Very good. Owner has swat a lot make the property. Kerala has lot of potential to those who work hard.
@AjithKumar-k6v2 күн бұрын
State highway side തന്നെ എന്നാൽ റോഡിൽ നിന്ന് പറമ്പിലേക്ക് എങ്ങനെ ഇറങ്ങും? പറമ്പിലേക്കുള്ള റോഡ് ഇല്ലല്ലോ? കയർ കെട്ടി തൂങ്ങി ഇറങ്ങുമോ?
@POPULAR_REAL_EST2 күн бұрын
@@AjithKumar-k6v 😀have road access there
@AjithKumar-k6v17 сағат бұрын
If so show the road access connecting SH and land @@POPULAR_REAL_EST
@pippiladanАй бұрын
പുഴ പുറമ്പോക്ക് , റെയിൽവേ പുറമ്പോക്ക് , ഹൈവേ പുറമ്പോക്ക് ഒക്കെ ഒഴിവാക്കി, പേപ്പറുകൾ എല്ലാം കളീയര് ആണെങ്കിൽ 23 ലക്ഷം വച്ച് 5 ഏക്കർ എടുക്കാം 5:55
@VishalakshiKeshavanАй бұрын
❤❤❤🎉
@ShibuMs-n7mАй бұрын
നല്ല സാധ്യത ഉണ്ടെങ്കിൽ കിടന്നു തള്ളാതെ ആരുടെ എങ്കിലും തലയിൽ വക്കാൻ നോക്കി 😂😂😂😂😂
@sureshkumarnk-x9jАй бұрын
എട്ടരലക്ഷം ഏക്കറിന് കൊടുക്കാം താൽപര്യമുണ്ടോ ഉണ്ടെങ്കിൽ പറയു
@rajannairk2316Ай бұрын
@@sureshkumarnk-x9j കേരളത്തിൽ സ്ഥലം ഉള്ളവൻ എന്തു കൊണ്ടു് വിൽക്കുന്നു കൂളിയ്ക്ക് ആളെ തേടണം വന്നാൽ പണിയും എടുക്കില്ല എടുപ്പിച്ചാൽ കുട്ടി സഖാക്കൾ വീട് കേറി മേയും 600 രൂപയും ആഹാരവും കർണാടകയിൽ 250 /300 ആഹാരം വേണ്ട നല്ല തെങ്ങ് കമുക് തോട്ടം 20 ലക്ഷം കാലി ഭൂമി 5 ലക്ഷം മതി വേണ മെങ്കിൽ പറയൂ
@Muneer-h8fАй бұрын
K റെയിൽ അതിലൂടെ ആണോ പോകുന്നത് 🤔
@pippiladanАй бұрын
🤣
@akshaythazhathethara6983Ай бұрын
😅❤❤❤
@flytravel7934Ай бұрын
Total 2.5cr ok
@rajannairk2316Ай бұрын
ഏക്കർ 30 ലക്ഷം ബാങ്ക് പലിശ 18.750 മാസം കിട്ടും 14 എക്കറിന് മാസം ഒരു ബുദ്ധിമുട്ടും കൂടാതെ കയ്യിൽ ഇതിൽ എന്തു കിട്ടും അറ്റാധായ ത്തിൻെറ 10 മടങ്ങ് അതാണ് മൊത്ത വില കൊടുക്കുന്നെങ്കിൽ പറയൂ