Exploring Shillong & Elephant Falls, INB Trip EP #36

  Рет қаралды 303,950

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 200
@kallanpavithran9771
@kallanpavithran9771 5 жыл бұрын
കണ്ണ് ഇല്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്ന് പറയുന്നേ എത്ര ശെരിയാണ്...... ട്രിപ്പിന്റെ അവസാനം വരെ സലീഷേട്ടൻ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചവർ എത്ര പേരുണ്ട്
@MJ98.
@MJ98. 5 жыл бұрын
Kallan pavithran everkum ente channelikku swagatham
@Diya-xd8rg
@Diya-xd8rg 5 жыл бұрын
കണ്ണ് ഇല്ലാത്തപ്പോഴേ എന്നല്ലേ ഉള്ളപ്പോഴെ എന്നാണോ 🤔🤔
@kallanpavithran9771
@kallanpavithran9771 5 жыл бұрын
@@Diya-xd8rg പെട്ടന്ന് ടൈപ്പ് ചെയ്തപ്പോൾ മിസ്റ്റേക്ക് വന്നതാ 😜😜😜
@kallanpavithran9771
@kallanpavithran9771 5 жыл бұрын
@@MJ98. ഓക്കേ ബ്രോ
@kallanpavithran9771
@kallanpavithran9771 5 жыл бұрын
@Saleesh Explors ഞങ്ങൾ പ്രേക്ഷകർ സലീഷേട്ടന്റെ കൂടെ കാണും, we all are awaiting for your youtube channel
@ranjinit1031
@ranjinit1031 5 жыл бұрын
ഫോട്ടോഗ്രാഫർ നിശ്ചലിന്റെ മുതലാളി വിളി miss cheyyunnavar like🤗🤗🤗
@shmodification8644
@shmodification8644 5 жыл бұрын
Njn Enda channel subcribe chayyamo pls
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 жыл бұрын
മെളകും 😢
@ranjinit1031
@ranjinit1031 5 жыл бұрын
@@sreedevipushpakrishnan1188 yeahhhhh😂😂😂😂😂
@ziyadvkd753ziyuziyad5
@ziyadvkd753ziyuziyad5 4 жыл бұрын
ഞാനും
@irshadmon6280
@irshadmon6280 5 жыл бұрын
ഒരു പരിചയമില്ലാത്ത ചിലരെല്ലാം എത്ര പെട്ടാന്നാണ് നാം പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്... സുജിത് , എമിൽ , സലിഷേട്ടൻ
@mohammedshamil44
@mohammedshamil44 5 жыл бұрын
@Saleesh Explors original account Aano
@shimnachinnuk6218
@shimnachinnuk6218 5 жыл бұрын
Sathyam..
@sree495
@sree495 5 жыл бұрын
@Saleesh Explors saleesh bhaiii already subscribed your channel(subscriber No:248).... videos nu vendi katta waiting....
@safetybuytechnology
@safetybuytechnology 5 жыл бұрын
You are right
@vava1988ful
@vava1988ful 5 жыл бұрын
സത്യം
@vishnumenon600
@vishnumenon600 5 жыл бұрын
ഈ വീഡിയോ മുതൽ സലീഷേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ ഉണ്ട്‌? ഓൾ കേരള സലീഷ് ഫാൻസ്‌ അസോസിയേഷൻ (AKSFA)💪
@cyborg7104
@cyborg7104 5 жыл бұрын
Missing😢😢
@vishalsabu7323
@vishalsabu7323 5 жыл бұрын
😞
@kunjump9411
@kunjump9411 5 жыл бұрын
😥
@chithuhari5921
@chithuhari5921 5 жыл бұрын
😢😥
@remyakuttan4090
@remyakuttan4090 5 жыл бұрын
Njanum
@alirahman3083
@alirahman3083 5 жыл бұрын
നിശ്ചൽ ഇല്ലാത്ത വീഡിയോ ഉപ്പില്ലാത്ത കഞ്ഞി പോലെയുണ്ട് എന്ന് തോന്നുന്നവർക്ക് ലൈക്കാം.. miss u മീശ മാമൻ 😛😘 #tte❤️
@alirahman3083
@alirahman3083 5 жыл бұрын
@@flyingspider7494 😅
@freebirdsoumya9211
@freebirdsoumya9211 5 жыл бұрын
Sathyam.
@rasheedpm9701
@rasheedpm9701 5 жыл бұрын
"മീശ മാധവൻ"
@alirahman3083
@alirahman3083 5 жыл бұрын
@@rasheedpm9701 😄👍
@alirahman3083
@alirahman3083 5 жыл бұрын
@@freebirdsoumya9211 👍
@Hjkioofti99o
@Hjkioofti99o 5 жыл бұрын
ചുക്കില്ലാത്ത കഷായം പോലെ ആയി പോയി വീഡിയോ യിൽ സലീഷ് ഭായ് ഇല്ലാത്തത്.. സലീഷ് ഭായിയെ മിസ്സ്‌ ചെയ്യുന്നവർക്ക് ഇവിടെ കമോൺ...
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഇന്നലെ ഒരു യൂട്യൂബ് വീഡിയോ കണ്ട് ആദ്യമായി കരഞ്ഞു ...സലീഷേട്ടൻ ഇഷ്ടം 💗💗💗
@dreamskerala8530
@dreamskerala8530 5 жыл бұрын
അതെ.. മിസിംഗ് സലീഷ്‌ ഭായ്.... Dk
@ebye.s9162
@ebye.s9162 5 жыл бұрын
njanum 😢
@adhil606
@adhil606 5 жыл бұрын
Sathyam
@freebirdsoumya9211
@freebirdsoumya9211 5 жыл бұрын
Sathyam. Miss u. Saleesh bro.
@GAMETHERAPISTYT
@GAMETHERAPISTYT 5 жыл бұрын
സത്യം.. 😥😥 ഞാനും കരഞ്ഞു. ഇതു വരെ ഒരു യൂട്യൂബ് വീഡിയോ കണ്ട് ഞാൻ കുറഞ്ഞിട്ടില്ല. FOR THE FIRST TIME 😔. വീഡിയോ കാണാന്‍ പോലും തോന്നുന്നില്ല. ❤️ ❤️ SALEESH ETTAN ഇഷ്ടം
@rafeekfeeki7
@rafeekfeeki7 5 жыл бұрын
സുജിത് ഭായി ഒരു അധ്യാപകനായിരുന്നേൽ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഫുൾ എ പ്ലസ് ആയിരിക്കും .അത്രയ്ക്കും മികച്ച അവതരണം .
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Rafeek Feeki really brother.. a teacher always narrate from life experience, rather than bookish
@JJ-wt6gm
@JJ-wt6gm 5 жыл бұрын
ശരി ആണ്.
@indyvlogs1325
@indyvlogs1325 5 жыл бұрын
എമിൽ മുത്തിന്റെ ട്രോൾ വിഡിയോ ആരൊക്കെ കണ്ട്...... മിസ്സ്‌ യു സലീഷേട്ടാ...
@sdmhzn7581
@sdmhzn7581 5 жыл бұрын
Kannur vlogger
@abinbenny6946
@abinbenny6946 5 жыл бұрын
Evde...name entha
@gokulpk600
@gokulpk600 5 жыл бұрын
Kidu anu
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ സലീഷേട്ടൻ ഉണ്ടായെങ്കിൽ എന്നാഗ്രഹിക്കുന്നു😢😭
@Dileepdilu2255
@Dileepdilu2255 5 жыл бұрын
Saleesh Explors ❤❤👍👍👌nammude saleeshettanano ee coment cheythe😙😍😙😍poli poli saleesh etta
@Dileepdilu2255
@Dileepdilu2255 5 жыл бұрын
Saleesh Explors eth original saleeshetan ano atho pattikkan vendi parayanathano saare😙
@lunatickamikaze
@lunatickamikaze 5 жыл бұрын
@Saleesh Explors miss you bro
@mohameedfadi7634
@mohameedfadi7634 5 жыл бұрын
സലീഷേട്ടൻ ഫാൻസ് അടിക്ക് ലൈക്ക് ❤️
@TheMohanlal
@TheMohanlal 5 жыл бұрын
മൊതലാളീ... മൊതലാളീ.. ആ വിളി വല്ലാണ്ട് മിസ്സ് ചെയ്യുന്നു
@freebirdsoumya9211
@freebirdsoumya9211 5 жыл бұрын
Ormipikkalle bro. Mis u saleesh bro
@Akhil_Sreedharan
@Akhil_Sreedharan 5 жыл бұрын
സലീഷേട്ടൻ ഇല്ലാത്ത episode ഉപ്പില്ലാത്ത കഞ്ഞി പോലെ ആവാതിരിക്കാൻ ശ്രദ്ദിക്കണേ
@joemanualmathew9003
@joemanualmathew9003 5 жыл бұрын
സലിശേട്ടൻ ഇല്ലാത്ത വീഡിയോ കാണുമ്പോ എന്തോപോലെ...
@akhilatsify
@akhilatsify 5 жыл бұрын
@Saleesh Explors പ്രകൃതിയുമായി കണക്റ്റ് ചെയ്യാൻ സലീഷേട്ടന് ഒരു പ്രത്യേക കഴിവുണ്ട്. മറ്റ് രണ്ട് പേര്‍ക്കും അതില്ല.
@indiaqatar5710
@indiaqatar5710 5 жыл бұрын
Ilastic illatha jetty pole
@libin_sha
@libin_sha 5 жыл бұрын
നിശ്ചൽ, സലീഷേട്ടൻ ഇല്ലാത്തതിന്റെ കുറവ് അറിയുന്നുണ്ട്...
@nithinfranklin601
@nithinfranklin601 5 жыл бұрын
Saleesh vlog enna starting
@ptmuhsin
@ptmuhsin 5 жыл бұрын
#PTMUHSIN
@ajikumaral
@ajikumaral 5 жыл бұрын
ഫോട്ടോഗ്രാഫർ നിശ്ചലിനെ മിസ് ചെയ്യുന്നു. ഡ്രൈവർ സുകുവിന്റെ നിഷ്ങ്കളങ്കമായ ചിരി ആസ്വാദ്യകരം . എ.സി തണുപ്പ് കൂട്ടിയിട്ടു കാണണുന്നതുകൊണ്ടു നിങ്ങളുടെ ഫീൽ കിട്ടുന്നുണ്ട്. പിന്നെ അവർക്കു രണ്ടു പേർക്കും ഓരോ പേരിട്ട സ്ഥിതിക്ക് താങ്കൾക്കും [സുജിത്തിനും] ഒരു പേരിരിക്കട്ടെ : "പ്രൊപ്രൈറ്റർ മനോഹരൻ പിള്ള " All the very best .
@LondonKazhchakal
@LondonKazhchakal 5 жыл бұрын
സലീഷേട്ടാ നിങ്ങളുടെ തമിഴ്‌ ചാനലിനായിട്ടു കട്ട വയറ്റിങ്ങിലാണ്
@davidrenju4288
@davidrenju4288 5 жыл бұрын
Plz send name
@binuabraham4873
@binuabraham4873 5 жыл бұрын
@Saleesh Explors subscribe ചെയ്തു
@rasheedpm9701
@rasheedpm9701 5 жыл бұрын
@Saleesh Explors തുടങ്ങിയോ....?? വീഡിയോ എവിടെ...??? Subscribed..
@3oranges4
@3oranges4 5 жыл бұрын
@Saleesh Explors subscribe nammal cheythittum undu bhaiii....
@akhilraj4989
@akhilraj4989 5 жыл бұрын
@Saleesh Explors സലീഷേട്ടാ daily എന്തെങ്കിലും ഒക്കെ കുത്തികുറിക്കൂ 🤩🤩 നിങ്ങളെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ തന്നെ വല്ലാത്ത എനെർജിയാ ... 😍😍
@Anand-lf2vz
@Anand-lf2vz 5 жыл бұрын
സലീഷേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ ഉണ്ട്‌?
@dreamskerala8530
@dreamskerala8530 5 жыл бұрын
സലീഷ്‌ ഭായ് ഇല്ലാത്ത വീഡിയോ.... കഷ്ടം.. Dk.. watch&subscribe ചാനൽ
@vishnu.m.bhuvaneswari1519
@vishnu.m.bhuvaneswari1519 5 жыл бұрын
Saleesh Chetaaa we miss youuuuuuu😞😔
@safetybuytechnology
@safetybuytechnology 5 жыл бұрын
yeah me kzbin.info/www/bejne/oJjXaGBpopxra8k
@troyentertainments2786
@troyentertainments2786 5 жыл бұрын
@@vishnu.m.bhuvaneswari1519 kzbin.info/www/bejne/mHWyZ42Xf7JmraM
@AsA-fq6oe
@AsA-fq6oe 5 жыл бұрын
😢😢
@lukeshaw3077
@lukeshaw3077 5 жыл бұрын
Saleeshettan illathe video kanumbol sachin retire sesham cricket kannuna pole ane 🙊😌
@Facemash100
@Facemash100 5 жыл бұрын
സലീഷേട്ടൻ ഇല്ലാത്ത എപ്പിസോഡ് ബോർ ആവുമൊന്ന് ഒരു ഡൌട്ട്😇😇😇😇😇
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സലീഷ് ഏട്ടൻ ഇല്ലാത്തതു കൊണ്ട് പതിവുപോലുള്ള ആ എനർജി ഇല്ലാ💞❤💘❤❤😙
@freebirdsoumya9211
@freebirdsoumya9211 5 жыл бұрын
S bro. Video kanaan thonnunnilla
@Dileepdilu2255
@Dileepdilu2255 5 жыл бұрын
soumya sathyan soumya അതെ ബ്രോ😕👍
@muhammedishal9559
@muhammedishal9559 5 жыл бұрын
*sr* *jungle* *resort* *ലേക്ക്* *പോവാൻ* *ആഗ്രഹിക്കുന്ന* *എത്ര* *പേരുണ്ടിവിടെ*
@irshadvk2699
@irshadvk2699 5 жыл бұрын
Njan pokunnund chettane kanan vendi
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ബ്രോ, എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@Mallutripscooks
@Mallutripscooks 5 жыл бұрын
@@TravelTrendByJunu sub cheythu bro. Enne koodi sub cheyyane
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@Mallutripscooks sure
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@Saleesh Explors sure
@rufaid4228
@rufaid4228 5 жыл бұрын
സലീഷ് ഏട്ടനു ലീവ് കൊടുക്കാൻ sr റിസോർട്ടിലേക്ക് ഒരു പ്രതിഷേധ പ്രകടനം നടത്തിയാലോ 😆
@nofear9407
@nofear9407 5 жыл бұрын
Udenki njanum varum😂😃
@harithmahadevan75
@harithmahadevan75 5 жыл бұрын
സലീഷേട്ടനെ മിസ്സ്‌ ചെയ്യുന്നേ.... 😞 മുളകല്ലാ മെളക്.... മുളക് കണ്ടപ്പോൾ സലീഷേട്ടനെയാ ഓർമ വന്നത്....
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ബ്രോ, എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@harithmahadevan75
@harithmahadevan75 5 жыл бұрын
@@TravelTrendByJunu അതിനെന്താ ബ്രോ....
@AnandhuSP
@AnandhuSP 5 жыл бұрын
*ഒരു വീഡിയോ പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ* 😆😆😆😆😆😆😆😆😆😆
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
yes.... എന്ന എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@AnandhuSP
@AnandhuSP 5 жыл бұрын
@@TravelTrendByJunu ചെയ്യാമല്ലോ
@MJ98.
@MJ98. 5 жыл бұрын
Anandhu S P everkum ente channelikku swagatham
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@@MJ98. thirichum ♥
@HariKrishnan-kl4pr
@HariKrishnan-kl4pr 5 жыл бұрын
Yes
@lidhinr2178
@lidhinr2178 5 жыл бұрын
Saleesh ഏട്ടന് ഇല്ലാതെ ഒരു energy ഇല്ല
@poojithapremjith8898
@poojithapremjith8898 5 жыл бұрын
അയ്യോ.. ഞങ്ങളുടെ സലീഷേട്ടനെ തിരിച്ചു കൊണ്ടുവരണെ.. പുള്ളിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😒💔
@opleagantgameng9723
@opleagantgameng9723 5 жыл бұрын
ഇനി ആര് വന്നാലും. സലീഷേട്ടന്റെ കുറവ് kuravuthanneya 😓
@abhilashptb3199
@abhilashptb3199 5 жыл бұрын
സലീഷേട്ടന്റെ കുറവ് ഒരു "കുറവ് " തന്നെയാണ് ... but എല്ലാവരും .., എപ്പോഴും .., നമ്മുടെ കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കാനല്ലേ സാധിയ്ക്കൂ ....... Sujith & Emil നിങ്ങൾ പൊളിയ്ക്കൂ .....
@Robin-vv5lt
@Robin-vv5lt 5 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ saleshttane വല്ലാതെ മിസ്സ് ചെയ്യുന്നു😐😐...
@salimkalpetta2712
@salimkalpetta2712 5 жыл бұрын
സലീഷേട്ടനെ തിരിച്ചു കൊണ്ട് വരാൻ പറ്റുമോ....?? ഇല്ലല്ലേ... 😥
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ബ്രോ, എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@salimkalpetta2712
@salimkalpetta2712 5 жыл бұрын
@Saleesh Explors 😅😅😅
@stephydubai6500
@stephydubai6500 5 жыл бұрын
@Saleesh Explors evide?kanunnillallo Etta🤔🤔
@salimkalpetta2712
@salimkalpetta2712 5 жыл бұрын
@@stephydubai6500 തിരിച്ചു നാട്ടിൽ എത്തിയ കാര്യമാണ് ഏട്ടൻ പറഞ്ഞത്... 😊
@a6u700
@a6u700 5 жыл бұрын
@Saleesh Explors 😀😀😀😀
@rathikav.r4389
@rathikav.r4389 5 жыл бұрын
Saleeshettan subscribersinte manasum konda poye. Kazhinna randu videosum entho angodu enjoy cheyyan pattunilla. Miss u saleeshetta☹️😓😪
@anojkumara.m6699
@anojkumara.m6699 5 жыл бұрын
Sujith etta സലീഷ് ഏട്ടൻ പോയതുകൊണ്ട് എന്തോ പോലെ ആളെ അടുത്ത ട്രിപ്പ്‌ ഇൽ കൂട്ടണം ട്ടോ plz
@vishalsabu7323
@vishalsabu7323 5 жыл бұрын
സലീഷേട്ടൻ ഇല്ലാത്തത് നല്ലപോലെ അറിയുന്നുണ്ട് ഒരു ഉഷാർ ഇല്ലായ്‌മ 😔
@jinsonthevillagerider6631
@jinsonthevillagerider6631 5 жыл бұрын
ആരൊക്കെ വന്നാലും.. എവിടൊക്കെ പോയാലും..ചുമ്മാ ആണേലും Mr. നിച്ഛലിന്റെ ഒരു എൻട്രിക്കായി ഞാൻ കാത്തിരിക്കുന്നു..... we miss broo.... മെളക്.. ഇഷ്ടം
@കുട്ടാപ്പി-യ7വ
@കുട്ടാപ്പി-യ7വ 5 жыл бұрын
SR md Sri Santhosh pls give leave to saleeshettan and re join that journey ,,,,
@mysteriousman4716
@mysteriousman4716 5 жыл бұрын
ഞാനും ബ്രോ 😥😥😥
@മീഡിയമീഡിയയിൽ
@മീഡിയമീഡിയയിൽ 5 жыл бұрын
എല്ലാവർക്കും സലീഷിനെ വേണം😍 നിങ്ങൾ സലീഷിനെ തരണം 🤵
@akashss
@akashss 5 жыл бұрын
*ഇന്ന് ജൂൺ 20 ലോക അഭയാർത്ഥി ദിനം.യുദ്ധം, പീഡനം, സംഘർഷം എന്നിവ കാരണം വീട് വിട്ട് പോകാൻ നിർബന്ധിതരായവരുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണിത്.ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം*
@vibesofworld1331
@vibesofworld1331 5 жыл бұрын
സച്ചിൻ വിരമിച്ചതിന് ശേഷം ഇന്ത്യൻ ടീമിന്റെ കളികാണുന്നതുപോലെയായി സലീഷേട്ടനില്ലാത്ത വീഡിയോ
@anishkt9974
@anishkt9974 5 жыл бұрын
സലീഷും എമിലും സുജിത്തും കൂടി എല്ലാ സംസ്ഥാനത്തും പോയി സഞ്ചാരം കാണിക്കണമെന്ന് ആഗ്രഹമുള്ളവര്‍ like അടി
@safetybuytechnology
@safetybuytechnology 5 жыл бұрын
njanum undaakum kzbin.info/www/bejne/oJjXaGBpopxra8k
@paulgeorge1672
@paulgeorge1672 5 жыл бұрын
സലീഷ് ഏട്ടന് വീണ്ടും ലീവ് അനുവദിക്കാൻ സന്തോഷ്‌ മുതലാളിക്ക് ഒരു mass appeal കൊടുക്കണം.
@ubaibkannur4392
@ubaibkannur4392 5 жыл бұрын
കണ്ണൂർക്കാരൊക്കെ ഒന്ന് ലൈക് അടിച്ചേ 😘😘😎
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
@gokul4358
@gokul4358 5 жыл бұрын
😍😍🔥
@habeebrahman8218
@habeebrahman8218 3 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@gokulkumar7204
@gokulkumar7204 5 жыл бұрын
സലീഷേട്ടനെ മിസ്സ് ചെയ്യ്തത് ഞാൻ മാത്രമാണോ ഈ വീഡിയോയിൽ
@jamshidc1178
@jamshidc1178 5 жыл бұрын
സലീശേട്ടനെ..ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്...ഇടക്ക് അങേരുടെ ശബ്ദം കേൾക്കുന്ന പോലെ..😪
@rasnarasheed356
@rasnarasheed356 5 жыл бұрын
*സലിഷ് ചേട്ടൻ പോയപ്പോൾ ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെയായി INB ട്രിപ്പ്*
@Dileepdilu2255
@Dileepdilu2255 5 жыл бұрын
നിശ്ചൽ📸😓❤😙സലീഷേട്ടനെ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നേ..
@alwinbiju8630
@alwinbiju8630 5 жыл бұрын
എന്നെ പോലെ ഇതിന് അഡിക്ട് ആയ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ.......അതോടൊപ്പം സലീഷ് ഏട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു...
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
yes... njaanund ... എന്ന എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@alwinbiju8630
@alwinbiju8630 5 жыл бұрын
@@TravelTrendByJunu sure
@saidalys58
@saidalys58 5 жыл бұрын
😍😍😍INB TRIP ഇത്‌ വരെ SKIP ചെയ്യാതെ കണ്ടവർ ലൈക്ക്...
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
എന്ന എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@ktshajeer
@ktshajeer 5 жыл бұрын
I am from Uzbekistan.. I don't know this language . this Indian language and peoples are so adorable. the vlog is beautiful . India is such a beautiful country ❤️ .. love to watch this show .. now addicted with this .. but saleeshettan is so humble man ..kannu nirayichu ..atlast eye pain thudangiyappozhaanu stopiyathu .. Miss you Selishettan ..
@GlobalKannuran
@GlobalKannuran 5 жыл бұрын
ടുക്കു ടുക്കു ടുക്കുടു ടുക്കു. ടുക്കു ടുക്കു ടുക്കുടു ടുക്കു..ഒരു മാസത്തോളമായി ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ തോളിൽ കയ്യിട്ട് നമ്മളും ഭൂട്ടാനും ഇന്ത്യയും ഒക്കെ കറങ്ങാൻ തുടങ്ങിയിട്ട്.. feeling addicted..
@techie587
@techie587 5 жыл бұрын
Pankaj is cute n when he smiles... It smokes....
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Pankaj English and knowledge also very good
@ajinchacko1949
@ajinchacko1949 5 жыл бұрын
Sr jungle resort nte മുതലാളിയ്ക്ക് ഒരു നിവേദനം അയച്ചാല്ലോ....... സലീഷ് ഏട്ടനെ വിട്ട് കിട്ടാൻ...... Saleesh ettan we are really miss u bro ❤️❤️❤️❤️❤️❤️😍
@SureshKumar-hq8yz
@SureshKumar-hq8yz 5 жыл бұрын
Nice
@vkratheeshvr
@vkratheeshvr 5 жыл бұрын
ജംഗിൾ റിസോട്ടിന്റെ Facebook പേജിൽ Coment ഇട്ടാലൊ നമ്മുടെ സലിഷേട്ടനെ വിട്ടു തന്നോന്നും പറഞ്ഞ്..... we miss you saleshetta...........
@stephydubai6500
@stephydubai6500 5 жыл бұрын
😂😁😁😁😁
@nithinsivalokam2070
@nithinsivalokam2070 5 жыл бұрын
Eppole ittuu
@sportsetmalayalam
@sportsetmalayalam 5 жыл бұрын
സലീഷേട്ടന്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്നവർ ലൈക് ചെയ്യുക
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ബ്രോ, എന്റെ ചാനലിനൊന്നു സപ്പോർട്ട് തരുമോ 😎😎
@anooppa5195
@anooppa5195 5 жыл бұрын
Sportset malayalam a
@meeraganesan_96
@meeraganesan_96 5 жыл бұрын
ഏറ്റവും കൂടുതൽ excitmentil ആണ് വീഡിയോ കണ്ടത്, ബുക്കിൽ വായിച്ചു പഠിച്ചിട്ടുള്ള സ്ഥലങ്ങൾ നിങ്ങളിലൂടെ നേരിട്ട് കാണുവാൻ കഴിഞ്ഞല്ലോ
@Mummusvlog
@Mummusvlog 5 жыл бұрын
Comment box മൊത്തം സലീഷ് മയം😍😍😍 നല്ല വീഡിയോ
@livelife83
@livelife83 5 жыл бұрын
ബികോസ് ഹി ഈസ്‌ വേറെ ലെവൽ......
@joshybenedict5370
@joshybenedict5370 5 жыл бұрын
എമിലിന്റെ നിഷ്ക്കളങ്കമായ ചിരി സൂപ്പർ
@adhithhales8237
@adhithhales8237 5 жыл бұрын
Miss you സലീഷേട്ടൻ😥 എമിൽ ചേട്ടൻ സ്റ്റാർ ആയി thug life Aanu full😆😆😆😆
@jithinprabhakar
@jithinprabhakar 5 жыл бұрын
മഴയുടെ... നാട്ടിൽ... മഴയിൽ നനഞ്ഞ് ...മഴയെ ഇഷ്ടപെടുന്നവർക്കായി... നമ്മുടെ സ്വന്തം ടെക് ട്രാവൽ...ഇനിയും മഴ പോലെ മനോഹരമായ... കാഴ്ചകൾക്കായി കാത്തിരിക്കുന്നു....
@vishnupurushothaman3687
@vishnupurushothaman3687 5 жыл бұрын
ക്യാമറാമാൻ നിച്ചൽ 😘😘 miss uu സലീഷേട്ടൻ 😥😥
@ajmalsiddique4353
@ajmalsiddique4353 5 жыл бұрын
സലീഷേട്ടന്റെ കുറവ് ശരിക്കും തോന്നുന്നുണ്ട്...തിരിച്ചു കൊണ്ട് വരണം,,,
@ananthuprasannan4221
@ananthuprasannan4221 5 жыл бұрын
നിശ്ചൽ ഇസ്‌തം 😍
@aillusinista1241
@aillusinista1241 5 жыл бұрын
നല്ല സ്ഥലം നല്ല വിഡിയോ നല്ല മനുഷ്യര്‍. ഇന്ത്യന്‍ ഗവണ്മെന്റ് എന്നും ഈ NE സംസ്ഥാനങ്ങളോട് അവഗണനയാണ്.പല കാര്യങ്ങളിലും. എങ്കിലും രാജ്യത്തിന് അഭിമാനകരമാകുന്ന പലതും അവർ ചെയ്യുന്നു..ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലെ 60 % കളിക്കാരും NE ക്കാരാണ്..ലോകചാമ്പ്യൻ മേരി കോം ഒരു മണിപ്പൂരുകാരിയാണ്..അങ്ങനെ പലതും.. ഉത്തരേന്ത്യക്കാർ ആദിവാസികളെന്ന് വിളിച്ചു കളിയാക്കുമ്പോഴും സംസ്കാര സമ്പന്നതയിൽ അവര്‍ മറ്റാരെക്കാളും മികച്ചു നിക്കുന്നു. നമ്മുക്കും പലതും ഇവരില്‍ നിന്നും പഠിക്കാനുണ്ട്...അത് അവിടെ ചെന്ന് അനുഭവിച്ചു അറിയുക തന്നെ വേണം
@amaljithamal5636
@amaljithamal5636 5 жыл бұрын
സലീഷ് ഏട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്ന പോലെ❤
@GAMETHERAPISTYT
@GAMETHERAPISTYT 5 жыл бұрын
നിശ്ചലമായി തോന്നുനു നിശ്ചൽ ഇല്ലാത്ത ഈ വീഡിയോ... 😑😢😢 Really... Sad video.... 😩😩Miss you saleesh ഏട്ടാ
@estelasemana1311
@estelasemana1311 5 жыл бұрын
Hi, I'm from Philippines but I love to watch and follow your vlog,, the problem is I can't understand because you don't have English translation below,, It would be greatful if you put English translation down. Thank you...
@3oranges4
@3oranges4 5 жыл бұрын
Absolutely..
@sumeshiritty
@sumeshiritty 5 жыл бұрын
INB ട്രിപ്പിൽ ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ ഇന്നലെ അപ്ലോഡുചെയ്ത സലീഷേട്ടനെ യാത്രയയക്കുന്ന വീഡിയോയാണ്😊👏🏻
@VishnujayachandranTaste.Travel
@VishnujayachandranTaste.Travel 5 жыл бұрын
സലീഷേട്ടൻ പോയതിന്റെ അറിയാനുണ്ട്....ആകെ മൊത്തം total എന്തോ ഒരു ഇതുപോലെ....
@loveshor5699
@loveshor5699 5 жыл бұрын
നല്ല മഴയുള്ള സമയത്ത് ഈ വീഡിയോസും കണ്ടിരിക്കാൻ എന്ത് രസാണെന്ന് അറിയോ...😍
@lintubineesh
@lintubineesh 5 жыл бұрын
Missingggggggggggggggggg.......saleeshetetan
@Shyamsunder-ew5ep
@Shyamsunder-ew5ep 5 жыл бұрын
സലീഷ് മച്ചാൻ ഇല്ലാത്തോണ്ട് എന്തോ ഒരു കുറവ് പോലെ... രണ്ടു മൂന്ന് ദിവസമെടുക്കും ഒന്ന് ശരിയായി വരാൻ... ഏതായാലും പുതിയ പുതിയ കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു.
@meeraganesan_96
@meeraganesan_96 5 жыл бұрын
കിഴക്കിന്റെ സ്കോട്ലാന്റ് എന്ന് അറിയപ്പെടുന്ന സ്ഥലം ആണ് ഷില്ലോങ്, ആസാം റൈഫിൾസിന്റെ ആസ്ഥാനം, ഈസ്റ്റേൺ എയർ കാമ്മന്റിന്റെ ആസ്ഥാനം, നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം, രാജീവ് ഗാന്ധി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഉമറൊയി വിമാനത്താവളം, ഇതൊക്ക ഷില്ലോങ്ങിൽ ആണ്
@rejithnadhrm710
@rejithnadhrm710 5 жыл бұрын
Psc student spotted
@saleeshmiracle
@saleeshmiracle 5 жыл бұрын
"ജീവിച്ചു തീർത്തത് മാത്രമല്ല ജീവിതം... ജീവിക്കാനിരിക്കുന്നതും ജീവിതമാണ്." - ഒ.വി. വിജയൻ കഴിഞ്ഞതു മാത്രമല്ല യാത്രകൾ... ഇനി പോകാനിരിക്കുന്നതും യാത്രയാണ്. അതും സുജിത്തിന്റെയും എമിലിന്റെയും കൂടെയുള്ള അതിസുന്ദരമായ യാത്രകൾ. - സലീഷ് തൃശൂർ❤️❤️❤️
@traveller7077
@traveller7077 5 жыл бұрын
mr.Bhakthan ജനക്കൂട്ടം ഇങ്ങനെയാണ് .വികാരജീവികൾ .വെട്ടുകിളികളെപോലെ അവർ വരുന്നു പോകുന്നു.ഇപ്പോഴവർ സലീഷേട്ടനുവേണ്ടി നിലവിളിക്കുന്നു. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക. everything is on track
@vavakuttys
@vavakuttys 5 жыл бұрын
ഹായ് ബ്രോ.. പരിപാടി ഇപ്പോൾ എന്നും കാണാറുണ്ട്.. സൂപ്പർ പിന്നെ ഞാൻ ശ്രദിച്ച ഒരു കാര്യംപറയട്ടെ.. നമ്മൾ ചിലയിടങ്ങളിൽ വില നോക്കാതെ, വില പേശാതെ ചിലവാക്കും.. എന്നാൽ ജീവിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുന്നവരുടെ അടുത്ത് നമ്മൾ വില നോക്കും..
@Dileepdilu2255
@Dileepdilu2255 5 жыл бұрын
സലീഷേട്ടൻ ഇല്ലാത്തതുകൊണ്ട് ഒരു സന്ദോഷമില്ല
@binilbahuleyan6478
@binilbahuleyan6478 5 жыл бұрын
സുജിത്തേ സലീഷേട്ടനും മുതലാളി വിളിയും മിസ്സ് ചെയ്യുന്നു നാട്ടിൽ വരുമ്പോൾ അങ്ങേരെ കാണാൻ മാത്രം ആണെങ്കിലും ഞാൻ ആനക്കട്ടി ഒന്ന് പോകും, ഒരു പച്ചയായ മനുഷ്യൻ 🥰. എമിലിന്റ നിഷ്കളങ്ക സംസാരവും പൊളിക്കുന്നുണ്ട് (പ്രൊഫഷണൽ ആന്നെന്നു തോന്നുന്നു പോലും😄😄 ഇവൻ ചിരിപ്പിച്ചു കൊല്ലും) Nice team man. ജോലിത്തിരക്ക് കാരണം 36 വരെ എത്തിയുള്ളൂ, 35ൽ സലീഷേട്ടൻ നമ്മളെയും കരയിപ്പിച്ചു കേട്ടോ.
@muhammedsajimal8447
@muhammedsajimal8447 5 жыл бұрын
സലീഷ് ഏട്ടനെ tripnu കൂടെ കൂട്ടണ്ടായിരുന്നു പുള്ളി പോയി കഴിഞ്ഞപ്പോ മിസ്സ്‌ ചെയ്തിട്ട് വീഡിയോ complete ചെയ്യാൻ തോന്നുന്നില്ല miss you salleesh etta
@sumeshsubash4677
@sumeshsubash4677 5 жыл бұрын
സലീഷേട്ടാ.... ഭയങ്കരമായി മിസ്സ് ചെയ്യുന്നു.... അതു കൊണ്ട് വീഡിയോ ഒരു എനർജി ഇല്ലാത്ത പോലെ.... എന്നാലും മേഘാലയ സൂപ്പർ ആണ്... ബ്രോ....
@sreenivaskr9154
@sreenivaskr9154 5 жыл бұрын
സുജിത് ഭായ് സലീഷ് ചേട്ടനെ തിരികെ കൊണ്ടുവരു.. ലാസ്റ് 10 ഡേയ്സ് എങ്കിലും.. അത്രയേറെ പ്രയാസം തോനുന്നു.. ഒന്നു കൊണ്ടു വരൂ.. സന്തോഷ് അണ്ണൻ നീതി പാലിക്കുക
@stk007sss5
@stk007sss5 5 жыл бұрын
ചിറാപുഞ്ചി അടിപൊളി ആണ്..... ഞാൻ പോയിട്ടുണ്ടെ.......എന്റെ papa അസം rifels ആണ് ജോലി ച്യ്തത്.....
@beautyvibesacrosstheworld7287
@beautyvibesacrosstheworld7287 5 жыл бұрын
What a beautiful Waterfall!!enjoyed it..Even in the midst of busy work in SR jungle resort,his manager gave him 10 days leave guys..he has to go back to work.. definitely missing ll be there..but pls don't confined to it..everybody has to go back to the swing of life at any point..So comment on our emils and Sujiths effort to show us the beauty of Shillong during rain which is difficult to shoot even..keep rocking Sujith and Emil👍..God bless
@meeraganesan_96
@meeraganesan_96 5 жыл бұрын
നമ്മുടെ ഏറ്റവും ബഹുമാനപെട്ട മുൻ ഇന്ത്യൻ രാഷ്ട്രപതി APJ അബ്‌ദുൾ കലാം sir അന്തരിച്ചത് ഷില്ലോങ്ങിലെ Indian Institute Of Management വച്ചാണ്.. By Meenu Ganesh
@sdmhzn7581
@sdmhzn7581 5 жыл бұрын
Psc ഗുരുവേ 😁
@meeraganesan_96
@meeraganesan_96 5 жыл бұрын
@@sdmhzn7581 എന്തൊക്കെ പഠിച്ചിട്ടു എന്ത് കാര്യം സിലബസിൽ ഇല്ലാത്തതു അല്ലെ ഇപ്പോൾ ചോദിക്കുന്നത്
@sdmhzn7581
@sdmhzn7581 5 жыл бұрын
Haha.. nammal padikunnath mathrame exam nu choiku enn vijarikkunnath nammude thett
@vineeththumpikkanickal5435
@vineeththumpikkanickal5435 5 жыл бұрын
Saleesh ഏട്ടനെ miss ചെയ്യുന്നു.
@hashimvk3919
@hashimvk3919 5 жыл бұрын
ഈ ബിജിഎം കേൾക്കുമ്പോൾ സാലിഷ് ചേട്ടൻ ഓർമ്മ വരുന്നു
@shafeeque9638
@shafeeque9638 5 жыл бұрын
സലീഷേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ലൈക് അടിക്ക് എന്ന് കമന്റ്‌ വന്നോ 😅
@robinsebastian8076
@robinsebastian8076 5 жыл бұрын
ഫോട്ടോഗ്രാഫർ നിശ്ചൽ ഇഷ്ടം♥️♥️♥️ really missing
@sidheeqmk237
@sidheeqmk237 5 жыл бұрын
സലീഷേട്ടൻ പോയതിനു ശേഷം അങ്ങേര് ഉള്ള പഴയ വീഡിയോസ് repeat അടിച്ചു കാണുന്നവർ ലൈക്‌ അടിക്കാനുള്ള പോഷ്‌ട്..😍
@jollystanly6881
@jollystanly6881 5 жыл бұрын
സലീഷ് വീണ്ടും ജോയിൻ ചെയ്യുമെന്ന് കരുതുന്നു . മുതലാളി ലീവ് കൊടുക്കണം 🙏🙏🙏🙏
@mohanp9631
@mohanp9631 5 жыл бұрын
മെളക് സലീഷ് നിശ്ചലനെ മിസ് ചെയ്യുന്നവർക്ക് കരഞ്ഞു ലൈക് അടിക്കാനുള്ള കണക്കെടുപ്പ്
@cchandran216
@cchandran216 5 жыл бұрын
Really missing saleeshettan... ഇങ്ങനെ ഒരു പച്ചയായ മനുഷ്യനെ പരിചയപ്പെടുത്തിയ സുജിത്തേട്ടന് നന്ദി .... inb trip videos ellam nannayitund... sujithettan emilettan saleeshettan... best combo... all the very best guys... have a safe trip and happy vloging😊 waiting for 7 sisters vlog✌
@GlobalKannuran
@GlobalKannuran 5 жыл бұрын
അമ്മചീ.. ഈ മേഘാലയായിൽ മുഴുവൻ മേഘങ്ങൾ ആണല്ലോ
@rahulbose9333
@rahulbose9333 5 жыл бұрын
Hi Sujith. My Lil girl now asking about Saleesh etan.. She is just 3 years and 7 months. While watching now she is asking about Saleesh etan... I got really surprised... We all mis him..
@sayyidali9186
@sayyidali9186 5 жыл бұрын
പങ്കജ് ഭായി 🥰പുതിയ കൂട്ട് 🤣🤣
@arvlogs1888
@arvlogs1888 5 жыл бұрын
Plum kandappol emil chettante oru santhosham. Athukandapol kunju kuttikalude face expression ormavannu. Athupolethanne saleeshetane orupad miss cheyyunnu.
@Vighnesh_prasad
@Vighnesh_prasad 5 жыл бұрын
16:45 മെളക് കണ്ടപ്പോൾ സലീഷ് ഏട്ടനെ ഓർമ വന്നു 😭😭😭
@SarathJustForYou
@SarathJustForYou 5 жыл бұрын
Neppalil.. Ninnu thirichu varumbol... Saleeshettane... Koottanam... Ennu aagraham.. Ullavar like adiche🙌🙌🙌🙌🙌
@prejuhariharan2357
@prejuhariharan2357 5 жыл бұрын
കിടിലം വീഡിയോ. സാലിഷ് ഏട്ടനെ മിസ്സ് ചെയ്യുന്നു.
@afsalthesailor3532
@afsalthesailor3532 5 жыл бұрын
kazhukano ennu chodicheppo Emilintey expression(16:12)..... kollam.
Mawsynram, The wettest place in India, INB Trip EP #41
31:50
Tech Travel Eat by Sujith Bhakthan
Рет қаралды 318 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Don Bosco Museum & Scenic Shillong Bypass Drive, INB Trip EP #37
32:28
Tech Travel Eat by Sujith Bhakthan
Рет қаралды 276 М.
Meghalaya Trip | Attractions of Cherrapunji and Nohkalikai Waterfalls
24:12
Mawlinglong - Cleanest Village in Asia - INB Trip, EP #39
27:23
Tech Travel Eat by Sujith Bhakthan
Рет қаралды 288 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН