No video

ഭൂമിയിൽ ജീവിക്കാത്തവർ How Social Media Affects Your Creativity

  Рет қаралды 30,949

PCD people call me Dude

PCD people call me Dude

Жыл бұрын

Пікірлер: 43
@williamharvyantony1819
@williamharvyantony1819 Жыл бұрын
വരുമാന മാർഗമായിട്ടു പോലും, മൊബൈൽ ഫോണിനെ പറ്റി തുറന്നു ഇത്രേം കര്യങ്ങൾ പറയാൻ കാണിച്ച dude ൻ്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്... 👍🧠 🫡
@iamhappy6721
@iamhappy6721 Жыл бұрын
ഞാൻ 2010 മുത് 2016 വരെ ഏകദേശം 400 അധികം ബുക്ക് വായിച്ചിട്ടുണ്ടാവും (ഞാനൊരു സ്ഥാപനത്തിൽ പഠിച്ചിരുന്നു അവിടെ ലൈബ്രറി ഉണ്ടായിരുന്നു) അതിനുശേഷം 2017 മുതൽ 2023 വരെ ഒരു ബുക്ക് പോലും വായിച്ചിട്ടില്ല
@crazyboy-ye3po
@crazyboy-ye3po Жыл бұрын
ആ കുട്ടിക്കാലം എന്ത് മനോഹരമായിരുന്നു😍 പരസ്പരം സംസാരിച്ചും സ്നേഹിച്ചും കടന്ന് പോയ ആ കാലം😍 90kids oru like👍
@SK-dh1uo
@SK-dh1uo Жыл бұрын
ആളുകൾ മര്യാദക്ക് ഒന്ന് സംസാരിച്ചത് 2018 പ്രളത്തിന്റെ സമയത്ത് ആണ്. കാരണം ദിവസങ്ങൾ കറന്റ്‌ ഇല്ലാത്തത് കൊണ്ട് മൊബൈൽ ഒക്കെ വല്ല മൂലയിലും ആയിരുന്നു
@Bej142
@Bej142 Жыл бұрын
ഈ അടുത്ത് നെന്മാറ വെടിക്കെട്ടിൻ്റെ വീഡിയോ കണ്ടൂ അതിൽ എല്ലാവരും മൊബൈൽ സ്ക്രീനിൽ വഴിയാണ് വെടിക്കെട്ട് കാണുന്നത് ആരും നേരിട്ട് കാണുന്നതായി കാണുന്നില്ല.
@homeentertainment2178
@homeentertainment2178 Жыл бұрын
സംഭവം ശരിയാ,,പക്ഷേ ഇനി അങ്ങോട്ട് ഇത് ഉപേക്ഷിക്കാൻ പറ്റാത്തവിധം നമ്മളെ ഇത് addict ആക്കിയിരിക്കുന്നു
@williamharvyantony1819
@williamharvyantony1819 Жыл бұрын
സത്യം ആണ്... ഇതൊക്കെ.. ഇപ്പൊ എല്ലാവരും മൊബൈൽ എന്ന ജയിലിൽ ആണ്... 🥺🥺🥺🥺😢😢😢😢
@clipsyouneedtoseebeforeyou5010
@clipsyouneedtoseebeforeyou5010 Жыл бұрын
12 മിനുട്ട് 1000 ചിന്തകൾ 🔥🔥
@josoottan
@josoottan Жыл бұрын
ഞങ്ങൾ നേരത്തെ തന്നെ ട്രിപ്പ് പോകുമ്പോൾ ഫോണിൽ തോണ്ടിയാൽ പിടലിക്ക് കിട്ടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. നിങ്ങൾക്ക് നല്ല കോമൺസെൻസുണ്ട്!
@sarinnicholas2797
@sarinnicholas2797 Жыл бұрын
കൊള്ളാം dude... ഒരുപാട് ആഗ്രഹിച്ചിരുന്ന കാര്യമാണ് bro ഈ പറഞ്ഞത്... Thanks man✌️❤️
@Sanchariess
@Sanchariess Жыл бұрын
മൊബൈലിന്റെ ഓവർ യൂസ് കാരണം കണ്ണിനു വേദന ആയിട്ട് ഡോക്ടറെ കണ്ടിട്ട് വന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😆..
@travelAnoop
@travelAnoop Жыл бұрын
ഇത് പുതിയ ഒരു അറിവാണല്ലോ അടുത്ത തവണ പരീക്ഷിച്ചു നോക്കാം 🤍🤍💯
@smineeshmadhavan8882
@smineeshmadhavan8882 Жыл бұрын
ശരിക്കും പറഞ്ഞാൽ ഉറക്കം പോലും കുറവാ എപ്പളും മൊബൈൽ തന്നെ 😄
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
സത്യം
@oldsoul2829
@oldsoul2829 Жыл бұрын
ഒരുപാട് തവണ തോന്നിയിട്ടുള്ളതും പല ഇടങ്ങളിൽ വായിച്ചതുമായ ആശയങ്ങൾ. എല്ലാം compile ചെയ്ത് അവതരിപ്പിച്ച ഡ്യൂഡ് ന് നന്ദി.
@stojoalappat
@stojoalappat Жыл бұрын
Mobile connects, but it kills connection nowadays ..
@ncmphotography
@ncmphotography Жыл бұрын
Real life VS Social media life 🙌
@gopikagopi5687
@gopikagopi5687 Жыл бұрын
നമ്മൾ ഫുഡ്‌ കഴിക്കാൻ പോകുമ്പോൾ ഫുഡ്‌ ന്റെ പിക് എടുത്തില്ലെങ്കിൽ നമുക്ക് ആർത്തി ആണെന്ന് പറയും
@rahulvarier8110
@rahulvarier8110 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@beta7384
@beta7384 Жыл бұрын
ഈ കാലഘട്ടത്തിലും മൊബൈലും ഇന്റർനെറ്റും ഇല്ലെങ്കിലും ഉറക്കം പോകാത്ത ഞാൻ😁😁😁😁
@anunambadan
@anunambadan Жыл бұрын
Really influencing video. Hats off. Theerumanichu oru weekil oru book enkilum vaayichirikkum👍
@Jozephson
@Jozephson Жыл бұрын
Social dilemma - Must watch
@Afgsgssggsgs
@Afgsgssggsgs Жыл бұрын
Lockdown was amazing ❤️
@Trendi_Inspiration
@Trendi_Inspiration Жыл бұрын
അടിമയാണ്🙂
@vvvvv880
@vvvvv880 Жыл бұрын
സതൃം ആണ്
@silentcat1079
@silentcat1079 Жыл бұрын
kurach divasamayi ithine patti aaloikunu, ur video inspired.
@lijutply806
@lijutply806 Жыл бұрын
ചലിക്കുന്ന മൊബൈലും ചലിക്കാത്ത മനുഷ്യനും.
@c_o_l_o_u_r._
@c_o_l_o_u_r._ Жыл бұрын
3:20 avare nokki alla 😂
@jibinthomas9056
@jibinthomas9056 Жыл бұрын
5:15👍
@jibinthomas9056
@jibinthomas9056 Жыл бұрын
Addicted.
@themaxpa
@themaxpa Жыл бұрын
True,💯
@josephabraham7434
@josephabraham7434 Жыл бұрын
I never use mobile when i am with my family except atteding calls
@worldgamerff1994
@worldgamerff1994 Жыл бұрын
true 100%
@maneshpp288
@maneshpp288 Жыл бұрын
100%
@creativeworld8138
@creativeworld8138 Жыл бұрын
True words👍
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
Top content
@sachinpangottu
@sachinpangottu Жыл бұрын
💯
@Cpmathew03
@Cpmathew03 Жыл бұрын
👍🏻
@libinthomas2818
@libinthomas2818 Жыл бұрын
👍
@bibinbibin6849
@bibinbibin6849 Жыл бұрын
@diyana5765
@diyana5765 Жыл бұрын
video thudangumbolekum content parayunnath kond eppolum first 10 seconds Miss aavum.. oru break tha bro
@anniealex7965
@anniealex7965 Жыл бұрын
👍🙏❤️
@sreejithv2311
@sreejithv2311 Жыл бұрын
Oh oh oh🤣
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 16 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН