No video

ഭൂമിദേവി പ്രതിഷ്ഠയുള്ള കേരളത്തിലെ ഒരേ ഒരു ക്ഷേത്രം|cherpu bhagavathi temple,thrissur|sarisway

  Рет қаралды 6,962

Sari's Way

Sari's Way

5 ай бұрын

തൃശൂർ ജില്ലയിലെ ചേർപ്പിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയുന്നത് .ക്ഷേത്രത്തിന്റെ പ്രത്യേകതകൾ,പ്രധാന വഴിപാടുകൾ എല്ലാം വീഡിയോയിൽ വിവരിക്കുന്നുണ്ട് .കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് ക്ഷേത്രത്തിന്റെ നമ്പർ കൊടുക്കുന്നുണ്ട് അതിൽ വിളിക്കാവുന്നതാണ് . 0487 2348509
9400741151

Пікірлер: 54
@thrissurkaranvlogs
@thrissurkaranvlogs 5 ай бұрын
ആറാട്ടുപുഴ പൂരദിവസം വെളുപ്പിന് തൃപ്രയാർ തേവരുടെ വലത് ശ്രീഭൂമിദേവിയും ഇടത് ലക്ഷ്മി ദേവിയും കൂടിയുള്ള എഴുന്നേൽലിപ്പ് ഭൂമിയിലെ വൈകുന്ദ ദർശനം.വന്നു, പ്രതീക്ഷണം വെച്ച് തൊഴുന്നത്, എല്ലാ നല്ലതിന് 🙌വെളുപ്പിന് 4:45 മുതൽ 6:30 വരെ )
@ravimp2037
@ravimp2037 5 ай бұрын
Very happy to know about this temple of Goddess of earth. Congratulations! Let our traditions last for ever.
@Sreemadamjyothishalayam
@Sreemadamjyothishalayam 2 ай бұрын
അമ്മേ നാരായണ
@sukumaranc6167
@sukumaranc6167 5 ай бұрын
അമ്മേ ശരണം,,ദേവീ ശരണം 👏👏🙏
@Sreemadamjyothishalayam
@Sreemadamjyothishalayam 2 ай бұрын
നല്ല ഒരു ഗ്രാമീണ ക്ഷേത്രം തൊഴാൻ പറ്റിയ ക്ഷേത്രം
@oddissinv2532
@oddissinv2532 5 ай бұрын
🙏 അമ്മേ ഭൂമിദേവി ശരണം🙏🙏🙏🙏
@karthiksyam8806
@karthiksyam8806 5 ай бұрын
Great👏 മനോഹരം. ആശംസകൾ 🙏❤
@user-wq8il3lw2t
@user-wq8il3lw2t 5 ай бұрын
വളരെ നല്ല എപ്പിസോഡ്
@sarisway5098
@sarisway5098 5 ай бұрын
thankuuu
@abhinavrdas9865
@abhinavrdas9865 5 ай бұрын
Addipoli 👌👌👌❤️❤️
@bijeeshcb9638
@bijeeshcb9638 5 ай бұрын
ചേച്ചി ഇനി നിന്നാൽ ഒരു വീക്ക്‌ അല്ല ഒരു 5/6 വർഷത്തെ കണ്ടണ്ട് കിട്ടും.. ഇനിയുള്ള പൂരം നാളുകളിൽ ചരിത്രം വേണമെങ്കിൽ ഒരാളെ പരിചയപെടുത്താം... അല്ലെങ്കിൽ ആചാരം ആയാലും ഒരുപാട് ഉണ്ട്... വേറെ ഒന്നിനും അല്ല ഇത്രമേൽ പുരാതന ഉത്സവം കേരളത്തിൽ അതികം അറിയില്ല അതാണ്
@jayam5967
@jayam5967 5 ай бұрын
Very good mole. Amme mahamaye kathu rakshikane .
@pradeepkumar-qt2xj
@pradeepkumar-qt2xj 5 ай бұрын
ഭൂമി ദേവീ പ്രതിഷ്ഠാ ക്ഷേത്രത്തിൽ വിവരങ്ങളുമായി ദേവീ ചൈതന്യമുള്ള ശാരിമോൾ .🙏 നല്ല അവതരണം 😍
@sarisway5098
@sarisway5098 5 ай бұрын
Thankuuu ❤️
@kothari501
@kothari501 5 ай бұрын
Thanks for sharing the details
@SWADISH27
@SWADISH27 5 ай бұрын
അമ്മേ നാരായണ 🙏🏻🙏🏻🥰
@Aswathy101
@Aswathy101 5 ай бұрын
ഭൂമീദേവി അമ്മേ മഹാമായേ...🙏🏻🙏🏻🙏🏻 കണ്ണാ... 🙏🏻🙏🏻🙏🏻
@sheelasreekumar4867
@sheelasreekumar4867 5 ай бұрын
Great. Thank you, Sari.
@sheelasreekumar4867
@sheelasreekumar4867 5 ай бұрын
❤❤❤❤❤❤❤
@sarisway5098
@sarisway5098 5 ай бұрын
Thankuu
@sreekumaranvengassery3490
@sreekumaranvengassery3490 5 ай бұрын
Devi Saranam 🙏🙏🙏
@dineshsukumaran5205
@dineshsukumaran5205 4 ай бұрын
Amme Saranam ❤❤❤❤❤❤❤❤
@vivekpprabhu357
@vivekpprabhu357 5 ай бұрын
Super Video ❤❤🙏🙏
@srav1176
@srav1176 5 ай бұрын
Good one 👍
@jayaramp.b1410
@jayaramp.b1410 5 ай бұрын
Amme Narayana❤❤❤
@dhamodharan-g5p
@dhamodharan-g5p 5 ай бұрын
Excellent presentation 🎉
@sarisway5098
@sarisway5098 5 ай бұрын
thankuuu
@Chirakkara_sreekuttan
@Chirakkara_sreekuttan 5 ай бұрын
Great explanation ❤
@sarisway5098
@sarisway5098 5 ай бұрын
Thankuu ❤️
@sijibijoy4539
@sijibijoy4539 5 ай бұрын
So nice video ❤Sari🎉
@sarisway5098
@sarisway5098 5 ай бұрын
thankuuu
@anilkrishnan1659
@anilkrishnan1659 5 ай бұрын
🔥🔥
@gokulkrishna6024
@gokulkrishna6024 5 ай бұрын
❤❤❤
@dineshtn5090
@dineshtn5090 5 ай бұрын
🙏
@Rajeshchembuchira9821
@Rajeshchembuchira9821 5 ай бұрын
Super👌👍
@sarisway5098
@sarisway5098 5 ай бұрын
❤️
@shylajaradhakrishnan8778
@shylajaradhakrishnan8778 5 ай бұрын
❤❤
@aneeshkrishna8462
@aneeshkrishna8462 5 ай бұрын
🙏🙏🙏🙏
@Chirakkara_sreekuttan
@Chirakkara_sreekuttan 5 ай бұрын
@ZEMIOCAR
@ZEMIOCAR 5 ай бұрын
💙💙💙💙💙💙💙💙
@user-wq8il3lw2t
@user-wq8il3lw2t 5 ай бұрын
ഈ ക്ഷേത്രത്തിന്റെ അടുത്താണ് എന്റെ വീട്
@sarisway5098
@sarisway5098 5 ай бұрын
❤️👍
@rajananitha3800
@rajananitha3800 5 ай бұрын
🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏👌👌👌👌👌
@omanagangadharan1062
@omanagangadharan1062 4 ай бұрын
Please name the place for distant people, which district is it.
@sarisway5098
@sarisway5098 4 ай бұрын
Thrissur
@girishkaimal1
@girishkaimal1 5 ай бұрын
Bagavathieyudae annugraham Sarikutiie ku ennum undavattae
@sarisway5098
@sarisway5098 5 ай бұрын
❤️❤️
@kothari501
@kothari501 5 ай бұрын
Charp bhagavati space l vayepad about boomi problems please advise on this number we are interested to do it
@sarisway5098
@sarisway5098 5 ай бұрын
pls check discription .
@Sreeprayag
@Sreeprayag 5 ай бұрын
ചേര്‍പ്പ് ക്ഷേത്രം
@bindusivakumar534
@bindusivakumar534 4 ай бұрын
ഭൂമീദേവി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമെന്നത് തെറ്റാണല്ലോ. പന്നിയൂർ ശ്രീ വരാഹമൂർത്തി ഭൂമീദേവി ക്ഷേത്രം, പാലക്കാട് ജില്ലയിലാണ്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തിയുടെ മടിയിൽ ഭൂമീദേവി ഇരിക്കുന്നതാണ് ഇവിടത്തെ പ്രതിഷ്ഠ.🙏🙏
@vishakhc3476
@vishakhc3476 Ай бұрын
boomidevi pradana moorthi ayi oru kshetram kanikamo ?
@bindusivakumar534
@bindusivakumar534 Ай бұрын
​@@vishakhc3476ഈ video ടെ thumbnail ന് ഉള്ള മറുപടിയാണ് ഞാൻ പറഞ്ഞത്.
@Nithin_Kiriyath
@Nithin_Kiriyath 5 ай бұрын
പൂരത്തിന് ഒരു സായിപ്പ് വന്നു യൂട്യൂബ് ചാനൽ നെയിം ചോദിച്ചപ്പോൾ ബബ്ബബ്ബ അടിച്ചു അല്ലെ? 😂😂
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 104 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 104 МЛН