ഭാരതീയാർ യൂണിവേഴ്‌സിറ്റി യെക്കുറിച്ച് യൂജിസി. RTI വഴി പറഞ്ഞ മറുപടി. 2015 To 2022 😲

  Рет қаралды 2,931

Education Encounter.  Investigation

Education Encounter. Investigation

Күн бұрын

Пікірлер: 51
@jinshakunju5411
@jinshakunju5411 Ай бұрын
Sir Bharathidasan university l ninnu distance aayt pg edukanm enn vicharikkind enthelum problm ndako ugc approved aan kpsc approved aanennum parayunnu
@educationencounter
@educationencounter Ай бұрын
@@jinshakunju5411 2024 list യൂജിസി ഇട്ടിട്ടില്ല ഒരു യൂണിവേഴ്‌സിറ്റി കളുടെ യും ഡിസംബർ വരെ വെയ്റ്റ് ചെയ്യുക
@Muzumkd
@Muzumkd Жыл бұрын
Bharathiyar അതുപോലെ പ്രശ്നത്തിലുളള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പ്രശ്നം തിരിച്ചറിഞ്ഞ് അണ്ണാമലൈ വിദ്യാർത്ഥികളോടൊപ്പം ചേർന്ന് പോരാടട്ടെ.
@educationencounter
@educationencounter Жыл бұрын
അതെ എല്ലാ വരും ഒന്നിച്ചു നിൽക്കണം അണ്ണാമലൈ യൂണിവേഴ്‌സിറ്റി യിലെ വിദ്യാർത്ഥി കളും, ഭാരതീയാർ യൂണിവേഴ്‌സിറ്റി യി ലെ വിദ്യാർത്ഥി കളും
@ahammedsubair2558
@ahammedsubair2558 3 ай бұрын
Andhra university online exam risk ano
@educationencounter
@educationencounter 3 ай бұрын
യൂജിസി സൈറ്റിൽ നോക്കുക. യൂണിവേഴ്‌സിറ്റി ഉണ്ടോ എന്ന്
@educationencounter
@educationencounter Жыл бұрын
ഭാരതീയാർ യൂണിവേഴ്‌സിറ്റി യെക്കുറിച്ച് മദ്രാസ് ഹൈക്കോടതി പറഞ്ഞ ജഡ്ജ്മെൻ്റിൻ്റെ PDF : drive.google.com/file/d/17PCl7ZjtHJTXuA7KnZDaRiqVarDgDiMC/view?fbclid=IwAR16iEUVCIS60wwJFtUbKUV0H-aaFtwWJA0_wXm5p3gXiVOxqjpD1NE_pEk. Suprem court Website : main.sci.gov.in/case-status case number : 16604/2023.
@haseebmuhammedali5014
@haseebmuhammedali5014 6 ай бұрын
പുതിയ updates വല്ലതും ഉണ്ടോ, approval കിട്ടുമോ , 2015-2021 , എന്തെങ്കിലും possibility ഉണ്ടോ 😊
@educationencounter
@educationencounter 6 ай бұрын
kzbin.info/www/bejne/oWXYqXurl61_l8ksi=hPSYTKpEE_ELYeD5 ഈ വീഡിയോ യിൽ പുതിയ update പറയുന്നു ണ്ട്
@educationencounter
@educationencounter 6 ай бұрын
2015 to 2022 വരെയാണ് അംഗീകാരം ഇല്ലാത്ത ത്. അണ്ണാമലൈ, ഭാരതിയാർ
@educationencounter
@educationencounter 6 ай бұрын
കോടതി കാര്യം അല്ലേ അടുത്ത ഇയർ നോക്കി യാൽ മതി എനിക്ക് വലിയ ഉറപ്പ് ഇല്ല ഞങ്ങൾ ആ കേസ് വലിയ ഫോക്കസ് ചെയ്യുന്നില്ല. ചാനലിൽ വീഡിയോ ഇടുന്നു എന്ന് മാത്രം അതിൽ വലിയ പ്രതീക്ഷ ഞങ്ങൾ ക്ക് ഇല്ല കോടതി വിധി ഏത് രീതിയിൽ വേണം എങ്കിലും വരാം
@educationencounter
@educationencounter 6 ай бұрын
നമ്മൾ ഇപ്പോൾ active ആയിരിക്കുന്നത് നമ്മൾ സുപ്രീം കോടതി യിൽ ഫയൽ ചെയ്ത കേസിൽ ആണ് ഞങ്ങൾ ഉടനെ സുപ്രീം കോടതി യിൽ നിന്നും സംരക്ഷണ ഓർഡർ വാങ്ങി എടുക്കും 😊
@haseebmuhammedali5014
@haseebmuhammedali5014 6 ай бұрын
@@educationencounter എല്ലാം ശരിയാവും എന്ന് പ്രതീക്ഷിക്കുന്നു
@JosephJoseph-y1m
@JosephJoseph-y1m Жыл бұрын
സാർ പറയുന്നതനുസരിച്ച് വെച്ച് നോക്കുമ്പോൾ ഇനി pscഎഴുതിയിട്ട് കാര്യം ഇല്ല എന്നാണോ. ഞാൻ 2017ൽ ഭാരതിയാറിൽ പഠിച്ച ആളാണ്😢 അപ്പോൾ ഭാരതിയാറും പെട്ടു. ആരെയെങ്കിലും psc ജോലി യിൽ നിന്നും പുറത്താക്കിയിട്ടുണ്ടോ ? പുറത്താക്കി യവരുടെ ലിസ്റ്റ് ഈ വർഷം psc റാങ്ക് ലിസ്റ്റിൽ ഇട്ടിട്ടുണ്ടോ ?
@educationencounter
@educationencounter Жыл бұрын
അണ്ണാമലൈ യൂണിവേഴ്‌സിറ്റിയെ പോലെ ആണ് ഭാരതിയാർ കാരും നിയമം എല്ലാ വർക്കും ഒരു പോലെയാണ് bro ഇന്ത്യ എന്ന മഹാരാജ്യത്ത്. ഒരാൾക്ക്‌ വേണ്ടി പ്രത്യേകം നിയമം ഒന്നും മാറ്റി എഴുതാൻ പറ്റില്ല. അണ്ണാമലൈ, ഭാരതീയാർ ഈ രണ്ട് യൂണിവേഴ്‌സിറ്റി യ്ക്കും 2015 മുതൽ 2022 വരെ യൂജിസി അംഗീകാരം ഇല്ല psc മാത്രം അല്ല എല്ലാ ഗവൺമെന്റ് ജോലികളിൽ നിന്നും പുറത്താകും യൂജിസി അംഗീകാരം ഇല്ലെങ്കിൽ സുപ്രീം കോടതി യിൽ നിന്നും അനുകൂലമായ വിധി വന്ന ശേഷം യൂജിസി സൈറ്റിൽ വന്നാൽ നിങ്ങൾ ക്ക് പ്രശ്നം ഒന്നും തന്നെ ഇല്ല. ഇതെല്ലാം ശരിയായി വരാൻ എത്ര വർഷം കഴിയും എന്ന് ഇനി കണ്ട് തന്നെ അറിയണം. കോടതി കാര്യം നമ്മുടെ കൈയ്യിൽ അല്ലലോ. ഇനി അത്യാവശ്യം ആണെങ്കിൽ വേറെ ഒരു ഡിഗ്രി പോയി പഠിക്കുക. അറിഞ്ഞ് വെച്ച് കുഴിയിൽ ചാടണോ.
@ajin9571
@ajin9571 Жыл бұрын
ഇതുവരെ പുറത്താക്കിയിട്ടില്ല
@educationencounter
@educationencounter Жыл бұрын
@@ajin9571 ഉറപ്പ് പറയാൻ പറ്റില്ല psc ലിസ്റ്റിൽ നോക്കേണ്ടതായി ഉണ്ട്. Psc ഇറക്കി യ സർക്കുലറിൽ യൂജിസി അംഗീകാരം വേണം എന്ന് പ്രധാനമായും പറഞ്ഞിട്ടുണ്ട്. Upsc പോലുളള എക്സാം എഴുതുന്ന തിനും യൂജിസി അംഗീകാരം വേണ്ടി വരും
@rahulrajkoyickal4643
@rahulrajkoyickal4643 Жыл бұрын
Ipoo ugc ulla collegeilek btech credit transfer cheythal pinne enthelum vishayam varuvoo
@ajin9571
@ajin9571 Жыл бұрын
@@rahulrajkoyickal4643 which University
@vishnurajr6813
@vishnurajr6813 7 ай бұрын
Sir Bharathiar University 2012 to 2015 batchil course complete cheythirunnu but oru arrear undayirunnu, therefore, exam pass aayathu 2024 aanu eniycku keralathile ethenkilum universityil ninnum
@educationencounter
@educationencounter 7 ай бұрын
2015 മുതൽ ആണ് ഭാരതിയാർ യൂജിസി അംഗീകാരിക്കാത്തത്. 2012 no problem ഇക്വലൻസി യും കിട്ടും
@educationencounter
@educationencounter 7 ай бұрын
Admission year
@vishnurajr6813
@vishnurajr6813 7 ай бұрын
@@educationencounter Thanks
@vishnurajr6813
@vishnurajr6813 7 ай бұрын
@@educationencounter Admission year 2012
@educationencounter
@educationencounter 7 ай бұрын
@@vishnurajr6813 no problem
@davist.o6511
@davist.o6511 Жыл бұрын
Bro bharathiyar university le padicha pureth pokan enthengilum prblm indavo?
@educationencounter
@educationencounter Жыл бұрын
യൂജിസി അംഗീകാരം ഇല്ലെങ്കിൽ പ്രശ്നം ആണ്
@thejusc
@thejusc 6 ай бұрын
Njan കേരളത്തിൽ നോർമൽ ഡിഗ്രി എടുക്കുന്നതാണോ അതൊ കോയമ്പത്തൂരിലെ ഭാരതിയർ യൂണിവേഴ്സിറ്റി ഇൽ പഠിക്കാ😊നൊ better? ?
@educationencounter
@educationencounter 6 ай бұрын
Distance ആണോ റഗുലർ ആണോ ഉദ്ദേശിക്കുന്നത്
@thejusc
@thejusc 6 ай бұрын
@@educationencounter njan bba aviation management edukanaan.. Athippoo bharathiyar university il padich irngy kayinaal aa certificate nu value indaavooo?
@educationencounter
@educationencounter 6 ай бұрын
@@thejusc ഡിസ്റ്റെൻസ് ആയാലും റഗുലർ ആയാലും കോയമ്പത്തൂർ പോയി എഴുതണം വാലിഡ് ഉണ്ടോ എന്ന് യൂജിസി സൈറ്റിൽ നോക്കുക. പിന്നെ ടെറിടോറിയൽ ജൂറിസെക്ഷൻ പാലിക്കണം ഇല്ല എങ്കിൽ ഇക്വലൻസിയും കിട്ടില്ല
@thejusc
@thejusc 6 ай бұрын
@@educationencounter valid aanu.. Ee bharathiyar universitynte certificate nu equivalency kaanumo ?
@educationencounter
@educationencounter 6 ай бұрын
@@thejusc ഇതര സർവകലാശാലകൾ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകൾക്ക് UGC Distance Education Bureau(DEB) യുടെ അംഗീകാരം ഉണ്ടെന്നും UGC ODL Regulations 2017 പ്രകാരം പ്രസ്തുത അപേക്ഷകരുടെ Learners support centre, exam centre എന്നിവ ബന്ധപ്പെട്ട സർവകലാശാലയുടെ territorial jurisdiction ൽ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നമ്പർ, പ്രോഗ്രാമിന്റെ പേര്, പരീക്ഷാ കേന്ദ്രം, പഠന കേന്ദ്രം എന്നീ വിശദാംശങ്ങൾ ഉൾപ്പെടുത്തി അസിസ്റ്റന്റ് രജിസ്ട്രാറുടെ റാങ്കിൽ കുറയാത്ത സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്‌. ഈ റൂൾ പാലിച്ചു കഴിഞ്ഞാൽ ഇക്വലൻസി കിട്ടും
@educationencounter
@educationencounter Жыл бұрын
2022ൽ ഭാരതീയാർ യൂണിവേഴ്‌സിറ്റി യെക്കുറിച്ച് യൂജിസി പറഞ്ഞ RTI REPLY : Bharathiar University, Tamil Nadu is a State University. As per available records, the erstwhile Distance Education Council (DEC) had granted Provisional recognition to Bharathiar University, for the academic year 2007-08, which was further continued till to 2014-15. However, no University is authorized to offer technical and professional programmes through distance mode. No further recognition has been granted to it either by DEC or UGC to offer any programme through distance mode. The information is also displayed on UGC website at deb.ugc.ac.in It is for information that being a State University, it can operate within its State Only. The university is not authorized to open study centre/off campus centre beyond the territorial jurisdiction of the State as per the judgment of Hon ble Supreme Court of India in the case of Prof. Yash Pal vs The State of Chhattisgarh (2005). Kindly refer the Public Notice dated 27.06.2013 on territorial jurisdiction of universities and other matters related to distance education on UGC website. The UGC has not granted any approval to the university to open off-campus/study centre anywhere. The degrees acquired through distance education mode are recognised for the purpose of employment in central government and also for pursuing higher education in other educational institutions provided the same has been awarded by the universities/institutions recognized specifically to offer education through distance mode in conformity with the norms, guidelines and regulations of UGC. However, it is the prerogative of the concerned employer/university/institution to take a view in respect of suitability of qualification acquired through distance mode. For more information on the subject, kindly refer to various notices already displayed on UGC website deb.ugc.ac.in at the link deb.ugc.ac.in/notices.html. The issues regarding UGC policy on territorial jurisdiction, study centres, franchising of education etc. are also covered in these notices
@AB-mv5kt
@AB-mv5kt Жыл бұрын
bro periyar university il distance education diploma in fire and safety il Calender year jan 2024 il application varumo?
@educationencounter
@educationencounter Жыл бұрын
യൂജിസി സൈറ്റിൽ പെരിയാർ യൂണിവേഴ്‌സിറ്റി ഉണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അഡ്മിഷൻ എടുക്കാവൂ. ഇല്ലെങ്കിൽ അഡ്മിഷൻ എടുക്കരുത് നിലവിൽ പെരിയാർ യൂണിവേഴ്‌സിറ്റി യ്ക്ക് യൂജിസി അംഗീകാരം ഇല്ല സുപ്രീം കോടതി യിൽ കേസിൽ ആണ്. kzbin.info/www/bejne/i3icaKCem7KCptUsi=LPFLocVHQBlD0yJc ഈ ലിങ്കിൽ ഉളള വീഡിയോ കാണുക
@educationencounter
@educationencounter Жыл бұрын
kzbin.info/www/bejne/eZncmKBqnZJ-f5Isi=uCOQGtpzQoZ5xnss
@educationencounter
@educationencounter Жыл бұрын
Supremcourt list : 13 BHARATHIAR UNIVERSITY REP. BY ITS REGISTRAR MARUTHAMALAI MAIN ROAD COIMBATORE - 641 046 , , OTHER
@alexandervaidian5353
@alexandervaidian5353 4 ай бұрын
Please give no and year of supreme judgment
@educationencounter
@educationencounter 4 ай бұрын
@@alexandervaidian5353 Provide funds. And then we will say..
@educationencounter
@educationencounter Жыл бұрын
UGC LATEST RTI REPLY : The year-wise recognition status of universities approved to offer education through distance mode along with the approved programmes is already in public domain and can be accessed at UGC website deb.ugc.ac.in/. Kindly make sure to read the notifications at Notice Board before taking admission anywhere. The same can be accessed through website at deb.ugc.ac.in/notices/NewNotices.
@prisa1993
@prisa1993 Жыл бұрын
@is it applicable to someone who completed their graduation from an off campus centre in kerala under Bharathiar University
@educationencounter
@educationencounter Жыл бұрын
@@prisa1993 Coimbatore Bharathiar university Territorial Jurdisation only. Kerala centre No accept. Ugc, kerala universites
@reality8537
@reality8537 10 ай бұрын
​@@educationencounter njan 3 year kazhinj pass ayyi appol e padichath kond oru karyavumillai
@rectog8639
@rectog8639 9 ай бұрын
​@@reality8537no use
@vineethaks9557
@vineethaks9557 Жыл бұрын
Farathiyar
@educationencounter
@educationencounter Жыл бұрын
വ്യക്തമായി പറയൂ. എന്താണ് എന്ന്. ഭാരതീയാർ എന്ന് പറഞ്ഞാൽ ഞാൻ എന്ത് പറയാനാ.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19