No video

ഭാരതം കണ്ട ഏറ്റവും വിഡ്ഢിയായ രാജാവ് അശോകനാണ് ഭാരതം വൈജ്ഞാനികമായി ശോഷിക്കാൻ പ്രധാന കാരണക്കാരൻ

  Рет қаралды 9,681

Seed TV

Seed TV

3 ай бұрын

ഭാരതം കണ്ട ഏറ്റവും വിഡ്ഢിയായ രാജാവ് അശോകനാണ് ഭാരതം വൈജ്ഞാനികമായി ശോഷിക്കാൻ പ്രധാന കാരണക്കാരൻ I MAHITHA BHARATHAM I EPI - 21
#BreakingSeedNews #SeedNews #SwamiChidanandaPuri #SwamiChidanandaPuriinEnglish #trendingnews #seedreport #keralainsta #trending #trendingsong #trendingdances #trendingnews #trendings #trendingvideo #trendingmusic #trendingmeme #trendingindia #trendingpku #trendingstyles #trendingstyle #trendingpost #trendingshoes #trendingjewellery #trendingtopics #trendingart #trendingatsephora #trendingartist #trendingpage #trendingnakhra #motivation #swag #fit #healthy #yummy #blackandwhite #foodie #insta #home #christmas #black #memes #winter #pink
#landscape #blue #london #holiday #instapic #pretty #photographer #instafood #party #inspiration #lol

Пікірлер: 142
@kalkki9789
@kalkki9789 3 ай бұрын
അശോകന്റെ അസുഖം ഗാന്ധിജിക്കും നെഹ്‌റുവിനും കലശലായി ബാധിച്ചിരുന്നു,1962 ല് ചൈന യുദ്ധം ഉദാഹരണം,
@raveendranathanv5134
@raveendranathanv5134 3 ай бұрын
Ýes.
@Arun-pu3yx
@Arun-pu3yx 3 ай бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് ബുദ്ധൻ ഒരു ആട്ടിൻകുട്ടിയെ രക്ഷിച്ചു പക്ഷെ വിദേശികൾക്ക് നമ്മുടെ രാജ്യം ആക്രമിച്ചു കീഴടക്കാൻ വാതിൽ തുറന്നിടുകയും ചെയ്തു.
@Hari-vj8oi
@Hari-vj8oi 3 ай бұрын
reference?
@manojkannath5629
@manojkannath5629 3 ай бұрын
ഇതേ അസുഖം തന്നെ ആയിരുന്നു മലബാറിലെ ഹിന്ദുക്കൾക്കു 1921 ഇൽ ഉണ്ടായിരുന്നത്(ഭയം )
@pamaran916
@pamaran916 3 ай бұрын
അശോക ചക്രവർത്തി ഇവിടെ കൂടുന്നു വന്ന അഹിംസ സിദ്ധാന്തമാണ് പിന്നീട് ഭാരതത്തിൽ വിദേശ ശക്തികൾ കാലുകുത്താൻ തന്നെ കാരണം
@STORYTaylorXx
@STORYTaylorXx 3 ай бұрын
അശോകൻ അഹിംസ വാദിയോ😂 യുദ്ധത്തിനു മുന്നേ അശോകൻ ബുദ്ധമത അനുയായി തന്നെയായിരുന്നു ബുദ്ധമതം സ്വീകരിച്ചിരുന്ന അശോകൻ തന്നെയാണ് ഈ കൊലപാതകങ്ങൾ എല്ലാം ചെയ്തത്. കലിംഗ യുദ്ധത്തിനു ശേഷവും അശോകൻ നിരവധി കൊലകൾ ചെയ്യുന്നുണ്ട് നിരവധി മതങ്ങളെ ബുദ്ധമതത്തിന് വളർച്ചയ്ക്ക് വേണ്ടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അങ്ങനെ വടക്കേ ഇന്ത്യയിൽ നശിക്കുകയും തെക്കേ ഇന്ത്യയിൽ അക്കാലത്ത് വളർച്ച പ്രാപിക്കുകയും ചെയ്ത മതമാണ് അജിവകം.
@aj9969
@aj9969 3 ай бұрын
കീഴ്ജാതിക്കാരെ പട്ടാളത്തിൽ നിന്നും അകറ്റി നിർത്തിയതും, ആയുധം കൊണ്ടുനടക്കുന്നതിൽ നിന്ന് വിലക്കിയതും ഒക്കെ കാരണങ്ങളാണ്.. സമൂഹത്തെ ഒന്നിപ്പിക്കുന്ന കാര്യത്തിൽ ഹിന്ദു മതം പരാജയമാണ്.. ഇതൊരു അപ്രിയസത്യമാണ്..
@krishshibu5927
@krishshibu5927 3 ай бұрын
Europeans varunnathinu thottu munpuvare asokan aayirunmo ivide bharanam,,nami hu saho!
@pamaran916
@pamaran916 3 ай бұрын
@@krishshibu5927 അശോകചക്രവർത്തിയുടെ ഭരണ ശേഷം ഏതാനും നൂറ്റാണ്ടുകൾ കൊണ്ടാണ്ഇന്ത്യയിലെ lohar namar ആയുധ നിർമ്മാണവും രാജാക്കന്മാർ യുദ്ധവും പടയാളികൾ തല കൊയ്യാനും ഒക്കെ മറന്നത് പിന്നീട് വന്ന ബ്രാഹ്മണ മേധാവിത്വവും കുറച്ചൊക്കെ അശോകചക്രവർത്തി അനുകരിച്ചിരുന്നു.
@bijuveluthamana2604
@bijuveluthamana2604 2 ай бұрын
We known why you are telling like this..
@akpakp369
@akpakp369 3 ай бұрын
ആത്മനാശത്തിന് കാരണമായ അഹിംസ😮😮😮😮😮
@jacksonjoseph1446
@jacksonjoseph1446 3 ай бұрын
തെറ്റ്, കർമം ചെയ്യുക
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Shut up😮​@@jacksonjoseph1446
@narayananp6701
@narayananp6701 3 ай бұрын
തല പോയാലും ഉടൽ ഫൈറ്റു ചെയ്യു ന്ന രജപുത്രരും ഇൻഡ്യയിലുണ്ടായിരുന്നു
@raveendranathanv5134
@raveendranathanv5134 3 ай бұрын
Yes.Explain in coming episodes ❤
@ramachandran5854
@ramachandran5854 3 ай бұрын
രജപുത്രരും വിദേശക്കാരാണ്. ഭാരതിയ രല്ല. ചരിത്രം പഠിച്ചു നോക്ക് '
@babuchkizhakkumpatt4351
@babuchkizhakkumpatt4351 3 ай бұрын
പക്ഷെ ഈ രജപുത്രരരും നമ്മുടെ ശത്രുക്കളുടെ ഒപ്പം കൂടി നമ്മുടെ തന്നെ രാജാക്കന്മാരെ തോൽപ്പിക്കാൻ കൂട്ടു നിന്നിരുന്നു.....
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 ай бұрын
രജപുത്ര രാജാക്കന്മാർ ആണ് നമ്മുടെ ഭാരതത്തിൻ്റെ അതിർത്തി കാത്ത സിംഹങ്ങൾ ..ഭാരതത്തിൻ്റെ ശത്രുക്കളുമായി ദക്ഷിണേന്ത്യക്കാരല്ല 😏 അധികവും യുദ്ധങ്ങൾ നടത്തിയത് രജപുത്രർ ആണ്.... ഇന്നും ഭാരത്തിൻ്റെ സൈന്യത്തിൽ ഏറ്റവും അധികം സൈനികരെ ഈ വിഭാഗത്തിലുള്ളവരാണ് സംഭാവന ചെയ്തത് .... അത്ര ധൈര്യശാലികൾ ആണ് രജപുത്രർ..... അതുകൊണ്ട് തന്നെ അവർക്ക് രാജ്പുത്ത് റജിമെൻ്റ് സൈന്യത്തിലുണ്ട് . അല്ലാതെ ഹോട്ടലിൻ്റെ തിണ്ണനെരങ്ങി പാട്ടുപാടുന്നപോലെ അല്ല.....😄
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
Keralthile rajaputra aaan Nairs
@chandranpillai2940
@chandranpillai2940 3 ай бұрын
വെട്ടാൻ വരുന്ന പോത്തിനോട് ഒരിക്കലും വേദമോതാൻ നിൽക്കരുത് എന്നാൽ ഭാരതത്തിൽ അങ്ങനെ സംഭവിച്ചു പരിണിത ഫലം ഭയാനകവുമായിരുന്നു അതിന്നും തുടരുന്നു അറിവിൻ്റെ അത്ഭുതലോകം ഇഷ്ടപ്പെടാത്ത അധമർ ചെയ്തു കൂട്ടിയ കൊടുംക്രൂരതകൾ അതിനു കൂട്ടുനിന്ന ഇപ്പോഴും നിൽക്കുന്ന രാഷ്ട വിരുദ്ധരെ ഇനിയെങ്കിലും നമ്മൾ കരുതിയിരിക്കണം
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Correct✅
@samarth4054
@samarth4054 3 ай бұрын
ഖിൽജി ആസ്സാമിലെത്തി..തോറ്റു ..മാപ്പ് ചോദിച്ച സൈനികരെ വിഡ്ഡി ഹിന്ദു രാജ അവിടെ കുടിയിരുത്തി...അത് ആസ്സാമിൽ തുടരുന്നു
@Vath098
@Vath098 3 ай бұрын
Reference please
@samarth4054
@samarth4054 3 ай бұрын
@@Vath098 അങ്ങനെയാണ്
@-pgirish
@-pgirish 3 ай бұрын
അശോകൻ എങ്ങനെയാണ് മഹാനാകുന്നത് നികൃഷ്ടനും ദുഷ്ടനുമല്ലേ ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയ അധികാര ദുർമ്മോഹിയായ രാജാവ് രക്ത പുഴ കണ്ടപ്പോൾ മനസാന്തരം വന്നുവത്രെ, ഇനി നമ്മൾ നെപ്പോളിയനെയും അലക്സാണ്ടറെയും പരിഗണിക്കാം സമാന ചരിത്രം. ഒരു സാധാരണ പൗരൻ ഇതിലുമെത്രയോ ഭേദം.
@bhargaviamma7273
@bhargaviamma7273 3 ай бұрын
വി -സുത്തം പ -സുത്തം മ - ആത്മാവു് പോലെ മഹാ-നായ അശോകൻ എന്നല്ലേ നാം പഠിച്ചത്. അല്ലേ....?😮
@krishnadasck1050
@krishnadasck1050 3 ай бұрын
അങ്ങയുടെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്.
@pratheepkumar1216
@pratheepkumar1216 3 ай бұрын
അശോക ചക്രവർത്തി ക്കു ശേഷം. ...ശങ്കരാചാര്യർ വരുന്ന ഇതുവരെ ഏകീകൃത ഭാരത ആശയവും ഹൈന്ദവ നവോത്ഥാന വും കുറവായിരുന്നു. ....
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Romila thapper praised ashok. That was a strategy😮
@vishnushivanand2538
@vishnushivanand2538 3 ай бұрын
അഹിംസ ആണ് ഹിന്ദുവിനെ നശിപ്പിച്ചത്
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Gandhi😮
@vsjiji9502
@vsjiji9502 2 ай бұрын
അശോക ചക്രവർത്തി ബുധൻ എന്ന മണ്ഡബുദ്ധിയുടെ ആശയങ്ങളിൽ കുടുങ്ങി
@ranjithkottungal4071
@ranjithkottungal4071 3 ай бұрын
കഷ്ടം എത്ര അമൂല്യ പുസ്തകങ്ങൾ കത്തി നശിച്ചു
@crrajendramenon5892
@crrajendramenon5892 3 ай бұрын
Cent percent correct
@johnytn13
@johnytn13 3 ай бұрын
സമ കാലീന രാഷ്ട്രീയത്തിൽ നാടിനു ഗുണം ചെയ്യുന്ന ഏറ്റവും നല്ല വിശകലനം!എടുത്തോണ്ട് പോടെ... ഇവിടെ നാട് കൊള്ളയടിച്ച, വീട്ടുകാർക്കും, പാർട്ടിക്കാർക്കും, വീതം വച്ചോണ്ടിരിക്കുമ്പോഴാ!ആ.. അതിനെപ്പറ്റി പറയാൻ മുട്ട് വിറക്കും!
@gk-dl7wl
@gk-dl7wl 3 ай бұрын
Videsa namadharikku pazhaya samskara nashtam oru karyame allallo? Sayippinte palpodiyum gothambu mavum kand koode pooyavarkku samskaraika karyangalil enthu talparyam varananu.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 ай бұрын
നമ്മുടെ പുരാതന ഭാരതം യുദ്ധത്തിൽ ചില മര്യാദകൾ പാലിച്ചിരുന്നു 👈🏻👈🏻 ധനവും അധികാരവും ജനസമ്മതിയും ആണ് അന്നത്തെ രാജഭരണം . ധന സമ്പാദനത്തിനായി അല്ലെങ്കിൽ പ്രതാപത്തിനായി തയ്യാറായാൽ ആദ്യം അനുചരനെ അയച്ച് താളിയോലകൾ വഴി അറിയിച്ച് കപ്പം (നികുതി) നിശ്ചയിക്കും . അങ്ങനെ സാമന്ത രാജ്യമാക്കി മാറ്റുക.👈🏻👈🏻 അത് നടന്നില്ലെങ്കിൽ സർവ്വാഭരണ വിഭൂഷിതമായ രാജചിഹ്നത്തോടുകൂടി അശ്വത്തെ അഴിച്ച് വിട്ട് അശ്വമേധം ആണ് രണ്ടാമതായി നടത്തുക. അശ്വത്തെ പിടിച്ചു കെട്ടിയാലും കൊന്നാലും യുദ്ധം. 👈🏻👈🏻 ഭാരതീയർ അതിനുശേഷം പോലും യുദ്ധത്തിന് ചില മര്യാദകൾ പാലിച്ചിരുന്നു . യുദ്ധം പ്രത്യേക രീതിയിൽ നിജപ്പെടുത്തിയിരുന്നു . രാത്രിയുദ്ധങ്ങൾ നടത്തിയിരുന്നില്ല. സൂരോദയത്തിനു ശേഷവും അസ്തമനത്തിനു മുമ്പും ആയി നിജപ്പെടുത്തിയിരുന്നു . നിരായുധനെ ശത്രു ആണെങ്കിലും കൊല്ലാൻ പാടില്ല . തോൽവിയിൽ സ്വന്തം രാജ്യത്തെ ജനത്തെപ്പോലെ തന്നെ അവർ ശത്രു രാജ്യത്തെ ജനത്തെ കണക്കാക്കിയിരുന്നു....👈🏻👈🏻 ഭർത്താവ് യുദ്ധത്തിൽ മരിച്ച സ്ത്രീകൾക്ക് മാന്യതയും നിലയും ജീവനാംശവും നൽകിയിരുന്നു... 👈🏻👈🏻 അവരുടെ കുട്ടികളെ സംരക്ഷിച്ചിരുന്നു. സമ്രാട്ട് അശോകൻ ഭാരതത്തെ ഏകീകരിക്കാൻ മറ്റൊരു യുദ്ധം കഴിഞ്ഞ കലിംഗയെ വീണ്ടും യുദ്ധഭൂമിയാക്കി. കാരണം ചാരന്മാരുടെ തെറ്റായ വിവരം കിട്ടിയത് മൂലം ആണ് യുദ്ധം ഉണ്ടായത്. പുരുഷന്മാർ കുറവായതിനാൽ സ്ത്രീകളും പടയാളികളായി യുദ്ധത്തിനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞു. എന്നാൽ യുദ്ധശേഷം ആണ് സ്ത്രീകൾ യുദ്ധത്തിൽ മരിച്ചത് അദ്ദേഹം അറിഞ്ഞത് . അത് ചാരന്മാരുടെ പിഴവോ കുതന്ത്രമോ മൂലം ആകാം അങ്ങിനെ സംഭവിച്ചത്. യുദ്ധശേഷം യുദ്ധത്തിൽ കൊന്നവരുടെ പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ ദേഹത്ത് കുട്ടികൾ ഉണ്ടായിരുന്നു - അത് കണ്ട ശേഷം മാനസാന്തരം വന്ന ആ പോരാളി " മുൻ പിൻ ചിന്ത ഇല്ലാതെ " വീണ്ടും ഒരു പിഴവിലൂടെ അതായത് ബുദ്ധമത വ്യാപനം / അഹിംസാ സിദ്ധാന്തം ലോകത്തെല്ലായിടത്തും നടപ്പാക്കി . അതിൻ്റെ ശേഷിപ്പുകൾ എല്ലാ ഇടത്തും ഇന്നും ഉണ്ട് . 👈🏻👈🏻 ഇന്നത്തെ ഹൈന്ദവനെന്നു വിളിക്കപ്പെടുന്ന ഭാരത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സമ്രാട്ട് അശോകൻ അങ്ങനെ ഭാരതത്തിലും വിദേശങ്ങളിലും ബുദ്ധൻ്റെ അഹിംസാ സിദ്ധാന്തം പ്രചരിപ്പിച്ചതിനാൽ ക്ഷാത്രവീര്യം കാല ക്രമേണ ഭാരതത്തിന് നഷ്ടമായി. അഹിംസ നല്ലതാണ് പക്ഷെ... സൈന്യത്തെ / രജോഗുണമുള്ള ജനതയെ നിർവീർയ്യമാക്കിയത് പിന്നീട് ദോഷം ചെയ്തു . 👈🏻👈🏻 പിന്നെ..... സമ്രാട്ട് അശോകൻ മുകളിൽ പറഞ്ഞപോലെ അത്ര മണ്ടനല്ല . അദ്ദേഹത്തിൻ്റെ കാലത്താണ് അധികം ആർക്കും അറിയാത്ത ഒൻപത് വ്യത്യസ്ഥ തലങ്ങളിൽ അഗ്രഗണ്യരായ സിദ്ധന്മാർ ഉണ്ടായിരുന്നത്. അതായത് ഇന്നത്തെ ശാസ്ത്ര വിജ്ഞാനമുള്ളവരേക്കായിലും അറിവുള്ളവർ ഉണ്ടായിരുന്നത്. 👈🏻👈🏻🙂 അവർ രചിച്ച ഗ്രന്ഥങ്ങൾ ഇന്ന് ലോകത്ത് പലയിടത്തായി രഹസ്യമായി ഇരിക്കുന്നുണ്ട്. അത് അർഹതപ്പെട്ടവരുടെ കൈയ്യിൽ എത്തിച്ചേരുമ്പോഴേ / എത്തും ... ☺️ നമ്മൾ പലരും നമ്മുടെ പൂർവ്വികരെക്കുറിച്ചും അവരുടെ വിജ്ഞാനത്തെക്കുറിച്ചും അറിയാൻ പോകുന്നത്.👈🏻👈🏻 ☺️ 👌🏻 🙏🏻🙏🏻🙏🏻
@babuchkizhakkumpatt4351
@babuchkizhakkumpatt4351 3 ай бұрын
എന്തൊക്കെയായാലും അശോകൻ സ്വാന്തം കടമ മറന്നു......മക്കൾ ഏത് വലിയ കൊമ്പത്തെ ആളാണെങ്കിലും സ്വാന്തം അച്ഛനെയും അമ്മയെയും നോക്കാത്തവരാണ് എങ്കിൽ അയാൾ വലിയവനല്ല നികൃഷ്ടനാണ്.....അതുപോലെതന്നെ ആണ് അശോകനും.....ഇതിനൊക്കെ കാരണം ബുദ്ധമതവും.......
@aswinkos
@aswinkos 2 ай бұрын
അശോകനുണ ബുദ്ധിസവും, ഭാരതത്തിന്റെ നാശത്തിന്റെ തുടക്കം കുറിച്ച കാരണങ്ങൾ.
@SureshKumar-cw2br
@SureshKumar-cw2br 3 ай бұрын
Correct 100℅
@PNS_college
@PNS_college 3 ай бұрын
വിദ്യാദേവി സരസ്വതി ഒഴികെ എല്ലാ ഹിന്ദു ദേവീ ദേവതകളും ആയുധ ധാരികൾ ആണ്.
@balakrishnanraghavan2932
@balakrishnanraghavan2932 3 ай бұрын
You are right
@leviackerman-nq9vk
@leviackerman-nq9vk 3 ай бұрын
Sir sources kodukkanam illenki oru team vann WhatsApp university anenn parayum
@kumarankutty2755
@kumarankutty2755 3 ай бұрын
പണ്ടുള്ളവർക്കു പറ്റിയ ചില അബദ്ധങ്ങൾ പറഞ്ഞു അവരെ ദ്വേഷിച്ചിട്ടു ഒരു കാര്യവും ഇല്ല. അവരും ആ കാലവും ഒക്കെ പോയി. ഭൂതത്തെ ചിന്തിക്കുന്നതിനു പകരം വാർത്തമാനത്തെ ചിന്തിക്കുക. ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ ചെയ്യുക.
@raveendranathanv5134
@raveendranathanv5134 3 ай бұрын
Yes.But we have to learn our mistakes for future planning Sir.❤
@gk-dl7wl
@gk-dl7wl 3 ай бұрын
Kashmiril mathethara, North eastel okke, kalichu ellam nasippichathu e adutha kalathu alle?.
@kumarankutty2755
@kumarankutty2755 3 ай бұрын
@@gk-dl7wl അടുത്തകാലത്താണ് എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം? അതും ഭൂതമായി. മണിക്കൂറുകൾക്കു മുന്നേ കഴിഞ്ഞതും കഴിന്നുപോയി. കഴിഞ്ഞു പോയതിനെ ചിന്തിച്ചിട്ട് എന്ത് കാര്യം സുഹൃത്തേ? കാശ്മീരിൽ ഇപ്പോഴത്തെ ആളുകൾ വലിയ മാറ്റം വരുത്തി. അത് സന്തോഷം.
@gk-dl7wl
@gk-dl7wl 3 ай бұрын
@@kumarankutty2755 disease ne chikilsichu bhedamakkunnathodoppam athu recurring aakathirikkan athinte root cause kandathanam.
@kumarankutty2755
@kumarankutty2755 3 ай бұрын
@@gk-dl7wl അറിവുള്ളവർ ചികിത്സ തന്നെ തുടങ്ങുന്നത് തന്നെ root cause കണ്ടെത്തിയ ശേഷമാണ്. ഇന്നിപ്പോൾ അതൊന്നും നിർബന്ധം ഇല്ല. പണ്ടുള്ളവർ ചെയ്തതിലെ തിന്മകളെ നോക്കിയിരിക്കുക നന്മകളെ സൗകര്യപൂർവ്വം വിട്ടുകളയുക. അതാണ് രീതി.
@peoplesservice...lifemissi2660
@peoplesservice...lifemissi2660 10 күн бұрын
ബ്രാഹ്മണര് ചെയ്യിച്ച ആക്രമണങ്ങളേയും ഉന്മൂലനങ്ങളേയും വെളുപ്പിക്കാനാകില്ല...
@suruvankumaran3571
@suruvankumaran3571 3 ай бұрын
🙏🙏🙏💪💪💐
@user-lg4ks6kl2s
@user-lg4ks6kl2s 3 ай бұрын
🙏🏾🙏🏾🙏🏾
@skunhumon5037
@skunhumon5037 3 ай бұрын
നമസ്കാരം
@dhaneshm3912
@dhaneshm3912 3 ай бұрын
👍👍🔥🔥🔥
@deepakbalu7491
@deepakbalu7491 3 ай бұрын
New information. Thanks
@valsanvennapalan1837
@valsanvennapalan1837 3 ай бұрын
🙏
@velayudanpillai5330
@velayudanpillai5330 3 ай бұрын
🙏🙏🙏
@downer143
@downer143 3 ай бұрын
Don't say there were millions and millions of books in Nalanda. Do not exaggerate anything. Let's say a few thousands of books.... Millions of books were produced only after the advent of printing technology. It is true that invaders were able to conquer Bharat easily because of Kings' embracing Buddhism and infighting between princely states.
@raveendranathanv5134
@raveendranathanv5134 3 ай бұрын
Thank you very much for your positive and sincere commebt. But I have good reasons to belive so.Will explain in coming episodes.❤
@raavan71
@raavan71 3 ай бұрын
Handwritten books sir.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 ай бұрын
ലക്ഷക്കണക്കിന് താളിയോല ഗ്രന്ഥങ്ങൾ ആണ് ഉണ്ടായിരുന്നത് . അത്ഭുതപ്പെടേണ്ട ..... മില്ല്യൺസ് എന്ന് അലങ്കാരികമായി പറഞ്ഞതാവാം....👈🏻 എല്ലാ വിഷയങ്ങളും അവിടെ പഠിപ്പിച്ചിരുന്നു.... അതിന് ഗ്രന്ഥങ്ങൾ ആയി താളി ഓലകളും ദേവദാരു വൃക്ഷത്തിൻ്റെ പട്ടയിലും എഴുതിയതാണ് ഉണ്ടായിരുന്നത്....അത് തൊണ്ണൂറ് ശതമാനത്തോളം കത്തിച്ചു കളഞ്ഞു .. ചിലത് തിരിച്ചു കിട്ടിയത് അവിടുള്ളവർ കടത്തിയതാണ്.... ഇതിൽ ചിലത് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ കൈയ്യിൽ ഉണ്ട് പക്ഷെ അത് നമുക്ക് തരുമോ എന്ന സംശയമുണ്ട്....🙏🏻
@prabhakaranm.r.5439
@prabhakaranm.r.5439 3 ай бұрын
Prithvi Raj chauhan was the worst foolish emporer in India ever saw.He was very powerful but was very lazy and fool.He managed to defeat Mohemmed Gori of Afghan invader, but this fool emporer let him free.Later Gori managed to defeat Prithviraj and killed him paving the way for the Muslim religion to spread.
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
ഈയിടെ ഫ്രാൻസിൽ ഒരു ലാബ്രറി കത്തിച്ചു... സമാധാന മതക്കാർ 😢😢
@ShyamSundar-on9ie
@ShyamSundar-on9ie 3 ай бұрын
They were only 26, mean 12000 Thousands students and scholars, Even a person didn't turned against them ?(Hindu, Buddist, Jainas ... and other countries students ) Ok...And now ? ?...? Where is Uthishatha...Jaagratha.... ,Wbo wrote this Slogan ? The same community couldn't understand it's meaning ?
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Ashoka... Worst 👎
@Dwatch11
@Dwatch11 3 ай бұрын
👍
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 ай бұрын
👍👍
@ashokmani4664
@ashokmani4664 3 ай бұрын
പുപ്പൽ വന്നു ഡ്രീവിച്ചു പോയ ചില ഭാഗങ്ങൾ കൂടി ഇവിടെ നിന്ന് തന്നെ മറ്റൊരു വിഭാഗം ആണ് ഇതിൽ ചില ദിവസം ഉത്സവം നടക്കുന്നത് ഓരോ സംഘം ചേർന്ന് ചേർന്ന് ചേർന്ന് സ്ഥിതി മാറ്റി പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ നടത്തിയ ശ്രമിച്ചു ഇത് വരെ ഉള്ള എല്ലാ പട്ടണങ്ങളിലും വീടുകളിലും വ്യവസായശാലകളിലും ജ നനങ്ങൾ നടത്ത്തിയ്യ. കാര്യമാണ്‌ ക ത്യ്യ് ക്കൾ
@user-qm9un6de1n
@user-qm9un6de1n 3 ай бұрын
🤔
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 3 ай бұрын
അശോകൻ .മഹാനായ രാജാവ് ആണ്
@arungopi1092
@arungopi1092 3 ай бұрын
ALLA POLITICAL LINUM .TUMP
@rishinaradamangalamprasad7342
@rishinaradamangalamprasad7342 3 ай бұрын
Your point is well taken but avoid exaggeration. The 3 months burning is to show the abundance of scriptures. Once something is started to burn these leaves will take only a few hours even it be lakhs.
@raveendranathanv5134
@raveendranathanv5134 3 ай бұрын
As per historians.
@gop1962
@gop1962 3 ай бұрын
Their or not loose leaves.These leaves were bundled strongly and covered properly to prevent accidental fire.
@ikkubangalore
@ikkubangalore 3 ай бұрын
Nonsense. What is the proof. And where did you get this information.
@bijumk4871
@bijumk4871 3 ай бұрын
😂😂😂😂😂😂😂
@EKALEVYA
@EKALEVYA 3 ай бұрын
അതു അങ്ങനെ അല്ല പുത്രാ... ഇവിടെ ഉണ്ടാരുന്ന ആളുകളുടെ കയ്യിൽ ഇരിപ്പാരുന്നു കരണം... അശോകന് ശേഷവും മുൻപും ഇവിടെ ബുദ്ധ ജൈന രാജാക്കന്മാർ ഉണ്ടാരുന്നു... അഹിംസ മാത്രം അല്ല ബുദ്ധ സംസ്കാരം... സംരക്ഷണവും ഉണ്ട്... പിന്നെ 26 പടയാളികൾ അല്ല അവിടെ വന്നത്.. നന്നായൊന്നു നിരീക്ഷിക്കു..... ❤️
@vvrlive5
@vvrlive5 3 ай бұрын
In this video, the anchor explained the leftist narrative which is taught in Ncert books which is false. After converting to Buddhism only Ashoka waged Kalinga war. Even after becoming Buddhist, he killed 18000 Non Hindus. The leftist narrative is that " Ashoka followed non violence after becoming Buddhist" which is used to blame Hindus. Please upload videos only after detailed study about the topic.
@vipinchandran2542
@vipinchandran2542 3 ай бұрын
Try to explain with proof...is important...
@raveendranathanv5134
@raveendranathanv5134 3 ай бұрын
Anybody can do and confirm.
@vipinchandran2542
@vipinchandran2542 3 ай бұрын
@@raveendranathanv5134 😊 I am trying to say that...History has to explain with reference of books, year and incidents... People will be easily understand and beleive with the proof and reference...otherwise some other people will come and confuse the history...
@raveendranathanv5134
@raveendranathanv5134 3 ай бұрын
​@@vipinchandran2542 Sure.I will give maximum references in future. re.Some suggested to reduce reading of books, that's boring. ❤
@raveendranathanv5134
@raveendranathanv5134 3 ай бұрын
Inìtially I was reading from books. Videos became big and viewers less.
@syamkrishnan5433
@syamkrishnan5433 3 ай бұрын
Ashoka aanoo illuminaty undakkiyatoo and tht still exist.....he hve seen the future waite for kalki ..... yella pradhana knowledge ashoka preserve qakki clans by clans divide qakki vittoo... .kalkki varumbol varum.....ashtasiddi needi ashokan
@syamkrishnan5433
@syamkrishnan5433 3 ай бұрын
Sambhavami yuge yuge
@sreedharakumarpt1357
@sreedharakumarpt1357 3 ай бұрын
അച്ചടി തുടങ്ങുന്നതിനു മുമ്പ് താളിയോലകളിൽ കഷ്ടപ്പെട്ടെഴുതിയ കൃതികളാണ്. ഇത് മില്യൺ കണക്കിലുണ്ടാകാൻ സാധ്യതയില്ല, ഒന്നു കുറച്ചു പറഞ്ഞുടെ. എന്തായാലും വിജ്ഞാന പ്രദമായി വിവരങ്ങൾ തരുന്നതിന് അനുമോദനങ്ങൾ.
@thampikumarvt4302
@thampikumarvt4302 3 ай бұрын
ഒരാളോ ,ഒരായിരം പേരോ എഴുതിയതല്ല ഈ ഗ്രന്ഥങ്ങൾ അനേകം വർഷങ്ങൾ കൊണ്ട് ആചാര്യന്മാരുടെ തലമുറകൾ എഴുതിയ ഗ്രന്ഥങ്ങളുടെ സമഗ്ര ശേഖരങ്ങൾ ആണ് !! ഒരു വിഷയത്തെ കുറിച്ച് പലരുടെ പലതരം പഠനങ്ങൾ , നിരീക്ഷണങ്ങൾ!! എണ്ണിയാൽ ഒടുങ്ങാത്ത അത്ര !!
@raveendranathanv5134
@raveendranathanv5134 3 ай бұрын
We are underestimating our greatness.I am writing this with facts and figures in Satsangham magazine of Advaitashram. Scholars are of the opinion that minimum 9 million books.But Others say it's many millions. We should research well. Thank you very much. ❤
@spybottechniques4333
@spybottechniques4333 3 ай бұрын
ആയിര കണക്കിന് വർഷങ്ങൾ കൊണ്ട് ലക്ഷകണക്കിന് ആചര്യന്മാർ എഴുതിയ താളിയോല ഗ്രന്ഥങ്ങൾ അണ്. അല്ലാതെ ഒരു ദിവസം ഒരു കെട്ടിടം പണിത് കുറച്ചു പുസ്തകങ്ങൾ വാങ്ങി വച്ചതല്ല. അവിടെ കത്തി നശിച്ചത് യഥാർത്ഥ ഭാരതം ആയിരുന്നു.
@aheeshkumar359
@aheeshkumar359 3 ай бұрын
Nalandayil 90 million books aan kathi nashichathu😒
@syamkrishnan5433
@syamkrishnan5433 3 ай бұрын
Ashokan mandan alla ati buddhimqn itokke qdeham neeratte foreseen cheytoo..... ashttasidi ulla aal aayi maari .....
@andrewsdc
@andrewsdc 3 ай бұрын
അന്നത്തെ കാലത്ത് അച്ചടിയും ആധുനിക എഴുത്തുപകരണങ്ങളോ ഇല്ല.. അത് കൊണ്ട് ഉണ്ടായിന്ന പുസ്തകങ്ങളുടെ എണ്ണവും നിന്ന് കത്തിയ ദിവസവും ഒക്കെ ഒന്ന് കുറച്ചു പറ.. പിന്നെ അന്നത്തെ അറിവുകൾ മാത്രം ആണ്.. അതുണ്ടായിട്ടും കാര്യം ഒന്നുമില്ല..
@aneeshrevi6382
@aneeshrevi6382 3 ай бұрын
ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്.
@pathrosethomas1944
@pathrosethomas1944 Ай бұрын
You are abusing powerful king Ashokan is it your ignorance about history
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
മിസ്റ്റർ.. പഴയ കാര്യങ്ങൾ പറയരുത് 🙏🙏🙏
@agnosticman7592
@agnosticman7592 3 ай бұрын
അന്ന് ഭാരതം ഉണ്ടോ ? നാട്ടു രാജ്യങ്ങൾ അല്ലേ
@raveendranathanv5134
@raveendranathanv5134 3 ай бұрын
kzbin.info/www/bejne/fqeopIKLYrCBecksi=XmYwsn3nVCnxHb6l
@rajivs3976
@rajivs3976 3 ай бұрын
വേദങ്ങൾ എതിർത്ത ബുദ്ധൻ അശോകൻ പഠിപ്പിച്ചെന്നോ നിൻ്റെ അറിവില്ലായ്മ ക്ഷമിക്കുന്നു
@emersonabraham9323
@emersonabraham9323 3 ай бұрын
മ അണ്ണാന്‍ ആഖ്യാനം.
@aami833
@aami833 3 ай бұрын
പണ്ട് അശോകനാണെകിൽ ഇപ്പൊ മോഡി ആണ് 😂😂
@gireeshkumargireesh3839
@gireeshkumargireesh3839 9 сағат бұрын
ആണോ മോന്യേ,,,,
@user-oy5pk2pb2w
@user-oy5pk2pb2w 3 ай бұрын
ഒരു യുദ്ധതിലും തോൽക്കാത്ത ഗിൽജി 👍👍👍💪💪💪😊
@A.V.VINOD.
@A.V.VINOD. 3 ай бұрын
ഇന്ത്യയിലെ ആദ്യത്തെ മുസ്ളീംപള്ളി കൊടുങ്ങല്ലൂരാണ്...അന്നത്തെ സാമൂതിരി ആണ് പള്ളി പണിയുന്നതിന് അനുമതി നൽകിയത്...അതിനുപയോഗിച്ച കട്ടിളയും ഇഷ്ടികയും അന്നൊരു ഭദ്രകാളി ക്ഷേത്രം പണിയാൻ വച്ചിരുന്നത് ആണ്...കൂടാതെ ഹിന്ദു യുവതികളെ വിവാഹം ചെയ്യാനും സാമൂതിരി അനുമതി നൽകി...ഇന്നുള്ള മുസ്ളീങ്ങളിൽ ആ പൂർവ്വികരുടെ രക്തമാണ് എന്നുള്ള പ്രാദേശിക ചരിത്രങ്ങൾ ഇന്നുള്ള എത്രപേർക്ക് അറിയാം...ഈ ചരിത്രങ്ങൾ ഖത്തറിന് അറിയാം അതുകൊണ്ടാണ് ഖത്തർ ഭരണാധികാരി ഇന്ത്യൻ മുസ്ളീങ്ങൾ യഥാർത്ഥ മുസ്ളീങ്ങൾ അല്ല എന്നു പറഞ്ഞത്...അവരുടെ പൂർവ്വികർ ആരാണെന്ന് ഹിന്ദുക്കൾ ആണെന്ന് വ്യക്തത ഉള്ളതുകൊണ്ടു പറഞ്ഞതാണ്...
@A.V.VINOD.
@A.V.VINOD. 3 ай бұрын
ആസാമിൽ പോയി തോറ്റിറ്റിട്ടുണ്ട് പോയേ...😂
@user-oy5pk2pb2w
@user-oy5pk2pb2w 3 ай бұрын
@@A.V.VINOD. ആര് അശോകനും,ഹിന്ദു രാജകമാരും തോറ്റോടിയിട്ടുണ്ട്
@user-oy5pk2pb2w
@user-oy5pk2pb2w 3 ай бұрын
@@A.V.VINOD. അയിന് ? So what ? കോടികണക്കിന് പേര് ബഹുദൈവ വിശ്വാസികൾ, ക്രിസ്ത്യൻസ്, ജൂതർ, ബുദ്ധിസ്റ്റ്, മതമില്ലാത്തവർ ഇസ്ലാമിലേക് വന്നിട്ടുണ്ട് അവർ ഏത് രകതമായാലും, ഏത് കളർ ആയാലും മതമായാലും, ഏത് ജാതിയായാലും അല്ലെകികും ഇസ്ലാമിലേക്ക് വന്നാൽ അവർ വിജയിച്ചു, എല്ലാവർക്കും സ്വാഗതം 😍😍😍 അയിത്തം, തീട്ട്, ബ്രിഷ്ട്, ജാതിവെറി, വർണശ്രമ വ്യവസ്ഥ, മനുഷ്യരെ പട്ടിയുടെ വിലപോലും തരാത്ത ജതീയതാ ഇസ്ലാമിൽ ഇല്ല, അത്കൊണ്ട് ഇസ്ലാമിലേക്ക് ആളുകൾ ഒഴുകുന്നത് ഇനി കട്ടില, കൈകോൽ ക്ഷേത്രം പണിയാൻ എടുത്ത് വെച്ചാലും വെച്ചില്ലെകിലും എന്താ ? ക്ഷേത്രം പൊളിച്ചല്ലോ കൊണ്ടുപോയത്, രാജാവ് സമ്മതംപ്രകാരമാണ്
@A.V.VINOD.
@A.V.VINOD. 3 ай бұрын
@@user-oy5pk2pb2w ഇസ്ളാം ഭരണം ഉള്ള ഏതെങ്കിലും രാജ്യത്ത് മതേതര ഭരണഘടനയുണ്ടോ...ഇന്ത്യയിലെപോലെ എല്ലാമതസ്ഥർക്കും ഒരുപോലെ പദ്ധതികൾ വഴി സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടോ...ഇല്ല...ഇന്ത്യ സ്വാതന്ത്ര്യം കിട്ടുന്നതിനും നൂറ്റാണ്ടുകൾ മുന്നെ ഹിന്ദുരാഷ്ട്രം ആയിരുന്നപ്പോഴും മറ്റു മതസ്ഥരെ അംഗീകരിക്കുകയും ഈ ഭാരതഭൂമി അവർക്കും കൂടി പകുത്തുനൽകി...അതാണ് ഹിന്ദു സംസ്കാരവും ഇസ്ളാം മതവും തമ്മിലുള്ള വ്യത്യാസം...ഇസ്ളാമിന് അവർ ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ മതേതരത്വം മറക്കും...ഒരു ഉദാഹരണം ലെബനോൻ എന്ന രാജ്യം ക്രിസ്തീയഭൂരിപക്ഷമുള്ള മതേതരത്വം കാത്തുസൂക്ഷിച്ചിരുന്ന രാജ്യമായിരുന്നു...അഭയാർത്ഥികളായി എത്തിയ പാലസ്തീനികൾ ഉൾപ്പെടെയുള്ള അഭയാർത്ഥികൾ ഭൂരിപക്ഷമായപ്പോൾ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തത് ശരിയത്ത് നിയമമുള്ള ഇസ്ളാമിക രാജ്യമാക്കി... ഭാരതത്തിൽ ഹിന്ദു ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ജനാധിപത്യവും മതേതരത്വവും നിലനിൽക്കും...
@roythomas9699
@roythomas9699 3 ай бұрын
അശോകൻ എങ്ങനെ ആണ് ഭാരത്തിന്റെ ചക്രവർത്തി ആയിരിക്കുന്നത്. ആ കാലഘട്ടത്തിൽ വേറെ ചക്രവർത്തിമാർ ഒന്നും തന്നെ ആ പ്രദേശത്തു ഉണ്ടായിരുന്നില്ല എന്നാണ് അർത്ഥം.
@user-kj9ep1th5s
@user-kj9ep1th5s 3 ай бұрын
ഔറംഗസീമാണ് - ഇന്ത്യ കണ്ട ഏറ്റവും മഹാൻ ചക്രവർത്തി
@user-hc3kq9hp3q
@user-hc3kq9hp3q 3 ай бұрын
അതുകൊണ്ട് അയാളോടെ ആ സാമ്രാജ്യം തകർന്നു
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
😂😂😂😂😂
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН