പലപ്രാവശ്യം കണ്ടു.ഓരോ പ്രാവശ്യവും കാണുമ്പോ ഹൃദയത്തിന് ഇടി കൊള്ളുന്ന അനുഭവം
@meenu25002 күн бұрын
എല്ലാം വളരെ കൃത്യമായി വിലയിരുത്തുന്ന അങ്ങേക്ക് സല്യൂട്ട് 👌
@Prasanth322Күн бұрын
😊😊😊
@meenu2500Күн бұрын
@@Prasanth322 😌😌😌ഇവിടെയൊക്കെ ഉണ്ടല്ലേ
@rakeshcr77042 күн бұрын
എറണാകുളത്തെ ഏറ്റവും വലിയ മാലിന്യം ഹൈബി ഈഡൻ🔥🔥
@shebaabraham6872 күн бұрын
വൈറ്റില താമസിക്കുന്ന ഞങ്ങളുടെ വീടുകളിൽ ഒന്നും വന്ന് ഒറ്റ കോൺഗ്രസുകാർ പോലും വോട്ട് പോലും ചോദിച്ചില്ല എൽഡിഎഫിന്റെ ആൾക്കാർ വന്നു ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ കുടുംബങ്ങളും ആർക്കും വോട്ട് ചെയ്തില്ല മുൻപിലുള്ള റോഡ് നന്നാക്കാതെ വോട്ട് ചെയ്യുകയില്ല എന്ന് പറഞ്ഞു കോൺഗ്രസ് കാരനാണ് ഇവിടുത്തെ കൗൺസിലർ അയാളെ കണ്ടിട്ട് പോലുമില്ല😊
@abhijith40202 күн бұрын
മതം ജയിച്ച എറണാകുളം🙏
@varghese18172 күн бұрын
ഹൈബി ഈഡനെ വെറുതെ മോശമാക്കാൻ ഉള്ള ശ്രമം ശരിയല്ല...
@user-dranu2 күн бұрын
@@varghese1817 hyby യുടെ മതം ആണ് ഇവനൊക്കെ പ്രശ്നം
@singlemallusКүн бұрын
സംഖികളുടെ കൂട്ട കരച്ചിൽ ആണല്ലോ
@RajendranAK-j1m2 күн бұрын
വളരെ ഗൗരവമേറിയ ഒരു പ്രശ്നമാണ് ചർച്ചക്ക് വെച്ചത്. സജി ചെറിയാനും, ഹൈബി ഈടനും മനസാക്ഷി യുണ്ടെങ്കിൽ രാജിവെച്ചു ജനങ്ങളോട് മാപ്പ് പറയുക
@josesebastian28472 күн бұрын
പിൻവാതിൽ നിയമനം തുടരട്ടെ😕 വ്യാജ ഡിഗ്രിയുള്ള വരും വേണ്ടപ്പെട്ട വിരമിച്ച കൊടിക്കു സലൂട്ടു ചെയ്യുന്നവരും എല്ലാ കോർപ്പറേഷൻ്റെയും തലപ്പത്തു ലക്ഷങ്ങൾ വാങ്ങി തുടരട്ടെ😞 ആലോചന ശേഷിയില്ലാത്ത പ്രബുദ്ധമണ്ടന്മാരായ ഞങ്ങൾ കൊടി നിറം നോക്കി ഇനിയും കുറെ കസേരമോഹികളെ ഭരണമേൽപ്പിക്കാം😢
@ourcutevideos76082 күн бұрын
ക്രിസ്തുമസ് ആഘോഷത്തിന് പള്ളി കോമ്പൗണ്ടിൽ മൈക്ക് ഉപയോഗിക്കുന്നതാണ് പോലീസിന്റെ നിഗമനത്തിൽ ഈ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ പ്രശ്നം.
@shajitd90052 күн бұрын
എന്റെ ഷാജാ State ലെ ഒരു ADM മരണപ്പെട്ടപ്പോൾ എല്ലാത്തിനും കാരണക്കാരിൽ ഒരാളായ പ്രശാന്ത് ഏലിയാസ് പ്രശാന്തൻ ന്റെ പേരിൽ ഒരു പോലീസ് കേസ് പോലും എടുക്കാത്ത സർക്കാർ ഒരു പ്രതിപക്ഷ MLA യുടെ അപകടത്തിൽ സീരിയസ് ആയ ഒരു നടപടി ഉണ്ടാകും എന്ന് ചിന്തിക്കാൻ പൊട്ടൻമാരാണോ നമ്മൾ
@rmdharan68952 күн бұрын
Calculated move
@RoyThankchanКүн бұрын
യെസ് അത്ര മാത്രം
@MusthaMustha-l9yКүн бұрын
uma ya plan ചെയ്ത് വീഴ്തിയതോ ?
@joepla51372 күн бұрын
അവർ MLA ആയിട്ട് പോലും അവരെ വേണ്ട പോലെ നോക്കാന്‍ വേണ്ടപ്പെട്ട ഉത്തരവാദിത്വം ഉള്ള പലർക്കും സാധിച്ചില്ല!!! രാഷ്ട്രീയം എന്തുമാകട്ടെ 'അവർ ഒരു അമ്മ ആണ് ' എന്നകാര്യം എങ്കിലും എല്ലാവരും ഓര്‍ക്കണം !! അപ്പൻ നഷ്ടപ്പെട്ട മക്കള്‍ക്ക് അമ്മ യുടെ പ്രാധാന്യം അനുഭവിച്ച ആളുകള്‍ക്ക് മാത്രമേ അറിയൂ.!!
@sasidharantm49592 күн бұрын
മന്ത്രിയെങ്ങാൻ ചത്തിരുനെങ്കിൽ കാണാമായിരുന്നു....
@shebaabraham6872 күн бұрын
ചത്താൽ കൊണ്ടുപോയി കുഴിച്ചിടും
@leelammach.58512 күн бұрын
മന്ത്രി ചത്താലെ സുരക്ഷിത നിയമങ്ങൾ വേണ്ട പോലെ പാലിക്കാൻ നിയമം ഉണ്ടാവൂ
@shebaabraham6872 күн бұрын
ഉമ തോമസിനെ അല്പം മനസാക്ഷി ഉണ്ടായിപ്പോയി അതുകൊണ്ടാണ് അവർ മാത്രം വീണത് മറ്റുള്ളവർ ആരും വീണില്ലല്ലോ നല്ല മനുഷ്യർക്ക് മാത്രമേ ഇവിടെ ദുരിതവും ദുരന്തങ്ങളും സംഭവിക്കുകയുള്ളൂ 11 വയസ്സുള്ള പാവം കുട്ടി ബസിന്റെ അടിയിൽ പോയി മരിച്ചു അതെന്ത് പാപം ചെയ്തിട്ടാണ് അശ്രദ്ധയോടെ വണ്ടിയോടിച്ച ഡ്രൈവർക്ക് നിസ്സാരപരിക്ക് സത്യസന്ധനായി ജോലി ചെയ്ത എടിഎം ന്റെ അവസാനം നമ്മൾ കണ്ടതല്ലേ😔
@aleenabiju983Күн бұрын
💯%സത്യം
@SudhaMani-h4e2 күн бұрын
ഉമാ തോമസിന്റെ വീഴ്ച കണ്ടിരിക്കാൻ പറ്റുന്നില്ല പ്ലീസ് ഇനി അതിങ്ങനെ കാണിക്കരുത്
@ashokancp22822 күн бұрын
ഇവിടെ ഒരാളുടെ ജീവനും സർക്കാർ സുരക്ഷകിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. സുരക്ഷ അവനവൻ തന്നെ ഒരുക്കണം.😁.
@georgekushy91012 күн бұрын
എല്ലാ തെറ്റ് ചെയ്തിട്ട് അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ, കേൾക്കുമ്പോൾ ആണ് സാധാരണക്കാരന് ദേഷ്യം 😮
@RajanValsan2 күн бұрын
ഇതൊക്കെ എന്തൊരു മനുഷ്യ ജന്മം ഉളുപ്പും ചളിപ്പും വളിപ്പും ഇല്ലാത്ത കോലങ്ങൾ
@ranisony28002 күн бұрын
ഹൈബി എംപി ക്ക് വിവേകവും പക്വതയും വരണമെങ്കിൽ ജോർജ് ഈഡൻ മരിച്ചപ്പോഴുള്ള പ്രായം ആകണം 🙏
@carpediem81532 күн бұрын
നമുക്ക് ക്ഷേത്രങ്ങളിലെ ഷർട്ടിലേക്ക് കടന്ന് ഇതൊക്കെ മറക്കാം, ഡിയർ ഷാജൻ സർ 🙏🙏
@sathyansekseb2 күн бұрын
ഇത് ഖേരളമാണ്. ഇവിടെ ഇങ്ങനെ ഒക്കെയാണ് ഭായ്😢😢
@anaghamohan55292 күн бұрын
ഇതിലും വലുത് സംഭവിക്കണം ആയിരുന്നു. ഉമ്മാ തോമസ് വീണു കിടക്കുന്നത് കണ്ടപ്പോൾ നോക്കിനിന്ന കുറെ പേര്.സാംസ്ക്കാരിക മന്ത്രി സഹിതം. ഇവർക്ക് ഈ കോടികളുടെ പകുതി അക്കൗണ്ടിൽ വരുന്നത് മാത്രം നോക്കിയുള്ളു. അല്ലാതെ ഒരാക്ക് ആപത്ത് വരുമ്പോൾ രക്ഷിക്കാൻ അല്ല. പിന്നെ ഉണ്ണി അവള് കിട്ടേണ്ടത് വാങ്ങി പൊടിയും തട്ടി പോയി. എന്തായാലും ഇതിൽ പ്രവർത്തിച്ചവർക്ക് ഇനിയും അധ്വാനം കൂടാതെ ജീവിക്കാം. ഇനിയും ആരെയും ഇത് പോലെ പറ്റിച്ച് പണം ഉണ്ടാക്കരുത്
@narayanankutty3442 күн бұрын
ഈ നാട്ടിൽ നേരായരീതിയിൽ ഒന്നും നടക്കില്ല. ഏല്ലാം അഴിമതിയും, കെടുകാര്യസ്ഥതയും ആണ്, മുഖ്യമന്ത്രി മുതൽ താഴേക്ക് എല്ലാവരും ഇതിന്റെ ഭാഗം ആണ്. ഈ പരിപാടി നടത്തിയതിന്റെ പങ്ക് എല്ലാവരും എടുത്തിട്ടുണ്ട്. ഒരിക്കലും ഒന്നും നേരെ നടക്കാത്ത ഒരു സംസ്ഥാനം ആയി കേരളം മാറി.
@sheelamaroli96922 күн бұрын
ശരിക്കും ദിവ്യ ഉണ്ണിയുടെ പേരിൽ കേസ് എടുക്കണ്ടതാണ് അല്ല അർജുന്റെ കേസ് എങ്ങിനെയുത്തത് അതു് പോലെ ദിവ്യ ഉണ്ണിയുടെ പേരിലും കേസ് എടുക്കണം
@finiantony2252 күн бұрын
കറക്ട്
@vinodankottayil63702 күн бұрын
ശ്രദ്ധിക്കണം ശ്രദ്ധിക്കണം ഉമ്മ തോമസ്
@rahulmurali42842 күн бұрын
സർ, ഉമ തോമസ് വീഴുന്ന നേരം അവിടെ നിന്നിരുന്ന ചേച്ചിയുടെ expression കണ്ടോ, ആദ്യം പേടിച്ചു പിന്നെ ഇടത്തെ ഭാഗത്തേക്ക് നോക്കി നിൽക്കുന്നത്
@salilt82682 күн бұрын
അവിടെയുണ്ടായിരുന്നത് ബാരിക്കേഡ് അല്ല. എയർപ്പോർട്ടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കാണുന്ന Queue Manager ആണ്. അത് എപ്പോൾ വേണമെങ്കിലും ഇളക്കി മാറ്റാവുന്നതാണ്
@vincentmathew29542 күн бұрын
പ്രവർത്തിയില്ലാത്ത, ഉത്തരവാദിത്വം ഇല്ലാത്ത, പ്രഹസനനടപടികൾ മാത്രമേ ഉണ്ടാവൂ 🤗സുരക്ഷയും, ക്രമീകരണങ്ങളും നിയന്ത്രിക്കാനും, നിർവഹിക്കാനുമുള്ള ചുമതലക്കാരായ വികസനഅതോറിറ്റി, നഗരസഭ, മറ്റു സംവിധാനങ്ങൾ എല്ലാം അന്ന്വഷണത്തിന് പുറത്ത് 🤔സംഘാടകർ മാത്രം തല്ക്കാലം പ്രതികൾ 🤔കേസ് ആവിയാകും എന്നതിൽ ആർക്കെങ്കിലും സംശയം ഉണ്ടോ 🙏
@geethadevi43012 күн бұрын
സജി ചെറിയാൻ ഓടിചെല്ലാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ഒരു മന്ത്രിയും കൂടി വെന്റിലേറ്ററിൽ ആകുമായിരുന്നു
ഇവിടെ ഇതൊക്കെ നടക്കും ഷാജൻ. ഒരോ വിഷയം വരുമ്പോഴും ലജ്ജിച്ചു ലജ്ജിച്ചു അതും ഇല്ലാതാകുന്ന ഒരുതരം മരവിപ്പ് മനസ്സിനെയാകെ ബാധിച്ചിരിക്കുന്നു. നമ്മുടെ നാടിന് എന്തുപറ്റി? ആകെ ആകുലതകൾ. എല്ലാ നാടകങ്ങളും അരങ്ങ് തകർത്താടുന്നു. ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങൾ . ഉത്തരവാദപെട്ടവരുടെ നിസ്സംഗത ഇനിയും ദുരന്തങ്ങൾ അവർത്തിക്കാതിരിക്കട്ടെ
@josekm6072 күн бұрын
😅😅 അതൊന്നുമല്ല അതിൻറെ കാരണം. ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് കേരളത്തിൽ. ഏതെങ്കിലുമൊരു പ്രശ്നമില്ലാത്ത ദിവസം ഉണ്ടോ കേരളത്തിൽ വാഹന അപകടം കൊലപാതകം കള്ളക്കടത്ത് തീപിടുത്തം അങ്ങനെ ഒരു പ്രശനം ഇല്ലാത്ത ഏതൊരു ദിവസം ഉണ്ട് കേരളത്തിൽ. എല്ലാദിവസവും പ്രശ്നങ്ങളാണ് എല്ലാദിവസവും കേന്ദ്രഭരണപ്രദേശം ആർക്കാണ് നല്ലത് അതായത് രാഷ്ട്രപതി ഭരണം ആണ് കേരളത്തിൽ നല്ലത് ഇതേ ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ ഇന്ന് കേരളത്തിൽ
@jboby3420Күн бұрын
മൈക്ക് അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചവരും മുൻകൂർ ചെന്ന് പരിപാടിനടത്തിപ്പിനെപ്പറ്റി നിയമോപദേശം നൽകാതെ, പരിപാടിക്കിടയിൽ കലിപൂണ്ട SI യ്യും എല്ലാം എന്തോ ലഹരിക്കടിമകളായവരെപ്പോലെ പെരുമാറുന്നു!
@finiantony2252 күн бұрын
ബിഗ് സല്യൂട്ട് സാർ
@binucherian5022 күн бұрын
ഹൃദയമില്ലാത്ത മന്ത്രിയും, mp യും.😢
@sreekalav2792 күн бұрын
ഉമാ തോമസ് വീണു എന്ന് നിസാരമായി പറയാതെ 😢അവരുടെ ജീവിതം നശിപ്പിച്ചു.. ആയുസിന്റെ വലുപ്പം കൊണ്ടും ആ കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടും ജീവൻ പോയില്ല
@eapenmg83362 күн бұрын
ഇവിടെ ഇങ്ങനെ ഒക്കെയാണ്.അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ നടുക്കവും ഖേദവും രേഖപ്പെടുത്തും.പിന്നെ കുറ്റക്കാരെ രക്ഷിക്കാനുള്ള പിൻവാതിൽ ഓപ്പറേഷൻ ആണ് അടുത്ത ഘട്ടം.പണവും രാഷ്ട്രീയവും,ജാതിയും മതവും പ്രാദേശിക വാദവും ഉൾപ്പടെ എല്ലാ കാർഡും ഇറക്കി കളിക്കുന്ന കളി.പിന്നെ വേണമെങ്കിൽ ഒരു അന്വേഷണ commission, അതിനു office staff പിന്നെ sitting report etc etc.ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉള്ള ഒരു പരിഹാര നടപടിയും എടുക്കുകയും ഇല്ല.അതു കൊണ്ടാണല്ലോ ഇതൊക്കെ ആവർത്തിക്കുന്നത്.
@regikurian4704Күн бұрын
Well said Shajan
@amblieamnile8981Күн бұрын
പ്രബുദ്ധരുടെ വിവരവും മനുഷ്യത്വവും 🙏👌അല്ലേ?
@johnvc97482 күн бұрын
Excellent !!!
@sajukochappanКүн бұрын
പോന്നു സാജ ആ വീഴുന്ന സീൻ ഇങ്ങനെ വീണ്ടും വീണ്ടും കാണിക്കല്ലേ 🙏
@tgbabu31672 күн бұрын
ഇവിടെ പാലങ്ങൾ തകരുന്നു, റോഡുകൾ പൊളിയുന്നു, കെട്ടിടങ്ങൾ വീഴുന്നു. നമ്മുടെ എൻജിനീറിംഗ് സംവിധാനത്തിന്റ പോരായ്മയാണ്. ദ്രാവ്യാഗ്രഹം (പണം) സകലവിധ ദോഷത്തിനും കാരണമാകുന്നു. അധികാരികൾക്ക് എന്ന് പണത്തോടുള്ള ആർത്തി ഇല്ലാതാകുന്നവോ അന്നേ നമ്മുടെ നാട് നന്നാകുള്ളു.
@johnphilip69262 күн бұрын
You are absolutely right 👍
@jayadevanmv92342 күн бұрын
സജി ചൊറിയാനായിരുന്നു വീഴേണ്ടിയിരുന്നത്.
@santhosh.palavila1057Күн бұрын
സത്യത്തിൽ ഷാജൻ പറഞ്ഞതാണ് വളരെ സത്യം... ജസ്‌റ്റ് a quee manager.... ഇത് എങ്ങനെ ആണ് ഉമ തോമസ് എന്ന വ്യക്തിത്വത്തിൻ്റെ ശരീര ഘടന തന്നെ നോക്കിയിട്ട് വേണം നമ്മൾ ചിന്തിക്കേണ്ടത് കൂടി... ഇരുന്ന സ്ത്രീയെ എഴുന്നേൽപ്പിച്ചു മാറ്റി ഇരുത്തുണർ തന്നെ ഒരു സംശയം തന്നെ ആണ്...
@harri6252 күн бұрын
Well said Sir
@devadaskk742 күн бұрын
ഉത്തരവാദികളായ എല്ലാവർക്കും എതിരെ കേസെടുത്തു വിചാരണ ചെയ്യണം. കശ പിശ വർത്തമാനം പറഞ്ഞു നിസ്സാര കേസെടുത്തു നാടകം കളിക്കരുത്. ഇതൊരു വല്ലാത്ത പറ്റിപ്പു തന്നെ. മൃതംഗ വിഷൻ ഉത്തരം പറയണം.
@soumyalathap69452 күн бұрын
കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തം ലവലേശ മില്ലാത്ത ഒരു ഭരണാധികാരി തന്നെയാണ് ഇത്തരം ദുരന്തങ്ങളുടെ യഥാർത്ഥ കാരണം. അഭിനവ " ധൃതരാഷ്ട്രർ" 'എന്റെ പക്ഷക്കാർ' എന്ത് മഹാപരാധം ചെയ്താലും എത്രവലിയ അധർമ്മത്തെ കൂട്ട് പിടിച്ചിട്ടായാലും അവരെ രക്ഷപ്പെടുത്തും എന്ന ഒരു അലിഖിത നിയമം ഈ നാട്ടിൽ നടപ്പിൽ വരുത്തുന്നു
ഒരു കാര്യം ഉറപ്പ്, ഒന്നും സംഭവിക്കില്ല, ലാവലിൻ, സ്വർണം, ഡോളർ, കള്ളക്കടത്ത്, കരിമണൽ, ബാങ്ക് തട്ടിപ്പ്, അന്വേഷണം പോലെ, എത്ര അന്വേഷണങ്ങൾ?
@rosepraveen6676Күн бұрын
I can't even imagine stepping up there. Ghosh
@csnarayanan56882 күн бұрын
ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥരും ഇന്ന് കേരളത്തിൽ ഇല്ല .അപകടം വന്നാൽ അന്വേഷണം നടക്കുന്നു എന്നൽ അതിന്നെതിരെ എന്ത് നടപടിയാണ് എടുത്തത് വെറും കാരണം കണ്ടുപിടിക്കുന്നു എന്നല്ലാതെ.
@meerajineesh20502 күн бұрын
ചർച്ച കൊണ്ട് ഒരു കാര്യവും ഇല്ല. ഒരു ലോഡ് body guards ആയി വന്ന് ഒരാൾ കൊള്ള നടത്തി flight കയറി പോയി. അതിൽ ഞാൻ കണ്ട മറ്റൊരു കാര്യം അതിൽ മറ്റൊരു film സ്റ്റാർ ഉണ്ടാരുന്നു, എല്ലാ നർത്തകരുടേം ഒപ്പം, സാദാരണക്കാരി ആയി. ദേവി ചന്ദന. അവരെയും ഈ അയിത്തം ഉള്ള സിനിമ നടി പറ്റിച്ചു. എന്തൊരു വിരോദാഭാസം.
@SnehaSneha-f1p2 күн бұрын
കേരളം എത്ര സുന്ദരം 😮
@AljosКүн бұрын
Yes.. All benefit for Divya Unny🦊 She must be accountable…
@clarapereira6342 күн бұрын
The way they handled a severely injured person was horrible ...horrible...no words.
@Commonman-p1h2 күн бұрын
ഇത്രയും ഉയരമുള്ള ഒരു വേദിയിൽ ബാരികേഡ് ആയി ഒന്നും ഇല്ലാ എന്ന കാര്യം ശ്രദ്ധിച്ചില്ല എന്നത് ആ സ്റ്റേജിൽ വന്ന് കയറിയ എല്ലാ vip കളുടെ കൂടി വീഴ്ചയാണ്....
@ST-qz8sjКүн бұрын
Best MP And minister
@Achuthan05592 күн бұрын
അതെ, ഓരോ പരിപാടിയും നടത്തുമ്പോൾ അതിനോടനുബന്ധിച്ച് ഉള്ള എല്ലാ സെക്ഷനുകളും Healthy and Safety Inspection നടന്നിരിക്കണം. vip കൾക്കു മാത്രം പോരല്ലൊ സുരക്ഷ സാധാരണ ജനങ്ങൾക്കും വേണം.
@Narayanan20242 күн бұрын
Where? In Kerala? 😂😂😂😂
@rugminipp6755Күн бұрын
Right
@pktk12342 күн бұрын
Truth...
@RoyThankchanКүн бұрын
വീഴാതെ ഇരിക്കാൻ ആണ് ഖq മാനേജർ വെച്ചത് 🤣😂
@radhakrishna-mg9kl2 күн бұрын
Yes Correct
@joyjoseph51772 күн бұрын
ഇതിൽ യഥോചിതം ഉത്തരവദിത്വം കൃത്യമായി നിറവേറ്റാത്തവരെ സർവീസിൽ നിന്നു ഡിസ്മിസ് ചെയ്യണം. ഇനി അതാകണം നമ്മുടെ കീഴ് വഴക്കം. ഇല്ലങ്കിൽ ഭരണ സംവിധാനം രാജിവയ്ക്കണം
@mathewsthomas13542 күн бұрын
👍🏿👍🏿Best obaervation given by Sri Shajan is too much appreciable. But what he has viewed was reported only. To be taken seriously in the matter and if necessary suitable action against the coordinators may be taken without any further delay without seeing their background. 😭😭😭Anyhow the incidents are very serious. 😭😭😭
@rameshg73572 күн бұрын
Root cause analysis needed. But from that one should zero in to the remedial action plan , implement it
@Jideshdaniel40842 күн бұрын
കേരളത്തിലെ പോങ്ങന്മാരായ പൊതുജനങ്ങൾക്ക് ഇനിയും തലയിൽ വെളിച്ചം എത്തിയിട്ടില്ല . നാടകമേ ഉലകം 😂😂
@gopalakrishnankunjupanicke840Күн бұрын
സ്റ്റേജ് കെട്ടിച്ചവർക്ക് അതിൻ്റെ സുരക്ഷയേ കുറിച്ച് വേണ്ട അറിവില്ലാത്തവർ ആയിരിക്കും. ഇത്രയും vip കൾ വരുന്ന ഒരു സ്റ്റേജ് ഗാലറിയുടെ ' ഹാൻഡ് റെയിലിൻ്റെ പുറത്ത് കെട്ടുകയില്ലായിരുന്നു. അല്ലെങ്കിൽ മനഃപൂർവ്വം ആരെയെങ്കിലും ഇല്ലാതാക്കാൻ വേണ്ടി ചെയ്തതായിരിക്കും. Safety standard അനുസരിച്ച് 6 അടി ഉയരത്തിനു മുകളിലുള്ള പ്ലാറ്റ്ഫോമിന് ഹാൻഡ് റെയിൽ ഉണ്ടായിരിക്കേണ്ട താണ്. അല്ലാതെ റിബൺ കെട്ടുകയല്ല വേണ്ടത്
@sunithasunitha31562 күн бұрын
❤❤❤❤
@radhakrishnankaruthadan32692 күн бұрын
ആ വേദിയിൽ നടക്കാൻ സ്ഥലമില്ല ''... ബുദ്ധിശൂന്യരായവരുടെ നിർമിതി !!! അവിടെ അശ്രദ്ധയോടെ നടന്നത് വലിയ തെറ്റ്. ഇന്ന് രണ്ട് നഴ്സുമാർ തീവണ്ടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര പെയ്തു സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ് ഫോമിൽ കാലുകൾ ഉരഞ്ഞു ചിതറി ആസ്പത്രിയിലായി!!!! നമ്മുടെ സ്ത്രീകൾ സ്വപ്നലോകത്ത് ജീവിക്കാൻ തുടങ്ങിയിരിക്കുന്നു......!!!
@ravindramalliav3628Күн бұрын
Uma Thomas, get well soon.
@AljosКүн бұрын
Congress Should Question this HIGH BREEDEN🦊😡😡😡
@rangithamkp77932 күн бұрын
🙏Thank you sir ! UM, AVASANATHEY DURANTHAM , ORO DURANTHANGAL KADANNU POKUMPOZHUM AGRAHIKKUM INI ITHU POLEY ONNU UNDSKARUTHU ENNU !☹️
@thankachanscaria4882 күн бұрын
🙏🙏🙏
@avanthikamanoj26752 күн бұрын
Truth
@GNN642 күн бұрын
Praying for Uma 's speedy recovery
@hardcoresecularists36302 күн бұрын
പാവപ്പെട്ട കുട്ടികളിൽ നിന്നും 30000 രൂപ മറ്റുള്ള കണക്കുകൾ എല്ലാം കൂട്ടുമ്പോൾ പതിനായിരം രൂപ ഏകദേശം തിരിച്ചെടുത്തു... 3000000000.. കോടിയാണ് പിരിച്ചെടുത്തത് കടലാസ് കമ്പനി കൊടുത്തത് വെറും 5 ലക്ഷം 💪💪
@Pp-great2 күн бұрын
വഖ്ഫിനെ പിന്തുണയ്ക്കാൻ മാത്രമേ ഹൈബി ഈഡന് സമയമുള്ളൂ....
@nishamitchelle21002 күн бұрын
Very true.. avanavante veetukaaraanenkil enthu cheythene...
@ashokancp22822 күн бұрын
സ്റ്റേജിലുണ്ടായിരുന്ന എല്ലാവർക്കും കമ്മീഷൻ കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കാം. വെറുതെ ആരെങ്കിലും വരുമോ?😁.
@thomaspg61162 күн бұрын
അപകടസാഹചര്യം പോലീസിന്റെ ശ്രദ്ധയിൽ വന്നാൽ സ്വകാര്യ പരിപാടി ആണെങ്കിലും നടപടി സ്വീകരിക്കാം.
@shajin7201Күн бұрын
ആർക്കെന്തു പ്രേയോജനം എന്നുചോദിച്ചാൽ, Utuber മാർക്ക്,അവർക്കൊരു sensational വിഷയം കിട്ടി.
@Nasarbayev2 күн бұрын
ഇത്തരം പൈശാചിക പരുപാടികൾ സംഘടിപ്പിക്കുന്നത് തന്നെ ഗൗരവം ഉള്ള തെറ്റ്. ആരും തിരിച്ചറിയുന്നില്ല എന്ന് മാത്രം.
@AnilKumar-pw5vhКүн бұрын
💯💯💯
@manikandanmrmanikandan2112 күн бұрын
👌🙏🙏🙏
@BinuEkm72 күн бұрын
എല്ലാവരും നാസർ കൊടിമരത്തിന്റെ ക്ലബ്ബ് ഹൗസ് ചർച്ച കാണുക നാസർ കൊടിമരത്തിന് പോലെ ഇസ്ലാം മത ഉപേക്ഷിക്കുക
@AnilKumar-pw5vhКүн бұрын
അങ്ങനെ ചെയ്താൽ എല്ലാത്തിനും പരിഹരമാകുമോ??
@Keraleeyan-w9zКүн бұрын
ഷാജൻ , UK യിൽ താമസിച്ച ആളായതു കൊണ്ട് വിദേശ രാജ്യങ്ങളിലെ പ്രോട്ടോക്കോൾ അറിയാമല്ലോ . അമേരിക്കയിൽ ഞാൻ കൂടുന്ന പള്ളിയിൽ ആരാധനക്ക് ആളുകൾ കൂടുന്നതിൻ്റെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട് .. പ്രത്യേക സന്ദർഭങ്ങളിൽ അതിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പള്ളിയോട് ചേർന്നുള്ള ഹാളിൽ CC TV വെച്ച് അവിടെയും ആളുകൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാക്കും .....സ്റ്റേഡിയങ്ങളിലും അങ്ങനെ തന്നെ . എല്ലാ പരിപാടികൾക്കും മാനദണ്ഡങ്ങൾ നിച്ഛയിച്ചിട്ടുണ്ട് . നിയമം ലംഘിച്ചാൽ വലിയ പിഴയാണ് . കേരളത്തിൽ/ഇൻഡ്യയിൽ ഇതൊക്കെ നടപ്പാവുമോ ? യൂപിയിൽ ഒരു ആൾദൈവത്തെ കാണാൻ കൂടിയ ജനത്തിന് സംഭവിച്ച ദുരന്തം ഓർക്കുക .....
@padmanabhannambiar32322 күн бұрын
Simply wasting time. You are right. However no discussion on NCC camp incident.
@aibelelwinpro74822 күн бұрын
ആരോട് പറയാൻ ആര് കേൾക്കാൻ😢😢😢
@leelammavarghese354Күн бұрын
How come , a stage can be made such a height,???
@babumampilly90632 күн бұрын
Event Manager Saiju's Part.... no Doubtful. (who's that aarroo) His Involvement is not important !!!!!!!!
@dasrac34402 күн бұрын
Why note take case
@indirac28102 күн бұрын
Stage inte level seriyalla at the extreme leftside ..kaalu vechappo athu kaaranam balance nu support nokki pettannu 😢
@ST-qz8sjКүн бұрын
Keralom no 1 next award is coming
@RaghavanKurup2 күн бұрын
ഷാജൻ സർ ഈ സമ്മേളനത്തിൽ ഐബി ഈഡനും ഉമാതോമസും ഈ സമ്മേളനത്തിൽ പങ്കെടുത്തതെ ശരിയാണൊ.മുൻപ്രനാനമന്ത്രി മൻമോഹൻ സിംഗ് ൻറ് ദു:കാരണം അല്ലെ ഈ സമയത്ത്.സതീശനും സുധാകരനും എന്തു പറയാനുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമൊ.
@padmanabhanpm5775Күн бұрын
ഇതെല്ലാം വെള്ളേരിക്കാപട്ടണം.😅
@RushaMalar-vh6sq2 күн бұрын
Avide oru baricadum undayirunnilla. Undayirunnillenkil Uma Thomas MLA veezhumayirunnilla
@gkmenon432 күн бұрын
Shajan, please release a series of safety training videos with pictures and photos and case studies. Muralee Thummarukudi can do that with your platform. Oil&Gas safey training is excellent, which Muralee is well versed. If you want support to spread it I can inform Sohan Roy CEO of Aries.
@antojoseph23982 күн бұрын
Keralam ellam marakkum, Pinne case ellam oru prahasanam matram. MLA de avasta engane pinne janagalku enthu surakshaaa!!!
@aliasvarghese4619Күн бұрын
Only benifit is for Media.
@ronyjohn80642 күн бұрын
Ee police karkum pranthanuuuu😢😢😢😢
@vijayana43Күн бұрын
😮😮😮😮😮😮😮
@Sera-m3i7b2 күн бұрын
Normally in any such program, minister is supposed to sit in front row. Here it was MLA in front row and the minister occupied rear row. Was it intentional ?
@vijayanthottathil70662 күн бұрын
എന്തെങ്കിലും ഒരു അപകടം വരുമ്പോഴാണോ സുരക്ഷ നോക്കുന്നത് ബസ്സ് കത്തിയാൽ ഡോർ വെയ്ക്കണം കളർ മാറ്റണം എന്താല്ലേ ?