അനുശ്രീക്ക് ഉണ്ണിച്ചേട്ടനെ വേണമെന്നുണ്ടെന്നു തോന്നുന്നു. 😂 but ഉണ്ണിച്ചേട്ടന് അങ്ങനെ യാതൊരു ആഗ്രഹവുമില്ല.😂😂😂
@sreedharanpillai46037 ай бұрын
Sathyam😅
@lakshmitr81907 ай бұрын
Unnikku oru thaatparyavum illa.. anuvinu undennu thonunnu
@abiraamabi12277 ай бұрын
സത്യം ❤️❤️❤️❤️
@Dr.dubai3337 ай бұрын
Anusree ku lover undu..ayal film fieldil ulla aal alla...orikal anusree interview yil paranjitundu...ayale enik ariyam ...njan instayil msg ayachu chodhichirunnu...ayale hide chaithu vekkananu unniyodulla itharam gossipukal anusree prathikarikathirikunath...
@Vim9777 ай бұрын
@@Dr.dubai333name entha?
@rosemariya29047 ай бұрын
അനുശ്രീ നല്ലപോലെ അഭിനയിക്കുന്നു. ഇഷ്ടം ഉള്ള ആള് മുമ്പിൽ ഇരിക്കുമ്പോൾ ഉള്ള ഒരു നാണം ഉണ്ട് മുഖത്ത് 😊 One Side Love ആന്നെന്നു തോന്നുന്നു.ഗോസിപ് വരുന്നത് അനുശ്രീ നല്ലപോലെ ഇഷ്ടപെടുന്നുണ്ട്. നേരെത്തെ സ്വാസികയും ഇതുപോലെ ആയിരുന്നു
@sobhanalunaticsjmy.donaldd13397 ай бұрын
Sree plus Mukundan. Best pair
@minisumesh8057Ай бұрын
qqq1
@talesofmedevz7 ай бұрын
ഇതിൽ നിന്ന് ഒരു കാര്യം ഉറപ്പായി അനുശ്രീ ക്ക് ഉണ്ണിയെ ഇഷ്ടം ആണ്... 😂 ഉണ്ണി എങ്ങനെങ്കിലും ഒന്ന് ഒഴിവാക്കാൻ നോക്കുകയാണെന്ന് തോന്നുന്നു
@hj9xy7 ай бұрын
Sigma🔥, we don’t need to go behind girls and waste life❤
@sandraps9457 ай бұрын
@@hj9xywhat about your mother
@peaceandtruth3717 ай бұрын
@@sandraps945 mother is Women 👑
@Sugunanopp7 ай бұрын
@@sandraps945 ❤
@sureshkv48407 ай бұрын
❤@@sandraps945
@sanajakumari44987 ай бұрын
Unni ആലോചിച്ചേ തീരുമാനിക്കുവേ മനഃസമാദാനം വേണോ മോനെ കാണുമ്പോൾ ഒരു വാത്സല്യം ഉണ്ട് ❤️
@Annbabu7 ай бұрын
ഒരു ബന്ധവുമില്ലാത്ത കുറെ എണ്ണമാണ് ഇവിടെ അനുശ്രീക്ക് ചേരുമോ ചേരില്ലയോ എന്നൊക്കെ തീരുമാനിക്കുന്നത്.. അവരുടെ കാര്യങ്ങൾ,അവരുടെ ജീവിതം, അവരു തീരുമാനിക്കും.. എന്തായാലും ഇവിടെ കമൻറ് ഇടുന്നവരൊക്കെ എല്ലാം ചേർച്ചയും നോക്കി ഭയങ്കര സന്തോഷമായി ജീവിക്കുന്നവരാണ് എന്നറിഞ്ഞതിൽ സന്തോഷം.
@sandhyavp89547 ай бұрын
👍🏻🎉
@jaithram.kjaithram.k17597 ай бұрын
Sathyam
@ishqsoofiyaana97167 ай бұрын
👍
@sahithan.m15407 ай бұрын
@@sandhyavp8954 hiyyo
@liliastan44257 ай бұрын
😅😅😅 да , старания темного чертья особое , атаки и атаки черной магией идут безпрестанно на него ! Ничего не выйдет у темноты ! 🎉🎉🎉❤❤🎉🎉🎉🎉
@GOLDENSUNRISE-3697 ай бұрын
അനുശ്രീയുടെ കണ്ണുകളിൽ നോക്കിയാൽ സത്യം അറിയാം ❤️❤️❤️❤️ ഉണ്ണിയെ വലിയ ഇഷ്ടമാണ്......
@Neethusankeerthana7 ай бұрын
Yes❤
@liliastan44257 ай бұрын
😢Ну да , не прочь темной прильнуть к Светлячку ! Нет там его пары , сколькоБ они не лезли ! Суть темная у таковых 😅
@fastbro3036 ай бұрын
Unniye Arkanu ishtamallathathu😊avante manasil nanma mathrameyullu e koora UM fans mathram aanu avante oru shapam 😅😅😅
@sunilkumarvk20907 ай бұрын
Very handsome man .മലയാള സിനിമയിലേ ഏറ്റവും വലിയ സുന്ദരൻ.അതുപോലേ ഒരു സുന്ദരി ടീച്ചറേ ഭാര്യ ആയി കിട്ടാാൻ പ്രാർധിക്കുന്നു.അനുശ്രി ചേരില്ല.
@liliastan44257 ай бұрын
😅 У Светлячка своя пара есть в этом Мире !!! 🎉🎉🎉❤❤🎉🎉🎉🎉
@BAHUBALISDEVASENA736793 ай бұрын
@@liliastan4425sundarano Ivano Kore muscle und mattoru mannankattayum illa
@unniettan14507 ай бұрын
😂anu വന്നപ്പോൾ ഉള്ള ഫേസ് expression 😅😅😅😅. പറയുന്നവർ പറയട്ടെ😂 😅
@AparnaMahaadevan7 ай бұрын
ഉണ്ണി ആഗ്രഹിച്ച പോലെ ഉള്ള well educated,career oriented ആയ good family background നല്ല character ഉള്ള ഒരു സുന്ദരിക്കുട്ടി സമയം ആവുമ്പോൾ ഉണ്ണീടെ ജീവിതത്തിൽ എത്തിച്ചേരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@vazhiyorakazhchakal-by-soorya7 ай бұрын
😍
@b_l_a_c_k_swan7 ай бұрын
അതേ. ഉണ്ണിക്കു life partner നെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള നല്ല കുടുംബ പശ്ചാത്തലം ഉള്ള ദൈവ വിശ്വസിയായ family oriented ആയ ഒരു സുന്ദരി പെൺകുട്ടി എത്രയും പെട്ടന്ന് ഉണ്ണിക്കു വധു ആയി വരട്ടെ ❤
@Dr.dubai3337 ай бұрын
What is his education?
@Appzz547 ай бұрын
*ഉണ്ണിക്ക് എത്ര ഉയർന്ന വിദ്യാഭ്യാസം ഉണ്ട്??* ഹി ഈസ് ജസ്റ്റ് പ്ലസ് ടു 😂@@b_l_a_c_k_swan
@starshotyt7 ай бұрын
Nalla oru theevravaadhi koodi aayirkanam penn , hamasoli mukundane pole.... athaan main, baaki okke athin thaazhe.
@adarshps87607 ай бұрын
ഇത് പോലെ ഒരു ഇന്റർവ്യൂ മഹിമ ആയിട്ട് നടത്താവോ... സൂപ്പർ ആയിരിക്കും...
@nagamkumar84837 ай бұрын
Unni pavam anu anusree ita postanu ellathinum karanam enu parayathe decent ayitu ninnu,social media pati mathirame paranjutulu,well behaved man
@yezzz81507 ай бұрын
ഇതിൽ എനിക്ക് തോന്നിയത് ഇത് anchor and anusree ആയിട്ട് plan ചെയ്ത ഇന്റർവ്യൂ പോലെ ഉണ്ട്. Achor hardly trying to get any spark from unni towards anusree.but unni intelligently escaped 😹
@beenamanojkumar63317 ай бұрын
കറക്റ്റ്
@nittysarabinny52317 ай бұрын
Proud to see u countered that interviewers point with confidence..that's the self esteem and faith in God .god bless u
Gp enthumathram gossips nerittitundu epol kandile....unnikkum kittum....ellathinum oru samayamudu dhasa....❤
@123bcjnv7 ай бұрын
I think anushree is very genuine, at some point felt bad when unni teased anu😮.. may feel funny for the moment but not later
@DreamCatcher-kg4lu7 ай бұрын
First time anu oru gossip varunnennu thonnum oru nadante peril. Ishtam ullathum illathathum personal choice. But teasing is very bad. Anusreede face il ninnu ariyam athu feel cheythenn.
@Dreamcatcher_Couples7 ай бұрын
True
@LizThomas-pm6pw7 ай бұрын
Yes, vishamam thonni..teasing destroys a person's self confidence.Never do it publicly or personally. saundaryam mathrm oru manadhandam akki match and mismatch judge cheyumbol saundarym ulavar ellam thikanjavar en generally judge cheyaruthu.
@Bb-kc2jn7 ай бұрын
Ah kanakk aayipoi. Gossips undavan olla BGM um kuthiketti rand peroode olla pics insta il upload cheyunnath anusree aa. Angane thodangya gossip aa ith. Unnikk thalparyam illann kaanunavark ellam aryam.
@manjukrishna21237 ай бұрын
Avarkellam Anusree de lover ne aryam ..ith audience ne pattilunnatha
@jyothi55637 ай бұрын
രണ്ടു പേർക്കും നല്ലത് വരട്ടെ. They are just friends.
@anuantony41467 ай бұрын
Athaeyathae😂
@saneeshsanu13807 ай бұрын
ആസ്വദിച്ച് കണ്ടിരുന്ന ഒരെപിസോഡ്. മനസ്സ് നിറഞ്ഞു . എന്തൊക്കെയാണെങ്കിലും ഉണ്ണിയും അനുശ്രീയും നല്ല ചേർച്ചയാണ്. ഉണ്ണി കാരണം അനുവിന് ഒരു പ്രശ്നം ഉണ്ടാവാതിരിക്കാൻ ഉണ്ണി ഒരു പാട് ശ്രദ്ധിക്കുന്നു. അവതാരിക നല്ല ഭംഗി.🧡
@Zainabzainab-ju7hh7 ай бұрын
Yes 👌👍👍
@SainudeenA-ff6ci7 ай бұрын
ഒരു മതത്തെ തരംതാഴ്ത്തി കാണിച്ചു വോട്ടുപിടിക്കുന്ന രാഷ്ടീയമാണ് bjp ഇത്രയും കള്ളം പറയുന്ന ഒരു രാഷ്ട്രീയ സമൂഹത്തെ നെജ്ജില്ലേറ്റി നടക്കുന്ന ഈ കലാകാരന്മാർ എന്ത് പഠിച്ചിട്ടാണ് ഈ രാഷ്ട്രീയം പറയുന്നത് മാസം കൈൽ വെച്ചെന്നു ആരോപിച്ചു ആയിരകണക്കിന് ആൾക്കാരെ അടിച്ചു അടിച്ചു ഇഞ്ചിജ്ജയി കൊന്ന ഈ പാർട്ടിയുടെ ഇവർ ഒന്നിക്കുന്നത് നന്നായി വർഗീയത ഉള്ളതുകൊണ്ടാണ്.
@userXkoshikuriyan7 ай бұрын
അനുശ്രീക്ക് മാത്രം അല്ല മഹിമക്കും ഉണ്ണിയെ ഇഷ്ടം ആണെന്ന് അവരുടെ സംസാരത്തിലും നോട്ടത്തിൽ പോലും ഉണ്ട് പക്ഷേ ഉണ്ണി രണ്ട് പേരെയും മൈൻഡ് ചെയ്യുന്നില്ല 😂😂😂
@shahidha15757 ай бұрын
Sheriyanu😂❤
@minaminza70687 ай бұрын
Mahimakk ishtam alla Avan ahn ishtam
@liliastan44257 ай бұрын
😅😅😅 оттого вся темная шайка страны тужаться в атаках черной магией на него, чтоб захомутить , с любой их этих девиц !!! 😅 А у Светлячка своя пара Есть в Этом Мире ! Прикинь ! 😅😅😅
@liliastan44257 ай бұрын
😅😅😅 обе темные и не дошли ещё до его высокой планки Светлячка ! Как до Луны раком !!!😅😅😅 А тужаться обе заХомутать , если не одна , то другая , тужаться их шайка тварья оттуда 😅😅😅Облом ! 🎉🎉🎉
@DreamCatcher-kg4lu6 ай бұрын
Recent interviewsil unni mukundan ayi kaliyakkumbol aval irritated avunnu. Ishtam undel angane onninu chance illa. Oru anum pennum friendly ayi samsarichal ath Ishtam kondanennu onnum parayan pattilla😅
@cricketlessonsandtips65477 ай бұрын
നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു കുട്ടിയെ ഉണ്ണിക്ക് കിട്ടട്ടെ!!
When I watched Jai Ganesh trailer, his acting is improved ❤
@Aaadu-Thoma7 ай бұрын
Unnimukundan is a gentleman
@jincyreynold34967 ай бұрын
Ente preshakar ennulla unni chettante word ❤❤❤ love you unni chetta ❤❤❤❤❤❤❤❤❤❤❤😊
@kpcspillai84306 ай бұрын
What is good about Unni krishnan is his straight forward openions... and free from hypocracy.... He does not feel shy to admit his ordinary family background... Another important aspect is he is not a snob
@Anju-u8k7 ай бұрын
Mahima ചേച്ചിക്ക് നീണ്ട മൂക്ക് ആണ്.❤
@bhagyalekshmipc30657 ай бұрын
Pulliyk anushka Shetty ye ishtam aanennu kettitt und😂😂
@shahidha15757 ай бұрын
Sheriyanu😂❤
@yes_me_am66477 ай бұрын
Epo kittum ..😂😂😂
@AnnmiyaMargretPadayattil077 ай бұрын
അനുശ്രീ ക്കു ഉണ്ണിയെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ളത് പോലെ undu.. എന്നാൽ ഉണ്ണിക്കു അതിലും നല്ല പെൺകുട്ടിയെ കിട്ടും..
@rithuraj55747 ай бұрын
തീർച്ചയായും
@Gangadharan-q5j7 ай бұрын
No. That's relationship
@benbenobeno65517 ай бұрын
ഉള്ളത് പറയാലോ ഉണ്ണിക്ക് ഒട്ടും ചേരില്ല ഈ പെണ്ണ് 😂😂
@filbyjoy2447 ай бұрын
True 😂😂
@beautytipsbykeerthi36807 ай бұрын
Sathyam.... Ee pennu marinnu kazhichitt sundari savan nookaey
@Hiux4bcs7 ай бұрын
He is Gay
@Hiux4bcs7 ай бұрын
@Malayalimedia-wl1dl who’s dulqure?
@liliastan44257 ай бұрын
😅 точно ! И там нет его пары ! А в этом Мире она ЕСТЬ !!! 🎉🎉🎉❤❤🎉🎉🎉🎉
@Thanseeranavas7 ай бұрын
Mahima ❤️unni combo aan enikk ishtam avar onnichal nannyirikkum enn thonnunnu.. 😍
@RajKumar-qq8qc7 ай бұрын
ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാര്യം മനസിലായത് അനുശ്രീക്ക് ഉണ്ണിയോട് ഒരു താല്പര്യം ഉള്ളതായിട്ട് കാണുന്നുണ്ട്
@liliastan4425Ай бұрын
😅😅😅таковы чертовки , лезут в душу в наглую , а в одно место - без мыла !!!😅😅😅
@Surya_Suresh17 ай бұрын
Thankyou so much Unnietta.. ithpole chitich jolly aayi samsarichathinu.. i missed your smiling face in interviews ❤❤❤
രമ്യ ചേച്ചി പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല...ആരെങ്കിലും ഇന്റർവ്യൂന് വിളിച്ചാൽ പഴയ കല്ല്യാണം നോക്കിക്കൊടുക്കുന്ന അമ്മായിമാരെ പോലെ കല്ല്യാണ ചർച്ച മാത്രം ആയിരിക്കും.... സത്യത്തിൽ ഇത് തന്നെ ഇന്റർവ്യൂ തുടങ്ങി മുഴു നീളെ ചോദിച്ചു കൊണ്ടിരിക്കുമ്പോൾ വരുന്ന ഗസ്റ്റുകൾക്ക് അത് പലപ്പോഴും അരോചകമായി തോന്നാം അവർ അത് പുറത്തു കാണിക്കണം എന്നില്ല..... 2024 ആയി ഇനി എങ്കിലും ഈ ചോദ്യം ഒക്കെ ഒന്ന് മാറ്റിപ്പിടി രമ്യചേച്ചി..... ഒരുപാട് ആവുമ്പോൾ ബോർ ആവും ഇത്തരം ചോദ്യം... 😵💫😵💫😵💫🫠
@jidujku_ff7westfalen137 ай бұрын
Hmm Sensible statement ☺️🤝🤝
@ameenaarakkal90617 ай бұрын
Anusreeye vilich varuthi abamanicha pole yayi poii😂
@bijeeshgopal30647 ай бұрын
അങ്ങ് കെട്ടിക്കോ ഉണ്ണി 😍😍😍രാഷ്ട്രീയം, ഭക്തി 🥰
@sandeep42577 ай бұрын
ഉണ്ണി ❤️ആഗ്രഹിച്ചതിനെക്കാളും വലിയ മൂക്കുള്ള ഒരാളെ തന്നെ തരാം .. പേര് കല്ല്യാണി 🐘
@spot20057 ай бұрын
😂
@nivedsmobilevideos12087 ай бұрын
🤣🤣
@navivcnavi14867 ай бұрын
😂😂
@chinjujahan7937 ай бұрын
😂😂😂😂😂😅😅😅
@gouri62327 ай бұрын
😂😂😂😂😂😂😂😂😂
@niqabi4147 ай бұрын
Anushri engane ithre fair ayi 🫣. Daimond nekls kanda alum ithum thammil, not colour discrimination, just doubt
@b.augustine54757 ай бұрын
Unni is innocent
@ashhhi6687Ай бұрын
😂
@aiswaryaps29017 ай бұрын
Unnichettan & Nithya menon pair ishtaayirunnu kaanaan.... ok. Endhayalum personal ishtam polae nadakkatte
@parvathy.5397 ай бұрын
ശെരിക്കും ഇതിൽ ചിരി മാത്രമേയുള്ളൂ. ഞാനും ചിരിച്ചു എന്തിനോ ആവോ😂
@SD10017 ай бұрын
ഉണ്ണിമുകുന്ദന് അനുശ്രീയോട് യാതൊരു താല്പര്യവും ഇല്ല എന്ന് പുള്ളി വ്യക്തമായി പറയുന്നുണ്ടല്ലോ ഇതിൽ . മാത്രമല്ല അനുശ്രീ ആയി കൂട്ടിചേർത്ത് ഗോസിപ് വരുന്നത് വല്ലാതെ irritation ഉണ്ടാക്കുന്നു എന്നും പറയുന്നു. പിന്നെ യും കമന്റ് ബോക്സിൽ കുറെ പേര് ഒന്നും അറിയാത്ത പോലെ അതുതന്നെ ചെയ്തു കൊണ്ടിരിക്കുന്നു. വല്ലാത്ത കഷ്ടം തന്നെ.
@jasmineliginligin67047 ай бұрын
ഇതു പോലെ ഗോസിപ്പ് വന്നപ്പോൾ ആണ് കോവാലൻ കാവ്യ തള്ളയെ കെട്ടിയത് എന്ന് പറഞ്ഞിരുന്നു 😂😂😂🤭🤭🤭
@Sugunanopp7 ай бұрын
@@jasmineliginligin6704ithippo kore aalkkaar aayille, ellaarem kettum ennaano kutti predict cheyyunnath😂
@jasmineliginligin67047 ай бұрын
അല്ല താനൊക്കെ ഏത് ലോകത്ത് ആണ് ഇതുപോലെ ഉടായിപ്പ് പറഞ്ഞാണ് കോവാലൻ കാവ്യ തള്ളയെ കെട്ടിയത് 😏😏😏
@AravindR-fi9cw7 ай бұрын
Kuttiyo?😂 Etho serial ammayi aanu ath.
@jasmineliginligin67047 ай бұрын
@@AravindR-fi9cw ആരാ നിന്റെ തള്ള ആണോ 🤔🤔🤔🤔
@coolplayzz23537 ай бұрын
Anu unniyeyum konde povoo n thonnunnu
@SudhuSivan_7 ай бұрын
Unnik mahima nalla cherchayanu❤️
@Kezmoli7772 ай бұрын
No anushree
@BBB127987 ай бұрын
കുറേ കാലത്തിനു ശേഷം ഒരു ഇന്റർവ്യൂ മുഴുവൻ ആയിട്ട് കണ്ടു 👍🏼. ഒരുപാട് ആഗ്രഹിച്ചു ഇങ്ങനെ ഒരു വീഡിയോ കാണാൻ 🥰. ഇവർ ഒന്നിക്കും എന്ന് തോന്നിയവർ ഉണ്ടോ?.
@shinep61497 ай бұрын
Illa😂😂
@BBB127987 ай бұрын
@@shinep6149 nee kammi alle 😃
@shincebyju70707 ай бұрын
Unni Mahima nalla pair aayi thonni❤❤
@deepthiradhakrishnan3197 ай бұрын
Mahima nambiar ആണ് ചേരുന്നത്
@padminigovindankutty77567 ай бұрын
സത്യം പറയാമല്ലോ ഇങ്ങിനെ ഒരാളല്ല ഉണ്ണിയുെടെ ഫാമിലിയിലേക്കു വരേണ്ടത്.
@jennifergopinath7 ай бұрын
Unni Mukundan, I hope you think better, wisely & do NOT fall in a trap. Anushree you as well, there are other guys outside of movie industry, wishing you each better judgement
@RM-do3im7 ай бұрын
Wtf 😵💫
@muralikrishnan68076 ай бұрын
ഉണ്ണി നമ്മൾ ആഗ്രഹിക്കുന്നു തിനെ ക്കാൾ നമ്മളെ ആഗ്രഹിക്കുന്ന വരെ ആണു സ്വികരിക്കേണ്ടത്, ആപ്പോൾ ആണു ലൈഫ് ഈസ് ബ്യൂട്ടിഫുൾ
@sereeskitchenseri96207 ай бұрын
എന്തോ ഒരു ഇഷ്ട്ടമുണ്ട് രണ്ടാൾക്കും ചമ്മൽ കൊണ്ട് പറയാത്തതാ
@sabari55797 ай бұрын
അവൾക്കു നല്ല താല്പര്യം ഉണ്ട് അവനു ഇല്ല പക്ഷെ നല്ല ചേർച്ച ഉണ്ട് ഉണ്ട്
@ZoomIn2887 ай бұрын
ഇവര് settaaa.... 😍😍😍👌👌👌👌👌💞💞
@JananiAjith7 ай бұрын
Anusreeyude love aa kannil ariyam❤
@shahidha15757 ай бұрын
Sheriyanu😂❤
@Ss-my3dz7 ай бұрын
Can see Anusree is yearning to hear a proposal from Unni.
@SonuJ-g9w7 ай бұрын
Kanditu.ivare ellarumkoodi kettikkum
@shreejashivprasad5527 ай бұрын
oru kallatharam manakkunnundu....
@Dreamcatcher_Couples7 ай бұрын
Ayye nth chtctr aanu unniyude fun aayi aanenglum frnd polum allla enn avn parangu ath anusreekku feel ayapole
@kavyak9527 ай бұрын
Avale pattum videoyum kaaranam unni kure anubhavichu, aa deshyam pullikku undu, ishtam pidichu vaangan pattillannu anusree manassilakkendiyirunnu.
@muthuswami73157 ай бұрын
ബൈക്ക് ആഹ്രഹിച്ചപ്പോ കാർ കിട്ടി... അപ്പോൾ നീണ്ട മൂക്ക് എന്ന് പറയുമ്പോ... ഒരാൾ ഉണ്ട്....ഗുരുവായൂർ കേശവി..... പിടിയാന അതാകുമ്പോ 👌🏻👌🏻
@anjaneyans83417 ай бұрын
Uff....
@maheshkj7027 ай бұрын
Ambooo comedy of the year
@haripriyach67447 ай бұрын
Waiting for unnichettan & Nikhilechi ❤️😘
@lakshmisoman94317 ай бұрын
തൊടങ്ങി ഈ നടനെ നിഖിലേടെ തലയിൽ വച്ച് കെട്ടണ്ട നിഖില വേറെ ലെവൽ ആണ്.....
@Mrcitizen8337 ай бұрын
@@lakshmisoman9431nikhilaye unniyide thalayil ketti vekkanda unni vere level aanu
അനുശ്രീക്ക് ഉണ്ണിയെ ഇഷ്ടമാണന്നു തോന്നുന്നു.... സൂപ്പർ ജോഡി ആയിരിക്കും... All the best...
@Ajmmasjjklbvvdsmkj7 ай бұрын
Ith അനുശ്രീ ഡെ ഫേക്ക് id അല്ലേ😢
@Ajmmasjjklbvvdsmkj7 ай бұрын
ഇത് അനുശ്രീ ഡെ fake id അല്ലേ 😅
@sanilkumarr51597 ай бұрын
എന്റെ നെയിം സനിൽ കുമാർ എന്നാണ്.... അല്ലാതെ അനുശ്രീ എന്നല്ല... എല്ലാവരേയും സംശയത്തോടെ കാണരുത്...
@gundoos14147 ай бұрын
ഉണ്ണിക്ക് മഹിമയാണ് ചേർച്ച പലതിലും.❤❤❤ പക്ഷേ, നിഖിലയുമായിട്ട് ഒരിക്കലും ഉണ്ടാവില്ലെന്നൊക്കെ ഉറപ്പിച്ച് പറയുമ്പോൾ Something fishy
@GrowingSoul-x1c7 ай бұрын
Nikhila is kammi hes sanghi
@gundoos14147 ай бұрын
@@GrowingSoul-x1c Yes I know that. But love is blind എന്നാണല്ലോ ? Classmates സിനിമയിൽ വ്യത്യസ്ത പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരായിരുന്നു താരയും സുകുവും
@Mili9377 ай бұрын
@@gundoos1414ath film alle? 🤣 real life adi idi pidikk allatge thanne 100 karanamind pinne political important aaya randuperu cherumo.
ഈ കുട്ടിയെ ഒഴിവാക്കാൻ വേണ്ടി ഉണ്ണീ യൂം അങ്കരും ചേർന്ന് മനഃപൂർവം ഉണ്ടാക്കിയ ഒരു ഇൻ്റർവ്യൂ ആനന്നു എതൊരു പൊട്ടനും മനസ്സിലാവും
@jeevajose87437 ай бұрын
Enikku thonnunnathu unniye valakkan vendi anchorum anusreeyum koodi undakkiya oru plan pole thonnunnu.. because anchor is trying hardly to gain some spark from Unni.
@DreamCatcher-kg4lu6 ай бұрын
@@jeevajose8743Ith preplanned anenkil aa gossip theerkkan vendi plan cheythathavum😅. Anganeya enikk thonnunne.
@sureshrajan96077 ай бұрын
വളരെ രസകരമായ അഭിമുഖം ഉണ്ണി അനു ശ്രീ നല്ല മാച്ച് ആണ് 😄😄
@kavyak9527 ай бұрын
കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിക്കുക എന്ന് കേട്ടിട്ടേ ഉള്ളു. അവൾ ആയി തുടങ്ങി വെച്ചത് ഉണ്ണി അവളെ കൊണ്ട് തന്നെ അവർ തമ്മിൽ ഒന്നുമില്ലെന്ന് പറയിച്ചു 😂. അനുശ്രീക്ക് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു.
@b_l_a_c_k_swan7 ай бұрын
സത്യം. ഞാൻ ഈ കമന്റ് ഇടാൻ വന്നതാ.അപ്പോഴാ നിങ്ങളുടെ കണ്ടത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ ഉണ്ണി വിഷം ഇറക്കിച്ചു. ഉണ്ണിയെ സമ്മതിച്ചു.
ഉണ്ണി മുകുന്ദന് ചേരുന്ന ആ ളല്ല അനു (ശീ ഒരു ചേർച്ചയില്ല
@nakshathra72207 ай бұрын
അടുത്ത വർഷം ഇവര് രണ്ടും ഭാര്യയും ഭർത്താവും ആയിട്ട് ഇന്റർവ്യൂ വന്നാൽ അന്ന് ഞങ്ങൾ ഇത് കുത്തി പൊക്കും 😂😂😂😂
@Ajmmasjjklbvvdsmkj7 ай бұрын
😅
@tajnotpm62812 ай бұрын
very unlikely
@FathimafarhanaT.k7 ай бұрын
Unni and mahima ❤❤❤
@Rkody6y7 ай бұрын
പാവം അനുശ്രീ ഉണ്ണി ഇഷ്ടപെടുന്നു ഉണ്ണി പവത്തെ പുചികുന്ന് 😢😂
@b_l_a_c_k_swan7 ай бұрын
ഉണ്ണിക്ക് അനുശ്രീയോട് ഒട്ടും interest ഇല്ല. ഇവൾ എന്റെ friend പോലും അല്ല എന്നും കൂടി പറയുന്നുണ്ട് പുള്ളി .ഇത്രയൊക്കെ വ്യക്തമായി ഉണ്ണി പറഞ്ഞിട്ടും ഇവിടെ കുറേ പേര് ഒന്നും മനസ്സിലാകാത്ത പോലെ കമന്റ് ഇടുന്നു. അനുശ്രീ ക്ക് ഇഷ്ടം ഉണ്ടായിട്ടു യാതൊരു കാര്യവും ഇല്ല. ഉണ്ണിക്ക് തിരിച്ചു ഒന്നും തന്നെ ഇല്ല.
@Hiux4bcs7 ай бұрын
ചിലപ്പോ ഇവർ നമ്മളേ പറ്റിക്കുന്നതായിരിക്കും
@Hiux4bcs7 ай бұрын
@@b_l_a_c_k_swan wait and see
@b_l_a_c_k_swan7 ай бұрын
@@Hiux4bcs നിങ്ങൾ കാത്തിരുന്നോ. ഒരു തരിമ്പും യഥാർത്ഥമല്ലാത്ത ഇല്ലാത്ത കാര്യത്തിന് വേണ്ടി ഞാൻ കാത്തിരിക്കില്ല.പകരം ഉണ്ണി ഈ ഇന്റർവ്യൂ ൽ പറഞ്ഞപോലെ ഉണ്ണിയുടെ ആഗ്രഹത്തെക്കാൾ 100 ഇരട്ടി അധികം qualities ഉള്ള ഒരു സുന്ദരി പെൺകുട്ടിയേ ഉണ്ണിക്കു ഭാര്യയായി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു.
@Hiux4bcs7 ай бұрын
@@b_l_a_c_k_swan he is Gay
@kavyamurali34797 ай бұрын
Sathyam
@JayaLekshmi-o2r4 ай бұрын
Unnikku mahimayum venda anusreeyum venda nalla educated aya film star allatha nalla kuttiye kittum
@മീരഅരുൺ7 ай бұрын
Unnichettan please അനുനെ kettalle... Match ottum illa
@RM-do3im7 ай бұрын
നീയാണോ തീരുമാനിക്കുന്നത്?
@മീരഅരുൺ7 ай бұрын
@@RM-do3im athe njana theerumanikkunnath... Ninaku valla prashnam undo?
@@aswathysabu2917 kandappol enikku thonni... Athukond njan paranju... Athe samayam unnichettanum & mahima nalla match ullapole enikku thonnunnu..athum njan parayum.. enikku ente abhiprayam parayan paadille...? Ningal oru karyam manasilakkanam njan match und ennu paranjalum illa ennu paranjalum unnichettan kelkkan onnum pokunnilla... Njan ente oru abhiprayam paranju enne ullu.... Allathe onninem njan base cheythittilla..
@ShakirChaki-y1x7 ай бұрын
Unni❤Mahima😊
@vijeeshbala-bb3uc7 ай бұрын
Aarude munnilum nattellu panayam vekkattha randerandu per matthrameyullu malayaala cinemayil athu unni mukundanum anusreeyum maathramanu. Very good full support .👍👌💪❤
@Ajmmasjjklbvvdsmkj7 ай бұрын
😅
@NAA897 ай бұрын
😅
@sreeragak12557 ай бұрын
24:55 ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 😂
@REDshifter-w4x17 күн бұрын
Myr😂
@AparnaMahaadevan7 ай бұрын
കൊത്തിയ പാമ്പിനെ വിളിച്ചു വരുത്തി വിഷം അഴിക്കാന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ആദ്യമായി അത് കാണാൻ പറ്റി. ഉണ്ണി മിടുമിടുക്കൻ തന്നെ.
@Bb-kc2jn7 ай бұрын
Crct😂
@Hiux4bcs7 ай бұрын
ചിലപ്പോ ഇവർ നമ്മളേ പറ്റിക്കുന്നതായിരിക്കും
@liliastan44257 ай бұрын
Все эти дни идут постоянные атаки черной магией на Светлячка ! Вот они и представления всей стаи и участников , как на ладони представлены ! 😅🎉🎉🎉
@SD10017 ай бұрын
സത്യം.👍🏻
@divyachandran76767 ай бұрын
@@SD1001Anusree entha cheythad
@hinamohandas22387 ай бұрын
God bless both Unni and Anu.
@liliastan44257 ай бұрын
😅😅😅 это не его пара и он не дурак чтоб связаться
@dakshina68697 ай бұрын
Unni mukundan with Glutathione bag....unniku nalloru cute well educated girl ne kittum..ivar unniku ottum match ayi tonneela...unniku mahima Nambiar pole ulla oru girl anu cheruka