എപ്പോഴും മണ്ണിര കിട്ടില്ലലോ.. അപ്പോൾ ഉപകരിക്കും.. Thanks..
@brain26642 жыл бұрын
കമ്പ് എന്തിന്റെ ആണ്
@SATHEERTHYAARTS2 жыл бұрын
പനയുടെ കമ്പ്.. (പനം തണ്ട് )
@cracycracy2.0512 жыл бұрын
Upayogikilla
@Parava4442 жыл бұрын
👊
@SATHEERTHYAARTS2 жыл бұрын
Thanks.. Bro..
@villagegraphymalayalam30782 жыл бұрын
😇♥️
@SATHEERTHYAARTS2 жыл бұрын
Thanks...
@ajmalbacker73902 жыл бұрын
സതീർത്യാ, സ്ഥലം കണ്ടിട്ട് പേടിയാവുന്നല്ലോ?... പാമ്പുകൾ ഉണ്ടാവും.. സൂക്ഷിക്കുക.
@SATHEERTHYAARTS2 жыл бұрын
അപ്പുറം എല്ലാം കൃഷി ഉണ്ട്.. ഈ പറമ്പിൽ മാത്രമേ ഇതുള്ളു.. Thaks bro..
@Madmax-k8h6 ай бұрын
മീൻ തീറ്റ ഞാൻ ഉണ്ടാക്കി തിന്നട്ടെ രാവിലെ ചായടെ കൂടെ 😂😂
@SATHEERTHYAARTS6 ай бұрын
👍❤️❤️
@shafictr9792 жыл бұрын
Karimeen pidikkan result undo....
@SATHEERTHYAARTS2 жыл бұрын
നമ്മുടെ നാട്ടിൽ അധികം കരിമീൻ ഇല്ല.. നോക്കി കമന്റ് ചെയ്യണേ.. Thanks..
@bijumonm.k48612 жыл бұрын
ഒരു സ്പോട്ടിൽ തന്നെ പല തവണ ആവർത്തിക്കുക മാത്രമാണ്
@SATHEERTHYAARTS2 жыл бұрын
തീറ്റ ഒന്ന് പരീക്ഷിക്കാൻ വേണ്ടി മാത്രം ആണ്.. പുതിയ സ്പോട്ടിൽ ഉള്ള വീഡിയോ ഉടൻ വരും,, Thanks..
@ratheeshrnv99592 жыл бұрын
Vere place ille
@SATHEERTHYAARTS2 жыл бұрын
മഴ കാരണം പോകാൻ കഴിഞ്ഞില്ല.. പിന്നെ തീറ്റ പരീക്ഷിക്കാൻ വേണ്ടി മാത്രം.. Thanks...
@santhoshks93102 жыл бұрын
ഹോ നിങ്ങൾ ഇത്രയും ഭീകര വീഡിയോ ഇതിനു മുൻപ് ചെയ്തിട്ടുണ്ടോ 🤣🤣🤣
@SATHEERTHYAARTS2 жыл бұрын
എല്ലാം ഒരു നേരം പോക്ക്.. Thanks bro..
@shahajantaj57522 жыл бұрын
ചൂണ്ടയിൽ പൊന്ത് കെട്ടുന്ന വീഡിയോ ചെയ്യാമോ?
@SATHEERTHYAARTS2 жыл бұрын
വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.. ചാനൽ ഒന്ന് കയറി നോക്കിയാൽ മതി.. Thanks..
@azeelkerala2 жыл бұрын
രോഹു അടിക്കുമോ ?
@SATHEERTHYAARTS2 жыл бұрын
രോഹു പിടിക്കാൻ പമ്പ ആറ്റിൽ പോണം.. ഉടൻ വീഡിയോ ചെയ്യാം.. Thanks..
@shajikappil33432 ай бұрын
മീൻ വളർതു കുളമാ
@SATHEERTHYAARTS2 ай бұрын
അല്ല.. പാടം കാണാൻ കഴിയുമോ ❤️❤️❤️🙏🏻
@roychacko18052 жыл бұрын
ഇത് എവിടെ സ്ഥലം
@SATHEERTHYAARTS2 жыл бұрын
ചെങ്ങന്നൂർ..
@Manjapra2 жыл бұрын
സ്ഥലം എവിടെയാ
@SATHEERTHYAARTS2 жыл бұрын
ചെങ്ങന്നൂർ, പെണ്ണുക്കര.. Thanks..
@mrpavanayi27682 жыл бұрын
@@SATHEERTHYAARTS നമ്പർ തരാമോ
@jobinjose5802 жыл бұрын
Ankil we theeta upayogykunnum illa videoyum kanunylla pora
@SATHEERTHYAARTS2 жыл бұрын
മണ്ണിര കിട്ടാത്തപ്പോൾ ഞാൻ ഈ തീറ്റ ആണ് ഉപയോഗിക്കുന്നത്....
@azeelkerala2 жыл бұрын
കായപ്പൊടിയിലാണോ മീൻ കുടുങ്ങത്
@SATHEERTHYAARTS2 жыл бұрын
അതിന്റെ മണം അടിച്ചു മീൻ വരും.. Thanks..
@shybinsiby69002 жыл бұрын
@@SATHEERTHYAARTS ഇതിനെയൊക്കെ നാടൻ ചൂണ്ട എന്നാണോ പറയുന്നത്. ആദ്യം നല്ലൊരു നാടൻ ചൂണ്ടയുണ്ടാകാൻ പടിക്ക്, എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാം. അതല്ലേ വേണ്ടത്
@SATHEERTHYAARTS2 жыл бұрын
@@shybinsiby6900 താങ്കൾ അതിൽ ബാഹുബലി ആണെന്ന് അറിഞ്ഞില്ല.. ഞങ്ങൾ നാടൻ ചൂണ്ട എന്ന് പറയുന്നത് ഇതിനെയാണ്..10-)0 വയസ്സിൽ തുടങ്ങിയ കളിയാണ് മോനെ മീൻ പിടുത്തം.. ഇഷ്ട്ടമുണ്ടങ്കിൽ വീഡിയോ കാണ്.. ഞാൻ നിർബന്തിച്ചില്ലല്ലോ..