Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@sarithahari35822 жыл бұрын
Blessleede interviews kandillalo
@aiswaryaunnithanath73512 жыл бұрын
ചിരിച്ച് മരിച്ച ഇൻ്റർവ്യൂ..... 😁😁😂😂രണ്ടാളും ഒരേ vibe ആയത് കൊണ്ടു കൂടിയാണ് Just married things ഇത്ര അടിപൊളി ആയത്.... Behind woodsലെ Web series മാത്രം അല്ല, വീണചേച്ചിടെ ഇൻ്റർവ്യൂസിനും നല്ല reach ആണ്.... ☺️☺️🤩🤩😁😁
@SANISHMOHANNP2 жыл бұрын
Ithu Veena chechi paranju prathuekam ideeppicha pole undallo 😅😅
@stickgaming5652 жыл бұрын
ജീവയെ കണ്ടു വന്നതാ പുള്ളിയുടെ ഇന്റർവ്യു കാണാൻ തന്നെ നല്ല രസമാ 😍❤😍ശ്രീവിദ്യ പിന്നെ പൊളിയല്ലേ 😍❤😍
@akhilaarun42502 жыл бұрын
ജീവയുടെ ഫോട്ടോ കണ്ടു ഓടി വന്നതാ 😎 പുള്ളി സൂപ്പർ ആണ് 😎👌
ഇവരെ ഭയങ്കര ഇഷ്ടം ആണ് എനിക്ക്... അപ്പൊ ഇവർ ചിരിച്ചപ്പോൾ മുഴുവൻ ഞാനും ചിരിച്ചു അത്ര ഓർമള്ളൂ ചിലത് മനസിലായിട്ടൊന്നും അല്ല 😜😜😂😂
@vidhyark46232 жыл бұрын
ശ്രീ വിദ്യ യുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ് 🥰 🥰
@misriyasinu13362 жыл бұрын
ഇവരുടെ combo അടിപൊളിയാ വെബ് സീരീസും ഇന്റർവ്യൂവും അടിപൊളി 🔥❤️❤️❤️
@anupriyak75302 жыл бұрын
എനിക്ക് ഏറ്റവും fevorite ആയ രണ്ടു വ്യക്തികൾ ജീവച്ചേട്ടനെ സൂര്യ മ്യൂസിക് മുതൽ കാണുന്നു പിന്നെ ശ്രീ വിദ്യ ചേച്ചിയുടെ എല്ലാ വീഡിയോ യും ഇന്റർവ്യൂ കാണാറുണ്ട് ഇവരുടെ ഇന്റർവ്യു തീർച്ചയായും polikkum❤️❤️❤️❤️❤️❤️❤️❤️❤️അപർണ ഏച്ചി കൂടെ ഉണ്ടേൽ പൊളിച്ചേനെ 😁😂😂
@sajeebshabina8752 жыл бұрын
വീണ ഇങ്ങനെ പ്രേക്ഷകരെ ചിരിപ്പിക്കുന്നവരെ ഇന്റർവ്യൂ കൊണ്ട് വരണം 👍👍👍❤❤❤
@Mejomonjoseph_k2 жыл бұрын
ഇതിനൊര് അന്ത്യമില്ലേ.. വീണചേച്ചി?? നിങ്ങളുടെ ചിരി കേട്ടു ഒരു കാര്യവും ഇല്ലാതെ ചിരിക്കുന്ന ഞാൻ😂😂
ധ്യാനും ജീവേം.. ഇന്റർവ്യൂ സീരിയസായി കാണാൻ പറ്റില്ല. ❤️❤️❤️
@rihanmon64992 жыл бұрын
ജീവയും ശ്രീവിധ്യയും ഉള്ളഹൂണ്ട് ചിരിച് ചാവാൻ വന്നതാണ് 🤣🤣 പക്ഷെ വീണ 🤣🤣🤣🤣 ചിരിച് ചത്തു 😂😂😂
@soumyas33622 жыл бұрын
ശെരിക്കും ഒരുപാട് തുറന്നു ചിരിച്ച ഒരു കോണ്ടന്റ് ഇങ്ങനെ ഉണ്ടായിട് ഒരുപാട് നാളായി.. Jeeva super😂😂😂😂
@sarathsbsarathsb46852 жыл бұрын
ശ്രീ ചേച്ചി വേറെ ലെവൽ അല്ലെ. ❤ ജീവയും അടിപൊളി ❤
@anettawilliams65402 жыл бұрын
I like how Jeeva chettan and Sreevidya is trying to play seriously while Veena chechi can't stop laughing...what a interviewer😂😂😂 15:25
@അമ്മുഅമ്മു-റ1ന2 жыл бұрын
രണ്ടുപേരും സൂപ്പർ como aan Sreevidya ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ചേച്ചി സൂപ്പർ ശ്രീവിദ്യ ചേച്ചി interview യിൽ വന്നാൽ പിന്നെ ചിരിച്ച് ചാവം ചേട്ടനും സൂപ്പർ ആണ് കേട്ടോ രണ്ടുപേരും കൂടി ചേരുന്നപോൾ പൊളിച്ച് അടുക്കി 🔥🔥🔥🔥🥰🥰
@Amal-sq3si2 жыл бұрын
വീണയോട് ഇത്ര ഉറക്കെ ചിരിക്കല്ലേ പറയു.... പകുതിയും മര്യാദക്ക് കേൾക്കുന്നില്ല
@muhammedshefin13222 жыл бұрын
Sa ri ga ma pa enna show yilude ethra perk jeevaye ariyam
@Vacancies20242 жыл бұрын
Because of jeeva...this interview gone to the next level..can't stop laughing 😃 😀 😄
@theGhost02222 жыл бұрын
Veenede Chiri ozhige bakki ellam kidu
@tojosoumya68792 жыл бұрын
വീണയുടെ എല്ലാ അഭിമുഖങ്ങളും ഞാൻ കാണാറുണ്ട് ഞാൻ ജീവയുടെ വലിയൊരു ഫാനാണ്
@jaisonjaison91212 жыл бұрын
വീണയുടെ ചിരി അരോചകം, ആർട്ടിഫിഷ്യൽ പൊട്ടിച്ചിരി
@this1svinay2 жыл бұрын
വീണ മിക്കവാറും ചിരിച്ച് എയറിൽ കേറാൻ സാധ്യതയുണ്ട്😂😂
@devikasanthosh12572 жыл бұрын
Sreevidhya, jeeva combo pwolli❣️
@abhilashpkabhilashpk18472 жыл бұрын
ജീവ യെ കാണാൻ ഒരുപാട് ഇഷ്ട്ട
@donaroy94252 жыл бұрын
Jeevayude samsaram othiri ishttamanuu..very open and genuine anu
@ammuz66182 жыл бұрын
വെറുതേ scroll ചെയ്തു നോക്കിയതാ അപ്പൊ ജീവ ചേട്ടന്റെ ഫോട്ടോ കണ്ടു പിന്നെ ഒന്ന് നോക്കിയില്ല ഇങ്ങു പോണു 🙂 Adhi ❤️