ഗുരുവായൂരിൽ വന്നാൽ മസാലദോശ എവിടെ കിട്ടും? Where can I get Good Masala dhosha near Guruvayur temple?

  Рет қаралды 38,843

guruvayoor temple online

guruvayoor temple online

Ай бұрын

ഗുരുവായൂരിൽ വന്നാൽ നല്ല മസാലദോശ എവിടെകിട്ടും?
Where can I get Good Masala dhosha near Guruvayur temple?
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ channel
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevaswom.in
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#guruvayoor_devotees_online
#guruvayoor_devotees_online #guruvayurshopping #shopping #food #doshas #Guruvayurfoodvlog #foodlover #vegetarianfood #foodlover #keralafood
#masaladosa #guruvayoorshopping #guruvayur_temple #setmund #setmundu #setsaree #vishu #vishuspecial #vishukodi
#guruvayurvishu #guruvayurtemplevishu
#guruvayoordevotees #guruvayur_unnikannan #guruvayur_temple
#guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayoortemple #temple #guruvayoordevoteesonline #krishna #guruvayoorappan #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #keralashopping #guruvayoorshopping #traditional

Пікірлер: 183
@ajayababuraj1503
@ajayababuraj1503 29 күн бұрын
ക്ഷേത്രത്തിൽ നിന്നാണ് കഴിക്കാറ്.. അത്രയും രുചിയും ആത്മസംതൃപ്തിയും വേറെ എവിടെ നിന്നും കിട്ടില്ല 🙏🏻💕💕
@ushamohanlal9298
@ushamohanlal9298 Ай бұрын
ഞാൻ വന്നാൽ ഹോട്ടലിൽ പോകാറില്ല കൃഷ്ണൻ്റെ പ്രസാദ് ഊട്ട് കഴിക്കുന്ന സന്തോഷം മറ്റ് ഒന്നിനും കിട്ടില്ല അത് എൻ്റെ വിശ്വാസം ഭഗവാനെ കാത്തോളണേ കണ്ണാ 🙏🙏🙏🌹♥️
@dibs4781
@dibs4781 20 күн бұрын
tocken kittarudalle😂
@subashk2015
@subashk2015 19 күн бұрын
ഞാനും അവിടുത്തെ ഭക്ഷണം കഴിക്കുക ഹോട്ടലുകളുടെ ആഹാരത്തേക്കാൾ നല്ലതും ഹൈജീനിക്കുമാണ്
@gopakumarmv4800
@gopakumarmv4800 16 күн бұрын
❤❤
@anusree9510
@anusree9510 Ай бұрын
കൊതിപ്പിച്ചു വിഷ്ണു
@sreedevi2651
@sreedevi2651 Ай бұрын
ഹരേ കൃഷ്ണാ 🙏🏻എനിക്ക് ഏറ്റവൂം ഇഷ്ടമുളള ദോശയാണ് മസാലദോശ.ഗുരുവായൂർ വരുമ്പോൾഉറപ്പായും കഴിച്ചിരിക്കും. 😋 thanks Vishnu🙏🏻
@pmohamedbasheer7126
@pmohamedbasheer7126 29 күн бұрын
ഭാരത് ഹോട്ടലിലെ മസാല ദോശ ഒരുപാട് കഴിച്ചിട്ടുള്ളതാണ് അതിനു പ്രത്യേക ടേസ്റ്റ് തന്നെ ഉണ്ടായിരുന്നു ഇന്ന് അത് ഒരു ഓർമ മാത്രമാണ്
@jayan3281
@jayan3281 4 күн бұрын
ഇവിടുന്ന് ഞാൻ കഴിച്ചിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടത് മമ്മീയൂർ ക്ഷേത്രത്തിന് അടുത്തുള്ള നന്ദിനി മില്‍ക്ൻ്റെ ഷോപ്പിൽ കിട്ടുന്ന മസ്സാല ദോശയാണ് , കൂടെ കിട്ടുന്ന പൊടിചട്ടിണി ഗംഭീരമാണ്. ഒരിക്കൽ രുചിക്കേണ്ടതുത്തന്നെയാണ്.
@sijianil318
@sijianil318 Ай бұрын
വിഷ്ണു ഈ ഹോട്ടലിൽ നിന്നും ഞങ്ങൾ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്. 👍👍
@user-lb1bz9yk7i
@user-lb1bz9yk7i Ай бұрын
അടി പൊളി. 🙏🙏🙏🙏ഇനി വരുന്നസമയത് കഴിച്ചിരിക്കും 🙏thank you
@prasannarajan5544
@prasannarajan5544 Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം അടിപൊളി മസാല ദോശ സൂപർ
@smithakk3610
@smithakk3610 Ай бұрын
എന്റെ നാട് ഗുരുവായൂർ അമ്പലത്തിനു 10 കിലോമീറ്റർ ദൂരെ ആണ് ഞാൻ ഗുരുവായൂർ അപ്പന്റെ പ്രസാദ ഊട്ടു ആണ് കഴിക്കുന്നത് അതാണ്‌ ഇഷ്ടം 🥰
@sivani2489
@sivani2489 Күн бұрын
എങ്ങനെ ആണ് ഭഗവാന്റെ അമ്പലത്തിൽ നിന്നുള്ള ഭക്ഷണം കഴിക്കുക, ടോക്കൺ kittimo
@Sreeraj74687
@Sreeraj74687 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏super❤️❤️❤️👍🏻👍🏻👍🏻
@premachandrannottachanpara8634
@premachandrannottachanpara8634 Ай бұрын
ഹരേകൃഷ്ണ...... സൂപ്പർ.... അടുത്ത വരവില്‍ കഴിക്കാന്‍ നോക്കാം....
@sumasatheesan479
@sumasatheesan479 Ай бұрын
നന്ദി വിഷ്ണു
@ambikanatesh9624
@ambikanatesh9624 Ай бұрын
Hare Krishna 🙏 Hare guruvayurappa 🙏🙏
@divyasunish6738
@divyasunish6738 Ай бұрын
Vishnu othiri thanks ee video nu 😊🙏. Enikum makkalkkum ettavum ishttam Masala dosha aanu..🥰 Sunish chettante koode Guruvaayoor varumbol Masala dosha pathiva..😊 ini varumbol enthayalum ivide ninnu kazhikkum 👍
@ajithasathyan5621
@ajithasathyan5621 Ай бұрын
Ini varumbol taste nokkaam vishnu. Nannaayittund 😄🙏🏻
@minisanthosh9093
@minisanthosh9093 Ай бұрын
നമസ്കാരം വിഷ്ണു . ഞങ്ങൾ നാട്ടിൽ വരുമ്പോൾ കഴിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് മസാല ദോശ. ഇനി വരുമ്പോൾ അവിടെ നിന്നും കഴിക്കണം
@nandankishore.d85
@nandankishore.d85 Ай бұрын
എനിക് ഇതു അറിയില്ലായിരുന്നു,നന്ദി👍
@tharunsurendran4039
@tharunsurendran4039 10 күн бұрын
Adipoli....enivarumbaul vilikam....Definitely kaananam😍
@prasannaunnikrishnan3634
@prasannaunnikrishnan3634 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏💐
@shimishimip3834
@shimishimip3834 Ай бұрын
Hare Krishna guruvayoorappa Sharanam 🙏❤️
@shymamanohar624
@shymamanohar624 Ай бұрын
Hare Krishna Guruvayoor appa 🙏🙏
@user-oi5gt1fr2
@user-oi5gt1fr2 Ай бұрын
Hare krishna guruvayurapps
@user-lt9vx5bj1b
@user-lt9vx5bj1b Ай бұрын
വിഷ്ണു സൂപ്പർ കൃഷ്ണ ഗുരുവായൂരപ്പാ
@Karthikarthu56
@Karthikarthu56 Ай бұрын
Thanks for this video
@AnithaKrc
@AnithaKrc Ай бұрын
Harekrishna.guruvayurappa🙏🙏🙏🙏
@sreejubhaskaran3369
@sreejubhaskaran3369 22 күн бұрын
Hai, Thanks ❤️, Varumpol Kanam
@sreekanthss1102
@sreekanthss1102 Ай бұрын
Krishna Guruvayoorappa 🙏🙏🙏🙏🙏
@manjulakm5571
@manjulakm5571 Ай бұрын
Hi Vishnu. I had masaladosa from this restaurant many times during my guruvayoor pilgrimage. The quality and taste is super. ❤️
@manjup.k5298
@manjup.k5298 Ай бұрын
Thanks Vishnu🙏🏼🙏🏼
@shailastastykitchen2542
@shailastastykitchen2542 Ай бұрын
Hare Krishnaa 🙏🙏🙏
@sreekrishnaponnu2980
@sreekrishnaponnu2980 Ай бұрын
അടിപൊളി
@tn-vp4vz
@tn-vp4vz 17 сағат бұрын
ഹായ്! സുന്ദരമായ music.👍
@jalajasasidharan9217
@jalajasasidharan9217 Ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏
@Rajitaaa
@Rajitaaa Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സവിതയുടെ മോൾക്ക് സുഖായോ ഭഗവാൻ കൂടെയുണ്ടാകും
@sushamadevi7512
@sushamadevi7512 Ай бұрын
സൂപ്പർ 🙏🙏🙏
@SavithriK-uv4rv
@SavithriK-uv4rv 22 күн бұрын
krishnagiruvayoorapabagavandeprasathamkazhikkunnathanuyereishttam❤❤❤❤❤
@sujathak2979
@sujathak2979 Ай бұрын
Super Vishnu🙏
@anithakumarip2493
@anithakumarip2493 28 күн бұрын
Super, ഈ മാസം വരുമ്പോൾ നോക്കാം
@sreekalas5994
@sreekalas5994 Ай бұрын
ഇനി വരുമ്പോൾ കഴിക്കാം❤
@sreelatha6775
@sreelatha6775 27 күн бұрын
പഴയിടത്തിന്റെ രുചി അവിടുത്തെ മസാല ദോശ സൂപ്പറാ🎉
@user-zb6wm6zn8n
@user-zb6wm6zn8n Ай бұрын
Hare krishna
@prameelapv8612
@prameelapv8612 22 күн бұрын
Oh adipoli😊😊😊
@indugopalakrishnan4161
@indugopalakrishnan4161 Ай бұрын
Hare Krishna 🙏🙏🙏🙏
@KamalakshiThondiyil
@KamalakshiThondiyil 4 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
@devotionalsongsmadhavan5566
@devotionalsongsmadhavan5566 24 күн бұрын
Ini ippol Guruvayoor Unnikkanne Kaanan vannal kizhakke nadayilulla Indian Coffee Houseil ninna B/fast kazhiykkanu. Iniyippol varumbol New Bharathiyile Masala dosa Kazhikkan Shremiykkum. Thank you.
@santhisekhar8630
@santhisekhar8630 Ай бұрын
❤❤❤സൂപ്പർ👌
@ajayakumar1750
@ajayakumar1750 Ай бұрын
🙏🪷🌿Hare Krishna 🙏 🪷 🌿 Mr.Vishnu....👍
@girijanair3189
@girijanair3189 Ай бұрын
Hare Krishna Hare Rama
@sikhask9464
@sikhask9464 Ай бұрын
Tnq Vishnu hotel Newbharati kanichu tamnathinu. Njan 15 yrs ayi povunnu but last 2023 Ann oru Prasad oottu kitith Bhagavan tanu swadode kayichu inin tiffin Prasad moham undu nadakum Krishna Hare
@jayasreeks3220
@jayasreeks3220 5 күн бұрын
Thanks
@vijayakumarip27
@vijayakumarip27 Ай бұрын
Hari ohm🙏
@kmskorom
@kmskorom Ай бұрын
ഇനി വരുമ്പോൾ പോകും 👍🏻🥰
@srilatha544
@srilatha544 Ай бұрын
ഹരേ കൃഷ്ണ 🙏🏻
@swarnaviswan349
@swarnaviswan349 Ай бұрын
ഹരേ കൃഷ്ണ 🙏❤️🙏
@meenakumarivg4715
@meenakumarivg4715 25 күн бұрын
👌❤️🙏
@user-np5oo1zg9v
@user-np5oo1zg9v Ай бұрын
HARE KRISHNA🙏🙏🙏🙏🙏🙏🙏
@user-zu7fw9ve5j
@user-zu7fw9ve5j Ай бұрын
Krishna gurvyurappaa 🙏
@preethatd1909
@preethatd1909 Ай бұрын
Hare Krishna 🙏
@jalajakumari2006
@jalajakumari2006 Ай бұрын
ഹരേ കൃഷ്ണാ 🙏🌹കണ്ണനെ കണ്ടു തൊഴണം പിന്നെ മസാല ദോശ കഴിക്കണം എന്ന് നടക്കുമോ എന്തോ 😒വിഷ്ണു നന്നായി വീഡിയോ എടുത്തിട്ടുണ്ട് 👏👏
@raseswarims4842
@raseswarims4842 Ай бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹🙏🙏🙏🙏
@nishanarayanan2733
@nishanarayanan2733 Ай бұрын
കൃഷ്ണാ ഗോരുവായൂരപ്പാ 🙏hi വിഷ്ണു
@VenuMenon-ex7ps
@VenuMenon-ex7ps 23 күн бұрын
Indian coffee house in east nada is best for masala dosa you can trust the purity and the masala is super
@unnimani1450
@unnimani1450 Ай бұрын
🙏💙
@vimalaraghunath235
@vimalaraghunath235 Ай бұрын
🙏🙏🙏
@azeezkm7995
@azeezkm7995 15 күн бұрын
ഭാരത് ഹോട്ടൽ പടിഞ്ഞാറെ നടയിൽ ആയിരുന്നു ഒരു പാട് തവണ മസാല ദോശ കഴിച്ചിട്ടുണ്ട്
@vimalaraghunath235
@vimalaraghunath235 Ай бұрын
🙏🙏🌹🌹
@vimalaraghunath235
@vimalaraghunath235 Ай бұрын
🙏🙏🌹
@bijibiju3813
@bijibiju3813 Ай бұрын
Vishnu namaskkaram
@ck7682
@ck7682 Ай бұрын
ഹരേകൃഷ്ണാ...
@user-lb1bz9yk7i
@user-lb1bz9yk7i Ай бұрын
ഹരേ കൃഷ്ണാ 🎉🎉🎉🎉ഗുരുവായൂരപ്പാ 🎉🎉🎉🎉കാത്തുരക്ഷിക്കണേ 🎉🎉🎉🎉കണ്ണാ 🎉🎉🎉🎉
@ShyamKrishna-sg9fl
@ShyamKrishna-sg9fl Ай бұрын
Hai Vishnu❤
@ramakrishnanrk4707
@ramakrishnanrk4707 4 күн бұрын
Rugmany regency masala dosa super
@rethypushpan763
@rethypushpan763 Ай бұрын
👍🥰🥰
@NazimudheenPM
@NazimudheenPM Ай бұрын
പഴയ ഭാരതിയെ ഓർത്തുപോകുന്നു ❤
@ravikumarnair3164
@ravikumarnair3164 21 күн бұрын
Yes me too....
@jidhinpu3212
@jidhinpu3212 Ай бұрын
@vishakhkichu9115
@vishakhkichu9115 23 күн бұрын
❤❤❤
@meenabhaskar5582
@meenabhaskar5582 Ай бұрын
🙏 ഇനി വരുമ്പോൾ അവിടെ നിന്നുതന്നെ ദോശ കഴിക്കും👍
@sreejithkallingalunnikrish7238
@sreejithkallingalunnikrish7238 Ай бұрын
വിഷ്ണു 👍
@SreelathaPuthussery
@SreelathaPuthussery Ай бұрын
വിഷ്ണുവിനെ.കണ്ടു🎉🎉🎉❤
@vimalaraghunath235
@vimalaraghunath235 Ай бұрын
🌹🙏🙏
@rajalakshmiravindran3831
@rajalakshmiravindran3831 Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏ഇവിടെ വന്നു ഭക്ഷണം കളിച്ചിട്ടുണ്ട് 👌👌 സൂപ്പർ ആണ് 🙏
@varadarajpai2044
@varadarajpai2044 12 күн бұрын
However, shall try to visit the restaurant & relish masala dosa.....
@ushadharan8231
@ushadharan8231 Ай бұрын
Savitheda molk entha pattiyath ellarum chodhikkunnu sugayonnu , eppo enganeund .molutti vegam sugavanennu guruvayurappanod prarthikkatto.Guruvayurappa krishna bhagavane moluttikk ethrayum pettennu sugavane bhagavane
@Priyaflms
@Priyaflms Ай бұрын
Hai vishnu❤
@legacy9832
@legacy9832 Ай бұрын
ഹരേ ക്രഷ്ണ
@nisharajan3158
@nisharajan3158 Ай бұрын
ഹരേ കൃഷ്ണ🙏 സവിതയുടെ മോളുടെ പനി സുഖമായോ ?ഭഗവാൻ കാക്കട്ടേ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു......🙏🙏❤️❤️❤️
@preethatd1909
@preethatd1909 Ай бұрын
Hi Ashika Vishu❤❤
@varadaunnikrishnan4463
@varadaunnikrishnan4463 Ай бұрын
Nangal bhagavante prasadamanu kazhikkunnathu
@sreedevimenon7071
@sreedevimenon7071 Ай бұрын
NarayanaaaHaraeee
@user-pp6gt5su7i
@user-pp6gt5su7i Ай бұрын
Njan Anitha Vishnu masaladosa kazhikkunnathu kandappol dosa kazhikkan thonni Savithayeyum koottathathu enthanu
@sudhirrana687
@sudhirrana687 Ай бұрын
ॐनमो नारायण जय श्री राधे कृष्णा
@ushar4103
@ushar4103 Ай бұрын
❤🙏
@prasannakumariks5266
@prasannakumariks5266 Ай бұрын
Narayana harea🙏🙏🙏🙏🙏 savithayude molk sukhamayo
@sudhakumari1677
@sudhakumari1677 Ай бұрын
Jngal evide vannu kazhichittindu vishnu adilpoli Anu kto
@priyankaprasannakumar2067
@priyankaprasannakumar2067 27 күн бұрын
കൃഷ്ണ ❤
@bijibiju3813
@bijibiju3813 Ай бұрын
Thamasichsthu Indraprasthayilarunnu avide aduthanalle
@kishorev3181
@kishorev3181 Ай бұрын
Krishna Guribayoorapa❤❤❤
@GirijaAjayan123
@GirijaAjayan123 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗ഞാൻ ഗുരുവായൂർ വന്നാൽ എന്റെ ഭഗവാന്റെ പ്രസാദഊട്ടു ആണ് കഴിക്കാറ്🙏ഹരേ കൃഷ്ണാ🙏❤️🤗
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 63 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 59 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН