'ഭൂമി ഇടപാടിൽ DGP-യ്ക്ക് വീഴ്ചയില്ല'; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് | Kerala DGP

  Рет қаралды 11,292

Mathrubhumi News

Mathrubhumi News

Күн бұрын

'ഭൂമി ഇടപാടിൽ DGP-യ്ക്ക് വീഴ്ചയില്ല'; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
#keraladgp #sheikhdarveshsahib #specialbranchreport
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 52
@midhunkailasca9222
@midhunkailasca9222 3 ай бұрын
Dgp ക്ക് എതിരേ പുളളീടെ കീഴുദ്ധ്യോഗസ്ഥര്‍ report എഴുതുമോ.ശ്ശെടാ😂😂
@jayachandranchandran1589
@jayachandranchandran1589 3 ай бұрын
ഡിജിപി ക്ക്‌ വീഴ്ച്ച ഇല്ല പക്ഷെ പരാതി ക്കാരന് പൈസ കൊടുത്തു ഒത്തു തീർപ് ആക്കി. ഇത് എന്ത് മറിമായം.
@sasipallakat8548
@sasipallakat8548 3 ай бұрын
രജിസ്റ്റർ ചെയ്യാത്ത കരാറിന്ന് എന്തിനാവോ പണം കൈപ്പറ്റിയത്
@riyaspunathil654
@riyaspunathil654 3 ай бұрын
തെറ്റില്ലെങ്കിൽ എന്തിന് ഒത്തുതീർപ്പ് ചെയ്യുന്നതിന്
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
ഡിജിപി ഓഫീസിൽ പോയി 5 ലക്ഷം കൊടുത്തത് സ്പെഷ്യൽ റിപ്പോർട്ട്‌ ഒന്നും കാണുന്നില്ല
@anandradhakrishnan1302
@anandradhakrishnan1302 3 ай бұрын
“ സർ , റിപ്പോർട് ഇങ്ങനെ മതിയോ?” “ പണം തിരിച്ചു കൊടുത്തു എന്ന് കൂടി ചേർത്തോളൂ”
@SsunilkumarThachanillam
@SsunilkumarThachanillam 3 ай бұрын
ആജ്ഞാനവർത്തിയായ സ്പെഷ്യൽ ബ്രാഞ്ചും. സത്യവാനായ DGP യും.
@pmp7771
@pmp7771 3 ай бұрын
പോലിസ്കാരുമായി ഭൂമി കച്ചവടം. ആരെങ്കിലും ചെയ്യുമോ. പോലീസിന് വാടക വീട് പോലും കൊടുക്കാൻ ജനം ഭയക്കുന്ന കാലം
@poll7145
@poll7145 3 ай бұрын
വാദി പ്രതിയാകുമോ?
@pksanupramesh178
@pksanupramesh178 3 ай бұрын
പോലിസ് പോലീസിന് എതിരെ പറയുമോ 😂😂😂😂
@ajithelamanassery5660
@ajithelamanassery5660 3 ай бұрын
ഈ പറഞ്ഞ തോന്നും ഒരു സാധാരണക്കാരനാണെങ്കിൽ കിട്ടില്ല - എഗ്രിമെന്റ് - സാധാരണ ഭൂമിക്കച്ചവടത്തിൽ റെജെസ്റ്റർ ചെയ്യാറില്ലല്ലോ? നിയമം അതാണ് എങ്കിലും - DGP ആയതു കൊണ്ട് നിയമം പറയും സാധാരണക്കാരനായാൽ - റജിസ്റ്റർ ചെയ്തില്ല എന്ന് വെച്ച് പണം കൊടുക്കണ്ട എന്ന് പറയുമോ? ഇന്റലിജൻസ് എന്നാൽ ഈ വർഗ്ഗമല്ലെ? പിന്നെ എന്തിനാണ് കോടതി ജപതിചെയ്യാൻ പറഞ്ഞത് - DGP കോടതിയിൽ ഈ വാദം വെച്ചില്ലെ? അധികാരമുണ്ടെങ്കിൽ എന്ത് തരികിടയുമെന്ന് - ജനങ്ങൾക്കറിയാം
@kathambari7864
@kathambari7864 3 ай бұрын
ഒടുവിൽ വെളുപ്പിച്ചെടുത്തു
@sureshp2079
@sureshp2079 3 ай бұрын
കെട്ട കാരണഭൂതൻ്റെ കാലത്ത് ആനയെ കുഴിയാനയാക്കാൻ വളരെയെളുപ്പം
@saleemalukkalsaleemalukkal9274
@saleemalukkalsaleemalukkal9274 3 ай бұрын
ഒരു രൂപ ആയാലും ബാധ്യത മറച്ചു വെച്ചത് വലിയ തെറ്റ് തന്നെ
@riyaspunathil654
@riyaspunathil654 3 ай бұрын
😊 കോടതി കല്പന ബോധ്യപ്പെട്ടു
@Jo-rz5be
@Jo-rz5be 3 ай бұрын
പിണുവിന് പറ്റിയ ഡിജിപി 😂😂
@dasanb.k2010
@dasanb.k2010 3 ай бұрын
ഇയാൾ ഇതേവരെ സംസ്ഥാനത്ത് ചെയ്ത ഏകജോലി .സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണ൦
@rajukg1596
@rajukg1596 3 ай бұрын
അടിപൊളി 😂
@rameshmathew1961
@rameshmathew1961 3 ай бұрын
How could clean chit be given to DGP. Does anyone believe that the special branch can make a report against the police chief. Why did DGP hide the fact that the original document was in the custody of a nationalised bank? The topmost police officer has come certainly under a cloud.
@kumarvarod8004
@kumarvarod8004 3 ай бұрын
വസ്തു കാണിച്ചു ബാങ്ക് ൽ നിന്നും ലോൺ എടുത്താൽ ബാധ്യത അല്ലെ????
@narayananpv4210
@narayananpv4210 3 ай бұрын
🤑🤑🤑🤑🤑🤑 എല്ലാം ക്ളീൻ
@gopinath4653
@gopinath4653 3 ай бұрын
ഡിജിപി യുടെ ഡിപ്പാർട്മെന്റ് അദ്ദേഹത്തിന് ക്ലീൻ ചിട്ട് 😂
@royal5947
@royal5947 3 ай бұрын
What nonsence
@BND1
@BND1 3 ай бұрын
*ഊകെജി സെന്ററിന്റെ സ്പെഷ്യൽ ബ്രാഞ്ച്* 🤣🤣🤣🤣
@butterflys2.O
@butterflys2.O 3 ай бұрын
വിശ്വസിച്ചു. 😂😂😂
@makboolkp9727
@makboolkp9727 3 ай бұрын
അങ്ങനെഎങ്കിൽ പിന്നെ എന്തിനു ഉമർകോടതിയിൽ പോകുക? ഈ ഭൂമികോടതി എന്തിനു ജപ്തി ചെയ്തു. ഇത്രയും പണം കൊടുത്താൽ ഒർജിനൽ കാണിക്കണ്ടത് അല്ലെ. 8മം പേരാഗ്രാഫ്. ലുള്ള മാനത്താണ്ഡം പാലിക്കണ്ടതല്ല് അത് പാലിച്ചില്ല എന്ന് കോടതിയിൽ ഫ്രൂഫ് ചെയ്തുഅത് കൊണ്ടാണ് ഭൂമി ചപ്‌തി ചെയ്തത്.... എല്ലാം കൂടെ കുട്ടിവായിക്കുമ്പോൾ അങ്ങനെയല്ലേ വരും... എഗ്രിമെന്റ് സാക്ഷി 5ലക്ഷം കൈ പറ്റി എന്ന് പറയുന്നു അത് എങ്ങനെ നടക്കും?
@maryjosepht4388
@maryjosepht4388 3 ай бұрын
കേരള ത്തിലെ ജനങ്ങളുടെ മാതൃകാ പുരുഷൻ😂😂😂
@rashidahmed685
@rashidahmed685 3 ай бұрын
Tell this story to small kids.
@raveendrantv7725
@raveendrantv7725 3 ай бұрын
സ്വാഭാവികം
@mathaiouseph9700
@mathaiouseph9700 3 ай бұрын
ബാദ്ധ്യത ഇല്ലെന്ന് പറഞ്ഞ് അഡ്വാൻസ് വാങ്ങി. അത് തെറ്റ് തന്നെ. പിന്നെ എങ്ങനെ ക്ലീൻചിറ്റ് നൽകും. ഡിജിപി ആയതുകൊണ്ടാണോ. നിയമം എല്ലാവർക്കും ഒരുപോലെ എന്ന് ജനങ്ങൾക്ക് ബോദ്ധപ്പെടുത്താൻ സർക്കാരിനവകാശമുണ്ട്
@Visac2007
@Visac2007 3 ай бұрын
ക്രിമിനൽ കേസിൽ അതും അറസ്റ്റ് ചെയ്യപ്പെടേണ്ട കേസിൽ പ്രതിയായ കുണുവാവയുടെ മൊഴി എടുക്കുവാൻ പോയപ്പോൾ സല്യൂട്ട് വരെ ഒരു രണ്ടു നക്ഷത്രക്കാരൻ കൊടുത്ത നാടാണ് കേരളം. അവിടെ സ്വന്തം മേൽ ഉദ്യോഗസ്ഥന് എതിരെ ആരെങ്കിലും റിപ്പോർട്ട് കൊടുക്കുമോ. ഈ പറയുന്ന ന്യായങ്ങൾ ഒന്നും കോടതിയിൽ ബോധിപ്പിച്ചിരുന്നു എങ്കിൽ ഇപ്രകാരം ഒരു വിധി ഉണ്ടാകുമായിരുന്നോ ? ഒരു കാര്യം മനസ്സിലായി. ഡിജിപി ഒരു അഴിമതിക്കാരൻ അല്ല. ആയിരുന്നു എങ്കിൽ വിദ്യാഭ്യാസ ലോണിന്റെ പുറകെ ഒന്നും നടക്കേണ്ടി വരുക ഇല്ലായിരുന്നു.
@surajsreenandanam
@surajsreenandanam 3 ай бұрын
ഭാഗ്യം അയാൾക്ക് കാശ് തിരിച്ചു കിട്ടിയത് 🤪
@ggopakumar3361
@ggopakumar3361 3 ай бұрын
Pothugenum kazhuthakal😂😂
@sn9040
@sn9040 3 ай бұрын
എബ്രാൻ്റെ മുമ്പിൽ വാ പൊത്തി നിൽക്കും സാധാരണക്കാരായിരുന്നെങ്കിൽ എന്താ കുമായിരുന്നു
@AnoopGs-sg2iz
@AnoopGs-sg2iz 3 ай бұрын
കക്കുന്ന രാജാവിൻ്റെ,, പടൻ
@kumarvarod8004
@kumarvarod8004 3 ай бұрын
വരട്ടെ കേന്ദ്ര ഏജൻസി, NIA, ED എല്ലാം
@ChackoChetta
@ChackoChetta 3 ай бұрын
Panam thirichu kittiyenkil deivathinu nanni parayu sakhave
@babup6446
@babup6446 3 ай бұрын
മാപ്രകള്‍ വളരേ മയം ആയി അവതരിപ്പിച്ച ഈ വാർത്ത. വല്ല 500 രൂപ കൈക്കൂലി വാങ്ങിയാലു വലിയ സംഭവം ആയി അവതരിപ്പികും
@saleemalukkalsaleemalukkal9274
@saleemalukkalsaleemalukkal9274 3 ай бұрын
പോലീസിനെ നമ്പിനാൽ
@SudhaSaham
@SudhaSaham 3 ай бұрын
DGP nallavan ummarsharif tte kashtakallam thudagee
@georgekc2152
@georgekc2152 3 ай бұрын
Athu Anganei thanei alei Varoo Elei Kodathi ? 😂Special Branchintei Thalaven ahya State Police Chiefinu aethirei Report Aezhuthan Eratta Chunkenmar elalo 🙏
@martinroy1974
@martinroy1974 3 ай бұрын
😂
@rejvs
@rejvs 3 ай бұрын
ദര്‍വേശ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള വസ്തുവിന്‍റെ അഡ്വാന്‍സ് തുകയില്‍ വലിയൊരു ഭാഗം ടിയാളുടെ അക്കൌണ്ടിലേക്കും അഞ്ചു ലക്ഷം രൂപ ക്യാഷ് ആയി ഔദ്യോഗിക സമയത്ത് ദര്‍വേശ് സാഹിബിന്‍റെ ക്യാബിനുള്ളില്‍ വച്ചും നല്‍കിയതായിട്ടാണ് പരാതിക്കാരന്‍ പറഞ്ഞത്. ആരോപണത്തെ നിയമപരമായി നേരിടും എന്നു വെല്ലുവിളിച്ച സാഹിബ് പിന്നെ പത്തി മടക്കി. ഈ ഇടപാടില്‍ ചില സംശയങ്ങള്‍ നില നില്ക്കുന്നു. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആരാണ് എടുത്തത്? ദര്‍വേശ് സാഹിബോ വസ്തു ഉടമയായ ഭാര്യയോ? തുകയില്‍ ക്യാഷ് ആയി വാങ്ങിയ അഞ്ചു ലക്ഷം രൂപയും അടങ്ങുന്നുണ്ടോ? ഇയാള്‍ സ്വന്തം ക്യാബിനില്‍ വച്ച് ക്യാഷ് ആയി തുക കൈപ്പറ്റി എന്ന ഗുരുതരമായ വീഴ്ച അഡ്വാന്‍സ് മടക്കിക്കൊടുത്തു എന്നതുകൊണ്ട് ഇല്ലാതാ കുമോ? എന്തു സ്പെഷല്‍ ബ്രാഞ്ച് ആണിത്? വില്‍ക്കാന്‍ വച്ച വസ്തു ഈടാക്കി വായ്പ എടുത്തിട്ട് കരാറില്‍ ബാധ്യതയൊന്നുമില്ലെന്ന് കാണിച്ചതു വഞ്ചനയല്ലെങ്കില്‍ എന്താണ്? കോടതികള്‍ പോലും സംസ്ഥാന പോലീസ് ചീഫിന്റെ കസേരയില്‍ ഇരുത്തിയിട്ടുള്ള ആളുടെ പ്രവര്‍ത്തി കണ്ട് മൌനമായിരിക്കുന്നു. കഷ്ടം.
@ANVARTA-b5j
@ANVARTA-b5j 3 ай бұрын
Pavapetta police karan anel avane thookki konnene
@Muhammed-gg7gw
@Muhammed-gg7gw 3 ай бұрын
പുണ്യാളൻ പട്ടം കിട്ടി
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 86 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 86 МЛН