ഭൂട്ടാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക്, Bhutan Final Video, INB Trip EP #33

  Рет қаралды 367,000

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 400
@Akhil_Sreedharan
@Akhil_Sreedharan 5 жыл бұрын
Dancil സലീഷേട്ടൻ ആണ് പുലി എന്നഭിപ്രായം ആർക്കൊക്കെ??
@nasihameen.928
@nasihameen.928 5 жыл бұрын
Akhil Sreedharan Prahasanam.
@abhikarunagath4655
@abhikarunagath4655 5 жыл бұрын
Pulli kidu dancer aanu...
@dreamskerala8530
@dreamskerala8530 5 жыл бұрын
പുള്ളി പുലി ആണ്..... Dreams kerala.... ട്രാവലിംഗ്... സിനിമ... Watch &subscribe ചാനൽ...
@abinp7703
@abinp7703 5 жыл бұрын
Yes Njanum AA video kandu polli dancer ann
@abinp7703
@abinp7703 5 жыл бұрын
Irfan enn paranja thamil youtubarude Oru video und athil und saleeshatante Oru kidilen Oru Adar dance und
@stephyaborntraveller
@stephyaborntraveller 5 жыл бұрын
*ഭൂട്ടാൻ യാത്രയിൽ Tech travel eat ടീമിനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩*
@സമരമാണ്ജീവിതംഅബുമിൻഹ
@സമരമാണ്ജീവിതംഅബുമിൻഹ 5 жыл бұрын
Born to travel അപ്പോൾ നിങ്ങൾ ആണ് ലെ ആ vvip കൾ 👌👌👌🌹ningale njaan suscrib cheithu
@joyklbm
@joyklbm 5 жыл бұрын
I think ur blog got more viewers due to a surprise met up with Sujith bro
@Interstellar__98
@Interstellar__98 5 жыл бұрын
You guys got a huge promotion ❤️✌🏽
@melvinaugustine
@melvinaugustine 5 жыл бұрын
Subscribed👍
@ranjithranju2899
@ranjithranju2899 5 жыл бұрын
Ningal aarunnu athalle, spr.
@nishagareekkal
@nishagareekkal 5 жыл бұрын
ഭക്തന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച വ്ലോഗ് ഇത് തന്നെ... സലീഷേട്ടന്റെയും എമിലിന്റെയും വിജയം😍😍
@StorytellingCouple
@StorytellingCouple 5 жыл бұрын
He is improving
@thegodfather367
@thegodfather367 5 жыл бұрын
Pinne sujitettantee dedication levelumm
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
@@thegodfather367 correct bro👍
@kirandas1692
@kirandas1692 5 жыл бұрын
Correct macha
@rafeekfeeki7
@rafeekfeeki7 5 жыл бұрын
മൂന്നു പേരുടെയും ഡാൻസിനിരിക്കട്ടെ ഇന്നത്തെ ലൈക് ചിരിച്ചു മണ്ണു കപ്പി 👍👍👍👍👍
@shmodification8644
@shmodification8644 5 жыл бұрын
Enda channel subcribe chayyamo
@gowtham.s.prakash5638
@gowtham.s.prakash5638 5 жыл бұрын
Masala dosha vere level😝
@dreamskerala8530
@dreamskerala8530 5 жыл бұрын
🎈🎈🎈🎈🎈🎈🎈🎈😀😀😀😀😀😀
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ
@techvlogs8718
@techvlogs8718 5 жыл бұрын
Si shibu ente pappede phone àanueni nee comment mela chythu pokarthu cheytha konnu kalayum
@jk24hrs
@jk24hrs 5 жыл бұрын
_ഇനിയുള്ള എപ്പിസോഡുകളിൽ സലീഷേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോ മനസിൽ വേദനയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല._
@stephydubai6500
@stephydubai6500 5 жыл бұрын
😖😖😖😖😖😖🤦
@jibinlal2606
@jibinlal2606 5 жыл бұрын
ഇവന്റെ പുnക്കിൽ നന്നാൽ അവരുടെ വീട്ടിൽ അടുപ്പത്ത് അരി വേവില്ല എന്ന തിരിച്ചറിവു വന്നത് ഇപ്പോൾ ആയിരിക്കും
@sreekeshpillai6721
@sreekeshpillai6721 5 жыл бұрын
Athinenthaa varuvalle lokam vizhungi hareesikka
@nikhiljose2044
@nikhiljose2044 5 жыл бұрын
jk 24hrs we want him back
@anandhusdiaries
@anandhusdiaries 5 жыл бұрын
@@jibinlal2606 haha trolliyappo mansilayi valuthayi trip onnum enjoy cheythitilla enn
@Heaven0737
@Heaven0737 5 жыл бұрын
ലോക യാത്ര എന്ന് പറയുമ്പോ യൂറോപ്പും മിഡിൽ ഈസ്റ്റും usa ഒക്കെ ആണെന്ന് വിചാരിച്ചു പൈസ ഇല്ലാത്തത് കൊണ്ട് യാത്രയിൽ നിന്ന് മാറി നിൽക്കുന്ന യാത്രയെ ഇഷ്ട്ടപ്പെടുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ചെറിയ പൈസചിലവിൽ സഞ്ചരിക്കാൻ പറ്റിയ ഇത്രയും സുന്ദരമായ കുറെരാജ്യങ്ങൾ ലോകത്ത് ഉണ്ടെന്നു അറിയാം സാധിച്ചതിൽ വളരെ സന്തോഷം.
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Valare correct👍👍👍
@gokulsdev95
@gokulsdev95 5 жыл бұрын
വീഡിയോ കാണാതെ തന്നെ ലൈക് അടിച്ചു പോന്ന ആരൊക്കെ ഉണ്ട് 😍 ടെക് ട്രാവൽ eat ഇഷ്ടം😍
@StorytellingCouple
@StorytellingCouple 5 жыл бұрын
Me....
@jasondaniel460
@jasondaniel460 5 жыл бұрын
ella videoyum njan kanunne mumbe like adikum
@rasimuhammadmuhammads5356
@rasimuhammadmuhammads5356 5 жыл бұрын
No
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ... Tech travel... Best channel.... ട്രാവലിംഗ്... സിനിമ.... Dreams kerala..watch &subscribe.. ചാനൽ..
@shijophilipjose314
@shijophilipjose314 5 жыл бұрын
Video tudangunnatine munne like adichirikkum
@akshaysnckollam693
@akshaysnckollam693 5 жыл бұрын
സലീഷ് ഏട്ടൻ മുദ്ര കാണിച്ചു ഡാൻസ് ചെയ്യുന്നത് എത്ര പേർ ശ്രദ്ധിച്ചു.... michael saleesh jackson😂😂
@alengphilip8038
@alengphilip8038 5 жыл бұрын
Saleesh eattan mass and classs..... He is a good human being..... Saleesh eattan fans adii likee.. 🔥 🔥🔥
@StorytellingCouple
@StorytellingCouple 5 жыл бұрын
Thrissurkkaaran istham....😍
@alengphilip8038
@alengphilip8038 5 жыл бұрын
@@StorytellingCouple sathyam......
@alengphilip8038
@alengphilip8038 5 жыл бұрын
@Mathew C 😌😌
@muhammedfayis8106
@muhammedfayis8106 5 жыл бұрын
@Mathew C 😂
@Daddycool449
@Daddycool449 5 жыл бұрын
Saleesh Chatan muthane 👍🏻👍🏻👍🏻
@Kannannbr
@Kannannbr 5 жыл бұрын
13:55.. രാജാവ്: ഇതെന്താട വണ്ടിയിൽ എമിൽ മുത്ത്: ഇതൊക്കെ ഞങ്ങടെ പണി സാധനം ആണ് രാജാവെ😁😁😂😂😂😂
@bennycr1720
@bennycr1720 5 жыл бұрын
😆😆😆
@dreamskerala8530
@dreamskerala8530 5 жыл бұрын
Super.... ഡയലോഗ്....
@thomasphilip8158
@thomasphilip8158 5 жыл бұрын
🤣🤣🤣
@traveltime4906
@traveltime4906 5 жыл бұрын
Thakarthadukki
@mazaro-yg1te
@mazaro-yg1te 5 жыл бұрын
😆😆😆
@shakkeelsmp4321
@shakkeelsmp4321 5 жыл бұрын
ഇന്ന് വരെ ഭൂട്ടാനെ കുറിച് ചിന്ദിച്ചിട്ടു പോലുമില്ല. ഇപ്പോൾ ഭൂട്ടാൻ മാത്രമേയുള്ളു
@prijininani174
@prijininani174 5 жыл бұрын
Sathymmm...
@azeezvalappil906
@azeezvalappil906 5 жыл бұрын
S
@dreamskerala8530
@dreamskerala8530 5 жыл бұрын
Buttan very lovely place.... ട്രാവലിംഗ്.... സിനിമ... Dreams kerala.... Watch&subscribe... ചാനൽ
@aneeshks8855
@aneeshks8855 5 жыл бұрын
Evide pokan vere plan ayyeeee...💪💪💪
@svn1305
@svn1305 5 жыл бұрын
👍
@jamshidmalappuram5512
@jamshidmalappuram5512 5 жыл бұрын
ആ ഡാൻസ്...ഒരു രക്ഷീം ഇല്ല ..😍 😍 .... ജീവിതത്തിലെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു....ടെക് ട്രാവല്‍ ഈറ്റ്......😘 😘
@AristocraticHippocraticDemocra
@AristocraticHippocraticDemocra 5 жыл бұрын
ചേട്ടാ ഇടക്കിടക്ക് നമ്മുടെ വണ്ടിയുടെ കണ്ടീഷൻ കൂടി മെൻഷൻ ചെയ്യണം.അവൻ നിങ്ങളേയും വെച്ച് പായുവല്ലേ
@noushadcholamugath6074
@noushadcholamugath6074 5 жыл бұрын
Shijo Damien super
@DeviPavilion
@DeviPavilion 5 жыл бұрын
ഭൂട്ടാൻ എന്തു സുന്ദരം,
@habeebrahman8218
@habeebrahman8218 3 жыл бұрын
💛💙❤️
@salamr1767
@salamr1767 5 жыл бұрын
ശെന്റെ ദൈവമേ എന്തൊരു ഭംഗിയാണെന്നു നോകിയെ ഈ ഡയലോഗ് ഇഷ്‌പ്പെടുന്നവരുണ്ടോ 😍😍
@hypertaste112
@hypertaste112 5 жыл бұрын
🙋‍♂️🙋‍♂️
@hypertaste112
@hypertaste112 5 жыл бұрын
😍😍😍
@Malabarswamy
@Malabarswamy 5 жыл бұрын
തകർത്തു
@meeraganesan_96
@meeraganesan_96 5 жыл бұрын
പൊളിച്
@manikandan.t.vthazhathuvee7747
@manikandan.t.vthazhathuvee7747 5 жыл бұрын
Porichu
@akhilahmd956
@akhilahmd956 5 жыл бұрын
Ishq filmll Emil broyee kandavar 👍
@junais8820
@junais8820 5 жыл бұрын
Entha noottam alle
@AthulKAneesh
@AthulKAneesh 5 жыл бұрын
@@junais8820 Songil ulla clean shave character aano ?
@junais8820
@junais8820 5 жыл бұрын
@@AthulKAneesh mm
@aneesmonthayyan6071
@aneesmonthayyan6071 5 жыл бұрын
മൂന്ന് പേരുടേയും ഡാൻസ് പൊളിച്ചു😃👌👌
@shanithshanu7393
@shanithshanu7393 5 жыл бұрын
Vere level
@praveenavp5140
@praveenavp5140 5 жыл бұрын
😔യാത്രയുടെ മടക്കം അത് എവിടെ നിന്നായാലും വിഷമം തന്നെ, നിങ്ങൾക്ക് ഒപ്പം മടങ്ങി വരുന്ന പ്രതീതി 😔😔😔
@vishnusuresh2940
@vishnusuresh2940 5 жыл бұрын
sathyam....... enikkum athu thonunnund bro
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
correct👍
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Correct👍
@dostoyevskylfk9670
@dostoyevskylfk9670 5 жыл бұрын
Correct 😭😭
@aswinms
@aswinms 5 жыл бұрын
സലീഷേട്ടൻ മലയാളത്തിൽ വ്ലോഗ് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ...
@paulgeorge1672
@paulgeorge1672 5 жыл бұрын
ഭൂട്ടാനിൽ നിന്നും ഇന്ത്യ il എത്തിയപ്പോൾ ഒരു അലമ്പ് ഫീലിംഗ് തോന്നിയത് എനിക്ക് മാത്രം ആണോ?
@f3bgmi768
@f3bgmi768 5 жыл бұрын
Gud💯
@rps448
@rps448 5 жыл бұрын
😂😂😂
@mthandan
@mthandan 5 жыл бұрын
ഭൂട്ടാന്റെ മനോഹര കാഴ്ച്ചകൾ അവസാനിച്ചല്ലോ എന്നോർത്ത് ഒരു സങ്കടം .. 😘😍😍 Missing its monasteries, dzongs and dramatic landscapes . 😎 👍 Waiting for ഗുവാഹത്തി and മേഘാലയ വീഡിയോസ് . 😍😍.ബൈ ..ബൈ സലീഷേട്ടൻ 😎 👍 .സന്തോഷ് മുതലാളി നിങ്ങളെ നോക്കിയിരിക്കുകയാ .. 😎 👍
@allnew392
@allnew392 5 жыл бұрын
സുജിത്ത് ഇത്രയും ദിവസം ഞങ്ങൾക്ക് ഒരുപാട് ഓർമകൾ സമ്മാനിച്ചു തന്ന ,നിങ്ങൾ മൂന്നു പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരു ബിഗ് താങ്ക്സ്. നിങ്ങൾ ഭൂട്ടാനിൽ നിന്നും തിരിച്ചു പോന്നാലും ഞങ്ങളുടെയെല്ലാം മനസ്സ് ഇനിയും കുറേ നാൾ ഭൂട്ടാന്റെ ഓർമയിൽ തന്നെ തങ്ങി നിൽക്കും എന്നതിൽ സംശയമില്ല, .ലളിതമായുള്ള അവതരണവും, പൊങ്ങച്ചമില്ലാത്ത പെരുമാറ്റവും ,. പ്രശംസനീയം. പിന്നെ ഇന്നത്തെ എപ്പിസോസിൽ നിങ്ങൾ മൂന്നു പേരും കളിച്ച ഡാൻസ് അടിപൊളി, സംശയമില്ലാതെ തന്നെ പറയാം ,ഡാൻസർ നമ്മുടെയെല്ലാം പ്രിയപ്പെട്ട 'സലീഷ് ' തന്നെ.. എമിൽ ഒരു സിനിമാ നടൻ തന്നെ, പക്ഷേ ഡാൻസ് ഇനിയും മെച്ചപ്പെടാനുണ്ട്. (വെറുതെ പറഞ്ഞതാ)...........!സുജിത്ത് ഇനി വരുന്ന ഇന്ത്യയിലെ കാഴ്ചകൾക്കു വേണ്ടി ,.. we all waiting
@sreejithraju8825
@sreejithraju8825 5 жыл бұрын
ഇതുവരെ കണ്ട ഭൂട്ടാൻ വീഡിയോകൾ വച്ച് ഇന്നത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക ഭംഗി ആയിരുന്നു...❤️❤️....... തീർച്ചയായും ഭൂട്ടാൻ വീഡിയോകൾ....മിസ്സ് ചെയ്യും..❤️😘
@Santhosh-qe7bb
@Santhosh-qe7bb 5 жыл бұрын
അടിപൊളി സൂപ്പർ നിങ്ങടെ ഡാൻസ് കിടു സാഹചര്യത്തിന് ആപ്റ്റായിട്ടുണ്ട് .. സമ്മർദ്ദം നിറഞ്ഞ ജീവിത സാഹചരത്തിൽ ആളുകളുടെ ടെൻഷൻസെക്കെ ലകൂകരിക്കാൻ സാധിക്കുമെന്നതിൽ സംശയമൊന്നുമില്ല നിങ്ങൾ പൊളിക്ക്
@remithraghavan3041
@remithraghavan3041 5 жыл бұрын
സുജിത് ബ്രോയുടെ ഭൂട്ടാൻ വീഡിയോസ് കണ്ടതിനു ശേഷം ഞാൻ വാഹനം ഓടിക്കുമ്പോൾ അനാവശ്യമായ (പൊതുവെ ആവശ്യത്തിന് മാത്രമേ ഹോൺ അടിക്കാറുള്ളു) ഹോൺ അടി , കുത്തിക്കേറി പോക്ക് എല്ലാം സ്റ്റോപ്പ് ചെയ്തു...നമുക്കും ശ്രമിക്കാം ഒരു നല്ല ഡ്രൈവിംഗ് culture നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കാൻ....
@deepesh354
@deepesh354 4 жыл бұрын
Great
@sarandas357
@sarandas357 5 жыл бұрын
മൂന്നുപേരും അടിപൊളിയായി ഡാൻസ് ചെയ്തു... നിങ്ങളെപ്പോലെ തന്നെ ഈ വീഡിയോസ് കണ്ടവരെല്ലാം ഭൂട്ടാൻ മിസ് ചെയ്യും.. ദൈവം വലിയ ഒരു കാൻവാസിൽ വരച്ച മനോഹരമായ ചിത്രം പോലെ ഭൂട്ടാൻ, അത്ര ഭംഗിയായിരുന്നു.. അടുത്ത വീഡിയോകളിൽ ഭൂട്ടാൻ പോലെ തന്നെ മിസ് ചെയുന്ന ഒന്നുണ്ട് .. ഫോട്ടോഗ്രാഫർ നിശ്ചൽ
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 5 жыл бұрын
എവിടെ..INB ട്രിപ്പ്‌ മൊത്തം കണ്ടവർ ലൈക്കടിക്കൂ എന്ന കമെന്റ് കാണുന്നില്ലല്ലോ.. 🤔🤔😂
@Sanchari_98
@Sanchari_98 5 жыл бұрын
Ith njan evideyo🤔🤔
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 5 жыл бұрын
@@Sanchari_98 നോക്കണ്ടടാ ഉണ്ണി ഇത് അത് തന്നെ😂😂 കമ്പ്യൂട്ടർ യൂസ് ചെയ്യുന്നോൻഡ് മലയാളം ടൈപ്പ് ചെയ്യാൻ പറ്റണില്ല അപ്പൊ ഞാൻ ഇന്നലെ കണ്ട കമെന്റ് എടുത്തങ് കാച്ചി..😁
@Sanchari_98
@Sanchari_98 5 жыл бұрын
@@lifeishtabyarungopakumar1789 മുതലാളി..😂😂 (രമണൻ.jpg)
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 5 жыл бұрын
@@Sanchari_98 സാരമില്ല രമണ😝
@vivekrn1008
@vivekrn1008 5 жыл бұрын
😂
@vibeslifesaju
@vibeslifesaju 5 жыл бұрын
Uae യിൽ നിന്ന് videos കാണുന്നവർ ലൈക്‌ 😍tech 🚗travel🚗 eat 🚗ഇഷ്ടം🚗🚗😍❤
@dreamskerala8530
@dreamskerala8530 5 жыл бұрын
🎈🎈🎈🎈
@alirahman3083
@alirahman3083 5 жыл бұрын
#5:00-5:23 താഴ്ച കണ്ടപ്പോൾ ഇപ്പോൾ ഉള്ള് നടുങ്ങിയത് ആർക്കൊക്കെ?😅 എന്നാലും തിരിച്ചു പോകുന്നത് കാണുമ്പോൾ ഒരു സങ്കടം 😥 #tte❤️❤️
@krishnavenis2463
@krishnavenis2463 5 жыл бұрын
Ali Rahman 268
@sumaprasad80
@sumaprasad80 5 жыл бұрын
പെട്ടെന്ന് കൊക്കയിലേക്ക് zoom ചെയ്‌തപ്പോൾ പേടിച്ചുപോയി. ഒരു നിമിഷം. പക്ഷെ ഭൂട്ടാൻ കാഴ്ചകൾ കൊതിപ്പിക്കുന്നതാണ്. എല്ല ആശംസകളും.
@muhammedishal9559
@muhammedishal9559 5 жыл бұрын
*ശരിക്കും* *പറഞ്ഞാൽ* *ഈ* *ecosport* *ഒരു* *പ്രണയം* *തോന്നിയത്* *തന്നെ* *tech* *travel* *eat* *കാണാൻ* *തുടങ്ങിയതിനു* *ശേഷാ*
@retina7140
@retina7140 5 жыл бұрын
Sathyam
@retina7140
@retina7140 5 жыл бұрын
VenganAm yenn thonnunnu
@jasirbreakcaust4642
@jasirbreakcaust4642 5 жыл бұрын
അത് ശെരിയാ ecosport എവിടെ വെച്ച് കണ്ടാലും sujithettana വിചാരിക്കും
@RajeshKumar-xe3ob
@RajeshKumar-xe3ob 5 жыл бұрын
ഞാൻecosport വാങ്ങിയതു സുജിത്തിന്റെ വണ്ടി കണ്ടിട്ടു കൂടിയാ
@dreamskerala8530
@dreamskerala8530 5 жыл бұрын
🎈🎈🎈🎈🎈😀😀😀😀
@KRadhakrishnaBhat
@KRadhakrishnaBhat 5 жыл бұрын
I really enjoyed the all Bhutan videos...Very nice...Thanks a lot
@0faizi
@0faizi 5 жыл бұрын
ഹാരിസ് കൂടെയുണ്ടെങ്കിൽ ഭക്ഷണം വെറൈറ്റികൾ കാണാൻ പറ്റും എന്നൊരു അഭിപ്രായം ഉണ്ട്
@fahadkanmanam
@fahadkanmanam 5 жыл бұрын
ഒമ്പതു ദിവസം ദോശ കഴിക്കാൻ പറ്റാത്ത നിങ്ങളുടെ മുമ്പിൽ ഒന്നര വർഷമായി അറബി ഫുഡ് തിന്നു കഴിഞ്ഞു കൂടുന്ന ഈ ഞാൻ
@Sanchari_98
@Sanchari_98 5 жыл бұрын
*ഇന്ത്യയിൽ നിന്ന് മസാലദോശ കഴിക്കുന്നു..ഭൂട്ടാനിൽ പോയി ഉറങ്ങുന്നു..ഒരു വല്ലാത്തതരം ജീവിതമാണല്ലേ..* 😂😂 *സലീഷേട്ടനെ ഇനി മിസ്സ്‌ ചെയ്യും..* 😓
@Thaabs1993
@Thaabs1993 5 жыл бұрын
GAMING THARANG true
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ... പുള്ളി ഇല്ലാതെ... എന്ത് യാത്ര....
@prejuhariharan2357
@prejuhariharan2357 5 жыл бұрын
നല്ലൊരു വീഡിയോ സൂപ്പർ. ബാക്ക് റൌണ്ട് മ്യൂസിക്‌ സൂപ്പർ.
@mallumotive_kl
@mallumotive_kl 5 жыл бұрын
*_ഭൂട്ടാനിൽ നിന്ന് നടന്ന് ഇന്ത്യയിലോട്ടു ഭക്ഷണം കഴിക്കാൻ പോയ നിങ്ങൾ മരണ മാസ്സാണ് 😄😄😄❤_*
@StorytellingCouple
@StorytellingCouple 5 жыл бұрын
Daamu ellayidathum undallo
@mallumotive_kl
@mallumotive_kl 5 жыл бұрын
@@StorytellingCouple 😊😊😊😊😊✌
@dreamskerala8530
@dreamskerala8530 5 жыл бұрын
🎈🎈🎈🎈🎈🎈
@mallumotive_kl
@mallumotive_kl 5 жыл бұрын
@@dreamskerala8530 📍📍📍📍😃😃😃
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 5 жыл бұрын
കാനന നാടായ പത്തനംതിട്ട നിന്നും ഒരു KL:3 Registration ഭൂട്ടനിലെ രാജവിഥികളിലുടെ Proud of our പത്തനംതിട്ട......😍
@Jp007KL11
@Jp007KL11 5 жыл бұрын
Ejjathi dance.. Saleeshettan kidukki
@dreamskerala8530
@dreamskerala8530 5 жыл бұрын
😀😀😀😀
@ArtistSwapnaNamboodiri
@ArtistSwapnaNamboodiri 5 жыл бұрын
INB trip Vlogs orennam polum miss cheyyathe kandu.. Onnum parayanilllaa, just mind blowing!!! Great team effort behind those Amazing videos..👏👏 Kudos to 3 of you 😊 ❤️ 🙏🏻
@Mummusvlog
@Mummusvlog 5 жыл бұрын
അങ്ങനെ നിശ്ചൽ, സുകു ,പിന്നെ മുതലാളി നർത്തകരുമായി 😍😍 ഭൂട്ടാൻ bye bye
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ... Bye.. Bye.... Buttan..... Dreams kerala watch &subscribe.. ചാനൽ.
@shafeenak1232
@shafeenak1232 5 жыл бұрын
Haii mummu
@shafeenak1232
@shafeenak1232 5 жыл бұрын
Vallathoru ishtamaane mummu enna name
@lifeofpaichi5208
@lifeofpaichi5208 5 жыл бұрын
ഭൂട്ടാന്‍ രാജ്യം നേരിട്ട് പോയ് കണ്ട ഒരു പ്രതീതി ആണ് ഇപ്പോള്‍ ഇതിന് അവസരം ഒരുക്കിയ tech travel സുജിത്ത് മുതലാളിക്കും ഡ്രൈവര്‍ '' സുഗു '' എമില്‍ സലീഷേട്ടന്‍ കടപ്പാട്... മൂവരുടെയും ഡാന്‍സ് പൊളിച്ചു .... സലീഷേട്ടന്‍ മിന്നിച്ചു.... സലീഷേട്ടാ miss u ♥♥♥♥♥
@leenkumar5727
@leenkumar5727 5 жыл бұрын
Couple entry was a real surprise പക്ഷെ ഞങ്ങൾക്ക് തോന്നിയ exitmnt നിങ്ങളുടെ exprssionil കണ്ടില്ല
@ajithjames7962
@ajithjames7962 5 жыл бұрын
ഇവർ യാത്ര പുറപ്പെടുന്നെന് മുൻപേ ആ couples ഇവരുമായിട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. born to travel vlogil
@duplicate5173
@duplicate5173 5 жыл бұрын
Right
@habeebrahman8218
@habeebrahman8218 3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@ajithgp9760
@ajithgp9760 5 жыл бұрын
ഭൂട്ടാൻ വേറെ ലെവൽ ആണ് ഇനിയുള്ള എപ്പിസോഡ് സലീഷ് ഏട്ടൻ ഇണ്ടാകുമോ സുജിത് ചേട്ടാ
@alungalfarms
@alungalfarms 5 жыл бұрын
Good Sujith & Team Expecting more travel expeditions from your team. Thank you very much Sujith for covering our farm and we are having good number of visitors after your vlog 🙏 I am now getting calls from various people asking what is the procedure for covering their business in tech travel eat
@sajidahamed2033
@sajidahamed2033 5 жыл бұрын
Sujith ..And emil ......saleesh bahi pokunnathinte oru sheenavum mood offum sherikum ariyunude ...Realy good photo graph mr..saleesh (michal)😊 ....I love your video and information ....Good keep tup ..Touch and keep always .God bless
@gokul4358
@gokul4358 5 жыл бұрын
*Saleeshettandhe* *dance* *reapit* *adich* *kandavarundo* 😍🔥
@shiyas1232
@shiyas1232 5 жыл бұрын
സലീഷേട്ടൻ പോകുന്നതിൽ വിഷമം ഉള്ളവരുണ്ടോ
@scaffoldingmalayalammovies9660
@scaffoldingmalayalammovies9660 5 жыл бұрын
Illa
@Kerala__
@Kerala__ 5 жыл бұрын
@@scaffoldingmalayalammovies9660 😁😁😁😁
@user-qb6lw4fl1m
@user-qb6lw4fl1m 5 жыл бұрын
Illa
@harinair3953
@harinair3953 5 жыл бұрын
illa
@ZB1902R
@ZB1902R 5 жыл бұрын
105 likes. Appo vishamam ullavar undu.
@8089356063
@8089356063 5 жыл бұрын
കുറച്ചു ദിവസങ്ങളായിട്ട് ഞങ്ങളും നിങ്ങളെ കൂടെ ഭൂട്ടാനിലായിരുന്നു😍😍. എല്ലാ വ്ലോഗും കണ്ടു♥️♥️.. ശെരിക്കും അവിടെ പോയതുപോലെ ഉണ്ടായിരുന്നു😍😍.. ഒരുപാട് മിസ്സ്‌ ചെയ്യും ഭൂട്ടാൻ...അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ് 😍😍😍😍♥️♥️♥️♥️
@thomasjojo5
@thomasjojo5 5 жыл бұрын
നിങ്ങൾ കൻണ്ടാ കോട്ടയംകാരൻ അതിരമ്പുഴ വേദഗിരികാരൻ ആണ്
@nwsworld6498
@nwsworld6498 5 жыл бұрын
26:00 ഭൂട്ടാൻ തിരക്കും ജനങ്ങളും വളരെ കുറവാണ് . അവിടെ horn ആവശ്യമില്ല . Jaihind
@irshadmon6280
@irshadmon6280 5 жыл бұрын
INB tirp കാണുന്ന സുജിത് ചേട്ടനെ സപോർട് ചെയുന്ന കട്ട പ്രവാസികൾ ഉണ്ടോ....👍🏻? ഞാൻ ഒരു പ്രവാസിയാണ്
@StorytellingCouple
@StorytellingCouple 5 жыл бұрын
Yes.. Pravaseess from Muscat.
@pushparajaila1796
@pushparajaila1796 5 жыл бұрын
Njanum👍👍
@bablu8677
@bablu8677 5 жыл бұрын
From Russia.....
@tokyogaming9172
@tokyogaming9172 5 жыл бұрын
From 🇺🇸usa
@ppsujan
@ppsujan 5 жыл бұрын
undu from salalah
@Heaven0737
@Heaven0737 5 жыл бұрын
Emile ഭൂട്ടാനിലെ ഗോതമ്പുണ്ട കഴിക്കേണ്ടി വന്നേനെ 😋
@dreamskerala8530
@dreamskerala8530 5 жыл бұрын
😀😀😀😀😀
@shmodification8644
@shmodification8644 5 жыл бұрын
Mmm haa Enda channel subcribe chayyamo
@bennycr1720
@bennycr1720 5 жыл бұрын
ഭൂട്ടാനിൽ നിന്ന് പോകുകയാണെന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു വിഷമം ☹️😔
@irfathali8451
@irfathali8451 5 жыл бұрын
benny cr na pinna ninak poyikuda
@bennycr1720
@bennycr1720 5 жыл бұрын
@@irfathali8451 പോകണമെന്നുണ്ട് ബ്രോ
@irfathali8451
@irfathali8451 5 жыл бұрын
go head bro
@azeezvalappil906
@azeezvalappil906 5 жыл бұрын
Enikm ponm ennund
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Correct bro👍
@abhilashkurup7693
@abhilashkurup7693 5 жыл бұрын
I want to visit Bhutan after watching these videos.what a beautiful place,a heaven in earth.Thanks to Tech Travel team for showing us such wonderful places through your vlog.Have a great days ahead...
@a6u700
@a6u700 5 жыл бұрын
ഭൂട്ടാനില്‍ ചെന്ന് പഴംപൊരി ചോദിച്ച ലെ സുജിത്ത് ഏട്ടന്‍ 😂
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സുജിത്ത്ഏട്ടാ ഒരുപാട് ഇഷ്ടായി😍💜💗ട്ടോ സൂപ്പർ😘✌അടിപൊളി കാഴ്ചകൾ💛💟ആ മസാലദോശ കിട്ടിയപ്പോ മുഖത്തോരു സന്ദോഷം ആഹാ😄പേരും കൂടി പൊളിച്ചടുക്കി എന്നു തന്നെ പറയാം💞🎉🎊👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤
@sagofilmcompany7448
@sagofilmcompany7448 5 жыл бұрын
ഗൂസ്‌പറി T Shirt ഒക്കെ തീർന്നോ സുജിത്തേട്ടാ? 🤔
@neelimaramachandran4658
@neelimaramachandran4658 5 жыл бұрын
കിടു.... Saleesh ചേട്ടന്റെ ഡാൻസ് പൊളിച്ചു... സുജിത്തേട്ടൻടെ ഡാൻസ് നിഷ്കു ഡാൻസ്... ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോസ് ആയിരുന്നു ഭൂട്ടാൻ വീഡിയോ...
@manojp5887
@manojp5887 5 жыл бұрын
ഭൂട്ടാനിൽ നിന്നുള്ള അവസാനത്തെ വീഡിയോ എന്നുകേട്ടപ്പോൾ വിഷമം ഉണ്ട്. കാരണം അത്രയ്ക്ക് സൂപ്പർ ആയിരുന്നു
@devanarayanan8703
@devanarayanan8703 5 жыл бұрын
ഭൂട്ടാൻ ഒരു സ്വർഗം ആണ് നല്ല ശാന്തമായ അന്തരീക്ഷം പ്രകൃതി അതിന്റെ സുന്ദരമായ ഭാവത്തിൽ നിൽക്കുന്നു ഭൂട്ടാനിൽ ഭൂട്ടാനിലെ കാഴ്ച്ചകൾ ഞങ്ങളുടെ മുൻപിൽ എത്തിച്ച tectravaleat team സുജിത്ത് ബ്രോ,എമിൽ ബ്രോ,സലീഷ് ബ്രോ എല്ലാവർക്കും വളരെ അധികം നന്ദി
@0faizi
@0faizi 5 жыл бұрын
ഇന്നത്തെ വീഡിയോയും കട്ട വെയിറ്റിംഗ് ആയിരുന്നു കാത്തിരുന്നു ഒരുപാട് നേരം ഞാൻ വിചാരിച്ചു ഇന്ന് ഉണ്ടാകില്ലെന്ന് പക്ഷേ പ്രതീക്ഷകളെല്ലാം അടിപൊളിയായിരുന്നു 😍
@yusufkp70
@yusufkp70 5 жыл бұрын
ഒരു രാജ്യത്തേയും കുറ്റം പറയരുത്... എല്ലാ രാജ്യത്തിനും അതിന്റേതായ പ്രേതെകതകൾ ഉണ്ട് ബ്രോ.... ഇന്ത്യ എന്നും ഇന്ത്യ തെന്നെയാണ്... ഞാൻ ഒരു ഇന്ത്യകാരൻ ആയതിൽ അഭിമാനിക്കുന്നു....
@drdevdevan6257
@drdevdevan6257 5 жыл бұрын
ഭൂട്ടാൻ വീഡിയോസ് ശരിക്കും ആസ്വദിച്ചു. അടിപൊളി പിന്നെ മസാല ദോശയും പഴംപൊരിയും ശരിക്കും നിങ്ങൾ മിസ് ചെയ്തു അല്ലെ??
@adv.sarathkumar
@adv.sarathkumar 5 жыл бұрын
ഭൂട്ടാന്റെ അതിമനോഹരമായ കാഴ്ചകൾ അതിസാഹസികമായി ഞങ്ങളിലേക്കെത്തിച്ച നമ്മുടെ ചങ്ക്സ്സ്സുജിത്ത് ബായിക്കും, എമിൽ ബ്രോയിക്കും, സലീഷ് ബ്രോയിക്കും ഒരു ബിഗ് സല്യൂട്ട്
@rahulredrose6055
@rahulredrose6055 5 жыл бұрын
Bhutanilum nammude swantham Trivandrum couple's
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ തിരുവനന്തപുരം..... കപ്പിൾസ്
@a.k.agaming6214
@a.k.agaming6214 5 жыл бұрын
come back tommorow enne eyuthi kaanikkumbol pazheye song ane nallathe adhyathe song
@rst6459
@rst6459 5 жыл бұрын
Orooo vediokkum vendi kattirikkuvaa..tech travel eat estam😍😍
@noor__mohd8088
@noor__mohd8088 5 жыл бұрын
മഴ പെയ്യുമ്പോൾ നിങ്ങടെ ഭൂട്ടാൻ എപ്പിസോഡ് കാണാൻ ഒരു പ്രതേക ഫീൽ തന്നെ ആണ്...
@mallumotive_kl
@mallumotive_kl 5 жыл бұрын
*വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവർ ഇവിടെ ഒരു ലൈക് അടിച്ചിട്ട് പോയാ മതി*
@StorytellingCouple
@StorytellingCouple 5 жыл бұрын
Adicheee... Like adichathond ente channel koode subscribe cheythitt poyal mathi..😂😂😂
@pushparajaila1796
@pushparajaila1796 5 жыл бұрын
Like adichileng case edko😂
@mallumotive_kl
@mallumotive_kl 5 жыл бұрын
@@StorytellingCouple ✌✌
@mallumotive_kl
@mallumotive_kl 5 жыл бұрын
@@pushparajaila1796 ലൈക് അടിച്ചില്ലെങ്കിൽ അരിഷ്ടം കുടിച്ച് ഞാൻ അങ്ങോട്ടൊരു വരവ് വരും പിന്നെന്താ നടക്കാന്നറിയാലോ കൊല നടക്കും കൊല 😄
@pushparajaila1796
@pushparajaila1796 5 жыл бұрын
@@mallumotive_kl 😂😂😂👍👍
@sanjaikumarkannadivalloli6563
@sanjaikumarkannadivalloli6563 5 жыл бұрын
Saleesh bayakara innocenta. Anyway all Bhutan video s are super. Kure karyangal padikanundu. Especialy road traffic to oralodulla behaving vare nammude jeevithathil palikenda achchadackum thanku mr.sujith Emil and saleesh. Sanjai
@Kannannbr
@Kannannbr 5 жыл бұрын
9:42...... Mr.സലീഷ് നിശ്ച്ചലിന്റെ dance 😘😘😘😘😘
@muhammedfaez3708
@muhammedfaez3708 5 жыл бұрын
Saleesheettan aanu Mass.. He is a good person Miss you saleesheettaa.. Sujithettaaa Nammade sub compact suv ecosport nte abilities and off road performance. Ellam thanne next coming videos I'll parayanamttaa... Ecosport nte overall abhiprayam parayanamttaa
@AbysonJKadavil
@AbysonJKadavil 5 жыл бұрын
കോട്ടയം ജില്ലയിലെ viewers ആരൊക്കെയുണ്ട്
@jismonthomas4833
@jismonthomas4833 5 жыл бұрын
പാലാ
@RahulKR1988
@RahulKR1988 5 жыл бұрын
Ayarkunnam
@carbongamingff9527
@carbongamingff9527 5 жыл бұрын
പിന്നല്ല...
@shefinbasheer6679
@shefinbasheer6679 5 жыл бұрын
Erattupetta
@shefinbasheer6679
@shefinbasheer6679 5 жыл бұрын
Njanunde
@preethisabu5067
@preethisabu5067 5 жыл бұрын
Ningalu polikkuaaa allee.... Eniku asooya thonnu aaa....... Really enjoing the life... May God bless you all... Enjoy
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️ഇതുവരെ ഉള്ള യാത്രയിൽ 3പേർക് കൂടി ഒരു നിഗമന ചിലവ് എത്ര ആയിട്ടുണ്ടാകും....
@StorytellingCouple
@StorytellingCouple 5 жыл бұрын
Ath oru last video aayi cheythal kidu aayirikkum.
@vishnudas4130
@vishnudas4130 5 жыл бұрын
Budget travel allalllo....so koodiya thuka vannittundaaakum....
@NoOne-cd2lg
@NoOne-cd2lg 5 жыл бұрын
2 lakhs ... Instagramil prnhu
@Rafeek171
@Rafeek171 5 жыл бұрын
എസ് പറയണം
@LivingTheDream1
@LivingTheDream1 5 жыл бұрын
Bhutan വീഡിയോസ് എല്ലാം കണ്ടു അടിപൊളി, we will definitely miss Salish chettan for sure aka നിശ്ചൽ :(
@nizannizuali1794
@nizannizuali1794 5 жыл бұрын
09:30 ഇതൊക്കെ കാണുമ്പോൾ എന്റെ tic toc എടുത്തു കിണറ്റിൽ ഇടാൻ തോനുന്നു oooohhhh
@kiranhunt6737
@kiranhunt6737 5 жыл бұрын
saleesh chettante DANCE steps verthe MOOD......
@mhdsavad2091
@mhdsavad2091 5 жыл бұрын
ഭൂട്ടാനിൽ നിങ്ങളങ്ങ് മേഞ്ഞുകളഞ്ഞല്ലോ മനുഷ്യാ..😘
@vipndas
@vipndas 5 жыл бұрын
മൂന്ന്പേരും അടിപൊളി ആണ് ..വെറുപ്പിക്കൽ ഒരിക്കലും ഇല്ലാ ..സലീഷ് ഭായ് ഓഗസ്റ്റിൽ വരുന്നുണ്ട് കാണണം നിങ്ങടെ റിസോർട്ടിൽ വരും ..നല്ല ഡിസ്‌കൗണ്ട് തരണം 😜
@melvinaugustine
@melvinaugustine 5 жыл бұрын
Biker couple pwoli. 👌👫
@sophysarasamuel9891
@sophysarasamuel9891 5 жыл бұрын
ഞങ്ങളും ഭൂട്ടാൻ മിസ്സ്‌ ചെയ്യുട്ടോ. എന്നാലും പുതിയ places കാണാല്ലോ. Take care all of you. പുതിയ vidio ക്കായി കട്ട waitting.....
@livelife83
@livelife83 5 жыл бұрын
സലീഷേട്ടന്റെ ഡാൻസ് കണ്ടിട്ട് ആനക്കട്ടിയിലെ മൈക്കിൾ ജാക്ക്സൺ ആണെന്നുതോന്നുന്നു 🕺🕺🕺😅
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
ബുട്ടാനെ കുറിച്ച് വ്യക്തമായി മനസ്സിലായത് ഇപ്പോഴാ👌😘
@MrAmjadat
@MrAmjadat 5 жыл бұрын
Wow...angottu poyathinekaal bhangiyundu thirichu poghumbol...😍...pakshe thirichupokunnathine oru cheriya sangadavum undu...😐
@வினுமோன்
@வினுமோன் 5 жыл бұрын
നിങ്ങൾ മൂന്ന് പേരെയും പോലെ നിങ്ങളുടെ വണ്ടിയുടെ യും ഫാൻ ആയി ഞാൻ
@askarmandoormandoor3023
@askarmandoormandoor3023 5 жыл бұрын
എമിലിന്റെ ഡാൻസ് ഇഷ്ടപ്പെട്ടവർ ലികടിക് കന്നഡ ഫിലിം ഹീറോ ഗണേശനെ പോലെയുണ്ട് അടിപൊളി
@ijaas_muhmd
@ijaas_muhmd 5 жыл бұрын
ഇനി നിശ്ചൽ ഇല്ല എന്ന വിഷമം😞😞😞 ഇന്ന് സലീഷ് ഏട്ടൻ വളരെ calm & quite ആയിരുന്നു.ഇന്ന് പോകുന്നത് കൊണ്ടായിരിക്കും.😞😞😞😞 we will miss you saleeshetta.....27:59 സലീഷ് ഏട്ടന്റെ ആ സങ്കടം നിറഞ്ഞ ചിരി കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ......
@rufaid4228
@rufaid4228 5 жыл бұрын
മേഖലയ vlog നു വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ 😊
@sindhujoshi3717
@sindhujoshi3717 5 жыл бұрын
#welcome back home!! All 3 of you'll are good dancers, good steps,danced to the rythm.through out ur drive the scenic beauty was exquisite.masala dosa yummy!! Saleesh my dear friend I'll miss you.you've an innocent face which draws more attention.
@jessy7334
@jessy7334 5 жыл бұрын
*🤪🤪🤪🤪🤪🤪🤪🤪.യപ്പാ റോഡ് എന്ത് കിടപ്പാണ്‌ ഭയന്നു🤕🤕**09:25** ആദിവാസി നൃത്തം. സൂപ്പർ 😂😂😂*
@parvathyammal5548
@parvathyammal5548 5 жыл бұрын
😂
@rigin879
@rigin879 4 жыл бұрын
Saleeshettante dance poli🔥🔥
@ajiltb727
@ajiltb727 5 жыл бұрын
ഭൂട്ടാനിലെഅവസാന വീഡിയോ അതും അടിപൊളി ആയി. Tech Travel Eat. 👏👏👏❤
@dreamskerala8530
@dreamskerala8530 5 жыл бұрын
സലാം buttan....
@sayanorasabu8108
@sayanorasabu8108 4 жыл бұрын
Bhoottan.super
@sharfudeench3824
@sharfudeench3824 5 жыл бұрын
INB ട്രിപ്പിലെ എല്ലാ വീഡിയോയും കണ്ടവർ ലൈകടിക്കൂ എന്ന് പറയുന്ന ആളെ കാണുന്നില്ലല്ലോ എന്നു ചോദിച്ചു വരുന്ന ചേട്ടൻ വന്നോ . . 😃
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
😉😉😉
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
😉😉😉kidu comment
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
😉😉😉kidu comment
@vishnupnair4016
@vishnupnair4016 5 жыл бұрын
Dance oru variety ayirunnu 3 perum......eniyulla videos Saleesh chettane nannayi miss Cheyum...
@dewdrops4895
@dewdrops4895 5 жыл бұрын
സലീഷേട്ടന്റെ ഡാൻസ് പൊളി👌👌
@sheriffhzn3533
@sheriffhzn3533 5 жыл бұрын
Saleeshettan dance correct timing with bgm...😚
Exploring Shillong & Elephant Falls, INB Trip EP #36
29:23
Tech Travel Eat by Sujith Bhakthan
Рет қаралды 303 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
The Organic Gold Hunters of the Himalayas | Free Documentary
53:08
Free Documentary
Рет қаралды 1 МЛН
Bhutan - Guwahati in Assam, INB Trip EP #34
31:10
Tech Travel Eat by Sujith Bhakthan
Рет қаралды 351 М.
Don Bosco Museum & Scenic Shillong Bypass Drive, INB Trip EP #37
32:28
Tech Travel Eat by Sujith Bhakthan
Рет қаралды 276 М.