മഞ്ജു ചേച്ചി യാണ് ശരി 👍🏻മഞ്ജു ചേച്ചി മാത്രമാണ് ശരി 🫂❤️
@leelamathew4681 Жыл бұрын
Go Manju Go. Proud of you. What a thoughtful lady.
@kairalidas6847 Жыл бұрын
മഞ്ജു തന്നെ ആണ് ശരി
@shibisasi5477 Жыл бұрын
ഒരു വീഡിയോ യിലും manju വാരിയർ പറയുന്ന വോയിസ് കേട്ടില്ലല്ലോ. നിങ്ങളുടെ ശബ്ദത്തിൽ ആർക്കു എന്തും പറയാമല്ലോ
@shobhanashobha5611 Жыл бұрын
ശരിയാണ്
@bagavathramchilloutzone6878 Жыл бұрын
💪🏻💪🏻💪🏻
@sandhyaraj5292 Жыл бұрын
1:40😂😂
@kamalavthim8938 Жыл бұрын
മജ്ജ മോൾ ഒരു പവിത്രമായ മനസ്സിൻ്റെ ഉടമയാണ്. ദൈവത്തിൻ്റെ മകൾ ആണ്❤
@prasadchandran41 Жыл бұрын
കോപ്പാണ്
@FaseejaFisal-fu5hm Жыл бұрын
മഞ്ജു ചേച്ചി നല്ല മനസിന് ഉടമ യാണ് അത് കൊണ്ടു തേനെ മഞ്ജു ചേച്ചി എന്നും വജ്രം പോലെ തി ളങഉം 👍🏻👍🏻👍🏻
@Sindhusasikumaruk Жыл бұрын
എന്നെ വിളിച്ചതാ മഞ്ജുച്ചേച്ചി ഇല്ലാത്തതുകൊണ്ട് ഞാനും പോയില്ല 😂
@sivaprasadv.s4180 Жыл бұрын
ചേട്ടാ ഞെട്ടിത്തരിച്ചത് എത്ര പേർ ...? തരിക്കാത്തവർ എത്ര പേർ ....? ഇത് രണ്ടും കണ്ട് ഞെട്ടി ത്തരിച്ചവർ എത്ര പേർ ....? മൊത്തം List -ഉം ക്കൂടി Post ചെയ്യുക.
@vijiajeeshajeesh9821 Жыл бұрын
😂😂
@bindhusuresh9255 Жыл бұрын
😂😂😂
@prijiprashobha686 Жыл бұрын
😂😂😂😂😂😂💪🏼👍🏻👍🏻👍🏻
@rasheedacp477 ай бұрын
😂
@cajetanvilla90997 ай бұрын
😅😅
@Keralaforum Жыл бұрын
കോണകത്തിലെ വാർത്ത! ഈ വിവാഹത്തിനു മഞ്ജു വാരിയരൊ കാവ്യയൊ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും 100% irrelevant ആണു. ഏതു കല്യാണത്തിനും രണ്ടു പേരെ ആവശ്യമുള്ളു- വധുവും വരനും! ബാക്കി എല്ലാവരും അപ്രസക്തമാണു. മാത്രമല്ല ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമെ പങ്കെടുക്കാൻ logistics അനുവദിക്കുന്നുള്ളു, പലരും അതി രാവിലെ സ്വന്തം കുടുംബത്തൊടൊപ്പം 4 മണി മുതൽ പോയി താലികെട്ടു നടത്താറാണു ഇന്നത്തെ പതിവ്. സുരേഷ് ഗോപിക്ക് ഇത്ര സമയവും വലിയ platform-ഉം കിട്ടിയത് പ്രധാനമന്ത്രി വന്ന കാരണമാണു.
@rosem3182 Жыл бұрын
സത്യം 👍
@sujaajay1001 Жыл бұрын
സുരേഷേട്ടൻ എന്റെ സ്വന്തം ചേട്ടൻ തന്നെയാണ്. അദ്ദേഹത്തിന്റെ മകൾ എന്റെ മകൾകൂടിയാണ്.. എന്ന് പറയുന്നതിന്.. ദിലീപേട്ടൻ എന്റെ സ്വന്തം ചേട്ടൻ തന്നെയാണ്... ഓരോവാക്കുകളും പറയുന്നത്... നന്നായി ശ്രദ്ദിച്ചു പറഞ്ഞുകൂടേ... അതാണ്.. മഞ്ജുചേച്ചി... നല്ലരു മനസ്സിന് ഉടമ... 🥰🥰🔥🔥💪🙏
@ramanick6857 Жыл бұрын
Nó
@AnilKumar-qk2bp Жыл бұрын
ഏടാ നിൻ്റെ കെട്ടുകഥായാണ് ഇത് പോടാ
@suvarnababuraj62576 ай бұрын
Hi@@ramanick6857
@vinodvinu-gd8rb Жыл бұрын
സുരേഷേട്ടൻ്റെ മോളുടെ കല്യാണം മംഗളമായി കഴിഞു. ഇതിൻ്റെ പേരിൽ ഇനിയും കിണ്ടി കുഴിച്ച് വിവാദം മുണ്ടാക്കട്ട🙏🙇💕💗
@anilajoy7530 Жыл бұрын
Athe
@krishnanpotty4808 Жыл бұрын
Yes. correct
@vinithaktvinitha Жыл бұрын
കല്യാണവും കഴിഞ്ഞു, ഇനി എങ്കിലും ഈ കുടുംബത്തെ ജീവിക്കാൻ അനുവദിക്കു അനാവശ്യ ഗോസിപ്പുകൾ പറഞ്ഞു നടക്കാതെ, അവരെ വെറുതെ വിട്ടേക്ക്
@radhamadhavan7134 Жыл бұрын
😂
@bini_bharathan Жыл бұрын
ഇത് മഞ്ജു വാര്യർ ഏതോ ഒരു സിനിമ യുടെ പ്രമോഷന് വേണ്ടി പറഞ്ഞ ഒരു വീഡിയോ ആണ്.. നല്ല സിനിമയാണ് എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണണം എന്നൊക്കെ പറഞ്ഞിട്ട്... അത് mute ചെയ്തു ഇങ്ങനെ ആക്കി.. ബല്ലാത്ത തൊലിക്കട്ടി തന്നെ കഷ്ടം
@kairalidas6847 Жыл бұрын
ഭാവനയേയും കണ്ടില്ല. ഭാവനയെ വിളിച്ചില്ലേ?
@gourisp7528 Жыл бұрын
നല്ല നടിമാരെ ഇയാൾ ക്ഷണിച്ചില്ല പീഡന വീരൻ ഡിലീപിന് വേണ്ടി കുറെ പേരെ ഇയാൾ വിളിച്ചില്ല ഭാവനയെ വിളിക്കുമോ ഡിലീപിന്റെ അനുകൂലികൾ മാത്രം
@radamani8892 Жыл бұрын
ദിലീപ് ഉള്ളത് കൊണ്ടായിരിക്കും ഓൾ വരാത്തെ
@Reality-kj5rk Жыл бұрын
Quotation criminals hajarund 😮
@radamani8892 Жыл бұрын
അയ്യോ കഷ്ട്ടം നിന്റെ വീട്ടിലുള്ളവർ ഇത്തരക്കാരാണോ 😭
@RatheeshPremkumar Жыл бұрын
എന്തിനാ വിളിക്കുന്നേ നുണകൾ പറഞ്ഞു മറ്റുള്ളവരുടെ കുടുംബങ്ങൾ തകർക്കുന്നവളെ
@kumaranr90586 ай бұрын
100%സത്യം
@smithaanoop447 Жыл бұрын
Kovaalan ullidath manjuchechy vendaa... athrathannee... manjuchechy always my favourite 😘💪💪💪
@rishidev816 Жыл бұрын
മഞ്ജു ❤❤❤
@sojajose9886 Жыл бұрын
എന്തൊക്കെയോ കാരണം അല്ല കാവ്യ മാധവൻ എന്ന കാരണം
@rosem3182 Жыл бұрын
👍
@devarudra Жыл бұрын
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞെട്ടി ഞെട്ടി ഞെട്ടി എനിക്കക്കിപ്പോ വയ്യാണ്ടായി 😮😮😮😮
@r.kproductions5673 Жыл бұрын
എന്നെയും വിളിച്ചില്ല ...മറന്നു പോയതാവും ....❤
@SaluSaluliberty Жыл бұрын
😂😂😂
@krishnakumari9647 ай бұрын
👌🤣🤣🤣🤣🤣 അടുത്ത കല്യാണത്തിന് നമ്മളെ എല്ലാവരെയും വിളിക്കുമായിരിക്കും 😞
@nisham9483 Жыл бұрын
ഇതൊക്കെ ഫൈക് ആണ്
@deepthikrishna9377 Жыл бұрын
Manju 🥰💕💕💕💕
@pradeepanpv8115 Жыл бұрын
പറഞ്ഞതിൽ ആകസ്മികമായി വന്ന തെറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ?
@appujithu1387 Жыл бұрын
വർണ്ണപ്പകിട്ട്
@vatsalap.p7 ай бұрын
😊😊😊 mi use@@appujithu1387
@babymathews90616 ай бұрын
❤❤❤❤❤ Love you manju
@minimols5944 Жыл бұрын
പാവം
@shobhanashobha5611 Жыл бұрын
ദിലീപും കാവ്യ യും പറഞ്ഞിട്ടുണ്ടാവും, ഓളെ വിളിച്ചാൽ ഞങ്ങൾ വരില്ല എന്ന്
@dhanyathanku6246 Жыл бұрын
😂😂😂😂
@sreekalavijayan5981 Жыл бұрын
😂😂😂😂😂😂
@lathat2660 Жыл бұрын
ഇവനെ വിളിച്ചിളകിൽ പോലും മഞ്ജു ആരു മാറ്റി നിറുത്തും ഇവൻ ന്കവയും കൊണ്ട് തല്ലി പിടിച്ചു നടക്കുകയല്ലേ
@Shalini-i1m Жыл бұрын
Ayinu ivarara😂😂😂pullikarikku padam polumilla...dileep niyantrikunnu cinima industry motham😂😂po talle onnum ariyillel mindatirikkuka😂
@ReshmaK-q2k Жыл бұрын
അതെങ്ങനെ നിങ്ങൾക്കറിയാം നിങ്ങളോട് സുരേഷ് ഗോപി വിളിച്ച് പറഞ്ഞിനോ ദിലീപും കാവ്യയും പറഞ്ഞിട്ടാണ് എന്ന്
@sajithkumar8706 Жыл бұрын
തൻ്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഞാനും ഞെട്ടി - 101 പ്രാവശ്യം! വേണ്ടിവന്നാൽ ഇനിയും ഞെട്ടും! ഒരുപക്ഷെ മഞ്ജുവും ഭാവനയും ഞെട്ടിക്കാണും - 1001 പ്രാവശ്യം! എന്തായാലും, ഇതിയാൻ 100% സത്യസന്ധനാണ്!
@Muhammadkutty-y3b7 ай бұрын
പുഞ്ചിരിച്ചാൽ ഇത്ര സൗ നാരിയവതി ഇല്ല പോളിയാണ് എന്റെ മഞ്ജു ദിലീപ് ന് ശാപം
@Lethasaji Жыл бұрын
ക്ഷണിച്ചു കാണും temple ൽ എല്ലാ ladies ന് ഏത് ദിവസവും പോകാനാവില്ല
@SanthoshSanthosh-ld5oy Жыл бұрын
👍 so proud of you Manju varier, we like your presence of mind, God bless you 🙏,,,,, jai hind 🙏
@lalithas796 Жыл бұрын
ഇനി വിളിയ്യാൽ മഞ്ചു പോകരുത്. Plz
@Muhammadkutty-y3b7 ай бұрын
മഞ്ജു സൂപ്പർ നടിയ ഇന്നും കുട്ടി യാണ് എന്നു തോന്നും
@anandk.c1061 Жыл бұрын
മഞ്ജു വന്നിലെങ്കിൽ പോയി പണി നോക്ക് ഹേ 🤣🤣🤣അവര് ആയി അവരുടെ പാടായി ഇവിടെ ആർക്കും ഒരു നഷ്ടവും ഇല്ല 🤣🤣🤣
@bibinkumarbibin4490 Жыл бұрын
ഇയാളെന്തൊക്കെ ആണ് ഈ പറഞ്ഞു കൂട്ടുന്നെ..😂ദിലീപേട്ടൻ മഞ്ജുന്റെ സ്വന്തം ചേട്ടനാണ്..അദ്ദേഹത്തിന്റെ മകൾ എന്റെ സ്വന്തം മകളാണ് 😂😂
@pradeepanpv8115 Жыл бұрын
അത ഞാനും വിചാരിക്കുന്നത്. എന്ത് സ്വന്തം😄
@pradeepanpv8115 Жыл бұрын
അതാ ഞാൻ പറഞ്ഞത തെറ്റ് പറ്റിയതാണ് ന്ന്
@satheeshkumar.psatheesh3496 Жыл бұрын
നിൻറെ ചൊറിക്കുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല മരുന്ന് കണ്ടുപിടിക്കുന്നത് വരെ നീ ഇങ്ങനെ തന്നെ തുടരുക
@user-q992 Жыл бұрын
😂
@vijayan2702 Жыл бұрын
ദിലീപ് മഹാനടൻ ആണോ 😄😄😄😄😄
@padminimohan1772 Жыл бұрын
Manju we are proud of you
@christinabindoma8160 Жыл бұрын
ഒരാളുടെ ഇഷ്ടമല്ലേ ആരെയൊക്കെ വിളിക്കണം എന്നത് വിളിക്കണം എന്നു പറയാൻ പറ്റുമോ
@mercyantony33229 ай бұрын
Manju .. the real peace maker 💯
@jayajaya9451 Жыл бұрын
ശോഭന വന്നില്ലല്ലോ
@sindhureghu6246 Жыл бұрын
Seriya njanum orthu
@LadyAgroVisionnishasuresh Жыл бұрын
എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്.. മഞ്ജു ഇങ്ങനെ ഒന്നും പറയില്ല
@dhanyadhanya431 Жыл бұрын
Manjuchechi👍
@georgevk-vz9rt Жыл бұрын
മഞ്ജു വാര്യർ മലയാളം 1:41 സിനിമയിലെ ഒന്നുമല്ല!!!!! കുറെ ആളുകൾ മഞ്ജു വാര്യരെ ചുമ്മാ പൊക്കി പിടിക്കുന്നുണ്ട്...... മഞ്ജു ആരാണെന്ന് മലയാളിക്ക് എല്ലാം അറിയാം. അവൾ ഒളിച്ചോടുന്ന കാര്യത്തിലാണ് സൂപ്പർസ്റ്റാർ. എനിക്ക് അവളുടെ പേര് പോലും കല്യാണം കേൾക്കുന്നു പോലും വെറുപ്പാണ്......
@anuvarghese233 Жыл бұрын
Manjuchechiii❤❤❤❤
@safiyaku9017 Жыл бұрын
മഞ്ജു പരാതി പറയുന്ന ആളല്ല സുരേഷ് ഗോപി വിളിച്ചു കാണും
@rajeevannk48 Жыл бұрын
ശരിയാണെങ്കിൽ മഞ്ജുവിന്റെ തീരുമാനം വളരെ നല്ലത്
@mercyantony33229 ай бұрын
Suresh Gopi ..Manju ❤️❤️❤️
@sujathasudev8651 Жыл бұрын
കോവാലൻ പറഞ്ഞിട്ടുണ്ടായിരിക്കും വിളിക്കണ്ട എന്ന് മഞ്ജു❤❤
@@Shalini-i1mennu avare kal 11yrs mootha muthachan fan oppu😂😂
@siyadtvm2773 Жыл бұрын
മഞ്ചു.. ഇന്നൊരു 'കുഞ്ചു😅 മേക്കപെത്ര ഇട്ടാലും കിഴവികളെ കണ്ടാൽ മലയാളികൾ മനസിലാക്കുന്നു😂
@AnnammaMammen-ju3fn Жыл бұрын
Maju varier super God bless you.
@bindhujames8646 Жыл бұрын
വളരെ മോശമായിപ്പോയി മഞ്ജുവിനെ പ്രത്യകം വിളിക്കണ്ടതായിരുന്നു
@sibidevasia3170 Жыл бұрын
😂😂😂😂😂😂😂😂
@mercyantony3322 Жыл бұрын
Wow Manju , you aim a target a mile ahead ! Smartest among all actors ♥️♥️
@ksmanju20 Жыл бұрын
Sobhana. Kandillallo manju. U. Great 🙏👍👍
@bobynoble18046 ай бұрын
Manju wariyar is Right ❤❤❤
@bisonlyforb Жыл бұрын
Endhayalum Dileep & Kavyekal yee marriage il Manju vinu ayirunnu vilikandathu Manju mathram alla Biju Menon Samyukta,Bhavana Ivar onnum vannillallo Apol avareyum avoid cheidhu kaanum
@dassvalapad436 Жыл бұрын
പ്രധാനമത്രിയേക്കാളും പവറുണ്ടോ മഞ്ചുവിന് ഒരു കല്യാണത്തിന് ആരെവിളിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണ് നമ്മളല്ല
@Malzart Жыл бұрын
നിങ്ങളും title വെച്ചേക്കുന്നത് .. ഇങ്ങനെയല്ല വിളിക്കാഞ്ഞിട്ടാണ് പോവാഞ്ഞത് എന്ന് .... ഇത് വിശ്വസിച്ചു vdo കാണാതെ skip ചെയ്തു പോയ എത്രപേർ ഉണ്ട് ... 👍🏻view കൂട്ടാൻ വേണ്ടി നിങ്ങൾക്കു പറയമെങ്കിൽ അവർക്കും പറഞ്ഞൂടെ
@fathimavinu47947 ай бұрын
എന്നെയും വിളിച്ചില്ല
@ajimolsworld7017 Жыл бұрын
Njan manjuവിനെ ആയിരുന്നു നോക്കിയിരുനബിത്
@anuvipin90 Жыл бұрын
ആഹാ വർണ്ണപകിട്ടിൽ സുരേഷ് ഗോപിയും മഞ്ചു വാര്യരും ആയിരുന്നു അല്ലേ😂😂😂
@beenavinayakuma7469 Жыл бұрын
മജ്ജു ❤❤❤❤❤❤❤
@elsammajob6250 Жыл бұрын
നല്ല. കാര്യം. മച്ചു ചെച്ചി.... അതാണ് സ്നേഹം. നല്ലത് വരും
@unnikrishnantp3156 Жыл бұрын
ദിലീപ് , മണുവാര്യർ വിവാഹ ബന്ധം legal ആയി വേർപിരിഞ്ഞ ശ്രേഷം വർഷം കഴിഞ്ഞാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മണ്ടു വാര്യർക്കും ആവശ്യമെങ്കിൽ അവർക്കും കല്യാണം കഴിക്കാം. ഇതിൽ ഇവർ എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ തന്നെ എന്താണ് പ്രശ്നം?'വെറുതെ മാധ്യമങ്ങൾ എന്തെങ്കിലുമെഴുതി വിവാധമുണ്ടാക്കുവാൻ ശ്രമിക്കരുത് രണ്ടു കൂട്ടരും സന്തോഷത്തോടെ ജീവിച്ചോട്ട്
@rosammaeasow9967 Жыл бұрын
ഇത് ഞാൻ എപ്പോഴും ഓർക്കുന്നകാര്യമാണ് മഞ്ജുവിനെ avasythil അതികം പൊക്കികൊണ്ട് നടക്കുന്നവർ ദിലീപ് നെയും കാവ്യയെയും.. Ethin ആകുട്ടികളെപ്പോളും nissithamaayi അവഹേളിക്കുകയും പ്രാകുകയും ചെയ്‌യുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട് mnjupoyi എത്രകഴിഞ്ഞിട്ടാണ് diliip കാവ്യയെ വിവാഹം കഴിച്ചത് അതുകൊണ്ടെത്തായി. നാല്പത് naalppthanje വയസ്സായിട്ടും മോളെkaal ചെറുപ്പമായി അടിച്ചുപൊളിച്ചു ജിവിക്കുന്നു
മറന്നിട്ടുണ്ടാവും മനുഷ്യരെ. ഇനി അവർക്കിടയിലും വിമർശനം കടത്തി വിടല്ലേ pls സുരേഷേട്ടനും മഞ്ജുവും ഉയിർ ആണ് അവിടെ ദിലീപും കാവ്യയും ഒരു പിണ്ണാക്കും അല്ല
@vkn3522 Жыл бұрын
മഞ്ചുവിന്റെ പൂർവകഥകൾ അറിയാവുന്ന ആരും അവളെ ഷെണിക്കുകയില്ല അഭിനയത്രി ശരിതന്നെ കുടുംബം കലക്കിയാണ്, താങ്കൾ പറഞ്ഞതാണ് സത്യം കല്യാണത്തിന് വാർത്താപ്രധാന്യം നഷ്ടപ്പെടും
@minisaji387 Жыл бұрын
മഞ്ജു വാര്യർ നിങ്ങളെ വിളിച്ചു പറഞ്ഞിരുന്നു എന്നെ കല്യാണം വിളിച്ചില്ല എന്ന് ??
@Elsy105 Жыл бұрын
Never mind super ⭐️ We love you
@SureshSuresh-bl3hr Жыл бұрын
മനുഷ്യനെ ചോറ് അല്ലേ കഴിക്കാൻ പറ്റൂ സ്വർണം തിന്നാൻ പറ്റില്ലല്ലോ
@SmithaRajesh-d4p Жыл бұрын
അയ്യോ ഞാനും ഞെട്ടി ഇപ്പോഴും ഞെട്ടാൻ തോന്നുവാ
@jayalakshmiammalpg3783 Жыл бұрын
ഞെട്ടാം ഞെട്ടികൊണ്ടേ ഇരിക്കാം.
@abv3855 Жыл бұрын
ആരെയും കുറ്റപ്പെടുത്തിയില്ല 🤝👍👍👍
@marcusm4917 Жыл бұрын
അയാൾ എന്നേം വിളിച്ചില്ല...😮
@sreekala7690 Жыл бұрын
സുരേഷ് ഗോപി വിളിച്ചില്ലായിരിക്കും അത് മോശമായി
@basimmoideenbasimmoideen1407 Жыл бұрын
Sureshettan agane cheyiillaa
@gourisp7528 Жыл бұрын
ദേവൻ എന്നനല്ല നടനെ കണ്ടില്ല
@sivadasmamathajewellery13946 ай бұрын
വർണ്ണപകിട്ടിൽ എവിടയാ മോനെ സുരേഷ് ഗോപിയും മഞ്ജുവും അഭിനയിച്ചത്
@vishramam Жыл бұрын
പേട്ടനും അവന്റെ പൂ ---മോളും വരുന്നില്ലേ ? പിന്നെ അവർ എങിനെ വരും
@Muhammadkutty-y3b7 ай бұрын
മഞ്ജുവിനെ വെല്ലാൻ പറ്റിയ സുന്ദരി ഉണ്ടോ
@sindhudevu5590 Жыл бұрын
എല്ലാവരും അന്തരീക്ഷത്തിൽ നോക്കുന്നുണ്ടായിരുന്നു എന്നോ... എന്താ മഞ്ജു... Airil ആണോ... ശ്രെദ്ധിച്ചു പറയുക ബ്രോ.. 🙏