അനുശ്രീ, നിങ്ങൾ വളരെ ധൈര്യമുള്ള ഒരു സ്ത്രീയാണ്. ഷംസീറിനെതിരെ പ്രതികരിച്ചതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@lallamidhila5334 Жыл бұрын
പറയാനുള്ളത് തെളിമയോടെ എളിമയോടെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അനുശ്രീ.👌🔥 ഈ കുട്ടിയെ ഒന്ന് തേച്ചു മിനുക്കിയാൽ നല്ലൊരു രാഷ്ട്രീയക്കാരിയുമാക്കാം . നല്ല സൗമ്യതയും പാകതയും പക്വതയും ഉണ്ട്. ശരിയായിജനങ്ങളോട് സംവദിക്കാനുള്ള മികച്ചകഴിവും അവർക്കുണ്ട്. അനുശ്രീക്ക് എല്ലാവിധ പിന്തുണയും ❤️👍
ആരാധന തോന്നുന്നു അനുശ്രീ യോട്... സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻
@ramnelliyott157 Жыл бұрын
അനുശ്രീ...പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Tony_Montana659 Жыл бұрын
Do you have that guts polliyade
@thomassamuel3982 Жыл бұрын
അനു നല്ല നിലപാടുള്ള ഒരു വ്യക്തിയാണ്. ആ വാക്കുകളിൽ അത് കേൾക്കാം. നമ്മുടെ മഹാനടൻമാർ എന്നുവകാശപ്പെടുന്നവർ കേട്ട് പഠിക്കട്ടെ.
@SomarajanK Жыл бұрын
That" mahanadanmar" is the part of jihadi maffia, they can't react . B'coz of daily bread.
@sundharanpunnappala3971 Жыл бұрын
നട്ടെല്ല് ഉള്ള എൻ്റെ ചേച്ചിക്ക് ബിഗ്ഗ് സെല്യൂട്ട് ❤❤❤❤❤ പ്രതികരണം കലക്കി
@sureshbabusureshbabu9013 Жыл бұрын
പ്രതികരണം സൂപ്പർ 🙏🏻
@LittleboyLITTLEBOY-wy5uk Жыл бұрын
മോളെ പ്രായമുള്ള ആളെ ചേച്ചി എന്നൊക്കെ വിളിക്കുന്നത് മോശമല്ലേ സുന്ദരാ..? ☹️
@smackthat9479 Жыл бұрын
Varghiyamenkil varghiyam arye pedikkunnu
@haridaskuttymoothan9189 Жыл бұрын
@@LittleboyLITTLEBOY-wy5uk Give Respect and take Respect 🙏🏻
@HarishmaMalu Жыл бұрын
ഓഹ് അനുശ്രീക്ക് ഇങ്ങനൊരു അനിയൻ ഉണ്ടായിരുന്നൊ 🙄
@MidhunMathew5770 Жыл бұрын
ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണ്. അതുപോലെ തന്നെയാണ് ഹിന്ദുക്കൾക്ക്
@hareeshcp8072 Жыл бұрын
👍👍👍👌👌👍👍
@RAMESH8376 Жыл бұрын
വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്ന് ഓരോരുത്തരും വിചാരിച്ചാൽ എന്താണ് കുഴപ്പം... മറ്റൊരാളുടെ വിശ്വാസത്തെ കയറി ചൊറിയാൻ വരുമ്പോളാണ് പ്രശ്നം ഉണ്ടാകുന്നത്... ഇത് വരെ സഹിച്ചു... എന്നും സഹിച്ചു എന്ന് വരില്ല..
അനുശ്രീയാണ് നട്ടെല്ലുള്ള മലയാള നടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤
@balachandrannair8617 Жыл бұрын
നിന്റെ പടം ബനറിൽ അല്ല മോളെ 'നമ്മുടെ മനസ്സിൽ ആണ്❤❤❤
@yesk2318 Жыл бұрын
മിടുക്കി അനിയത്തി
@velayuthanvelayuthen314 Жыл бұрын
കൊച്ചു മിടുക്കിക്ക് അഭിനന്ദനം അനുശീ ജീക്ക് ആയിരം പൂച്ചെണ്ടുക ൾ
@girishkumark9773 Жыл бұрын
പെൺ പുലിക്കുട്ടിക്ക് ഈ ശൗര്യം എക്കാലവും നിലനില്ക്കട്ടെ . ജയ് ഗണേശാ..!
@ALONE-gc4fb Жыл бұрын
ജയ് ഗണേഷ് 😍👍🏻💪🏼
@Santhos2418 Жыл бұрын
പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്.
@sathyamsanathanam9959 Жыл бұрын
ജയ് ഗണേഷ്... ജയ് ശ്രീരാം...
@prasadqpp347 Жыл бұрын
ലോകാ സമസ്താഃ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
@sreesree5410 Жыл бұрын
ഉണ്ണിക്കും അനു ശ്രീക്കും ഫുൾ സപ്പോർട്ട് 💪💪💪💪💪
@rajeev.ppalakkote6149 Жыл бұрын
ഹിന്ദുക്കൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങണം ഇല്ലെങ്കിൽ കൈവിട്ട് പോകും 👌👌👌🙏🙏🙏👍👍👍💪💪💪
@kl58p6 Жыл бұрын
നിന്നെ ആദ്യം ഹിന്ദുവായി അംഗീകരിക്കാൻ പറയു ചേരി നിവാസി ..... നിന്നെ ന്റെ ഒക്കെ അച്ചനെയും അമ്മയേയും 50 അടി അകലം നിർത്തിച്ച കാലം ഉണ്ടായിരുന്നു ....... ഇന്നും നിന്നെ ഒരു സവർണ്ണ വർഗത്തിന്റെ വീടിന്റെ പടി ചെവിട്ടാൻ വിട്ടോ
@millionsoon3338 Жыл бұрын
Next shashikala😅
@babup.r5224 Жыл бұрын
👍👍👍 ഹിന്ദുകൾക്ക് താല്പര്യകുറവില്ല 👍👍 ചില കുരുട്ടു ബുദ്ധി രാഷ്ട്രീയക്കാരും മത പുങ്കവൻമാരും ആണ് ഇതിൽ കളിക്കുന്നത് 😎
ഇങ്ങനെ ഉള്ള ആള്‍ക്കാരെ ആണ് നമുക്ക് ആവശ്യം- Jai Hind ! - feel very proud of you
@MS-lb7bg Жыл бұрын
Why are you connecting Jai Hindi to this?
@SomarajanK Жыл бұрын
@@MS-lb7bgwhy? Jai Hind banned in lndia?
@radhakrishnanunnithan4542 Жыл бұрын
വന്ദേമാതരം 🌹🌹🌹
@bba_babba Жыл бұрын
Oru patriotic Indian, Jai hind allathe, entha chetta parayendathu? Jai ISIS enno?
@MS-lb7bg Жыл бұрын
@@bba_babba How about not connecting patriotism to religion. India is a secular country. Be proud of being an Indian, be proud of being a Hindu. But it doesn't make sense to to call out Jai Hind when she is speaking about religion. BTW, there was Hinduism, Islam, and Christianity in this region WAY BEFORE INDIA WAS FORMED. INDIA IS NOT A HINDU NATION. STOP BEING HINDI BRAIN WASHED. You are a Malayali, your attitude is more of a North Indian's .Immediately your response was to talk about Islam.
@shijurajan7 Жыл бұрын
She is brave women. I am proud of you 👏🏻👏🏻👏🏻
@sreejithkn3730 Жыл бұрын
ജയ് ഗണേശ..,ജയ് ഗണേശ.... 🙏🚩
@sureshrajan9306 Жыл бұрын
എനിക്കു അനുശ്രീ എന്ന വ്യക്തിയെ ഭയങ്കര ഇഷ്ടം ആണ്
@fawazkhan531 Жыл бұрын
Enikum😍
@meerasharma1229 ай бұрын
@@noufalnoufu8153😂😂swobhavikam
@damodarandinakaran6227 Жыл бұрын
താങ്ക് യു അനുശ്രീ താങ്കളുടെ വാക്കുകൾക്ക് 🌹🌹🌹❤️❤️👍🙏
അനുകുട്ടി,നീയൊരു പുലികുട്ടി തന്നെ..ഒത്തിരി സന്തോഷം ഈ പ്രതികരണം കേട്ടപ്പോൾ ❤❤❤ എല്ലാ നന്മകളും വിജയവും നേരുന്നു മോളു ❤️❤️😍😍😍😍
@Deadlyknightz695 Жыл бұрын
Anusree pwolichu! 🙏💪❤❤🔥🔥🔥
@mruthyumjayan2288 Жыл бұрын
ഇതിന് നന്ദി പറയേണ്ടത് അനുശ്രീയോടല്ല ഷംസീറിനോടാണ് കാരണം ഹിന്ദുവിനെ സംഘടിയ്ക്കാൻ സഹായിച്ചതിന്.
@beinghuman8999 Жыл бұрын
ഇത് തന്നെയല്ലേ ശബരിമല സമയത്തും പറഞ്ഞത് 😂😂
@manojtime8443 Жыл бұрын
@@beinghuman8999🐖💥തുണ്ട് മതം വിടുന്നവന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്🐖💥
@alana8806 Жыл бұрын
പക്ഷേ മോഡി അണ് ഭരിക്കുന്നത്.p f I ക്കാർ ഇപ്പൊൾ ജയിലിൽ അണ്.
@SabuXL Жыл бұрын
@@beinghuman8999അതെ ചങ്ങാതീ 😮 എന്നിട്ട് എന്തായി ല്ലേ ..!😢
@anusreesreejith153 Жыл бұрын
@@beinghuman8999 അതുകൊണ്ടാണല്ലോ ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു സദസ്സ് ഉണ്ടാവാൻ തന്നെ കാരണം. നിങ്ങളെപ്പോലെ കൈ വെട്ടാനോ കെട്ടിതുക്കാനൊന്നും ഹിന്ദുക്കൾ പോവില്ല. പക്ഷെ ഇനി ചൊറിയാൻ വരണ്ട.
@shijurajan7 Жыл бұрын
Brave speech 👏🏻👏🏻👏🏻👏🏻👏🏻👏🏻
@maheshpk2679 Жыл бұрын
നമ്മുടെ വിശ്വാസവും ആചാരങ്ങളും സുഡാപ്പികളെ ഭയന്നിട്ട് പുറത്ത് പറയാത്തവരിൽനിന്നും തികച്ചും വ്യത്യസ്ത, നിങ്ങളെ അഭിനന്ദിക്കുന്നു
@Suman-l5x1q Жыл бұрын
സുഡാപ്പികളെ ആരും ഭയക്കുന്നില്ല. എന്തിന് ഭയക്കണം? ഹിന്ദുവിന് സഹിഷ്ണുത കൂടി പോയതാണ് ഉറങ്ങി ഇരുന്നത്.
@panineerpushpam3736 Жыл бұрын
നിങ്ങൾ എന്ത് വേണേലും വിശ്വസിച്ചോളൂ..വെറുതെ മറ്റു മതസ്ഥരുടെ മേൽ അക്രമം അഴിച്ചു വിടാതിരുന്നാൽ മതി..
@roopeshrao5289 Жыл бұрын
@@panineerpushpam3736thirich akramanam love jihad okke undayalo
@Rajaram-Seetha Жыл бұрын
@@panineerpushpam3736കിതാബിൽ 9:5 നോക്ക്
@Himasvlogs-w4d Жыл бұрын
Filim il illa ipool ee medam karanam vargiyada aan parayunnadu
@sathyamsanathanam9959 Жыл бұрын
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ, നിങ്ങൾ അല്ലെങ്കിൽ പിന്നെ ആർ... ⁉️ ഈ ചോദ്യത്തിന് ഉത്തരം നാം സ്വയം കണ്ടെത്തുമ്പോൾ എല്ലാം പരിഹരിക്കപ്പെടും... ജയ് ഭാരത്...
@crashingblow Жыл бұрын
Podaa manda
@Arunkumar-cd3bo Жыл бұрын
@@crashingblow പോടാ മേത്ത 🤣🤣
@jayakrishnannair5425 Жыл бұрын
@@crashingblowmethan Muhammed nte adima
@descent2023 Жыл бұрын
@@crashingblowvedi വീരൻ muhammadhinte അടിമ സ്ത്രീയിൽ ഉണ്ടായവനെ.. ഓടെട..
@descent2023 Жыл бұрын
@@crashingblow1921 il വാളിൻപുറത്ത് മതം മാറിയവൻ്റെ പിൻ thalamurakkaaran..
സന്തോഷം ആയി അനു കുട്ടിയെ ❤ഇതുപോലെ വേണം ഓരോരുത്തരും ഭയം മാറ്റി സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുക
@pavithranvadakkeveettil4322 Жыл бұрын
ഞാൻ ഹിന്ദു എന്റെ അഭിമാനം എന്റെ അഹങ്കാരം ഞാൻ സനാതന മൂല്യം മുറുക്കെ പിടിക്കുന്നു ജാതി ചിന്തയ്ക്തീതമായി നമ്മെ നയിക്കുന്നത് നയിക്കേണ്ടത് സ്വത്വ ബോധം അത് പാൽപൊടിക്ക് മുൻപിലും ഈത്തപ്പഴത്തിന് മുൻപിലും നട്ട്സ് ന് മുൻപിലും അടിയറ വൈകാനുള്ളതല്ല
@girishkumark9773 Жыл бұрын
സഹോദരാ നമസ്കാരം, സഹായം അഭ്യർത്ഥിച്ചു വരുന്നവരുടെ ജാതിയോ മതമോ നോക്കേണ്ടതില്ലെന്ന് തന്നെയാണ് മനുഷ്യത്വം കാത്തു സൂക്ഷിക്കുന്നവർ എന്ന നിലയിൽ നമ്മൾ ഹൈന്ദവരുടെ നിലപാട്. പക്ഷേ നമ്മുടെ ഈ മാനസികാവസ്ഥയെ കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും സംഘടിതരായ ഇതരർ സർക്കാരിൽ നിന്നും നമ്മളിൽ നിന്നും സഹായങ്ങളും ആനുകൂല്യങ്ങളും അവരുടെ അവകാശം പോലെ കൈപറ്റുകയും അവർ തിരികെ വല്ലതും ചെയ്തു പോയാൽ അതിനെ സംഘടിതരായി അവരുടെ മതത്തിന്റെ പേരിൽ -- ഹിന്ദുവിന്റെ വീട്ടിൽ സഹായവുമായി പള്ളിക്കാർ / മു..... സൽമാൻ -- ഉത്സവത്തിന് പായസം വിളമ്പി പള്ളിക്കാർ എന്നാെക്കെ അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ വെരക്കുന്നത് നമ്മൾ കാണുന്നതാണ് എന്നാൽ ഈ മതക്കാരാരും ഭാരതത്തിലേക്ക് വരുമ്പോൾ അവരുടെ നാട്ടിൽ നിന്ന് സമ്പത്തോ, ഭൂമിയോ കൊണ്ടു വന്നിട്ടില്ലെന്നും, ഭൂമി കൊണ്ടു വരിക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നെങ്കിലും കുറഞ്ഞ പക്ഷം ഇന്ന് നമ്മളോട് തിളക്കുന്ന ഈ കൂട്ടങ്ങൾക്ക് അറിയാത്തതായിരിക്കില്ലല്ലോ.? അഥവാ അറിയില്ലെങ്കിൽ തല മുതിർന്ന അവരുടെ കാരണവന്മാർ ഇവരെ ഇതുവരെ സത്യങ്ങൾ അറിയിച്ചില്ല എന്നതാണ് ഏറെ ദുഃഖകരമായ വസ്തുത എന്ന് തിളങ്ങുന്നവരും നമ്മളും തിരിച്ചറിയേണ്ടതല്ലേ ? ആ തിരിച്ചറിവ് / അഥവാ മര്യാദ അവരിൽ ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ക്ഷേത്രങ്ങളിൽ എത്രയോ ഇവരുടെ ആളുകൾ തകർക്കുകയും അതിന് സാധിക്കാത്തത് കയ്യേറുകയും സ്വത്ത് വകകൾ മോഷ്ടിക്കുകയും ചെയ്തു. പഴയതലമുറ ചെയ്ത തെറ്റിനെ ന്യായീകരിക്കാനായി പുതിയ തലമുറയും നിതാന്ത ജാഗ്രതയോടെ ശ്രമിക്കുന്നതെന്നതിന്റെ തെളിവല്ലേ ഹിന്ദുവിനെ പച്ചക്ക് ക്ഷേത്രത്തിൽ കെട്ടിത്തൂക്കി കഞ്ഞിക്കുമെന്ന് കൊലവിളി നടത്തിയത്..? നമ്മുടെ നമ്മുടെ എണ്ണമറ്റ ക്ഷേത്രങ്ങൾ ഇവർ കയ്യേറി കൈവശം വെച്ചിരിക്കുന്നത് നമ്മെക്കാൾ നന്നായി ഇവർക്ക് അറിയാമായിരുന്നിട്ടും, വിഗ്രഹാരാധകരായ നമ്മുടെ ദേവന്മാരുടെ ജന്മസ്ഥലങ്ങളെങ്കിലും, സ്വമേധയാ നമുക്ക് തിരിച്ച് തരാനുള്ള സാമാന്യ മര്യാദ ഇവരുടെ പുതിയ തലമുറയെങ്കിലും കാണിക്കുന്നതിന് പകരം കുഞ്ഞു മക്കളേ കൊണ്ട് പോലും അരിയും കുന്തിരിക്കവും വാങ്ങി വെച്ച ഹിന്ദുവിന്റെ കാലന്മാരാക്കി മാറ്റുകയല്ലേ ഇവർ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് ? പിന്നെ ഹിന്ദുവിന്റെ ജാതിയെ കുറിച്ച് നമ്മുടെ ദൈവങ്ങളേ പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ആശങ്കപ്പെടുന്നത് എത്രത്തോളം സത്യസന്ധമായിട്ടായിരിക്കുമെന്ന് നമുക്ക് ചിന്തിച്ചാൽ അറിയാത്തതല്ലല്ലോ ? അത് ഒരിക്കലും ഉദ്ദേശശുദ്ധിയോടെയെല്ലെന്നതിനാൽ മറുപടി അർഹിക്കുന്നില്ലെന്നറിയാം എന്നാലും പറയാം, നമ്മുടെ കുലം, നമ്മുടെ കുലദൈവം, കുല ധർമ്മം എന്നിങ്ങനെ കൃത്യമായ അടിത്തറയോടെ നിലനില്ക്കേണ്ടിയിരുന്ന മഹത്തായ ഒരു പദ്ധതിയെയാണ് ഇവർ ജാതി വ്യവസ്ഥ എന്ന് അധിക്ഷേപിച്ച് നമ്മുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കും വിധം വിവാദമുണ്ടാക്കുന്നത്, അതിന് മനുസ്മൃതിയിൽ എന്ത് എങ്ങിനെ എന്തിന് പറഞ്ഞു എന്നറിയാത്ത മതേതറ ഹിന്ദുവിനോട് വെറുതേ ചോദിച്ചു കൊണ്ടിരിക്കും. നാമോരോരുത്തരും നമ്മുടെ കുല ധർമ്മം കുറച്ചെങ്കിലും ആചരിച്ചിരുന്നെങ്കിൽ ഇവിടെ ആരും കൊലവിളിയുമായി വരാൻ ധൈര്യപ്പെടില്ലായിരുന്നു എന്നത് നമുക്കറിയില്ലെങ്കിലും ഇവർക്കറിയാം, "ചരിത്രത്തിലെ ഏറ്റവും വലിയ മതേതറയായ" നുണറായിക്കും അറിയാം, അതാണ് "കുലംകുത്തിയെന്ന" കുപ്രസിദ്ധമായ പദത്തിന്റെ അന്ത:സ്സത്തയും . അതിനാൽ നമുക്ക് ഇനിയെങ്കിലും കുലംകുത്തികളാകാതിരിക്കാം.
@thomaspj1247 Жыл бұрын
ക്രിസ്ത്യൻ മിഷനറിമാർ വിദ്യാഭ്യാസം കൊടുത്തപ്പോൾ ജാതി ചിന്ത തെറ്റാണെന്ന് മനസിലായ ഹിന്ദു.
@jasminewhite3372 Жыл бұрын
സത്യം 🙏🙏🙏🙏
@rafeeqrafi634 Жыл бұрын
നീ മുറുകെ പിടിച്ചോ. പക്ഷേ അത് മറ്റുള്ളവരെ അടിച്ച് ഏൽപിക്കാൻ നോക്കണ്ട.. അതാണ് നോർത്തിൽ നടക്കുന്നത്....
@Glitzwithme Жыл бұрын
എന്നിട്ട് പറയുന്നത് മൊത്തം വർഗീയത ആണല്ലോ 😂
@BaijuNeenu Жыл бұрын
അനുശ്രീ. 🧡👍🙏
@shajimadhavan500 Жыл бұрын
ഇതാണ് ഭാരതത്തിൽ ഇനി ആവശ്യം . ഭാരത് മാതാ കി ജയ്
@submission2652 Жыл бұрын
ethu?
@gopalakrishnanc4586 Жыл бұрын
ഹിന്ദു സനാഥൻ ആയി ജനിച്ചു അതിൽ ജീവിതാവസാനം വരേ കഴിയുന്നതിൽ മഹാഭാഗ്യം
@Himasvlogs-w4d Жыл бұрын
Indian mannil ulavar aan Hindu Muslim kristhani. Adu marakkarud
@Suman-l5x1q Жыл бұрын
നട്ടെല്ല് ഇല്ലാത്ത വായിൽ പഴം തിരുകി അവസരങ്ങൾക്ക് വേണ്ടി കുനിഞ്ഞ് നിൽക്കുന്ന മലയാള സിനിമയിലെ ഹിന്ദു നടീ നടൻമാർ ഇത് കാണണം. സ്വന്തം വിശ്വാസത്തെ അവഹേളിച്ചും ഒരു പ്രതികരണവും ഇല്ലാത്ത കുറെ വാഴകൾക്ക് മറുപടിയാണ് അനുശ്രീയും ഉണ്ണിമുകുന്ദനും, ❤❤❤
@ambikadevi7191 Жыл бұрын
👌👌👍👍👍👏👏👏🙏🙏🙏
@abhijithtj9725 Жыл бұрын
👍🏻അഭിനന്ദനങ്ങൾ
@Artemis201 Жыл бұрын
നട്ടെല്ലുള്ള അനുശ്രീ ..ഇവിടുത്തെ ഹൈന്ദവ കമ്മികൾ കൂടി ഒന്ന് പ്രതികരിച്ചിരുന്നെങ്കിൽ ...❤❤❤❤
@kik722 Жыл бұрын
എല്ലാ നവോത്ഥാനവും ശാസ്ത്ര പ്രയോഗങ്ങളും ഒരു വശത്തോട്ട് മാത്രം. കാരണം വോട്ട് ബാങ്ക് ഇല്ല. എം എൽ എ മാർ ഇല്ല. ചെറുപ്പത്തിലേ ആശയങ്ങൾ ആരും അടിച്ചേൽപ്പിക്കുന്നില്ല
@SudhanKp Жыл бұрын
നിങ്ങളുടെ വാക്കുകൾ സഫലമാക്കട്ടെ ❤❤❤❤
@parattil Жыл бұрын
Welldone Anusree
@balasubramaniankallazhi9475 Жыл бұрын
Kudos to Anu, സുന്ദരിയായപോലെ നിങ്ങൾക്ക് ധൈര്യമുണ്ടെന്നതിലും അഭിമാനിക്കുന്നു. മോഹൻ ലാലിനുപോലു,ഇല്ലാത്ത നട്ടെല്ല് ഭവതിക്കുണ്ടെന്നതിൽ ഒരിക്കൽ കൂടി നന്ദിപറയുന്നു. ഭവതിക്ക് നല്ലതുവരട്ടെ, ഈ എൺപതുകാരന്റെ അനുഗ്രഹങ്ങൾ.
@FLYINGTen-Arrows Жыл бұрын
Super🔥,, Full Support💪💪💪 🙏🙏🙏🙏🔥
@sunilcheroor2208 Жыл бұрын
We Respect you and Love you Anussree
@apatrioticindian5076 Жыл бұрын
അനുശ്രീ പൊളിച്ചു...
@rajeevkpai5340 Жыл бұрын
ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ഇനിയും ഒരു ജൻമം ദൈവം തരുമെങ്കിൽ ഹിന്ദു ആയിട്ട് തന്നേ ജനിക്കണം
@adarshvenugopal9109 Жыл бұрын
💯💯
@sunilkumarr8092 Жыл бұрын
ക്യാമറമാന്റെ പ്രത്യേക ശ്രദ്ധക്ക് സ്റ്റേജിൽ ആര് പ്രസംഗിച്ചാലും ഇടക്ക് ക്യാമറ ഒന്ന് ഓടിയൻസിന്റെ ഇടയിലേക്ക് കൂടി കാണിക്കണം, ആളിന്റെ ആരവം മാത്രം പോരാ🇮🇳🙏🇮🇳👍🇮🇳😄🇮🇳💕💕
@AbdullatheefFitwell Жыл бұрын
ഓഡിയൻസ് kuravalle
@illusartanddesign7062 Жыл бұрын
അതേ
@trrajumenon Жыл бұрын
മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നമ്മുടെ ലക്ഷ്യം സമസ്ത ലോകാ : സുഖിനോ ഭവന്തു. ആർക്കും ഒരു ജീവിക്കും വിഷമം ഉണ്ടാവരുതേ എന്നതാണ്. പക്ഷെ ലക്ഷ്യം നിലനിർത്താൻ മോളെ പോലെയുള്ളവർ മുന്നോട്ടു വന്നേ പറ്റൂ. ഈ ഐക്യം ഉണ്ടാകാൻ കാരണക്കാരൻ ആയ ഷംസീറിനോട് നന്ദി
@sreekumarsreelakam9222 Жыл бұрын
ഇതാകണം ഹിന്ദു 🙏🙏
@sreevinumarutha4648 Жыл бұрын
ഗണേശ 🚩👍👍👍
@sreejithkn3730 Жыл бұрын
അനുശ്രീ ജി..... 🙏👍
@anandavally4607 Жыл бұрын
അനുശ്രീ 👍👍👍👍👍👍♥️♥️♥️♥️💞🌹🥰🥰🥰🥰🥰
@radhakrishnannair1176 Жыл бұрын
Full support to Anu🎉Jai Ganesh
@Ambience756 Жыл бұрын
അനുശ്രീയുടെ പ്രസംഗം കേട്ട് കോരിത്തരിച്ചുപോയി ഞങ്ങൾക്കും ഇതുപോലെ പ്രതികരിക്കാനായി എത്രയോ തവണ മനസ്സിൽ തോന്നി പക്ഷേ സാധിച്ചില്ല
@santhoshkartha235 Жыл бұрын
കലക്കി
@mgvasudevanpillai8988 Жыл бұрын
മോളേ ജനിച്ചു വളർന്ന് ജീവിച്ച ആ സംസ്കാരത്തെ ജനങ്ങളിലെത്തിക്കാൻ കാണിച്ച ഈ തന്റേടത്തിന് നന്ദി. പിന്നെ മോളുടെ നേർക്കുള്ള ആക്രമണങ്ങൾ never mind. നക്ഷത്രം ഒന്നു പറഞ്ഞു തന്നാൽ ഞങ്ങളുടെ ദേവീ ക്ഷേത്രത്തിൽ മോടെ ആയുരാരോഗ്യ സൌഖ്യത്തിനായി വേണ്ട വഴിപാടുകൾ കഴിക്കാമായിരുന്നു. 75 വയസായ ഒരു വലിയച്ഛൻ.
@vinitar1474 Жыл бұрын
❤❤❤❤❤❤
@sreenivasanm4303 Жыл бұрын
ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നീട് ഉണർന്നിട്ടു ഒരുകാര്യവുമില്ല. എല്ലാവർക്കും നല്ലത് വരട്ടെ.
@warriors0482 Жыл бұрын
ഉണ്ണി മുകുന്ദൻ, ജയസൂര്യ, അനുശ്രീ🥰🥰🥰🥰🥰🥰💪💪💪💪💪
@dreamconvertable913 Жыл бұрын
3 perum field out
@sudheesudhi Жыл бұрын
@@dreamconvertable913അതിനുള്ള നട്ടെല്ല് ഒന്നും നിങൾക്കില്ല
@sidharthan1784 Жыл бұрын
@@dreamconvertable913 ഇനി മുതൽ എല്ലാവരും ചോദിക്കും...എത്രപേരെ ഫീൽഡ് ഔട്ട് ആക്കും...
@Spiderman66DD Жыл бұрын
@@dreamconvertable913 ipozhum undallo settaa
@Kannanrpnair Жыл бұрын
@@dreamconvertable913ayinu
@IndiaKerala-oc9rg Жыл бұрын
അനുശ്രീ,,, power full ❤❤ഭാരതാമ്പ ❤
@utharaammuz2738 Жыл бұрын
Salute great respect you Annu
@bijusi9432 Жыл бұрын
എളിമയോടെ തെളിമയോടെ അനുശ്രീ സൂപ്പർ 👍👍👍👍👍👍🙏🙏🙏🙏 Proud to be a hindu 👍👍👍👍👍
@Tony_Montana659 Жыл бұрын
My raaaaaa do you have any thing to say
@muralikrishnan8944 Жыл бұрын
അനുശ്രീ ക്കൊരു big salute. മലയാള സിനിമ ലോകത്ത് ഇങ്ങനെ നട്ടെല്ലുള്ള ചില ചുണക്കുട്ടികലെങ്കിലും ഉണ്ടല്ലോ.. 👍🏼👏🏽🙏🏼💪🏼തെളിമയാർന്ന വാക്കുകൾ ❤️
@sajeevkumar2315 Жыл бұрын
അനു ശ്രീ 🌹
@kalesh1086 Жыл бұрын
Full support ....great
@anu6016 Жыл бұрын
ഞാൻ ഒരു ഗണപതി ഭക്തയാണ്...എന്റെ ചോറൂണ് ദിവസം മുതൽ ഇന്നുവരെ എന്റെ ഏറ്റവും close friend തന്നെ ആയിട്ടാണ് ഞാൻ ഭഗവാനെ കാണുന്നതും. ആരെങ്കിലും വന്നു കെട്ട് കഥയാണ് എന്ന് പറഞ്ഞാൽ അത് ചിലപ്പോൾ നിങ്ങളുടെ വിശ്വാസം ആയിരിക്കും... ഞാൻ ഒരു ഹിന്ദു ആയത് കൊണ്ട് തന്നെ എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ടാണ് എന്റെ വീട്ടുകാർ വളർത്തിയത്. ഇന്നും എന്തെങ്കിലും കാര്യത്തിന് പുറപ്പെടുമ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും അമ്പലവും മൂന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടാണ് ഞാൻ പുറപ്പെടുന്നത്. അത്രയും എനിക്ക് വിശ്വാസമാണ്. ആര് ഇതൊക്കെ കെട്ട് കഥ ആണെന്ന് പറഞ്ഞാലും അത് നിങ്ങളുടെ മാതാപിതാക്കൾ വളർത്തിയതിന്റെ ആണ് എന്നേ ഞാൻ പരയൂ... സ്വന്തം മതത്തെ ബഹുമാനിക്കുന്നത് പോലെ മറ്റുള്ള മതങ്ങളെയും ബഹുമാനിക്കാൻ ആദ്യം പഠിക്കണം.
@rakhik2910 Жыл бұрын
Congratsss...anusrre.for the first time an actress dared to express her opinion on dis kind of issue.u done it neatly
@jpjio977 Жыл бұрын
ആഹാ അന്തസ്സ് ❤💪👍 വാക്കുകളിലെ മൂർച്ച 🙏
@anurajr2664 Жыл бұрын
i really appreciate her
@sreekanths1817 Жыл бұрын
അനു ശ്രീ. ❤🙏🏼
@rammohan4061 Жыл бұрын
Well said 👍👏👏👏😍
@b2bspy503 Жыл бұрын
ഫേസ് ബുക്കിലെ ഒരുമ പോരാ വെളിയിലിറങ്ങിയാലും ഒരു കച്ചവസ്ഥാപനത്തിൽ കയറുമ്പോഴും ഈ ജാഗ്രത വേണം. നമുക്കും അന്തസ്സായി ജീവിക്കണ്ടേ. നമ്മുടെ മക്കളും സുരക്ഷിതമായി ജീവിക്കണ്ടേ. ഹിന്ദു ഉണരില്ല ഉണർന്നാൽ ഇതുപോലെ ഇതുക്കും മേലെ....❤❤❤❤❤💪💪💪💪💪
@philipantony7522 Жыл бұрын
Anushree proved that,she can be a good politician and knows very well how to take people in hand… she should contest in the next election…
@kaladharankaladharan395 Жыл бұрын
😍😍അനുശ്രീചേച്ചി 😍😍ഉണ്ണി മുകുന്ദേട്ടൻ 😍😍 ഹിന്ദു സമൂഹത്തിന്റെ അഭിമാനം 😍😍
@AnilKumar-ri5fd Жыл бұрын
Proud to be a Hindu ❤
@valsalanair9932 Жыл бұрын
Anu great
@marathsivadasansivadasan Жыл бұрын
അനുശ്രീ എന്ന സംഘപുത്രിക്ക് ഒറ്റപ്പാലത്തിൻെറ ഐക്യം ഉറപ്പാണ് ആശംസകൾ നേരുന്നു
@HANUMANDASAN Жыл бұрын
നട്ടെല്ല് വാഴ പിണ്ടി അല്ലാത്ത ഹിന്ദുക്കൾ...അഭിമാനം..
@vinodkumarsankar3044 Жыл бұрын
Powerfull❤❤❤❤
@radhadevi9103 Жыл бұрын
Anusree is very clear. May she inspire many more. Wonderfully she expressed her faith..... Best wishes Anusree....
@deepa6467 Жыл бұрын
Well done Mole
@maniyanraman6696 Жыл бұрын
Guts and Glory. Big salute to you madam
@PariyanampattaNarayanan Жыл бұрын
🙏👏💪
@rajeevgk482 Жыл бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇനിയും ആത്‍മാഭിമാനം ഉള്ള ഹിന്ദു ആയി തന്നെ ജനിക്കണം ❤
@ManiacManiac-uh7lu8 ай бұрын
Myr😂🙏🏻
@jayarajjayarajanktm Жыл бұрын
എല്ലാ ഹിന്ദുവിനെയും ഉണർത്താൻ ഒരു "മിത്ത് "വേണ്ടിവന്നു .അനു ശ്രീ അടിച്ചു പൊളിച്ചു .ഭാരത് മാതാ കീ ജയ്
@suryasurya-lo7ps Жыл бұрын
🙏നന്ദി.
@jayanpv7126 Жыл бұрын
ഷംസീർ മുത്താണ് 🤗🤗🤗🤗🤗ഇമ്മാതിരി രണ്ട് മിത്ത് കഥയും കൂടി പറയുമെങ്കിൽ സിപിഎം ന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ
@lkg-ukg Жыл бұрын
നമ്മളെ സംരക്ഷിക്കാൻ ഗണപതിയെ പ്രാർത്ഥിക്കുമ്പോൾ, അങ്ങനെയുള്ള ഗണപതിയെ അവഹേളിച്ചവരെ ഒന്ന് പ്രതിഷേധം അറിയിക്കണ്ടേ
@Nivyamangalath993 Жыл бұрын
നമ്മൾ അവരുടെ ദൈവത്തെ മിത്ത് ആണെന്ന് തിരിച്ചു പറഞ്ഞില്ല അതാണ് നമ്മുടെ വിജയം 👏.. ഗണപതി ഭഗവാനെ നീ തന്നെ തുണ 🙏🙏
@Vishnuvichu12345 Жыл бұрын
ath vijayamalla...athanu namal padicha samskaram..mattullavare hurt cheyathr irikuka ennath
@shajimundakkal5484 Жыл бұрын
Correct.
@bijusureshbabu Жыл бұрын
വളരെ സന്തോഷം ...
@prasuplachikad Жыл бұрын
Respect 🫡
@satsanghi Жыл бұрын
Hats off to you, Anushree, history will remember this speech as one that changed the political landscape of Kerala. അയോധ്യയിൽ ശ്രീ രാമ ജന്മ ഭൂമി പ്രക്ഷോഭ സമയത്ത് ഞാൻ വടക്കേ ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. വർഷങ്ങളായി അടിച്ചമർത്തപ്പെട്ട ഹിന്ദുവിൻ്റെ ആത്‍മാഭിമാനം സട കുടഞ്ഞു എഴുന്നേറ്റപ്പോൾ, അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കണ്മുൻപിൽ തെളിഞ്ഞു. മുൻ നിരയിൽ ഒരു പാട് സ്ത്രീകളും ഉണ്ടായിരുന്നു. അന്ന് സ്വാഭിമാനമുള്ള ഓരോ ഹിന്ദുവിൻ്റെ വീടിൻ്റെ മുൻ വാതിലിലും, ടീ ഷർട്ടിലും , തൊപ്പിയിലും, തലകെട്ടിലും, കവലകളിലും എഴുതിയിരുന്ന ഒരു സന്ദേശം "ഗർവ് സെ കഹോ, ഹം ഹിന്ദു ഹൈ" (അഭിമാനത്തോടെ പറയൂ ഞങ്ങൾ ഹിന്ദുക്കൾ ആണ് എന്ന് ). 2 ലോക്സഭാ സീറ്റ് ഉണ്ടായിരുന്ന ബിജെപി, ഹിന്ദു ഉണർന്നപ്പോൾ 300+ ൽ എത്തി. ഉറങ്ങി കിടന്ന കേരളത്തിലെ ജന്തുക്കളെ തോണ്ടി ഉണർത്തിയ ആ മഹാനുഭാവുലുവിനു നന്ദി.
@shajak1883 Жыл бұрын
അനുശ്രീ ക് puplic ആയി പ്രതികരിച്ചതിൽ സന്തോഷം...ഹിന്ദു സംസ്കാരത്തിൽ അഭിമാനികുന്നവർകെ അതിനു കഴിയൂ