivadas5657 2 ай бұрын
മുൻപ് വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ ചൊല്ലുന്നുണ്ട് 🙏🙏
@RamaniRaveendranath-e1f
@RamaniRaveendranath-e1f 2 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🏻🙏🏻🙏🏻
@vanajavijayan6233
@vanajavijayan6233 2 ай бұрын
തിരുമേനിയുടെ പഴയ വീഡിയോ കണ്ട അന്നുമുതൽ ജപി കുന്നു. വള്ളരെ നല്ല അനുഭവം ആണ് 🙏🙏🙏🙏🙏
@padmaradhakrishnan5222
@padmaradhakrishnan5222 9 күн бұрын
Namaskaram Thirumeni, Radha Krishnan Pooram, Padma Uthradam, Amrutha Revathy,, Arjun Pooradam. Prarthikkane,Anugrahikkane Thirumeni E channel first
@sathyasheela765
@sathyasheela765 2 ай бұрын
ഞാൻ ജപിക്കുന്നുണ്ട് തിരുമേനീ അതിൻ്റെ കാരുണ്യം കിട്ടുന്നുമുണ്ട്🙏🙏
@HARIDAS-w2e
@HARIDAS-w2e Ай бұрын
Hi Thirumeni Namaskkaram, Angu Paranja Dwathasakhari Manthram Japikkarunde, Manasamathanam, Sambathika kashtangal Allam Marikitti Thirumeni. palakkad Varukayanegil Angaye Onnu kananam Thirumeni, Thang u VeryMuch.
@pushparajan2188
@pushparajan2188 Ай бұрын
ഞാൻ എന്നും സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ജപിച്ചിരുന്നത്.രാവിലെയാണ് ജപിക്കേണ്ടത് എന്നറിയില്ലായിരുന്നു.
@ashvinianilkumar517
@ashvinianilkumar517 2 ай бұрын
പ്രണാമം തിരുമേനി പറഞ്ഞുതന്നയും ശരണമഹം പ്രബദ്ധ്യേ എന്ന നാമം ഞാൻ അഞ്ചുമാസമായി തുടർച്ചയായി രാവിലെ ഏഴരയ്ക്ക് മുന്നേ ജപിക്കാറുണ്ട് ജപിക്കാറുണ്ട് കുറെ മാറ്റങ്ങൾ ഉണ്ടായിട്ടും ഉണ്ട് എൻറെ മകൻ ഒരു കുടുക്കിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു
@MiniSajeev-k1z
@MiniSajeev-k1z 2 ай бұрын
Nalla arivugal 🙏🙏🙏
@AthiramolPs-z3v
@AthiramolPs-z3v 29 күн бұрын
Thank you 😊
@deepasoman2831
@deepasoman2831 2 ай бұрын
നമസ്ക്കാരം തിരുമേനി🙏🏼 ഞാൻ തിരുമേനി അന്ന് പറഞ്ഞ തുമുതൽ ഈ ദ്വാദശാക്ഷരി ച്ചൊല്ലുന്നുണ്ട് .എനിക്ക് ഉണ്ടായിരുന്ന വീട് കടബാധ്യത കൊണ്ട് വിറ്റുപോയി . ഈ നാമംച്ചൊല്ലി തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ഒരു ദിവസവും വിടാതെ രാവിലെ ആറുമണിക്ക് മുൻപ് ഞാൻ ഇത് ചൊല്ലാറുണ്ട്. ഇപ്പോൾ എനിക്ക് വിറ്റു പോയതിലും നല്ല വീട് എൻ്റെ രണ്ട് മക്കൾക്കും സാമാന്യം ഭേദപ്പെട്ട ജോലിയും ഒക്കെ അമ്മ തന്നും തിരുമേനി അങ്ങേയ്ക്ക് നൂറ് കോടി പ്രണാമം🙏🏼🙏🏼
@sheebamanu711
@sheebamanu711 2 ай бұрын
ഏതാണ് ദ്വാദശാക്ഷരിമന്ത്രം പറഞ്ഞു തരുമോ?
@remoos2010
@remoos2010 2 ай бұрын
Ethra thavana jepikkanam
@bindusuresh5053
@bindusuresh5053 2 ай бұрын
നാമം yenta yennu parayo pls ,yetra piravasiyam ചൊല്ലാം
@sheebamanu711
@sheebamanu711 2 ай бұрын
@@bindusuresh5053 108 തവണ
@Devil-mk4qi
@Devil-mk4qi 2 ай бұрын
8
@kamalakm2100
@kamalakm2100 2 ай бұрын
Enthu chaithal rajahapedum ennu alojichirikkumpozhanu thirumenitude ee video kandathu.Namaskaram Thirumeni🙏🙏🙏
@vanisreeshaji-zs1lw
@vanisreeshaji-zs1lw 2 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ ചൊല്ലാറുണ്ട് 🙏 2 years ന് മുന്നേ തിരുമേനി video post ചെയിതിട്ടുണ്ട് 🙏
@ramachandranramakrishnanna3461
@ramachandranramakrishnanna3461 Ай бұрын
sri. Thirumeni :: Anantha Kodi Pranamam. God give tremendous blessings + Splindid fortunes+ Good Health & in your free time spare for your highly precious SatSung for all persons.(Om Namasivaya)
@dineshpai6885
@dineshpai6885 2 ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@jithasdiaries3181
@jithasdiaries3181 2 ай бұрын
Thirumeni ethokke manthrangal eppozhokke japikkan paadullu ennathinekurich oru video idu🙏
@dr.revathybenjamin
@dr.revathybenjamin 2 ай бұрын
എനിക്ക് ദിവസവും കോളജിൽ പോകണം പഠിക്കണം കിട്ടുന്ന stipend വാങ്ങി കടമൊക്കെ തീർത്ത് ജീവിക്കണം. ഇതാണ് ഇപ്പോൾ എന്റെ ഏക ആഗ്രഹം
@rahulm.r968
@rahulm.r968 17 күн бұрын
ഈ മന്ത്രം ചൊല്ന്നുണ്ടോ?
@devotionalsongsmadhavan5566
@devotionalsongsmadhavan5566 2 ай бұрын
Hari Aum. Sree Gurubhyo Namah. Thank you so much Thirumeni for this valuable Mandram. Sure Its my pleasure on this auspicious Day Today The great Aayillyam day itself I got this great awareness from a great Guru . Sure Tomorrow onwards I will chant this Great Dwadhassakshari Mandram,. (My every day starts by 4 a,m .) And also pass this message to my dear and near ones .Once again thank you , Stay blessed and have a Great Day .
@UshaSabu-o6d
@UshaSabu-o6d 2 ай бұрын
തിരുമേനി മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു ഈ വിഷയത്തിൽ. ഏകദേശം രണ്ടു വർഷം ആയിട്ടുണ്ട്. ഞാൻ അന്നുമുതൽ ജപിക്കുന്നുണ്ട്. ചെറിയ ചെറിയ കടങ്ങൾ തീർന്നു. സാമ്പത്തികമായി നമ്മുടെ ഗ്രാഫ് സാവധാനം ഉയർന്നുയർന്നു വരും ഉറപ്പാണ്. 🙏🏾🙏🏾🙏🏾
@rajasreejayakumari5259
@rajasreejayakumari5259 2 ай бұрын
Thirumeni vidyarthikalkkum joli labikkanum olla mantramgal koode paranju taramo
@meenu2500
@meenu2500 2 ай бұрын
വളരെ നന്ദി ഞാൻ തീർച്ചയായും ജപിക്കും
@ajeshmp745
@ajeshmp745 2 ай бұрын
Chottanikkara bhagavathiye patti oru detailed video cheyyamo
@geetharani307
@geetharani307 2 ай бұрын
കസേരയിലിരുന്ന് ജപിക്കാമോ മുട്ടുമടക്കാൻ പ്രയാസമായതുകോണ്ട് നിലത്തിരിക്കാൻ വിഷമമാണ്.നിന്നുകൊണ്ട് ജപിക്കാമോ.🙏🏻🙏🏻🙏🏻
@Remyasr-l1v
@Remyasr-l1v 2 ай бұрын
Harekrishna 🙏🙏🙏
@shahinaaneesh6160
@shahinaaneesh6160 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏❤❤
@SeemaMadhu-xs4kl
@SeemaMadhu-xs4kl 2 ай бұрын
നമസ്കാരം തിരുമേനി..🙏
@SudhaSudha-r5c
@SudhaSudha-r5c 2 ай бұрын
Thirumeni japikkenda Namam onnu ezhuthi kanikkename
@manjuknairmanju1268
@manjuknairmanju1268 2 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി ഈ മന്ത്രം മുൻപ് പറഞ്ഞു തന്നിട്ട് ഉണ്ട് ഞാൻ ജപിക്കാറുണ്ട് 🙏🙏🙏ദേവി മഹാത്മയം വായിക്കാറുണ്ട് 🙏🙏🙏
@babypramiela9425
@babypramiela9425 2 ай бұрын
Amme Narayana Saranam 🙏🏻
@VIJAYAKUMARIMADHU-v2d
@VIJAYAKUMARIMADHU-v2d 2 ай бұрын
Thank you
@SheebamolMT-bu9xz
@SheebamolMT-bu9xz 28 күн бұрын
🙏 thirumeni guruupadesham illathe eemantram chollamo
@indiravarmaindiravarma6746
@indiravarmaindiravarma6746 2 ай бұрын
ഞാൻ ജപിക്കുന്നുണ്ട് തിരുമേനി ... അതിൻ്റെ ഫലം അമ്മ തരുന്നുണ്ട് ... അമ്മേ നാരായണ❤
@senthilkavya8118
@senthilkavya8118 2 ай бұрын
Thirumeni namaskaram ❤❤❤❤❤
@remyar6438
@remyar6438 7 күн бұрын
Periods timeil chollamo
@RedmiNote-pz7om
@RedmiNote-pz7om 2 ай бұрын
ദുർഗാം ദേവീ ശരണം അഹം പ്രാ. പദ്യേ
@sudhamaniv9147
@sudhamaniv9147 2 ай бұрын
Namaskarm🙏🙏🙏
@GeminiDivakaran
@GeminiDivakaran 2 ай бұрын
Thanku Thirumeni
@chandhinikn9894
@chandhinikn9894 2 ай бұрын
തിരുമേനി മുന്നേ പറഞ്ഞുതന്നിട്ടുണ്ട് അന്നുമുതൽ കൃത്യമായി ജപിക്കുന്നുണ്ട് നന്ദി
@manojneelakantapillai6718
@manojneelakantapillai6718 2 ай бұрын
തിരുമേനി പറഞ്ഞതുപോലെ ഞാൻ ഒരു വർഷമായിട്ട് ജപിക്കുന്നത് ഞാനിവിടെ ഗൾഫിലാണ് എനിക്ക് നല്ല മാറ്റങ്ങളുണ്ട് അപ്രതീക്ഷിതമായി കയ്യിൽ പൈസ വരുന്നത് അറിയില്ല
@AmbikaA-g4z
@AmbikaA-g4z 2 ай бұрын
Namaskaram thirumeni.
@susheeladevia2105
@susheeladevia2105 2 ай бұрын
ഞാനും ജപിക്കുന്നുണ്ട് . മനസ്സിന് നല്ല സമാധാനം ഉണ്ട്. 🙏🏻🙏🏻
@girijap4638
@girijap4638 Ай бұрын
എൻറെനക്ഷത്രം ചതയം ഞാൻ ഏതു മന്ത്രമാണ് ജപിക്കേണ്ടത് തിരുമേനി ഒന്നു പറഞ്ഞു തരുമോ
@shijisajeev236
@shijisajeev236 2 ай бұрын
Thirumeni ithu japikkunnathinu.manthropadhesham. Avashyamano
@prasadtk5389
@prasadtk5389 Ай бұрын
Thirumeni dvadasakhshari japikan japikatte Swami anusarikam
@illusion7223
@illusion7223 2 ай бұрын
I live in the US, when should I pray..does praying before 7:30am apply to me as well.
@BeenaKT-wg1wn
@BeenaKT-wg1wn 2 ай бұрын
തിരുമേനി അന്ന് വീഡിയോ ചെയ്ത അന്ന് മുതൽ ജപിക്കാറുണ്ട്.
@chandramathichandramathi8279
@chandramathichandramathi8279 2 ай бұрын
🙏🏻അമ്മേ ദുർഗദേവി anugrahikkename🙏🏻
@eeswarypg1312
@eeswarypg1312 2 ай бұрын
നമസ്ക്കാരം തിരുമേനി വീരഭ്രൻ,ഭൈരവൻ, രക്തേശ്വരി,ചാമുണ്ഡി, ഘണ്ടാ കർണൻ ഇവരെ കുറിച്ച് ഒന്നു പറയാമോ??
@sindhuudayakumar4856
@sindhuudayakumar4856 2 ай бұрын
Thank u thirumeni🙏❤️🌹
@nisha8613
@nisha8613 2 ай бұрын
Durgam devi sharanamaham prapadye🙏🙏amme saranam devi saranam
@BeenaPrasad-r7u
@BeenaPrasad-r7u 2 ай бұрын
Amma Narayana Devi Narayana Lakshmi Narayana Bhadra Narayana
@miniramankutty6341
@miniramankutty6341 2 ай бұрын
Thirumeni thannea allea manthranghal chollan padillaennu parayunnathe ithil ethanu shari
@rathipr2098
@rathipr2098 2 ай бұрын
Namaskaram thirumeni
@minibalan5393
@minibalan5393 2 ай бұрын
Daily chollunnudu thirumeni🙏🙏🙏🙏
@jikkyss7006
@jikkyss7006 2 ай бұрын
Tirumeni ...Namaskaram🙏
@sureshvidya2876
@sureshvidya2876 2 ай бұрын
നമസ്കാരം തിരുമനസേ 🙏അങ്ങു പറയുന്ന പോലെ ചെയ്യാം
@JayachandranR-wd9dy
@JayachandranR-wd9dy 2 ай бұрын
നമസ്തേ തിരുമേനി സത്യം അനുഭവം
@divyanair5560
@divyanair5560 2 ай бұрын
Pranamam thirumeni 🙏 amme narayana 🙏
@rishisops
@rishisops 28 күн бұрын
ഞാൻ 12 ദിവസമായി 4.30 am ണു ജപിക്കും, വളരെ നല്ല മാറ്റം ഉണ്ട്, എന്റെ ദേഷ്യം കുറഞ്ഞു, ക്ഷമ കൂടി, പക്ഷെ ലളിത സഹസ്ര നാമം ചൊല്ലുമ്പോൾ സങ്കടം വന്നു ശബ്ദം ഇടറുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SATANAS_YT
@SATANAS_YT 26 күн бұрын
നമസ്കാരം തിരുമേനി 💔💔❤❤❤🎉🙏🏻🙏🏻🙏🏻🙏🏻
@sulekharajan1994
@sulekharajan1994 2 ай бұрын
നമസ്കാരം തിരുമേനി... ഒരുപാട് ശത്രുക്കൾ ഉണ്ട്. എന്തു ചെയ്യണം തിരുമേനി 🙏🙏🙏
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 2 ай бұрын
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur
@സഹവർത്തിത്വം
@സഹവർത്തിത്വം 2 ай бұрын
സംയമനം പാലിക്കുക.നമ്മുടെ ഉള്ളിൽ അവരോടുള്ള ശത്രുതാ മനോഭാവം ഉരുക്കിക്കളയുക.എളുപ്പമല്ല.ക്ഷമിക്കാൻ കഴിഞ്ഞാൽ അവരുടെ ഉള്ളിൽ ആ വൈബ്രേഷൻ ക്രമേണ എത്തും. ശത്രുതാ സംഹാര പൂജ വെള്ളിയാഴ്ച കഴിപ്പിക്കുക. മാതാ ഭദ്രകാളി യെ ഭജിക്കുക.
@vanisreeshaji-zs1lw
@vanisreeshaji-zs1lw 2 ай бұрын
🙏ദുർഗ്ഗാം ദേവിം ശരണം അഹം പ്രപദ്ധ്യേ 🙏
@Devarajan566
@Devarajan566 2 ай бұрын
🙏നമസ്കാരം തിരുമേനി എത്ര തവണ ചൊല്ലേണം
@geethakumari5838
@geethakumari5838 2 ай бұрын
നമസ്കാരം തിരുമേനി 🙏
@AbinavJay
@AbinavJay 2 ай бұрын
Namaskaram Thirumany 🎉❤
@BalagopalaPrabhu
@BalagopalaPrabhu 2 ай бұрын
സത്യം സത്യം സത്യം വളരെ സത്യമാണ്
@remadevi716
@remadevi716 2 ай бұрын
എന്റെ മകന്റെ മദ്യപാനശീലം മാറ്റാൻ എന്താണ് ഒരു മാർഗം,?
@sindhurr9676
@sindhurr9676 2 ай бұрын
തിരുമേനി ഉത്രാളികാവ് ദേവിയുടെ ഒരു വീഡിയോ ചെയ്യാമോ
@anithasuresh2653
@anithasuresh2653 2 ай бұрын
Tirumeni paranjathu pole cheyyarund.Jeevithathil nalla mattam und.
@bincyumesh8325
@bincyumesh8325 2 ай бұрын
തിരുമേനി പറഞ്ഞത് മുതൽ ഞാനും ജപിക്കാറുണ്ട്
@VinodKd-f9r
@VinodKd-f9r Ай бұрын
നമസ്ക്കാരം തിരുമേനി ഒന്നും അറിയില്ല അറിവ് തന്നതിൽ വലിയ സന്തോഷം
@VinodKd-f9r
@VinodKd-f9r Ай бұрын
അങ്ങയുടെ നമ്പർ തരുമോ
@VinodKd-f9r
@VinodKd-f9r Ай бұрын
ഒരു പാട് മാനസീകമായും സാമ്പത്തികമായും ബുന്ധി മുണ്ടിലാണ ഞാൻ ഉപദേശം തരുമോ
@radhikavijayan139
@radhikavijayan139 2 ай бұрын
🙏🙏🙏 തിരുമേനീ ഞാൻ നാളെ മുതൽ ജപിക്കും
@rajappannair2661
@rajappannair2661 2 ай бұрын
അമ്മേ ശരണം🙏🙏🙏
@rajithaprasad5865
@rajithaprasad5865 2 ай бұрын
Sathyam Thirumani 🙏🙏🙏🙏
@sasie516
@sasie516 11 күн бұрын
സദാരണകാർക്ക് മന്ത്രം ജപിക്കാൻ പറ്റുമോ നമജപം അല്ലേ ചെയ്യാൻ പറ്റു
@devirpatelpatel2371
@devirpatelpatel2371 Ай бұрын
7,30 pm aano AM aano
@Sobhachandran1234
@Sobhachandran1234 2 ай бұрын
നമസ്തേ തിരുമേനി 🙏🏻
@miniprakash2108
@miniprakash2108 2 ай бұрын
🙏ഞാൻ എല്ലാ ദിവസവും ചൊല്ലാറുണ്ട് തിരുമേനി എനിക്ക് നല്ല വ്യത്യാസം വന്നു നന്ദി ഉണ്ട് തിരുമേനി 🙏🙏🙏
@dhanyasree2883
@dhanyasree2883 2 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@reshmakrishnalal8824
@reshmakrishnalal8824 Ай бұрын
Thirumeni oru amma avan engane anu prarthikkende
@sheejaa3554
@sheejaa3554 2 ай бұрын
Njanum jappekkund 🙏🙏🙏🙏
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН