രാഹുൽ ഈശ്വരനോട് റെസ്പെക്ട് തോന്നിയ ആദ്യത്തെ ചാനൽ ചർച്ച 👍🏻. Big salute everyone🙏🏻🙏🏻🙏🏻
@manjudelvi3917Ай бұрын
Yes 🥰
@shibimvaidyar9739Ай бұрын
Yes
@excel123-f9bАй бұрын
Athe
@veenad9257Ай бұрын
😂😂
@SabithJameelasАй бұрын
❤
@BR-vu8wxАй бұрын
ആ കുടുംബം കേസ് കൊടുത്തിട്ട് പോലും മനാഫ് ഒരു നെഗറ്റിവ് പോലും കുടുംബത്തിനെതിരെ പറഞ്ഞില്ല❤ അതാണ് ആ നല്ല മനുഷ്യൻ❤
@ayishameharintp287Ай бұрын
Athanu ikka
@Latitude_LongitudeАй бұрын
നല്ല മൻസൻ....നല്ല ഒരു ഇത്
@NajmuNajmu-eq8esАй бұрын
മുത്തുനേബിയുടെ സ്വഭാവം മനാഫ്ക്ക യിൽ ഞാൻ കണ്ടു അൽഹംദുലില്ലാഹ് അല്ലാഹു മനാഫ്ക്ക യെ കാക്കും 🤲
@KDY-k1iАй бұрын
ഇതിന്റെ പിന്നിൽ ആരോ കളിച്ചിട്ടുണ്ട്...അവരെ പിരി കേറ്റി.. വീട്ടിൽ പോയി ഇന്റർവ്യൂ എടുത്തവനാണോ
@shanushammas3245Ай бұрын
@@NajmuNajmu-eq8esമുത്ത്നബിയെ പറയല്ലെ മോനേ അവിടെ ഖലീൽ തങ്ങൾപൈസ കൊടുത്തതാണ് പ്രശ്നമായ ത്
@LakshyaLakshya-c8yАй бұрын
2Audi 1Bens മലേഷ്യ യിൽ hotel business പാരമ്പരകത കുടുംബം ❤ അഹങ്കാരം തൊട്ടു തീണ്ടാത്ത മനുഷ്യൻ 🥰🥰 പനിയും ചുമയും കർണാടകയിലെ മഴയും കൊടുങ്കാറ്റും, കൊണ്ട് അർജുന് വേണ്ടി പോരാടിനിന്ന പച്ച യായ മനുഷ്യൻ ❤️ദൈവം നിങ്ങളെ അനുഗ്രഹിക്കും മനാഫ് ഇക്ക 🥰🥰👍🏻
@NayyuAnsiАй бұрын
അത് മാത്രമല്ല സഹിച്ചത്,അടിയും ചിലരുടെ തെറിയും ആരോപണങ്ങളും കൂടി സഹിച്ച് നിന്നു😢
@abdusalam7800Ай бұрын
രാഹുൽ ഈശ്വർ നിങ്ങളുടെ ഈ മറുപടിയാണ് ജനങ്ങൾ ആഗ്രഹിച്ചത്❤❤❤
രാഹുൽ ഈശ്വറിനോട് ഇപ്പോൾ ഒരു സ്നേഹവും ബഹുമാനവും തോന്നി നല്ല ഒരു ചർച്ച ആരുന്നു ഹാഷ്മി 💓tnks 24ചാനൽ ♥️💓
@AswinipkPk-pz7ucАй бұрын
രാഹുൽ ഈ നിമിഷം നിന്നോട് ബഹുമാനം തോന്നി❤❤❤❤ നന്ദി
@nasilanihal2832Ай бұрын
Sathym
@rosyjohn1611Ай бұрын
Adhyamayi rahul shari paranju
@Shilpa-yd7cnАй бұрын
മനാഫ് ചേട്ടായി ഒരുപാട് ഇഷ്ടം. ചുട്ടു പൊള്ളുന്ന പനിയോടെ ഇടിച്ചു കുത്തി പെയ്യുന്ന മഴയത്ത് കർണ്ണാടക പോലീസിന്റെ തല്ലിനെ തള്ളി മാറ്റി. കന്നഡ ഭാഷയിൽ പോലീസിന്റെ മുന്നിൽ ഒന്നു പതറുക പോലും ചെയ്യാതെ കാർകശ്യത്തോടെ സംസാരിക്കുന്നത് ഒക്കെ കാണേണ്ട കാഴ്ച തന്നെ ആയിരുന്നു.
@ansarini6420Ай бұрын
👍💯♥️
@KhalidM-h5tАй бұрын
ശിൽപയുടെ.വിവരണം. അതി ഗംഭീരം ❤❤❤❤
@MuhammedfazilmpАй бұрын
@@Shilpa-yd7cn 💯
@rithwicreationspresents1970Ай бұрын
❤
@majumaryammaju7982Ай бұрын
അതും അഭിനയമാണെന്നു പറഞ്ഞവർക് നമ്മൾ എന്ത് മറുപടി കൊടുക്കും കൂടാതെ ഈശ്വർ മാൽപെയ്യയും കുറ്റം പറഞ്ഞ അളിയനെ എന്താണ് വിളിക്കേണ്ടത് 😫
@ShihhhassАй бұрын
ആദ്യമായ് ഒരു ചർച്ച കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തിനാ നമ്മൾ തമ്മിൽ തല്ലുന്നത് എന്ന് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിൽ ആകുന്നില്ല
@soumiyashibu8625Ай бұрын
ഹാഷ്മി സത്യം ആണ് പറഞ്ഞത് 👌🏻👌🏻👌🏻👌🏻
@niflac.v2087Ай бұрын
Mashaallah 👌👌👌👌👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@shamnashammu553Ай бұрын
ഇങ്ങനെ ഒരു പ്രശ്നം ദൈവം മുൻകൂട്ടി കണ്ട് കാണും അതാ മനാഫ് ഇക്കാക്ക് ഒരു ചാനൽ തുടങ്ങാൻ തോന്നിയത് ഞങ്ങൾക്ക് നിങ്ങളെ ചേർത്ത് നിറുത്താൻ ദൈവം തന്ന ഒരു വഴി ആണ് എല്ലാം ശരി ആകും മനാഫ് ഇക്ക 🥰🥰🙏🙏
@bijukumar9364Ай бұрын
ശമ്പളം 75000 കൊടുത്തു എന്നത് പച്ച കള്ളം ഇത് തന്നെ അനേഷനം ആവിഷിയ ആയിരിക്കും
@adil3527Ай бұрын
Manafkyude ചാനൽ ഏതാണ്
@shemishemi7645Ай бұрын
@@adil3527 Lorry udama manaf
@NousheenBalagiАй бұрын
Lorry udama manaf @@adil3527
@drfairoosavlogs7503Ай бұрын
@@adil3527'Lorry udama manaf'
@lush-piecakerybyshifnaaliАй бұрын
Hero❤️... Malpe&manaf❤️... അദ്ദേഹം ഇന്ന് ഒന്ന് ചിരിച് കണ്ടു ❤
@merlin3515Ай бұрын
ആദ്യമായി രാഹുൽ ഒരു നല്ല കാര്യം പറഞ്ഞു
@thewayofsucces4241Ай бұрын
Athra venooo🫠
@FATHIMASUHADA-p1eАй бұрын
ഇത്തിരി സമാധാനമായി മനാഫ് ഇക്കാ ഒന്ന് ചിരിച്ചല്ലോ ഇനി വിഷമിക്കരുത്.... മല്‌പേയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@AbdulLatheef-fm5gbАй бұрын
മനാഫ് താങ്കൾ മലയാളിക്ക് അഭിമാനം.... നിങ്ങളെ ഒരിക്കലും മറക്കില്ല...
@philipjacob704Ай бұрын
സത്യം 💕
@NadeeraNadeera-u9dАй бұрын
മനാഫ് ഈശ്വരന്മാർക്ക് സ്നേഹത്തിന്റെ നിറകുടം
@philipjacob704Ай бұрын
മനാഫ്, മാൽപെ.. 💕💕
@Akkuzz_AkshayaАй бұрын
മനാഫ് ഇക്കയെപ്പോലെ ഈശ്വർ മാൽപ്പേയുടെ യൂട്യൂബ് ചാനലും സപ്പോർട്ട് ആക്കണം. അദ്ദേഹത്തിന് കുഞ്ഞുങ്ങളുടെ കാര്യം ഭംഗിയായി നോക്കാൻ എങ്കിലും ഉള്ളതാവും...🙂❤
@catlove12345Ай бұрын
Subscribe ചെയ്തു guys 🥰
@venugopalp8686Ай бұрын
എന്തായാലും പത്രസമ്മേളനം നടത്തി കുടുംബം അപമാനിച്ചത് തെറ്റുതന്നെയാണ്.
@diviyamanoj8889Ай бұрын
ചാനൽ ചർച്ചയിൽ രാഹുൽ നെ കണ്ടാൽ ചാനൽ മാറ്റുന്ന ഞങ്ങളെ എല്ലാം പിടിച്ചിരുത്തിയ നല്ല ഒരു ചർച്ച ❤️❤️❤️❤️ഹാഷ്മി sir 👌👌👌മനാഫ്ക്ക, Malpe sir 🙏🙏🙏🙏എന്നും നല്ലത് വരട്ടെ 🙏🙏🙏🙏
@maximusmani10Ай бұрын
കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരെ വിഷയം ഒരുമയോടെ സംസാരിച്ചു കേൾക്കുന്നത്. സന്തോഷം തോന്നി❤
@SundardasSundardas-jq6vyАй бұрын
ആരെന്തു പറഞ്ഞാലും എന്നും മനാഫ്ക്ക, മാൽപേടെ ഒപ്പം 😊😊😊
@mujeebrahmanrahmathmanzil2240Ай бұрын
രാഹുൽ ഈശ്വർനോടും റെജി ലൂക്കോസിനോടും ആദ്യ മായി ഒരു സ്നേഹം തോന്നിയ ദിവസം.. A big salute both of you.......
@faizaraafaizarАй бұрын
മനാഫ് ❤❤പറയാൻ വാക്കുകൾ ഇല്ല എനിക്ക് നിങൾ എന്നും ഓർമ്മയിൽ ഉണ്ട് God bless you.
@philipjacob704Ай бұрын
മനാഫ്, മാൽപെ 💕💕
@jareena0282Ай бұрын
ഹാവൂ മനാഫിക്ക ഒന്ന് ചിരിച്ചു കണ്ടു
@AmeenaPa-k1sАй бұрын
Athee sathyam
@philipjacob704Ай бұрын
സത്യം 💕💕
@kalandershah8176Ай бұрын
രാഹുൽ ഈശ്വര് ന്റെ അഭിപ്രായം തന്നെയാണ് എന്റെയും ❤ മനാഫ് hero യാണ് hero...ഈശ്വർ മൽപ്പെ യും❤
@amaanaalinzeenath4497Ай бұрын
പാവം ഈശ്വർ മല്‌പെ.❤ അദ്ദേഹത്തെയും സഹായിക്കണം
@Sheeja-zs2puАй бұрын
Sathaym
@dignamaria3375Ай бұрын
മനാഫ് ഇക്ക ❤️❤️ഇനിയും നന്മ ചെയ്യുക മനുഷ്യർ നിങ്ങളോടൊപ്പം ഉണ്ട് ❤️❤️❤️
@mohammadp6333Ай бұрын
ആലോചിച്ചു ചെയ്യുക.
@sameehRMАй бұрын
എല്ലാ മലയാളികളും ഈശ്വർ മാപ്പയോട് പറയാൻ ആഗ്രഹിച്ച കാര്യം ആണ് രാഹുൽ ഈശ്വർ ഇവിടെ പറഞ്ഞത്.. മനാഫിനെ പറഞ്ഞതിനേക്കാൾ വിഷമം തോന്നിയതു ഈശ്വർ മാപ്പയെ കൂടി ഇതിൽ വലിച്ചിട്ടതു കണ്ടപ്പോൾ ആയിരുന്നു .......thanks Rahul Eshwar 👍👍👍👍
@MajidaAMajidaAАй бұрын
Crt
@PonnufighterАй бұрын
ആ ഫാമിലി എങ്ങനെ ചിന്തിക്കുന്നു എന്നു ഒരു പിടിയും കിട്ടുന്നില്ല....😮😮
@rainbowrainbow-q2qАй бұрын
ഒരു ജാടയും ഇല്ലാത്ത പാവം മനുഷ്യൻ അല്ലാഹ് ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്തിക്കും ഇഷാഅല്ലാഹ്
@shafeershafeer5404Ай бұрын
Manaf❤❤malppe ❤❤❤😘😘😘😘😘
@VivaChad-ci8dlАй бұрын
Medias ഇനി ആ കുടുംബത്തിൻ്റെ പിറകെ പോവരുത്... അവർ എങ്ങോട്ട് എങ്കിലും പോട്ടെ...നാശങ്ങൾ😤
@SeenathsulthanАй бұрын
😂😂
@Rosa-dj5fuАй бұрын
അത് തന്നെ 😏
@priyawarrier3160Ай бұрын
നന്ദികെട്ട വർഗം
@KETHARIN1234Ай бұрын
സത്യം.. നന്ദി കെട്ട വർഗ്ഗങ്ങൾ
@jamy-i8rАй бұрын
Sathyam
@sandhyasreya3869Ай бұрын
മനാഫ് നിങ്ങൾ ഒരു ഹീറോ aanu❤️ പൊളിച്ചു ആ വാക്കുകൾ... Thanku u rahul manaf & malpe god bless both of u
@muhsijannaJannaАй бұрын
രാഹുൽ ഈശ്വരനെ ആദ്യമായി njn ഇഷ്ടത്തോടെ കണ്ട ദിവസം ❤
@sharmainsimento7229Ай бұрын
Njaanum
@rosyjohn1611Ай бұрын
Njanum..vivekam vannu
@Guss12144Ай бұрын
ആ കുടുംബത്തോട് മനസ്സാക്ഷി ഉള്ളവരാരും ഐക്യ ദാർഢ്യം കാണിക്കില്ല.. അർജുനെയും, മനഫിനേയും, മൽപ്പേയെയും എല്ലാരും ഓർക്കും, സ്നേഹിക്കും.അതാണ് സംഭവിക്കുന്നതും, ഇനി സംഭവിക്കാൻ പോകുന്നതും
@rosem3182Ай бұрын
❤👍
@MariyaMary-te5lsАй бұрын
സത്യം
@shameershameer4434Ай бұрын
Big saloot ❤രാഹുൽ ഈ ശെർ
@sushavb8376Ай бұрын
ഒരുപാട് രാഹുൽ ഈശ്വർഇന്റെ ചർച്ച വീഡിയോ കണ്ടിട്ടുണ്ട്.... പലപ്പോളും വെറുപ്പും ദേഷ്യവും തോന്നിയിട്ടുണ്ട്.. പക്ഷെ ഇപ്പോൾ ഒത്തിരി ബഹുമാനം തോന്നുന്നു സ്നേഹം തോന്നുന്നു.....❤❤❤ ഇക്ക... ഈശ്യർ മാൾപെ സാർ.. നിങ്ങൾക്ക് നല്ലതേ വരുള്ളൂ.. സാരമില്ല നന്ദിയില്ല അവർക്ക്.. വിഷമിക്കണ്ട.....
@dreamsofworld333Ай бұрын
റിപ്പോർട്ടറി ലെ അരുൺ ഇത് കേട്ടോ 🙏
@faaju8Ай бұрын
രാഹുൽ, നിങ്ങൾക്ക് എന്നും ഇതേപോലെ നല്ലവനായിക്കൂടെ?❤
@TastyGarnishАй бұрын
😂😂
@abdusalam8259Ай бұрын
കേരളം എന്നും സത്യത്തിനെപ്പം
@bijus3396Ай бұрын
മനാഫ്❤❤ എല്ലാവരും മാൽപ്പെസാറും ❤❤
@NafeesaNafee-i6zАй бұрын
രാഹുൽ 👍👍👍👍👍👍
@philipjacob704Ай бұрын
ഇന്ന് രാഹുൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.. 💕💕
@binumakkar2497Ай бұрын
മനാഫ് ഭായ് നിങ്ങൾ സധൈര്യം മുന്നോട്ടുപോവുക. 😍😍👍🏻👍🏻. ഈശ്വർ മാൽപ്പ് ബ്രോ എന്നും നിങ്ങളുടെ ഹാർഡ് വർക്ക് മറക്കില്ല എല്ലാനല്ലവരായ മലയാളികളുടെ പ്രാർത്ഥനയും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും. 😍😍
@ramyapk3923Ай бұрын
Manafffikka.. Malppe.. Big salute...
@SudhamaniTАй бұрын
മനാഫ് മലപ്പേ 😘😘😘😘രാഹുൽ 👏👏👍🫂🩷
@travelwithjon-f4bАй бұрын
Manaf uyir❤ from Australia 🇦🇺
@MujeebKorothChalilАй бұрын
എന്തോ പ്രയാസങ്ങൾ ആ കുടുമ്പത്തിന് ഉണ്ടായിക്കാണും. അല്ലെങ്കിൽ ആരെങ്കിലും എരിവ് കേറ്റി വിട്ടുക്കാണും. സാരമില്ലെന്നേ രണ്ടു ക്കൂട്ടരും എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കന്നേ.ജീവിതം ഒന്നേ ഭൂമിയിൽ ഉള്ളൂ. ആ ജീവിതം ശാന്തസുന്ദരമാക്കാൻ നോക്കാം. മരണപെട്ട സുഹൃത്ത് അർജുനു് ആത്മശാന്തി നേരുന്നു. മനാഫ് ഒരു ശുദ്ധനാണ്. പാവം സാധാരണക്കാരൻ'മാൽപെയെഒത്തിരി ഇഷ്ടം' ഇതിനിടയിൽ പ്രയാസങ്ങൾ ശ്രഷ്ടിക്കുന്നവരെ ആരായാലും നമുക്ക് ഒറ്റപെടുത്താം.
@voicerahana3905Ай бұрын
ഞാൻ എപ്പോ ന്യൂസ് കാണുമ്പോഴും ശ്രദ്ധിച്ചിരുന്നു മനാഫ്ക്ക ഓരോ വാക്കും സൂക്ഷിച്ചിട്ടാണ് സംസാരിച്ചിരുന്നത്
@bijoypillai8696Ай бұрын
കഴിഞ്ഞ 72 ദിവസം സോഷ്യൽ മീഡിയയിലെമ്പാടും കമൻ്റിട്ട് സെൻസേഷൻ ഉണ്ടാക്കി അവർക്ക് സർക്കാർ ജോലിയും, പണവും ഒക്കെ ഉണ്ടാക്കി കൊടുത്തത് ജനങ്ങളാണ്.. ഒടുവിൽ വാർത്താ സമ്മേളനം വിളിച്ച് അവർ സ്വയം നാറ്റിച്ചു എന്നിട്ട് ജനങ്ങളുടെ മേൽ കുതിര കയറുന്നതു ശരിയല്ല..
@Mashaallah-c9qАй бұрын
മനാഫ് ❤️❤️❤️❤️❤️❤️❤️❤️❤️മൽപ്പേ ❤️❤️❤️❤️❤️q❤️🙏🙏🙏🙏
@vaishnavatheertham4171Ай бұрын
മനാഫ് ❤️മൽപ്പേ ❤️❤️❤️നല്ല മനുഷ്യരുടെ ഇടയിൽ കുറെ ചീത്ത മനുഷ്യരും ഉണ്ട് ഷെമിക്കുക
@AHAMMEDSHIBIL-e2dАй бұрын
ഒരോ വാക്കും വളച്ചൊടിച്ച് ആ കുടുംബം കുത്തിേ നോവിച്ചിട്ടും ഒരിക്കൽ പോലും തള്ളി പറയാത്ത ആ മനസ്സ് അതാണ് മനാഫ് ക്ക❤❤❤❤
@SwaikhatjbАй бұрын
മനഫിൻ്റെ കുടുംബത്തിനെയും അർജുൻ്റെ കുടുംബത്തിനെയും തമ്മിലടിപ്പിക്കുന്ന ഏതൊരു ശക്തിയെയും പ്രബുദ്ധ കേരള സമൂഹം ഒറ്റപ്പെടുത്തുക തന്നെ ചെയ്യണം. മനാഫ്❤ അർജുൻ❤ മല്‌പെ ❤❤❤❤❤
@Sandra_lakshmi9Ай бұрын
Secret agent Sai!!! He is the one who is the instigator.
@sajadheeeАй бұрын
ഈ സമയത്ത് മനാഫ്യ്ക്കന്നെ സപ്പോർട് ചെയ്തപോലെ ഈശോർ മൽപ്പേ ന്റെ ചാനലും സപ്പോർട് ചെയ്യുക ഇവരാണ് യഥാർത്ഥ മനുഷ്യ സ്‌നേഹിക്കൾ ❤️❤️❤️❤️
@colorwaves_099Ай бұрын
❤❤manaf❤❤ malppe❤❤ support cheyuunnavar like adi
@colorwaves_099Ай бұрын
❤❤
@colorwaves_099Ай бұрын
❤❤🎉🎉
@venugopalp8686Ай бұрын
Support to Manaf and Eswar maalpe. ❤🙏🙏🙏
@AbulFaiz-r9nАй бұрын
മനാഫ്ക്ക, മൽപ്പേ ♥️♥️♥️
@divyakrishna4954Ай бұрын
രാഹുൽ ❤️ഇപ്പോൾ ഒരു ഇഷ്ടം തോന്നി
@Abhi-qm9bqАй бұрын
മനാഫ് ❤❤❤👍
@shahulhameed9773Ай бұрын
രാഹുൽ ഈശ്വർ big salute 🙏🏻
@Emily-c8xАй бұрын
സോഷ്യൽ media യിൽ മനാഫ് നു സപ്പോർട്ട് ചെയ്യുന്നതും അതാണ്
@philipjacob704Ай бұрын
Yes 💕
@hameedaliabdullahabdulla3026Ай бұрын
സത്യം ജയിക്കട്ടെ 🇮🇳
@SRK6060Ай бұрын
രാഹുൽ ചർച്ചയിൽ ഉണ്ടെങ്കിൽ അത് നിഷ്പക്ഷമായി സംസാരിക്കും 😘
@siddiquep2524Ай бұрын
❤❤❤ മനാഫ് / ഈശ്വർ മാൽപെ= ഇൻഡ്യ .
@ansarini6420Ай бұрын
🥰❤
@RazakPv-nz8ntАй бұрын
@@siddiquep2524 ranjit esrel
@rainbowrainbow-q2qАй бұрын
പാവം മനാഫ് ഒന്ന് ചിരിച് കണ്ടു santhosham❤❤❤❤❤❤
@8485noodlsАй бұрын
രാഹുൽ എതിർ പറയും എന്നാണ് വിചാരിച്ചത് നല്ലത് കേട്ടപ്പോൾ സമാദാനം 🎉❤❤❤
@sanun7660Ай бұрын
രാഹുൽ ആദ്യമായി സത്യ സന്ദമായി അഭിപ്രായം പറഞ്ഞു
@manafmalekudy5884Ай бұрын
രാഹുൽ ഈശ്വരനോടും ഈഷർ മാൽപയോടും മനാഫ് എന്ന മനുഷ്യസ്നേഹിയോടും വളരെയധികം നന്ദി ഇങ്ങനെ ഒരു ചർച്ചയിൽ കാര്യങ്ങൾ തുറന്നു സംസാരിച്ചതിന് പങ്കെടുത്തതിന്
@rozario153Ай бұрын
0:00 ❤ Heavenly Discussion salute u all ❤ superb * Positive * Discussio👏🏼😍
@soniasunil7560Ай бұрын
എല്ലാവരും മനഫിക്കയുടെ കൂടെ കട്ടക്കു നിൽക്കണേ.. കോടീശ്വരനായ മനാഫിക്കയ്ക്ക് മഴയും നനഞ്ഞ് പനീം പിടിച്ച് മരുന്നും കഴിച്ച് 3 നേരം ലാത്തിയ ടീം കൊണ്ട് അവിടെ നിൽക്കേണ്ട എന്തു കാര്യം❤❤ നിർമ്മലമായ സ്നേഹം മാത്രം. ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹം.. ഇയാൾക്കിനി vedeo ഇട്ടിട്ടു വേണോ ലക്ഷാധിപതി ആകാൻ😢 അല്ലാതെ തന്നെ കോടീശ്വരനല്ലേ അദ്ദേഹം. 'കൂടാതെ മാൽ പ്പേ സർ എല്ലാത്തിനും നന്ദിയുണ്ട് സർ. രഞ്ജിത് ഇശ്രായേൽ ഞങ്ങൾ എല്ലാത്തിനും മാപ്പു ചോദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു❤❤🙏🙏🙏🙏
@bijus3396Ай бұрын
മനാഫ് മാൽപ്പെസാറും❤❤
@Bas12k4Ай бұрын
❤️❤️❤️❤️✌️✌️മനസ്സിൽ എന്നും മനാഫ് ഇക്കാ
@Mashaallah-c9qАй бұрын
അവർക്ക് വെഷമം അവര് കാരണം മറ്റുള്ളവർക്കാണ് വെഷമം സങ്കടം 😰😰😰😰
@ponnuaynuworld823Ай бұрын
എനിക്ക് പറയാനുള്ളത് രാഹുൽ ഈശ്വർ പറഞ്ഞു 👍👍👍👍
@saleenap3417Ай бұрын
Rahul eswar first time positive aayi irayodappam😂
@shymashyma7213Ай бұрын
കേരളത്തിന്റെ ധീരപുത്രൻ
@painfulheart3377Ай бұрын
Manaf❤❤❤❤❤❤❤❤❤
@silentfighter143Ай бұрын
അമ്മയും ഭാര്യയും ഒരു തെറ്റുമുണ്ടാകില്ല, അളിയനും പെങ്ങളും ചില വർഗ്ഗീയ ശക്തികളുമാണ് ഇതിനു ചുക്കാൻ പിടിക്കുക. മക്കളും മരുമക്കളും എത്ര വൃത്തികേടു കാണിച്ചാലും അമ്മക്ക് അവരുടെ കൂടെ നിന്നല്ലേ പറ്റൂ😭
@Sheena-mh6rcАй бұрын
മനാഫ് ഇക്കാ നിങ്ങളുടെ നന്മ എല്ലാവർക്കും അറിയാം തളരാതെ മുന്നോട്ട് പോവുക
@philipjacob704Ай бұрын
Yes💕
@nafsalc5181Ай бұрын
രാഹുൽ ഈശ്വർ❤❤
@MahasoomaoksMahasooma-gh4tdАй бұрын
ഇങ്ങനെ എന്നും സത്യത്തിന്റെ ഭാഗത്തു നിന്നുകൂടെ രാഹുൽ ഈശ്യർ👏🏻👏🏻
@RanjiniAmmu-d6cАй бұрын
മനാഫ്ക്ക ഹീറോ ❤❤👍👍👍👍
@manuovm715Ай бұрын
കുറേ ദിവസമായി യൂട്യൂബിൽ രാഹുൽ ഈശോ റിന്റെ ബൈറ്റ് തിരയുന്നു ❤സന്തൊഷം
@BavaBava-uj9umАй бұрын
പത്ര സമ്മേളനം നടത്തി മനാഫിനേയും മാല്‍പയേയും പബ്ലിക്കായി ഓരോന്ന് പറഞ്ഞ് വേതനിപ്പിച്ചിട്ടും മനാഫ്കയും മാല്‍പയും ആ കുടുംബത്തെ ചേര്‍ത്ത് പിടിക്കണം എന്നാണല്ലൊ പറയുന്നത് മനാഫ്ക ,ഈശര്‍ മാല്‍പെ രാഹുല്‍ നിങ്ങളാണ് ശരി, നിങ്ങളുടെ സ്നേഹം ആ കുടുംബതതിന് മനസ്സിലാക്കാനുള്ള കഴിവില്ല
@RaihanathRaihu-xo2snАй бұрын
മനാഫ്കയെ കാണുമ്പോൾ തന്നെ... ഉള്ളിലൊരു വല്ലാത്ത സ്നേഹം എന്നും പ്രാർത്ഥന മാത്രം... അർജുൻ ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് വലിയ ബ്ലെസ്സിഗ് ആണ്.
@NibuNibras-d6lАй бұрын
മനാഫ് നല്ല ഒരു വ്യക്തി ആണ് ❤️
@AmeenaPa-k1sАй бұрын
@@NibuNibras-d6l sathyam
@annielukose8406Ай бұрын
Yes, എല്ലാവരേക്കാളും ഹീറോ മൽപ്പേ തന്നെയാണ്. കാരണം ശക്തമായ ഒഴുക്ക് ഗംഗവാലി പുഴയിൽ ഉള്ളപ്പോഴും ജീവൻ പണയം വച്ചു dive ചെയ്ത Eswer Malpe you are aGreat..... Great.... HEARO..... 🙋🙋🙋🙋🙋.... May God strengthen you......
@ruksanaiqbal4765Ай бұрын
Hats off to you, Manafikka, Eashwar Malpe....and thank you Rahul Eashwar....for this wonderful comments......
@shameershameer4434Ай бұрын
എന്തൊക്കെ പറഞ്ഞിട്ടും മനാഫ് ഒരു കുറ്റമോ അവരോട് ഒരു ദേഷ്യമോ കാണുന്നില്ല സങ്കടം ഉണ്ട് ഇതിൽ എന്ന് മനസ്സിൽ ആവുന്നു 😢😢
@Humanity..-791Ай бұрын
Manaf❤️❤️❤️❤️malppee❤️❤️❤️❤️
@Ismail-vlogzАй бұрын
രാഹുൽനോട് ആദ്യമായി ബഹുമാനം തോന്നിയ നിമിഷം 👌big salute 🙏🙏
@fighter2964Ай бұрын
സർക്കാർ മനാഫിൻ എന്തെങ്കിലും ഉപഹാരം കൊടുക്കണം കാരണം മനാഫിനെ പോലുള്ള തൊഴിലാളിയെ സ്വന്തം കുടുംബത്തെപ്പോലെ സ്നേഹിക്കുന്ന മുതലാളിമാർ എനിയും കേരളത്തിൽ ഉണ്ടാവണം.....