ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക
@sakeerhuzain55044 жыл бұрын
Ithinte fullspeach evde kittum
@G-1082 жыл бұрын
ചരിത്രത്തെ വളച്ചൊടിക്കുന്ന വിവരദോഷി. മഹാഭാരതം വായിക്കാതെ അത് മറ്റുള്ളവരെ എഴുതിയ കവിതകളിലൂടെ മാത്രം കണ്ട ഒരു വിവരദോഷി. കമ്മ്യൂണിസം അല്ലേ അത്രയ്ക്ക് വിവരം കാണു.
@Nitheeshnu Жыл бұрын
@@G-108onnu podey ne valiya budhiman. Adhehathinulla kurachenkilm ninkundo arivu
@nijeeshmv97104 күн бұрын
ആയിക്കോട്ടെ സംഘി..😅
@sarathps2232 жыл бұрын
രണ്ടാമൂഴം വായിച്ചപ്പോൾ സഹതാപവും പ്രണയവും തോന്നി പോയി... ഒരു പാട് ഇഷ്ടമാണ് ipol ഭീമനെ
@raijupa78044 жыл бұрын
സാർ താങ്കൾക്ക് തെറ്റിയിട്ടുണ്ട് ഈ വിവരണത്തിൽ - യാത്രയിൽ ദേവർഷിമാരുടെ ഉപദേശം തിരിഞ്ഞ് നോക്കരുത് നിൽക്കാതെ യാത്ര തുടരണം എന്നുള്ളതായിരുന്നു. സ്വർഗ്ഗപ്രവേശനവും ജീവിത മോക്ഷവും ലഭിക്കാൻ അനിവാര്യമായി അനുസരിക്കേണ്ടത് ആയിരുന്നു അത് - ദ്രൗപദി വിലാപം കേട്ട പാണ്ടവർ ഒരു നിമിഷം നിന്നു ദേവർഷിമാരുടെ ഉപദേശം കേട്ട് ഭീമസേനൻ ഒഴികെയുള്ളവർ യാത്ര തുടർന്നു - ദ്രൗപദിയുടെ അടുത്തെത്തിയ ഭീമനോട് ദ്രൗപദി ചോദിച്ചു - പാണ്ഡവരിൽ ഞാൻ ഏറ്റവും കുറച്ച് സ്നേഹിച്ചത് അങ്ങയേയാണ് എന്തേ ആ എനിക്ക് വേണ്ടി അങ്ങ് ദേവർഷിമാരുടെ ഉപദേശം മറന്ന് മോക്ഷം വേണ്ടെന്ന് വച്ചത്. - ഇതായിരുന്നു ആ മറുപടി ഭർത്താവിന്റെ കയ്യിൽ കിടന്നു മരിക്കുന്ന ഭാര്യയ്ക്കേ പൂർണ്ണ മോക്ഷം കിട്ടു. പാണ്ഡവരിൽ എന്നോടാണ് നിനക്ക് സ്നേഹക്കുറവ് എന്നറിയാമായിരുന്നെങ്കിലും - എനിക്ക് നിന്നോടായിരുന്നു സ്നേഹക്കൂടുതൽ -
@ajikumar90244 жыл бұрын
😘
@adarsht71134 жыл бұрын
Right
@Listopia103 жыл бұрын
ഇതൊന്നും പുള്ളിക്ക് തെറ്റുന്നതല്ല..... അറിവ് ഇല്ലാതെ മാസ് കാണിക്കാൻ ഇറങ്ങുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ ആണ്
@Listopia103 жыл бұрын
kzbin.info/www/bejne/kF6phad8q6qDbZo
@ansomanathan3 жыл бұрын
@@Listopia10 ???
@ameeralameer33283 жыл бұрын
ഭീമനെ എനിക്ക് ഒരുപാട് ഇഷ്ടം
@TruthWillSF3 жыл бұрын
എത്ര സുന്ദരമായ പ്രഭാഷണം...
@Abbyramrosy4 жыл бұрын
It is an amazing sequel.....and so good to listen to.... presentation is so poetic...that it entices to listen to the next one ❤️👍🙏
@elizabethkuruvilla2414 жыл бұрын
Yes
@hariharanb25603 жыл бұрын
ഇദ്ദേഹഠ മാന്യമായി ജോലി സമ്പാദിച്ച മനുഷ്യനല്ല
@sajithvadakkemadam62762 жыл бұрын
@@hariharanb2560 കേസ് കൊടുക്ക് പിള്ളേച്ചാ.....
@kolethgeorge3040 Жыл бұрын
@@sajithvadakkemadam6276 അത് കൊടുക്കില്ല..അവർ പറയുന്നത് കള്ളം ആണെന്ന് സംഘികൾക്കു അറിയാം. പകരം സോഷ്യൽ മീഡിയൽ കൂടി അദ്ദേഹത്തെ അപ്മാനിക്കുകയാണ് സംഘികളുടെ തന്ത്രം.
@ravick27314 жыл бұрын
U can see everything in Mahabharat. Pain and Pleasure, good and bad, right and wrong, Dharma and adharma, acceptable and rejectable, etc It is great lesson to lead the people to prosperity, peace, Perseverance, Patience, purity etc Pranamom 🙏 our heritage
@termiteinspiration2 жыл бұрын
സത്യമാണ്.... സ്നേഹം തിരിച്ചറിയാൻ കഴിയും.... പക്ഷേ അത് തിരിച്ചുകൊടുക്കാൻ കഴിയാത്ത കാലത്ത് ആയിരിക്കും
@Aathustimes4 жыл бұрын
Awesome speech.
@Abbyramrosy4 жыл бұрын
The fact is that many of us are living like this... knowing not who love you and doesn't....and living to full fill the desires of those whom you love.....and then one fine day you realise that the person whom you love the most is not reciprocating....imbibing frustration within.... Life moves on like a river... The one in front is in a hurry....and the one left behind is left to defend itself the wrath that it is exposed to...in company of those who love them the most....the river flows...
@prasannankadalimattom98806 ай бұрын
ശരിയാണ് ചില കാര്യങ്ങള് ഇദ്ദേത്തോട് യോജിക്കാന് ബുദ്ധിമൂട്ടാണ് പക്ഷെ അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ വളരെ പഠിക്കേണ്ടതുണ്ട്, കൂടാതെ മഹാഭാരതം വെറുതെ വായിച്ചു പോകാനുളളതല്ല അതിലെ ഓരോ കഥാപാത്രത്തിന്റെയും ചിന്തകളെ സ്വയം കണ്ടെത്താം അതിലാണ് മഹാഭാരതം എന്നും നില്നിൽക്കുന്നതു അതിനെ കാലത്തിനൊത്തു പി ശകലനം ചെയ്യണം കടയും തോറും വെണ്ണയുടെ അളവ് കുടും ത്തതു പോലയാണ് മഹാഭാരതം.
@letsstudypsc23474 жыл бұрын
മികച്ച പ്രഭാഷകൻ
@jaleelknr87174 жыл бұрын
Excellent speach...
@sethumadhavankp724 жыл бұрын
അതാണ് മഹാഭാരതം . അതിലുള്ളത് വേറെ എവിടെയും കാണാൻ കഴിയില്ല
@@aiswaryasabeesh666 , ആത്മാർത്ഥതയും, ശക്ക്തിയും , സ്നേഹവും , സേവനതയും മററും ഏറെയുണ്ടായിട്ടും എന്നും ഒരു രണ്ടാമൂഴമായിരുന്നു ഭീമൻ , ഭീമന് അക്കാര്യത്തിൽ കുണ്ഠിതമുണ്ടായിരുന്നു എന്നത് പാഞ്ചാലിക്ക് അറിയാമായിരുന്നു ! MT യുടെ രണ്ടാമൂഴം വായിക്കുക.
ഇത് ഏകനാഥൻ്റെ ഭാരതകഥയിലുള്ള extra ഭാവനകളാണ് .....വ്യാസൻ രചിച്ച മഹാഭാരതത്തിൽ ഒന്നും ഈ വക കഥകളില്ല...ദ്രൗപദി മരിച്ച ശേഷം കാതങ്ങൾ കടന്നാണ് ഭീമൻ മരിച്ചു വീഴുന്നത്
@Listopia103 жыл бұрын
നുണയിടത്തിനു എന്തും പറയാം
@nikhilbabu37303 жыл бұрын
100% sheriyanu ivarkkum mahabharatham thanne venam le
@captain35722 жыл бұрын
sathyam
@ubeeshubi65152 жыл бұрын
നുണയിടം നുണയല്ലാതെ എന്ത് പറയാൻ
@Dev-mw6mj Жыл бұрын
M t യുടെ ഭാവന only. മഹാഭാരതത്തിൽ ഇതൊന്നുമില്ല
@tvmaluminiumfabrication41834 жыл бұрын
My hero bheeman
@AJPROMOMEDIA4 жыл бұрын
Beeman 😍
@sasidharanp57222 жыл бұрын
ദ്രൗപദിക്ക് അഞ്ച് പാണ്ഡവ സഹോദരന്മാർ ഭർത്താവായി ഉണ്ടായിരുന്നു.ഒരു സ്ത്രീക്ക് ഒരേ സമയം അഞ്ച് പേരെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും .ഈ കെട്ടുകഥകളെല്ലാo ആവർത്തിക്കുന്നു. ഈ ഇളയിടം വഴി
@mahaneeshforyou20902 жыл бұрын
Great man
@bhagavathi88362 жыл бұрын
Beemante fance adi loke
@muraleedharank.k.89224 жыл бұрын
Aswathamave
@sureshkgovind13 жыл бұрын
Great
@idiotic3625 Жыл бұрын
❤
@sreekumarvarathra85378 ай бұрын
"രണ്ടാമൂഴ"മോ മഹാഭാരതപഠനങ്ങളോ മാത്രം വായിച്ചാൽ ഇങ്ങനെ വികലമായി പലതും തോന്നും.
@kiranmohan1854 жыл бұрын
Deshabhimani sub editor to kalady University professor.. best Renaissance leader of this century... Supr Phd kittya welldone vasu
@aju4ever Жыл бұрын
ഇതിന്റ ചരിത്രം full വായിക്കാൻ pdf, വല്ലതും ഉണ്ടോ? മൂലകഥ എന്ന് ഉദ്ദേശിച്ചത് എന്താണ്
@krishnankichu2425 Жыл бұрын
Krishnan patti parayoo
@ajayakumarraveendranpillai763 жыл бұрын
M T സാറിന്റെ രണ്ടാമൂഴത്തിൽ ഈ സന്ദർഫം പറയുന്നുണ്ട്
@omegaenterprises599727 күн бұрын
ഇവനെ ആർക്കു വേണം
@JKC547Ай бұрын
ഭീമന്റെ വലിയ സാധനം, ഡ്രാപതി
@vdo32 Жыл бұрын
“ 1:51 “😢
@JKC547Ай бұрын
Drധ്രുപതി..... ആ വലിയ സാധനം ഇങ്ങു കയറ്റിക്കെ
@Captain_Steve_roger19 күн бұрын
😂
@Rafeequeraff4 ай бұрын
Ethramanoharam🥲❤️
@SasiK-f7c23 күн бұрын
SHAKELA annu parayaruthu KAMMI 😂😂😂😂
@mujievmr142817 күн бұрын
എഴുതാൻ പഠിക്ക് സംഘി
@vishnuvk14213 жыл бұрын
ഹനുമാൻ ആയി ഏറ്റുമുട്ടിയതല്ല ഹനുമാൻ അനുജനെ പരീക്ഷിച്ചതും അറിവ് പകർന്നതും ആണ്
@mohandivakaran6293 ай бұрын
Bha naari
@baijubalan95584 жыл бұрын
ഈ പ്രസംഗത്തിന്റെ പൂർണരൂപം ഉണ്ടോ സുഹൃത്തേ?
@ashrefkayamkulam18643 жыл бұрын
മ നോ ഹ രം
@reshman55034 жыл бұрын
ആദ്യം മരിച്ചുവീഴുന്നത് ദ്രൗപതിയല്ലേ? രണ്ടാമനായി നടന്ന ഭീമൻ അത് ശരിക്കും അറിഞ്ഞിരുന്നോ?
അമ്മായി അമ്മയുടെ വാക്ക് പാലിക്കാൻ വേണ്ടി അഞ്ചു ഭർത്താക്കന്മാരെ തലയിൽ കെട്ടിവെച്ചതും പോര അവരെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം പോലും. വല്ലാത്തൊരു ദൈവം തന്നെ. പുരുഷധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീയുടെ തലയിൽ എത്ര ഭർത്താക്കന്മാരെ വേണമെങ്കിലും കെട്ടിവെക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സ്നേഹം എന്ന വികാരം നിർബന്ധപൂർവം വാങ്ങാൻ കഴിയില്ല.
@aswinp8172 Жыл бұрын
Sheri sir
@venugopal31814 жыл бұрын
ഇയാൽ അവിടന്നും ഇവിടുന്നും കുറച്ച് വായിച്ച് അത് സ്റ്റേജിൽ കയറി വന്നു വിളമ്പും...അതുകേട്ട് വായും പൊളിച്ച് അന്തം വിട്ട് ഇരിക്കാൻ കുറെ ആളുകൾ 😂😂😂😂 വള്ളിയിടം ഒന്ന് പോട....
@tancywilson85904 жыл бұрын
🔥🔥🔥🙏🙏🙏🙏
@rajeshvijayan1309Ай бұрын
ഹിടുംബി യോട് ഭീമാൻ ചെയ്തതും ഇത് തന്നെ അല്ലേ
@dileepkumarb3323 жыл бұрын
സമ്പൂർണമായും നിരർധകമായ മുഹൂർത്തം അല്ലല്ലോ ശെരിക്കും ഭീമന്റെ സ്നേഹം മനസ്സിലാക്കിയ മുഹൂർത്യമല്ലേ ആ മുഹൂർത്തമാണ് സാർദ്ധകം
@tvmaluminiumfabrication41834 жыл бұрын
Aarum manasilakkathe pooya yoodhaavu
@gireeshv.k149811 ай бұрын
ഇതേ പോലത്തെ കഥകൾ ഖുർആനിലും..ബൈബിളിലും ഇല്ലേ..അത്കൂടി സംഭാഷണവിഷയം ആക്കൂ.. പ്ളീസ്.
@josethrissur24844 жыл бұрын
ഈ പറയുന്ന ആൾ ആരാണ് ?
@Dev-mw6mj Жыл бұрын
ഇതൊന്നും മഹാഭാരതത്തിൽ ഇല്ല 😆
@sunilsunny39054 жыл бұрын
സുനിൽ പി നുണയിടം അന്തസ് ഇല്ലാത്ത ഒരു ഭീരൂ ആണ്, വളരെ ലളിത ഭാഷയിൽ ഭ൦ഗിയായി കാര്യങ്ങൾ വളച്ചൊടിക്കാൻ, മാനിപ്പുലേറ്റ് ചെയ്യാൻ വിദദ്ധൻ ആണ്. ആധുനിക വരേണ്യ വര്ഗ്ഗത്തിൻറ്റെ കാൽക്കീഴിൽ അതി വേഗത്തിൽ വാലും ആട്ടി രണ്ടു ചെവിയും പിറകോട്ടുമടക്കി നിൽക്കുന്ന ഒരു കന്നിമാസ "നാ" യിക യുടെ മുഖ ഭാവമാണ് സുനിൽ പി നുണയിടം പ്രസങ്ങിക്കുബോൾ , സംശയം ഉണ്ടങ്കിൽ നോക്കൂ
@Zakblog77993 жыл бұрын
Again she needs more husbands
@rameshkrishnan61034 жыл бұрын
Nirtharayille....eniyum....mark list okke kitti..bodhichu....
@vijeshvasu28113 жыл бұрын
നിന്ക് എത്ര അച്ഛൻ ഉണ്ട് 😄
@surendrantr85554 жыл бұрын
ഇതിന് ഇളയിടത്തിന്റെ പ്രഭാഷണമൊന്നുമാവശ്യമില്ല. രണ്ടാമൂഴം വായിച്ചാൽ മതി.
@gopakumargopu54414 жыл бұрын
mt 💕
@Master806444 жыл бұрын
അസൂയക് മരുന്നില്ല
@behonest14634 жыл бұрын
അതെ .. സത്യം .
@seebyedathadan2784 жыл бұрын
Very correct. എം.ടി യുടെ രണ്ടാമൂഴം വായിച്ചവർക്ക് ഇതിൽ വലിയ പുതുമ തോന്നുന്നില്ല
@venugopal31814 жыл бұрын
രണ്ടാമൂഴം വായിച്ച് വന്നു വിളമ്പും വലിയ ആളളാകും 😭😭😭
@omegaenterprises599711 ай бұрын
എന്തിനു ഇവനൊക്കെ നല്ല സംസ്കാരത്തിന്റെ വാക്കുകൾ പറയാൻ അവസരം കൊടുക്കുന്നു
@captain35722 жыл бұрын
poda vaname nuna parayathe
@captain35722 жыл бұрын
@@kumarvijay5681 ആരുടെ നിന്റെ ആണോ? ശ്ശോ അങ്ങനെ ഒരാൾ ഉണ്ടോ